Chanakya Thanthram | Etho Vazhitharayil Official Video Song | Shaan Rahman | Unni Mukundan

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Watch Chanakya Thanthram | Etho Vazhitharayil Official Video Song | Kannan Thamarakkulam | Shan Rahman | Unni Mukundan | Tessa Chavara
    Music Composed,programmed And Arranged | Shaan Rahman
    Lyrics | Kaithapram
    Singers | Unni Mukundan & Tessa Chavara
    Recorded At | ShaanZ Eternal Ray
    Mixed And Mastered | Biju James At VGP Studio Chennai
    Direction | Kannan Thamarakkulam
    Producer | Muhammad Faizel
    Script | Dinesh Pallath
    Camera | Pradeep Nair
    For set your Callertune:- Etho Vazhitharayil
    IDEA: 5678910421629
    AIRTEL: 5432116518683
    VODAFONE: 53710421629
    BSNL: 10421629
    SMS BT 10257535 Sent To 56700
    For set your Callertune:- Etho Vazhitharayil Duet
    IDEA: 5678910421599
    AIRTEL: 5432116518786
    VODAFONE: 53710421599
    BSNL: SMS BT 10421599 Sent To 56700
    For set your Callertune:- Etho Mayajalam
    IDEA: 5678910421628
    AIRTEL: 5432116518786
    VODAFONE: 53710421628
    BSNL: SMS BT 10421628 Sent To 56700
    For set your Callertune:- Kattinodum Kadalinodum
    IDEA: 5678910421598
    AIRTEL: 5432116518686
    VODAFONE: 53710421598
    BSNL: SMS BT 10421598 Sent To 56700
    ---------------------------------------------------------------
    Visit Our Website
    www.millennium...
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

ความคิดเห็น • 740

  • @zcreationz9340
    @zcreationz9340 6 ปีที่แล้ว +325

    ഉണ്ണി മുകുന്ദാ നിങ്ങൾ മരണമസ്സാ... ഇത് നിങ്ങൾ പാടിയതാണെന്നു വിശ്വസിക്കാൻ പറ്റണില്ല... പൊളി ശബ്‌ദം..... പൊളിച്ചു

    • @iamkhabaz
      @iamkhabaz 2 ปีที่แล้ว +9

      Muscle voice😁❤️

    • @dhanyauk2556
      @dhanyauk2556 2 ปีที่แล้ว +3

      🥰🥰🥰🥰🥰🥰🥰🥰

    • @mythilikrishna2127
      @mythilikrishna2127 2 ปีที่แล้ว +3

      Yes correct

    • @jancymani1688
      @jancymani1688 2 ปีที่แล้ว +6

      അത് ഞാനിപ്പോഴാണ് ശ്രദ്ധിച്ചത് super voice and super song

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว

      Ss

  • @_pradeep_pv_7083
    @_pradeep_pv_7083 6 ปีที่แล้ว +323

    അടിപൊളി പാട്ട് ഇനിയും ഒരുപാട് പാട്ട് പാടാൻ ഉണ്ണിയേട്ടന് കഴിയട്ടെ

  • @shinufitnesslover7212
    @shinufitnesslover7212 6 ปีที่แล้ว +666

    ക്ലീൻഷേവ് ചെയ്‌താലും beard വെച്ചാലും മീശ വെച്ചാലും എല്ലാം നിങ്ങൾ ലുക്ക്‌ ആണ് ഉണ്ണി

  • @akhilraj8230
    @akhilraj8230 6 ปีที่แล้ว +206

    ഉണ്ണിയേട്ടൻ പാടി യാ ഗാനം സൂപ്പർ ഹിറ്റ്‌

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +60

    നല്ല song ആണ്😍😍❤️❤️
    ഉണ്ണിയേട്ടാ😘😘

  • @renjithrenji6513
    @renjithrenji6513 6 ปีที่แล้ว +210

    ഉണ്ണിയേട്ടന്റെ ശബ്ദവും തകർപ്പൻ റൊമാന്റിക് ഫീലും ഈ ഒരു പാട്ടിൽ നിന്നും തന്നെ പറയാം ഉണ്ണിയേട്ടന്റെ നല്ലൊരു ആക്ഷൻ റൊമാന്റിക് പ്രതീക്ഷിക്കാം

  • @Trendy-Trends-z3u
    @Trendy-Trends-z3u 6 ปีที่แล้ว +456

    ഉണ്ണിയേട്ടാ..... നിങ്ങൾ ആക്ടർ മാത്രല്ല നല്ലൊരു സിങ്ങേറും കൂടിയ.സൂപ്പർ സോങ് 😚😚😚👌👌👌👌👍👍👍👍

    • @massam5026
      @massam5026 3 ปีที่แล้ว +3

      Sthayam

    • @AmmuAmmu-ys5kw
      @AmmuAmmu-ys5kw 3 ปีที่แล้ว

      Hii unni

    • @devakiamma6060
      @devakiamma6060 2 ปีที่แล้ว

      @@AmmuAmmu-ys5kw Llllllllllllllllllllllllllllllllllllllllllllllllllll

  • @sankark5421
    @sankark5421 5 ปีที่แล้ว +717

    മലയാള cinema യിലെ ഏറ്റവും സുന്ദരന്‍. നിഷ്കളങ്കമായ മുഖം.

    • @naveenraramparambil7819
      @naveenraramparambil7819 4 ปีที่แล้ว +29

      സൗത്തിൽ ദിഗംത് കഴിഞ്ഞാൽ ഉണ്ണിയാണ് ഏറ്റവും അടിപൊളി മേക്കപ്പ് ഇല്ലാതെയും ചുള്ളൻ

    • @kannans9035
      @kannans9035 4 ปีที่แล้ว +13

      @@naveenraramparambil7819 dhiganth 😂😂😂 unni aanu powli.......dhiganthinekal chullan tovino aanu

    • @saranghachu3775
      @saranghachu3775 4 ปีที่แล้ว +4

      Correct

    • @zworld6067
      @zworld6067 4 ปีที่แล้ว +5

      Correct

    • @jestinjose624
      @jestinjose624 4 ปีที่แล้ว +12

      Prithviraj kazhinju

  • @arunalwayz1
    @arunalwayz1 6 ปีที่แล้ว +243

    അടുത്ത super Star.. 👍 ഉണ്ണി മുകുന്ദൻ...💪

    • @dhanyauk2556
      @dhanyauk2556 2 ปีที่แล้ว +2

      And a good hardworker 🥰

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว +2

      Yes adutha supper star 🌟 thanne

  • @ashadevcv4911
    @ashadevcv4911 4 ปีที่แล้ว +26

    ഉണ്ണിയേട്ടാ നിങ്ങൾ കിടു ആണ്... ഏത് ലൂക്കും നിങ്ങക്ക് മരണമസ്സാണ് ട്ടോ... loves you lots ഉണ്ണിയേട്ടാ.... ഉണ്ണിയേട്ടനെ കണ്ട് ഒരു ഓട്ടോഗ്രാഫ് വാങ്ങണോന്ന് എന്റെ ഒരു വലിയ ആഗ്രഹമാണ്... നടക്കുമോന്ൻ ദൈവത്തിനറിയാം😜😜😜😜മാത്രല്ല ഉണ്ണിയേട്ടന്റെ സോണ്ഗ്സും എനിക്ക് ജീവനാ.... 😘😘😘ഉണ്ണിയേട്ടൻ കിടു ആണ്.... lub you lotsss😘😘😘

  • @dhanalalmohan0726
    @dhanalalmohan0726 6 ปีที่แล้ว +194

    ഉണ്ണിയേട്ടന്റെ മധുരമേറിയ സ്വരത്തിൽ പിറന്ന മറ്റൊരു മധുരമേറിയ ഗാനം😍😍😍

  • @deepakappu7574
    @deepakappu7574 6 ปีที่แล้ว +117

    പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഉണ്ണിയേട്ടാ....

  • @artframe6316
    @artframe6316 3 ปีที่แล้ว +26

    Voice ssoooooo cute.... ഉണ്ണിമുകുന്ദൻ എന്ന നടനേക്കാൾ എനിക്കിഷ്ടം ഗായകൻ എന്ന നിലയിലാണ്... 💖😊😊😊🌹🌹🌹

  • @muralykrishna8809
    @muralykrishna8809 6 ปีที่แล้ว +26

    സുപ്പര്‍ സോന്‍ങ്ങ് . ഉണ്ണി കലക്കി ടെസ്സയും കലക്കി .,

  • @aksharaaneesh8822
    @aksharaaneesh8822 2 ปีที่แล้ว +15

    Etten padiyathanennu വിശ്വസിക്കാൻ പറ്റുന്നില്ല എന്ത് നല്ല voice ആണ്.
    Mine heart ❤❤❤❤❤❣️❣️

  • @jasjinnu7719
    @jasjinnu7719 6 ปีที่แล้ว +36

    ഉണ്ണി voice kidu

  • @anoopandpooja
    @anoopandpooja 6 ปีที่แล้ว +173

    ഉണ്ണിമുകുന്ദൻ പാടുന്നു ഒപ്പം ടെസ്സ ചാവറയും..
    അനുരാഗ സംഗീതം. ഒരു രക്ഷയുമില്ല. നല്ല ഒന്നാന്തരം പാട്ട് തന്നെയാ ഷാൻ റഹ്മാൻ ഉണ്ണിമുകുന്ദൻ കൂട്ടുകെട്ടിൽ പിറന്നിരിക്കുന്നത്. 😘😍

    • @zakirhussain-ug7rx
      @zakirhussain-ug7rx 6 ปีที่แล้ว +9

      ഉണ്ണി നന്നായിട്ടുണ്ട് നിങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു നിങ്ങളുടെ പ്രതേകത നിങ്ങൾക്ക് ഒരു താരജാഢ ഇല്ല എന്നതാണ് അതാണ് എന്നിക് നികളെ കൂടുതൽ ഇഷ്ടം.

  • @akhilraj2434
    @akhilraj2434 6 ปีที่แล้ว +230

    ഉണ്ണിയേട്ടൻ പാടി ഹിറ്റ്‌ ആക്കിയ ഗാനം ആണ് അച്ചായൻസ് സിനിമ യിൽ ഇതാ വീണ്ടും ഞങ്ങൾക്ക് ഒരു ഗാനം കുടി നൽകി അതും അടിപൊളി...... 😘😘😘

  • @arunima2481
    @arunima2481 6 ปีที่แล้ว +87

    Unni sir polichu .....You are always awesome in all fields ....
    #I'm the biggest fan of Unni Mukundan😍😘

  • @akhilraj8230
    @akhilraj8230 6 ปีที่แล้ว +51

    ഉണ്ണിയേട്ടൻ പൊളിച്ചു

  • @fabiputhuveettil2958
    @fabiputhuveettil2958 6 ปีที่แล้ว +27

    Unnimukuthen superb voice and performance..shaan rahmaan 👍

  • @aswinm206
    @aswinm206 6 ปีที่แล้ว +34

    Unni chettante look
    Super

  • @BackpackCouple
    @BackpackCouple 6 ปีที่แล้ว +91

    kaithapram sirinte varikalum shaan sirinte musicum unniyettante voicum ayappol song adipoli...romatic...❤

  • @Chandana-l5n
    @Chandana-l5n 3 ปีที่แล้ว +7

    Unniyettante ella cinemayile pattum poliyanu nizz feel. Unniyettan voice very sweet.....ooo ntha rasam....🤩😘

  • @akhilraj2434
    @akhilraj2434 6 ปีที่แล้ว +36

    അടിപൊളി സോങ് ഉണ്ണിയേട്ടാ അനുരാഗം എന്താ സൂപ്പർ

  • @Krishnanunnipv
    @Krishnanunnipv 6 ปีที่แล้ว +43

    Another beautiful song from unni mukundan..beautifully rendered..good feel

  • @daydream9565
    @daydream9565 6 ปีที่แล้ว +104

    ഇങ്ങേരിപ്പൊ നല്ല singerum ആണ്..

    • @anjaneyans8341
      @anjaneyans8341 4 ปีที่แล้ว +5

      And a good writter too. Achayansile Unniyettan paadiyaa Song Ezhuthiyathum Unniyettan Thanneyaaaa

    • @massam5026
      @massam5026 3 ปีที่แล้ว +1

      Marupadi sheriyalla

  • @mohanlalmr8370
    @mohanlalmr8370 6 ปีที่แล้ว +64

    unnietta pwolichu ningal nalloru gayakan aanennu veendum theliyichu

  • @akdevi1369
    @akdevi1369 5 ปีที่แล้ว +61

    ഏതോ...വഴിത്താരയിൽ .....
    അന്നാദ്യമായ് കണ്ടനാൾ....
    ആദ്യാനുരാഗങ്ങളോ.....
    അനുരാഗ സംഗീതമായ്..

  • @izzumedia8739
    @izzumedia8739 6 ปีที่แล้ว +35

    unni mukundan voice awesome next hit

  • @sukumaranvv6590
    @sukumaranvv6590 6 ปีที่แล้ว +28

    Well done Shaan and Unni 👌🏻

  • @kankun4274
    @kankun4274 6 ปีที่แล้ว +18

    Unnimukundan kidu👍
    Best wishes from mammukka fans Thrissur...

  • @sumimolsunilsumimolsunil3008
    @sumimolsunilsumimolsunil3008 6 ปีที่แล้ว +12

    Superb song.....chechiye!!!!ithilum thekkalle... kettoooo...unniyettan glamouraaa......👌👌😘😘😍😍

  • @Zen_echo0.1
    @Zen_echo0.1 2 ปีที่แล้ว +4

    ഉണ്ണിയേട്ടൻ അടിപൊളിയാണ് 😍😍😍😘😘😘😘

  • @radhakrishnanc996
    @radhakrishnanc996 3 ปีที่แล้ว +3

    നിങ്ങൾ നല്ല ഒരു നാടനാ

  • @krishnasankar8233
    @krishnasankar8233 6 ปีที่แล้ว +299

    Unniyettante fans😍 super

    • @anjaneyans8341
      @anjaneyans8341 4 ปีที่แล้ว +3

      Unniyettan Uyirrrrrr

    • @ashadevcv4911
      @ashadevcv4911 4 ปีที่แล้ว +2

      ഉണ്ണിയേട്ടൻ ജീവൻ ആണ് 💔💔💔💔💔

    • @Dx_Razor
      @Dx_Razor 3 ปีที่แล้ว +1

      Unniettan ❤️

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +18

    പാട്ടിലാണേലും ലുക്കിലാണേലും ഉണ്ണിയേട്ടൻ ഫസ്റ്റ് ആണ് 😍✌️
    Shaan rahman's Music Vere Level
    Unni nd Tessa Voice nd Singing Superb
    Lyrics, Visuals nd Bgm Score Nice OSM

  • @radhakrishnanc996
    @radhakrishnanc996 3 ปีที่แล้ว +16

    മലയാള സിനിമയിലെ സുന്ദര നടൻ.

  • @junu3132
    @junu3132 6 ปีที่แล้ว +32

    Addicted.. 😘😘

  • @GalmwithRam
    @GalmwithRam 6 ปีที่แล้ว +14

    Nice😍😍😍 4:48 Sivadha chechide entry 👌👌👌👌👌

  • @sureshravunni204
    @sureshravunni204 6 ปีที่แล้ว +11

    Beautiful song unnimukundan, super

  • @Nehayu
    @Nehayu 3 ปีที่แล้ว +5

    Unni Mukundan 🥺😘😘 Most handsome actor😘❤️

  • @whatsappstatusvideos2757
    @whatsappstatusvideos2757 6 ปีที่แล้ว +9

    സൂപ്പർ Unniyettaa

  • @sarathprasad910
    @sarathprasad910 3 ปีที่แล้ว +4

    Ee. Jathi. Song. Romanjam. Kattinodum. Kadalinodumm. Ohhh feel

  • @jaggi1245jk
    @jaggi1245jk 6 ปีที่แล้ว +131

    Feeling proud for him. Uni was my senior in school life. Lots of love and blessing 😇

    • @jaggi1245jk
      @jaggi1245jk 4 ปีที่แล้ว

      Vibhavari Ingale Yes

    • @arashdeepkaur8971
      @arashdeepkaur8971 4 ปีที่แล้ว +3

      Kash hamara school mate hota.you are lucky man.

    • @remyabalakrishnan9060
      @remyabalakrishnan9060 3 ปีที่แล้ว

      Matlab aap unniettan ke Gujarat ke school me te?

    • @SunilNayak-xl7yf
      @SunilNayak-xl7yf 3 ปีที่แล้ว

      @@arashdeepkaur8971 name of this movie plz ??? I'm fan of Shruti Ramachandran

    • @dhanyauk2556
      @dhanyauk2556 2 ปีที่แล้ว

      Oow🥰

  • @aiswaryas5428
    @aiswaryas5428 6 ปีที่แล้ว +16

    unnichetta,no words,super💪💪💪😘😘😘

  • @musthafamusthu4104
    @musthafamusthu4104 6 ปีที่แล้ว +18

    ഉണ്ണിയേട്ടൻ please read comments,
    SUPER VOICE.....

  • @Thaplayerrr
    @Thaplayerrr 4 ปีที่แล้ว +31

    Love their combination 😍

  • @albinkurian5934
    @albinkurian5934 6 ปีที่แล้ว +55

    Shaan ikkaaa....ningal muthannn.....love u r whole muzicz

  • @chippys4654
    @chippys4654 6 ปีที่แล้ว +10

    Unni mukundan and tessa😗😗..superb singing...😍

  • @ShivaKumar-ei1th
    @ShivaKumar-ei1th 2 ปีที่แล้ว +3

    What a voice Unni Mukundan, very surprising. Wonderful

  • @raagasaagaram4150
    @raagasaagaram4150 5 ปีที่แล้ว +26

    ഏതോ...വഴിത്താരയിൽ .....
    അന്നാദ്യമായ് കണ്ടനാൾ....
    ആദ്യാനുരാഗങ്ങളോ.....
    അനുരാഗ സംഗീതമായ്.....
    മഴനീർ തുള്ളികളായ് കാറ്റിൻ തൂവലുകൾ.....
    മഴവില്ലിൻ കിനാ തോണിയിൽ.....
    പൂവിൻ ഇതളുകളിൽ കാണും വർണ്ണ തുള്ളികളിൽ.....
    നീലാകാശ മേലാപ്പുകൾ ....(Male ).....
    ഏതോ...വഴിത്താരയിൽ ....
    (ഏതോ...വഴിത്താരയിൽ -Female )
    അന്നാദ്യമായ് കണ്ടനാൾ....
    (അന്നാദ്യമായ് കണ്ടനാൾ - Female )
    ആദ്യാനുരാഗങ്ങളോ.....
    (ആദ്യാനുരാഗങ്ങളോ -Female )
    അനുരാഗ സംഗീതമായ് ....
    ഏതോ മായാ ജാലം പോലെ നീ.....
    മായച്ചെപ്പിൻ മുത്തായ്‌ മാറും ഞാൻ.....
    ഉള്ളിൻ ഉള്ളിൽ കുളിരായ് പെയ്തു നീ......
    ഉള്ളം തുള്ളും സ്വപ്നം കണ്ടു ഞാൻ (Female ).......
    കാറ്റിനോടും കടലിനോടും നിങ്ങളിന്നും ചൊന്നതെന്തേ......
    പൂവിനോടീ തുമ്പി പാടും പൂന്തേൻ പാട്ടുകളോ (Male )
    കാറ്റിനോടും കടലിനോടും നിങ്ങളിന്നും ചൊന്നതെന്തേ....
    പൂവിനോടീ തുമ്പി പാടും പൂന്തേൻ പാട്ടുകളോ.... (Male & Female )
    ഇടനെഞ്ചിൻ തുടിപ്പാണ് നീ..... (Male )
    ഇനിയെന്നും നിനക്കാണ് ഞാൻ...... (Female )
    ഏതോ...വഴിത്താരയിൽ (Male )
    അന്നാദ്യമായ് കണ്ടനാൾ (Female )
    ആദ്യാനുരാഗങ്ങളോ (Male )
    അനുരാഗ സംഗീതമായ് (Female )
    മഴനീർ തുള്ളികളായ് കാറ്റിൻ തൂവലുകൾ
    മഴവില്ലിൻ കിനാ തോണിയിൽ (Male )
    പൂവിൻ ഇതളുകളിൽ കാണും വർണ്ണ തുള്ളികളിൽ
    നീലാകാശ മേലാപ്പുകൾ ....(Female )
    ഏതോ...വഴിത്താരയിൽ
    (ഏതോ...വഴിത്താരയിൽ -Female )
    അന്നാദ്യമായ് കണ്ടനാൾ
    (അന്നാദ്യമായ് കണ്ടനാൾ - Female )
    ആദ്യാനുരാഗങ്ങളോ
    (ആദ്യാനുരാഗങ്ങളോ -Female )
    അനുരാഗ സംഗീതമായ്

  • @niranjan7967
    @niranjan7967 3 ปีที่แล้ว +2

    Kaatinodum kadalibodum.... ufff

  • @vaisakhrg5232
    @vaisakhrg5232 4 ปีที่แล้ว +4

    സിനിമയിൽ ഫൈറ്റ് ചെയ്യുമ്പോ ടുപ്പിന് അവസരം കൊടുക്കില്ല ഉണ്ണിച്ചൻ..
    പിന്നെ ഒടുക്കത്തെ ഗ്ലാമറും ഒന്നൊന്നര മസിലും..
    റൊമാൻസ് അടിപൊളി ആയിട്ട് ചെയ്യും... പാട്ടും സൂപ്പർ..

  • @jayakumarjayakumar1206
    @jayakumarjayakumar1206 5 ปีที่แล้ว +146

    Unnimukundan fans like here

    • @ashifsilutp5126
      @ashifsilutp5126 7 หลายเดือนก่อน

      Unnikundanfanslikehere😅😅

    • @thankammageorge5353
      @thankammageorge5353 5 หลายเดือนก่อน

      ❤❤❤😂😂❤❤❤😂

  • @sandhra4667
    @sandhra4667 5 ปีที่แล้ว +7

    Powli patt♥️
    Incredible that its sung by unni mukundan..

  • @srinivasanvaradharajan5684
    @srinivasanvaradharajan5684 5 ปีที่แล้ว +2

    Wow unni and heroine super

  • @aravindar8626
    @aravindar8626 6 ปีที่แล้ว +7

    Unni ettan polich voice pakka feel tharunnu

  • @filterkid
    @filterkid 6 ปีที่แล้ว +48

    Wow... what a voice man..!!❤ loved it.. music though💞✨

  • @rajagopalank8219
    @rajagopalank8219 4 ปีที่แล้ว +5

    Usually I like more old songs ,but I listen two songs of Unni , one thing is their , some attachment is their song & acting , you will shine in the movie field because of action & song superb , next Super Star of Malayalam movie industry

  • @anandbhaskar2355
    @anandbhaskar2355 6 ปีที่แล้ว +13

    Unniyetta your voice is awesome

  • @lakshminandana2571
    @lakshminandana2571 6 ปีที่แล้ว +7

    Such an awesome man unniettan.A wonderful actor ,a great singer n more n more

  • @Sawa_Aboobacker
    @Sawa_Aboobacker 6 ปีที่แล้ว +11

    What a melody song sung by Unni Mukundan#Tessa#Shaan Rahman😍😍👌👌

  • @pksmangalam
    @pksmangalam 6 ปีที่แล้ว +7

    Unni chettante voice superb feel!!Overall,the song rocks!...Awesome movie too!!...

  • @shabeerareekkan1001
    @shabeerareekkan1001 3 ปีที่แล้ว +2

    Uniyettan poliyan 👍

  • @unaiesunch9961
    @unaiesunch9961 5 ปีที่แล้ว +10

    Hello iam big fan of Unni lots love from the coffee land of coorg

  • @donepudipoojitha3660
    @donepudipoojitha3660 6 ปีที่แล้ว +3

    Super unni love u😇

  • @remyabalakrishnan9060
    @remyabalakrishnan9060 3 ปีที่แล้ว +1

    Ee song enik orupad favourite ann. Unniettan super ayi padi. Achayansile songum super ayirunnu. Unniettande voice super ann and you are so cute. Love you so much unniettan ❤️🥰

  • @MinibalizCookideas
    @MinibalizCookideas ปีที่แล้ว +3

    Unni sir has a beautiful voice ❤️🙏💐🌹 He is a mass super Hero Unni ❣️❤️

  • @Chandana-l5n
    @Chandana-l5n 4 ปีที่แล้ว +3

    Supr song supr flim supr mam പോലത്തെ ആക്ടർ ഉണ്ണിയേട്ടൻ. 409dis liks എന്തിനൈവർ disliks ittu കഷ്ടപ്പെടുന്നത്. ആരും നിർബന്ധിച്ച് കാണാൻ പറയുന്നില്ലല്ലോ. ഇഷ്ടമല്ലെങ്കിൽ lik ഇടണമെന്നില്ല .ee pattum ee സിനിമക്കും പിന്നിൽ ഒരുപാട് പേരുടെ kashttapaadund.ee disliks ഇടുന്നവർ എന്താ അത് മനസ്സിലാക്കാതെ.ഇവരാരും നിങ്ങൾക്ക് എന്തെകിലും ദ്രോഹം ചെയ്തിട്ടുണ്ടോ.egane diss loks ഇടുമ്പോൾ നിങ്ങൾക്ക് എന്ത് തൃപ്തി ആ കിട്ടുന്നെ

  • @priyangikasenavirathna2448
    @priyangikasenavirathna2448 6 ปีที่แล้ว +11

    Yeeee unni my heartiest congratulations ....

  • @jyothythomas4707
    @jyothythomas4707 6 ปีที่แล้ว +7

    Great hero actor great villain actor great singer super lyricist when you compose a song for us katta waitting for that you're multitalented unni sir

  • @feelingsad7314
    @feelingsad7314 5 ปีที่แล้ว +29

    I just got addicted to this song.. Repeatedly watching....

  • @meezansa
    @meezansa 6 ปีที่แล้ว +22

    മൂവി 📽:- ചാണക്യതന്ത്രം .......... (2018)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- ഷാൻ റഹ്മാൻ
    രാഗം🎼:-
    ആലാപനം 🎤:-ഉണ്ണി മുകുന്ദൻ & ടെസ്സ ചാവറ
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
    **തന്നെ ഞാൻ അന്നേ.........
    തലക്കടിച്ചു കൊല്ലണായിരുന്നു**.........
    ഏതോ വഴിത്താരയിൽ......
    അന്നാദ്യമായ് കണ്ടനാൾ....
    ആദ്യാനുരാഗങ്ങളോ......
    അനുരാഗസംഗീതമായ്.....
    മഴനീർ തുള്ളികളായ്......
    കാറ്റും തൂവലുകൾ.............
    മഴവില്ലിൻ കിനാത്തോണിയിൽ........
    പൂവിൻ ഇതളുകളിൽ - കാണും.........
    വർണ്ണത്തുള്ളികളിൽ......
    നീലാകാശം മേലാപ്പുകൾ.....
    ഏതോ വഴിത്താരയിൽ........
    അന്നാദ്യമായ് കണ്ടനാൾ.......
    ആദ്യാനുരാഗങ്ങളോ........
    അനുരാഗസംഗീതമായ്......
    ഏതോ മായാജാലംപോലെ നീ..
    മായും ചക്കരമുത്തായ്‌ മാറും ഞാൻ.......
    ഉള്ളിനുള്ളിൽ കുളിരായ് പെയ്തു നീ.....
    ഉള്ളംതുള്ളും സ്വപ്നം കണ്ടു ഞാൻ......
    കാറ്റിനോടും കടലിനോടും....
    നിങ്ങളെന്നും ചൊന്നതെന്തേ.....
    പൂവിനോടീ തുമ്പി പാടും........
    പൂന്തേൻ പാട്ടുകളോ....
    ഇടനെഞ്ചിൻ തുടിപ്പാണ് നീ.....
    കാറ്റിനോടും കടലിനോടും....
    നിങ്ങളെന്നും ചൊന്നതെന്തേ.........
    പൂവിനോടീ തുമ്പി പാടും......
    പൂന്തേൻ പാട്ടുകളോ....
    ഇടനെഞ്ചിൻ തുടിപ്പാണ് നീ................
    ഇനിയെന്നും നിനക്കാണ് ഞാൻ....
    ഏതോ വഴിത്താരയിൽ
    അന്നാദ്യമായ് കണ്ടനാൾ.....
    ആദ്യാനുരാഗങ്ങളോ
    അനുരാഗസംഗീതമായ്......
    മഴനീർ തുള്ളികളായ്
    കാറ്റും തൂവലുകൾ.......
    മഴവില്ലിൻ കിനാത്തോണിയിൽ......
    പൂവിൻ ഇതളുകളിൽ - കാണും
    വർണ്ണത്തുള്ളികളിൽ.......
    നീലാകാശം മേലാപ്പുകൾ.....
    ഏതോ വഴിത്താരയിൽ
    അന്നാദ്യമായ് കണ്ടനാൾ.........
    ആദ്യാനുരാഗങ്ങളോ
    അനുരാഗസംഗീതമായ്..............

  • @rasheedrishu4206
    @rasheedrishu4206 3 ปีที่แล้ว +1

    ശ്രുതി poliechoo

  • @sureshvsuresh1177
    @sureshvsuresh1177 6 ปีที่แล้ว +6

    Super Romantic song and feeling.

  • @urru7735
    @urru7735 6 ปีที่แล้ว +1

    Good supermannn unnisss chettayyyi

  • @riyarammohan3566
    @riyarammohan3566 6 ปีที่แล้ว +11

    It's an awesome song sung by you and the whole video just awesome😍

  • @ponnuzponnu2793
    @ponnuzponnu2793 6 ปีที่แล้ว +5

    Unniyettaaaaaaaa... Polichu... Love u

  • @arunarunayur4988
    @arunarunayur4988 6 ปีที่แล้ว +2

    Super song 😍 unniyetta polichu

  • @majeedmalappuram5732
    @majeedmalappuram5732 6 ปีที่แล้ว +12

    what a song.....what a feel.....💜💜💜💜💜💜

  • @FullyEntertainmentMediaOnAir
    @FullyEntertainmentMediaOnAir 6 ปีที่แล้ว +10

    Nice Romantic Song 😍😍
    All the best team Chanakyathantram 😊

  • @majeedmalappuram5732
    @majeedmalappuram5732 6 ปีที่แล้ว +7

    song oru rakshayum illla...💪💜💜💜

  • @subin9037
    @subin9037 6 ปีที่แล้ว +4

    Super looking unniyatta

  • @rekharaveendran7566
    @rekharaveendran7566 6 ปีที่แล้ว +1

    Unni kalakki!!! 😍😍Film hit aaya mathiyaayirunnu.

  • @karthikamuralidharan914
    @karthikamuralidharan914 3 ปีที่แล้ว +1

    Ede look ayalum mass aane unniettan.. 💞😍🥰

  • @jassyarun7345
    @jassyarun7345 6 ปีที่แล้ว +2

    Nest super star unnimukudan mon God blesse you👌👌👌👌👌👌

  • @arunkumar-kf7sg
    @arunkumar-kf7sg 6 ปีที่แล้ว +8

    Oru rakshayum illa.Unni chettante singing and acting Super super super 👌👌👌👌👌👌👍👍👍👍👍

  • @sanjivaniverma2034
    @sanjivaniverma2034 6 ปีที่แล้ว +9

    I am north Indian but i love to listening malyalii songs😇😇😇😇😇😇

  • @jilushappyworld6055
    @jilushappyworld6055 6 ปีที่แล้ว +55

    Superb.. I'm falling short of words to say abt this wonderful song.. Unniettan kidu.. Nalla Supr feel ulla oru nalla cute naughty romantic song.. Loved it..
    😘😘😘😘😘

  • @vishalakshysubramanyan4276
    @vishalakshysubramanyan4276 ปีที่แล้ว +1

    Beautiful song

  • @jennyhariprasad3254
    @jennyhariprasad3254 6 ปีที่แล้ว +6

    I just loved the song and unni😘

  • @snehamani3463
    @snehamani3463 6 ปีที่แล้ว +1

    unniyettaa u r my hero

  • @sujams1916
    @sujams1916 6 ปีที่แล้ว +1

    Pwolichuu unniyettaaa Enna glamour ann😍😍😍😍😍

  • @sajanasubeer1921
    @sajanasubeer1921 6 ปีที่แล้ว +2

    ഉണ്ണീ സൂപ്പർ .റൊമാന്റിസ് നന്നായി ചെയ്തു.പൊളിച്ചു മുത്തേ

  • @sureshSuresh-ob4fe
    @sureshSuresh-ob4fe 6 ปีที่แล้ว

    fantastic. fabulous. Blockbuster unni. mukundan

  • @optimuskid3281
    @optimuskid3281 6 ปีที่แล้ว +17

    ന്റെമ്മോ കിടു

  • @nithyamadhusudanan9220
    @nithyamadhusudanan9220 4 ปีที่แล้ว

    Unniyettan muth cute voice inim othiri songs padan kazhiyatte 😍😍😍😍😘😘😘

  • @arathyslal8139
    @arathyslal8139 5 ปีที่แล้ว +1

    What a song ഏട്ടാ സൂപ്പർ വോയിസ്‌ 👌👌ഗുഡ് feel

  • @pradeepapparambath6967
    @pradeepapparambath6967 ปีที่แล้ว +1

    You gave this as gift