മദീനയിലെ ആ കിണറ് ഇനി തിരയേണ്ട ആവശ്യമില്ല..!

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @ashipaikalangadi3528
    @ashipaikalangadi3528 2 ปีที่แล้ว +25

    മരിക്കുന്ന മുന്നേ എനിക്കുണ്ട് നാഥാ അവസാനമായെൻ ഒരാഗ്രഹം മണ്ണിൽ പുണ്യ ഹബീബിന്റെ ചാരത്ത് വന്നോന്നു കണ്ണീർ പൊയ്ക്കാൻ കൊതിയേറയാ 🤲🏻🤲🏻

  • @salamak.p.m.r7036
    @salamak.p.m.r7036 2 ปีที่แล้ว +44

    മാഷാ അല്ലാഹ്.. ആസാറുകൾ തിരിച്ചു കൊണ്ട് വരുന്നവർക്കും അത് പറഞ്ഞ് വിശദീകരിച്ച് തന്ന താങ്കൾക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ

  • @ibrahim4827
    @ibrahim4827 2 ปีที่แล้ว +66

    ഒരു പ്രാവശ്യം അവിടെ വന്നിട്ടുണ്ട് ഇനി വരാൻ തൗഫീഖ് നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം

    • @Sainurangattoor
      @Sainurangattoor 2 ปีที่แล้ว +5

      ഞാനും insha allah ഇനിയും അവിടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ameen

    • @harifabasheer1238
      @harifabasheer1238 2 ปีที่แล้ว +2

      Aameen

    • @maimoona8951
      @maimoona8951 2 ปีที่แล้ว +1

      Km

    • @jaleelek5986
      @jaleelek5986 2 ปีที่แล้ว +1

      Visa kitumo

    • @alliswell1428
      @alliswell1428 2 ปีที่แล้ว +2

      Aameen

  • @habbanhijaan8910
    @habbanhijaan8910 2 ปีที่แล้ว +15

    2016 ഇൽ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഉംറക്ക് വന്നിരുന്നു.. അന്ന് കണ്ടിരുന്നു
    പിന്നെ 2018ഇൽ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പോയി... അന്ന് അവിടെ കാർ പാർക്കിംഗ് ആയിരുന്നു... മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്... ആ പുണ്യ ഭൂമിയിൽ എത്താൻ തൗഫീഖ് നൽകണേ. ആമീൻ... ഞങ്ങളിൽ പുണ്യ മദീനയെ എത്തിക്കുന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹു ഇരുലോക വിജയികളിൽ ഉൾപെടുത്തട്ടെ.. Ameen

  • @safiyafaisal4593
    @safiyafaisal4593 11 หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോൾ കണ്ണുകൾ നിറയുന്നു റബ്ബേ... എനിക്കും ആ മണ്ണിലെത്താൻ തൗഫീഖ് ചെയ്യണേ നാഥാ..... 🤲🏻🤲🏻🤲🏻🤲🏻ആമീൻ ame🎉ആമീൻ

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +9

    അല്ലാഹു എന്നെ നീ അവിടെ ഇനിയും എത്തിക്കണേ നാഥാ. എന്നെ പോലെ കൊതിക്കുന്നവ൪ക്കു൦ നീ തൌഫീക്കു നൽകണേ.

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 2 ปีที่แล้ว +8

    താങ്കളുടെ വിവരണം നല്ല
    റാഹത് ആ യി വീണ്ടും ഇത്
    പോലെ വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @mtsabith7072
    @mtsabith7072 2 ปีที่แล้ว +8

    മദീനയിൽ പോകണം എല്ലാവരും ദുആ ചെയ്യണം എല്ലാ പ്രയാസവും മാറികിട്ടാൻ

  • @Latheef-sv9jq
    @Latheef-sv9jq 2 ปีที่แล้ว +21

    ماشاءالله...
    മദീനക്കാർ മുത്ത് നബിﷺ തങ്ങളുടെ ആസാറുകളോട് കാണിക്കുന്ന ബഹുമാനം ചരിത്ര ഭൂമികൾ ബഹുമാനത്തോടെ കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. മുത്ത് നബിﷺ തങ്ങളെ മദീന കാണാൻ വിധിയേകണേ.. الله🤲

  • @ayshathshamna8345
    @ayshathshamna8345 2 ปีที่แล้ว +11

    (സ്വല്ലള്ളാഹു)ആമീൻ alhamdulillah മദീനയിലും മക്കത്തും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🌹

  • @kp5122
    @kp5122 2 ปีที่แล้ว +22

    നിങ്ങളുടെ കണ്ണുകൾക്ക് അള്ളാഹു ബർക്കത് ചെയ്യട്ടെ കാരണം ഞങ്ങൾ കാണാത്തത് നിങ്ങൾ കാണുന്നു jasakkalla

  • @zuhrazuhara7527
    @zuhrazuhara7527 2 ปีที่แล้ว +4

    ഈ പാപിയെയും ഒന്ന് അവിടെ എത്തിക്കാൻ ദുആ യിൽ ഉൾപ്പെടുത്തണേ

  • @musthafamusthafa767
    @musthafamusthafa767 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ മദീനയിൽ നിൽക്കുന്ന അനുഭൂതി യാണ്

  • @ishanesi7609
    @ishanesi7609 2 ปีที่แล้ว +5

    'മാഷാ അള്ളാ' കേൾക്കാൻ കൊതിച്ച ചരിത്രങ്ങളുള്ള ഈ ചാനൽ ഞാൻ subscribe ചെയ്തു ''അൽഹംദുലില്ലാ '🤲🤲🤲🤲🤲🕋🕋🕋🕋

  • @ashmilshan.m4220
    @ashmilshan.m4220 2 ปีที่แล้ว +3

    അൽഹംദു ലില്ലാഹ് അള്ളാഹു അക്ബർ. പടച്ചവനെ എന്നെയും കുടുംബത്തെയും അവിടെ എത്തിക്കണേ ആമീൻ

  • @SHBARTS-zh1xj
    @SHBARTS-zh1xj ปีที่แล้ว +1

    എത്ര മനോഹരമായ തോട്ടങ്ങൾ മശാല്ലഹു

  • @sidhiqsidhi6253
    @sidhiqsidhi6253 2 ปีที่แล้ว +1

    Alhamdulillah,🤲
    ഇന്നലെ മദീനയിൽ പോയിരുന്നു....

  • @ayshamavady8462
    @ayshamavady8462 2 ปีที่แล้ว +1

    അല്ലാഹുവേ നിന്റെ പ രി ഷു ദ്ധ മായഖഹ് ബാ ശെ രീഫും റൊ ഉ ളാ ശെ രീഫും കാണാൻ ആഗ്രഹി ക്കു ന്നവരേ അവിടെ എത്തി ക്കണേ നാഥാ ആമീൻ

  • @aishab742
    @aishab742 2 ปีที่แล้ว +1

    MASHAALLAH ALHAMDULILLAH...Ethrayum pettenn muth nabi s.a.s ye ziyarath cheyyanum ellam kaananum thoufeeqin vendi dua cheyyane 🤲🤲🤲

  • @sistersvlog907
    @sistersvlog907 2 ปีที่แล้ว +4

    Namukkum neritt kaanaan aagrahamund Dua cheyyane

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 ปีที่แล้ว +5

    നിങ്ങളുടെ ഈ വീഡിയോ ക്ലിപ്പുകൾ കാണുമ്പോൾ വലിയ സന്തോഷമാണ്.
    അല്ലാഹു ബറകത്ത് ചെയ്യട്ടെ .

  • @khaliderangatheyil1680
    @khaliderangatheyil1680 2 ปีที่แล้ว +3

    Alhamdulillah duavasiyathchayunnumona jazakkallahukhair🤲🤲🤲

  • @rashafathimarasha9256
    @rashafathimarasha9256 2 ปีที่แล้ว +2

    Masha Allah duayil ulpeduthanee

  • @shahinahashim3892
    @shahinahashim3892 ปีที่แล้ว

    അൽ ഹംദു ലില്ലാഹ് ഇനിയും കാണാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @hassanunnicm1972
    @hassanunnicm1972 2 ปีที่แล้ว +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲 mashaalla duhayilulpaduthanam

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว

    മാഷാ അള്ളാഹ്
    അൽഹംദുലില്
    1400 കൊല്ലങ്ങൾക്ക് മുമ്പ്
    നടന്ന കാര്യങ്ങൾ
    എന്നുള്ളവർക്ക് അറിയാൻ കഴിഞ്ഞതിൽ
    അതിന് എല്ലാം അവസരമൊരുക്കിയ ഭരണാധികാരികൾക്കും
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
    എവിടെ എങ്ങനെ എന്നറിയാൻ
    അവസരങ്ങൾ ഒരുക്കി കാണിച്ചുകൊടുക്കുക
    ഇന്നുള്ളവർ ആ സ്ഥലങ്ങളെല്ലാം കാണുക അറിയുക
    അൽഹംദുലില്ലാ
    അതിനെല്ലാം അവസരങ്ങളിൽ ഒഴികെ എല്ലാവർക്കും
    അല്ലാഹുവിൽ നിന്ന് അതിന്റെ പ്രതിഫലം നൽകുമാറാകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadmuhammad.p5084
    @muhammadmuhammad.p5084 2 ปีที่แล้ว

    അൽഹംദുലില്ലാഹ്. അവിടെ നേരിട്ട് ഒന്ന് വന്നു കാണാൻ നല്ല ആഗ്രഹം ഉണ്ട് ഭാഗ്യം നൽകണേ അള്ളാഹ്

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 ปีที่แล้ว +8

    جزاك الله خيرا في الدنيا والاخره ببركت حبيب رسول اللهﷺ 🌹🌹🌹

  • @hamzaakkapparambil6839
    @hamzaakkapparambil6839 2 ปีที่แล้ว +1

    Masha allah
    അവിടെ എത്തിക്കാൻ വിധി നൽകണേ അല്ലാഹ്

  • @mohammedkunjumohammed7716
    @mohammedkunjumohammed7716 2 ปีที่แล้ว +2

    യെല്ലപ്രയാസങ്ങളുമാറാദുഅഃ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshamavady8462
    @ayshamavady8462 2 ปีที่แล้ว +1

    അള്ളാഹു എനിക്ക് അപ്പള്ളി കളിൽ ഒക്കെ പോയി നമസ്‌ക് രിക്കാൻ അള്ളാഹു ത്വ ഫിക്നൽകി അൽഹംദുലില്ലാഹ് ആമീൻ

    • @jabbarindia9257
      @jabbarindia9257 2 ปีที่แล้ว

      സലാത്ത് അധികാരിക്കു്ക റബ് എളുപ്പം ആകും

  • @suhaibthadikkaran4040
    @suhaibthadikkaran4040 2 ปีที่แล้ว +4

    Swallallahu alaa muhammed swallallahu alihi vasallam 💖💞💖💞💞💖💞♥️♥️

  • @alsalamavision5422
    @alsalamavision5422 2 ปีที่แล้ว +4

    اللهم ارزقنا في الدنيا زيارته وفي الآخرة شفاعته

  • @mubashirali5055
    @mubashirali5055 2 ปีที่แล้ว +1

    Mashaallah.alhamdulillah
    أللهم صل وسلم وبارك وترحم عليه

  • @sanudeensainudeen1774
    @sanudeensainudeen1774 2 ปีที่แล้ว

    ninkalude aa vivaranam theerunnadu vare njaan madeenayil aayirunnu allahu anugrahikkatte. aameen

  • @rasheedarasheeda8992
    @rasheedarasheeda8992 2 ปีที่แล้ว +1

    Allahu aagragikkunnavareyellam avide ethichu tharatte avide vannu hajjum umrayum chaitu avide thanne marikkaananu aagraham allahuvinte saadippichu tharatte aameen aameen yaa rabbal aalameen

  • @noushadcheerangan5911
    @noushadcheerangan5911 2 ปีที่แล้ว +1

    MashaAllah
    Very informative video💕💕💕

  • @hashimkdy6656
    @hashimkdy6656 2 ปีที่แล้ว +1

    Masha allah. Njanum kure nadannu poya vazhiya alhamdu lillah. Qimma to quba masjid

  • @muhammedsafwan2798
    @muhammedsafwan2798 2 ปีที่แล้ว +2

    صلى الله عليه وسلم ❤️❤️

  • @alyasra3022
    @alyasra3022 2 ปีที่แล้ว +6

    മദീന ഇഷ്ടം 🌹🌹🌹

  • @ramlathkandangal8911
    @ramlathkandangal8911 2 ปีที่แล้ว +5

    ماشاءالله الحمد لله
    اللهم صلي على سيدنا محمد وعلى اله وصحبه وسلم
    آوصيكم بدغاء

  • @nannuhanavlog277
    @nannuhanavlog277 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് മാഷാഅള്ളാ

  • @MaharoofKp-ek8lp
    @MaharoofKp-ek8lp 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 1998ൽ ഞാൻ ഉംറയ്ക്ക് പോയപ്പോൾ ഈ കിണർ തുറന്നു തന്നെ കിടന്നിരുന്നു. അമീർ ചരിത്രം പറഞ്ഞപ്പോൾ ഞങ്ങൾ കാല് കിണറ്റിലേക്കു ഇറക്കി ഇട്ട് അല്പം അവിടെ ഇരുന്നു,. ഒരു കാര്യം പറയാനുള്ളത് സഹോദരാ നബി സ അവിടുത്തേക്ക് ധാരാളം സ്വലാത്ത് നമ്മൾ ഓരോരുത്തരും ചൊല്ലണം എന്നാൽ കാര്യങ്ങൾ വിവരിക്കുന്ന സമയത്തു സല്ലല്ലാഹു അലൈഹിവസല്ലം എന്ന് ആവർത്തിച്ചു പറയുന്നത് കൊണ്ട് സംസാരത്തിന്റെ ഓളം നഷ്ടപ്പെടുന്നു. സ്വലാത്ത് ഒരിക്കൽ പറഞ്ഞു ബാക്കി സ്ഥലങ്ങളിൽ, അവിടുന്ന്, എന്നോ നബികരീം, എന്നോ പറഞ്ഞാൽ മതിയാകും

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    പഴയ മക്കമുശ്രികു കളുടെ കാലത്തേക്കു തിരിച്ചു പോകുമോ.... അല്ലാഹു നമ്മെ കാക്കട്ടെ

  • @subaidakbdsubaidakbd122
    @subaidakbdsubaidakbd122 2 ปีที่แล้ว +1

    അവിടെ ഏതാനും ദുആ ചെയ്യാണെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @salmanfarisy8680
    @salmanfarisy8680 2 ปีที่แล้ว +2

    Masha Allah
    Baarak Allah

  • @beevimuhammed289
    @beevimuhammed289 2 ปีที่แล้ว +1

    Allahu e dheergayus nalkanne faisunu

  • @mtrmtr9583
    @mtrmtr9583 2 ปีที่แล้ว +1

    Neerilkananallaahuthaufeekutharatte🤲🤲🤲

  • @ashrafkk6631
    @ashrafkk6631 2 ปีที่แล้ว +2

    മാഷാഅല്ലാഹ്👍

  • @haneefam5920
    @haneefam5920 2 ปีที่แล้ว

    അൽഹംദുലില്ലാഹ്.. വളരെ ഉപകാരം

  • @rishinjas5807
    @rishinjas5807 2 ปีที่แล้ว +2

    Ma sha Allaah..

  • @subairsubi1335
    @subairsubi1335 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🌹🌹🌹👍👌🤝

  • @basheerpareed9985
    @basheerpareed9985 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    ആമീൻ
    നാട്ടിലെ ഗ്രാമത്തിലുള്ള ടാർ റോഡ് പോലെയുള്ള വഴി.

  • @naseebn5655
    @naseebn5655 2 ปีที่แล้ว +2

    Madha
    Mashaallah

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว

    തു പോലെ ഞാൻ കണ്ടിട്ടുണ്ട് മത്വാഫിന്ന് അടുത്തു
    زمزم കിണറിലേക്ക് ഞാൻ എത്തി നോക്കി കിണറിലെ വെള്ളം നേരെ കണ്ടിട്ടുണ്ട്
    വീണ്ടും വീണ്ടും അവിടെ എത്താൻ അല്ലാഹു ഭാഗ്യം തരട്ടെ ഇതിനു ٱمين പറയുന്ന എല്ലാവർക്കും
    ٱمين يارب العالمين اللهم صلي على محمد صلى الله عليه وسلم

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 หลายเดือนก่อน

    Ithokkey,kaanuvaan,allahu,anugrhikkeynamey,aameen

  • @geetharai6058
    @geetharai6058 2 ปีที่แล้ว +1

    MashaAllaah മാഷാഅല്ലാഹ്‌

  • @sheminachemmu3966
    @sheminachemmu3966 2 ปีที่แล้ว +2

    Masha allah🤲🤲🤲

  • @faisalrahman5584
    @faisalrahman5584 2 ปีที่แล้ว +1

    ماشاء الله...صلى الله عليه وسلم

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 2 ปีที่แล้ว +1

    Masha allah👍🏻👍🏻

  • @jalilu237
    @jalilu237 2 ปีที่แล้ว +2

    أن شاء اللهഅൽ ഹംദുലില്ലാഹ്❤❤أمين أمين يا رب العالمين

  • @saidalimt845
    @saidalimt845 2 ปีที่แล้ว +1

    മാഷാ അള്ളാ ഫൈസു ബാറക്കല്ലാഹു

  • @unaisbabubabu8998
    @unaisbabubabu8998 2 ปีที่แล้ว

    New video eppo varum faisu

  • @thayakkalhause2764
    @thayakkalhause2764 2 ปีที่แล้ว +1

    ഞാൻ കഴിഞ്ഞ ആഴ്ച വന്നിരുന്നു ശതിച്ചില്ല അല്ലഹ്‌
    ഇ വീഡിയോ കൊരച് നേരത്തെയായിരുന്നെങ്കിൽ നന്നായിരുന്നു
    ഞാൻ ഉംറ കയിഞ്ഞ് നാട്ടിൽ എത്തി

  • @anasnk218
    @anasnk218 2 ปีที่แล้ว +2

    Mashaallah 😍

  • @luxuryrexinpalace2986
    @luxuryrexinpalace2986 2 ปีที่แล้ว +1

    Masha allah❤💖

  • @najeenaahmad4762
    @najeenaahmad4762 2 ปีที่แล้ว +1

    Aslamu..alikum.madenil..Ethan.dua.chayuka.nabike..aslamu..alikum.parauka

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @ashiroshashirosh5160
    @ashiroshashirosh5160 2 ปีที่แล้ว

    Alhamdulillah allahu anugrahikkette

  • @sulaikhahibamol5296
    @sulaikhahibamol5296 ปีที่แล้ว

    Maa sha allaah 😍🤲🌹🤲

  • @nishmiyamol1481
    @nishmiyamol1481 2 ปีที่แล้ว +1

    Mashaallah alhamdulilla 🤲🏻

  • @habbanhijaan8910
    @habbanhijaan8910 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @muhammedali1115
    @muhammedali1115 2 หลายเดือนก่อน

    Masha Allahh 💖🤲🏻🤲🏻

  • @soumiyaaliyar3511
    @soumiyaaliyar3511 2 ปีที่แล้ว +1

    MashaAllah Jazakalla

  • @naquaaquaculture8408
    @naquaaquaculture8408 2 ปีที่แล้ว +1

    നിങ്ങെളെ കാണണം
    അള്ളാഹു ഖൈർ ചെയ്യേട്ടെ
    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ‎

  • @ishanesi7609
    @ishanesi7609 2 ปีที่แล้ว +1

    🤲🤲🤲🤲🤲 mashaallah

  • @rassiarassia3980
    @rassiarassia3980 2 ปีที่แล้ว +2

    Mashaallah Alhamthulilla Allhuakbar

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 2 ปีที่แล้ว +1

    بارك الله

  • @Farseenan-nm5sy
    @Farseenan-nm5sy 11 หลายเดือนก่อน

    Ethano athottam? Biaruru arees evide?

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว +2

    Aameen Yaa Rabbal Aalameen

  • @Farseenan-nm5sy
    @Farseenan-nm5sy 11 หลายเดือนก่อน

    👍👍👍👍 insha allah

  • @shylahaneefa9845
    @shylahaneefa9845 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @zuhraismail8320
    @zuhraismail8320 2 ปีที่แล้ว +1

    Aameen 🤲

  • @faizalvenattuhamza7005
    @faizalvenattuhamza7005 2 ปีที่แล้ว

    MASHA ALLAH ALLAHUVE FAISUVINE ANUGRAHIKENAME.

  • @sajithashaji4960
    @sajithashaji4960 2 ปีที่แล้ว +1

    Allahu anugrahikatee

  • @fathimarahma6444
    @fathimarahma6444 2 ปีที่แล้ว +3

    🕋🕋🕋🤲🤲🤲

  • @haneefhaneef1730
    @haneefhaneef1730 2 ปีที่แล้ว

    Allah ihdeek intha aameen...

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 2 ปีที่แล้ว +2

    Maashaallah

  • @salimsalim2980
    @salimsalim2980 2 ปีที่แล้ว

    Assalamu Alaikkum. Sahodara.... Ningale onnu parichayappedaan aagraham undu. Phon no tharumo

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว +1

    Alhamdulillah🤲

  • @lilanazer839
    @lilanazer839 2 ปีที่แล้ว +1

    ماشاء الله الحمد لله
    آمين آمين آمين يارب العالمين

  • @abdullamprabdullampr2012
    @abdullamprabdullampr2012 ปีที่แล้ว

    MashaAllah 🤲

  • @shahinastar7437
    @shahinastar7437 2 ปีที่แล้ว

    ഗുഡ്... 👍

  • @swalihaliyar1484
    @swalihaliyar1484 2 ปีที่แล้ว +1

    💚💚💚💚💚💚💚

  • @parafeeq5735
    @parafeeq5735 2 ปีที่แล้ว +1

    Masha Allah

  • @shasingam9016
    @shasingam9016 2 ปีที่แล้ว

    Swallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +1

    💐💚

  • @abdullakuttiabullakutti2523
    @abdullakuttiabullakutti2523 2 ปีที่แล้ว

    റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shiyaskoya1730
    @shiyaskoya1730 2 ปีที่แล้ว

    Jazakh Allah Khair

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 ปีที่แล้ว +3

    الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹