മിക്ക ദിവസങ്ങളിലും കേൾക്കും രാവിലെ നല്ല ഫീൽ ആണ് പാരായണം കുറവാണ് plz അപ്‌ലോഡ് ചെയ്യുക എന്നെ പോലെ പുറം നാടുകളിൽ ജോലി ചെയ്യണ ആൾക്കാർക്കു അത് ഒരു നല്ല അനുഭവം ആകും മനസിന് ഒരു ശാന്തി കിട്ടും ഓം നമോ നാരായണ
ശാന്തകുമാർ, ഞാൻ മുംബയിൽ നിന്നും സൂരത്തിന് പോകുന്ന വഴിയാണ് u ടുബിൽ താങ്കളുടെ കുചേലഗതി parayanam കേട്ടു. Mob.no. ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. തീർച്ചയായും ഒരു program arrange ചെയ്യാം.(ഒരപേക്ഷ, രാഗങ്ങൾ ധ്വനിപ്പിക്കുന്ന തിനുവേണ്ടി സാഹിത്യത്തെ ധ്വംസിക്കരുതെ........) S. pillai, Mumbai
എത്ര മനോഹരമായ വ്യക്തമായ പാരായണം... കേട്ടു മതിയാകുന്നില്ല... 🙏🌹
മിക്ക ദിവസങ്ങളിലും കേൾക്കും രാവിലെ നല്ല ഫീൽ ആണ് പാരായണം കുറവാണ് plz അപ്‌ലോഡ് ചെയ്യുക എന്നെ പോലെ പുറം നാടുകളിൽ ജോലി ചെയ്യണ ആൾക്കാർക്കു അത് ഒരു നല്ല അനുഭവം ആകും മനസിന് ഒരു ശാന്തി കിട്ടും
ഓം നമോ നാരായണ
ഇടാം
നല്ല പാരായണം. കേൾക്കുമ്പോൾ ഭക്തിയുടെ അടിത്തട്ടിലേക്കു പോകുന്ന പോലെ കൃഷ്ണാ
പുതിയപാരായണ വീഡിയോ കൂടി ഇടണം ഇത് Super
നല്ല ഭക്തി യോടെ ഉള്ള വായന 🙏🙏ഭഗവാനെ
മനോഹരമായ ആലാപനം ❤️🙏
Mahalman agaude parayanm manssinu pryeyasam ullapol ellam kealkum appol solpem aashwasam lebhikum 🙏 bhagavan angeyeyum kudumbetheyum anugrihikatte🙏
Kuchela gethi enna bhagamanu kuchelan bhagavane kaanan dwaraka yil pokunna bhagam
Manoharam🙏..bhagavante swargarohànam onnu vayikamo.
Good iam from mampuzha Temple.
ശാന്തകുമാർ, ഞാൻ മുംബയിൽ നിന്നും സൂരത്തിന് പോകുന്ന വഴിയാണ് u ടുബിൽ താങ്കളുടെ കുചേലഗതി parayanam കേട്ടു. Mob.no. ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. തീർച്ചയായും ഒരു program arrange ചെയ്യാം.(ഒരപേക്ഷ, രാഗങ്ങൾ ധ്വനിപ്പിക്കുന്ന തിനുവേണ്ടി സാഹിത്യത്തെ ധ്വംസിക്കരുതെ........)
S. pillai, Mumbai
Very good rendition.I have a humble suggetion,pls indicate raga begining
Superb sir... Very Nostalgic to hear... Thanks for the same... Please upload full bhagavadam rendered by you.
Manoharam🙏guruji🙏🙏🙏🙏🌹🌹🌹🌹
Very good rendition. The voice also is excellent. Please indicate the RAGAM also.
Ethranallathipole oro ragathil vayikunpozhum kelkkan athra inpamanue athupole vaikkanan ennu agrihichuponnu
Suuuuper .ethra alkaar kettu .nokku .nisaaramalla.good
Sir raagamalla important saahithyamaanu.
✨️🙏
ഓം നമോ നാരായണായ.
🙏🏻നമസ്തേ
Prathamaskantham muthal dhathashaskandham vare thudarchayayit kodukumo enikum vayichu padikan ane angayude parayanm kelkan nallathanu
നോക്കാം
🙏🌹 ഹരി ഓം 🌹🙏
super parayanam
മൊത്തo സ്കന്ദ വും parayanam ചെയ്യുമോ
ശ്രമിക്കാം
ഹരേ കൃഷ്ണാ...........
ഹരേഃകൃഷ്ണഃ
Very.super.super
വായന നന്നായിട്ടുണ്ട് പക്ഷെ ഏതു ഭാഗമാണ് വായിക്കുന്നത് എന്ന് എഴുതി കാണിച്ചാൽ എനിക്കും കൂടെ വായിച്ചു പഠിക്കാൻ കഴിഞ്ഞേനെ. Malkspuzha
കുചേലസദ്ഗതി
Raveendranath Nair
Kuchelopakhyanam
കുചേലഗതി
കുചേലോ പാഖ്യാനം
ത്രി ലോകം കണ്ടു
ജയജയ ഭാഗവതാം
Bhagavtha keerthanam 1234 pathavumu idumo
ഇടാം
അങ്ങ് ഭാഗവതം padippikuno ഹോം എവിടാ
കൊല്ലം ജില്ലയിലെ മീനാട്
രാധേ ശ്യാം
Super
കുചേലഗതി
Amazing 🤣😁😁
ഭഗവാനെ അങ്ങ് മാത്രമേ ഉള്ളു ശരണം
nalla parayanam
താങ്ക്സ്
Balahariragam
Very good cheta
കുചേല ഗതി എത്ര കേട്ടിട്ടുo മതി വരുത്തില്ല. ഈ ഭാഗങ്ങൾ പാരായണം ചെയ്യണത് എല്ലാ ദിവസവും എനിക്ക് കേൾക്കാതിരിക്കാൻ പറ്റില്ല എനിക്ക് 'ഗോപകുമാർ
Good
Sir raagamalla important saahithyamaanu.
രാധേ ശ്യാം