'ഇപ്പോൾ സോറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല,ആസിഫിന്റെ തോളിൽ തട്ടിയെന്ന് അദ്ദേഹം പറഞ്ഞത് പച്ചകള്ളമല്ലേ'

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 'ഇപ്പോൾ സോറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല... ആസിഫിന്റെ തോളിൽ തട്ടിയെന്ന് അദ്ദേഹം പറഞ്ഞത് പച്ചകള്ളമല്ലേ'; ആസിഫ് അലി - രമേഷ് നാരായണൻ വിവാദത്തിൽ പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 34

  • @PrasadS-fh1uk
    @PrasadS-fh1uk 3 หลายเดือนก่อน +35

    ധ്യാനിനെ എനിക്ക് പണ്ടേ ഇഷ്ടമാണ് ഉള്ളുതുറന്ന് സംസാരിക്കുന്ന ഒരു പ്രകൃതമാണ് സത്യം ആരുടെയും മുഖത്ത്. നോക്കി പറയാൻ മടിയില്ല👍🥰 തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മനസ്സറിഞ്ഞ്. സോറി പറയണം അല്ലാതെ മീഡിയക്കാരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ വേണ്ടി ഒരു കള്ള സോറി പറഞ്ഞതുകൊണ്ട് അയാളെ ആരും. സപ്പോർട്ട് ചെയ്യില്ല

  • @MayaSubash-v9y
    @MayaSubash-v9y 3 หลายเดือนก่อน +45

    സത്യം. തെറ്റ് തെറ്റ് തന്നെയാണ്
    അത് ആര് ചെയ്താലും.
    രമേശ്‌ ന്റെ body ലാംഗ്വേജ്
    കാണുബോൾ തന്നെ മനസ്സിൽ
    ആകും. ദ്യൻ സൂപ്പർ

  • @AfsalalMl-re2jw
    @AfsalalMl-re2jw 3 หลายเดือนก่อน +25

    ഇതാണ് നിലപാട്.... പറയേണ്ടത് പറയേണ്ടത് പോലെ പറഞ്ഞു...

  • @kiranyak6464
    @kiranyak6464 2 หลายเดือนก่อน +1

    ആസിഫ് ന്റെ മര്യാദ അദ്ദേഹം തോട് ക്ഷെമിച്ചത് ❤️❤️ആസിഫ് nu അതുചോദിക്കാം മായിരുന്നു ഏന്തു കൊണ്ടു എന്നേ ingore ചെയ്തു എന്നുള്ളത്,ബട്ട്‌ അവൻ നാലൊരു വക്തി ആയതുകൊണ്ട് അതു ബട്ട്‌ ഇതു കണ്ട നല്ല ആളുകൾ ചോദിക്കുക തന്നെ ചെയ്യും ആസിഫ് നെ സപ്പോർട്ട് തന്നെ ചെയണം ❤️❤️🥰🥰🥰🥰

  • @mushrurockzusRockz
    @mushrurockzusRockz 3 หลายเดือนก่อน +22

    ആസിഫിന് നല്ല മനസ്സ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കണ്ടവർക്കെല്ലാം കാര്യം മനസ്സിലായി അദ്ദേഹം ചെയ്തത് ശരിയായില്ല പിന്നെ ഈ പരുപാടി കുളമായതിൽ സംഘാടകരുടെ പങ്ക് ചെറുതല്ല

  • @FarhanGan-zf3nc
    @FarhanGan-zf3nc 3 หลายเดือนก่อน +21

    , സത്യത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്😅 അതാണവിടെ നടന്നത്😜🤣

  • @kavithasomnath
    @kavithasomnath 3 หลายเดือนก่อน +16

    Good talk Dyan

  • @ajeeshvajeesh731
    @ajeeshvajeesh731 2 หลายเดือนก่อน

    ധ്യാൻ സൂപ്പർ 👍👍👍

  • @Shamnanoushad7994
    @Shamnanoushad7994 3 หลายเดือนก่อน +7

    Dyan paranjathu 👍👍👍👍

  • @Ani-gi1pf
    @Ani-gi1pf 3 หลายเดือนก่อน +1

    Sherikkum Asif Aliyem, Ramesh Narayananem insult cheythath Anchroum, Sankadakarum aanu...avar aanu ithil ninnu rekshapettath🤷‍♂️🙏🙇‍♂️🙏🙇‍♂️

  • @renjithkapala
    @renjithkapala 2 หลายเดือนก่อน

    ഇപ്പൊ എന്നാ സംഭവിച്ചേ. രമേശ്‌ N
    ആസിഫിനെ സ്റ്റേജിൽ അപമാനിക്കുന്നു. അത് അസിഫിന് വിഷമമുണ്ടാക്കുന്നു.തെറ്റ് തിരിച്ചറിഞ്ഞ രമേശ്‌ അയാളോട് നിരുപാധികം മാപ്പ് ചോദിക്കുന്നു.
    ഇനി ഇതിന്റെ റിസൾട്
    കഴിഞ്ഞ കുറെ വര്ഷങ്ങളായി സിനിമ ഒന്നും ഇല്ലാതിരുന്ന രമേശ്‌ ഇന്ന് സോഷ്യൽ മീഡിയലും ചാനലുകളിലും നിറഞ്ഞു നില്കുന്നു
    തെറ്റായ പേര് വിളിച്ചു പറഞ്ഞ അവതാരക ഇതു വെച്ചു യൂട്യൂബിൽ നിറയെ വീഡിയോകൾ ചെയ്യുന്നു.
    തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ന്യൂജൻ സിനിമകളുടെ തള്ളിക്കയറ്റം മൂലം ഏറെക്കുറെ അവസരങ്ങൾ കുറഞ്ഞ ആസിഫും ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നു
    ഇതെല്ലാം കണ്ടു 3G ആകാൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി.

  • @shahala1358
    @shahala1358 2 หลายเดือนก่อน

    Corrct dyan opn ayi thne parnu👏

  • @jilununu
    @jilununu 3 หลายเดือนก่อน +2

    ❤❤❤❤

  • @Bhagyum
    @Bhagyum 3 หลายเดือนก่อน +1

    News Channel ukar cash ondakunnu allathe enthu

  • @madhavanmadhavan2705
    @madhavanmadhavan2705 3 หลายเดือนก่อน +4

    ആസിഫ് അല്ലായിരുന്നു ആ ഉപഹാരം കൊടുക്കേണ്ടത്. നല്ല നടൻ ആണെങ്കിലും വളരെ ജൂനിയർ ആയ ആസിഫ് കൊടുക്കുന്നത് അപമാനിക്കുന്നതിനു തുല്യം ആണ്.

  • @Shamnanoushad7994
    @Shamnanoushad7994 3 หลายเดือนก่อน

    Asif ali award koduthapol onnu kaiiii polum ayalu koduthilla

  • @Ani-gi1pf
    @Ani-gi1pf 3 หลายเดือนก่อน +2

    Adhikam kutthy thirippu undakkalledaaa mandaa🙇‍♂️🤷‍♂️🙇‍♂️🤷‍♂️🙇‍♂️

  • @manilalkmenon8460
    @manilalkmenon8460 3 หลายเดือนก่อน +2

    ഇവന്റെ ഒക്കെ സിനിമ കണ്ടു കാശു കളയുന്നവർ..😢

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 3 หลายเดือนก่อน

      നി പോണ്ടടാ മൈരേ 😂

    • @dr.shahanaam3294
      @dr.shahanaam3294 3 หลายเดือนก่อน +2

      നീ കാണേണ്ട

  • @shamshadshamshad1299
    @shamshadshamshad1299 3 หลายเดือนก่อน

    100% ശരി ❤️❤️❤️❤️

  • @sajikeral
    @sajikeral 3 หลายเดือนก่อน +3

    നാട് മുഴുവൻ പനിയും പാവപ്പെട്ടവനും സാധാരണക്കാരനും പലവിധ പ്രശ്നളുമായി നട്ടം തിരിയുമ്പോൾ ഇതൊക്കെയാണോ നാട് ചർച്ച ചെയ്യേണ്ടിയത് ? ഇനി ഇതു ചർച്ച ചെയ്യണം എങ്കിൽ ആസിഫ് ഒപ്പം രമേശ് ഉം അവിടെ അപമാനിക്കപെട്ടില്ലേ ?തെറ്റായി അയാളുടെ പേര് വിളിച്ചു . എല്ലാവർക്കും പുരസ്ക്കാരം നൽകിയിട്ടും അയാൾക്ക്‌ മാത്രം അവിടെ വിളിച്ചു വരുത്തിയിട്ടും നൽകിയില്ല . ഇതൊക്കെ അപമാനം അല്ലെ ? എന്നിട്ടു സൈബർ അറ്റാക്കും . എല്ലാവരും മനുഷ്യരാണ് . ഒരു പക്ഷം മാത്രം നിൽക്കരുത് ,

    • @yousefpm9081
      @yousefpm9081 3 หลายเดือนก่อน +1

      പേര് മാറി വിളിച്ചത് ഈ വെട്ടാവാളിയനെ എല്ലാവർക്കും അറിയണ്ടേ

    • @sajikeral
      @sajikeral 3 หลายเดือนก่อน +1

      @@yousefpm9081 അറിയാത്തവർ പിന്നെന്തിനു രമേശിനെ ചടങ്ങിന് ക്ഷണിച്ചു ? ക്ഷണിച്ചിട്ടു എന്തിനു രമേശിനെ മാത്രം വേദിയിൽ പുരസ്ക്കാരം നൽകിയില്ല ? രമേശ് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞില്ലേ ? സംഘടകർ ആരെങ്കിലും ചെയ്ത തെറ്റിന് മാപ്പു പറഞ്ഞോ ? എന്റെ പക്ഷം നിഷ്പക്ഷം അന്ന്

    • @shahala1358
      @shahala1358 2 หลายเดือนก่อน

      @@sajikeralstagil puraskarm ayalk kaalin sugam ilathond stagil keran pattilen parned kondaan mr 😅 pine anchor sheriyila avale bagathum ind mistk pkshe camera motham award kodukuna seen ale janaghl kandulu remesh asifne avoid cheyuned ale janaglk ath vedana undaki athinte reactn thats all

  • @sundernational
    @sundernational 3 หลายเดือนก่อน +5

    നിൻ്റെ അച്ഛൻ മോഹന്ലാലിനെ നാറ്റിച്ചതിനെ കൂടി പറയൂ

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 3 หลายเดือนก่อน +1

      എപ്പോൾ 🤔

    • @abdulsuhaib7143
      @abdulsuhaib7143 3 หลายเดือนก่อน +6

      ath pulli paranitund, avante interview onnum kanarille

  • @ManiOv-b7j
    @ManiOv-b7j 3 หลายเดือนก่อน +2

    ഒന്നു podapa nigle സിനിമ കാർ വല്യ സംഭവം ഒന്നും അല്ല

    • @shabimon9888
      @shabimon9888 3 หลายเดือนก่อน +1

      😅😅ninak enthonte kedado

    • @ManiOv-b7j
      @ManiOv-b7j 3 หลายเดือนก่อน

      @@shabimon9888 🤣onum elapa

  • @vaigaprintkochi8718
    @vaigaprintkochi8718 3 หลายเดือนก่อน +1

    സത്യത്തിൽ ഇവരോക്കെ എന്തറിഞ്ഞിട്ട് ആണ് ഈ പറയുന്നെ.. "ആസിഫ് അലിയെ പോലെ ഒരാളെ " എന്ന് പറഞ്ഞത് മനസ്സിലായില്ല മച്ചാനെ..Asif Ali was insulted by the organizers. Not Ramesh Narayan.