ബിജെപിയുടെ വോട്ടുകള്‍ പോളിങ് സ്‌റ്റേഷനിലെത്തിയില്ല | Unni Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • Watch Full Video - • തെക്ക് പിടിക്കുമോ ബിജെ...
    'ബിജെപിയുടെ വോട്ടുകള്‍ പോളിങ് സ്‌റ്റേഷനിലെത്തിയില്ല'; ഉണ്ണി ബാലകൃഷ്ണന്‍
    #unnibalakrishnan #bjp #Modi #Loksabhaelection2024 #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 1K

  • @ukkashvm6640
    @ukkashvm6640 25 วันที่ผ่านมา +489

    ഉണ്ണി ഒരു രക്ഷയുമില്ല കൃത്യമായി ഉള്ള നിരീക്ഷണം അതാത് സമയത്ത് നടത്തുന്ന ആളാണ് ഉണ്ണി.... നല്ല രസമുണ്ട് അദ്ദേഹത്തിൻറെ ശൈലി......

    • @saleempallimedu7100
      @saleempallimedu7100 25 วันที่ผ่านมา +10

      Very Correct 👍🏽

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 25 วันที่ผ่านมา +46

      നമുക്ക് കേൾക്കാൻ ഇഷ്ടമുള്ള കാര്യം പറയുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട് അല്ലെ. സോറി ജൂൺ നാലു വരെ മാത്രമേ ഈ സന്തോഷം ഉണ്ടാവുകയുള്ളൂ

    • @subhashchandrabose2986
      @subhashchandrabose2986 25 วันที่ผ่านมา +1

      😂😂😂😂😂

    • @bijoybose3616
      @bijoybose3616 25 วันที่ผ่านมา

      ഉണ്ണി മൂഞ്ചും ജൂൺ 4 ന്

    • @kms5509
      @kms5509 25 วันที่ผ่านมา

      Appol satyam kelkkumpol andhbhakt nu choriyunnundallo!!!😅😂​@@PradeeppradeepPradeep-jq9dn

  • @jobykurian9425
    @jobykurian9425 25 วันที่ผ่านมา +221

    ഇൻഡ്യ നന്നാകണമെങ്കിൽ ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷവും കുറ്റമറ്റ മറ്റതുമാകണം. ജനങ്ങൾ വോട്ട് ചെയ്താൽ തന്നെ പോര.

    • @Arch2000
      @Arch2000 25 วันที่ผ่านมา +12

      Need to be used ballet paper for polling

    • @abdulnazar9811
      @abdulnazar9811 25 วันที่ผ่านมา

      അങ്ങിനെയൊന്നുണ്ടോ?.ആ കമ്മീഷനൊക്കെ ചത്ത് മണ്ണടിഞ്ഞിട്ട് കൊല്ലം കുറച്ചായി.ഇപ്പൾ ഉള്ളത് മോദിയുടെ ബോണ്ട് കമ്മീഷൻ അല്ലേ

    • @prasannanpillai8726
      @prasannanpillai8726 25 วันที่ผ่านมา

      reply tharunnavarkk identity illa !

    • @ksdbro6392
      @ksdbro6392 25 วันที่ผ่านมา +4

      താങ്കൾ പറഞ്ഞത്💯👌

    • @AliHassan-dg2lm
      @AliHassan-dg2lm 24 วันที่ผ่านมา

      മുഴുവൻ വിപാറ്റും എണ്ണുക എന്നതാണ് ഇപ്പോൾ ബാലറ്റ് പേപ്പർ എന്ന ആവശ്യത്തിന് പകരമായി നിൽക്കുന്നത്.ഈ ആവശ്യം അംഗീകരിച്ചാൽ തന്നെ ജനങ്ങളുടെ സംശയ നിവാരണത്തിന് പരിഹാരമാവും.പക്ഷേ ഇലക്ഷൻ കമ്മീഷന് ജോലിഭാരമാകും എന്ന് എന്നുപറഞ്ഞ് ഈ ആവശ്യം നിരാകരിക്കരുത്. കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നു. വോട്ട് രേഖപ്പെടുത്തി ഒരു മാസത്തിലേറെ കാലം വോട്ടർമാർക്ക് കാത്തിരിക്കുന്നില്ലേ? അപ്പോൾ വിവിപാറ്റ് എണ്ണുതിന് കുറച്ച് മണിക്കൂറുകൾ കൂടി വേണ്ടി വന്നാൽ ക്ഷമയോടെ കാത്തിരിക്കാൻ ജനങ്ങൾ തയാറാണ്.അതിനുവേണ്ട ചെലവും സഹിക്കാൻ ജനങ്ങൾ തയ്യാറാണ്. ഇലക്ഷൻ കമ്മീഷന്റെ നിലവിലെ നടപടികളിൽ ഭൂരിഭാഗം വോട്ടർമാർ തൃപ്തരല്ല.വിദ്വേഷ പ്രസംഗം ആര് നടത്തിയാലും അത് പ്രധാനമന്ത്രിയായാലും ആരായാലും നടപടി ഉണ്ടാവണം. അതില്ലാതെ വരുന്നതാണ് കമ്മീഷന്റെ നടപടിയിൽ തൃപ്തരല്ല എന്ന് പറയുന്നതിന് അർത്ഥം.

  • @safarulla100
    @safarulla100 25 วันที่ผ่านมา +115

    നല്ല രാഷ്ട്രീയവിവരം ഉള്ള മനുഷ്യൻ ആണ് ഉണ്ണി സാർ

    • @India77644
      @India77644 24 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sajimathew2772
    @sajimathew2772 25 วันที่ผ่านมา +283

    ഉണ്ണി ച്ചേട്ടന്റെ നാവു പോന്നാകട്ടെ

    • @georgekuttychacko3412
      @georgekuttychacko3412 25 วันที่ผ่านมา +2

    • @nijasali6318
      @nijasali6318 25 วันที่ผ่านมา +2

      ആമീൻ 🤲🏻🤲🏻🤲🏻

    • @abdulrazake5185
      @abdulrazake5185 25 วันที่ผ่านมา +6

      നമ്മുടെ ഇന്ത്യ നിലനിൽക്കാൻ അത്‌ നിർബന്ധം 🇮🇳

    • @leninabhi
      @leninabhi 25 วันที่ผ่านมา

      Aaykotte saji…bjp illenkil pala achan oke innu aamen aayene..marakanda

    • @adarshenvy366
      @adarshenvy366 24 วันที่ผ่านมา

      ​@@abdulrazake5185നമ്മുടെ india🐖💩 avathiriksn nda vsrum🥰

  • @sinojsebastian7670
    @sinojsebastian7670 25 วันที่ผ่านมา +254

    എന്തായാലും ബിജെപിക്കു ഇത്തവണ 220 - 230 സീറ്റിൽ കൂടുതൽ കിട്ടില്ല.

    • @Hhh93556
      @Hhh93556 25 วันที่ผ่านมา +21

      കോൺഗ്രസ്‌ 17-30

    • @sreenathgopinathan4002
      @sreenathgopinathan4002 25 วันที่ผ่านมา +16

      Congress 44 😂😂

    • @abdulrasheed9677
      @abdulrasheed9677 25 วันที่ผ่านมา

      @@Hhh93556മനോഹരമായ സഽപ്നം

    • @sreenathgopinathan4002
      @sreenathgopinathan4002 25 วันที่ผ่านมา +3

      BJP 250 is sure
      UP 65
      Bihar 15
      WB 25
      Odisha 15
      MP 20
      GJ 25
      RJ 20
      MH 10
      KA 5
      TN 5
      KL 2
      AP /TS 8
      Jharkhand 5
      36garh 10
      Punjab/ Haryana / JK / Uttarakhand/HP - 10
      North east / Delhi / union territories- 10

    • @sinojsebastian7670
      @sinojsebastian7670 25 วันที่ผ่านมา +6

      ​@@sreenathgopinathan4002കേരളം, കർണാടക, തെലുഗാന 45 കിട്ടും

  • @Icepaper1000
    @Icepaper1000 25 วันที่ผ่านมา +88

    ഉണ്ണി സർ... തീപ്പൊരി👍👍👍👍

  • @hashimsuper8048
    @hashimsuper8048 25 วันที่ผ่านมา +68

    സുജയുടെ പുച്ചത്തിലുള്ള നോട്ടം ഞങ്ങൾക്ക് Evm ഉണ്ട് താൻ എന്തും പറഞ്ഞോ

  • @pradeepthekkumkara
    @pradeepthekkumkara 25 วันที่ผ่านมา +221

    തെക്കു പിടിക്കേണ്ടി വരില്ല. അതിനു മുമ്പ് തെക്കോട്ടെടുക്കാൻ സാധ്യതയുണ്ട്.

    • @LISTEN794
      @LISTEN794 25 วันที่ผ่านมา +7

      EXCELLENT 😂😂😂😂😂

    • @dylan2758
      @dylan2758 25 วันที่ผ่านมา

      മാമാ മാധ്യമങ്ങളിലെ പൊട്ടത്തരങ്ങൾ കണ്ട് ഇവിടുത്തെ പ്രബുദ്ധ പൊട്ടൻമാർക്ക് ആശ്വസിക്കാം😅

    • @bigb3711
      @bigb3711 25 วันที่ผ่านมา +4

      Ohh man😂😂😂

    • @True_indian.
      @True_indian. 25 วันที่ผ่านมา +1

      😂😂

    • @Brooooooo444
      @Brooooooo444 25 วันที่ผ่านมา +1

      😂😂😂💥

  • @abrahamlonappan1988
    @abrahamlonappan1988 25 วันที่ผ่านมา +280

    രാഹുൽ ഗാന്ധി ഭക്ഷണം പാകം ചെയ്തതിനെ കളിയാക്കിയ മോദി ഇന്ന് ഭക്ഷണം പാകം ചെയ്ത് വിളമ്പുന്ന വീഡിയോ പുറത്തുവിട്ടു

    • @kumarkumar-rl5rb
      @kumarkumar-rl5rb 25 วันที่ผ่านมา +3

      😂😂😂😂

    • @fanzclubkerala7998
      @fanzclubkerala7998 25 วันที่ผ่านมา +25

      Modi പഴയ പണിയിലേക്ക് തിരിച്ചു പോകുന്നു 🙌🏼🔥

    • @LISTEN794
      @LISTEN794 25 วันที่ผ่านมา +4

      MODI GUARANTEE EXPIRE ON 17 .O9.2025

    • @georgekuttychacko3412
      @georgekuttychacko3412 25 วันที่ผ่านมา

      നാണമില്ലേ മോദിജി , shame to you , better to resign now

    • @moidukhan
      @moidukhan 25 วันที่ผ่านมา

      @@fanzclubkerala7998 🤣🤣🤣🤣

  • @johndaniel4733
    @johndaniel4733 25 วันที่ผ่านมา +76

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകൻ ഉണ്ണി 🙏

    • @bhalakhyar2973
      @bhalakhyar2973 24 วันที่ผ่านมา

      എപ്പോളും ഇത് തന്നെ പറയണം

    • @India77644
      @India77644 24 วันที่ผ่านมา

      Unni is funny

  • @user-kn9mp1ms8m
    @user-kn9mp1ms8m 25 วันที่ผ่านมา +221

    ബിജെപി അടങ്ങുന്ന എൻഡിഎ സഖ്യത്തിന് ഇരുനൂറിൽ താഴെ സീറ്റുകൾ INDIA സഖ്യത്തിന് 300 സീറ്റ് വരെ കിട്ടും ❤️

    • @renjithbose654
      @renjithbose654 25 วันที่ผ่านมา +16

      😂😂😂

    • @krishnakarthik2915
      @krishnakarthik2915 25 วันที่ผ่านมา +11

      ഉബണം

    • @JABIR_CHALINGAL123
      @JABIR_CHALINGAL123 25 วันที่ผ่านมา +2

      State wise കണക്ക് പറയാൻ സാധിക്കുമോ

    • @Agniveer108
      @Agniveer108 25 วันที่ผ่านมา +19

      😂😂😂😂 സ്വപനം കണ്ട് കഴിഞു എങ്കിൽ മുളളിയിട്ട് പോയി കിടക്കു😂

    • @fahadkizhakayilfaizal1506
      @fahadkizhakayilfaizal1506 25 วันที่ผ่านมา

      @@Agniveer108 💩

  • @jamsheerjamshi6746
    @jamsheerjamshi6746 25 วันที่ผ่านมา +37

    ഇത്രയും വ്യക്താമായി പറഞ്ഞു മനസിലാക്കാൻ ഉണ്ണി സർ നു ഉള്ള കഴിവ് ഇന്ന് മലയാളത്തിലെ വേറെ ഒരേ ഒരു ജേർണലിസ്റ്റിനു ഇല്ലാ എന്നതാണ് സത്യം. Well 👍

  • @MohammedAli-wu1ss
    @MohammedAli-wu1ss 25 วันที่ผ่านมา +27

    ഉണ്ണി ബാലകൃഷ്ണൻ അങ്ങയുടെ നാവു പൊന്നാവട്ടെ

    • @bijut883
      @bijut883 24 วันที่ผ่านมา

      എന്നിട്ട് വേണം സുജയ്ക്ക് കൊണ്ട് പണയം വെക്കാൻ

  • @Babumon77
    @Babumon77 25 วันที่ผ่านมา +15

    ഒട്ടും ബ ബ ബ അടിക്കാതെ നല്ല ഒഴുക്കോടെ പതർച്ചയൊ തളർച്ചയൊ ഇല്ലാതെ ലളിതമായ ഭാഷയിൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി നമ്മോടു സംസാരിക്കുന്ന ഉണ്ണി ബാലകൃഷ്ണൻ താങ്കൾക്കൊപ്പം നിൽക്കാൻ മറ്റൊരു മാധ്യമ പ്രവർത്തകൻ ഇല്ല കേരളത്തിലിപ്പോളില്ല...❤

    • @nps7742
      @nps7742 24 วันที่ผ่านมา

      Enittu ivan parayunathu vallathum nadakumo chumma ithu kettu kulirma kollam Bjp nort full kondupokum UP okke bjp seat kuttum ithavanna .

  • @Shahji-yy7wu
    @Shahji-yy7wu 25 วันที่ผ่านมา +54

    ഉണ്ണിയുടെ അവലോകനം
    ചാനൽ അവതാരകർക്ക്
    പഠിക്കട്ടെ
    ഉണ്ണി സൂപ്പർ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 23 วันที่ผ่านมา

      എന്ത് കാര്യം ജൂൺ 4 ന് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ല ഇന്ത്യയിൽ നടന്നതെങ്കിൽ ഇവൻ കാണാപ്പാഠം പഠിച്ചു പറയുന്നത് മൊത്തം ഒരു വില ഇല്ലാതാകില്ലേ 😃

  • @kabeerkadavil
    @kabeerkadavil 25 วันที่ผ่านมา +71

    മരോട്ടിക്കായ് തിന്ന കാക്കയെ പോലെ ഇരിക്കുന്ന സുജയ 'ഇത്ര ക്രിത്യമായി പറയുമ്പോൾ മിണ്ടാൻ പറ്റില്ല മറുപടിയില്ല.

    • @gamer619
      @gamer619 25 วันที่ผ่านมา

      അത് രാഹുല്‍ അല്ലെ

    • @bijoybose3616
      @bijoybose3616 25 วันที่ผ่านมา +1

      അതൊക്കെ june👍4 നു അവർ പറഞ്ഞോളും

    • @haneefafthab4692
      @haneefafthab4692 25 วันที่ผ่านมา +2

      ചിരിക്കപ്പിക്കല്ലേടാ കുരിപ്പെ 😂

    • @ajumn4637
      @ajumn4637 25 วันที่ผ่านมา +1

      😅😂

    • @ksdbro6392
      @ksdbro6392 25 วันที่ผ่านมา +5

      😂 സങ്കീണിയല്ലേ ലവൾ

  • @angamalydiary5058
    @angamalydiary5058 25 วันที่ผ่านมา +28

    ഉണ്ണി ഒരു രക്ഷയുമില്ല കൃത്യമായ നിരീക്ഷണം

  • @hashimmuhammed1989
    @hashimmuhammed1989 25 วันที่ผ่านมา +16

    മീഡിയ വണ്ണിൽ രാജീവ്‌ ആയിരുന്നു ചർച്ചയുടെ ആകർഷണം അയാളുടെ നിരീക്ഷണങ്ങൾ മികച്ചതായിരുന്നു അയാൾ പോയപ്പോൾ പരിപാടി വിരസമായി.. ഉണ്ണിയാണ് ഈ പരിപാടിയുടെ കാതൽ. നല്ല വിവരണങ്ങൾ നിരീക്ഷണങ്ങൾ 👍🏼

    • @muhammadmalappuram6754
      @muhammadmalappuram6754 24 วันที่ผ่านมา

      രാജീവ് എവിടെപ്പോയി ED കൊണ്ടുപോയോ കാണാത്തത് കൊണ്ട് ചോദിച്ച താണ്

    • @hashimmuhammed1989
      @hashimmuhammed1989 24 วันที่ผ่านมา

      @@muhammadmalappuram6754 കാണാതാവുന്നത് മൊത്തം ed കൊണ്ടുപോകലാണോ... അയാൾ ജോലി മാറി..

    • @vahidvlogz8817
      @vahidvlogz8817 24 วันที่ผ่านมา

      അദ്ദേഹം ഇപ്പോൾ രിസാല update എന്ന TH-cam channel il und

    • @m.ajmalroshan
      @m.ajmalroshan 24 วันที่ผ่านมา

      Risala update l und

    • @shababnm6201
      @shababnm6201 22 วันที่ผ่านมา

      C DAVOOD IS better

  • @abdullah-yj3bu
    @abdullah-yj3bu 25 วันที่ผ่านมา +56

    മൂന്നാം ഘട്ടം പ്രിയങ്ക ഗാന്ധിയുടേതായിരുന്നു നാലാം ഘട്ടം അവസാനം കേജ്രിവാൾ കൊണ്ട് പോയി 👍

    • @techs9994
      @techs9994 25 วันที่ผ่านมา +3

      😂

    • @abdullah-yj3bu
      @abdullah-yj3bu 25 วันที่ผ่านมา +3

      @@techs9994 മോഡി തരംഗം ഇല്ലെങ്കിൽ ബിജെപി വട്ടപ്പൂജ്യം ആണ് ഹേ 👍

    • @Ajaishastha
      @Ajaishastha 25 วันที่ผ่านมา +2

      അഞ്ചാം ഘട്ടം ജൂൺ 4🤣🤣

    • @dylan2758
      @dylan2758 25 วันที่ผ่านมา

      ​@@abdullah-yj3bu എടാ മദ്രസ്സ പൊട്ടാ !! 2014 ന് മുൻപ് മോദിയെ കുറിച്ച് ആരേലും കേട്ടിട്ടുണ്ടോ? ഒരു മോദി പോയാൽ നൂറ് മോദിമാരെ RSS ഉണ്ടാക്കി എടുത്തിട്ടുണ്ട്!! അവരെ എങ്ങിനെ പടി പടിയായി നേതൃത്വ നിരയിൽ കൊണ്ട് വരണം എന്ന് അവർക്ക് അറിയാം!!

    • @nps7742
      @nps7742 24 วันที่ผ่านมา

      😂😂😂😂

  • @shr1293
    @shr1293 25 วันที่ผ่านมา +82

    ആജീവനാന്ദ ഭാവി പ്രധാനമന്ത്രി രാഹുൽജിക്ക് അഭിവാദ്യങ്ങൾ❤👍❤️👍

    • @azeezapap4811
      @azeezapap4811 25 วันที่ผ่านมา +1

      ❤❤❤❤

    • @dineshmanaria4519
      @dineshmanaria4519 25 วันที่ผ่านมา

      Wrong 1 home minister rabri devi
      2pm=lalu yadav
      3. Eam=mamta banerjee

  • @zannabzannab-gx3we
    @zannabzannab-gx3we 25 วันที่ผ่านมา +11

    ഉണ്ണി ബാലകൃഷ്ണൻ നല്ല അവതരണം ❤️
    ബിജെപി ഇ പ്രാവശ്യം നിലം തൊടില്ല

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 25 วันที่ผ่านมา

      പപ്പു നിലം തൊടും😂

    • @sajeev1981
      @sajeev1981 20 วันที่ผ่านมา +1

      ഉണ്ണി ബിജെപി യെ തോൽപ്പിച്ചു............... ഹാ................ ഹാ.............

  • @thajudheennangarath3159
    @thajudheennangarath3159 24 วันที่ผ่านมา +9

    സ്ട്രോങ്ങ് റൂമിൻ്റെ CCTV offakan തുടങ്ങിയിട്ടുണ്ട്.
    ഒരു രക്ഷയും ഇല്ല 😮

  • @jebyjacob996
    @jebyjacob996 25 วันที่ผ่านมา +17

    ഉണ്ണീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് commensense ഉള്ള ആർക്കും മനസ്സിലാക്കി എടുക്കാൻ കഴിയും. കേരള 0, തമിഴ്നാട് 0, ആന്ധ്ര 1, തെലുങ്കാന 4, കർണാടക 8 or 10, പുതുച്ചേരി 0. ആകെ 130 ല് 13 or 15 seat maximum for bjp. For INDIA block Kerala 20, തമിഴ്നാട് 39, പുതുച്ചേരി 1, തെലുങ്കാന 10 or 11, karnataka 18 or 20. Minimum 88 maximum 91. Rest of seats will shared between TDP and YSRCP.

    • @bijoybose3616
      @bijoybose3616 25 วันที่ผ่านมา

      അതൊക്ക ആശ അല്ലേ ഉണ്ണി കുണ്ടന്റെ 😀😀

    • @kishoreravi9482
      @kishoreravi9482 25 วันที่ผ่านมา +1

      Unni is making the poor minority in kerala so happy until June 4th alteast one month maximum viewer reach is enough to grow a channel ... With no proper evidence simply faking Bla bla bla 🤭🤭🤭🤭🤭

    • @kishoreravi9482
      @kishoreravi9482 25 วันที่ผ่านมา

      Unni is making the poor minority in kerala so happy until June 4th alteast one month maximum viewer reach is enough to grow a channel ... With no proper evidence simply faking Bla bla bla 🤭🤭🤭🤭🤭

  • @user-em3wm4ut5p
    @user-em3wm4ut5p 25 วันที่ผ่านมา +31

    ചെയ്യുന്ന വോട്ടും അതേ പെട്ടിയും എണ്ണിയാൽ ഇതൊക്കെ സാധ്യമാകും.
    നഷ്ഠമായ ഇവിഎം എവിടെ.?
    അതാകും എണ്ണാൻ പോകുക.
    അതോടെ എല്ലാ സീറ്റ് മോഹവും പൊലിയും
    ജനങ്ങൾ വോട്ട് ചെയ്യാത്ത കാരണം അത് തന്നേ നിഷ്പക്ഷരായവർക് അറിയാം പ്രയോചനമില്ല

  • @josew202
    @josew202 25 วันที่ผ่านมา +44

    കർണാടക, മഹാരാഷ്ട്ര, up, തെലുങ്കാന ഒക്കെ കുറയും. മാക്സിമം 260

    • @anoopabraham1
      @anoopabraham1 25 วันที่ผ่านมา

      👍🏻👍🏻❤❤❤

    • @BinoyAbin-bg8rn
      @BinoyAbin-bg8rn 25 วันที่ผ่านมา +3

      200ഇൽ താഴെ

    • @mohammedallipparambil
      @mohammedallipparambil 25 วันที่ผ่านมา +1

      2024 ൽ ഇന്ത്യൻ ലോകസഭാ തിരഞ്ഞെടുപ്പിൽ ഘട്ടം ഘട്ടമായുള്ള തിരഞ്ഞെടുപ് പ്രക്രിയ BJP യുടെ അന്ത്യകൂദാശയിലേക്ക് മാറ്റിക്കഴിഞ്ഞു. ഓരോ ഘട്ടം കഴിയും തോറും മോദിജിയും. അമിത് ഷാ. സംഘ പരിവാരവും വായിൽ തോന്നി വിളിച്ചു കൂവി നെഞ്ചത്തടിച്ചു കരയുന്നു😄😄😄😄😄😍 AMD

    • @mohammedallipparambil
      @mohammedallipparambil 25 วันที่ผ่านมา +3

      ലോക സഭാ തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായത് BJP ക്കേറ്റ ഷൂറ്റൻ പരാജയം അടയാളപ്പെടുത്തുന്നു. 😄😄😘😘AMD

    • @philip.thomas
      @philip.thomas 25 วันที่ผ่านมา +1

      ബംഗാൾ, ഒറീസ്സ ഒക്കെ ബിജെപി കുറെ സീറ്റ്‌ നേടും അപ്പോൾ നികത്തില്ലേ.

  • @noudhadellickal31
    @noudhadellickal31 24 วันที่ผ่านมา +6

    സൂപ്പർ നിരീക്ഷണം എല്ലാവർക്കും മനസിലാകുന്ന ഭാഷയൽ വിശധമായി പ്രതിപാദിച്ചു

  • @anilkumaranilkumar2734
    @anilkumaranilkumar2734 25 วันที่ผ่านมา +19

    U.B .sir.exactly.correct❤❤❤

  • @mfizan3251
    @mfizan3251 25 วันที่ผ่านมา +15

    Unni, u r 100 pct corrct

  • @thomasputhur6171
    @thomasputhur6171 25 วันที่ผ่านมา +11

    Indian National Congress Zindabad ❤

  • @alexjohn8628
    @alexjohn8628 25 วันที่ผ่านมา +13

    കർണാടക എത്ര മോശം കൂട്ടിയാലും 17 ന് മുകളിൽ കിട്ടും
    തെലങ്കാന 6 എണ്ണം എങ്കിലും മിനിമം
    തമിഴ്നാട്ടിൽ മിനിമം 3
    ആന്ധ്ര മിനിമം 3
    എന്തിനാ ഉണ്ണി ഇങ്ങനെ ഇല്ലാത്ത ആശ കൊടുക്കുന്നത് 🥲
    മിനിമം 30
    മാക്സിമം 50 🫠

    • @nizarudeen7272
      @nizarudeen7272 25 วันที่ผ่านมา +4

      ഇല്ല.......... സൗത്ത് ഇന്ത്യയിൽ BJP യ്ക്കു....... പരമാവധി......20 സീറ്റേ . കിട്ടൂ

    • @shajudheens2992
      @shajudheens2992 25 วันที่ผ่านมา

      BJP going to lose this time

    • @abdullah-yj3bu
      @abdullah-yj3bu 25 วันที่ผ่านมา

      ചാള കണക്കാണോ 🤔

    • @abdullahrafeek7880
      @abdullahrafeek7880 25 วันที่ผ่านมา +1

      തമിഴ് നാട്-0
      Andra-1
      Telangana -2
      Karnataka_9
      ഇത്രയൊക്കെ പോകൂ

    • @mapogomrtsatan3350
      @mapogomrtsatan3350 25 วันที่ผ่านมา

      ​@@abdullahrafeek7880 karanataka 12-14 vare kittiyekkaam..

  • @amal43201
    @amal43201 25 วันที่ผ่านมา +28

    വോട്ട് കൂടിയാലും കുറഞ്ഞാലും ബിജെപി തോൽകും ഉണ്ണി sir😂😂. സാധാരണ വോട്ട് കൂടുമ്പോ ഭരണം മോശം 2019വരെ 😂😂😂 ഇപ്പൊൾ അത് മാറി 😂 കൊള്ളാം 😂

  • @pratheesh829
    @pratheesh829 25 วันที่ผ่านมา +6

    Nalla nireekshanam..unni sir

  • @Rashidpulickal
    @Rashidpulickal 25 วันที่ผ่านมา +4

    എല്ലാം അനുകൂലമായിരിക്കാം പക്ഷെ. EVM അതിൽ കൃത്യമം ഉണ്ടാവില്ല എന്ന് എന്താണ് ഉറപ്പ്

  • @ashrafpaduvingal1026
    @ashrafpaduvingal1026 25 วันที่ผ่านมา +3

    കൃത്യമായ വിശകലനം ഉണ്ണി, ജനങ്ങൾക്ക് ഓരോ സംസ്ഥാനത്തും നടക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിതരുന്നത്.

  • @arjunsurendran4230
    @arjunsurendran4230 25 วันที่ผ่านมา +4

    Unni Balakrishnan "njan oru karyum koode paranj avasanipikaam" enn paranju kelkumbo sherikum sangadamanu varunnathu. I can listen to him till June 4 non stop. This man has done serious research and what an amazing presentation. This is the kind of journalism we deserve. Enough of the mediocrity.

    • @techs9994
      @techs9994 25 วันที่ผ่านมา +1

      Comedy😂

    • @arjunsurendran4230
      @arjunsurendran4230 25 วันที่ผ่านมา +1

      @@techs9994 innathe chanakam vizhungiyo mithrame?

  • @user-rh4em9mw8d
    @user-rh4em9mw8d 25 วันที่ผ่านมา +6

    Karnataka, Congress nu oppam. 👍jenamanasugalil DKS um Siddhu thanne.👍 Prewal revanna vishayam undayillenkilum, kazjinja May il nadanna election thanne jenangale matti chinthippichu.👍

  • @comeon441
    @comeon441 25 วันที่ผ่านมา +12

    എന്റെ പൊന്നു ചെങ്ങാതി ഞാൻ ബാംഗ്ലൂർ ആണ് .. ഇവിടെ ആ വീഡിയോ ഒന്നും ഒരു കോപ്പും ഏറ്റിട്ടില്ല .. കോൺഗ്രസ് ഗവൺമെന്റ് കോറെ freebies ഓഫർ ചെയ്തിട്ടുണ്ട്.. that might work.. ഇയാൾ ഇതെന്തൊന്നൊക്കെയ പറയുന്നത്

  • @prasannanpillai8726
    @prasannanpillai8726 25 วันที่ผ่านมา +2

    An excellent impartial analysis.

  • @johnmathew4409
    @johnmathew4409 25 วันที่ผ่านมา +4

    'അവിടിരുന്ന്.. ഒരുത്തിയുടെ നോട്ടം ശ്രദ്ധിച്ചേ!

  • @renjithrajendran5966
    @renjithrajendran5966 25 วันที่ผ่านมา +39

    അങ്ങനെ റിപ്പോർട്ട്‌ ചാനൽ ബിജെപി തോറ്റതായി പ്രഖ്യാപിച്ചു 😂😂😂😂

    • @jaseershihabudeen198
      @jaseershihabudeen198 25 วันที่ผ่านมา +2

      ചാനലിൻ്റെ മുതലാളി തന്നെ കയറി മേഞ്ഞോളൻ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു...ടെമ്പോ ഇപ്പൊൾ റൂട്ട് മാറിയ ഓടുന്നത്.....സുജയയെ നോക്കിയാൽ അത് മനസ്സിലാവും

    • @ksdbro6392
      @ksdbro6392 25 วันที่ผ่านมา +1

      😅 അത് ശരിയായ കാര്യമല്ലേ

    • @sutheeshpuliyappara6367
      @sutheeshpuliyappara6367 25 วันที่ผ่านมา

      😮

    • @renjithrajendran5966
      @renjithrajendran5966 25 วันที่ผ่านมา +2

      @@jaseershihabudeen198 ഇവര് ഇത്തരം കുറെ ചർച്ചകൾ മദ്യപ്രദേശ്, ചത്തിസ്ഗഡ്, രാജസ്ഥാൻ ഇലക്ഷന് മുൻപും നടത്തിയതാണ്.. എന്നിട്ടെന്തായി???

    • @umeshvp5468
      @umeshvp5468 23 วันที่ผ่านมา

      Ivanokke kundile thavalayaanu.eyhayalum 18 divasam kazhinjaal manasilakumallo.

  • @ismailalpy6580
    @ismailalpy6580 25 วันที่ผ่านมา +3

    റിപ്പോർട്ടർ ചാനലിലെ ഇലക്ഷൻ അവലോകനചർച്ചയിൽ പങ്കെടുക്കുന്ന അവതാരകർ വളരെയധികം പഠനം നടത്തി അതിനു ശേഷമാണ് ചർച്ചക്കിരിക്കന്നത് . കേൾക്കുന്ന ജനങ്ങൾ ക്ക് രാജ്യത്തെ രാഷ്ട്രീയ ചലനങ്ങൾ മനസ്സിലാക്കുവാൻ ഇതുപോലെ അവസരം വേറെ ഒരുചാനലിലും ഇല്ല.

    • @Fayis1341
      @Fayis1341 25 วันที่ผ่านมา

      💯

  • @ivyjacob8025
    @ivyjacob8025 25 วันที่ผ่านมา +1

    Excellent analysis Sir.....
    Brilliant!!

  • @MariyamKV-zi9gc
    @MariyamKV-zi9gc 25 วันที่ผ่านมา +1

    Njan udheshicha athekaryam sir quote cheythu

  • @malimali20
    @malimali20 25 วันที่ผ่านมา +11

    *EVM പിന്നെ എന്തിനുള്ളതാണ്?*

    • @sreekuttan5601
      @sreekuttan5601 25 วันที่ผ่านมา

      ഇതുവരെയായിട്ടും ഇത് കഴിഞ്ഞില്ലേടാ. Evm ഹാക്ക് ചെയ്യാൻ ബിജെപിക്കാർക്ക് മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ള പാർട്ടികൾക്ക് ചെയ്യാൻ ദൈവo അവർക്ക് ബുദ്ധി കൊടുത്തില്ല മറ്റുള്ള പാർട്ടികളെ ജയിക്കും നിനക്കൊക്കെ ജനാധിപത്യം വിജയവും ബിജെപി ജയിക്കുമ്പോൾ മാത്രo Evm അട്ടിമറിയിലൂടെയും ഇതും പറഞ്ഞ നിനക്കൊക്കെ മരിക്കുംവരെ കരയാo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 25 วันที่ผ่านมา +4

    മോഡിയുടെയും അമിട്ടിന്റെയും
    കാര്യം അപകടത്തിൽ

  • @stanleyjacob167
    @stanleyjacob167 25 วันที่ผ่านมา

    Unni sir you are deep diving into the actual cause and we enjoy a lot - really appreciate your efficient analysis 🙏

  • @bins3313
    @bins3313 25 วันที่ผ่านมา

    Clear, clarify analysis

  • @mathew9390
    @mathew9390 25 วันที่ผ่านมา +7

    75 ,വയസ്സായ മോദീജി സൃയം പിൻവാഞണം. അതാണ് മാനൃത.

    • @mathewa8520
      @mathewa8520 22 วันที่ผ่านมา

      അത് അദ്വാനിക്ക് മാത്രം... ഞാൻ മോദിജി, എനിക്ക് ബാധകമല്ല

  • @user-dn2kj6mk4v
    @user-dn2kj6mk4v 25 วันที่ผ่านมา +16

    കർണ്ണാടകത്തിൽ അഞ്ചിൽ കൂടുതൽ സീറ്റ് bjp ക്കു കിട്ടാൻ സാധ്യത കുറവാണ് .ദക്ഷിണതിയിൽ നിന്നു മാക്സിമം പതു സീറ്റ് കിട്ടിിയാൽ ആയി

  • @abdulkm4218
    @abdulkm4218 25 วันที่ผ่านมา +12

    NDA will lose this territory

    • @dylan2758
      @dylan2758 25 วันที่ผ่านมา +1

      മദ്രസ്സ പൊട്ടന്മാർക്ക് ഇതൊക്കെ കേട്ട് ആശ്വസിക്കാം 😅

    • @kishoreravi9482
      @kishoreravi9482 25 วันที่ผ่านมา

      Unni is making the poor minority in kerala so happy until June 4th alteast one month maximum viewer reach is enough to grow a channel ... With no proper evidence simply faking Bla bla bla 🤭🤭🤭🤭🤭

    • @MohanKrishna-ty2uu
      @MohanKrishna-ty2uu 25 วันที่ผ่านมา

      Sure extends territory by embracing our kashmiri Muslim brothers and all others from POK

  • @SivasubramaniaIyerH-mh7zm
    @SivasubramaniaIyerH-mh7zm 24 วันที่ผ่านมา +1

    Being a negative critic of BJP,Mr Balakrishnan you may have to resign your job as an editor in Reorter channel if BJP wins with massively in this election

  • @faisalbanufaisal9463
    @faisalbanufaisal9463 25 วันที่ผ่านมา +2

    അവസാന ഘട്ടത്തിൽ അജണ്ട മാറ്റാൻ പറ്റിയ എന്തെങ്കിലും ഉടായിപ്പുമായി മോദി വരും.അതിനു പിറകെ ഇന്ത്യാ മുന്നണിക്ക് പോകേണ്ടിയും വരും

  • @satheesanmenon8593
    @satheesanmenon8593 25 วันที่ผ่านมา +2

    When the results come, their stands will completely change without any reservations shamelessly

  • @Haris_Muhammed
    @Haris_Muhammed 25 วันที่ผ่านมา +1

    ,,വളരെ നല്ല അഭിപ്രായം,,,സൂപ്പർ 💯☑️👌💐💐💐

  • @user-lm1ld3wl1e
    @user-lm1ld3wl1e 25 วันที่ผ่านมา

    Good explanation

  • @peringulam1
    @peringulam1 25 วันที่ผ่านมา +9

    ജൂൺ മൂന്നാം തിയതി ചർച്ചയിൽ ഇങ്ങേർ പറയും ബിജെപി ക്ക് മൊത്തത്തിൽ 100 സീറ്റ് കിട്ടില്ല എന്ന്.... പോക്ക് കണ്ടിട്ട് അങ്ങനെയ്തോന്നുന്നു...

  • @johnvarghese5123
    @johnvarghese5123 24 วันที่ผ่านมา +1

    ഉണ്ണി നീ കൃത്യമായി പറഞ്ഞു

  • @Mallu_Musafir
    @Mallu_Musafir 25 วันที่ผ่านมา

    🎉🎉🎉

  • @techs9994
    @techs9994 25 วันที่ผ่านมา +14

    കമൻ്റ് ബോക്സിൽ മുഴുവൻ സ്വപ്നലോകത്തെ ബലഭസ്കർ മാർ ആണല്ലോ. ഉണ്ണിയെപ്പോലെ

    • @MohammedAli-wu1ss
      @MohammedAli-wu1ss 25 วันที่ผ่านมา

      ആളുകൾക്ക് തലയിൽ ചാണകം അല്ലടോ

    • @skodumayil76
      @skodumayil76 23 วันที่ผ่านมา

      ഇന്ത്യ നശിച്ചു നാരാണ കല്ല് തോണ്ടണം എന്ന് ആഗ്രഹിക്കുന്ന തന്നെ പോലുള്ളവർ ഉണ്ടല്ലോ ധാരാളം 🙏🙏

  • @user-od9xt9wl6m
    @user-od9xt9wl6m 25 วันที่ผ่านมา +9

    Lock this seat no......
    June 4nu
    Veedum
    E program
    Reply cheyyanam.... It's my request

    • @stanleyjacob167
      @stanleyjacob167 25 วันที่ผ่านมา

      No one have doubt about this, except some fools without real name in their ID

    • @Peaceeee999
      @Peaceeee999 24 วันที่ผ่านมา

      ​@stanleyjacob167 കുരിശ് po✝️✝️an spotted

    • @user-od9xt9wl6m
      @user-od9xt9wl6m 24 วันที่ผ่านมา

      Are you represent of Reporter T. v..... How can re telecast this program on July 4?.....can u?

  • @Cosmologist722
    @Cosmologist722 25 วันที่ผ่านมา +1

    Unni explained very very well. Excellent !!

  • @ahammedsuhail8122
    @ahammedsuhail8122 25 วันที่ผ่านมา

    In sha allah

  • @nitheeshdevarajan954
    @nitheeshdevarajan954 25 วันที่ผ่านมา +10

    ജൂൺ 4 നു കാണാം 😄😄

  • @thomasthomas-ny6km
    @thomasthomas-ny6km 25 วันที่ผ่านมา +3

    Wait and see. Watch UP. Bihar, Gujarat, Rajasthan, Punjab, North Eastern States. All these in favor of BJP. Besides, West Bengal, Odisha etc .BJP will get good. So BJP can get 260 seats easily.

  • @Knr38b
    @Knr38b 25 วันที่ผ่านมา

    Ure great 🎉 full kandu speech gd🎉

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 25 วันที่ผ่านมา +7

    തെരഞ്ഞെടുപ്പ് നിർത്തി വെച്ചു. എല്ലാം ഉണ്ണിക്കുട്ടൻ പ്രഖ്യാപിച്ചു ഇനി തെരെഞ്ഞെടുപ്പിന്റെ കാര്യമില്ല

    • @kishoreravi9482
      @kishoreravi9482 25 วันที่ผ่านมา +1

      Unni is making the poor minority in kerala so happy until June 4th alteast one month maximum viewer reach is enough to grow a channel ... With no proper evidence simply faking Bla bla bla 🤭🤭🤭🤭🤭

  • @user-ou9kc5je9l
    @user-ou9kc5je9l 25 วันที่ผ่านมา +6

    ഉണ്ണി ബാലകൃഷ്ണ നിന്നേ ജൂൺ 4 നു കാണണം

    • @BinoyAbin-bg8rn
      @BinoyAbin-bg8rn 25 วันที่ผ่านมา

      അതിനു നീ തലയിൽ മുണ്ടിട്ടു ഒടുകേംലേ

  • @ebyjohn8380
    @ebyjohn8380 25 วันที่ผ่านมา

    Correct analysis

  • @rafmech
    @rafmech 25 วันที่ผ่านมา +1

    Stopping of Electoral bond is also a reason…

  • @mohanank1881
    @mohanank1881 25 วันที่ผ่านมา +5

    4 ന് മുമ്പ് മൊട്ട പറഞ്ഞപോലെ വിവരവും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറയരുത്

  • @kgrajeev4677
    @kgrajeev4677 25 วันที่ผ่านมา +2

    ആന്ധ്രയിൽ ടിഡിപി സഹായത്താൽ അക്കൗണ്ട് തുറന്നെക്കാമെന്ന് വിദഗ്ധൻ. പണ്ട് ബിജെപി 2 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ അതിൽ ഒന്ന് ആന്ധ്രയിൽ നിന്ന് അല്ലായിരുന്നോ?

    • @shibukumart5260
      @shibukumart5260 23 วันที่ผ่านมา

      കഴിഞ്ഞതവണ ബിജെപി പുളിപറിക്കാൻ പോയതായിരുന്നോ?

  • @JayanKJ
    @JayanKJ 24 วันที่ผ่านมา

    ഉണ്ണി സാർ വളരെ കൃത്യമായി രാഷ്ട്രീയ വിശകലനം നടത്തുന്നു

  • @GoviGriha
    @GoviGriha 25 วันที่ผ่านมา

    Very much appreciated sir👌👏

  • @vishnuashokkumar8745
    @vishnuashokkumar8745 25 วันที่ผ่านมา +4

    ജൂൺ 4 ന് സ്റ്റുഡിയോയിൽ: ഉണ്ണി: എൻ്റെ ഭഗവതി😫

    • @rijuhdas1
      @rijuhdas1 24 วันที่ผ่านมา

      Ellam videosum save cheyyanam..June 4th shesham kananan

    • @sajeev1981
      @sajeev1981 20 วันที่ผ่านมา

      തൂ.............. മെഴുകും

  • @appus5557
    @appus5557 25 วันที่ผ่านมา +9

    എന്നെക്കൊണ്ട് കുറക്കാവുന്നതിലും മാക്സിമം ഞാൻ കുറച്ചിട്ടുണ്ട് 😀
    എന്നിട്ടും 😀
    Kerala - 0
    Tamilnadu -0
    Karnataka-13
    Maharashtra-21
    Gujarat- 19
    Rajastan- 17
    Haryana - 5
    Delhi- 4
    Himachal- 3
    Jk -2
    Punjab- 2
    Utharakhand- 5
    Up - 70
    Bihar- 16
    Odissa- 15
    Chatisgad - 10
    Mp - 28
    Jharkhand - 9
    Telangana - 3
    Goa- 1
    Ap- 2
    Wb- 14
    Assam- 9
    NE - 4
    UT-3
    Total -275
    നമ്മട Balarama Kaimal . ഇട്ട പോസ്റ്റ് രണ്ടു വട്ടം ആലോചിക്കാതെ ദീപയടിച്ചതാണ്

    • @mohammedkutty8217
      @mohammedkutty8217 25 วันที่ผ่านมา +1

      Bjp kku total 195 kittum

    • @MusthafaV-bl7ph
      @MusthafaV-bl7ph 25 วันที่ผ่านมา

      ഇതിൽനിന്ന് 23 സീറ്റു കൂടെ കുറയും

    • @Saramathai85
      @Saramathai85 25 วันที่ผ่านมา +1

      350. Il kurayilla oru karanavasalum

    • @asesssana5147
      @asesssana5147 25 วันที่ผ่านมา

      യുപിയിൽ 50 നിലവിലെ അവസ്ഥയിൽ ഡൽഹി ഹരിയാന. പഞ്ചാബ് ഓരോ സീറ്റിൽ കൂടുതൽ കിട്ടില്ല

    • @user-ub9nc5ey8u
      @user-ub9nc5ey8u 25 วันที่ผ่านมา +2

      ഗുജറാത്തിൽ 26 ൽ 26 ഉം BJP നേടും, വേണമെങ്കിൽ ഒന്നു കുറയ്ക്കാം, രാജസ്ഥാനിലും രണ്ടോ മൂന്നോ സീറ്റ് മാക്സിമം കുറയാം , ആന്ധ്രയിൽ ടി ഡി പി സഖ്യമുണ്ട് ... എന്നിട്ടും ഇവനൊക്കെ ഏത് സ്വപ്ന ലോകത്തിലാണ് ജീവിക്കുന്നത്.. 4ാം തീയതി നീയിന്നു പറഞ്ഞ കണക്ക് വീണ്ടും ഒന്നു കാണിക്കണം...

  • @noushadkalliathodi9261
    @noushadkalliathodi9261 25 วันที่ผ่านมา +1

    Before Kejriwal s release it was the Congress Manifesto in Discussion ,stjhREESHAKTHI,PAHLE NAUKRI PAKKI,MSP FOR FARMERS eytc.

  • @Myv77
    @Myv77 25 วันที่ผ่านมา

    Yes!

  • @jayaprakashp1787
    @jayaprakashp1787 25 วันที่ผ่านมา +4

    ഇയാളാണോ ബിജെപി സീറ്റ് കൊടുക്കുന്നത്

  • @4youreyes
    @4youreyes 25 วันที่ผ่านมา +3

    വിശകലനം ഏല്ലാവർക്കും ഒരാശ്വാസം
    ഫലം വരുമ്പോൾ മിക്കവർക്കും കിഴ്ശ്വാസം.

  • @ajithlawrence4101
    @ajithlawrence4101 22 วันที่ผ่านมา +1

    Correct observation.
    Less than 10 seats for BJP.

  • @bhaskaranp2696
    @bhaskaranp2696 25 วันที่ผ่านมา +10

    Daily ബിജെപി ക്കെതിരെ കുരക്കുന്നു

    • @abdullah-yj3bu
      @abdullah-yj3bu 25 วันที่ผ่านมา +9

      രാജ്യം ഭരിക്കുന്നവരോട് ചോദ്യം ചോദിക്കണം.. അല്ലാതെ അടിമ ആയി ജീവിച്ചാൽ മതിയോ 🤔

    • @faarupvk6832
      @faarupvk6832 25 วันที่ผ่านมา

      ഇവനാണ് യഥാർത്ഥ ചാണകം തിന്നവൻ 😂

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 25 วันที่ผ่านมา +4

    നാല് വരെ ഉണ്ണിക്കുട്ടനു സ്വപ്നം കാണാം

  • @naushan1066
    @naushan1066 25 วันที่ผ่านมา

    🤚

  • @sunil.ppurushothaman1757
    @sunil.ppurushothaman1757 25 วันที่ผ่านมา +1

    Wishful journalism by Unni balakrishnan. Wait till 4 th

  • @Usertzxy3
    @Usertzxy3 25 วันที่ผ่านมา +10

    ഇവൻ ശരിക്കും ഫ്ലൂട്ടിൻ്റെ ചേട്ടൻ തന്നെ😂😂😂😂

    • @user-dn2kj6mk4v
      @user-dn2kj6mk4v 25 วันที่ผ่านมา

      എന്തിനാടാ മോങ്ങുന്നത് ഉള്ള കാര്യം പറയുമ്പോ മോങ്ങിയിട്ട് കാര്യമില്ല .താൻ മോങ്ങിയത് കൊണ്ട് ഉള്ള കാര്യം ഇല്ലാതാകുമോ .

    • @renjukv4836
      @renjukv4836 25 วันที่ผ่านมา

      ​@@user-dn2kj6mk4v4 തീയതി ഇത് തന്നെ പറയണം

  • @beard_bablooz
    @beard_bablooz 25 วันที่ผ่านมา +3

    ഓക്കേ ഡാ ഉണ്ണി... ഈ മൈറൻ ഉറക്കത്തിലും മോദി മോദി എന്ന് പറഞ്ഞാണ് കിടക്കുന്നത് എന്നാ തോന്നുന്നേ...😂 ഇങ്ങനേം ഉണ്ടോ ഒരു മോദി വിരോധം😅

    • @rafiqjem
      @rafiqjem 25 วันที่ผ่านมา

      മോഡിയെ അങ്ങിനെ വിളിക്കെല്ലേടാ ചാണകമേ...! ഒന്നുമല്ലെങ്കിലും fekuji ഒരു പ്രധാന മണ്ടനല്ലേ... 🤣

  • @kannanpkala
    @kannanpkala 23 วันที่ผ่านมา

    വളരെ നല്ല വിശകലനം.. ഇത് ശരിയാകാൻ നല്ല സാധ്യത ഉണ്ട്.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 24 วันที่ผ่านมา

    ഉണ്ണി സാർ നിഷ്പക്ഷമായ വിലയിരുത്തൽ ..ബിജെപി യുടെ പൊള്ള തരങ്ങളും വർഗീയതയും തുറന്നു കാട്ടിയ ചർച്ച ഇതായിരിക്കണം ചർച്ച ❤❤ബിഗ് സെല്യൂട് ❤❤

  • @anjalibinubinu6276
    @anjalibinubinu6276 25 วันที่ผ่านมา +4

    ഉണ്ണി ക്ക് പഴയ മ പ്രസിദ്ധീകരണ നിലവാരമേ ഉള്ളു,,,,,,,,,,,,ഇയാള് പറയുന്ന ഒരു കാര്യവും ഇതുവരെ ശെരി ആയിട്ടില്ല,,,,റിസള്‍ട്ട്‌ വരുന്ന ദിവസം മലക്കം മറിച്ചിലും കാണാം

    • @user-rn1cj3zd3i
      @user-rn1cj3zd3i 25 วันที่ผ่านมา

      Modi tholkkum ennu paranjathu kind ayirikkum

  • @bijoybose3616
    @bijoybose3616 25 วันที่ผ่านมา +3

    ഉണ്ണിക്ക് വട്ട് ആയി 😀

  • @muneerpcv
    @muneerpcv 25 วันที่ผ่านมา

    നല്ല വിശദീകരണം -Unni

  • @mathewsthomas1354
    @mathewsthomas1354 24 วันที่ผ่านมา

    Well views furnished. Good👍🏿👍🏿👍🏿

  • @remeshkumarb3375
    @remeshkumarb3375 25 วันที่ผ่านมา +8

    17 സീറ്റിൽ കൂടുതൽ കിട്ടിയാൽ നീ പണി വെട്ടുപോകുമോ കുണ്ണി വാലകൃഷ്ണ 😁

    • @pradeepthekkumkara
      @pradeepthekkumkara 25 วันที่ผ่านมา +1

      പോകണോ രോമേഷ് കുണ്ണാർ😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 25 วันที่ผ่านมา

      ​@@pradeepthekkumkaravendeda poori pradapee

    • @muhammedsalman262
      @muhammedsalman262 25 วันที่ผ่านมา

      Athu veno chanakesh balalsankeeeee.

  • @abumariyam6092
    @abumariyam6092 25 วันที่ผ่านมา +2

    നിങ്ങൾക്കൊന്നും വേറെ പണിയൊന്നും ഇല്ലേ.... വോട്ട് എണ്ണുമ്പോൾ അല്ലാതെ ഒന്നും അറിയില്ല... വെറുതേ സമയം കളയാൻ.. 🫤🫤🫤

  • @sumeshkoothur8649
    @sumeshkoothur8649 25 วันที่ผ่านมา +1

    June 4 nu Unni chetanum team ividey undakanam

  • @niyamajalakam6316
    @niyamajalakam6316 24 วันที่ผ่านมา

    UnniBalakrishnan, well studied journalist. Secular to the core. നമ്മുടെ ഒരു സ്വകാര്യ അഹങ്കാരം. ദൈവം ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് കൊടുക്കട്ടെ. നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന് ഇദ്ദേഹത്തെ പോലെയുള്ളവർ അത്യാവശ്യമാണ്. സംസ്കാരത്തിനും

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 25 วันที่ผ่านมา +8

    മോനെ ചുണ്ണി എല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്.. June 4 ന് കാണാം

    • @ShafeeqC-ok3ci
      @ShafeeqC-ok3ci 25 วันที่ผ่านมา

      അയിന്

    • @sajeev1981
      @sajeev1981 20 วันที่ผ่านมา

      അപ്പോ ഞമ്മടെ വജ്രായുധം എടുക്കും, ഇ വി എം................. ഹാ................ ഹാ..................

  • @Vimalkumar74771
    @Vimalkumar74771 25 วันที่ผ่านมา +3

    പറഞ്ഞോ പറഞ്ഞോ റിസൾട്ട് വരുമ്പോൾ EVM എന്നും പറഞ് മോങാനുള്ളതാണ്.. 😂

  • @aravindgnair8388
    @aravindgnair8388 24 วันที่ผ่านมา +1

    Unni sir 👌🏻👌🏻👍🏻👍🏻

  • @kumarp0993
    @kumarp0993 25 วันที่ผ่านมา +4

    ശുണ്ണി വാലേഷ്ണൻ