ശാസ്ത്രം പുരോഗമിച്ചിട്ടും ഇയാൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ.

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2024
  • ശാസ്ത്രം പുരോഗമിച്ചിട്ടും ഇയാൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ.Ummerkayude number:
    +91 97443 94597
    #well
    borewell
    #kinar
    #virel
    #trending

ความคิดเห็น • 274

  • @ismailsulaiman7209
    @ismailsulaiman7209 6 หลายเดือนก่อน +13

    ഉമ്മർക്കാടെ ഉടായിപ്പ് കൊണ്ട് ജസ്ന ക്ക് ഒരു വരുമാനവും

  • @shanuthekid
    @shanuthekid 6 หลายเดือนก่อน +6

    ഇത് ശരിയാണ് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. സംശയം ഉള്ളവർ അദ്ദേഹത്തെ നേരിട്ട് പരീക്ഷിക്കാം.. എന്നിട്ടാവാം തെറിപറയൽ

  • @jaseelajasi7094
    @jaseelajasi7094 6 หลายเดือนก่อน +17

    ഞങ്ങളുടെ വീട്ടിൽ കിണർ കുഴിക്കാൻ സ്ഥലം പറഞ്ഞു തരാൻ ഇദ്ദേഹം വന്നു.. ഇയാൾ കാണിച്ചു തന്ന സ്ഥലത്തു പാറ കണ്ടു...2000രൂപ കൊടുത്തു.. പിന്നെ യും അദ്ദേഹത്തെ വിളിച്ചു ഇയാൾ വന്നു... ഇവിടെ എവിടെ യും വെള്ളം കാണാൻ സാധ്യത ഇല്ല ന്ന പറഞ്ഞു... പിന്നെ അല്ലാഹുവിനെ സാക്ഷി ആക്കി തവക്കൽ ചെയ്തു ഞങ്ങൾ ഒരു സ്ഥലത്ത്‌ കുത്തി... അൽഹംദുലില്ലാഹ് 🥰നല്ലോണം വെള്ളം ഉണ്ട്... അൽഹംദുലില്ലാഹ് എല്ലാത്തിനും കഴിവുള്ളവൻ ദൈവം മാത്രം ആണ്... അൽഹംദുലില്ലാഹ് 🤲

    • @sulaikhamammootty293
      @sulaikhamammootty293 6 หลายเดือนก่อน +2

      Avarude kai nannying ilakkunnund

    • @sulaikhamammootty293
      @sulaikhamammootty293 6 หลายเดือนก่อน

      Anganeyonnumilla ummarkka vellamullasthalath aaru swargam pidichalum karangum rakdathil nittandaramonnum venda pidichalum

    • @sulaikhamammootty293
      @sulaikhamammootty293 6 หลายเดือนก่อน

      Ningal randalum kadamayanu katha parayukayano ?
      Pottatharam prayuvan oralum adinekkal pottatharakelkunna oraLum kazan boxing ummarka paranja sthalath oru thallium vellam kittiyillenna pRanjad

    • @sulaikhamammootty293
      @sulaikhamammootty293 6 หลายเดือนก่อน

      Ithu nokki ninnal samayam njangalk poyi kittilla ningalk kashmir kitti

    • @rz1238
      @rz1238 6 หลายเดือนก่อน +1

      Very correct 💯

  • @sumayyamamminikkanakathual9352
    @sumayyamamminikkanakathual9352 6 หลายเดือนก่อน +3

    നല്ല വിഷധമായഉത്തരം ജെസ് നമോ ൾ നിന്നെ എനിക്ക് നല്ല ഇഷ്ഠമാണ്

  • @abdulkabeerchalil2698
    @abdulkabeerchalil2698 6 หลายเดือนก่อน +4

    എനിക്കും ഇഷ്ട്ടമായി

  • @musthafaek8465
    @musthafaek8465 5 หลายเดือนก่อน +1

    ജസ്നയുടെ പരീക്ഷണത്തിൽ ഉമ്മർക്ക വിജയിച്ചു നന്ദി

  • @aboobackerpk8406
    @aboobackerpk8406 6 หลายเดือนก่อน +2

    Very good ummarkake padachathbrande varham kitiethund allalh hanugrhagllum
    Nerunnu edann padachathaburande. Vhlliya kaevu
    Thnne. 👍👍👍🤲🤲🤲🤝🏻🤝🏻🤝🏻pegallutikum ummarkakum
    Nhnni namhskharam✌️💯

  • @abuabu6771
    @abuabu6771 6 หลายเดือนก่อน +2

    ഉമ്മർക്ക അഭിനന്ദനങ്ങൾ

  • @Abdukka703
    @Abdukka703 6 หลายเดือนก่อน +6

    ഇത്തരം കാര്യങ്ങൾ നിഷേധിക്കുന്നതിന് മുമ്പ് ഓരോരുത്തരും സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്.
    ഇതു പോലെ നാം കണ്ടെത്താത്ത പലതും നമ്മുടെ ശരീരത്തിലുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും.
    എൻ്റെ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ ഈ രീതിയിൽ പ്രസിദ്ധനാണ്. പണത്തിനല്ല
    ഇതു പോലെ പല ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉണ്ടല്ലോ.
    അവരാരും ഉടായിപ്പല്ല.
    അവർക്ക് ഉള്ള കഴിവുകൾ അവർ ജനങ്ങൾക്കായി വിനിയോഗിക്കുന്നു.

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 5 หลายเดือนก่อน

      വെറും അന്ധവിശ്വാസമാണ്. ഫിസിക്സ് അദ്ധ്യാപകൻ ആയത് കൊണ്ട് അന്ധവിശ്വാസി ആയിക്കൂട എന്നൊന്നുമില്ല. വെള്ളം കിട്ടാത്ത സ്ഥലം കേരളത്തിൽ വളരെ കുറവേ ഉള്ളൂ. കുഴിച്ചാൽ പാറ കാണുന്നതാണ് സാധാരണ പ്രശ്നം. ഒരു സ്ഥലത്ത് മണ്ണിനടിയിൽ എത്ര ആഴത്തിൽ പാറയുണ്ട് എന്ന് പുറമെനിന്ന് നോക്കി പറയാൻ ആർക്കും കഴിയില്ല, ഉറപ്പാണ്. അങ്ങിനെ ഒരു കഴിവ് ഉണ്ടെങ്കിൽ ഫിസിക്സ് പഠിപ്പിക്കുന്നത് പോലെ അതും പഠിപ്പിച്ചു കൊടുത്തു കൂടെ?

    • @firozvkd2955
      @firozvkd2955 3 หลายเดือนก่อน

      ഒരു സ്കൂളിലെ പ്രിൻസിപ്പാളും ടീച്ചർ ആയ ഭാര്യയും ആത്മഹത്യ ചെയ്തു എന്തിനു പുനർജനിക്കാൻ വേണ്ടി..... അപ്പോൾ എന്തായിരിക്കും അവരുടെ അറിവ്.... മറ്റൊരു അദ്ധ്യാപകൻ രണ്ട് പെൺമക്കളെ കുരുതി കൊടുത്തു,...
      അവർ പുനർ ജനിക്കെന്നും അവര്ക് ഒരുപാട് സമ്പത് ഉണ്ടാകുമെന്നു വിശോസിച്ചു കൊന്നു കളഞ്ഞു....,

  • @basheervm3719
    @basheervm3719 6 หลายเดือนก่อน +2

    Very good mr ഉമ്മർക്ക

  • @basheeraniyarath6083
    @basheeraniyarath6083 6 หลายเดือนก่อน +2

    O+ve രക്തം മുള്ളവർക്ക് ഇതിനു കഴിയും, പക്ഷേ പച്ച y ആ കൃതിയിലുള്ള കമ്പോ ഇത് പോലെയുള്ള ഓലയോ എടുത്ത് ചെരിപ്പില്ലാതെ നടന്നാൽ മതി. ഇതിൻ്റെ ഉയർച്ച താഴച്ച മനസ്സിലാക്കി വേണം ആഴം കണക്കുകൂട്ടാൻ അതാണ് പഠിക്കേണ്ടത്.

  • @vijayavijayakumar7675
    @vijayavijayakumar7675 6 หลายเดือนก่อน +3

    ഇത്തരത്തിലുള്ള കാര്യങ്ങൾ സത്യം തന്നെ യാണ് വിശ്വാസം വേണം

  • @shafeenaameer1492
    @shafeenaameer1492 6 หลายเดือนก่อน +42

    ഞങ്ങളുടെ വീടുപണി സമയത്ത് കിണർ കുഴിക്കാൻ ആളെ വിളിച്ചപ്പോൾ അദ്ദേഹം ചോദിച്ചു എവിടെയാണ് സ്ഥാനം കണ്ടത് എന്ന് ഞാനും എന്റെ ഭർത്താവും അല്ലാഹുവിനെ ഭരമേല്പിച്ചുകൊണ്ട് ഒരു സ്ഥലം കാണിച്ചുകൊടുത്തു അൽഹംദുലില്ലാ കിണർ കുഴിച്ച് തീർന്നപ്പോൾ നല്ല ശുദ്ധമായ തെളിഞ്ഞ വെള്ളവും അടിയിൽ ചരലും കണ്ടു ഇന്നും ഞങ്ങൾ ആ കിണറ്റിൽ നിന്നാണ് വെള്ളംഉപയോഗിക്കുന്നത് അൽഹംദുലില്ലാഹ് ഇതുവരെ വറ്റിപോയറ്റുമില്ല

    • @user-et9sc7ox3u
      @user-et9sc7ox3u 6 หลายเดือนก่อน +1

      Anginsthe,kinarukal,natil,orupadu,und,boomiyile,sahacharyam,angineyanu,,allathe,alhamdulilla,kondalla

    • @abdulgafoorvk6300
      @abdulgafoorvk6300 6 หลายเดือนก่อน +5

      വിശ്വാസി എന്ന നിലക്ക് നിങ്ങളുടെ തീരുമാനം ശരിയാണ്.എന്നാൽ ഇത്തരം സ്ഥാനനിർന്നയ്യങ്ങളിൽ വിശ്വാസത്തിനെ കടത്തിവെട്ടുന്ന ഒന്നുമില്ല.

    • @haroonm924
      @haroonm924 6 หลายเดือนก่อน

      Pone.nambar.kittiyal.nannayirunnu.

    • @hamsakutty8919
      @hamsakutty8919 6 หลายเดือนก่อน

      👍👍👍

  • @jasnanajmu149
    @jasnanajmu149 6 หลายเดือนก่อน +1

    Ummekka enthaayalum sangathi rasayi...

  • @raseenam6126
    @raseenam6126 6 หลายเดือนก่อน +2

    അടിപൊളി👌👌👌

  • @siyasali3955
    @siyasali3955 6 หลายเดือนก่อน +6

    ഒരു സഹോദരൻ എന്ന രീതിയിൽ
    താങ്കളുടെ പാൻറ് ഇച്ചിരി ലൂസ് ഉള്ളതായിരിക്കണം എന്ന് ഒരു അപേക്ഷ ...വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം

  • @abuabu6771
    @abuabu6771 6 หลายเดือนก่อน +3

    ഉമ്മർക്ക കാണിക്കന്നത് തികച്ചും ശരിയാണ് ഞാൻ ഈ രീതിയിൽ . ആയിക്കണക്കിൽ കാണുകൾക്ക് സ്ഥാനം നിർണ്ണയിച്ചു കൊടുത്തിട്ടുണ്ട്

  • @moosamoosa3702
    @moosamoosa3702 5 หลายเดือนก่อน +1

    വളരെ ഭംഗിയും അൽഭുദ്ധവും ഉള്ള പരിപാടി ഒരു സത്യം പറഞ്ഞു ആ ഗുറുപ് രക്തം ഉള്ളവർക്കെ അത് പറ്റുള്ളൂ എന്ന്

  • @rajagopalrajapuram8940
    @rajagopalrajapuram8940 6 หลายเดือนก่อน +6

    ഫാസിൽ ബഷീറിനെ വിളിക്ക്... അപ്പോൾ അറിയാം...

  • @ayishamusa3933
    @ayishamusa3933 5 หลายเดือนก่อน +1

    YES

  • @abdulgafoorvk6300
    @abdulgafoorvk6300 6 หลายเดือนก่อน +1

    ഇങ്ങനെയും ,തേങ്ങ വെച്ചും കുടത്തിൽ വെള്ളം ആക്കി കയ്യിൽ വചും വ്യത്യസ്തവിധത്തിൽ ഇപ്പോൾ നാട്ടിൽ പലരും സ്ഥാനം നിർണയം ചെയ്യുന്നുണ്ട്. എൻറെ വീട്ടിൽ പുളികൊമ്പ് വെച്ചാണ് സ്ഥാനം നിർണയം ചെയ്തത്. ചില സ്ഥലങ്ങളിൽ ഒരു സ്ഥാനവും നോക്കേണ്ടതില്ല എവിടെ കുഴിച്ചാലും വെള്ളം കിട്ടും.ഇത് 35 വർഷമായിട്ട് എനിക് അറിവുണ്ട്.

  • @roymathewmathew5365
    @roymathewmathew5365 6 หลายเดือนก่อน +2

    ഒരിക്കൽ എൻ്റെ സുഹൃത്തിൻ്റെ
    കിണറിന് സ്ഥാനം കണ്ടു പോയപ്പോൾ അവൻ്റെ വീട്ടമ്മയായ ഭാര്യ അത്
    പരീക്ഷിച്ച് നോക്കി
    സ്ഥാനം കണ്ടയാൾക്ക്
    സംഭവിച്ചതു പോലെ സംഭവിച്ചു
    പക്ഷെ സുഹൃത്ത് നോക്കിയപ്പോൾ നടന്നില്ല....

  • @KrishnanKunhi-uz9pv
    @KrishnanKunhi-uz9pv 6 หลายเดือนก่อน +1

    Ummerkka Super star Jasna .

  • @ShahulHameed-vn5sr
    @ShahulHameed-vn5sr 6 หลายเดือนก่อน

    ബാർമൂഢ ട്രായങ്കാലിന്റെ നികൂടതകൾ അഴിച്ച ശാസ്ത്രത്തിനു അഭിനന്ദനം..😊

  • @user-yq8iu9qk5n
    @user-yq8iu9qk5n 6 หลายเดือนก่อน +4

    Supperrt❤♥️♥️

  • @RoSe-oo6pq
    @RoSe-oo6pq 6 หลายเดือนก่อน +1

    Good 👍👍

  • @abidmannar
    @abidmannar 6 หลายเดือนก่อน +1

    👍👍

  • @Saseendran-fm9zy
    @Saseendran-fm9zy 6 หลายเดือนก่อน +4

    ഇതേ പോലെ ധാരാളം ആൾക്കാർ ഇപ്പോൾ നാട്ടിൽ ഉണ്ട്. ജീവിതമാർഗം........ അല്ലാതെ എന്ത് പറയാൻ രണ്ടു പേർക്കും.

  • @AliKoramkulam
    @AliKoramkulam 6 หลายเดือนก่อน +1

    Ummarkkantenambarveanam

  • @jasmac54
    @jasmac54 5 หลายเดือนก่อน +1

    Sis.. Endanu parivadi... Umarkayum

  • @babup.k.3002
    @babup.k.3002 6 หลายเดือนก่อน +2

    ഈ ചാനലിൽ ഇതു പോലുള്ള നിലവാരമില്ലാത്ത വീഡിയോ പ്രതീക്ഷിച്ചില്ല.

  • @mujeebrahman1959
    @mujeebrahman1959 4 หลายเดือนก่อน +1

    Good

  • @basheerahbasheerah1979
    @basheerahbasheerah1979 6 หลายเดือนก่อน

    👍👍👍

  • @Ideaserol-sp1uq
    @Ideaserol-sp1uq 6 หลายเดือนก่อน +4

    ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും എന്തിനാണ് ഇദ്ദേഹത്തെ പോലുള്ളവരെ വിളിച്ചു വരുത്തുന്നത് അപ്പോൾ വിളിച്ചുവരുത്തുന്നവരാണല്ലോ

  • @Abdukka703
    @Abdukka703 6 หลายเดือนก่อน +2

    ഉമ്മർ ക്ക. കർണ്ണാടകയിലും പ്രസിദ്ധനാണല്ലോ.
    തെങ്ങോല പട്ട കൂത്തന്നെ പിടിക്കുന്നത് ഒരൽഭുത കാഴ്ച തന്നെയാണ്.

  • @AbdulRahmanperumbavoor-qu3bk
    @AbdulRahmanperumbavoor-qu3bk 6 หลายเดือนก่อน +2

    ❤ A L HAMDULILLAH🎉

  • @sugathansudhi1616
    @sugathansudhi1616 6 หลายเดือนก่อน +1

    Shastram thottu kaakka jayichu?

  • @clearthings9282
    @clearthings9282 6 หลายเดือนก่อน

    Sookshikkuka, ithu chaathansevayaanu.

  • @sherifathayyil1141
    @sherifathayyil1141 6 หลายเดือนก่อน +3

    👌👌👌👏👍👍

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 5 หลายเดือนก่อน +1

    ❤❤❤

  • @AhammedAhammed-hm9dh
    @AhammedAhammed-hm9dh 6 หลายเดือนก่อน +1

    Sahodarikum😂ummersahib,super.....assalamualaikum...rhamthulla...................hu

  • @manafmusliyar7243
    @manafmusliyar7243 6 หลายเดือนก่อน +5

    അദ്ദേഹം ഒരു തട്ടിപ്പും ചെയതു എന്ന് എനിക്ക് തോന്നുന്നില്ല

  • @BushraBushraa-kj4mq
    @BushraBushraa-kj4mq 6 หลายเดือนก่อน +1

    👌👌👌

  • @abdulnazar4747
    @abdulnazar4747 5 หลายเดือนก่อน +2

    മാഷാഅള്ളാഹ് ഞാൻ നോക്കിയത് ആ മനുഷ്യൻ്റെ മുഖത്തുള്ള ഈമാൻ്റെ പ്രകാശമാണ് അത് മാത്രമാണ് ഞാൻ നോക്കിയത് അൽഹംദുലില്ലാഹ്🥰🥰🥰

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 6 หลายเดือนก่อน +3

    🤲🤲🤲🤲👍👍

  • @mohammedpv1508
    @mohammedpv1508 5 หลายเดือนก่อน +1

    Ente. Muthu. Jasnasaea. Nine. Nan snahikkunu. Uorappaittum ok

  • @hameedpattikara4005
    @hameedpattikara4005 5 หลายเดือนก่อน +2

    . ഇതു പോലെ കഴിവുള്ള വ൪ ഉണ്ട്

  • @sharafuddeenahmadsaqafipan3592
    @sharafuddeenahmadsaqafipan3592 6 หลายเดือนก่อน +2

    ഇത് മാജിക്കോ മായാജാലമോ അല്ല ചില രക്ത രക്ത ഗ്രൂപ്പുകളുടെ പ്രത്യേകത ആണ്
    ഞാനും ഇങ്ങനെ വെള്ളം ഉള്ള സ്ഥലം നിർണയിച്ച് കൊടുക്കാറുണ്ട് നാഥൻ്റെ അനുഗ്രഹത്താൽ ഇത് വരെ തെറ്റിയിട്ടില്ല.
    എന്നാൽ ഉപ്പ് വെള്ളത്തിൻ്റെ ഇത് വരെ പരീക്ഷിച്ചിട്ടില്ല
    ഉമർക്കാൻ്റെ നമ്പർ തരുമോ കൂടുതൽ പഠിക്കാനാണ്

  • @LathieefAbdul
    @LathieefAbdul 6 หลายเดือนก่อน +1

    ❤❤❤❤❤❤hi

  • @ummerummerpp2058
    @ummerummerpp2058 6 หลายเดือนก่อน +2

    തരികിട

  • @omkar2735
    @omkar2735 6 หลายเดือนก่อน +1

    entha karrakku

  • @muhammedkappaad9207
    @muhammedkappaad9207 6 หลายเดือนก่อน +3

    മാശാഅല്ലാഹ്.....ഇത് ശരിയാണ്....
    ഇത് ചിലർക്ക് മാത്രമുള്ള സിദ്ധിയാണ്...
    അദ്ദേഹം പറഞ്ഞപോലെ ആ രക്തഗ്രൂപുകാർക്ക്....
    ഇങ്ങനെയുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്...

  • @user-nv8ud9nr1v
    @user-nv8ud9nr1v 5 หลายเดือนก่อน +1

    Suppr

  • @AbdulKader-to7tt
    @AbdulKader-to7tt 6 หลายเดือนก่อน +1

    Ith evideyanu sthalam

  • @omkar2735
    @omkar2735 6 หลายเดือนก่อน

    udaipul thayipaaaa,,,,,ente kaka vettitta vyapindi kakkaaa

  • @c.m.kuttycholakkara5018
    @c.m.kuttycholakkara5018 6 หลายเดือนก่อน +1

    Ummarkka.pone.ethra.

  • @abdullaothayoth9305
    @abdullaothayoth9305 6 หลายเดือนก่อน +1

    Kai karakkunnundu.

  • @mohammedpv1508
    @mohammedpv1508 5 หลายเดือนก่อน +1

    Jasnas. Ente. Muthu anu. Mutheaaaaaa❤❤❤❤❤

  • @abdurahimanc6909
    @abdurahimanc6909 6 หลายเดือนก่อน

    Iyal kai ilakkunnad vyakthamaanu.

  • @mohammedpv1508
    @mohammedpv1508 5 หลายเดือนก่อน +1

    Jasnas. Ente. Muthu. Anu. Ezppooyum❤❤❤❤❤❤

  • @naiksad3091
    @naiksad3091 6 หลายเดือนก่อน +1

    aana pindam

  • @quranlearning9929
    @quranlearning9929 6 หลายเดือนก่อน +1

    Malappuram aoulya. ??

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 6 หลายเดือนก่อน +1

    Etokka.udayippa.yanta.veettil.kuyal.kinar.kilachu.400adikku.mall.vallam.kuravayirunnu.eppo.cambutter.aane.nallate

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 5 หลายเดือนก่อน +1

    ഇപ്പോൾ ഞാൻ കാണുന്ന മൊബയിൽ തന്നെ മനുഷ്യന്റെ അപാരമായ ബുദ്ദിയാണ് ഈ ഇന്റർനെറ്റ് യുഗത്തിലുംവേണോ... ഇത് വിശ്വസിക്കാൻ പ്രയാസമാണ്

  • @AbdulSalam-xm5sx
    @AbdulSalam-xm5sx 5 หลายเดือนก่อน +1

    Hi jasna

  • @vettalan
    @vettalan 6 หลายเดือนก่อน +2

    ശാസ്ത്രവും നാടും നാട്ടാരും പുരോഗമിച്ചിട്ടും ചിലർ മൂടി പുതച്ചേ നടക്കുകയുള്ളു.

  • @user-et9sc7ox3u
    @user-et9sc7ox3u 6 หลายเดือนก่อน +4

    Ayal,athu,karakkunnathanennu,arka,manasilakathathu

  • @sallusalman111
    @sallusalman111 6 หลายเดือนก่อน +1

    Allahhh ജിന്ന്... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @mardalaaneef
    @mardalaaneef 5 หลายเดือนก่อน +1

    Hai

  • @user-cy5ks5dt7g
    @user-cy5ks5dt7g 6 หลายเดือนก่อน +3

    ജസ്‌ന കൊള്ളാം

  • @FathimaVA-bk8un
    @FathimaVA-bk8un 6 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲

  • @mohammedpv1508
    @mohammedpv1508 4 หลายเดือนก่อน +1

    Muthu. Mani. Ilove. U❤. Nallea. Evida. Nombu. Anu. Dubaill

  • @govindank5100
    @govindank5100 6 หลายเดือนก่อน +2

    ഉമ്മർ ഭായ് കുറച്ചു കൂടി പുരോഗതി പ്രാപിച്ചാൽ പെട്രോളും / സ്വർണവും കണ്ടു പിടിക്കും പടച്ചവൻ്റെ അനുഗ്രഹം - മെഷിനും ഉമ്മർ ഇക്ക കൊണ്ടുവന്നതല്ലെ😅

  • @firozvkd2955
    @firozvkd2955 5 หลายเดือนก่อน +3

    ഇല്ലാ ഒരിക്കലും അംഗീകരിക്കുന്നില്ല..... വിഡ്ഢിത്തം....
    വിഡ്ഢിത്തം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വീട്ടിലുള്ളവരുടെ അപിപ്രായം മാനിച്ചു നിന്ന് കൊടുക്കേണ്ട ഗതികേട്.....

  • @musthafathottingal5467
    @musthafathottingal5467 6 หลายเดือนก่อน +2

    വെള്ളം കണ്ടെത്തുന്ന മെഷിനറി ഞാൻ ഒരിടത്ത് നോക്കുന്നത് കണ്ടു കറക്റ്റായി പറഞ്ഞ പോലെ വെള്ളവും കിട്ടി

  • @sudhakaranpanikar4154
    @sudhakaranpanikar4154 6 หลายเดือนก่อน +2

    ഉമ്മർക്ക കൊള്ളാം 🙏🌹

  • @smkcasio
    @smkcasio 5 หลายเดือนก่อน +1

    Hi Jasna

  • @Amu__1818__
    @Amu__1818__ 5 หลายเดือนก่อน +2

    ഇതൊക്കെ ഓരോ രണ്ടു വിശ്വാസങ്ങളാണ് 😅

  • @ibrahimibrahim6692
    @ibrahimibrahim6692 5 หลายเดือนก่อน +2

    ഒരു വീഡിയോ...ചെയ്യുമ്പോൾ... ആരാണോ..വീഡിയോയിൽ. വരുന്ന വെക്തി.. ആരാണ് എവിടെ നിന്ന് വരുന്നു... എന്താണ്.. അയാളൂടെ ജോലി.....
    അവരെ കുറിച്ച്. ... ആളൂകൾക്ക് പറഞ്ഞ് കൊടുത്തിട്ട് വേണം.... നിങ്ങളുടെ വിഷയത്തിലേക്ക്.. പോകേണ്ടത്..... ഇത് ഒരു മാതിരി.... ഞൻ ജസ്ന. ഇത് ഉമ്മർ കാക്ക... ഏത് ജസ്ന... ഏത് ഉമ്മർക്ക.....

    • @musafir1139
      @musafir1139 5 หลายเดือนก่อน

      സത്യം ,,ഇയാളുടെ സ്ഥലം പറയാമായിരുന്നു

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 6 หลายเดือนก่อน +2

    മാജിക്കിലേക്ക് ഒരു ചാൻസ് ഉണ്ട് ഉമ്മറക്കക്ക്

  • @user-JaseelaRafi
    @user-JaseelaRafi 3 หลายเดือนก่อน

    Hai 🥰🥰🥰

  • @ibrahimmukkallil871
    @ibrahimmukkallil871 6 หลายเดือนก่อน +6

    ഉടായിപ്പ് - ഓലയും ,ഈർക്കലും ഉയരുന്നുണ്ടെങ്കിൽ ആര് പിടിച്ചാലും ഉയരണം. ഇയാളുടെ മാത്രം രക്തത്തിന്ന് എന്ത് പ്രത്യേകതയാണള്ളത് ?ഇത്തരം അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്. ഇങ്ങനെ ഉണ്ടാക്കിയ ഭക്ഷണവും കഴിക്കരുത്.

  • @vettalan
    @vettalan 6 หลายเดือนก่อน +4

    ആ പൊട്ടൻ കൈ തിരിക്കുന്നത് ശരിക്ക് മനസ്സിലാക്കുന്നുണ്ട്.

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 6 หลายเดือนก่อน

      അസ്ന ഈ കമന്റിന് ലൈക്ക് അടിച്ചിട്ടുണ്ടല്ലോ ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത് ഉടായിപ്പ് എന്നല്ലേ 😂😂😂

  • @laxmipandit1440
    @laxmipandit1440 6 หลายเดือนก่อน

    This is called water divining. Some people have this skill. They are available everywhere. Nothing surprising

  • @RavindranN-nl7ws
    @RavindranN-nl7ws 6 หลายเดือนก่อน +8

    ഇത് താത്തകുട്ടിയു൦ ഉമ്മറ് കാകാകയു൦ ചേർന്ന് കാഴ്ചകാരേ ഫൂളാക്കുന്നു

  • @dreems628
    @dreems628 6 หลายเดือนก่อน +1

    1. ഇത് പഠിക്കണം 2.O+ve രക്തം ഉള്ള ആളായിരിക്കണം.
    അതാണ് എൻ്റെ അറിവ്

  • @mohammedpv1508
    @mohammedpv1508 5 หลายเดือนก่อน +1

    Entte. Jasnas. Ente. Muthanu. Nie. Ezppyum. Muthanu. Ok. Jasnas❤. Ilove. U. Daling❤❤❤❤. Ummmaaaaaa❤❤❤

  • @shareefnaja862
    @shareefnaja862 6 หลายเดือนก่อน +4

    ഇങ്ങിനെ കുറച്ചു ആൾകാർ
    ഇന്നും ഉണ്ട് എന്നത് ഒരു സത്യം

  • @user-nw4he5il2d
    @user-nw4he5il2d 6 หลายเดือนก่อน +1

    വെള്ളം വെച്ച കീസ് 2 ഉം ഒരു കളർ വെക്കെണ്ടിയിരുന്നു എന്തേ ഉമ്മർക്കാപറഞ്ഞിരുന്നോ

  • @user-nk8lk2wb5n
    @user-nk8lk2wb5n 6 หลายเดือนก่อน +1

    ആ ചെങ്ങാതി കറക്കുന്നതാണ്.....

  • @user-up5rb4on6w
    @user-up5rb4on6w 5 หลายเดือนก่อน +1

    ഇദ്ദേഹം പറഞ്ഞ സ്ഥലത്ത് കിണർ കുത്തി.വെള്ളമില്ലാതെ കിണർ മൂടി

  • @alfab4751
    @alfab4751 6 หลายเดือนก่อน +3

    സൂപ്പർ 👍
    ഉമ്മർക്കാടെ നമ്പർ തന്നില്ലല്ലോ ❓

  • @mohammedpv1508
    @mohammedpv1508 5 หลายเดือนก่อน +1

    Ilove. U. Jasnas. Ilive u. ❤❤❤. Muthanu. Muthu❤❤❤❤❤❤❤❤

  • @user-ul9wj1xm1v
    @user-ul9wj1xm1v 6 หลายเดือนก่อน +2

    എന്തെ 2കവറും ഒരേ കളർ വെക്കാതിരുന്നത്

  • @razakaroor7430
    @razakaroor7430 6 หลายเดือนก่อน +1

    പൊന്തും,പൊന്തും...കാക്ക ...

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 6 หลายเดือนก่อน

    എനിക്ക് ഒരു കിണർ സ്ഥാനം നോക്കാനുണ്ട് 50 സെന്റ് ഭൂമിയിൽ പറ്റുമെങ്കിൽ ഒന്ന് വരണം wandoor ആണ്

  • @shnshamsu7707
    @shnshamsu7707 6 หลายเดือนก่อน +3

    Umarkak nabar tharu

  • @abushakira1957
    @abushakira1957 6 หลายเดือนก่อน +2

    ന്താനും ഇങ്ങിനെ വെള്ളം കണ്ടത്താർ ഉണ്ട് പലർക്കും വെള്ളം കിട്ടിട്ട് ഉണ്ട്

  • @abdulnazir1824
    @abdulnazir1824 5 หลายเดือนก่อน +1

    Sastram purogamichittilla

  • @ahmedbava1191
    @ahmedbava1191 6 หลายเดือนก่อน +1

    ആദ്യമായി ഒരു അസ്സലാമു അലൈകും പറയണം നമസ്കാരം എല്ലാ