പശുവിന് കഞ്ഞി / ചോറ് എന്നിവ കൊടുക്കാമോ? / പശുവിന് പാൽ കൂടുവാൻ ചെയ്യേണ്ട കാര്യം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Dr John Abraham/
    Associate Professor/
    Dept. of LPM,/
    College of Veterinary and Animal Sciences/ Pookode,/
    Lakkidi.P.O 673576,/
    Wayanad/
    Mob: 9447617194

ความคิดเห็น • 63

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 2 ปีที่แล้ว +6

    എല്ലാ തരത്തിലും ഉപകാരപ്രദമായ അവതരണം. അവതാരകന് അഭിനന്ദനങ്ങൾ. താങ്കളുടെ വീഡിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മികച്ച നിലവാരം പുലർത്തുന്നു.

  • @dreamland4231
    @dreamland4231 2 หลายเดือนก่อน +3

    Super class very informative

  • @shyjuiringal4973
    @shyjuiringal4973 2 ปีที่แล้ว +5

    അജ്‌ഞത മൂലം എല്ലാവരും ചെയ്യുന്ന കാര്യമാണ് ഇത്. dr. വളരെ വിശദമായി എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി. 🙏🙏🙏

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      Thank You for your valuable feedback Sir 🙏🙏

  • @rasanathzainudheen2079
    @rasanathzainudheen2079 7 หลายเดือนก่อน +1

    Super class sir

  • @bijuvarghese9921
    @bijuvarghese9921 5 หลายเดือนก่อน +1

    Very good information sir, please save us by maximum awareness

  • @pradeepk.r9750
    @pradeepk.r9750 2 ปีที่แล้ว +1

    ഉപകാര പ്രെധമായ ഇൻഫെർമേഷൻ.... താങ്ക്.. U... Dr...

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      Thank You for your valuable support Sir 🙏🙏🙏

  • @udayakumar7919
    @udayakumar7919 2 ปีที่แล้ว +2

    Thanks.. sar

  • @manojmanu12398
    @manojmanu12398 2 ปีที่แล้ว +2

    ഞാൻ ഇരുപത് ഗ്രാം വിതമാണ് ഒരുദിവസം അപ്പക്കാരം കൊടുക്കുന്നത്. രണ്ട് നേരം കൂടി നാല്പതു ഗ്രാം ഉപ്പും കൊടുക്കുന്നുണ്ട്. കഞ്ഞിവെള്ളമോ ചോറോ കൊടുക്കാറില്ല. ഇത് വരെയും വയർ സംബന്തമായ അസുഖങ്ങൾ ഉണ്ടായിട്ടില്ല.....

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      Thank You for your valuable response Sir 🙏🙏🙏

  • @krishnanpb5225
    @krishnanpb5225 2 ปีที่แล้ว +1

    Very useful information

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      Thank You for your valuable feedback Sir 🙏🙏

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว

    Very informative 🙏🙏🙏🙏

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      Thank you for your valuable feedback Sir 🙏

  • @saju.k.theekkuni5493
    @saju.k.theekkuni5493 2 ปีที่แล้ว +1

    നല്ല അവതരണം അറിവ് പകർന്നതിന്

  • @anandu2705
    @anandu2705 2 ปีที่แล้ว +1

    👌👍Thank you🙏❤

  • @jincyjamesh0053
    @jincyjamesh0053 2 ปีที่แล้ว +1

    Super

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว +5

    പശുവിന്ന് കാടി, കഞ്ഞി, ചോർ, ചക്ക, പഴം കൊടുത്താൽ ഒരു കുഴപ്പവും ഇല്ല. അമിതമായി കാലിതിറ്റകൊടുത്താൽ കിതപ്പു, ചെനപിടിക്കാതിരിക്കൽ തുടങ്ങി പല അസുഖങ്ങളും ഉണ്ടാകും.പശു അയവെട്ടിയ ജ്യൂസ് കുട്ടിക്ക് കൊടുക്കുന്നില്ല.

  • @sureshmalayattil2023
    @sureshmalayattil2023 2 ปีที่แล้ว +1

    സാർ 10 ലിറ്റർ പാൽ ഉള്ള പശുവിനു നമ്മൾ പിണ്ണാക് തവിട് എല്ലാം എത്ര കൊടുക്കണം... 8 മാസം ചെന ആയ പശുവിനു കൊടുക്കേണ്ട തീറ്റ എന്താണ് എത്ര കൊടുക്കണം

  • @thomasputhomaspu1320
    @thomasputhomaspu1320 2 ปีที่แล้ว

    Kaatteruma kk etra ltr paal undaavum

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      For more details Please contact
      Dr John Abraham
      94476 17194

  • @micheldsouza8175
    @micheldsouza8175 ปีที่แล้ว

    Yadacanu anakalu wudagalu epo food kameklu no coffu all different no cnucceyanu all kamekalu humu dakudaru kamekalu

  • @sreevidhyajinu252
    @sreevidhyajinu252 2 ปีที่แล้ว +1

    കാസർകോട് കുള്ളൻ പശുവിന് എത്ര ലിറ്റർ വെള്ളം, തീറ്റ കൊടുക്കാം

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว +1

      അത് സാഹചര്യം, കാലാവസ്ഥ എന്നിവ അനുസരിച്ചിരിക്കും

    • @sreevidhyajinu252
      @sreevidhyajinu252 2 ปีที่แล้ว +1

      @@PhysicsVidyalayam ആദ്യമായി ആണ് പശുവിനെ വളര്‍ത്തുന്നത് അതുകൊണ്ടാണ് ചോദിച്ചത്‌ .
      ഇതിന് ആഹാരം വെള്ളവും കൂടി പോയാ കുഴപ്പം ഉണ്ടോ.

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      സാധാരണ ഗതിയിൽ അതിന് പുല്ല് മാത്രം കൊടുക്കുക.
      പുല്ല് - ലഭ്യതയിൽ കുറവുണ്ടെങ്കിൽ - കൈ തീറ്റ കൊടുക്കുക.
      ഇല തവിടോ - അല്ലെങ്കിൽ പിണ്ണാക്കുകളോ - അല്പം .
      വെളളം ആവശ്യത്തിന് കുടിച്ചോളും .
      കൈ തീറ്റ പുട്ടുപൊടി പരുവത്തിൽ .
      ചോറ്, കഞ്ഞി , കഞ്ഞി വെള്ളം, എന്നിവ കൊടുക്കാതിരിക്കുക

  • @micheldsouza8175
    @micheldsouza8175 ปีที่แล้ว

    Yanda fasana kodalu fasu falu kudkadu falsteku frabulmu tknalge sau

  • @dileepkp9127
    @dileepkp9127 2 หลายเดือนก่อน +1

    tatta യുടെ alkacarb എവിടെ കിട്ടും..?? അറിയാവുന്നവർ ഒന്നു പറഞ്ഞു തരാമോ..

    • @PhysicsVidyalayam
      @PhysicsVidyalayam  2 หลายเดือนก่อน

      Please contact nearest medical shop

    • @dileepkp9127
      @dileepkp9127 หลายเดือนก่อน

      അവിടെയൊന്നും കിട്ടില്ല.. ഞാൻ കുറേ അന്വേഷിച്ചു

    • @PhysicsVidyalayam
      @PhysicsVidyalayam  หลายเดือนก่อน

      @dileepkp9127
      Please contact Dr John Abraham
      9447617194

  • @micheldsouza8175
    @micheldsouza8175 ปีที่แล้ว

    One encmesanu 500 hundred vekalu Rs 500 nexte berbula bu no milk

  • @josmon818
    @josmon818 2 ปีที่แล้ว

    Wastebreadkodukkam.pooppalillathathe

  • @micheldsouza8175
    @micheldsouza8175 ปีที่แล้ว

    Wun forten Yara sarkare jole kude for motha me 100 baru 200 baruya cyno

  • @akhilv3083
    @akhilv3083 2 ปีที่แล้ว

    അകിടിലെ അരിപ്പാറ (കെടുമ്പ് )പോവാൻ ന്താ വഴി plz reply

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      പശുക്കളെ ചികിത്സിക്കുന്ന ചില ഹോമിയോ ഡോക്ടർമാരുണ്ട്.
      അവരേ സമീപിക്കുമല്ലോ.

  • @bijuthomas9253
    @bijuthomas9253 2 ปีที่แล้ว +1

    Sir your. Mobil

  • @veenagovind1700
    @veenagovind1700 2 ปีที่แล้ว

    നാടൻ പശുകൾക്ക് ചോറ് കൊടുക്കാവോ..

    • @PhysicsVidyalayam
      @PhysicsVidyalayam  2 ปีที่แล้ว

      ചോറുകൊടുത്താൽ ഉപാപചയ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ക്രമേണ ദഹന വ്യവസ്ഥ തകരാറിലാവും

  • @chithraep527
    @chithraep527 2 ปีที่แล้ว +1

    Thankyou sir