Ok കഴിച്ചു നോക്കൂ. മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അത് തുടർന്നും കഴിക്കണേ.ഇത് തുടർച്ചയായി കഴിച്ചിട്ട് ടെസ്റ്റ് ചെയ്യൂ.വ്യത്യാസം കാണാം. പിന്നെ ശരീരത്തിന് നല്ലതാണ്.
ടീച്ചറേ യൂട്യൂബ് ലുടെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ തീർച്ചയായും ടീച്ചറേ കാണാൻ വരും . ടീച്ചർക്ക് എല്ലാ നന്മകളും നേർനുകൊണ്ട് ........മധു മേനോൻ .kurichiyath.
എന്റെ പേര് അനീഷ്, കൊറോണ വന്നശേഷം എനിക്ക് ഷുഗർ ലെവൽ 420 വരെ ആയി ഇപ്പോൾ medicince കഴിക്കുന്നുണ്ട്...... കുറഞ്ഞു.. പക്ഷെ തീരെ മാറുന്നില്ല..... 😞ഒരുപാട് ഇഷ്ടം ആയി വീഡിയോ ഞാൻ try ചെയ്യുന്നുണ്ട്
നല്ല അവതരണം എല്ലാം നല്ല ഗുണമുള്ള സാധനങ്ങളാണ് ടീച്ചർ പരീക്ഷിച്ചു നോക്കാം
Ok,Thank you
നല്ല സംസാരം നന്നായി മനസിലാക്കാൻ പറ്റി നല്ല വീഡിയോ ❤
Thank you, ഇഷ്ടമായാൽ subscribe ചെയ്യൂ ട്ടോ
ടീച്ചറുടെ സംസാരം സൂപ്പർ എനിക്കി ഒത്തിരി ഇഷ്ടമാണ് ടീച്ചറെ❤️❤️❤️
Thank you, Jaseela
ഞാനും ഇതൊക്കെ വരുത്തുപൊടിച്ചു വച്ചു 👍
Very good, Chithra
താങ്ക്സ് ടീച്ചർ പറഞ്ഞുതന്നത് നന്നായി ഇനി നോക്കണം ടീച്ചറിനെ ഒരുപാട് ഇഷ്ടമാണ്
Ok കഴിച്ചു നോക്കൂ. മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അത് തുടർന്നും കഴിക്കണേ.ഇത് തുടർച്ചയായി കഴിച്ചിട്ട് ടെസ്റ്റ് ചെയ്യൂ.വ്യത്യാസം കാണാം. പിന്നെ ശരീരത്തിന് നല്ലതാണ്.
ചേച്ചി അടിപൊളി പ്രഷറും കുറയുന്നുണ്ട് . നല്ല അവതരണം
Thank you, Mujeeb Rahman
Njan ippol തന്നെ ഉണ്ടാക്കും.വീഡിയോ ഒരുപാട് ഇഷ്ടം ആയി.thanks.teacher
OkSantha
എന്റെ husbandന് ഉണ്ടാക്കികൊടുക്കണം sugar ഉള്ളതാണ് ഈ മരുന്ന് പറഞ്ഞു തന്നതിൽ thank you ടീച്ചറമ്മേ 🙏🙏🙏
Thank you
🥰😇
Thank you @@drmaniyogidasvlogs563
@@nandinirajasekharan I
നല്ല അച്ചട്ടി ഭാഷ 👍🏻👍🏻👍🏻
ആണോ!! Thank you
വളരെ നന്ദി. ഇത്തരം വീഡിയോ അങ്ങയിൽ നിന്നും പ്രദീക്ഷിക്കുന്നു.
Ok
നല്ല സ്നേഹമുള്ള അമ്മച്ചി ഗുഡ്
Thank you, Shaji
yes. പരീക്ഷിച്ചു നോക്കണം.
ഉണ്ടാക്കി കഴിച്ചാൽ നല്ലതാണ്
Teacher Aunty njanum kudichu sugar control annu ippum Thanks Teacher Aunty 🙏🙏🙏🙏
Thank you, Shiny
Very good presentation. Thank You Smt. Nandini
Ok,Satheesh
അമ്മ എന്നു വിളിച്ചോട്ടെ സിമ്പിൾ അവതരണം ഇതു കുടിക്കുന്നത് വെറും വയറ്റിലാണോ എന്നു പറഞ്ഞില്ല 👍👍🌹🌹👍👍
Yes. വെറുംവയറ്റിൽ
ഹരി ഓം
നമസ്തേ
ഞാൻ ഉണ്ടാക്കി കഴിച്ചു.
വളരെ നല്ലതാണ്
thank you so much
Very good,Suja
വളരെ നന്ദിചേച്ചി. നന്ദി നമസ്കാരം.
Ok,Ambujam
Super very good God bless you Thanks to God
So sweet I feel like my amma is with me. Good and easy medicine. I will definitely try.
Ok,Diana
Nalla presentation...oru veettamnayude Ella gunangalum undu God bless you...super🙏 👍 👍
Thank you,Molly
👍👍നല്ല അവദരണം
എൻറെ അമ്മച്ചി ഇത് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ടീച്ചർ.
വളരെ പേർക്ക് പ്രയോജനം ഉള്ള ഒരു വീഡിയോ തന്നെയാണിത്
Thank you,Doctor ManiYogidas
Tnq amma ith paranju thannathinnu
Welcome, Kochumon
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു റെസിപി എന്തായാലും ഞാൻ ചെയ്യും 👍👍👍താങ്ക്സ് ചേച്ചി
Ok,thank you Avani
ഞാൻ ചെയ്യാറുണ്ട് ടീച്ചർ സൂപ്പർ ആണ്
Good good,Jancy
🥰😇
മ്മടെ പക്കാ തൃശ്ശൂർ സ്ലാങ്.. മരുന്നും അവതരണവും ഒരേ പോലെ നന്നായിരിക്കുന്നു ചേച്ചി.. 👌
Thank you, Faisal
നല്ല അവതരണം വളരെ നന്ദി
Thank you, Mahmood
Njan divadavum kazhikarund Teacher
Sugar check ചെയ്യണം ഇടക്ക്
Super teacher
Many many thanks, dear
നല്ല വീഡിയോ - ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നതാ. ഇത് ഒന്ന് ഉണ്ടാക്കി നോക്കണം👍👍
നല്ലത് ആണ്, ശാന്തകുമാരീ
ടീച്ചറേ യൂട്യൂബ് ലുടെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.
അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ തീർച്ചയായും ടീച്ചറേ കാണാൻ വരും .
ടീച്ചർക്ക് എല്ലാ നന്മകളും നേർനുകൊണ്ട് ........മധു മേനോൻ .kurichiyath.
Welcome Madhu. Subscribe this channel click bell&All
നല്ല അവതരണം... 🙏🏼🙏🏼
Thank you
എൻ്റെ അമ്മ ക്ക് sugar ഉണ്ട് കുറെ വർഷങ്ങൾ ആയിട്ടു.. thanks aunty for this tip
ഷുഗർ ഉളളവർ കാർബോ ഹൈഡ്രേററ്കുറവുളള ഭക്ഷണം കഴിക്കുന്നത് ആണ് നല്ലത്.
Ppppp
U are very neat and innocent. Very thanks for ur herbal nwdecine for sugar and stomach .
Thank you,Sivanandan
ടീച്ചറെ ഞാൻ ഇത് അർഹിക്കുന്ന കുറച്ചുപേർക്ക് ഫോർവേഡ് ചെയ്തു കൊടുക്കാം
Thank you Doctor
super excellent fantastic presentation thank u mam
I heard KARUMJEERA m helps in hair growth teacher Amma
Very thanks for giving this information.
Narration like teaching students.super.
Welcome, Prasannakumaran
Thank you, Kumar kavil
ശൈലി കലക്കി
Thank you,Radha
Super medicine 💊💉 God bless you amma 🙏👍❤️🥰🌹😎
Thank you, Kavya
താങ്ക്സ് 🙏ചേച്ചി
Welcome,Muhammad kunju
നമസ്തേ 🙏🙏🙏
നമസ്തേ,രഘു
വളരെ ഉപകാരപ്രതമുള്ള വീഡിയോ ആണ് ടീച്ചറമ്മേ 🙏🙏🙏🙏🙏
Thank, you,Ramya
Thanks madom
Ok,Vasanthy
ടീച്ചർ നല്ല ടിപ്സ് ആണ്
തീർച്ചയായും ഉണ്ടാക്കാം
ഷുഗർ paients എന്റെ ബ്രേക്ഫാസ്റ് ലഞ്ച് ഡിന്നർ ഫ്രൂട്ട്സ് എന്തൊക്കെ കസിക്കാം ഒന്ന് വീഡിയോ ചെയ്യുമോ
😊😊
വളരെ നല്ല അറിവ് 🙏
Thank you
I will try. Thanks
All the best. Thank you, Mani Kutty
So gud... നല്ല medicine... ഉണ്ടാക്കണം ഉടനെ... Thank u teacher.. 👏👏
Thank you,Padmini
@@madhavankutty3473 yes,Madhavankutty
@@sumanageorge7956 ഇത് എന്താണെന്നു വിവരിക്കാമോ?
@@sumanageorge7956 ഇത് ഇതു ഭാഷ 🤔
എന്റെ പേര് അനീഷ്, കൊറോണ വന്നശേഷം എനിക്ക് ഷുഗർ ലെവൽ 420 വരെ ആയി ഇപ്പോൾ medicince കഴിക്കുന്നുണ്ട്...... കുറഞ്ഞു.. പക്ഷെ തീരെ മാറുന്നില്ല..... 😞ഒരുപാട് ഇഷ്ടം ആയി വീഡിയോ ഞാൻ try ചെയ്യുന്നുണ്ട്
Result undo? Ente അമ്മക്ക് വേണ്ടിയാ..
@@athirasnair6951 നല്ല മാറ്റം ഉണ്ട് 👏
@@aneeshkumar8316 🙏😊
Thank you Aneesh
ഷുഗർ എത്ര ഉണ്ട് ടെസ്റ്റ് ചെയ്തപ്പോൾ..... എത്ര ദിവസം കൈജിട്ട് ആണ് ടെസ്റ്റ് ചെയ്തു......
Super super god bless you ❤️❤️❤️🌹🌹🌹
Thank you so much,Gracy
👌👌👌
ഇഷ്ടമായി ഉണ്ടാക്കാം
Thank you, Thankam
👍👍സൂപ്പർ
Thank you, Jayasree
best wish us sugarta rasakute jan udakki
Very good, Bineesh
Thankyou for this valuable information
Love you
Ok
Nicely presented … Lucky the students if you are a teacher . I will try this for my sugar issue🙏🏻🙏🏻🙏🏻
Thank u mam
I'm going to prepare now only
All the best,Elsamma
Ella thum thulya alavilano eduthu podikkendathu ?
Yes
Mrs nandini karumjeerakaom high acidity undakkumna sadanamau acidity koodum.karumjeerakom alavu 3grm any.alavu ariyathe I tube I’ll idandatto
I like your vedios and explanation in simple and humble way May Ģod bless you
Thanks a lot, Aleyamma
എല്ലാവരുടെ വീട്ടിലുംഉള്ള സാധങ്ങൾ Tahnks ടീച്ചറെ ❤❤❤❤❤❤
എളുപ്പത്തിൽ ഉണ്ടാക്കമല്ലോ, ഫാത്തിമ
@@nandinirajasekharan 09
8yyjgdqq@ iiute2zzxnkl
09876yyy
Thank you79vx
@@nandinirajasekharan .
Thank you chechee ok
Welcome 😊, Sumathy
Very good video. Thank you amma
Welcome, Priya
ടീച്ചറമ്മേ...... 🥰🥰🥰❤️❤️❤️
Yes
Will try for my husband 👍🙏❤
Good,Deepa
നോക്കട്ടെ 👍
Sure,Vijaya kumari
tks chechi
😊😊
ഓക്കേ ടീച്ചർ നാട് തൃശൂർ ആന്നോ
@@Gtrkarala-artist yes
Thankyou chechi
Welcome, Vidhya
താങ്ക്യൂ
Welcome, Nalini
Super amma🥰🥰
Thank you, Smini
Soooooperrrr aanu
Thank you
@@nandinirajasekharan Thank you teacher
Thanks a lot for the useful information 👍
Glad it was helpful!welcome, Sunny
Thanku you amme
Welcome Indu
Ok thenkyou
Welcome, Babu
I Will trey very good Thanku
Good,Rajan
Thanks
Mam
Welcome Siva
ആന്റി പ്ലാസ്റ്റി ചെയ്തവർക്ക് ഈ ഡ്രിങ്ക്സ് കുടിക്കാമോ മരുന്നും ഇൻസുലിനും എടു ക്കുന്നുണ്ട്
Ok alavu ethrayennu kitti . Thanks
Welcome, Jesee
It is a good remedy for may health problems incl diabetic. Beautifull presentation by teacher. Thanks.
Thank you,PTGNair
So humble..........
Thank you,Maria
Very good presantion. Nallathanu. Njan chaithittundu
Ee podikkunnathum kuppeelakkunnathum edit cheythu video length kurachukoode
Yes
U are good.
Thank you,Sivanandan
Good.thanks
Welcome, Anuaadhi
Injan upayogikkarund malli(kothampalari) kudi cherkarundu
Ok, Sheeba
Thanks
I will try.
Very good
Very good. Nandhnichechi
Thank you,Biju
Good morning miss
Good morning, Hafsath
I like ur way of presentation and home medicine.
Thank you, Thaha
Aunty മുടി കൊഴിച്ചിിന് ഒരു tip പറയാമോ
കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. ഒരു ഡോക്ടറുടെ നിർദ്ദേശം തേടുന്നതാണ് നല്ലത്
സോപ്പ് തേക്കാതെ ഇരിക്കുക
GOOD INFORMATION CHECHI
Thank you,Hari
Very useful video thanks
Vinny,Thank you
നല്ല presentation ❤
Thank you, Sakunthala
Thanks......my.....Amma(thankyou......very...mach)
Welcome, Ashraf
Good teacher....ellam onnu wash cheyunnath nallatha.
ശരിയാണ്, വിജീ
തീർച്ചയായും നല്ലൊരു സജഷൻ ആണ് ഞാൻ തെറ്റ് ചെയ്യുമ്പോൾ എന്നെ കറക്റ്റ് ചെയ്യുന്നതും എനിക്കിഷ്ടമാണ്
Ayamodakam vaayu dosha samhaari...👌
Correct,MH
നല്ല അവതരണം തീർച്ചയായും പരീക്ഷിക്കാം... 🙏
Thanks
Ok,Krishnadasan
Ratio parayaamo
പറഞ്ഞിട്ടുണ്ടല്ലോ.എല്ലാം 50 gm വീതമാണ്
Thanks🙏
Welcome,Amal
നല്ല അവതരണം.. ചൂട് വെള്ളം എന്നത് തിളപ്പിച്ചു ആറിയത് ആണോ അമ്മാ...
കുടിക്കാൻ പാകത്തിനുള്ള ചൂടുവെള്ളം
Nalla oru arivanu chechi
Karimjeerakam nalla marunnanu
Let me try it.
Ok,Rajagopal