തന്നെ വല്ലാതെ വിഷമിപ്പിച്ച ഗോസിപ്പുകളും സംഭവങ്ങളും തുറന്നു പറഞ്ഞു പൃഥ്വിരാജ്| Prithviraj |Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #kairalitv #kairalinews
    എന്നെ വിഷമിപ്പിച്ച ഗോസ്സിപ് അതായിരുന്നു | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 167

  • @AbduRahman-rb1ro
    @AbduRahman-rb1ro 3 ปีที่แล้ว +147

    നിങ്ങൾ ഭീഷണി ആകുമെന്ന് അവർ അന്നേ മനസ്സിൽ ആക്കിയിരുന്നു രാജുവേട്ടാ അതാണ് അവർ തളർത്താൻ ശ്രമിച്ചത് but നിങ്ങൾ എല്ലാം അതിജയിച്ചു

  • @jithinjk2586
    @jithinjk2586 3 ปีที่แล้ว +38

    പ്രായത്തിൽ കഴിഞ്ഞ ഏക പക്വതയുള്ള നടൻ Rajuettan 💯💪💪💪👏

  • @arshithrayaroth2838
    @arshithrayaroth2838 3 ปีที่แล้ว +89

    പൃഥ്വിരാജ് ,നിലപാടുകളിൽ അന്നും ഇന്നും ഉറച്ചു നിക്കുന്ന ആൺകുട്ടി

  • @Athuljoseph-c7e
    @Athuljoseph-c7e 3 ปีที่แล้ว +87

    But right now പ്രിത്വി ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു നടൻ ആയി മാറി 🔥
    His carrier growth level as an actor star 👌
    Mammukka+lalettan=Prithviraj sukumaran ♥️😍

  • @chjay340
    @chjay340 3 ปีที่แล้ว +195

    പ്രഥ്വി ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും എന്നു മനസ്സിലാക്കിയിട്ടാണ് കല്ലെറിയുന്നത്. കഴിവുള്ളവർ ആരെന്ത് ചെയ്താലും എത്തേണ്ടടത്തു എത്തും

    • @rahulp5052
      @rahulp5052 3 ปีที่แล้ว +5

      correct...!!!

    • @heyitzme8357
      @heyitzme8357 3 ปีที่แล้ว +4

      Kazhivu mathramalla thalavara koode venam.kazhivu illa ethrayo peru evedem ethathe poyitundu

    • @sinanpoovattil5517
      @sinanpoovattil5517 3 ปีที่แล้ว +5

      @@heyitzme8357 thalavara, vidhi.....ithokke 90% um nammude kayyilan bro.... Ippo rajuettante karyaanel thanne pand oru interview l paranjirunnu...... Oru nalla production company swayam thudangumnn..... Appo athellavarkkum ahankaram ernn.... Ippo kgf 2 malayalam movie irangunnath prithviraj productions inte keezhilaan! Ann rajuettan paranjirunnu 40 vayassakumpozhekkuk Indian cinema ye veroru tharathilethikkumnn......annath ahankaaram.....Inn 'first virtual film in IIndia' irangan ponath rajuettantath.....adheham paranjath onnonnayi nedikkondirikkumpo.... Ithonnum thalavara mathralla..... Adhehathinte hardwork koodi aan

    • @amalvenu_vm4844
      @amalvenu_vm4844 3 ปีที่แล้ว +1

      @@heyitzme8357 hardwork never fails

    • @allkeralaalluarjunfc9966
      @allkeralaalluarjunfc9966 3 ปีที่แล้ว

      @@sinanpoovattil5517 ഒരു കാര്യം വിട്ടുപോയി...36 ആം വയസിൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് പറഞ്ഞു...അതും നടന്നു.

  • @jaydev1186
    @jaydev1186 3 ปีที่แล้ว +22

    3:30 Now he is one of the most influential actors in the industry👏

  • @rahulp5052
    @rahulp5052 3 ปีที่แล้ว +38

    He is the Real phoenix bird. Birthday wishes to Prithviraj sir.

  • @sakkeersakkeer7924
    @sakkeersakkeer7924 3 ปีที่แล้ว +32

    ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി
    നിലപാടുള്ളവൻ
    ഞങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി

    • @prasanthb7130
      @prasanthb7130 3 ปีที่แล้ว +5

      ഞാൻ ആദ്യം മുതലേ💞💞💞❤❤
      ഇപ്പോഴും ❤❤❤❤

  • @aadhisiva6921
    @aadhisiva6921 2 ปีที่แล้ว +14

    സ്വപ്നകൂട് ലുക്ക്‌ ❤❤❤

  • @worldofunni
    @worldofunni 3 ปีที่แล้ว +91

    എന്റെ പ്രിത്വി, ഇപ്പോ ഈ വീഡിയോ കണ്ടാൽ മനസിലാവും അന്ന് എന്തിനാ കല്ലുകൾ എറിഞ്ഞതെന്ന്... അവിഭാജ്യഘടകം തന്നെ അല്ലേ ഇപ്പോ 🔥🔥🔥

    • @vineethapv876
      @vineethapv876 2 ปีที่แล้ว +1

      "Avibhajyam"

    • @worldofunni
      @worldofunni 2 ปีที่แล้ว

      @@vineethapv876 Thanks edited.

  • @Cookie-uu5sd
    @Cookie-uu5sd 3 ปีที่แล้ว +19

    3:32 annathe thudakkakaran innathe🔥🥰😘

  • @georgeking315
    @georgeking315 3 ปีที่แล้ว +32

    The Megastar Complete Actor Prithviraj Sukumaran 🤩😍🤩😍🤩😍🤩

  • @funplay3727
    @funplay3727 3 ปีที่แล้ว +10

    Rajuvettante🔥self acceptance ann🔥adehathe beast akuune❤️super person🔥unique

  • @indian6346
    @indian6346 3 ปีที่แล้ว +78

    സുകുമാരന്റെ മകൻ വല്ലവന്റേം അനാവശ്യ വാക്കുകൾ കേട്ട് വിഷമിക്കണ്ടവനല്ല.താങ്കൾ ( വലിയ മനസ്സ് ] ചെറിയ ആളൊന്നുമല്ല.

  • @dileepanvm2599
    @dileepanvm2599 3 ปีที่แล้ว +36

    But now he is a superstar

  • @muhammadk6027
    @muhammadk6027 3 ปีที่แล้ว +43

    He was just 21 then.
    Oru payyane othukkan nokkiya kovalan!!!!!
    Nalla onnantharam bird rocket

  • @gokulkr1716
    @gokulkr1716 3 ปีที่แล้ว +19

    Rajuettan ❤🔥

  • @suneersuneer7683
    @suneersuneer7683 2 ปีที่แล้ว +6

    Super star prithviraj 🌟🌟🌟🌟🌟💪💪💪❤❤❤

  • @jayarajcg2053
    @jayarajcg2053 3 ปีที่แล้ว +47

    I was a fan of him even when many nonsense malayalis hated him. I saw star qualities in him from his very 1st film

    • @elite2522
      @elite2522 3 ปีที่แล้ว +5

      Me too bro. Orupad per ennim kaliyaakkiyittund

    • @jithinthomas9838
      @jithinthomas9838 2 ปีที่แล้ว +1

      Meet too.. Urumiyude poster roomil ottichathinu roommate kaliyakitund..

    • @MotoluxbyAK
      @MotoluxbyAK 2 ปีที่แล้ว

      same here!!! i had to oppose my whole college at that hard times

  • @aniraj9290
    @aniraj9290 3 ปีที่แล้ว +103

    നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലാത്തതുകൊണ്ട
    ഇന്നിനിലയിലെത്തിയത്

  • @naveenm6090
    @naveenm6090 3 ปีที่แล้ว +54

    I miss this kind of prithviraj nowadays

    • @Hisham78141
      @Hisham78141 3 ปีที่แล้ว +15

      Pazhaya prithvi kidu aanu

    • @douluvmee
      @douluvmee 3 ปีที่แล้ว +16

      He is fake now.

    • @pk-96
      @pk-96 3 ปีที่แล้ว +6

      No.. i think he have same attitude

    • @johnbenedictkadakampallil823
      @johnbenedictkadakampallil823 3 ปีที่แล้ว +3

      Yeah.. ippo fans koodiyond ayrikm..

    • @karthikak8657
      @karthikak8657 3 ปีที่แล้ว +7

      He is same thought it depends on the anchors..

  • @athulajai2718
    @athulajai2718 3 ปีที่แล้ว +18

    രാജുവേട്ടൻ ❤️

  • @sreeragmanikkath
    @sreeragmanikkath 3 ปีที่แล้ว +72

    സ്വപ്നക്കൂട് ചെയ്യുമ്പോൾ ഉള്ള സ്റ്റൈൽ ആണെന്ന് തോന്നുന്നു.
    ഇതിൽ പറഞ്ഞ ഇല്ല അല്ലെങ്കിൽ അല്ല എന്ന് പറഞ്ഞ എല്ലാതും കാലക്രമേണ അദ്ദേഹം നേടിയെടുത്തു.

    • @sreejithem3932
      @sreejithem3932 3 ปีที่แล้ว +6

      ദീർഘ വീക്ഷണ ഉള്ള നടൻ

  • @niyazniyazu2050
    @niyazniyazu2050 3 ปีที่แล้ว +39

    Innu kovalan evde prithvi evde😍😎ithokke aanu mass.prithvi ishtom😘😍

  • @rayanriyas4
    @rayanriyas4 3 ปีที่แล้ว +30

    Prithviraj 💞

  • @polarbear6437
    @polarbear6437 3 ปีที่แล้ว +4

    3:05 ji ji ji ji jeee, ji ji ji ji jeee, Kovalji sanga sena ✊🏻

  • @Bond-vs7mu
    @Bond-vs7mu 3 ปีที่แล้ว +75

    22 വയസ്സിൽ ഉള്ള ഇന്റർവ്യൂ,,, ഇപ്പോൾ 38 ആയി പ്രിത്വിരാജ്നു, ഇന്നത്തെ 22 വയസ്സുകാരൻ ആയ ഷെയിൻ നിഗത്തിന്റെ ആറ്റിട്യൂട് ഇതുമായി ഒന്ന് തട്ടിച്ചു നോക്കിക്കേ,,

    • @Bond-vs7mu
      @Bond-vs7mu 3 ปีที่แล้ว +20

      @Rahul Ramakrishnan ഏത് ജനറേഷൻ ആണേലും വ്യക്തിത്വം എന്ന് ഒന്നുണ്ട്

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว +6

      Avan verum kiliparathi nadakunnavan alle😂😂😂

    • @praveenareghunath1123
      @praveenareghunath1123 3 ปีที่แล้ว +3

      Adhe nokkeette kaaryam illa bro ,pandathe 22 vayase ulla mammookkayum mohanlalum okke idhinekkal matured aarnnu,its jst a matter of tym

    • @hananiooo
      @hananiooo 3 ปีที่แล้ว

      @@Bond-vs7mu U R mistaked

    • @adhiths4728
      @adhiths4728 2 ปีที่แล้ว +2

      Its unfair to compare two personalities. Its just your view or bloody damn steroetypes existing in the society.

  • @cinematalksbymrmrs
    @cinematalksbymrmrs 3 ปีที่แล้ว +6

    Raju bhai ningal poli aanu🙋‍♂️🙋‍♂️

  • @sarikas9914
    @sarikas9914 3 ปีที่แล้ว +65

    Paara paninjavarude innathe position 😂😂 karma ❤️

    • @abinbabu4234
      @abinbabu4234 3 ปีที่แล้ว

      Sahoo...aa pulliye pidikitti...ennalum onnu confirm cheyyanayit pulleede name or pullleede movie name? Plz

    • @adhiths4728
      @adhiths4728 2 ปีที่แล้ว +1

      , dileep oridakk prithviyude moviekku vilakku vannappol help cheythirunnu.. Entuvadai

  • @shefimedia7052
    @shefimedia7052 2 ปีที่แล้ว +3

    The Game Changer Of Mollywood💥💥💥🔥🔥🔥🔥❤❤❤❤🥰🥰🥰🥰

  • @kishorar272
    @kishorar272 2 ปีที่แล้ว +4

    Prithvi ippo oru sooperstar thanne ayyalloo 👍👍👍👏👏👏

  • @AR-bm2gg
    @AR-bm2gg 3 ปีที่แล้ว +5

    Rajuettan🔥🔥

  • @aiwaz__leo10
    @aiwaz__leo10 3 ปีที่แล้ว +52

    Rajuettan fans like adi

  • @jineeshvr4578
    @jineeshvr4578 3 ปีที่แล้ว +8

    രാജു ഏട്ടൻ ❤️

  • @anandhus1162
    @anandhus1162 3 ปีที่แล้ว +12

    Swpanakoodu movie look anu ❤️❤️

  • @jijukp1012
    @jijukp1012 3 ปีที่แล้ว +33

    Kopalan ethra para vachalum athonnum vilapovilla karanam Daivam enna oru valiya shakthiyude athikondane kopalante thaniroopam purathvannathe kopalan eniyum orupade kalyanam kazhiche jeevikkatte. . prethyRaju nighal nattellullavanane Daivam nighalkke orupade uyarchakl nalkatte

  • @karthikak8657
    @karthikak8657 3 ปีที่แล้ว +6

    RajuettN always 💖.Some ppl r telling he changed but its not so he is still the same , he still has strong views but also ge says after having daughter he become more chiled out.. But even now he still spraks his mind, ge is still is loud when with his frnds its just that he become more chilled out and thats not a sin..So pls now dont come with it..

  • @abelezra9476
    @abelezra9476 2 ปีที่แล้ว +3

    Prithvi ❤️❤️❤️❤️❤️❤️❤️❤️

  • @vishakh7851
    @vishakh7851 ปีที่แล้ว +3

    Ee genuineness egotto poyi....

  • @akhilam81
    @akhilam81 3 ปีที่แล้ว +30

    Rajuvettan mass anu😍

  • @shahina5892
    @shahina5892 3 ปีที่แล้ว +7

    ഗോസിപ്പുകൾക്ക് താങ്കളെ തളർത്താൻ കഴിയില്ല പരോക്ഷമായി പറയുന്നവർ അവർക്ക് താങ്കളോടുള്ള അസൂയ കൊണ്ടാകാം അങ്ങേയറ്റം താങ്കൾ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നു.

  • @rithyasriarchana7048
    @rithyasriarchana7048 3 ปีที่แล้ว +162

    ഇപ്പൊ പ്രിത്വിരാജ് ഇല്ലെങ്കിൽ മലയാളസിനിമ അപൂർണമാണ് പാര വെച്ചത് ദിലീപ് ആണല്ലേ

    • @meee6145
      @meee6145 3 ปีที่แล้ว +10

      Yeah...broo

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว +19

      Appo kullanu athu thanne pani ivide mamootyum mohanlalum mumbe vanit areyum para vachathai ketitilla

    • @rithyasriarchana7048
      @rithyasriarchana7048 3 ปีที่แล้ว +5

      @@simpsonmathew1361 അത് ശരിയാണ്

    • @nrikoothara
      @nrikoothara 3 ปีที่แล้ว +6

      @@simpsonmathew1361 perumazhakalam ena cineyamil prithviraj ne aanu adyam kamal cast cheythe athu dileep thatti eduthu enu gossip undayrnu

    • @opinion...7713
      @opinion...7713 3 ปีที่แล้ว +2

      @@nrikoothara oh angane okke ndaayirunno.

  • @JJ-db2ln
    @JJ-db2ln 3 ปีที่แล้ว +5

    Rajuettan

  • @sadique4655
    @sadique4655 3 ปีที่แล้ว +26

    *innu Malayala cinema poornam aavanamengil Prithvirajinde name avide venam*

  • @ROLEX-ro7rj
    @ROLEX-ro7rj 15 วันที่ผ่านมา

    രായനിലെ ഏറ്റവും മികച്ച സോങ്ങ് ❤‍🔥❤‍🔥

  • @aswathymg
    @aswathymg 3 ปีที่แล้ว +5

    Mr Prithviraj you think that you are not a quintessential in the cinema industry. That's just what you think... As audience, we never say so.. We are waiting for seeing your more. movies..

    • @aslan8063
      @aslan8063 3 ปีที่แล้ว

      Tis interview is 16 yrs old

  • @williamwilliams9931
    @williamwilliams9931 2 ปีที่แล้ว +6

    സ്വന്തം കഴിവിൽ ഉയരം കിഴടക്കിയ നല്ല ഹീറോ

  • @faizyfaisal5464
    @faizyfaisal5464 3 ปีที่แล้ว +11

    ആര് പറഞ്ഞു ഭീഷണി അല്ലെന്ന്... .....

  • @world-of-susan.
    @world-of-susan. 3 ปีที่แล้ว +19

    3.35 Unjust criticism is often a disguised compliment. It often means that you have aroused jealousy and envy. Remember that no one ever kicks a dead dog. Dale Carnegie

  • @sunithabyju8125
    @sunithabyju8125 2 ปีที่แล้ว +1

    നിങ്ങള്ക്ക് ഇത്രയും ശത്രുക്കൾ ഉണ്ടെന്നു അറിഞ്ഞില്ല . ഇതിപ്പോ ഒരു ശല്യം ആയി ദൈവം ഏറ്റെടുക്കട്ടെ

  • @arjunrj6978
    @arjunrj6978 3 ปีที่แล้ว +8

    Maniratnam's RAAVAN

  • @koshykattappana3298
    @koshykattappana3298 3 ปีที่แล้ว +2

    ഏതാണ്ട് ഒരു 16-17 വർഷം മുൻപുള്ള ഇന്റർവ്യൂ ആണ്. അന്നും ഇന്നും ഒരേ ആറ്റിറ്റ്യുഡ്. സ്റ്റാർഡമോ ഫാൻസോ കൂടിയ ശേഷം അതിലൊന്നും ഒരു മാറ്റവുമില്ല. ചോദിക്കുന്ന ചോദ്യത്തിന് യാതൊരുവിധ ഒഴിഞ്ഞുമാറലോ ഉരുണ്ടുകളിയോ ഇല്ലാതെ കൃത്യമായ മറുപടി. ഈ നടനെ എന്നിട്ടും ചിലർക്ക് അംഗീകരിക്കാൻ മടിയാണ്, എന്താവും അതിന് കാരണം ?
    കാരണം പൃഥ്വി സിനിമയിലേക്ക് വരുന്നത് കഷ്ടപ്പെട്ടു ചാൻസ് തേടി നടന്നോ, മിമിക്രിയിലൂടെയോ അല്ല. ഇപ്പോഴും ഒരു ധനിക കുടുംബത്തിലെ ചെത്ത്‌ പയ്യൻ, ഇവനാരാ ഇതൊക്കെ ചെയ്യാനും പറയാനും എന്നൊക്കെ പൃഥ്വിയെപ്പറ്റി കരുതുന്നവർ ആവാം. അല്ലെങ്കിൽ അയാൾ എടുത്ത ചില നിലപാടുകളിൽ അമർഷം ഉള്ളവർ ആവാം.

  • @husnabathulkalladi6031
    @husnabathulkalladi6031 3 ปีที่แล้ว +3

    And finally did with manirakthanam

  • @Critique007
    @Critique007 3 ปีที่แล้ว +6

    2:20
    Ithu Mamunni Prithvirajil ninnu kettu padikanam.Cinema illathirikuna avasta vanitula Mamunni ithu thanne veendum kanichondanu innum Mamunniyude padam kanan fans polum varathathum...Cake murich Collection thalli aswasikunathum.🙏

    • @atwunz
      @atwunz 3 ปีที่แล้ว

      Poda aa lalappan ondu aadhyam poyi mammootty cheyunna pole commercialum artum cheyaan para. Fans ne maathram thripthipedithiyaal maathram pora. Actor enna nilayil ippol Mammootty aanu best. Mohanlal actor enna nilayil out aayi star maathram baaki.

    • @Critique007
      @Critique007 3 ปีที่แล้ว

      Mamappy Randilum pande out ayond ippo scenilla...nalla padathinum Mosham padathinum theatreil alukerilla..Ethu padamayalum 1 masam Total run😅

  • @nrikoothara
    @nrikoothara 3 ปีที่แล้ว +5

    Swapnakoodu tym interview

  • @travelfilmvlogbyabhilash5785
    @travelfilmvlogbyabhilash5785 3 ปีที่แล้ว +4

    ❤❤❤

  • @FRM477
    @FRM477 3 ปีที่แล้ว

  • @mallu_wpstatus3500
    @mallu_wpstatus3500 2 ปีที่แล้ว

    😌

  • @arjunsherin4322
    @arjunsherin4322 3 ปีที่แล้ว +2

    Ram gopal varma ടെ ഇന്നത്തെ സിനിമകൾ കാണുന്ന prithviraj😂

  • @anitharaj6581
    @anitharaj6581 ปีที่แล้ว

    Yaar block pannanga ungala ?

  • @CT_ChristyThomas
    @CT_ChristyThomas 3 ปีที่แล้ว +6

    Ningal illayirunnenkil Malayalam cinemaykku ath oru theera nashtam thanne aayene.

  • @friendzfriendz5791
    @friendzfriendz5791 3 ปีที่แล้ว +1

    Nisha Eehancherry Chechi.. Eehancherry Ramachandran sirnte magal..

  • @ardrapt
    @ardrapt 3 ปีที่แล้ว +18

    Blue shirt itta pullikaran chumma irunnapolayi poyi ..

    • @radicalhumanist2272
      @radicalhumanist2272 3 ปีที่แล้ว +9

      5 minute video kanditt judge cheyyathe bhai

    • @ardrapt
      @ardrapt 3 ปีที่แล้ว

      @@radicalhumanist2272 pulli samsarikan sramikunundu but pullikari vitukodukunilla .. njan kuttamayi paranjadalla.. oru comedy pole paranjada

    • @radicalhumanist2272
      @radicalhumanist2272 3 ปีที่แล้ว

      @@ardrapt 😊

    • @manu1530
      @manu1530 3 ปีที่แล้ว +4

      @@ardrapt gireesh puliyoor sir ne kurich valya dharana illenn thonnunnu... 😂

    • @rahulp5052
      @rahulp5052 3 ปีที่แล้ว +1

      @@manu1530 correct..!!! :-)

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว

    2004

  • @alexanderjoseph9684
    @alexanderjoseph9684 3 ปีที่แล้ว +1

    Atrayum deerka veeshanam undaayirunna aa nadan aarane?. Enik ente baavi endaakum ennu chodikaan aayirunnu

  • @ragnarlodbrok6858
    @ragnarlodbrok6858 2 ปีที่แล้ว +1

    രാം ഗോപാൽ വർമ ഇപ്പൊ തുണ്ട് സംവിധായകൻ ആയി

  • @jujok4067
    @jujok4067 3 ปีที่แล้ว

    Ethoke 21year ullappol annu parayunathu ennu orkanum

  • @SandeepJShridhar
    @SandeepJShridhar 3 ปีที่แล้ว +1

    Ram Gopal Varma... Innum parayan dhairyamundo ?

    • @aslan8063
      @aslan8063 3 ปีที่แล้ว

      Annu company okke eduth powli aayirunnalo! ipozhatha avstha parayenda

  • @gk-mg4lw
    @gk-mg4lw 3 ปีที่แล้ว +2

    Prince of Molly Wood

  • @nabeel_vellat
    @nabeel_vellat 3 ปีที่แล้ว +1

    Ithrayum valiya oru super star pathaviyil ethum ennu nerethe kandu kondaanu annu avar Prithviye illathakiyathum koovan aale vittathokke

  • @terrenceraju4891
    @terrenceraju4891 3 ปีที่แล้ว +6

    Ennu prithraj ellatha Malayalam Cinema ella

  • @salmanzainulabid9418
    @salmanzainulabid9418 3 ปีที่แล้ว +2

    The one and only dileep shir😄

  • @kingslayer2364
    @kingslayer2364 2 ปีที่แล้ว +2

    Kunjoonj

  • @arjunarjun981
    @arjunarjun981 3 ปีที่แล้ว +13

    ഇതിൽ അദ്ദേഹം ലാസ്റ്റ് പറഞ്ഞ കാര്യം ആണ് ലാലപ്പൻ എന്ന മോഹൻലാൽ കേട്ട് മനസിലാക്കേണ്ടത്

    • @soorajp2464
      @soorajp2464 3 ปีที่แล้ว +17

      ഒരു നടൻ ശരീരം ഏറ്റവും നന്നായി ഉപയോഗിക്കുന്നത് സംഘട്ടന രംഗങ്ങളിൽ ആണ് ആ കാര്യത്തിൽ മോഹൻലാലിനെ മറികടക്കാൻ സീനിയർ നടൻമാരിൽ ആരാണ് ഉള്ളത്

    • @pranavsha7315
      @pranavsha7315 3 ปีที่แล้ว +6

      Laletane pole arundu senior nadanmaril original fight cheyunavar😃

    • @sealescobar7498
      @sealescobar7498 3 ปีที่แล้ว +7

      Yenittavum lalettane vechu rajuvettan padam eduath..onn podo.😏

  • @anjanak6359
    @anjanak6359 3 ปีที่แล้ว +3

    Cheriya nadan.😂😂😂😂

  • @pravibalakrishnan4536
    @pravibalakrishnan4536 3 ปีที่แล้ว +16

    തുടക്കകാലത്തു സെലക്ടിവ് അല്ലാതെ സിനിമകൾ ചെയ്യുക എല്ലാ ഡയലോഗും പറയുക അങ്ങനെ ഇൻഡസ്ട്രിയിൽ സ്ഥാനമുറപ്പിക്കുക... പിന്നീട് അതിന്റെ എല്ലാ നേട്ടങ്ങളും പറ്റിയ ശേഷം ചില നിലപാടുകളിൽ ഉറയ്ക്കുക... മേലിൽ സിനിമയിൽ സ്ത്രീ വിരുദ്ധ പരാമർശമുള്ള ഡയലോഗുകൾ പറയുകയില്ലെന്നു പ്രഖ്യാപിക്കുക (ഞാനൊന്നു അറിഞ്ഞു വിളയാടിയാൽ നീയ്യൊക്കെ പത്തു മാസം കഴിഞ്ഞേ ഫ്രീയാവൂ : ചോക്ലേറ്റ് ) പിന്നെയും സ്ത്രീ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ പറയുക......
    ശേഷം തന്റെ ആദ്യ സംവിധാന സംരംഭത്തിൽ അതേ സ്ത്രീ ശരീരത്തെ വിപണന ചരക്കാക്കി ഒൻപതര മിനിറ്റ് ഐറ്റം ഡാൻസ്... ഡാൻസ് ബാറിൽ പിന്നെ കഥകളി കാണിക്കാൻ പറ്റുമോ എന്ന്‌ സിംപിൾ മറുചോദ്യം...( അൽപ സ്വല്പം മസാലയൊക്കെ ഇല്ലെങ്കിൽ പിന്നെങ്ങനാ ചങ്ങാതീ സിനിമ അല്ലേ )
    ഒരു നടനെന്ന നിലയിൽ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു ഒരിക്കൽ.... നിലപാടുകളെ സാകൂതം വീക്ഷിച്ചിരുന്നു. സ്റ്റഫ് ഉള്ള ഒരു കലാകാരന് വളർച്ചയുടെ ഘട്ടത്തിൽ അർഹതപ്പെട്ട സ്പേസ് നിഷേധിക്കരുതെന്നു വിമർശകരോട് വാദിച്ചിരുന്നു.
    പക്ഷെ ഒരു ഘട്ടം പിന്നിട്ടപ്പോൾ എവിടൊക്കെയോ പൊരുത്തക്കേടുകൾ... consistency ഇല്ലായ്മ...
    നാളെ... ഇതുവരെ എടുത്ത നിലപാടുകളിൽ എത്ര ലിറ്റർ വെള്ളം ചേർക്കുമെന്നറിയാൻ ക്ഷമാപൂർവ്വം കാത്തിരിക്കുന്നു.

    • @rayanebounida2543
      @rayanebounida2543 3 ปีที่แล้ว +2

      @@meee6145 😂😂😂

    • @rayanebounida2543
      @rayanebounida2543 3 ปีที่แล้ว +12

      Kovalan fan aanel ivide sthanam illa , kovalante peedana parambara kanoo 😂

    • @muraleedharanpillai325
      @muraleedharanpillai325 3 ปีที่แล้ว +14

      Ithu thangal misunderstand cheytathu aanu.... Oru girl sexy lookil dance cheyyunnatho even oru lip lock or bed room scene cheyyunnatho tettanu... Athu cheyyilla ennonnum prithvi evideyum paranjittilla.... Oru streeyodu moshamayi behave cheyyunnathine glorify cheyyunna scene ozhivakkum enne paranjullu.... Eg ningal tanne paranju...

    • @rahulp5052
      @rahulp5052 3 ปีที่แล้ว +1

      @Pravi Balakrishnan... Maybe he was on pressure from the production and distribution side to add an item dance in Lucifer. After all cinema is a big business.

    • @akshay3140
      @akshay3140 3 ปีที่แล้ว +4

      ഒന്നും പറയണ്ട കോവാലൻ്റെ ഫാനാ...

  • @surajacharya6775
    @surajacharya6775 3 ปีที่แล้ว +4

    Jana Priyanayakan Dileepettan fans like adi ❤🤘👍🙏

  • @hexxor2695
    @hexxor2695 2 ปีที่แล้ว +5

    Prithviraj ❤❤

  • @DevaDas-ly3zn
    @DevaDas-ly3zn 9 วันที่ผ่านมา +1

    ❤❤❤❤

  • @arjunlionheartz6864
    @arjunlionheartz6864 3 ปีที่แล้ว +6

    Rajuettan 🔥🔥🔥🤩