ദാമ്പത്യജീവിതം | Family Motivation

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #lifeawareness #malayalaminspirational #lifetips
    ദാമ്പത്യ ജീവിതം... ജീവിതത്തിന്റെ പുതിയൊരു stage ആണ്... ഒരുപക്ഷെ ഒരു പുതിയ ജീവിത രീതിയുടെ രൂപപ്പെടൽ കൂടിയാണത്... എന്നാൽ മിക്ക ആളുകളെ സംബന്ധിച്ചും ദാമ്പത്യജീവിതം ശരിയായ രീതിയിൽ ആസ്വദിക്കാൻ കഴിയാറില്ല എന്നതാണ് സത്യം... അതിനൊരുപക്ഷെ ഒരുപാട് കാരണങ്ങളുണ്ട്... വ്യത്യസ്ത ജീവിതശൈലിയിൽ വളർന്ന രണ്ട് വ്യക്തികളാണല്ലോ... അതിനാൽ കൃത്യമായ ഒരു കെമിസ്ട്രിയിലേക്ക് എത്തിച്ചേരാൻ സമയമെടുക്കും... എങ്ങനെയൊക്കെ അത് കൈകാര്യം ചെയ്യാം എന്നതാണ് ഈ വീഡിയോയിലൂടെ നോക്കുന്നത് ❤️❤️❤️

ความคิดเห็น • 18