ഗിരീഷേട്ടാ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.... 👌 ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ നന്നായിട്ടുണ്ട്... 👍 നന്നായി ഗ്രഹിക്കാൻ കഴിയുന്നുണ്ട് കാര്യങ്ങൾ. ഒരുപാട് ഇഷ്ട്ടമാണ് ഏട്ടന്റെ വീഡിയോസ് 😘😘😘 ഇനിയും നല്ല നല്ല അറിവുകൾ നമ്മളിലേക്ക് എത്തിക്കാൻ കഴിയാൻ കഴിയട്ടെ 🙏
ഗിരീഷേട്ടാ വളരെയധികം നന്ദി ചേച്ചിയുടെ വോയിസ് സൂപ്പർ ആണ് ബ്രീഡിംഗിന് കുറിച്ച് എല്ലാം മനസ്സിലാക്കി തന്നു ശരിക്കും മനസ്സിലാവുന്ന രീതിയിൽ ആണ് ചേച്ചി പറഞ്ഞത് വീഡിയോ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ഇത്ര സിമ്പിൾ ആയിരുന്നു സീബ്ര ഫിഷ് ബ്രീഡിങ്
ഗിരി ചേട്ടാ അടിപൊളി. ഏട്ടത്തി നന്നായി പറഞ്ഞു തന്നു.. ചേട്ടാ ഫൈറ്ററിന്റെ അത്രയും റിസ്കില്ല അല്ലേ.. ഗപ്പി കൾക്ക് കൊടുക്കുന്ന ഫുഡ് എല്ലാം കൊടുക്കാമോ. പ്രിൻസ് വെയ്ൻ അല്ലാതെ.. ?
അഭിപ്രായം പറയണം എന്ന് പറഞ്ഞോണ്ട് പറയുകയം voice over full അലമ്പ് ആണ് വിക്കി വിക്കി പറയണപോലെ എന്തോപോലെ ഉണ്ട് ആ sound സത്യം പറയാലോ പറ്റ അലമ്പ് ആർന്നു 🕳️ചേട്ടന്റെ sound poli ആണ് wifinte boar
തുടക്കക്കാർക്ക് പെട്ടന്നു മനസിലാകുന്ന വിധം.. പറഞ്ഞുതന്നു ... വോയിസ് സൂപ്പർ 😍😍🥰♥️♥️
👍
Correct
myr aan
Yes❤️❤️
ഗിരീഷേട്ടാ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.... 👌
ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ നന്നായിട്ടുണ്ട്... 👍 നന്നായി ഗ്രഹിക്കാൻ കഴിയുന്നുണ്ട് കാര്യങ്ങൾ.
ഒരുപാട് ഇഷ്ട്ടമാണ് ഏട്ടന്റെ വീഡിയോസ് 😘😘😘
ഇനിയും നല്ല നല്ല അറിവുകൾ നമ്മളിലേക്ക് എത്തിക്കാൻ കഴിയാൻ കഴിയട്ടെ 🙏
ഗിരീഷേട്ടാ വളരെയധികം നന്ദി
ചേച്ചിയുടെ വോയിസ് സൂപ്പർ ആണ് ബ്രീഡിംഗിന് കുറിച്ച് എല്ലാം മനസ്സിലാക്കി തന്നു ശരിക്കും മനസ്സിലാവുന്ന രീതിയിൽ ആണ് ചേച്ചി പറഞ്ഞത് വീഡിയോ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു ഇത്ര സിമ്പിൾ ആയിരുന്നു സീബ്ര ഫിഷ് ബ്രീഡിങ്
നല്ല വിശദമായി വിവരിച്ചു തന്നിട്ടുണ്ട് നന്ദി 🙏ശബ്ദത്തിന് നല്ല ഗംഭീരം ഉണ്ട്
sprb
👍
മീൻ കാരൻ ഇവിടേം വന്നോ പൊളി
😍
Thalaivare ningala😂
😘😘😘
ഞാൻ ചെയ്തു റിസൾട്ട് കിട്ടി നന്ദി 🙏🙏🙏
നിങ്ങടെ ശബ്ദം മനസ്സിലുറച്ചതുകൊണ്ടായിരിക്കാം വ്യക്തത കുറവ് അനുഭവപ്പെട്ടു.
എങ്കിലും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.
സിസ്റ്റർക്ക് അഭിനന്ദനങ്ങൾ🌹❤️
👍
വോയിസ് സൂപ്പർ 👍👍👌👌
👍
Alambb
Points പറഞ്ഞു തന്നതിന് താങ്ക്സ്..... voice very clear.... super
👍
അടിപൊളി ആണ് താങ്കളുടെ ഓരോ വീഡിയോ യും വൈഫ് സൗണ്ട് നല്ലതാണ്.. എന്നെങ്കിലും നേരിട്ട് കാണാം
👍
കൊള്ളാം ചേച്ചിയും നല്ല പോലെ തന്നെ സംസാരിക്കുന്നുണ്ട്... ഇനി അപ്പോ 2പേരും ആയ.. സൂപ്പർ ആകും...😊
👍
നന്നായിട്ടു മനസ്സിലായി,thanks ചേട്ടാ
ഒരു രക്ഷയില്ല സൂപ്പർ സാധനം
👍
ചേച്ചിയുടെ വോയിസ് ഞങ്ങൾ ഫൈറ്റർ ബ്രീഡിങ്ങിൽ കേട്ടിട്ടുണ്ടാല്ലോ നല്ല അവതരണം
👍
ചേച്ചീടെ വോയ്സ് അടിപൊളി..
👌👌
👍
Enne pole video notification vannapol kandaver arrund
👍
Mm
👍
ആരും ഇല്ല നീ പടിയവ്
Wifeintea voice super
Ok
നല്ല വീഡിയോ..good informative..60-70 രൂപ ഒന്നും ഇല്ല... 20രൂപക്ക് കിട്ടും..
👍
Wifeഇന്റെ voice poli but എനിക്ക് ഇഷ്ടം ഗിരീഷേട്ടന്റെ voiceആണ് 😁😁
👍
Clear ayittu mansilakuna voice aanu chechyude👌🥰
Ok
സൂപ്പർ Voice ചേച്ചിന്റെ
Vyakthamaayi chechi paranj tharaarund.. Checheede vedio kandittanu njan beta ye breed cheythath. 100% successful aayirunnu. Annaanu Njan channel subscribe cheythathum. Ippo sthiram prekshakan aanu.
👍
Thanks ചേച്ചി and ചേട്ടാ ഇത്രയും പറഞ്ഞു തന്നതിന് ♥️
Guppy fans like അടി
👍
Zebra fish breeding ithra simple ayirinno njan vangathe irunnathayirunnu ippo vangan thalparyam koodi 👌👌
👌👌സൂപ്പർ.... പക്ഷെ ഒര് കുറവ് ഉണ്ട് കോസ്റ്റലി അല്ലാത്ത ഫിഷ് ആയതുകൊണ്ട് വിലകുറഞ്ഞ ഫുഡ് കൊടുത്താൽ മതി എന്ന് പറയുന്ന നിങ്ങളുടെ ആ ഒര് ചിന്ത മാറ്റണം
Super video oru adipoli information thannathini thanks giris atta ❤️❤️❤️ ..sound explanation super
👍
വോയിസ് സൂപ്പർ 👍👍👍👌👌👌👌👌👌👌👌👌👌👌
Ok
Video wait cheytaver arund
🖒🖒🖒🖒
👍
nalla video, manasilakunna reethiyil samadhanamayi paranju thannu , green zeebra ini breed cheyth nokkanam
👍👍
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു😊👍
👍
Voice clear aane anike nara manisilayi thank you
Chechi voice nannayittund, clear information.
Ok
Voice Nannayittunde
Ellam pettann manasilayi thanks chetta
Super clearly explained 👍
Ok
Kollammm suparr. Pinne. Voice supara
ഗീരീഷേട്ടൻ പൊളി
👍
Anta molodha kayil unde awalode custormsine zeebrane breed chayekan ariyilla chilark matram ariyam mole ariyathawarode ningallode video ane recomend chayono
Voice clear aanu good super👍👍👌
👍
Super വോയിസ് ചേച്ചി 🙏🙏
Ok
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ഗിരിഷേട്ടാ
👍
@@guppyandpetsvlog 🎉😂
നിയോൺ സീബ്ര നല്ല ഭംഗിയുണ്ട് അവതരണം മീനിനെ പോലെ ചടുലം 😃
👍
Voice Super
Ok
സൂപ്പർ 👍ഞാനും ചെയ്തു 🙏
👍
Voyis supper 👌
👍
Voice clear ആയി 😄😄👍
Ok
കൊള്ളാം 👍👍👍👍👍👍👍👍👍👍👍👍 ചേട്ടന്
Kollam bro ethe pole nalla video edane👍❤️
Katta waiting aayirunnu😘😘😘
👍
ഈ fish breeding ആയി ഇടുമ്പോൾ 1femail 2mail അങ്ങനെ ഇട്ടാൽ കുഴപ്പം undo.
No
Adh prashnaan 🤣😂
Gemail 😹😹 eyuthan arillel poi padii😹😹
😂😂😂😂
@@mtbunnu1579 😂
ഗിരി ചേട്ടാ അടിപൊളി. ഏട്ടത്തി നന്നായി പറഞ്ഞു തന്നു.. ചേട്ടാ ഫൈറ്ററിന്റെ അത്രയും റിസ്കില്ല അല്ലേ.. ഗപ്പി കൾക്ക് കൊടുക്കുന്ന ഫുഡ് എല്ലാം കൊടുക്കാമോ. പ്രിൻസ് വെയ്ൻ അല്ലാതെ.. ?
Kodukkam
Chetta entoke fish salein undanu parayumo
Iniyum puthiya videos pratheekshikkunnu
👍
300k ആയാൽ giveaway ചെയ്യുമോ
വോയിസ് സൂപ്പർ കിടുക്കി
Ok
👍👍poli കട്ട സപ്പോർട്ട്
Thanks video is use full
👍
Voice super
Ok
Polichu mutha....
👍
Supper
❤❤❤
👍
അഭിപ്രായം പറയണം എന്ന് പറഞ്ഞോണ്ട് പറയുകയം voice over full അലമ്പ് ആണ് വിക്കി വിക്കി പറയണപോലെ എന്തോപോലെ ഉണ്ട് ആ sound സത്യം പറയാലോ പറ്റ അലമ്പ് ആർന്നു 🕳️ചേട്ടന്റെ sound poli ആണ് wifinte boar
Much effective information thankss🤗
👍
First view
👍
Poli ,mass, super, adipoil
👍
Chetta eduthu nalennam glassil ittekkunathil orenna tginte vaal murinju
Ok
Aquarium shop
Super
👍
Enikk manasilayi nalla voice aan
Ok
Chetta e thu pole figther breed cheyyumpo figther baby ne inflosoria ethra divasam feed cheyyam
30 day
Mama eh zembram guppyam aquariyathil orumichidan pattuvo njan ittat guppya kothan cheluva
Thank you ❤️❤️
👍
Infusoria wateril eggs hatch aavilla
Chetta parrasite vanna guppiya enganna treet cheyyunna video vennom
Ok
Fishinte colour change ayal kuzappam undoo I meen red and green
No
Perfect voice
Ok
സൂപ്പർ വോയിസ് ചെച്ചി ചെട്ട
Ok
Super video ❤️👍
Thank u
🙏 ചേട്ടൻ
👌🏼Voice
👍
Adipoli 🤩tnx😁😁
Voice isttapettu Kollam ennalum chetta voice kelkana kuduthal isttam bcz Nalla avatharanam❤️
Ok
Thanks Chettan nice voice
Clear voice
👍
Nice voice, Nice video🎥🎥🎥🎥 😍😍🥰🥰🌹🌹🌹🌹🌹👍👍👍👍👍
Thank u
Infosoria form cheyyan ethra divasam vaazha ila itt vekkanam
Infusoria set aaya wateril eggs hatch aavilla sure🙏🙏
Babies undayi sale chythu bro
Super vidieo an spr voice
Ok
voice super. zebra fish ഉം Guppy യും ഒരേ Tang ൽ വളരുമോ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? Pls rply Pls Pls
Voice super👍
Ok
Thanku gireeshetta
Vilkonudo?
Yes, ishtapettuuu
Ok
എന്റെ പുള്ളേ നമ്മടെ കൽബില് കയറിയേക്കനിട്ട ഇങ്ങള്.💙
☺️☺️
അടിപൊളി voice 👍👍👏
Ella fish food ithnu kodukkamo chetta
Yes
Very thanks gold fish breeding idamo chetta
Entea kayyil 2 maleum 1 female pink zebra fish undu appol breeding cheyyan idumbol 2 male fishineayum idamo atho pair ayittu ittal mathiyo plz reply
Please reply
Suppper vedio chatta
👍
കുഞ്ഞുങ്ങളെ infusoria ulla pathrathil ഇട്ടാൽ കുഴാപ്പം ഉണ്ടൊ
No
Super Thanna
👍
Ithine aquariutjil valarthumbol filter veno
അടിപൊളി.. 👍🌹