T.G.സാർ സുനിൽ സാർ കേരള സർക്കാറിന്റെ പല ഉഡായിപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നില്ല. അനുഭവസ്ഥർക്കു മടുത്തു കാണും. ഇത്ര കൃത്യമായി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ABc Malayalam News ന് അഭിനന്ദനങ്ങൾ.
ഞങ്ങൾ ചോദിക്കുന്ന പൈസ തന്നു കൊണ്ടിരുന്നാൽ അമ്മായിയപ്പനും മരുമകനും കൂടി ഭരിച്ചു കൊള്ളാം എന്നാണ് നമ്മുടെ ഒരു ഇത്😂😂😂😂 ഞങ്ങൾക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമല്ലേ അറിയൂ..
കുറച്ചു സ്ഥലങ്ങളിൽ വീടുകൾ നിർമ്മിക്കുന്നുണ്ട് ❤️. "വയനാട് ജില്ലയിൽ ഉള്ള മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഉള്ള 'സീതാ മൗണ്ട് - പെരിക്കല്ലൂർ എന്നീ സ്ഥലങ്ങളിൽ ❤️"
അയ്യോ ഞങ്ങളുടെ പ്ലാൻ എന്താണെന്ന് നിങ്ങൾക്കറിയാഞ്ഞിട്ടാ . സെൻട്രൽ ഗവർണ്മെന്റിൽ നിന്നും ആയിരത്തി അഞ്ഞൂറു കോടി വാങ്ങിയതിനു ശേഷം ഫ്രീയായിട്ടു വീടു കട്ടി കൊടുക്കാമെന്നു പറഞ്ഞവരെ രഹസ്യമായി കോണ്ടാക്റ്റ് ചെയ്ത് വീട് കട്ടി കൊടുക്കാൻ പറയും. അപ്പൊ ഈ ആയിരത്തഞ്ഞൂറു കോടി ലാപം ഇഷട്ടത്തിനു പുട്ടടിക്കാം ഇതായിരിക്കും പ്ലാൻ ഇതറിയാതെ പോകരുത്
MP Premachandran were criticizing Central government for not allocating disaster fund, I thought he was better than Congress MP and did not expect such comments from him
ഞാൻ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷത പെടുന്ന ഒരാൾ ആണ്.. എന്നാലും ചോദിക്കട്ടെ.. നിങ്ങൾക്ക് കഴിഞ്ഞ 2 വർഷം സംസ്ഥാനങ്ങൾക്ക് നൽകിയ NDRF,SDRF,NDFM ഫണ്ട്കളുടെ details കാണിക്കാൻ പറ്റുമോ..
ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ കൈയ്യിൽ നിന്ന് പിരിച്ച പൈസ മറ്റു സ്റ്റേറ്റ്കൾ കൊടുത്ത പൈസയും തന്നെ കോടികൾ ഉണ്ട് ഇത് കൊണ്ട് ദുരിതം അനുഭവിയ്ക്കുന്ന ജനങ്ങൾക്ക് വേണ്ടി ഏന്തെങ്കിലും തുടങ്ങാമായിരുന്നുല്ലോ സത്യത്തിൽ സ്റ്റേറ്റ് ഗവ:-ന്റെ ഓന്നും ചെയ്യുന്നില്ല വെറുതെ ക്രേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ടിരിയ്ക്കും
Priyanka payingb80 crore as tax. Let her support them as a charity , because vayanadu is their only place to win to central seat. Central decision is good . A lot of funds to kerala government from different people received for this. Tax payers money is for the needy people ,national development, security,and for poor state, not someone to steal. Good decision Help the affected people directly through sevabaharathi or other trust. Donot give the political theiefs.
ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കരുത്..SDRF ഉം NDRF ഉം ഒരു അത്യാഹിതം /പ്രകൃതി ക്ഷോഭം ഒക്കെ ഉണ്ടാകുമ്പോൾ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട പണം ആണ്..അതു ഇനിയും ഉണ്ടാകാൻ സാദ്ധ്യത ഉള്ള അപകടങ്ങൾക്ക് കൂടി കരുതി വയ്ക്കുകയും വേണം.. ഒരു മലയാളി എന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നത് കേന്ദ്ര തിൻ്റെ കയ്യിൽ നിന്നും ഉള്ള സഹായം ആണ്, മറ്റു ചില സംസ്ഥാനങ്ങൾക്ക് വാരി കോരി കൊടുക്കാറുണ്ടല്ലോ..നമ്മുടെ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾ ക്ക് വേണ്ടി എങ്കിലും ഒരുമിച്ച് നിൽക്കാൻ ഉള്ള നട്ടലു വേണം. എപ്പോഴും പൃഷ്ഠം നൽക്കാൻ നിൽക്കുന്നത് നന്നല്ല
Bjp മാത്രം ഭരിക്കുന്ന സംസ്ഥാകൾ 50 + crore കൊടുത്തു. പിന്നെ വിജയന്റെ അക്കൗണ്ടിൽ ജനങ്ങൾ ഒരുപാട് ഇട്ട് കൊടുത്തു. Atleast വിജയന്റെ അക്കൗണ്ടിലേ കണക്കു പുറത്ത് വിടണം. പിന്നെ കേരളത്തിലെ പല ആളുകളുടെയും offers govt സ്വീകരിക്കണം. അത്രേ ചെയുമ്പോൾ തന്നെ പ്രശ്നം പരിഹരിക്കാം പറ്റും. അല്ലാതെ എപ്പോഴും കേന്ദ്രം,ഹൈകോടതി, സുപ്രീം കോടതി എന്നൊക്കെ പറഞു നടന്ന ഒരു കാര്യവും ഇല്ല.
മറ്റ് ചില സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത് കേരളത്തെ പോലെ കട്ട് മുടിക്കാതത് കൊണ്ട്.ഈ മോഷണ മുത ഒക്കെ ആരുടേകത്തിൽ ആണ് എത്തുന്നത് എന്നത് എങ്കിലും അറിയിക്കേണ്ട മര്യാദ ഉണ്ട്.
Sdrf,ndrf ഒക്കെ ഒറ്റത്തവണ കാശ് ഇട്ടിട്ട് ആ കാശ് മാത്രം വെച്ച് അല്ല എല്ലാ ദുരന്തങ്ങളും നേരിടുന്നത്. സഹായം ആണെങ്കിൽ എത്രയോ സംസ്ഥാനങ്ങൾ തന്നു. കേന്ദ്രം തരുന്ന സഹായം മാത്രമേ വാങ്ങുള്ളോ? ആ സഹായം ജനങ്ങൾക്ക് കിട്ടിയോ?
വളരെ കൃത്യമായ വിശദീകരണം TG sir🔥❤️
T.G.സാർ സുനിൽ സാർ കേരള സർക്കാറിന്റെ പല ഉഡായിപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നില്ല. അനുഭവസ്ഥർക്കു മടുത്തു കാണും. ഇത്ര കൃത്യമായി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ABc Malayalam News ന് അഭിനന്ദനങ്ങൾ.
എത്ര കിട്ടിയാലും തികയില്ല കേരളത്തിന്... കിട്ടിയതൊന്നും അർഹതപ്പെട്ടവർക്ക് കൊടുക്കില്ല..
Thanks ABC🧡🧡
T G & Sunil 🧡🧡🧡🧡🧡
ഇത് പോലെ വ്യക്തമായി സംസ്‌ഥാന ബിജെപി നേതാക്കൾക്ക് പറയാൻ വയ്യാത്തത് ....വായിലെന്നാ പഴമാണോ ?
ഇവിടെ ബിജെപി ജയികത്തത്തിന് കാരണം ഇവിടത്തെ സംസ്ഥാന നേതാക്കൾ തന്നെയാണ്
❤❤❤
അതിന് ഒത്തുകളി എന്നുപറയും. പാർട്ടി ഞങ്ങൾക്ക് ഒന്നുമല്ല. ഞങ്ങൾക്ക് എന്തെങ്കിലും വേണ്ടേ 😂
@@sparksviral സത്യം ഇത് ആണെങ്കിൽ അല്ലെ പറയൂ
👌👌
ഞങ്ങൾ ചോദിക്കുന്ന പൈസ തന്നു കൊണ്ടിരുന്നാൽ അമ്മായിയപ്പനും മരുമകനും കൂടി ഭരിച്ചു കൊള്ളാം എന്നാണ് നമ്മുടെ ഒരു ഇത്😂😂😂😂 ഞങ്ങൾക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമല്ലേ അറിയൂ..
😂😂😂
❤❤😂😂😂
2000 കോടി വേണം, കള്ള കണക്കുകൊടുത്തിട്ടുണ്ട്
200 വീട്, സ്ഥലം ഇതൊക്കെ ഓഫർ ചെയ്ത നന്മ മരങ്ങൾ എവിടെ?
കുറച്ചു സ്ഥലങ്ങളിൽ വീടുകൾ നിർമ്മിക്കുന്നുണ്ട് ❤️. "വയനാട് ജില്ലയിൽ ഉള്ള മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഉള്ള 'സീതാ മൗണ്ട് - പെരിക്കല്ലൂർ എന്നീ സ്ഥലങ്ങളിൽ ❤️"
ബിരിയാണി ചലഞ്ചു ഒരു typical മാതൃകയാണ് എല്ലാറ്റിനും.. 🙏
അമ്മോശനും മുറിയോനും കൂടി കേരളം പാവങ്ങൾക്ക് ജീവിക്കൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി
👍
കേരളത്തിലെ സാധാരണ ജനങ്ങൾ കൊടുത്തതൊക്കെ എവിടെ
ഒരു പിടിയും ഇല്ല 😂
അയ്യോ ഞങ്ങളുടെ പ്ലാൻ എന്താണെന്ന് നിങ്ങൾക്കറിയാഞ്ഞിട്ടാ . സെൻട്രൽ ഗവർണ്മെന്റിൽ നിന്നും ആയിരത്തി അഞ്ഞൂറു കോടി വാങ്ങിയതിനു ശേഷം ഫ്രീയായിട്ടു വീടു കട്ടി കൊടുക്കാമെന്നു പറഞ്ഞവരെ രഹസ്യമായി കോണ്ടാക്റ്റ് ചെയ്ത് വീട് കട്ടി കൊടുക്കാൻ പറയും. അപ്പൊ ഈ ആയിരത്തഞ്ഞൂറു കോടി ലാപം ഇഷട്ടത്തിനു പുട്ടടിക്കാം ഇതായിരിക്കും പ്ലാൻ ഇതറിയാതെ പോകരുത്
കഷ്ടം എന്നല്ലാതെ എന്തു പറയാൻ?ആ പാവങ്ങളുടെ ജീവൻ കൂടി അന്നേ അങ്ങെടുത്തിരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നോ?
Central government നെ മാത്രം ആശ്രയ്ച്ചു
ജീവിക്കുന്ന കേരള ഗവണ്മെന്റ് ആണ് ഇന്ത്യയുടെ അഭിമാനം
ആളുകളിൽ നിന്നും പിരിച്ച് പൈസകൾ എവിടെ
അത് ശരിയാകണമെങ്കിൽ
ഇത് ചെയ്യണം. അതുംഇതും
കൂടി ശരിയാകാത്തതാണ്
ആകെ ഒരിത്.
നാച്ചുറൽ ഡിസാസ്റ്റർ എന്നത് നാഷണൽ ഡിസാസ്റ്റർ ആണെന്ന് വിചാരിച്ചു കാണും.
MP Premachandran were criticizing Central government for not allocating disaster fund, I thought he was better than Congress MP and did not expect such comments from him
He has also been bought by the jihadhis completely with Maladhvaar gold and dates.
ഞാൻ വീണ്ടും. , വരും TG
Kerala number one
SUNILJI..TG JI..🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
നാഷണൽ ഹൈവേ . നാഷണൽ ഇല്ല ..
Jai tjp sir.
🌹👌👌👌🌹
🌹
Super
PV is the biggest durandham the state has suffered.
Number one kerala. Yyyyyyy
👍🙏
പിണറായിക്കും കുടുംബത്തിനും ഫണ്ട് അനുവദിക്കാത്ത കേന്ദ്ര ഗവൺമെൻ്റിന് അഭിവാദ്യങ്ങൾ
Very nice presentation all videos it's insights knowledge.
Mr Sunil
Mr TG
Mr Ahmed
Mr sunner.
👍
ലെഫറ്റി മാദ്ധ്യമങ്ങൾ കേന്ദ്രത്തിനെതിരെ വളച്ചൊടിക്കുമ്പോൾ കേരള സഹാക്കൾ ആർത്തി കാണിക്കും.
സർക്കാരിന് ജനങ്ങളുടെ നന്മയാണ് ആഗ്രഹമെങ്കിൽ നാട്ടുക്കാർ തരുന്ന സഹായം കൊടുക്കാൻ നോക്ക്
🎉🎉🎉🎉🎉🎉
കലിപ്പ് TG❤ മലയാളം പറ താങ്കൾ സംസാ രിക്കുന്നത് എനിക്ക് വേണ്ടി കോടതിയിൽ മതി Engi
👍👌
സിപിഎം വിഴുങ്ങി... ഇതെല്ലാം മോതി അറിയുന്നില്ല 🤭🤭
Kerala political people know everything but they are playing fool
പൂരം / ആന എഴുന്നെ ള്ളിപ്പ് ഒരു വീഡിയോ വേണം
2000 കോടി യുടെ കള്ളകണക്കു കൊടുത്തപ്പോ തന്നെ.... 2000 കോടി കിട്ടുമെന്ന് സ്വപ്നം കണ്ടു...
നൊച്ചേ ഇതുവരെ പ്രഖ്യാപനങ്ങളുടെ കോഡേശ്വരൻ...😂
TGSIR. Sunilsir ❤❤❤❤❤❤❤
Wayanad MP kk ath electionfund il thikanjilla😂😂😂
No.1keralam
ഞാൻ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷത പെടുന്ന ഒരാൾ ആണ്.. എന്നാലും ചോദിക്കട്ടെ.. നിങ്ങൾക്ക് കഴിഞ്ഞ 2 വർഷം സംസ്ഥാനങ്ങൾക്ക് നൽകിയ NDRF,SDRF,NDFM ഫണ്ട്കളുടെ details കാണിക്കാൻ പറ്റുമോ..
keralathinte kayyil ippol disaster fundil undakenda panam kendam mup koduthath 300 cr ippol koduthath 200 cr cm accountil ippol kittiyathu 300 cr..... nerathe cm fundil undarunna panam 250 cr (bankil ittekkuvannanu parachil) motham 1050 cr und..... pinne motham offer sangadanakal pragyapichath chodichum illa.....
Now Priyanka madam comes. She is a cross and cross pathi. She will give people of vayanad who support to her
GST enthinaanu kendram collect cheyyunnath? Northil kondupoyi aviduthe samsthanathinu kodukkan alle ! Keralathile janangalkku enthu prayojanam kendrathine kondu
Playing RAT & MICE game...between governments...get answer
ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ കൈയ്യിൽ നിന്ന് പിരിച്ച പൈസ മറ്റു സ്റ്റേറ്റ്കൾ കൊടുത്ത പൈസയും തന്നെ കോടികൾ ഉണ്ട് ഇത് കൊണ്ട് ദുരിതം അനുഭവിയ്ക്കുന്ന ജനങ്ങൾക്ക് വേണ്ടി ഏന്തെങ്കിലും തുടങ്ങാമായിരുന്നുല്ലോ സത്യത്തിൽ സ്റ്റേറ്റ് ഗവ:-ന്റെ ഓന്നും ചെയ്യുന്നില്ല വെറുതെ ക്രേന്ദ്രത്തെ കുറ്റം പറഞ്ഞു കൊണ്ടിരിയ്ക്കും
Ketto wayanattkare?
1 jan2023
Rahulji 100 verde kodutho
.. സാറേ..... ഒരു രണ്ടായിരം കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ....
ആദ്യം കയ്യിലുള്ള കോലി ഹലപ്രദമായി ചിലവാക്ക്.. ഇനി കൂടുതൽ ആവശ്യമാണെങ്കിൽ വ്യെക്തവും സത്യസന്ധവുമായ റിപ്പോർട്ട് കേന്ദ്രത്തിന് കൊടുക്കുക
@@shyamjithks4113മറ്റു സംസ്ഥാനങ്ങളെ സഹായിക്കുമ്പോ ഈ കടുമ്പിടിത്തം കാണാറില്ലല്ലോ
Priyanka payingb80 crore as tax. Let her support them as a charity , because vayanadu is their only place to win to central seat. Central decision is good . A lot of funds to kerala government from different people received for this. Tax payers money is for the needy people ,national development, security,and for poor state, not someone to steal. Good decision Help the affected people directly through sevabaharathi or other trust. Donot give the political theiefs.
😂🎉🎉🎉🎉
Iduvare idadaneyum , valadaneyum maathrame jayippicha wayanaattukkare, ningalendina avare mathram payi paranja pore?
ABC channel ❎ sanghi channel✅
അതെ സത്യം പറയുന്ന ചാനൽ. സംഘി ചാനൽ എങ്കിൽ അങ്ങനെ
ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കരുത്..SDRF ഉം NDRF ഉം ഒരു അത്യാഹിതം /പ്രകൃതി ക്ഷോഭം ഒക്കെ ഉണ്ടാകുമ്പോൾ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട പണം ആണ്..അതു ഇനിയും ഉണ്ടാകാൻ സാദ്ധ്യത ഉള്ള അപകടങ്ങൾക്ക് കൂടി കരുതി വയ്ക്കുകയും വേണം.. ഒരു മലയാളി എന്ന നിലയ്ക്ക് ഞാൻ ആഗ്രഹിക്കുന്നത് കേന്ദ്ര തിൻ്റെ കയ്യിൽ നിന്നും ഉള്ള സഹായം ആണ്, മറ്റു ചില സംസ്ഥാനങ്ങൾക്ക് വാരി കോരി കൊടുക്കാറുണ്ടല്ലോ..നമ്മുടെ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾ ക്ക് വേണ്ടി എങ്കിലും ഒരുമിച്ച് നിൽക്കാൻ ഉള്ള നട്ടലു വേണം. എപ്പോഴും പൃഷ്ഠം നൽക്കാൻ നിൽക്കുന്നത് നന്നല്ല
Bjp മാത്രം ഭരിക്കുന്ന സംസ്ഥാകൾ 50 + crore കൊടുത്തു. പിന്നെ വിജയന്റെ അക്കൗണ്ടിൽ ജനങ്ങൾ ഒരുപാട് ഇട്ട് കൊടുത്തു. Atleast വിജയന്റെ അക്കൗണ്ടിലേ കണക്കു പുറത്ത് വിടണം. പിന്നെ കേരളത്തിലെ പല ആളുകളുടെയും offers govt സ്വീകരിക്കണം. അത്രേ ചെയുമ്പോൾ തന്നെ പ്രശ്നം പരിഹരിക്കാം പറ്റും. അല്ലാതെ എപ്പോഴും കേന്ദ്രം,ഹൈകോടതി, സുപ്രീം കോടതി എന്നൊക്കെ പറഞു നടന്ന ഒരു കാര്യവും ഇല്ല.
മറ്റ് ചില സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത് കേരളത്തെ പോലെ കട്ട് മുടിക്കാതത് കൊണ്ട്.ഈ മോഷണ മുത ഒക്കെ ആരുടേകത്തിൽ ആണ് എത്തുന്നത് എന്നത് എങ്കിലും അറിയിക്കേണ്ട മര്യാദ ഉണ്ട്.
Sdrf,ndrf ഒക്കെ ഒറ്റത്തവണ കാശ് ഇട്ടിട്ട് ആ കാശ് മാത്രം വെച്ച് അല്ല എല്ലാ ദുരന്തങ്ങളും നേരിടുന്നത്. സഹായം ആണെങ്കിൽ എത്രയോ സംസ്ഥാനങ്ങൾ തന്നു. കേന്ദ്രം തരുന്ന സഹായം മാത്രമേ വാങ്ങുള്ളോ? ആ സഹായം ജനങ്ങൾക്ക് കിട്ടിയോ?
ഇവിടെ ആ അടിയന്തിര ആവശ്യം വന്നില്ലേ. ഇത് പ്രകൃതിക്ഷോഭമല്ലേ. വിഡ്ഢിത്തം പറയല്ലേ.
നിങ്ങൾ മലയാളി അല്ല BJPമത്രം അണ്
അയാൾ വരാൻ വേണ്ടി ചിലവാക്കിയ പൈസ കൊടുത്താൽ മതിയായിരുന്നു വരേണ്ട ഒരു കാര്യം ഇല്ലായിരുന്നു
Varan vendi chelavaki???? Enthu chelavikki ethra chelavakki onnu parayu bro.
പൈസ വെറുതെ അങ്ങു തരണം അല്ലേ? കൊള്ളാലോ പൂതി....
പരനാറിയും കമ്മികളും പിരിച്ച കാശെവിടെ തിരുക
ഏതോ ചത്ത്പോയ അരുൺ 😜real സുടു 🤣
എന്ത് തേങ്ങയാ ചെലവാക്കിയത് കണക്ക് പറയെടോ
ഇതുവരെ മണിപ്പൂര് പോയിട്ടില്ല പ്രധാനമന്ത്രി
നാണം ഉണ്ടോടോ. മുഖ്യമന്ത്രി മുനമ്പത്തു പോയോ.
ആവശ്യത്തിനുള്ളനഷ്ടപരിഹാരംചെയ്തുകഴിഞ്ഞുയത്തുവാങ്ങിനെകിയിട്ടർടുകിട്ടിയില്ലെന്നുപറയുന്നകൾക്കണ്ണരാണുകേരളംഭരിക്കുന്നത് അവർക്കുന്നുനപ്പർറയുന്മാത്രമാതുറക്കുന്നത്
☝️🔥🔥
വെള്ളിപ്പിക്കല്സ് 😂😂
എലിയുടെ വലിപ്പം ടി. ജി കൊടുത്ത ദൈവത്തിന് നന്ദി
👍