കാലടിയിലെ ബ്ലോക്ക് ഒഴിവാക്കി; ഇനി നെടുമ്പാശേരിയില്‍ പാഞ്ഞെത്താം l Vallam parakkadavu bridge

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരക്കിട്ടുപോകുന്നവർക്ക് കാലടിയിലെ വല്ലാത്ത കുരുക്ക് ഇന്നു മുതൽ ഇല്ലാതാവും. ഇന്നു രാവിലെ 9.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വല്ലം-പാറക്കടവ് പാലം ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാദൂരവും സമയവും ഇന്ധനച്ചെലവും കുറയ്ക്കുന്നതാണു പുതിയ പാലം.
    #kerala #Vallamparakkadavubridge

ความคิดเห็น • 6

  • @rameshg7357
    @rameshg7357 ปีที่แล้ว +3

    Good news. These types of developmental schemes make life easier.
    The traffic should be regulated so that it’s used by the airport goers and adequate regulations and preparedness with tow , and cranes stationed should avoid congestion, and if need be clearing the bottlenecks

  • @sooryakanthi757
    @sooryakanthi757 ปีที่แล้ว +3

    ഫോട്ടോ കണ്ടിട്ട് തന്നെ ഗുണ്ണനിലവാരം സശയത്തെ ജനിപ്പിക്കുന്നു.😢. പഞ്ചവടി അല്ലെന്നു വിശ്വസിക്കാം..

  • @abhi46motul
    @abhi46motul ปีที่แล้ว

    ithin paint adikkan njnum ondrnnu 😂

  • @popularvvinu
    @popularvvinu ปีที่แล้ว

    മനോരമ പത്രത്തിലെ ന്യൂസ് അതേപടി നോക്കി വായിക്കുന്നു

  • @KingsandQueens23
    @KingsandQueens23 ปีที่แล้ว +1

    Bridge looks low quality.