ഭവന സമുന്നതി പദ്ധതി 2024.. Bhavana Samunnathi scheme 2024-25

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 44

  • @MV-yl8lw
    @MV-yl8lw 3 หลายเดือนก่อน +1

    അടുത്ത വർഷവും ഇതേ രീതയിലുള്ള ഭവന പുതുക്കൽ വായ്പ ഉണ്ടാവുമോ

    • @cloudnine7196
      @cloudnine7196  3 หลายเดือนก่อน +1

      സർക്കാർ ഈ പദ്ധതിക്ക് ഫണ്ട് അനുവദിക്കുകയാണെങ്കിൽ ഉണ്ടാകും

  • @aroznow1040
    @aroznow1040 9 วันที่ผ่านมา

    ഇതിൻ്റെ എന്തെങ്കിലും അപ്ഡേറ്റ് വന്നിട്ടുണ്ടോ

    • @cloudnine7196
      @cloudnine7196  9 วันที่ผ่านมา

      It's under processing. Nothing has been finalised yet.

  • @Roshmi_Roshmi
    @Roshmi_Roshmi หลายเดือนก่อน

    ഇത് റിയൽ ആണോ ഇവിടെ ചോദിക്കുബോൾ അവർക്ക് അങ്ങനെ ഒരു notification വന്നിട്ടില്ല എന്ന പറയുന്നത്

    • @cloudnine7196
      @cloudnine7196  หลายเดือนก่อน

      Applications ഒക്കെ വിളിച്ച് കഴിഞ്ഞു. It's under processing now. ഇനി applications വിളിക്കുമ്പോഴേ apply ചെയ്യാൻ പറ്റുള്ളൂ

    • @Roshmi_Roshmi
      @Roshmi_Roshmi หลายเดือนก่อน

      ​@@cloudnine7196 ഇനി അത് എന്ന അറിയാമോ

  • @vinodnair4304
    @vinodnair4304 4 หลายเดือนก่อน

    വെള്ളക്കാർഡ് ഉള്ളവർ വോട്ട് ബാങ്ക് രൂപീകരിച്ചു തെരഞ്ഞെടുപ്പിൽ വേറിട്ട ചിഹ്നത്തിൽ വോട്ട് ചെയ്യുക 👍

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน +1

      അവര് മാത്രം ആക്കണ്ട നീല കാർഡിനെയും പിടിച്ചോ

  • @snehasunil2059
    @snehasunil2059 4 หลายเดือนก่อน

    Passbook veedinte ownerinte thanne venamen nirbandham undo plz reply.

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน +1

      വീടും വസ്തുവും ആരുടെ പേരിലാണോ അവർക്ക് മാത്രമേ അപേക്ഷിക്കാൻ പറ്റുള്ളൂ..അപേക്ഷിക്കുന്ന ആളുടെ പേരിലുള്ള documents ആണ് വക്കേണ്ടത്

  • @Barch5101
    @Barch5101 5 หลายเดือนก่อน

    കൊള്ളാം നല്ല സ്കീം
    വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ കാർഡ് പിങ്ക്, മഞ്ഞ
    അപ്പോൾ ഒരു കാര്യം മനസിലായി ഇത് കൊടുക്കാനുള്ള സ്കീം alla😅

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      കിട്ടിയവരോട് ചോദിച്ചു നോക്കിയാൽ മനസ്സിലാകും കൊടുക്കാൻ ഉള്ളതാണോ അല്ലയോ എന്ന്..അറിയാത്ത കാര്യത്തിനെ കുറിച്ച് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിക്കരുത്🙏

  • @Sujasatheesh123
    @Sujasatheesh123 4 หลายเดือนก่อน

    Last date kazhinjupoyirikkunnu enikke application kodukkan aayirunnu

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน

      അടുത്ത പ്രാവശ്യം വിളിക്കുമ്പോൾ കൊടുക്കൂ

  • @aroznow1040
    @aroznow1040 5 หลายเดือนก่อน

    Form kittunnilla

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      Click on *apply now for bhavana Samunnathi*, you will get guidelines and application form from there.

  • @Sujasatheesh123
    @Sujasatheesh123 4 หลายเดือนก่อน

    Iniyum date untengil ariyikkuka

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน

      No date extension

  • @sheelaunnikrishnan3032
    @sheelaunnikrishnan3032 4 หลายเดือนก่อน

    സപ്തംബർ 19 നാണ്വ്അറിയുനനത്
    ഡേററ് നീട്ടി കിട്ടുമോ

  • @Rajancheruvattukozhummal
    @Rajancheruvattukozhummal 5 หลายเดือนก่อน

    എൻറെ കാർഡ് വെള്ളയാണ് .എനിക്ക് അപേക്ഷിക്കാൻ പറ്റുമോ.
    എന്റെ കുടുംബ വാർഷിക വരുമാനം ഇവിടെ പറഞ്ഞതിന്റ നാലിലൊന്നു മാത്രമേ വരൂ. ഒരേക്കറിൽ അധികം സ്ഥലമുണ്ടെന്ന കാരണത്താൽ വെള്ളകാർഡായി. നാലുചക്രവാഹനവും രണ്ടേക്കറിലധികം എട്ടേക്കറം സ്ഥലം ഉള്ളവർക്കുവരെ പിങ്കം നീലയും കാർഡാണ്. ഇതിലും രസകരമായ ഞാൻ നേരിട്ട് കണ്ട..കാര്യം 1600/2500ക ദിവസ വരുമാനം (വ്യക്തിഗതം) ഉള്ള ഹെഡ്ലോഡിംഗ് തൊഴിലാളിക്ക് റേഷൻ കാർഡ് മഞ്ഞയാണ്.

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      മഞ്ഞ, പിങ്ക് കാർഡ് ഉള്ളവർക്കാണ് ഇതിൽ അപേക്ഷിക്കാൻ പറ്റുന്നത്

  • @SarikaS-u9g
    @SarikaS-u9g 4 หลายเดือนก่อน

    September 10 ayachal trivandrum chellumo

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน

      തീയതി നീട്ടിയിട്ടുണ്ട് 19th September വരെ

  • @Abhijith7889
    @Abhijith7889 5 หลายเดือนก่อน

    Hi madam ningal car driving tutorial thudangan pokuka aanennu prnjappo ente arivil ithine patti onnu ariyathavarkkum padikkan start cheyyan thudangunnavarkkm njn ningalude channel share cheyth koduthindu ennekondu pattunna help njn cheythindu😊👍

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      Thanku🙂

    • @Abhijith7889
      @Abhijith7889 5 หลายเดือนก่อน

      @@cloudnine7196 samayam kittumbo onnu set aakanam njnm ith thudangan pokunne ullu

    • @Abhijith7889
      @Abhijith7889 5 หลายเดือนก่อน

      @@cloudnine7196 njnm ithine patti ideal illata aal aanu time kittuka aanel petenn thanne tudanganam

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      👍

  • @flowerspaints-p9z
    @flowerspaints-p9z 4 หลายเดือนก่อน

    DATE NEETTYYITTUNDO

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน

      19th September വരെ ഉണ്ട്

  • @santhoshreshmi4411
    @santhoshreshmi4411 4 หลายเดือนก่อน

    ഓൺലൈൻ അപേക്ഷ സ്വീകരിക്കുമോ....?

  • @മഞ്ജു-ബ4ഡ
    @മഞ്ജു-ബ4ഡ 5 หลายเดือนก่อน

    ലൈഫിൽ വീട് കിട്ടുന്നവർക്ക് അപേക്ഷിക്കാൻ പറ്റുമോ

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേന്ദ്ര/സംസ്ഥാന സർക്കാറിൻ്റെ പദ്ധതികളിൽ നിന്ന് ധനസഹായം കിട്ടിയവർ ആകാൻ പാടില്ല

  • @SajithaS-pv1qh
    @SajithaS-pv1qh 5 หลายเดือนก่อน

    Form evidunnu kittum

    • @cloudnine7196
      @cloudnine7196  5 หลายเดือนก่อน

      Website link given in the description

    • @aroznow1040
      @aroznow1040 5 หลายเดือนก่อน

      ഈ വെബ്സൈറ്റ് ഇൽ ഫോറം ലഭിക്കുന്നില്ല

  • @parvathyr8530
    @parvathyr8530 5 หลายเดือนก่อน

    Obc kkarkk pattuo

  • @Nasreen-x4z
    @Nasreen-x4z 4 หลายเดือนก่อน +1

    Number please

    • @cloudnine7196
      @cloudnine7196  4 หลายเดือนก่อน +1

      Given in the description box

    • @Nasreen-x4z
      @Nasreen-x4z 4 หลายเดือนก่อน +1

      @@cloudnine7196 ok thank uh