Kavyamadhavan Exclusive Interview- Reporter TV part 2

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Kavya against conterversies

ความคิดเห็น • 835

  • @ammuunni4561
    @ammuunni4561 2 ปีที่แล้ว +174

    ശക്തമായി തിരിച്ചു വന്നത് അഭിമാനമായി കുടുംബം ജീവിതം നയിച്ച ഒരു സ്ത്രീയുടെ ജീവിതം തകർക്കാൻ.. നീ മിടുക്കിയാണ് സമ്മതിച്ചു

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 2 ปีที่แล้ว +2

      Yes

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +4

      എന്നിട്ട് ആ സ്ത്രീയുടെ മോൾ എങ്ങനെ കാവ്യയ്ക്ക് ഒപ്പം സന്തോഷതോട് ജീവിക്കുന്നു....അപ്പോൾ മഞ്ജു പോയത് ശ്രീകുമാർ മേനോന്റെ കൂടെ നടക്കാൻ ആയിരുന്നിരിക്കും

    • @sandhyas3464
      @sandhyas3464 2 ปีที่แล้ว +1

      @@Binumol.P369 എന്നിട്ട് കുമാർ എവിടെ മഞ്ജു ചേച്ചി എവിടെ ഇപ്പൊ

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +4

      @@sandhyas3464 മഞ്ജു കരുതി കുമാർ മഞ്ജുവിനെ കെട്ടും എന്നു ഒക്കെ അയാൾ കെട്ടില്ല എന്നു ഉറപ്പ് ആയപ്പോൾ അയാൾക്കു എതിരെ മഞ്ജു കേസ് കൊടുത്തു...ആ സ്ത്രീ പുറമെ ചിരിക്കും എന്നെ ഉള്ളു മനസ്സ് നിറയെ പക ഉള്ള സ്ത്രീയ.പെട്ടവകൊച്ചിനു പോലും അവരെ വേണ്ടല്ലോ

    • @sandhyas3464
      @sandhyas3464 2 ปีที่แล้ว +2

      @@Binumol.P369 ആഹാ എന്തൊക്കെയാ കേള്ക്കുന്നെ. എന്നിട്ട് പറ പറ കേൾക്കട്ടെ വെറുതെ അങ്ങ് കേസ് ഒക്കെ കൊടുക്കാൻ പറ്റും അല്ലെ അപ്പൊ ഈ ദിലീപേട്ടന്റെ നിഷ്കു മനസ്സ് ആണ് അല്ലെ കാവ്യാചേട്ടത്തിയുടെയും

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +223

    കാവ്യ ജനിച്ചത് തന്നെ മഞ്ജുവാര്യരുടെ കുടുംബം തകർക്കാൻ വേണ്ടി മാത്രമായിരുന്നു.. ആ ജന്മലക്ഷ്യം പൂർത്തിയാക്കി.. 🤣🤣🤣🤣🤣🤣🤣

    • @rubydilip8801
      @rubydilip8801 2 ปีที่แล้ว +3

      കാവ്യ വന്നതുകൊണ്ട് മഞ്ജു തിരിച്ചുവന്നു 👍

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +3

      എന്നിട്ട് മഞ്ജുവിന്റെ മോൾ കാവ്യ യുടെ കൂടെ ആണല്ലോ😊

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +2

      @@rubydilip8801 ദിലീപും മഞ്ജുവിൽ നിൻ രക്ഷപെട്ടു

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +3

      @@Binumol.P369 ദിലീപിന്റെ വിഷ വിത്ത് മഞ്ജുവിന്റെ വയറ്റിൽ വളർന്നു.. അത്രേ ഉള്ളൂ.. വളർന്നപ്പോ ആ വിഷവൃക്ഷം അതിനേക്കാൾ വലിയ വിഷ വൃക്ഷമായ കാവ്യയുടെ തണലിൽ നിന്നു.... 😄😄😄😄😄

  • @clsonia6515
    @clsonia6515 2 ปีที่แล้ว +683

    കാവ്യ മലയാള സിനിമയിൽ വന്നത് കൊണ്ടാണ്, മലയാള സിനിമ ഇന്ന് indian filim ഇൻഡസ്ടറിക് മുന്നിൽ ചിഞ്ഞു അളിഞ്ഞു നാറുന്നത്.

  • @manikandank5835
    @manikandank5835 2 ปีที่แล้ว +446

    അന്നും ഇന്നും എന്നും മഞ്ജു ചേച്ചി ഇഷ്ടം

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว +2

      എനിക്ക് ശ്രീകുമാർ മേനോൻ ഇഷ്ടം 😂

    • @sajnasajusajnasaju4292
      @sajnasajusajnasaju4292 2 ปีที่แล้ว +4

      Manju ❤️

    • @justinej2007
      @justinej2007 2 ปีที่แล้ว +3

      എനിക്ക് ശ്രീകുമാർ മേനോനും സുന്ദർദാസും വളരെ ഇഷ്ടം 😆😆😆

    • @achuzzzz5542
      @achuzzzz5542 2 ปีที่แล้ว +1

      @@justinej2007 🤣🤣polichhh😂😂

    • @bhami2636
      @bhami2636 2 ปีที่แล้ว

      Sathyam

  • @bahrain-vlogs8129
    @bahrain-vlogs8129 2 ปีที่แล้ว +40

    എല്ലാത്തിനും ഒടുക്കത്തെ ധൈര്യമാ...
    സമ്മതിച്ചു 🙏🏃🏼‍♀️🏃🏼‍♀️

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +463

    ഹെന്റമ്മോ..... എന്തൊരു അഭിനയം..... ശൂർപ്പണഖ.......

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว +1

      ശുർപ്പണക നിന്റെ അമ്മ 😏

    • @princy8590
      @princy8590 2 ปีที่แล้ว +1

      👍

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 ปีที่แล้ว +705

    ഒന്നും എന്നെ തളർത്താറില്ല! എത്രയോ വർഷം കൊണ്ട് ഓരോന്നു കേൾക്കുന്നതാ..... എനിക്ക് നല്ല തൊലിക്കട്ടിയാ...... കാണ്ടാമൃഗം തോറ്റു പോവും

  • @hindustani2198
    @hindustani2198 2 ปีที่แล้ว +351

    കുടുംബം കലക്കി

    • @gemsree5226
      @gemsree5226 2 ปีที่แล้ว +6

      How?? Dileep had a family so he should have been loyal to it..

    • @SuniPhilips
      @SuniPhilips 2 ปีที่แล้ว

      @@gemsree5226 coz there was a guy named nishal too . . It takes two ppl to tango ... she is a low life home wrecker

    • @preetyjohny4949
      @preetyjohny4949 2 ปีที่แล้ว +3

      അലവലാതി

    • @hindustani2198
      @hindustani2198 2 ปีที่แล้ว

      @@preetyjohny4949 വെറുതെ ഓരോന്ന് പറയേണ്ട കേട്ടോ, koovya മാധവി പേര് എഴുതി വെച്ച് പകരം veettum, സൂക്ഷിച്ചോ 🙃

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว

      ഒന്നു പോടെ..കെട്ടിയോനേം മോളേം കളഞ്ഞു ശ്രീകുമാർ മേനോന് ഒപ്പം മഞ്ജു തോന്നിയപോലെ നടക്കാൻ പോയതിനു കാവ്യ എന്ത് പിഴച്ചു....തനിക്ക് ഒക്കെ നാണം ഉണ്ടോ കുടുംബം കലക്കി എന്നു വിളിക്കാൻ എഡോ അങ്ങനെ ഉള്ളവൾക് ഒപ്പം മഞ്ജുവിന്റെ മോൾ സന്തോഷത്തോട് ജീവികുമോ?

  • @NAKULSGAMING
    @NAKULSGAMING 2 ปีที่แล้ว +63

    ഒടുക്കത്തെ ധൈര്യം ആണ് എന്തും ചെയ്യും അത് കറക്റ്റ് ആണ്

  • @amithatc992
    @amithatc992 2 ปีที่แล้ว +125

    2022 il kanunna ethre perundu😜

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว +283

    സിനിമയിൽ ഭാഗ്യ ജോടികൾ, ജീവിതത്തിൽ നിർഭാഗ്യ ജോഡികൾ

    • @ajithasuresh9592
      @ajithasuresh9592 2 ปีที่แล้ว +1

      👌👌👌👌

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +5

      ജീവിതത്തിലു0 അവർ ഹാപ്പി ആണല്ലോ

    • @ajithasuresh9592
      @ajithasuresh9592 2 ปีที่แล้ว +1

      @@Binumol.P369 😁😁

    • @rameshrairoth2518
      @rameshrairoth2518 2 ปีที่แล้ว +4

      Koothara kavya

    • @reethajohn2453
      @reethajohn2453 ปีที่แล้ว +1

      @@ajithasuresh9592 sakshal chekuthan

  • @sps1613
    @sps1613 2 ปีที่แล้ว +224

    മുഖത്തിന്റെ ഈ സൗന്ദര്യം മനസിനും ഉണ്ടായിരുന്നെങ്കിൽ...

    • @arathys2393
      @arathys2393 2 ปีที่แล้ว

      Kadhakalikk orungyapoleynd.Bhootham🤢 ivalokk makeup illand kandal nalla chelarikkum,thadichi😖

    • @shaharukenza198
      @shaharukenza198 2 ปีที่แล้ว +3

      ദൈവം എല്ലാം കൊടുക്കില്ല 🤣🤣🤣

    • @we4videos366
      @we4videos366 2 ปีที่แล้ว +8

      മനസ്സിന്റെ വൈകൃതം മറയ്കാൻ ദൈവം മുഖത്തിനു സൗന്ദര്യം കൊടുത്തു..

    • @ranjithavineeth2793
      @ranjithavineeth2793 2 ปีที่แล้ว +4

      Azhakulla chakkayil chulayila

    • @SS-pz1jf
      @SS-pz1jf 2 ปีที่แล้ว +1

      Her mind is very dirty

  • @pdilna696
    @pdilna696 2 ปีที่แล้ว +34

    വട യക്ഷീ എന്തൊരു നിഷ്കളങ്കത🤮🤮🤮🤮🤮

  • @Nisharaju44
    @Nisharaju44 2 ปีที่แล้ว +97

    The real ശുർപ്പണക

    • @jayakumar4146
      @jayakumar4146 2 ปีที่แล้ว +2

      ജീവിതത്തിലെ അഭിനയമാണ് കൂടുതൽ രസം. നന്നായി സംസാരിക്കുക കിട്ടുന്ന അവസരത്തിൽ മുട്ടൻ പണി കൊടുക്കുക, ഇതൊക്കെയാണ് ഹരം

  • @meenubuttthottathil4712
    @meenubuttthottathil4712 2 ปีที่แล้ว +194

    കാവ്യ സിനിമയിൽ വരാതെ നന്നായി പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങി നല്ല ഒരാളെ വിവാഹം കഴിച്ചു ജീവിക്കുന്നത് ആയിരുന്നു.. ദിലീപിനെ ഒരിക്കലും സ്നേഹിക്കാൻ പാടില്ലായിരുന്നു.. മഞ്ജു ചേച്ചിയുടെ ജീവിതം തട്ടിപറി ച്ചു എടുക്കരുത് ആയിരുന്നു.. നിശാലിനെ വിവാഹം കഴിച്ചു പോയി..ദിലീപ് ആയിട്ടുള്ള contact എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ കൂടെ നല്ല ഒരു ജീവിതം നായിക്കമായിരുന്നു കാവ്യ..

    • @chikkuchikku5598
      @chikkuchikku5598 2 ปีที่แล้ว +5

      Athu thanne aayirunnu vendathe

    • @twinkle3106
      @twinkle3106 2 ปีที่แล้ว +1

      Yes

    • @twinkle3106
      @twinkle3106 2 ปีที่แล้ว +2

      Thalavidhi avalku yogamillandu poyi nannayi jeevikan

    • @animegirl9885
      @animegirl9885 2 ปีที่แล้ว +10

      മക്കൾ നന്നാവണമെങ്കിൽ ആദ്യംഅമ്മയും നന്നാവണം മതകുത്തിയാൽ കുമ്പളം മുളയ്ക്കില്ല

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +1

      Sariyaaa angine aayirunnenkil aa kudumbam mathre nasikkumayirunnullu.pinne avarude bandhukkalum ayalkkarum🤣🤣🤣🤣

  • @Realyash143
    @Realyash143 4 ปีที่แล้ว +68

    Negative comments ഇടാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്നവർ ഉണ്ട്... നിങ്ങൾക്കൊന്നും വേറെ പണിയില്ലേ... ഇഷ്ടം അല്ലെങ്കിൽ കാണാതിരുന്ന പോരെ...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും my favorite actress 😍അന്നും ഇന്നും 😍😍

    • @neethukrishna3962
      @neethukrishna3962 4 ปีที่แล้ว +6

      Sathyam ever green fvrt

    • @maheshmpillai8815
      @maheshmpillai8815 4 ปีที่แล้ว +12

      കാവ്യയെകുറ്റം പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് അവരുടെ കുടുംബം കലക്കിയത് കാവ്യയാണെന്ന് മഞ്ജു വാര്യർ എവിടെയെങ്കിലും open ആയി പറഞ്ഞിട്ടുണ്ടൊ ?? ഞാൻ കേട്ടിട്ടില കാവ്യയാണ് തെറ്റ്കാരിയെങ്കിൽ മജ്ഞു ഭാഗത്ത് ഒരു തെറ്റും ഇല്ലെങ്കിൽ അവർ എന്ത് കൊണ്ട് പുറത്ത് പറയുന്നില്ല??? അവർ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി പറയാമല്ലൊ വിവാഹ മോചനത്തെ കുറിച്ച് but അവർ ഇതിനെപ്പറ്റി എവിടെയും പറയുന്നില്ല പ്രസവിച്ച മകൾ പോലും കൂടെ പോകുന്നില്ല എന്നിട്ടാണ് കുറെ ആളുകൾ അവരെ perfect ആക്കുകയും കാവ്യയെ തെറി പറയാനും വന്നിരിക്കുന്നത് കഷ്ട്ടം

    • @user-xx6en8it8q
      @user-xx6en8it8q 3 ปีที่แล้ว +6

      @@maheshmpillai8815 മറ്റുള്ളവരെ ചൊറിഞ്ഞില്ലെങ്കിൽ ചിലർക്കു കിടന്നാൽ ഉറക്കം വരൂല... അത് ജന്മനാ ഉള്ള ഒരു ഇത് ആണ്... 😁😁😁... ഇഷ്ടമില്ലെന്നു പറയുകകയും ചെയ്യും... Enittu നാണം ഇല്ലാതെ..... അവരുടെ വെറുപ് കാണിക്കുന്നു... ചൊറി attitude അത്ര തന്നെ 😊😊😊😊

    • @bhamasworld9314
      @bhamasworld9314 2 ปีที่แล้ว +3

      ഇടും ആരും ചോദിക്കാനില്ല കാരണം അതും comment ആണ് hate her

    • @surabhimidhun6635
      @surabhimidhun6635 2 ปีที่แล้ว +2

      എന്റെയും

  • @Sana1-2-3
    @Sana1-2-3 2 ปีที่แล้ว +77

    21:24 nalla comedy

    • @bincymathewalex376
      @bincymathewalex376 2 ปีที่แล้ว +2

      Pullikari thanne munnitiragii

    • @Sana1-2-3
      @Sana1-2-3 2 ปีที่แล้ว +2

      Enk vishwasikkanavnnilla aadhyayit ente cmmntin 43 likes

  • @divyalakshmi9013
    @divyalakshmi9013 2 ปีที่แล้ว +124

    ചിന്തയും വാക്കും പ്രവർത്തികളും തമ്മിൽ യാതൊരു യോജിപ്പുമില്ല.

  • @buchuscreations5395
    @buchuscreations5395 2 ปีที่แล้ว +14

    വീട്ടിലെ കാര്യമാണ് എപ്പോഴും ചിന്ത🤭അത് കോവാലന്റെ വീട്ടിലെ ആയിരുന്നൂന്ന് മാത്രം🥴മഞ്ജുവിനെ എങ്ങനെ പുറത്ത് ചാടിക്കാം

  • @pradeesha4465
    @pradeesha4465 ปีที่แล้ว +15

    വളരെ പക്വതയുള്ള ഒരു വ്യക്തിയാണ് കാവ്യ, സംസാരത്തിൽ അത് വ്യക്തമാണ്. നമ്മുടെ മോശം സമയത്ത് കൂടെ നിൽക്കുന്നവരെയാണ് നമ്മൾ ജീവിതത്തിൽ ചേർത്തു നിർത്തേണ്ടത്🙏🏻

  • @neethuraj9730
    @neethuraj9730 2 ปีที่แล้ว +102

    വല്ലാത്ത നിഷ്കളങ്ക ആണ് ഞാൻ 🤣🤣🤣🤣

  • @NAKULSGAMING
    @NAKULSGAMING 2 ปีที่แล้ว +14

    വല്ലവരുടെയും ഭർത്താവ് അതും അച്ഛന്റെ പ്രായം ഉള്ള ഒരാളെ കറക്കി എടുക്കുക എന്നായിരുന്നു അന്നത്തെ ലക്ഷ്യം

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +1

      Molde prayam Ulla Pennine kanumbol karangan poye enthina?

  • @bahrain-vlogs8129
    @bahrain-vlogs8129 2 ปีที่แล้ว +33

    ഓഹ്... എന്തൊരു നിഷ്കളങ്കമായ അഭിനയം.. ത്ഫൂ കുടുംബം കലക്കി

    • @chanduclouds3294
      @chanduclouds3294 11 หลายเดือนก่อน

      Kudumbam kalakki kovaaalanaado

  • @vishnukrishna2194
    @vishnukrishna2194 2 ปีที่แล้ว +92

    "കുടുംബം കലക്കിയെ കണ്ടീല..
    യെൻ നികൃഷ്ട ജീവിയെ കണ്ടീല..
    നീ പണ്ടേ തൊടങ്ങീ ഈ അളിഞ്ഞ ബന്ധം "

  • @mrijila1160
    @mrijila1160 2 ปีที่แล้ว +25

    Ha ha ha...... വീട്ടുകാര്യങ്ങൾ നോക്കി നോക്കി അവസാനം ആരാന്റെ കുടുംബം തകർത്തു

  • @radhamadhavan7134
    @radhamadhavan7134 2 ปีที่แล้ว +24

    Manjuvariyar 👍👍👍👍❤❤❤❤❤

  • @sunlitmist
    @sunlitmist 2 ปีที่แล้ว +42

    14:24 who , kovalan?
    Viragyam ellathaval 😭
    Enthoru samskaram
    Kerala culture ambassador 😇

  • @wahidapm9839
    @wahidapm9839 2 ปีที่แล้ว +20

    സിനിമയിൽ വന്നത് തന്നെ വേറൊരു പെണ്ണിന്റെ കുടുംബം തകർകാനാണ്

  • @lavanya4277
    @lavanya4277 4 ปีที่แล้ว +93

    ഈ അവതാരകന് നന്ദനത്തിലെ അരവിന്ദിന്റെ (കൃഷ്ണനായി അഭിനയിച്ച)മുഖഛായ

    • @maneeshams7947
      @maneeshams7947 4 ปีที่แล้ว +4

      Yes ..He is Arun Raghavan -Aaianet news anchor

  • @nandanask4721
    @nandanask4721 2 ปีที่แล้ว +6

    0:52 ഇപ്പോ ഞങ്ങൾക്കും നല്ല ധാരണ ഉണ്ട് 🙄😇

  • @mailofabi
    @mailofabi 9 ปีที่แล้ว +79

    You said it Kavya ... Those who don't know anything and those who knows everything will have confidence ......

  • @basilissac544
    @basilissac544 2 ปีที่แล้ว +20

    "SARPPA SUNDHARI ..PAKSHE .."VISHAMANU"..

  • @vinoymathewthaiparambil7537
    @vinoymathewthaiparambil7537 7 ปีที่แล้ว +88

    ലോകത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും പഠിച്ച കള്ളി...... ഇപ്പോൾ ഇത് കേൾപ്പിച്ചാൽ അവളെന്തു പറയും. നല്ല നടിയ ല്ല... നല്ല..............

    • @kuttyammabiju586
      @kuttyammabiju586 4 ปีที่แล้ว +4

      padicha kalli

    • @maheshmpillai8815
      @maheshmpillai8815 4 ปีที่แล้ว +6

      കാവ്യയെകുറ്റം പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് അവരുടെ കുടുംബം കലക്കിയത് കാവ്യയാണെന്ന് മഞ്ജു വാര്യർ എവിടെയെങ്കിലും open ആയി പറഞ്ഞിട്ടുണ്ടൊ ?? ഞാൻ കേട്ടിട്ടില കാവ്യയാണ് തെറ്റ്കാരിയെങ്കിൽ മജ്ഞു ഭാഗത്ത് ഒരു തെറ്റും ഇല്ലെങ്കിൽ അവർ എന്ത് കൊണ്ട് പുറത്ത് പറയുന്നില്ല??? അവർ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി പറയാമല്ലൊ വിവാഹ മോചനത്തെ കുറിച്ച് but അവർ ഇതിനെപ്പറ്റി എവിടെയും പറയുന്നില്ല പ്രസവിച്ച മകൾ പോലും കൂടെ പോകുന്നില്ല എന്നിട്ടാണ് കുറെ ആളുകൾ അവരെ perfect ആക്കുകയും കാവ്യയെ തെറി പറയാനും വന്നിരിക്കുന്നത് കഷ്ട്ടം

    • @maheshtr4861
      @maheshtr4861 3 ปีที่แล้ว

      Vinoymatheworukudumbathile6perekonnajoliyekuttaparayaathanaarimathewvarshangakkumunpeyullainterwiekandittucominteittanintebharyaalleperumkalliathokudumbathollaellavarumkallikalallemr.orucomentidamninneparayukayanenkil

    • @maheshtr4861
      @maheshtr4861 3 ปีที่แล้ว

      @@kuttyammabiju586 padichakallininneundakkiyanintethalla

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 ปีที่แล้ว +2

      അവൾടെ അഭിനയം ഇച്ചിരി കൂടിപ്പോയി! തറപ്പണി ചെയ്തു അത് നിരപ്പാക്കാൻ കുറെ തറപ്പണി വേറെ

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 2 ปีที่แล้ว +11

    എന്തൊരു നിഷ്കളങ്ക ചമയൽ... പെരുങ്കള്ളി.

  • @aravind3209
    @aravind3209 3 ปีที่แล้ว +23

    നീ ലേഷ്യം വച്ചത് ദിലീപ്പിനെ തന്നെ അല്ലെ

  • @ushashinoj
    @ushashinoj 2 ปีที่แล้ว +16

    ഹെന്റമ്മോ.... ഓടിക്കോ... കുടുംബം കലക്കി. 🤮😏

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +18

    ഒരിക്കലും ദിലീപിനെ തിരഞ്ഞെടുക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് എത്ര പേരാണ് വേദനിക്കുന്നത്. മറ്റ് ചിലർക്ക് എന്ത് മാത്രം നഷ്ട്ടങ്ങൾ ഉണ്ടായി. നിങ്ങൾക്ക് പോലും സമാധാനം കിട്ടുന്നുണ്ടോ. മനസാക്ഷി കോടതിയുടെ മുന്നിൽ നിങ്ങൾക്കു സ്വയം നിവർന്നു നിൽക്കാൻ കഴിയുന്നുണ്ടോ. നിങ്ങളുടെ മനസ്സ് പോലും നിങ്ങളെ ശിക്ഷിച്ചു കൊണ്ടിരിക്കും ഇത്രയും പേരുടെ ശാപം നിങ്ങളെ വേട്ടയാടുമ്പോൾ.

    • @yesteryears336
      @yesteryears336 2 ปีที่แล้ว

      Aval thirnjeduthathalla....avale peduthiyathanu..Dileep..
      .

    • @renukajphn7511
      @renukajphn7511 2 ปีที่แล้ว

      കാവ്യ ക്ക് കിട്ടും സ്വന്തം മകളിലൂടെ

    • @anagha1236
      @anagha1236 5 หลายเดือนก่อน

      Dileep nu chilappam nivsrnu nikan patllayikum.. pashe ivalk pattum Karanam ee property padakam syamalde Alle athukond ivalk tholikatti kooduthal akum 🤣

  • @jitheshkm2676
    @jitheshkm2676 4 ปีที่แล้ว +29

    വീട്ടുകാര്യം നോക്കിയിരുന്നെങ്കിൽ ഒരുപാട് ആൾക്കാർ രക്ഷപ്പെട്ടേനെ..

    • @sreekarps
      @sreekarps 4 ปีที่แล้ว +1

      ,😂😂😂

    • @deejadeepthivlog290
      @deejadeepthivlog290 2 ปีที่แล้ว

      Yes

    • @db3955
      @db3955 2 ปีที่แล้ว +2

      വല്ലോരുടെയും വീട്ടിലെ കാര്യം ആണ് നോക്കിയത് 😝

  • @shemyshemy1025
    @shemyshemy1025 4 ปีที่แล้ว +85

    ഇനിയെങ്കിലും വിട്ടേക്ക് ഞാനും ഒരു പ്രേക്ഷകതന്നെ. അവർ തെറ്റ് ചെയിതെകിൽ അതിനു പടച്ചോൻ കൊടുക്കും ! ശെരിയല്ലേ ☺️

    • @sreelekhalekha6954
      @sreelekhalekha6954 4 ปีที่แล้ว +8

      Correct

    • @thahaniyamariam7741
      @thahaniyamariam7741 4 ปีที่แล้ว +8

      Exactly .. ethina veruthe oraale ingne blame cheyunee

    • @fousiyaasadh90
      @fousiyaasadh90 2 ปีที่แล้ว +1

      ഇപ്പോൾ മനസിലിയില്ലേ

  • @jasmineliginligin6704
    @jasmineliginligin6704 2 ปีที่แล้ว +16

    ഭൂലോക താടക 😏😏😏😏😏

  • @amitharanjith1731
    @amitharanjith1731 3 ปีที่แล้ว +86

    ജീവിതത്തിലെ ലക്ഷ്യം ദിലീപിനെ കെട്ടുക എന്നതായിരുന്നു

    • @deepthynarayanan870
      @deepthynarayanan870 3 ปีที่แล้ว +2

      😂

    • @asnaali-h2g
      @asnaali-h2g 3 ปีที่แล้ว +2

      Ayin??

    • @amitharanjith1731
      @amitharanjith1731 3 ปีที่แล้ว

      @@asnaali-h2g ഓള് കെട്ടി അത്രന്നെ

    • @asnaali-h2g
      @asnaali-h2g 3 ปีที่แล้ว +3

      @@amitharanjith1731 ayin chechikkentha??

    • @amitharanjith1731
      @amitharanjith1731 3 ปีที่แล้ว +2

      @@asnaali-h2g എനിക്കെന്തെങ്കിലും ഉണ്ട് എന്ന് ഞാൻ പറഞ്ഞോ

  • @karumbantekurumbi
    @karumbantekurumbi 2 ปีที่แล้ว +10

    നല്ല ജോലി കിട്ടണമെങ്കിൽ പഠിക്കണം മോളെ 🤣🤣

  • @richuzzworld1586
    @richuzzworld1586 3 ปีที่แล้ว +27

    നീ ഇനി തിരിച്ചു വരും എന്ന് നിനക്ക് നന്നായിട്ടു അറിയാമായിരുന്നു... അങ്ങിനെ ഒരു യോഗം നീ ഉണ്ടാക്കിവെച്ചത് തന്നെ അല്ലെ

  • @sreelekhalekha6954
    @sreelekhalekha6954 4 ปีที่แล้ว +50

    Don't worry about bad comments... Keep going.... Love you soooooo much kavyachechiiii 😍😍😍😍😘😘😘😘

  • @jishap6070
    @jishap6070 2 ปีที่แล้ว +18

    അന്ന് ഭയങ്കര ഇഷ്ടമായിരുന്നു, വളരെ ബോൾഡ് ആയ പെൺകുട്ടി എന്നൊക്കെ,,, പക്ഷെ തനിസ്വഭാവം അയ്യോ... ജാത്യാലുള്ളത് തൂത്താ പോകുമോ.... ഇത്രയ്ക്കു വൃത്തികെട്ട ഒരു സ്ത്രീ എന്തിനു ജോളിപോലും മാറിനിക്കണം,,, എങ്ങനെ ഇതിനെയൊക്കെ കുടുംബത്തു കയറ്റി വച്ചിരിക്കണേ... ചേരുന്നവർക്ക് മാത്രമേ പറ്റുള്ളൂ... ദിലീപിന് പറ്റും അത്രയ്ക്ക് നെറികെട്ട നാണമില്ലാത്ത മനുഷ്യ രൂപമുള്ള രക്ഷസനാണ്... എത്ര പേരുടെ ജീവിതങ്ങളാണ് രണ്ടും കൂടി നശിപ്പിച്ചത്.... എല്ലാത്തിനും മഞ്ജുവാണ് കാരണം നന്നായി ഇരുന്നു സ്വഭാവം മനസിലായപ്പോ കുറച്ച് വിഷം കൊടുത്തു kollayirunnu.... എത്ര പേര് രക്ഷപെട്ടേനെ....

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +33

    19:45...... ഞാൻ എന്തും ചെയ്യും... എനിക്ക് ഒടുക്കത്തെ ധൈര്യമാ ........ 🤣
    എല്ലാരും അറിഞ്ഞു ഇപ്പൊ

    • @arm378
      @arm378 2 ปีที่แล้ว

      Odukkathei dairyam

    • @bijukalli1984
      @bijukalli1984 2 ปีที่แล้ว +1

      അതെ മാന്യമായിട്ടു ആണ് വേറൊരു പെണ്ണിന്റെ ഭർത്താവിനെ അടിച്ച് പോയത് 😄😂😂

  • @shibusreedher9153
    @shibusreedher9153 10 ปีที่แล้ว +106

    Looking natural beauty in Kerala style

    • @aforaswathyworld182
      @aforaswathyworld182 2 ปีที่แล้ว +1

      Look മാത്രമേ ഉള്ളു മനസു കൊള്ളരുതാമായ ആണ്

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว +1

      @@aforaswathyworld182 നിന്റെ അത്ര മോശം അല്ല ശ്രീ കുമാർ മേനോൻ മഞ്ജു ഫാൻ അല്ലെ 🤔😂😂

    • @aforaswathyworld182
      @aforaswathyworld182 2 ปีที่แล้ว

      @@vijiraj4097 what you mean?

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว

      @@aforaswathyworld182 നിന്നെ അതു ബോധിപ്പിക്കാൻ എനിക്ക് എന്ത് താല്പര്യം 😏

    • @minibinu2623
      @minibinu2623 2 ปีที่แล้ว

      Marutha vrithikettaval

  • @sajimolck7545
    @sajimolck7545 ปีที่แล้ว +8

    മഞ്ജു ഇങ്ങനെ പറഞ്ഞു എങ്കിൽ കേൾക്കാൻ കൊള്ളാമായിരുന്നു ❤️

  • @ushajacob8279
    @ushajacob8279 2 ปีที่แล้ว +37

    നല്ല തൊലിക്കയാണ് ! കോടാനുകോടി അഹങ്കാരി

  • @rosnanavab7069
    @rosnanavab7069 2 ปีที่แล้ว +41

    കാവ്യ സിനിമയിൽ വന്നിലായിരുനെങ്കിൽ മഞ്ജു ദിലീപ് ന്റെ കൂടെഉണ്ടാകുമല്ലോ

    • @rasheenasreenivasan8476
      @rasheenasreenivasan8476 2 ปีที่แล้ว +19

      ഈ ദിലീപ് എന്ന് പറയുന്ന വ്യക്തി സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ മഞ്ജുവും കാവ്യാ യും മറ്റു പെൺകുട്ടികളും രക്ഷപെട്ടേനെ 😂

    • @autumn5226
      @autumn5226 2 ปีที่แล้ว +1

      ഈ മഞ്ഞു സിനിമേൽ വരുന്നേനു മുന്നേ കാവ്യാ സിനിമേൽ ഉണ്ടല്ലോ

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว

      @@rasheenasreenivasan8476 point🤪

  • @sreejatomy4333
    @sreejatomy4333 2 ปีที่แล้ว +7

    ഗൃഹനാഥ അതിന്റെ അർത്ഥംഅറിയണം.പിന്നെ ആരോടും പകയില്ല അതും മനസിലായി

  • @anjaly.thomas.3045
    @anjaly.thomas.3045 2 ปีที่แล้ว +7

    2022 ill aarelum ndoo 😄😄😁😁😁

  • @user-fz5dp9mo5y
    @user-fz5dp9mo5y 2 ปีที่แล้ว +13

    ഇവളെ ജയിലിൽ അടക്കണം. അത്രക്ക് ക്രിമിനലാണ്.

    • @shamnakp4500
      @shamnakp4500 2 ปีที่แล้ว

      നിങ്ങളെ അടുത്ത് വന്നോ. കാവ്യ

  • @ama6893
    @ama6893 2 ปีที่แล้ว +32

    ഈ ഇൻ്റർവ്യൂ കേട്ടു ചിരിച്ചത് ഞാൻ മാത്രം ആണോ🤣🤣🤣😂😂😂😂. കേരള സംസ്കാരത്തിൻ്റെ തനിമ ഉള്ള കുട്ടി, വൈരാഗ്യം ഇല്ലാത്ത മനോഭാവം, അച്ചടക്കമുള്ള പെരുമാററരീതികൾ 😂😂😂

  • @Nova-go1jg
    @Nova-go1jg 2 ปีที่แล้ว +9

    ലെ കാവ്യ: വെറുപ്പ് എന്ന് പറയുന്നത് മഞ്ജൂനോട് മാത്രേ ഉള്ളൂ ഏറ്റവും ഇഷ്ടം ദിലീപേട്ടനെ

  • @jayamidhila1481
    @jayamidhila1481 2 ปีที่แล้ว +13

    വളരെ സാധാരണക്കാരിയായ കുടുംബം കലക്കി😡😡😡😡

  • @Helen.5k
    @Helen.5k 7 ปีที่แล้ว +150

    pavam Nishal .. athoru drama ayirunnu ennathu sathyam ayi...

    • @anithau7819
      @anithau7819 2 ปีที่แล้ว +3

      Kavyaye Dilipinde per paranj pidipichavanoo...ad kett elagunnoru sakshara keralamoo...negative janangalk negative aalee cherum.so be happy.

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว +1

      പാവം ദിലീപ് ശ്രീകുമാർ മേനോന്റെ വെടിവെപ്പ് അറിഞ്ഞില്ലല്ലോ 🤔

    • @geethujose434
      @geethujose434 2 ปีที่แล้ว

      കോവാലന്റെയും കാവ്യ തേവിടിച്ചിയുടെയും വെടിവെപ്പ് മഞ്ജുവും അറിഞ്ഞില്ലാലോ..... പുഴുത്തു പുഴുത്തു നാറി നാറി ജീവിക്കുന്നു... ദുബായിൽ ഒളിവിൽ ആൺലോ തടിച്ചി 👹👹👹👹

    • @kva9972
      @kva9972 2 ปีที่แล้ว +5

      @@vijiraj4097 ദിലീപേട്ടൻ എല്ലാമാസവും പട്ടികൾക്കു എച്ചിൽ ഇട്ട് തരാറുണ്ടോ

    • @dubai_voyager
      @dubai_voyager 2 ปีที่แล้ว

      @@anithau7819 jeevichirippundo aaavo 🤣🤣🤣🤣

  • @Superman.643
    @Superman.643 7 หลายเดือนก่อน +2

    കാവ്യ സൂപ്പർ ആണ് ❤ നല്ല വിവരവും പക്വതയും ഉള്ള ലേഡി .. അവർ അവർക്കു ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തു. അവർ ജീവിക്കുന്നു.. അവർ കാരണം മറ്റുള്ളവർക് ഒരു ശല്യവും ഇല്ല നഷ്ടവും ഇല്ല.. എന്നിട്ടും കുറെ ആൾക്കാർ എന്തിനാണ് വെറുതെ അവരെ ഒരാവശ്യവും ഇല്ലാതെ ചീത്ത പറയുന്നു.. Very ഷെയിം..😢

    • @anagha1236
      @anagha1236 5 หลายเดือนก่อน

      Athe baykara supr Annu athukond anallo kootukari Swtham veetllrk kond poyappam avalde kettiyone vashikarichu frd akkiyathum pine meesha madhavan muthal Avante veppatti ayathum Avantte kochine udkki ath abortion udkiyathum ath markan avanum avalum kodee Deepika il cash eriju Manju sremikumar badam enna fake story Ane udkiyath.. thupp Oru moothu tevidishide panna kazhveri mol . vallavardeyum jeevithathil Keri kalichu alla jeevithathm udakedath. Nine pole Ulla padakam allathath kond um ivalde Pole avar padkam charkinu udakathau kodum avar ivale kuttam paryum ninakk nastam udo.. veshye support cheyyan ninakk mans udkum Njgalkk Ila..

  • @jayakumar150
    @jayakumar150 10 ปีที่แล้ว +50

    Kaya saying like an ordinary girl.

    • @mrk6564
      @mrk6564 6 ปีที่แล้ว +2

      jaya kumar aval abhinayikukayalle

    • @Neethu800
      @Neethu800 2 ปีที่แล้ว

      abhinayam aanu

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +6

    പൂച്ചയെ വെറുക്കുന്നവർ ജീവിതത്തിൽ പരാജയപ്പെടും

  • @sindhucp4271
    @sindhucp4271 ปีที่แล้ว +8

    അവരുടെ ജീവിതത്തിൽ നമ്മൾ നോക്കാതെ അഭിനേഥ്രി അതു മാത്രം നോക്കിയാൽ സൂപ്പർ

  • @anitha3392
    @anitha3392 2 ปีที่แล้ว +7

    ദുഷ്ട യുടെ വാക്കുകൾ ..എൻ്റമ്മേ

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 ปีที่แล้ว +20

    ഒരിക്കൽ മരിച്ചു പോകുന്നവരാ നമ്മൾ പിന്നെ എന്തിനാ ഈ വൈരാഗ്യമൊക്കെ ഹോ ഭയങ്കരം

    • @jasminap3071
      @jasminap3071 2 ปีที่แล้ว

      🤣🤣🤣🤣

    • @anagha1236
      @anagha1236 5 หลายเดือนก่อน

      Njagal okke Marchu pokunath vedi udkkit alla ketto Mole

  • @deepthisoman4484
    @deepthisoman4484 2 ปีที่แล้ว +10

    എനിക്ക് തോന്നുന്നത്.. കാവ്യ നല്ലൊരു പെൺകുട്ടി തന്നെയായിരുന്നു എന്നാണ്.. കൊറെയൊക്കെ പറയുന്നതും സത്യമാണ്.. But എവിടെയോ പിഴച്ചു... കൃത്യമായ ധാരണ ഒന്നിനും കൊടുത്തില്ല...

    • @smajzzmedia
      @smajzzmedia 2 ปีที่แล้ว +2

      അവർക്കൊക്കെ ഇടയിൽ എന്ത് സംഭവിച്ചു എന്ന് അവർക്കു മാത്രെ അറിയൂ.. പിന്നെ കൊറേ യൂട്യൂബ് ചാനലുകാർ ഉള്ളതും ഇല്ലാത്തതും കൂടി news ആക്കി.. 3 actres ഉം നല്ല കഴിവുള്ളവർ ആണ്.ആരുടെയും പക്ഷം പിടിച്ചു സംസാരിക്കാൻ നമ്മുക്കാവില്ല.. ആരു ആയാലും നടിയെ ആക്രമിച്ചവർ ശിക്ഷിക്കപ്പെടണം 👍

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs 2 ปีที่แล้ว +2

    Poochakal rakshapettu..... Avarkku oru satyam und

  • @athulyapriyarenjini6065
    @athulyapriyarenjini6065 4 ปีที่แล้ว +43

    What a beauty ... Bhavanayokke plastic surgery cheytha nadakunnae... Kavya Born beauty

    • @dhannyae3571
      @dhannyae3571 2 ปีที่แล้ว +3

      Adhin endha..soundRyam vechit ahno njingal alkare snehikugayum bahumanikugayum cheyunad..bayangara manas ahne njingalad

    • @limitededition740
      @limitededition740 2 ปีที่แล้ว +2

      Bavana plastic surgeryo?🙄
      Oraalle pukazhthaan vendi vere oraaalle thaazhthi kedumbm ndhengilum sugam kitnindo?
      Immaathiri aaalkare..

    • @dhannyae3571
      @dhannyae3571 2 ปีที่แล้ว +2

      @@limitededition740 avara samskaram adhan..endha cheya..

  • @shibusreedher9153
    @shibusreedher9153 10 ปีที่แล้ว +35

    Kavya u r good think and good special speaking I like

  • @vijilal4333
    @vijilal4333 2 ปีที่แล้ว +3

    she is acting so innocent ..Who spoiled her life??

  • @athenaparisbijulal5406
    @athenaparisbijulal5406 4 ปีที่แล้ว +48

    കുറ്റം പറയാൻവേണ്ടി മാത്രം കുറേപേർ ഉണ്ട്. വേറെ ജോലിഒന്നും ഇല്ലാതാവരകും

  • @renjithar5373
    @renjithar5373 2 ปีที่แล้ว +10

    എണിറ്റു പോടീ.,....

  • @satheeshvijaya
    @satheeshvijaya 7 ปีที่แล้ว +34

    പഠിയ്ക്കാൻ മണ്ടിയായതുകൊണ്ടാണെന്നു മാത്രം പറയരുത്.

  • @rosalina4134
    @rosalina4134 2 ปีที่แล้ว +5

    അവിടേം നിശാലിനെ pattich അഭിനയിക്കുകയായി ഇരുന്നില്ലേ

  • @saimonpl2233
    @saimonpl2233 2 ปีที่แล้ว +8

    പൂച്ച ഇവളെ പിടിച്ചു കടിച്ച.... 😡😡

  • @sarithakr7027
    @sarithakr7027 2 ปีที่แล้ว +24

    വിധിയെ വിശ്വസിച്ചോളൂ 😂😂😂😂😂 പുറകെ വരും പണി 😂😂😂

  • @adhiljamhar6112
    @adhiljamhar6112 10 หลายเดือนก่อน +1

    പാവമായ കാവ്യാ മഞ്ജു ചെയ്ത തെറ്റിനെ കാവ്യയെ പഴിചാരുന്നീതെന്തിന്

  • @sarathks8179
    @sarathks8179 4 ปีที่แล้ว +29

    Bad commnts parayaan kure Naarikal kaanum..mind cheyyanda...nalla commnts mathram nookiyalmathii

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +5

    ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണ്

  • @jincythomas4161
    @jincythomas4161 2 ปีที่แล้ว +1

    സ്കൂളിൽ പോയാലും നിനക്ക് മാറ്റം വരില്ല നീ എല്ലാം പഠിച്ചത് ശ്യാമള മാമിന്റെ കയ്യിൽ നിന്നല്ലേ

  • @payyansameer8442
    @payyansameer8442 5 ปีที่แล้ว +46

    kavyeecheeee love u. annum innum ennum

    • @saudabip9816
      @saudabip9816 3 ปีที่แล้ว +3

      🥰🥰🥰🥰🥰🥰🥰🥰

  • @redskullmini5107
    @redskullmini5107 ปีที่แล้ว +7

    കാവ്യയ്ക്ക് എല്ലാവിധ നന്മകളും അയ്സ്വര്യങ്ങളും ഉണ്ടാകട്ടെ👍👍❤️🙏

    • @anagha1236
      @anagha1236 5 หลายเดือนก่อน

      Oru kalathum onnum udkallu chathu tholju pokunath vara moodija jeevitham akate

  • @shibusreedher9153
    @shibusreedher9153 10 ปีที่แล้ว +41

    I like kavya madavan prasantasion and good positive energy and beautiful house interior ,

    • @shibup8066
      @shibup8066 10 ปีที่แล้ว +6

      very good

  • @user-sm4wk6pv4f
    @user-sm4wk6pv4f 7 หลายเดือนก่อน +1

    Kastam.... ഒരുകാലത്ത് നിന്നേ കാണാൻ ഞാൻ ക്യൂ നിൽക്കുമായിരുന്നു...
    വീടു കാര്യം കൂടുതൽ ചിന്തിച്ചത് കൊണ്ടാവും കെട്ടിയവനെ ഇട്ടിട്ടു കുടുംബം കലക്കാൻ ഇറങ്ങിയത്...
    ആടക്കാരി...

  • @minisuresh2464
    @minisuresh2464 2 ปีที่แล้ว +3

    എനിക്കു പറ്റുന്നതു കുടുംബം കലക്കാനാ

  • @rosalina4134
    @rosalina4134 2 ปีที่แล้ว +5

    എന്തും ചെയ്യാൻ തയ്യാറായ ആ ആൾ kofalan അല്ലെ

  • @shamnaznasreen5117
    @shamnaznasreen5117 4 ปีที่แล้ว +25

    Bright eyes

  • @ardrajose9851
    @ardrajose9851 4 ปีที่แล้ว +40

    Kavaya ishtam ❤️

  • @sajimolck7545
    @sajimolck7545 ปีที่แล้ว +1

    Ayyo കുടുബം കലക്കി

  • @SureshBabu-ox8io
    @SureshBabu-ox8io 8 ปีที่แล้ว +18

    nic tolk

  • @sajithapremji1614
    @sajithapremji1614 7 ปีที่แล้ว +41

    Kerala style🌷💜💛🌲

  • @dhanyasss3571
    @dhanyasss3571 6 ปีที่แล้ว +17

    Kavya your innocence so good love you kavya

  • @smithathoppil9896
    @smithathoppil9896 2 ปีที่แล้ว +5

    യോഗം, വിധി 🙏

  • @sunlitmist
    @sunlitmist 2 ปีที่แล้ว +5

    If she hadn’t come into movie would have married someone else’s husband 😝
    She is so much interested in household stuff

  • @minykunnel5117
    @minykunnel5117 2 ปีที่แล้ว +8

    സംസ്കാര സമ്പന്ന

  • @suryasusmith3077
    @suryasusmith3077 7 ปีที่แล้ว +44

    entammachiiii..... samskaaram..... samskaaram niranju thulumbiya swarna kudam......

  • @milindm674
    @milindm674 10 ปีที่แล้ว +18

    kavya is the best now.

  • @krishnakrishna1385
    @krishnakrishna1385 2 ปีที่แล้ว +5

    😂😂😂😂veettukaryangal ennu paranjathu anyarudae veettukaryangal ayirunnu allae

  • @rehanaedison1881
    @rehanaedison1881 2 ปีที่แล้ว +2

    Who all watching this interview..each each words of her like a criminal..

  • @jibin.rjibin.r5503
    @jibin.rjibin.r5503 4 ปีที่แล้ว +9

    Kavya madhavan all fans like adi👍💛

  • @rosalina4134
    @rosalina4134 2 ปีที่แล้ว +3

    മഹാ കള്ളി കുടുമ്പം kalakan ആഗ്രഹം ഉണ്ടായിരുന്നോ

  • @alwingeo9841
    @alwingeo9841 ปีที่แล้ว +3

    നമ്മൾ ആരയും വാക്കുകൾ കൊണ്ടു വേദനിപ്പിക്കാതിരിക്കാൻ നോക്കുക 👍
    ഓരോരുത്തരും അവരവരുടെ ജീവിതം തിരഞ്ഞെടുക്കുന്നു, ഇപ്പോൾ അവർ സന്തോഷമായി ജീവിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ കവ്യയയും, മഞ്ജുവിനയും എന് പ്രാർദിക്കുന്നു 🙏🏼