@@sofithahussain820 ശരിയാണ്... ഇതിൽ കൂടി ലാഭം പറ്റുന്ന കുറച്ച് ആളുകൾ ഉണ്ട്. രാഷ്ട്രീയത്തിലും.. എല്ലാമതസ്ഥാനങ്ങളിലും അവരാണ് ഇതെല്ലാം കുത്തിവെച്ച് വിടുന്നത്...
എന്ത് നല്ല ഒരു കലാകാരൻ ആണ് ഈ മനുഷ്യൻ കേരളത്തിൽ ഇവർക്ക് വേണ്ട പരിഗണന കിട്ടുന്നില്ല കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് അവരുടെ മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ഒരു സാഹചര്യ ഈ കലാകാരൻമാർക്ക് കേരളത്തിൽ കിട്ടുന്നില്ല
നമ്മൾ നമ്മുടെ ആൾക്കാരെ ഒരിക്കലും ഒന്നിലും ഒരു നന്മയിലും പ്രോൽസാഹിപ്പിക്കില്ല ! പകരം ചൈനക്കാരിറക്കുന്ന ഭൂമിക്കും മനുഷ്യനും ദോഷകരമായ പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങി സഹായിക്കും . സർക്കാർ ഇത്തരം ആൾക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണ് . അവരിൽ നിന്നും സാധനങ്ങൾ വാങ്ങി നമുക്കും അവരെ ഉയർത്താം 👍
ഇത്രയും കഴിവ് ഉണ്ടായിട്ട് ഇത് വരെ ഒരു ചാനലുകാരനും കണ്ടില്ല വല്ല മതങ്ങളേയും തമ്മിൽ തല്ലിക്കാൻ ഇവൻ മാർ മുന്നിലുണ്ടാവും എന്തായാലും ആ മാഷിന്ന് അഭിനന്ദനങ്ങൾ🙏
Plastic ന് ഒരു alternative വേണം... കളിപ്പാട്ടങ്ങൾ കാരണം മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് മുതൽ കർപ്പൂരം വരെ പ്ലാസ്റ്റിക്ക് കവറാണ് ( ഇതാണ് വലിച്ചെറിയുന്നത് )... ഇതിനും മാറ്റം വേണം അല്ലെങ്കിൽ plastic നെ പ്രകൃതിക്ക് ദോഷം ഇല്ലാതെ ഒഴിവാക്കാൻ വഴി വേണം .....
കണ്ടോ...ഈ സത്യസന്ധമായ വീഡിയോക്ക് കാഴ്ചക്കാർ കുറവ്... ഇതാണ് നമ്മുടെ നാടിൻ്റെ ശാപവും... എന്തായാലും പെല്ലിശ്ശേരി സാറിന് ഒരു നല്ല നമസ്കാരം..
വളരെ ശരിയാണ് ബ്രോ 👍👍👍✌️
👍👍സത്യം ബ്രോ
Yes
Ee veedeo kandaaal vivaramundaakum bro😘👋👌 pakshey ippo 60%aalkaarkum jaathiyum mathavum paranjju thammiladikkundaa ishtam😒👋
@@sofithahussain820 ശരിയാണ്... ഇതിൽ കൂടി ലാഭം പറ്റുന്ന കുറച്ച് ആളുകൾ ഉണ്ട്. രാഷ്ട്രീയത്തിലും.. എല്ലാമതസ്ഥാനങ്ങളിലും അവരാണ് ഇതെല്ലാം കുത്തിവെച്ച് വിടുന്നത്...
എന്ത് നല്ല ഒരു കലാകാരൻ ആണ് ഈ മനുഷ്യൻ കേരളത്തിൽ ഇവർക്ക് വേണ്ട പരിഗണന കിട്ടുന്നില്ല കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് അവരുടെ മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ഒരു സാഹചര്യ ഈ കലാകാരൻമാർക്ക് കേരളത്തിൽ കിട്ടുന്നില്ല
നമ്മൾ നമ്മുടെ ആൾക്കാരെ ഒരിക്കലും ഒന്നിലും ഒരു നന്മയിലും പ്രോൽസാഹിപ്പിക്കില്ല ! പകരം ചൈനക്കാരിറക്കുന്ന ഭൂമിക്കും മനുഷ്യനും ദോഷകരമായ പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങി സഹായിക്കും . സർക്കാർ ഇത്തരം ആൾക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണ് . അവരിൽ നിന്നും സാധനങ്ങൾ വാങ്ങി നമുക്കും അവരെ ഉയർത്താം 👍
ഇത്രയും കഴിവ് ഉണ്ടായിട്ട് ഇത് വരെ ഒരു ചാനലുകാരനും കണ്ടില്ല വല്ല മതങ്ങളേയും തമ്മിൽ തല്ലിക്കാൻ ഇവൻ മാർ മുന്നിലുണ്ടാവും എന്തായാലും ആ മാഷിന്ന് അഭിനന്ദനങ്ങൾ🙏
👍
തീർച്ചയായും ഈ ഒരു അടിത്തറയിൽ നമ്മുടെ ലോകം പടുത്തുയർത്തണം!
ഈ വീഡിയോ പ്രോത്സാഹിപ്പിക്യൻ ആരും കാണില്ല
സൂപ്പർ വീഡിയോ ബിഗ് സല്യൂട്ട്
ഒരു രക്ഷയും ഇല്ല. അപാര കഴിവാണ് 👏👏
വല്ലാത്ത ഒരു കഴിവ് തന്നെ 👏
ഇത്രയും കൈവുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും അവരെ കൈ പിടിച്ചു ഉഴർത്താൻ ആരുമില്ല,
Sathym bro❤️❤️
ഇങ്ങിനെയുള്ള വാർത്തകൾ കൊടുക്കുമ്പോൾ അവരുടെ ഫോൺ നമ്പർ കൂടി കൊടുക്കണം. ആവശ്യമുള്ളവർക്ക് വാങ്ങാമല്ലോ?
മാഷേ, സൂപ്പർ സൂപ്പർ 👍👍👌
മാഷ് കലക്കി 👍👌
കുറച്ചുകൂടി വിപുലമായ റിപ്പോർട്ട് വേണ്ടിയിരിന്നു..
ഗംഭീരം, 🧡🧡🧡🧡👏👏👏👏
Wow kidilam 👌
Maashaanu puli... Pwolichu maashe🙏🙏🙌🙌😄😄
Wonderfull👏👏👏👏👌👌
വിൻസന്റ് മാഷ് ❤
സൂപ്പർ മാഷേ... 👍👍
കേരളത്തിന് tourism Icon വേണം like Eiffel tower model പോലെ അത് ഇതിലൂടെ ചെയ്യാൻ കഴിയില്ലേ ...
Super creativity 👏👏👌
അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ ❤️❤️🌹🌹🌹🌹🌹🌹
All the best sir , so proud of you 👏
Keep up the good work. ❤❤❤
Wondering. Tallent
God bless you maash
Thanks for the information
ഇങ്ങനെ ഉള്ളതൊക്കെ വീഡിയോ ഇടുംപ്പോൾ അവരുടെ ഫോൺ നമ്പർ കൂടി വെച്ചാൽ കൊള്ളാമായിരുന്നു
Correct
Calm and polite way of talking
അടിപൊളി 👌👌👍👍
Congratulations sir...🙋🙌..godbless. ..
really great 👍sir.
A really innocent man.. and a teacher too!
Adipoli sir
ബിഗ് സല്യൂട് സർ ❤❤❤❤
Good job
Thank you thank you
മാഷിനെ സമ്മതിക്കണം
മാഷ് ചാനലിൽ വന്നു അല്ലേ....സന്തോഷം
Thrissur evadya mashinte sthalam
സാറെ,നമിച്ചു
അങ്ങയുടെ കഴിവ് വേറെ ലവൽ
Plastic ന് ഒരു alternative വേണം... കളിപ്പാട്ടങ്ങൾ കാരണം മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് മുതൽ കർപ്പൂരം വരെ പ്ലാസ്റ്റിക്ക് കവറാണ് ( ഇതാണ് വലിച്ചെറിയുന്നത് )... ഇതിനും മാറ്റം വേണം അല്ലെങ്കിൽ plastic നെ പ്രകൃതിക്ക് ദോഷം ഇല്ലാതെ ഒഴിവാക്കാൻ വഴി വേണം .....
Great sir
Avidayan... vannal. Vaghan. Kittumo
Namichichirikunnu.sir.🙏
super
Excellent Sir
Do mention the contact
Super talented.all the best
നന്നായിട്ടുണ്ട്
Super 😍 👍
Adhill kooduthal parayaan illa 🤗
Sirne polullavar apoorvam aanu 🤝
Igane ulla kazhivu media yiloode kaanichu thannathinu thanks 😍🤗
Ithellaam valarnnu varunna oro kochu kunjgalku polum prechodhanam aagatte ennu aashamsikunnu ❤️
Wow nice share 👍
What a creativity? amazing .Please ask him to start summer vaccation project classes for kids,it would be a benefit for him and kids as well.
Kalakki..maashe...
Mashaa Allah
Polichuuuuuu
Super super super
🙏🙏🙏
👏👏👍👍
👏👏
പ്രിയ Mediaone മാശ്നെ contact ചെയ്യാൻ എന്താ വഴി,സഹായിക്കാമോ
Anyway it is an excellent job, a wiseful man.
👌
സൂപ്പർ
👍🏻👏🏻👏🏻👏🏻💐💐💐💐💐💐
Good job 👍👍
Wow...💗💗💗💗💗
What talented human being
Hats off you sir👍
👍👍👍❤️❤️
Brillient
Adipoli
സർക്കാർ ഇങ്ങനെ കഴിവുള്ളവർക് ഒരു സ്ഥാനം നൽകി ശബളം നൽകണം പ്രചരിപ്പിക്കണം
Super 😍👌
Nice 🥰
ഇയാളുടെ അടുത്ത് നിന്നിട്ടായിരുന്നു ഡിജിപിയും മറ്റുമൊക്കെ ഫോട്ടോ എടുക്കേണ്ടിയിരുന്നധ്
iddhehathinte nmbr kitaan vazhiyundo??
👍👍👍👍👍👍👍👍👍👍
mashikku irikkatte 🔥🔥🔥🔥👌👌👌❤❤❤❤❤
Great !!!! 😃😃😃
Gov adhehathe prolsahippikkanam....plsssss
Ett Ammau Etha suppr
ഇത് കൊണ്ടുള്ള ഉപയോഗം എ ന്താണ്
❤️❤️🔔🔔👌🏾👌🏾👌🏾👌🏾👍🏽👍🏽👍🏽
❤️❤️❤️🥰
👏🏻👏🏻👏🏻👏🏻
👏👏👏👍🥰
♥️🔥🔥🔥
👌🏻👌🏻👌🏻
Nice
Nallamanushian
👍🇮🇳🙋♂️
ഇതിനു ഡിസ്‌ലൈക് അടിച്ചവർ ചൈന
ഉത്പന്നം വിൽക്കുന്ന അല്പൻ മാരായിരിക്കും എന്നു കരുതുന്നു
ഒപ്പം ഇദ്ദേഹത്തിന് ദീർഘയുസ്സും നേരുന്നു 🤲🤲🤲
Ameen
Stay blessed and happy in Jesus name
💕💕💕
Super
Good
ഇദ്ദേഹം എന്റെ യൂട്യൂബിൽ ചാനലിൽ നിന്നാണ് ഇതൊക്കെ ഉണ്ടാക്കാൻ പഠിച്ചത് 😊
enthuva ikka ossin goal adikkunno, ente channel onn keri nokkane
@@blackspell2097 😊😊😀
Much better than our engineers
❤️
Dubai മാളിൽ ഇത്തരം ഒരു ബ്രാൻഡഡ് ഷോപ്പ് കണ്ടിരുന്നു... വളരെ expensive ആയിരുന്നു വില..
👍
സൗമ്യൻ
Number undo?
Nic
ഈ ഏടാകൂടം മോൺസൻ കണ്ടിരുന്നോ ആവോ
പ്ലാസ്റ്റിക് ഉബയോഗിക്കേണ്ട മര തടി ഉബയോഗിക്കണം 😄
അപ്പോ മരം ടീർന്നു പോവില്ലേ 😂
Kuraya kaalamayitt furniturem kattilum , cricket batim ellam thadyil alle undakane, ennitt athonnum theerunillalo chetta
Kailikar kuravan muthe😂...