Mazhavillin | Hallo | Afsal | Manjari | Sangeetha Prabhu | Alex Paul | Vayalar Sarathchandra Varma

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 67

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +124

    ഈ പാട്ടിന്റെ ചിത്രീകരണം സൂപ്പർ.. Excellent lyrics. പോയ കാലത്തിന്റെ വസന്തം.. അഫ്സലിക്കയുടെ ശബ്ദം സൂപ്പർ.. ഏട്ടനും പാർവതിയും പൊളിച്ചടുക്കിയാണ് ഡാൻസ് കളിക്കുന്നത്. . ഈ പടത്തിൽ എന്തോ ഒന്നുണ്ട്.. അതൊക്കെ ഒരു കാലം..

  • @Pinnaclepro07
    @Pinnaclepro07 2 ปีที่แล้ว +46

    മഴ എന്നൊരു വാക്കുകൊണ്ട് മുഴുവൻ വരികളും തുടങ്ങുകയും ഒറ്റപ്പാട്ടുകൊണ്ട് ഇമ്മാതിരി കെമിസ്ട്രി സമ്മാനിച്ച കോമ്പോ ഇല്ല. തിയറ്ററിൽ എന്ത് രസം ആയിരുന്നു.

    • @AnukuttanC-rv8si
      @AnukuttanC-rv8si 6 หลายเดือนก่อน +1

      Surrounding rain sound

  • @abhilashabhilash963
    @abhilashabhilash963 2 ปีที่แล้ว +67

    വളരെ വ്യത്യസ്ത ഭാവത്തിൽ, വളരെ സുന്ദരനായ ഒരു മോഹൻലാലിനെയാണ് ഈ ചിത്രത്തിൽ, കാണാൻ കഴിയുന്നത്, വളരെ സുന്ദരമായ സിനിമ.

  • @kl_puthenchira6
    @kl_puthenchira6 2 ปีที่แล้ว +61

    കുറച്ച് കാലയളവിനുള്ളിൽ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച അലക്സ്‌ പോൾ സർ

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +63

    ഹലോ (2007)
    ഗാനഠ.മഴവില്ലിൻ നീലീമ കണ്ണിൽ
    ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.അലകസ് പോൾ
    പാടിയത് അഫ്സൽ, മഞ്ജരി, സഠഗീത ശ്രീകാന്ത്

  • @singlefighter2808
    @singlefighter2808 3 ปีที่แล้ว +498

    കഴിഞ്ഞു പോയ കാലം എത്ര മനോഹരം ആയിരുന്നു... 🎶🥀

    • @vishnus882
      @vishnus882 3 ปีที่แล้ว +35

      Varanirukunath athilum Manohar am ❤

    • @sreejithms9321
      @sreejithms9321 2 ปีที่แล้ว +5

      ​@@vishnus882 l

    • @Xe._nos.
      @Xe._nos. 2 ปีที่แล้ว +3

      Ath thirich kittirunagil ethra manoharam ayirunn ❤️😍

    • @GITHIN2255
      @GITHIN2255 2 ปีที่แล้ว +2

      😞❣️

    • @aswathym2757
      @aswathym2757 ปีที่แล้ว

      @@vishnus882 àaaaaaaaaa

  • @theessenceloft
    @theessenceloft 2 ปีที่แล้ว +74

    Mazhavilin neelima kannil
    mazhavilin shonima chundil
    mazhavilin neelima kannil
    mazhavilin shonima chundil
    mazhavilin charudhayode
    virinjee nee munil
    mazha paakiiya neriya noolil
    mazha muthukilungiya naalil
    mazhavilin manjimayode niranje neeyullil
    Mazhavilin neelima kannil
    mazhavilin shonima chundil....
    Mazha kingini kettiya maaril
    mazha manivala charthiya kaiyil
    mazha melleyurummiya meyyinu
    azhako noorazhak
    mazha kingini kettiya maaril
    mazha manivala charthiya kaiyil
    mazha melleyurummila meyyinu
    azhako noorazhak
    Mazha neetiya viralode...
    Mazha meetiya chiriyode..
    mazha choodiya thanuvode..
    mazha moodiya kanavode...
    mazha megha radhangalilerum
    pakalonaakum njan..
    Mazhavilin neelima kannil
    mazhavilin shonima
    chundilll............
    Mazhavilu varachavane nee
    Mazhavilu virichavane nee
    mazhavilu menanju
    minukKanathini nee enanno
    mazha nalkiya kulirode
    mazha pulkiya nanavode
    mazha thookiya malarode
    mazha chimmiya sughamode
    mazha thulli varunnoru neram
    mazhavillezhuthum njan
    mazhavilin neelima kannil
    mazhavilin shonima chundil
    mazhavilin charuthayode
    virinjee nee munil
    mazhapaakiya neriya noolil
    mazha muthukilungiya maaril
    mazhavilin manjimayode niranje neeyullil
    Mazhavilin neelima kannil
    mazhavilin shoooonima
    chundilll............
    THIS SONG ARRANGED FOR U***Sha_lu_KB***
    THANK U
    Download the app:
    See who else is singing “Mazhavillin neelima kannil- HELLO”
    See All
    Mazhavillin neelima kannil- HELLO
    000_Nikz_Jce_SB
    48
    40
    1
    Mazhavillin neelima kannil- HELLO
    Sai1108m + Mahi1108s
    1
    Mazhavillin neelima kannil- HELLO
    sanesh_Hindolam + saneeehasanii
    20
    1
    Mazhavillin neelima kannil- HELLO
    sanesh_Hindolam + Dr_Asha_
    252
    172
    4
    Experience Smule

  • @aathissnev9815
    @aathissnev9815 2 ปีที่แล้ว +17

    അഫ്സൽ ഇക്കയുടെ ഒരു വ്യത്യസ്ത സിംഗിംഗ് സ്റ്റൈൽ 😍😍😍പ്വോളി

  • @lekshmim6339
    @lekshmim6339 2 ปีที่แล้ว +24

    എനിക്ക് ഈ പാട്ടും ഈ സിനിമയും ഒരു വാട് ഇഷ്ട്ടമാണ് 🥰🥰

  • @shahana9853
    @shahana9853 2 ปีที่แล้ว +15

    When I was in 4th STD😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌.. Never returns the beautiful momentsssss

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +14

    നിർമ്മാണഠ.ജോയ് തോമസ് ശക്തി കുളങ്ങര

  • @nishithaponnu4426
    @nishithaponnu4426 2 ปีที่แล้ว +10

    Manjari orupad ishtam❤️❤️❤️ vallathoru aalapanam ....

  • @akashtp4199
    @akashtp4199 2 ปีที่แล้ว +10

    Ammayude kayium pidichu kanan poya cinima 😊

  • @ajeenaansiya3898
    @ajeenaansiya3898 2 ปีที่แล้ว +7

    വല്ലാത്തൊരു ഫിൽ ആ 💖💖

  • @rakhiraju8096
    @rakhiraju8096 2 ปีที่แล้ว +5

    1:57💖

  • @riyageorge3884
    @riyageorge3884 ปีที่แล้ว +1

    Alex paul❤❤❤❤❤❤❤ underrated music director of Malayalam industry😢.... Ellam superhits

  • @aarambabu5908
    @aarambabu5908 6 หลายเดือนก่อน +2

    മഴ ❤

  • @vishnukrishnan7863
    @vishnukrishnan7863 2 ปีที่แล้ว +2

    സുപ്പർ മുവി പാട്ടുകൾ ഏല്ലാം സുപ്പർ

  • @joyjay9083
    @joyjay9083 3 ปีที่แล้ว +18

    വൃന്ദാവൻ സാരംഗ🦚🦚

  • @bijithabindhu6926
    @bijithabindhu6926 2 ปีที่แล้ว +4

    Nice movie and songs

  • @nithinouseph9637
    @nithinouseph9637 3 ปีที่แล้ว +15

    Vintage lalettan 🙌🔥🙌🙌🔥

    • @sivan3189
      @sivan3189 ปีที่แล้ว +1

      ഇതിൽ എവിടെ വിന്റജ്

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +6

    സഠവിധാനഠ.റാഫി മെക്കാർട്ടിൻ

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +11

    ചെല്ല കാറ്റിൻ പളളി തേരിൽ പാട്ട് ഇടാമോ?

  • @radiofm7694
    @radiofm7694 2 ปีที่แล้ว +1

    Beautiful 👌

  • @UnniUnni-ix1ho
    @UnniUnni-ix1ho ปีที่แล้ว +4

    2023ൽ ആരെങ്കിലും

  • @nabeel_b10
    @nabeel_b10 2 ปีที่แล้ว +2

    Afsal 😍🥰

  • @meharuzzalthu6233
    @meharuzzalthu6233 3 ปีที่แล้ว +7

    ❤️❤️❤️

  • @sreyasudheesh555
    @sreyasudheesh555 ปีที่แล้ว

    Feel...................💖💖💖

  • @abhiabhi7835
    @abhiabhi7835 2 ปีที่แล้ว +5

    ❤😍❤

  • @sanjusabu6359
    @sanjusabu6359 2 ปีที่แล้ว +1

    Fvt song 🥰🥰🥰

  • @skfc1938
    @skfc1938 2 ปีที่แล้ว +4

    ❤❤❤ 11/03/2022 🔥🔥🔥

  • @arjunpsuresh5449
    @arjunpsuresh5449 3 ปีที่แล้ว +5

    😍

  • @akashnkmnkm4772
    @akashnkmnkm4772 2 ปีที่แล้ว +2

    2022 may 22 ❤🎶

  • @shijuc2550
    @shijuc2550 2 ปีที่แล้ว +1

    😇😇😇😇😇 uff

  • @pranavnair1243
    @pranavnair1243 2 ปีที่แล้ว

    Alex paul okke ippol evida

  • @vishnuvichu6211
    @vishnuvichu6211 2 ปีที่แล้ว +1

    ❤️

  • @dilukochudilukochu6092
    @dilukochudilukochu6092 2 ปีที่แล้ว

    Poli

  • @StreatPhotograhy
    @StreatPhotograhy 2 ปีที่แล้ว +7

    2022 February 28

  • @basilbenny3649
    @basilbenny3649 2 ปีที่แล้ว +1

    Nyz

  • @rahulalakkadan1412
    @rahulalakkadan1412 2 ปีที่แล้ว +3

    കഴിഞ്ഞ കാലം 🥲🥲🙂😔😔😔😔

  • @kukkuvishnu5193
    @kukkuvishnu5193 2 ปีที่แล้ว

    🥰🥰🥰

  • @Weekenddiaries23
    @Weekenddiaries23 8 หลายเดือนก่อน

    2007

  • @kiransuresh4468
    @kiransuresh4468 2 ปีที่แล้ว +3

    🤗❤️

  • @ss-sr2ox
    @ss-sr2ox 2 ปีที่แล้ว +1

    🌈❤️

  • @sayanak7364
    @sayanak7364 2 ปีที่แล้ว +1

    😍😍😍😍😍😍😍

  • @sajeenan.s2399
    @sajeenan.s2399 2 ปีที่แล้ว

    ❤️

  • @jithinAchu-q6w
    @jithinAchu-q6w 2 ปีที่แล้ว

  • @DilPottore
    @DilPottore 11 หลายเดือนก่อน