2024-25 academic year degree പഠിക്കാൻ ചേർന്ന കുട്ടികൾക്കാണ് apply cheyyan പറ്റുന്നത്. മോൾ കഴിഞ്ഞ വർഷം apply ചെയ്യണമായിരുന്നു. വേറെയും കുറെ scholarships നമ്മുടെ ചാനലിൽ ഉണ്ട്. പറ്റുമോ എന്ന് നോക്കൂ
Infosys foundation scholarship Federal Bank scholarships എന്നിങ്ങനെ പല scholarships ഈ ചാനലിൽ ഇട്ടിട്ടുണ്ട്. അതൊക്കെ Bsc Nursing Students ന് apply ചെയ്യാം. വീഡിയോ കണ്ട് നോക്കൂ
LIFE’S GOOD' Scholarship Program 2024 eee scholarship nu apply cheyyan patvo vedio cheyyamo
Yes will do
Video uploaded th-cam.com/video/wyp8ejK58EA/w-d-xo.html
Bsc nursing ille
You can
Just go through the video
Mam bpharm pattoo... rply therne plezz
B pharm എടുത്ത് പറഞ്ഞിട്ടില്ല. Any graduation ലിസ്റ്റിൽ B pharm ഉൾപെടാം.
Apply ചെയ്തു നോക്കൂ
Mam ee varsham plus two higher secondary padikune kutyl apply cheyavuo?
Voccational higher secondary ala
Plus one പഠിക്കുന്നവർക്ക് ആണ് apply cheyyan പറ്റുക.
Try for next year, after +2
Bca 1st yr aan.. Course type apply eth parayamo??(science, arts, vocational course etc)
Bca comes under science stream
Bca kittumo kannur University 1st year eppo pdkn
Apply
B s c Nursing poikunnavarku pattumo
Yes
Mam, njan central sector scholarship apply cheythitund. Enik ee scholarship apply cheyan pattumo
Yes you can
Mam, apply cheyumbo vere ethelum scholarship amount kitunundon chodichitund. Njan central sector apply cheythite ollu. So yes aano no aano kodkende@@amazingacademics
CA studentsin pattumo
Not possible
Commerce enn oru option kandu
It's clearly explained in video.
Pls go through
Njan +2 pass aaye 22-23 an. Nja degree kk chernnath 2023 l aan. Appol enik apply aakan patuo
2024-25 academic year degree പഠിക്കാൻ ചേർന്ന കുട്ടികൾക്കാണ് apply cheyyan പറ്റുന്നത്.
മോൾ കഴിഞ്ഞ വർഷം apply ചെയ്യണമായിരുന്നു.
വേറെയും കുറെ scholarships നമ്മുടെ ചാനലിൽ ഉണ്ട്. പറ്റുമോ എന്ന് നോക്കൂ
@amazingacademics state merit renew cheyyanda date enna ariyo? Athinte notifications vanno
Date വന്നോ എന്നറിയില്ല.
പോർട്ടലിൽ ഒന്നു check ചെയ്യൂ
Miss 2023 bams admission edthavark kittoooo
2024 - 25 Academic year il 1st year degree പഠിക്കുന്ന കുട്ടികൾക്ക് ആണ് apply ചെയ്യാൻ സാധിക്കുക.
2024 octoberil mbbs chernnavark pattumo
Yes you can apply
2023 sslc pass ayavark akan kayo..epo +2 an
ഇതിനെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്.
Pls check
Pg padikkunnavarkku undo
Video yil പറയുന്നുണ്ട് കണ്ട് നോക്കൂ
Bsc nursing padikunnavark pattumo
Notification ൽ പറഞ്ഞിട്ടില്ല
Infosys foundation scholarship
Federal Bank scholarships
എന്നിങ്ങനെ പല scholarships ഈ ചാനലിൽ ഇട്ടിട്ടുണ്ട്. അതൊക്കെ Bsc Nursing Students ന് apply ചെയ്യാം.
വീഡിയോ കണ്ട് നോക്കൂ
Videsha mbbs studentnu vendiyulla scolarship enthrgilum undo
Nokatte
Undengil video cheyaam
@@amazingacademicsLIFE’S GOOD' Scholarship Program 2024 vedio cheyyamo