ഈറ്റ്യൂണ് ആദ്യമായി പാടി ഹിറ്റാക്കിയത് ഹംസാഖാൻ ശ്രീവല്ലി ടീം ആണ് അന്ന് വരികൾ മണിയറതൻ എന്നായിരുന്നു പിനീട് ബാപ്പു വെള്ളിപ്പറബ്ബ് രണ്ട് തവണ വരി മാറ്റി ഒന്ന് അലക്രൃതമായ് രണ്ട് മനസകമിൽ സംഗീതം ഹംസാഖാൻ😊😍👍🏻
മലബാറിന്റെ പഴയ പാട്ട്കാരി KSചിത്രക്ക് വേണ്ടി Track പാടിയ പാട്ട്. പക്ഷെ വലിയ മനസ്സുള്ള ചിത്ര ഇതിനേക്കാളും നന്നായി പാടാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ഇന്ദിര ജോയ് എന്ന ആ മധുര സ്വരത്തിന്റെ ഉടമയെ പ്രോൽസാഹിപ്പിച്ചു.
came here from Thallumala... super song..old and new version
ഈറ്റ്യൂണ് ആദ്യമായി പാടി ഹിറ്റാക്കിയത് ഹംസാഖാൻ ശ്രീവല്ലി ടീം ആണ് അന്ന് വരികൾ മണിയറതൻ എന്നായിരുന്നു പിനീട് ബാപ്പു വെള്ളിപ്പറബ്ബ് രണ്ട് തവണ വരി മാറ്റി ഒന്ന് അലക്രൃതമായ് രണ്ട് മനസകമിൽ സംഗീതം ഹംസാഖാൻ😊😍👍🏻
മനസ്സകമിൽ... മുഹബ്ബത്ത് പെരുത്ത്
നിനവുകൾ കുരുത് മഹർ മാലയെ ടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാൻ
മണവാളൻ ഇതാ വരുന്നേ... (2)
മലർമിഴിയിൽ കനവുകൾ
ഉതിർത്ത് തളിർമനം തുടിത്
തുകിൽഞ്ഞൊറിഞ്ഞുടുത്ത്
മണമീയലും അറക്കകം തന്നിൽ
പുത്തൻ മണവാട്ടി കുണുങ്ങി നിന്നെ...(2)
താരുണ്യം പൂത്തുലയുന്നൊരു
പെണ്ണിനിണങ്ങും പൂമാരൻ
ലാവണ്യ പെൺക്കൊടി കനവിൽ
കണ്ടത്പ്പോലൊരു മണവാളൻ
തെന്നുണ്ണാൻ പാറിയണഞ്ഞു
ചെല്ലോഴുകുന്നൊരു മധുലോലൻ... (2)
അല്ലിമലർകിളിക്കൊത്തൊരു
മണവാളൻ.... ഖൽബിൽ പുളക
കുളിര് ചൊരിഞ്ഞു അരികിലടുക്കും
നിന്റെ കളിത്തൊഴൻ....
അനുരാഗക്കഥചൊല്ലി രസിത്
മാനസം കവരും മാരൻ
മോഹിച്ചു കിട്ടിയത്തോഴൻ
(മനസ്സകമിൽ മുഹബ്ബത്ത്)
മാനിമ്പപെണ്ണേ സുറുമ കണ്ടാൽ
ഒളിയമ്പറിയെണം മാണിക്യ കല്ലേ
നിന്നുടെ മാരന്ഖൽബ് കൊടുക്കേണം
മോളെ നീ പുഞ്ചിരികൊണ്ടൊരു
ചീരണിവെച്ചു വിളമ്പേണ്ണം.... (2)
മണിയറയിൽ പുതുപ്പട്ടു വിരിക്കേണം...
മുത്തണിമാരൻ ഒത്തൊരുമിത്
മോഹങ്ങൾ പങ്കിട്ടു രമിക്കേണം...
പത്തരമാറ്റുതൊരു ബീവി...
നാണം കുണുങ്ങീടേണ്ട
കാനൊളി വെട്ടിടേണ്ട...
(മനസ്സകമിൽ മുഹബ്ബത്ത്)
J
Good
ഈ പാട്ട് തരംഗിണിക്ക് വേണ്ടി ഇന്ദിരാ ജോയി എന്ന പാട്ട്കാരി പാടി ആണ് ഇങ്ങനെ ഒരു ഗാനം ഹിറ്റായത്.
Super performance.. All the best
അടിപൊളി. അവതരണം ആലാപനം എല്ലാം ഒന്നിനോന്നു മച്ചം
Super feel like listening more n more.with all success.
Muhammed
Zayan
Nostalgic..... Orupaad nalla childhood ormakal varm ellrkm ee paattukelkumbo.. 😊
Realy super
I cannot understand
But
Realy good
ഹായ് 🌹🌹💚🌹💚💚💚കലക്കിട്ടോ 👌
മലബാറിന്റെ പഴയ പാട്ട്കാരി KSചിത്രക്ക് വേണ്ടി Track പാടിയ പാട്ട്. പക്ഷെ വലിയ മനസ്സുള്ള ചിത്ര ഇതിനേക്കാളും നന്നായി പാടാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ഇന്ദിര ജോയ് എന്ന ആ മധുര സ്വരത്തിന്റെ ഉടമയെ പ്രോൽസാഹിപ്പിച്ചു.
Yes Ennal ithinde yathartha sageetham cheytha pullangode Hamzakhan aanu endu kondu perukoduthilla
നന്നായി പാടുന്നു ,ഇപ്പോ ഇവരെ കാണാൻ ഇല്ലല്ലോ
അവർ മൊത്തം ചത്തു
ഹൊ എത്ര നാളായി തേടുന്നു.. താങ്ക്സ്
ഹിറ്റ് മാപ്പിളപ്പാട്ട്.. 👍👍👍😁
സൂപ്പർ. അടിപൊളി സോങ്.
ഡെൽസി നൈനാൻ പേരിന്റെ സൗന്ദര്യം പോലെ പാടി ☺
M
K
Mkk.. Kmo
Its true bro
സൂപ്പർ 👌വോയ്സ് 👍എല്ലാംവരും 🥰
Old song oky. Okyi kandu padikkanom.. New generation... Endha oru feell
പാടുമ്പോൾ മുഖത്ത് വിരിയുന്ന പുഞ്ചിരി പോലെ തന്നെ പാട്ടും സൂപ്പർ ഹിറ്റ്.അഭിനയിച്ച് പാടുന്നു നന്നായിട്ടുണ്ട്.
ഡൽസി നൈനാൻ. സൂപ്പർ സോങ്ങ്സ്. നന്നായി പാടി. കാൺഗ്രഗുലേഷൻ.
ഇടയ്ക്കിടെ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ ടെൻഷനും പമ്പ കടക്കും ❤🥰
ആ സഹോദരി സൂപ്പറായി പാടി
ചേച്ചിക്ക് അഭിനന്ദനങ്ങൾ
Superr
കറുത്ത ഷർട്ട് ഇട്ട ഹം ക്കിന് മൈക് കൊടുക്കൂ
ADipoli, ssuper
സൂപ്പർ. ഗായിക
❤❤😂
❤❤😂
❤❤😂😂😂😂😂😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Saleenapp❤❤❤❤❤❤❤❤
Music : Pullangode Hamzakhan
Lyric: Bapu velliparambu
Nice song and good face expressions very happy same like cartoon..
Any one watch 2024🎉
After thallumala
Very beautiful 😄🌹
സൂപ്പർ സൂപ്പർ:
Poilichu moiuilu🙏👍👍👍
Kalakki mole God bless you
Super song fantastic
Super song
ആരെന്തൊക്കെപറഞ്ഞാലും എനിക്കിഷ്ടപ്പെട്ടു.....
നല്ല സുന്ദരി പെണ്ണ്
പാട്ട് സൂപ്പർ
Music Pullangode Hamzakhan Lyrics Bapu velliparambu
Very nice. Song. Smile
Madhu excellent
❤❤❤
സൂപ്പർ സൂപ്പർ സോങ്
Nalla performance good
👌👌👌
പാട്ടും ചുണ്ട് അനക്കവും തമ്മിൽ അജഗജാന്തരമുണ്ട്
Hi
👍
❤❤❤❤❤
ഈ പാട്ടുകാരിയുടെ name. എന്താ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇവളെയും ഇവളെടെ പാട്ടും 👍👍👍👌👌👌😍😍😍😍😍😍
ഡെൽസി നൈനാൻ എന്ന് ഹെഡിങ്ങിൽ കൊടുത്തിട്ടുണ്ടല്ലോ
@@hishamsalim4908 .
.
. ? ,,.. .NM. . ,.
.
.
.0 ..0 0
0 . .
. .
.
... a
????
Clear ayitt name koduthittundallo..
താൻ ആള് കൊള്ളാമല്ലോ..
Suppar Thomaskutty
ഇന്ദിരജോയ് പാടിയതിലും നന്നായി പാടി. സൂപ്പർ.
Super 🥰 🥰🥰😍🤩
നന്നായിട്ടുണ്ട്.പാട്ട് ആസ്വദിക്കൂ സഹോദരാ.അതിൻ്റെ തൊല്ലെളും .........ഒക്കെ നോക്കി ആസ്വദിക്കേർണ്ട ആൾ ആസ്വദിച്ചു കൊള്ളും.ഓരോരോ മാരണം.എല്ലാരും ഒരേപോലെ ആയിരിക്കില്ല.
Very good
Super
Superb .All credit to singer.
Beautifully narrated. Well felt.
Repects
Mohamed Kutty NIT Calicut
മോളൂസേ... 😍😍😍😘😘😘😘
Delis nainan👍❤
ശ്രുതിമധുരം ശ്രവണസുന്ദരം -
VERY NICE GANA
Super cute
All music players are also so fine
തല്ലുമാല😍
🤔🤔
Ugran performance good
Surumi Yano female singer
👍👍👍
👌
Good
❤️❤️❤️👍
Good Singing 👍
Apdulasizz
മോളുടെ പാട്ടും, എക്സ്പ്രഷന്നും super മാത്രമല്ല കുട്ടത്തിൽ പാടിയ കൊറസ് better
Molekorasum supper molum supper👍👍👍❤❤💕💕💕
Super
F sryy wrj
Mo
Llll❤❤
1:27 1:27
1:27 @@subaidasalam867
Adipoli
സൂപ്പർ
Delsi... ❤❤❤
Full group singers are so good .
12'9,2022
Female is taller than others
Soooooper
Muhammad hi
😘😘😘😘😘
ഡെൽസി സൂപ്പർ
Nannnmaaayi
SdsDs
ഓരോ മനുഷ്യരും ഓരോ രീതിയിൽ അല്ലെ സഹോദരാ ....പാട്ടു നന്നായല്ലോ ....അത് നോക്കിയാൽ പോരെ ?
👌gnn
Nthoru feel
good
ഡെൽസി നൈനാന്റെ നമ്പർ കിട്ടുമോ... !? ഒരു പ്രോഗ്രാം ബുക്ക് ചെയ്യാൻ...
SUPPAR
കറുപ്പ് ശര്‍ട്ടിനും മൈക്ക് കൊടുക്കടോ
That's right
ആകെ മൂന്നെണ്ണം ഉള്ളു
😀😀😀😀😀
😀😀😀
Nalla paataan ee paatine ivar konnu kaaranam slow aaippoi idh slow paat alla idh kurach fast paadanem
Ys crct
Good Singing
Best voice
സലീം കൊടുത്തൂർ
Hi
How could I expres my feelings.
No adjectives to express my pleasure.
Faseela thade Ade sound
Lasalamm
Ithra slow alla original paat paatinte manohaaridha nasttapett pokunnu dhayav cheidh 15 pravashiyam original paato allengil surumi paaiyadh kelkkuga
നല്ലത്
News
RALPGH
സൂപ്പർ
Co