സെൽഫി പുറത്ത്; ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച KSU കുബുദ്ധി പാരയാകുമോ? | KSU

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • സെൽഫി പുറത്ത്; ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച KSU കുബുദ്ധി പാരയാകുമോ? KSU വീണ്ടും പ്രതിരോധത്തിൽ | Calicut University D Zone Fest
    #KSU #SFI #CalicutUniversity #keralapolice #calicutuniversityDZonefest
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 365

  • @muhammedsuhail2020
    @muhammedsuhail2020 9 วันที่ผ่านมา +88

    ഇതു പുറത്ത് കൊണ്ടു വന്ന റിപ്പോർട്ടർ ന് അഭിനന്ദനങ്ങൾ

  • @abdullahpa1891
    @abdullahpa1891 9 วันที่ผ่านมา +68

    നിങ്ങൾ മാധ്യമങ്ങൾ കൊടുത്ത ആത്മവിശ്വാസമാണ് അവർ എന്തു ചെയ്താലും നിങ്ങൾക്ക് ചർച്ചാവിഷയം ആകില്ലല്ലോ അതാണ് അവരുടെ ആത്മവിശ്വാസം

  • @manojdubai2474
    @manojdubai2474 9 วันที่ผ่านมา +217

    ഇതിൽ കാണുന്ന ചിരി ചിലപ്പോൾ കരച്ചിൽ തുടക്കം ആകും

    • @akashksks3341
      @akashksks3341 9 วันที่ผ่านมา +5

      💯💯

    • @arshadpk1688
      @arshadpk1688 9 วันที่ผ่านมา

      Todilla കേരളം കാറ്റും 🤬🤬🤬

    • @abhinandkc4062
      @abhinandkc4062 9 วันที่ผ่านมา

      ​@@arshadpk1688🤣🤣അണ്ടി

    • @gibin4361
      @gibin4361 9 วันที่ผ่านมา

      അതേ അവന്റെയൊക്കെ കൂട്ട കരച്ചിൽ.

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 9 วันที่ผ่านมา +11

      ,ഇനി ഇവന്മാർ പുറത്തിറങ്ങി നടക്കണമെങ്കിൽ ലണ്ടനിലോ അമേരിക്കയിലോ പോവേണ്ടി വരും ഉറപ്പ്...

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 9 วันที่ผ่านมา +177

    ആംബുലൻസിന്റെ ലൈസൻസ് കട്ട്‌ ചെയ്യണം

    • @sachins1716
      @sachins1716 9 วันที่ผ่านมา +1

      💯

    • @vinuputhiyakkal-xt8sx
      @vinuputhiyakkal-xt8sx 8 วันที่ผ่านมา +1

      ആംബുലൻസ് ദുരുപയോഗം ചെയ്തതിനു ഡ്രൈവറുടെ ലൈസൻസ് സസ്പെൻസ് ചെയ്യണം.. ആംബുലൻസ് ഇനി റോഡിൽ ഇറങ്ങരുത്.

    • @akhilroyalroyal8700
      @akhilroyalroyal8700 7 วันที่ผ่านมา

      108

  • @shafishafi2481
    @shafishafi2481 9 วันที่ผ่านมา +159

    SFi എന്ന് കേൾക്കുമ്പോൾ ചാടി വീഴും മാപ്രകൾ എന്തല്ലാ മാഴിരുന്നു😮😮😮

  • @saneeshm4875
    @saneeshm4875 9 วันที่ผ่านมา +115

    അന്തി ചർച്ച നടത്തുന്നില്ലേ ,,,,, മാപ്രകളെ

  • @aadisvlog9260
    @aadisvlog9260 9 วันที่ผ่านมา +126

    മാപ്രകൾ അറിയൂല്ല കാരണം അവർ KSU കാർ ആണ് SFI കാർ ആണെങ്കിൽ ഞങ്ങൾ പൊളിച്ചേന...മാപ്ര

  • @umaibaputhanpura
    @umaibaputhanpura 9 วันที่ผ่านมา +58

    സെൽഫി എടുത്ത് പുറത്തു വിട്ടത് നന്നായി ഇനി ആള് മാറി പോവില്ലല്ലോ,,,കേസെടുക്കാൻ പോലീസിനും,,, പിന്നെ തിരിച്ചു കൊടുക്കാൻഎസ് എഫ് ഐ ക്കും

  • @anandu.m242
    @anandu.m242 9 วันที่ผ่านมา +203

    അല്ലെങ്കിലും ബുദ്ധിയില്ലത്തവന്മാർ ആണ് ഇവർ, അല്ലെങ്കിൽ ഇത് സ്റ്റാറ്റസ് ഇടുമോ 😂😂അപ്പോ കെ എസ് യു ഇനി വാങ്ങിക്കൂട്ടും...😂

    • @jayakumarkn3486
      @jayakumarkn3486 8 วันที่ผ่านมา

      Kesuvinu varambath kooli readiyayittund😂😂

    • @sreeragt8298
      @sreeragt8298 8 วันที่ผ่านมา

      Mass aavan nokiyatha😂

  • @estellelis9227
    @estellelis9227 9 วันที่ผ่านมา +65

    ആംബുലൻസ് ദുരുപയോഗം ചെയ്ത ഈ കൂട്ടർക്കെതിരെയും കേസെടുക്കണം.. Also ആ ആംബുലൻസിന്റെ Licence കട്ട് ചെയ്ത് കളയുകയും വേണം, അല്ലെങ്കിൽ ഭാവിയിൽ ഇത് കൂടുതൽ പേർ ദുരുപയോഗിക്കും.

  • @afsaltuvvur633
    @afsaltuvvur633 9 วันที่ผ่านมา +42

    രക്തത്തിന് പകരം കുപ്പിമഷി ഉപയോഗിച്ചതും ഇതേ ksu കാരാണ്....
    അതേ എല്ലാ ഉടായിപ്പിലും ഇവര്‍ എന്നും മുന്നിലാണ്......

  • @reejeshrajan798
    @reejeshrajan798 9 วันที่ผ่านมา +52

    അതല്ല sfi പിള്ളേരെ കുറ്റപ്പെടുത്തി വാർത്ത കിട്ടുമ്പോ ഒരു സുഖം അല്ലേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 9 วันที่ผ่านมา +78

    മാപ്ര കണ്ണുകൾ ഈ ദൃശ്യം കാണില്ല..കാരണം. അവർ SFI ക്കാരല്ലല്ലോ..

    • @whatever6913
      @whatever6913 9 วันที่ผ่านมา +3

      ഇത് വാർത്ത അല്ലെ അപ്പോ😮താനോക്കെ എന്തുവാടെ

  • @ajeeshkrishnan5774
    @ajeeshkrishnan5774 9 วันที่ผ่านมา +16

    ഇത് പോസ്റ്റ് ചെയ്തില്ലായിരുന്നു എങ്കിൽ നിങൾ ഇത് വിശ്വസിക്കില്ല...വാർത്ത sfi ആംബുലൻസ് അക്രമിച്ചു.

  • @vijayanmkalathingal2164
    @vijayanmkalathingal2164 9 วันที่ผ่านมา +49

    സുരേഷ് ഗോപി കാണിച്ചു കൊടുത്തു കൊങ്ങികൾ ഏറ്റെടുത്തു 😊

  • @AbhishekAbhi-qe1cb
    @AbhishekAbhi-qe1cb 9 วันที่ผ่านมา +40

    എവിടെ നിഷ്കു ചാഫി 🤣🤣🤣

  • @Sergi-m2d
    @Sergi-m2d 9 วันที่ผ่านมา +36

    Heartily condolences to KSU in advance 😂😂😂😂😂

  • @pranavprabhakaran324
    @pranavprabhakaran324 9 วันที่ผ่านมา +38

    Ksu എന്നും ചതി യിൽ യുടെ കടന്നു വന്നതാണ് പിന്നെ sfi എന്നു കേട്ടാൽ ചാടി വീഴും മപ്രകൾ

  • @user-bb2vi2ny9g
    @user-bb2vi2ny9g 9 วันที่ผ่านมา +12

    Ambulancil യാത്ര ചെയ്ത സഹോദരങ്ങൾക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കട്ടെ....😂

  • @pushkarank2727
    @pushkarank2727 9 วันที่ผ่านมา +7

    സുധാകരന്റേതല്ലേ കുട്ടികൾ. ഇതും ഇതിനപ്പുറവും ചെയ്യും

  • @sahadevaneramangalath8466
    @sahadevaneramangalath8466 9 วันที่ผ่านมา +10

    മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, എല്ലാം ബഹിഷ്‌ക്കരിച്ചാൽ തീരുന്ന പ്രേഷ്ണമേയുള്ളൂ

  • @Ssss-qs6wh
    @Ssss-qs6wh 9 วันที่ผ่านมา +14

    തീർച്ചയായും നടപടികൾ വരണം ആംബുലൻസിനെതിരെ , തൃശൂർ പൂരത്തിന് സുരേഷ്‌.ഗോപി വന്നതും ആംബുലൻസിലാണ് അതും കൂടി ഉൾപ്പെടെ കേസ് എടുക്കാൻ പറയ് ഡോക്ടർ അരുൺകുമാർ

  • @AvBiju-zz3id
    @AvBiju-zz3id 9 วันที่ผ่านมา +51

    അർഷോ ഇതു നേരത്തെ പറഞ്ഞില്ലേ

  • @Josemathew123-l9p
    @Josemathew123-l9p 9 วันที่ผ่านมา +34

    ഹോ ഇവന്മാർ അധികാരത്തിൽ വന്നാൽ എന്തായിരിക്കും അവസ്ഥ എത്രയും വേഗം കോടതിയിൽ ഹാജരാക്കുക ജാമ്യം കിട്ടും പോലീസ് പിണ്ഡതൈലം വാങ്ങാൻ പോയിരിക്കുന്നു തിരുമി കൊടുക്കാൻ

  • @Anooooopp
    @Anooooopp 9 วันที่ผ่านมา +22

    വേശ്യാനെറ്റ് മലനാടൻ ചങ്കരൻ വക്കിൽ ഉറക്കത്തിൽ ആണ് 😂😂😂😂😂😂😂😂

  • @roshn007
    @roshn007 9 วันที่ผ่านมา +18

    ഒരൽപമെങ്കിലും ബുദ്ധി ഉള്ളവരായിരുന്നെങ്കിൽ ഇപ്പോഴെ രാഷ്ട്രീയത്തിൽ ജയിച്ച്പോയനെ 😂

  • @ping-pong....
    @ping-pong.... 9 วันที่ผ่านมา +9

    തിരിച്ചു കിട്ടും 100% ഉറുപ്പ്,😢
    ഒന്നും ബാക്കി വെക്കില്ല ഈ പ്രസ്ഥാനം 🤜💪

    • @SK-mj8dy
      @SK-mj8dy 9 วันที่ผ่านมา +1

      വെക്കരുത്.

  • @Gypsy29242
    @Gypsy29242 9 วันที่ผ่านมา +52

    SDPI ക്കാരും സേവാഭാരതിയും ഒക്കെ ഇത്തരത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്...

    • @Extraman007
      @Extraman007 9 วันที่ผ่านมา +4

      Evdeyaanu kandath?

    • @sandeepk.s7477
      @sandeepk.s7477 9 วันที่ผ่านมา +3

      അതെവിടെ ആണ് ചങ്ങാതി ഇത് പോലെ ദുരുപയോഗം ചെയ്തത്,

    • @sibibalakrishnan1
      @sibibalakrishnan1 9 วันที่ผ่านมา

      ​@@sandeepk.s7477 Pooram kalakki Gopi varaan..

    • @Gypsy29242
      @Gypsy29242 9 วันที่ผ่านมา +6

      @sandeepk.s7477 പാലക്കാട്‌ ടൌൺ, മേലാമുറി, മേപ്പറമ്പ്, എന്നീ ഭാഗങ്ങളിൽ കാറ്ററിംഗ് സാധനങ്ങളും...
      ക്യാമ്പ് നടത്തുന്നതിനുള്ള വസ്തുക്കളും ഒക്കെ കയറ്റി കൊണ്ട് പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്....

    • @sandeepk.s7477
      @sandeepk.s7477 9 วันที่ผ่านมา +2

      @Gypsy29242 parathi kodukanam changathi. ഒരുത്തനെ തല്ലിയിട്ടു ക്രിമിനലുകൾ രക്ഷപെടുന്നതാണോ അതിനു മായി താരതമ്യ പെടുത്തുന്നത് 😂😂

  • @shihabphamza
    @shihabphamza 9 วันที่ผ่านมา +15

    സാമൂഹ്യ ദ്രോഹികളെ ചെങ്ങാതി എന്ന് വിളിക്കാൻ കാണിച്ച അരുണിന്റെ നിഷ്കളങ്കമായ ആ മഹാ മനസ്സ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @MYVILLAGE6
      @MYVILLAGE6 9 วันที่ผ่านมา +3

      യെവനും... ഒരു മാപ്ര അല്ലെ...😅😅😅😅

  • @muhammedfizaltpfizaltp1661
    @muhammedfizaltpfizaltp1661 9 วันที่ผ่านมา +17

    മാപ്രകളെപോലെമന്ദബുദ്ധികൾഅല്ല SFI കാർ 😂

  • @josevarghese5801
    @josevarghese5801 9 วันที่ผ่านมา +4

    തെറ്റ് ചെയ്തവർ ശിക്ഷക്കപ്പെടണം.

  • @SANOJ-q6h
    @SANOJ-q6h 9 วันที่ผ่านมา +3

    അവസാനത്തെ ചിരി 😌😌

  • @lijulazar104
    @lijulazar104 9 วันที่ผ่านมา +5

    തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് നാടകത്തിനു ശേഷം കോൺഗ്രസ്‌ ജനത പാർട്ടിയുടെ അടുത്ത നാടകം

  • @sanilcs6979
    @sanilcs6979 9 วันที่ผ่านมา +5

    കലോത്സവo കലക്കിയതിന്റെ സന്തോഷം ആണ് ksu കുഞ്ഞുങ്ങൾക്ക് 🤪🤪🤪🤪

  • @rashidc8121
    @rashidc8121 9 วันที่ผ่านมา +5

    വിവരമില്ലാത്ത ടീമാണ് KSUക്കാർ എന്ന് എല്ലാവർക്കും മനസ്സിലായി😃

  • @tastytreats1338
    @tastytreats1338 9 วันที่ผ่านมา +6

    കേരളത്തിലെ മാധ്യമങ്ങൾ

  • @riyaschokkad4319
    @riyaschokkad4319 9 วันที่ผ่านมา +5

    മാപ്രകൾകൾക്ക് ഇന്ന് അന്തിചർച്ച ഉണ്ടാകുമോ

  • @lavender_7940
    @lavender_7940 9 วันที่ผ่านมา +4

    ഓരോന്നിനും 10മടങ്ങ് തിരിച്ചു കിട്ടും.. 👍

  • @my3q8media
    @my3q8media 9 วันที่ผ่านมา +15

    ഇതാണ് കേശു

  • @sabaridasankp5444
    @sabaridasankp5444 9 วันที่ผ่านมา +10

    ആംബുലൻസ് എന്ന വാക്ക് ഇനി ആ വാഹനത്തിന് കൊടുക്കരുത് ആ ഡ്രൈ വരു ലൈസൻസ് കട്ട് ചെയ്യണം. പാലകാട് പെട്ടി രക്ഷപ്പെട്ട പോലെ രക്ഷപ്പെടുവാൻ പറ്റിയില്ല. അല്ലെ

  • @lavender_7940
    @lavender_7940 9 วันที่ผ่านมา +5

    എത്ര കാലം മാറിയാലും ksu ന് മാത്രം ഒരു മാറ്റവും ഇല്ല

  • @shamsudeenshafi3306
    @shamsudeenshafi3306 8 วันที่ผ่านมา

    മാധ്യമങ്ങൾ തന്നെയാണ് കാരണക്കാർ

  • @bhavyamol6520
    @bhavyamol6520 9 วันที่ผ่านมา +5

    ആരോപണം അല്ല മൊട്ടെ നടന്നകാര്യം ആണ്

  • @sundarji4162
    @sundarji4162 9 วันที่ผ่านมา +6

    ചെന്താമര ഒരു ആംബുലൻസിൽ കയറി രക്ഷപെടാൻ ശ്രമിച്ചാൽ നാട്ടുകാർ ആംബുലൻസ് തടയില്ലേ? അത് കുറ്റ കാര്യമാണെന്ന് അരുൺ പറയുമോ?

  • @mskmsk2679
    @mskmsk2679 9 วันที่ผ่านมา +4

    ഇന്നലത്തെ ന്യൂസിന്റെ അത്ര ആവേശം ഇല്ലല്ലോ ഇന്ന്.. Ksu കാർ ആയത് കൊണ്ടാവും ലേ

  • @muhammedsuhail2020
    @muhammedsuhail2020 9 วันที่ผ่านมา +5

    ഫോട്ടോ സഹിതം കിട്ടിയത് നന്നായി... പലിശ അടക്കം തിരിച്ചു കിട്ടിയിരിക്കും

  • @rinuvthomas
    @rinuvthomas 9 วันที่ผ่านมา +1

    റിപ്പോർട്ടറെങ്കിലും ഇത് പറഞ്ഞല്ലോ... 👍🏻

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 9 วันที่ผ่านมา +4

    കാള പെറ്റു എന്നറിയുമ്പോൾ കയറെടുക്കുന്ന മാപ്രകൾ😂😂😂😂😂😂😂

  • @sanojnk6118
    @sanojnk6118 9 วันที่ผ่านมา +4

    എസ് എഫ് ഐ എന്ന് പറയുമ്പോൾ ആഹാ കെ എസ് യും എന്ന് പറയുമ്പോൾ മിണ്ടാട്ടമില്ല

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl 9 วันที่ผ่านมา +21

    BAN KSU

  • @vaasu1
    @vaasu1 9 วันที่ผ่านมา +5

    എനി KSU ക്കാർ കുറച്ച് പാട്പെടും😂

  • @hakkeemp9370
    @hakkeemp9370 9 วันที่ผ่านมา +4

    എവിടെ ഷാഫിയും, മാങ്കൂട്ടത്തിലും ഒക്കെ

  • @Hari-gh5ur
    @Hari-gh5ur 9 วันที่ผ่านมา +3

    സിപിഎമ്മിനും ഗവൺമെന്റിനും എതിരെ ഒരു ആരോപണം വരുമ്പോൾ അത് എല്ലാ പരിധിയും വിട്ട് നിങ്ങൾ വിമർശിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നു എന്നാൽ ഏറ്റവും അടുത്ത ദിവസങ്ങൾ കൊണ്ട് തന്നെ അത്തരം എല്ലാ വാർത്തകളുടെയും സത്യാവസ്ഥകൾ പുറത്തുവരുന്നു അരുൺകുമാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ടിവിയും പല ചർച്ചകളും നിലവിട്ട് ചർച്ച ചെയ്യുന്നു

  • @PaanappaMedia
    @PaanappaMedia 9 วันที่ผ่านมา +3

    ഇവന്മാർക്കിനി കിട്ടാൻ പോകുന്ന തല്ലിനെ കുറിച് ആലോചിക്കുമ്പോഴാണ് 😂😂😂

  • @rayinri
    @rayinri 8 วันที่ผ่านมา +1

    സെൽഫിക്കാർ ഓരോരുത്തരും ഇനി അങ്ങോട്ട്‌ ഓരോ bus stop ൽ നിന്നും അടി മേടിച്ചോളും, അപ്പൊ വരും ചർച്ച.... അല്ലേ മച്ചമ്പി

  • @pushkarang9596
    @pushkarang9596 9 วันที่ผ่านมา +3

    ആരോപണമല്ല അരുൺ കുമാറേവാസ്തവം ഇടതുപക്ഷം പ്രതിസ്ഥാനത്താണെങ്കിൽ നിങ്ങൾ സംശയമില്ലാതെ പറയും!😊

  • @Srees-my4uu
    @Srees-my4uu 9 วันที่ผ่านมา +9

    വിവരം ഇല്ലത്തവന്മാർ
    ഇതോടെ വിവരം അറിയും...

  • @AshrafAli-vu9zk
    @AshrafAli-vu9zk 9 วันที่ผ่านมา +1

    Sfi ആയിരുന്നെങ്കിൽ ഒരു മാസത്തെ ചർച്ചക്ക് വകയാകുമായിരുന്നു

  • @k.psalam8012
    @k.psalam8012 8 วันที่ผ่านมา

    സുധാകരൻ ആണല്ലോ അവരുടെ നേതാവ് അപ്പോൾ ഇതിലും കൂടുതൽ നടക്കും

  • @AswaniSumesh-s2o
    @AswaniSumesh-s2o 9 วันที่ผ่านมา +13

    Ksu ക്രിമിനൽ സംഗമായി 😡

  • @moideenmoideen3833
    @moideenmoideen3833 8 วันที่ผ่านมา

    സുധാകരേട്ടന്റെയും സതീഷേട്ടൻ ഏട്ടന്റെയും പാർട്ടിയല്ലേ ഇതിലും വലുത് നമുക്ക് പ്രതീക്ഷിക്കാം

  • @vijayantv1890
    @vijayantv1890 8 วันที่ผ่านมา

    മാപ്രകൾ കൂടെ ഉണ്ട് എന്നുള്ളതാണ് അവരുടെ ആത്മ വിശ്വാസം.

  • @chandranpalakkilveettil8052
    @chandranpalakkilveettil8052 9 วันที่ผ่านมา +3

    പരുതിക്കുരു അറിഞ്ഞോ ഇത്

  • @N.ABROZZ
    @N.ABROZZ 9 วันที่ผ่านมา +4

    ഇനി സ്റ്റാറ്റസ് ഇട്ടവനെ അവന്റെ കൂട്ടുകാർ തന്നെ പഞ്ഞികിട്ടോളും 😂

  • @himalayanjo4997
    @himalayanjo4997 8 วันที่ผ่านมา +1

    ഇനി എസ്എഫ്ഐക്കാർ വന്ന് കെഎസ്‌യുവിനെ അടിച്ചാലും അതിശയിക്കേണ്ടതില്ല കാരണം അടി കൊടുത്തിട്ടല്ലേ മേടിക്കുന്നത് ചാകാതെ രക്ഷപ്പെട്ടാൽ അവന്മാർക്ക് കൊള്ളാം 😂💩

  • @nayanapc5686
    @nayanapc5686 9 วันที่ผ่านมา +3

    കുറച്ചു കൂടി മയപ്പെടുത്തി പറയൂ ചങ്ങാതി.....😂😅

  • @noush-wg3dj
    @noush-wg3dj 9 วันที่ผ่านมา +2

    കൃപേഷിനെയും ശരത് ലാലിനെയും പോലെ ആകും അവസാനം

  • @ShibuMathew-k1k
    @ShibuMathew-k1k 9 วันที่ผ่านมา +2

    പച്ച നുണകളാണ് പൊതുപ്രവർത്തനത്തിൽ പലപ്പോഴും പുറത്തുവരുന്നത്. ഇത് ഘോഷിക്കാൻ ഒരുപാട് വിദ്വാന്മാർ തയ്യാറാകാറുണ്ട്.
    ഗുണപാഠം : കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെ ടുക്കേണ്ട...

  • @sushilkurisingal
    @sushilkurisingal 9 วันที่ผ่านมา +2

    റിപ്പോർട്ട്‌ ചെയ്യുമ്പോൾ വ്യക്തമായ ധാരണ വേണം.... അല്ലാതെ... പിറ്റേ ദിവസം ബ്ബബ്ബ

  • @sasi3905
    @sasi3905 9 วันที่ผ่านมา +2

    വെള്ളാപ്പള്ളി പറഞ്ഞപോലെ ആയല്ലോ അരുണേ

  • @GOATVALLEY1425
    @GOATVALLEY1425 9 วันที่ผ่านมา +2

    സെൽഫി എടുക്കാൻ നൂതനമായ ആശയം കണ്ടുപിടിച്ച K S U പ്രവർത്തകർക്ക് കേരളo ഒന്നടങ്കം അഭിവാദ്യങ്ങൾ അർപ്പിച്ച് പൂമാലയിട്ട് സ്വീകരിക്കണം...😂 ഇവരൊക്കെ നേതാക്കൾ ആയാൽ നാടിന്റെ സ്ഥിതി എങ്ങനെ ആയിരിക്കും....🔥🔥🔥🔥🔥

  • @manuv6095
    @manuv6095 9 วันที่ผ่านมา +2

    മാപ്ര പ്രവർത്തനത്തേകാൾ മാനം കെട്ട തൊഴിൽ വേറെ ഇല്ലതന്നെ.....

  • @Muhammed-gg7gw
    @Muhammed-gg7gw 9 วันที่ผ่านมา +17

    പൂരം കളിക്കുന്ന സുരേഷ് ഗോപി ക്യാംബുലൻസിൽ വരാമെങ്കിൽ ഇവർക്കും ആംബുലൻസിൽ പോകാം

    • @Sergi-m2d
      @Sergi-m2d 9 วันที่ผ่านมา +8

      Ambulance il iineem pokaaam😂😂😂

  • @gopikaj.r6918
    @gopikaj.r6918 9 วันที่ผ่านมา +2

    Kashtam😂

  • @rahu1455
    @rahu1455 8 วันที่ผ่านมา

    SFI ൽ ഒരാൾക്ക് മുള്ളാൻ മുട്ടിയാൽ പോലും. മാധ്യമങ്ങൾ അറിയും. ഇത് അറിയുന്നില്ല 😂😂😂

  • @SunilKumar-qe5ly
    @SunilKumar-qe5ly 9 วันที่ผ่านมา

    SFI യ്ക്ക് വിശ്വാസ്വത കൂടുന്നു

  • @tastytreats1338
    @tastytreats1338 9 วันที่ผ่านมา +3

    ഇന്നലെ ന്യായികരിച്ച ksu president avida poyieee😂

  • @sundaranap3059
    @sundaranap3059 9 วันที่ผ่านมา +2

    ഇതാണ് മാപ്രകളെ, അവരെ ക്കുറിച്ച് മനസ്സിലാക്കേണ്ടത്. നിങ്ങൾക്ക് പൊതുബോധം കുറവാണ്. വയനാട്ടിൽ ഗാന്ധി ഫോട്ടോ താഴെയിട്ടുട ച്ച ഗാന്ധി ശിഷ്യൻമാർ ആണ്😅

  • @crzyignite9715
    @crzyignite9715 9 วันที่ผ่านมา +1

    ഇത്തരം ക്രിമിനൽസ് പോകുന്ന ആംബുലൻസിനെ തടയുന്നതാണ് നിങ്ങടെ പ്രശ്നം. ശെരിയായ മഞ്ഞ 😂😂😂😂

  • @ajnasaju3617
    @ajnasaju3617 8 วันที่ผ่านมา

    ക്യാമ്പസ് രാഷ്ട്രീയം എടുത്തു കളയണം... വെറുതെ ആളാവാൻ ഓരോന്നിറങ്ങി കൊള്ളും..

  • @baburaj7204
    @baburaj7204 8 วันที่ผ่านมา

    ആംബുലൻസിൽ ഉണ്ടായിരുന്നത് ക്രിമിനലുകൾ ആണെന്ന് ആംബുലൻസ് ആക്രമിച്ച വിദ്യാർത്ഥികൾക്ക് മനസ്സിലായി 😊 അതുകൊണ്ടായിരിക്കും ആക്രമിച്ചത്

  • @anupamchand9285
    @anupamchand9285 9 วันที่ผ่านมา +2

    Ksu എന്ന് ഒരിക്കൽപോലും നിങ്ങൾ പരാമർശിച്ചില്ല 😡

  • @Akash-z
    @Akash-z 9 วันที่ผ่านมา

    ഈ ആംബുലൻസ് കണ്ടു കെട്ടണം, അതിന്റെ ഡ്രൈവററുടെ ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്തു ഓണറുടെയും ഡ്രൈവറുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ നാളെകളിൽ ജനം ആംബുലൻസിനു വഴിമാരികൊടുക്കുന്നതോ, പോലീസ് ചെക്കിങ് നടത്താതിരികുനതോ ഇല്ലാതാവും. കഠിനമായ ശിക്ഷ ഇവന്മാർക് കൊടുത്തു മേലിൽ ആരും ഇങ്ങനെ ചെയ്യാൻ തൈയരാവാത്തവിധം.

  • @arunkumararun9346
    @arunkumararun9346 9 วันที่ผ่านมา +3

    ഇവന്മാർ അധികാരത്തിൽ വന്നാൽ എന്തായിരിക്കും അവസ്ഥ

  • @stardust7309
    @stardust7309 9 วันที่ผ่านมา

    ആക്രമിക്കാൻ വരുമ്പോൾ എങ്ങനേലും രക്ഷപ്പെടടാൻ അല്ലെ നോക്കു

  • @rishad-op1ou
    @rishad-op1ou 9 วันที่ผ่านมา

    ഇത് sfi ആയിരുന്നു പ്രതിസ്ഥാനത്തെങ്കിൽ meet the editers ചർച്ച ഉണ്ടായേനെ

  • @hasimohamed9190
    @hasimohamed9190 9 วันที่ผ่านมา

    ഒരുമിച്ച് ആമ്പുലൻസിൽ പോയവർ ഒറ്റക്ക് ഒറ്റക്ക് ഹോസ്പ്പിറ്റലിലേക്ക് വരാൻതുടങ്ങി....

  • @abduljaleel2447
    @abduljaleel2447 8 วันที่ผ่านมา

    അടിയന്തവസ്‌ഥ പ്രഖ്യാപിച്ചു ഇന്ത്യ യിൽ ഇന്ദിരാ ചെയ്തു കൂട്ടിയ പേ കുത്ത് കൾ അനുഭവി ച്ച നമ്മുടെ മുഖ്യമന്ത്രി അടക്കം അനുഭവിച്ച താണ് അവര് ടെ പിന്മുറക്കാർ ഇത്രയും ചെയ്‌തില്ലെങ്കിൽ

  • @shekharan525
    @shekharan525 9 วันที่ผ่านมา +1

    Generally B. J. P. uses ambulances to escape after committing a crime and now🎉Congress also follow their twin brother.

  • @bijeshbabu6288
    @bijeshbabu6288 9 วันที่ผ่านมา

    ആ ആത്മവിശ്വാസം നിങ്ങളും ഏഷ്യാനെറ്റ്‌ അടക്കമുള്ള ആളുകൾ ഇവരെ ന്യായീകരിക്കാൻ വരും അല്ലാതെ... സത്യം പറയാൻ റിപ്പോർട്ടർ ചാനൽ മാത്രം 👍

  • @muralikunjukunju3757
    @muralikunjukunju3757 9 วันที่ผ่านมา +1

    തിരിച്ച് വരുമ്പോൾ കിട്ടുന്നത് മേടിച്ചോണം അന്നേരം കാണണം ഈ ചിരി

  • @albinashley1910
    @albinashley1910 9 วันที่ผ่านมา +1

    പോസ്റ്റ് ചെയ്തിരുന്നില്ലെങ്കിൽ ഇത് പുറത്ത് വരില്ലായിരുന്നു എന്ന് Dr. അരുൺ.... ചെക്കൻ അടിച്ചു ഫിറ്റ് ആയപ്പോൾ സ്റ്റാറ്റസ് ഇട്ടു കളിച്ചതാണ് ...

  • @harishenoi2169
    @harishenoi2169 9 วันที่ผ่านมา +2

    മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനം എല്ലാരും ഏറ്റെടുത്തോ

  • @maheshgopalan1914
    @maheshgopalan1914 9 วันที่ผ่านมา +1

    ഈ മണ്ടൻ സെൽഫി എടുത്ത് അയക്കാതിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി

  • @sundarji4162
    @sundarji4162 9 วันที่ผ่านมา +1

    SFI ക്കാർ ആരോപിക്കുന്നത്!!താങ്കളുടെ റിപ്പോർട്ടർ അന്വേഷിച്ചില്ലേ?

  • @colorColor-ml5ki
    @colorColor-ml5ki 8 วันที่ผ่านมา

    മോട്ടേ പോക്സോ കേസ് എന്തായി 😂

  • @mohammedshareef479
    @mohammedshareef479 9 วันที่ผ่านมา +4

    ഈ ക്രീമിനൽസ് ആണോ അരുൺ താങ്കൾക് " ചങ്ങാതി "

  • @Anand-lm3wj
    @Anand-lm3wj 9 วันที่ผ่านมา

    ആനയുടെ പുറകെ ഓടിയാരുന്നോ?? 😡😡😡

  • @NisarThekken
    @NisarThekken 9 วันที่ผ่านมา

    നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ ഉള്ളിടത്തോളം കാലം അവർക്ക് സുഖമായി ഇതും ചെയ്യാം ഇതിനപ്പുറവും ചെയ്യാം കാരണം എല്ലാതും എസ്എഫ്ഐയുടെ തലയിൽ ആണല്ലോ നിങ്ങൾ ചാർത്തി കൊടുക്കുന്നത്

  • @shintojohn20
    @shintojohn20 9 วันที่ผ่านมา +3

    ഇപ്പോഴാ സഗാവേ ഒരു സമാധാനമായത്.
    എന്ത് ക്യാപ്സ്യൂൾ മെഴുകി വെളുപ്പിച്ചെടുക്കും എന്ന ചിന്തയിലായിരുന്നു ഇതുവരെ .
    നന്ദി സഗാവേ ....നന്ദി.