ഒരു പൊതുശല്യമാണ് മൂട്ട എന്ന ഈ പ്രാണി . നമ്മുടെ ഉറക്കം ഇവ നാം ഉറങ്ങുന്നിടത്ത് ഉണ്ടേൽ എന്നന്നേക്കുമായി നഷ്ടമായേക്കാം 😂നാം ഉറങ്ങുന്ന കട്ടിലും കിടക്കയും സൂര്യ പ്രകാശം അഥവാ വെയിൽ കൊള്ളിക്കുന്നതിലൂടെ ഇവയെ ചെറിയ തോതിൽ അകറ്റാം . പിന്നെ Hit കീടനാശിനി അടിക്കുന്നതിലൂടെ . വേറെ വല്ല പോംവഴി ഉണ്ടെങ്കിൽ comment ചെയ്യൂ മറ്റുള്ളവർക്ക് ഉപകരിക്കട്ടെ gooys😍🤍
ഒരു പൊതുശല്യമാണ് മൂട്ട എന്ന ഈ പ്രാണി . നമ്മുടെ ഉറക്കം ഇവ നാം ഉറങ്ങുന്നിടത്ത് ഉണ്ടേൽ എന്നന്നേക്കുമായി നഷ്ടമായേക്കാം 😂നാം ഉറങ്ങുന്ന കട്ടിലും കിടക്കയും സൂര്യ പ്രകാശം അഥവാ വെയിൽ കൊള്ളിക്കുന്നതിലൂടെ ഇവയെ ചെറിയ തോതിൽ അകറ്റാം . പിന്നെ Hit കീടനാശിനി അടിക്കുന്നതിലൂടെ .
വേറെ വല്ല പോംവഴി ഉണ്ടെങ്കിൽ comment ചെയ്യൂ മറ്റുള്ളവർക്ക് ഉപകരിക്കട്ടെ gooys😍🤍
Dettol (vellam cherkkathe )oru paint brush vech bed il adichu kodukku .. after 3 days veendum repeat cheyyu
New subscriber🥰
Dettol washing powder water mix cheythu spray cheyyu better result
സോപ്പ് സൊല്യൂഷൻ, ഡെറ്റോൾ, യുക്കലി, ഇതു മുന്നും ഒരുമിച്ചു മിക്സ് ചെയ്തു, മുന്ന് ദിവസം അടിച്ചാൽ മുട്ട പോകും 👍👍
Poyi 10 glass wipe cheythaal moota shalyam maari kitum
,,😮😂