പശു വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവരും കണ്ടിരിക്കേണ്ടുന്ന വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പശു വളർത്തൽ നഷ്ടമാണ്, എനിക്ക് ഇതിൽ ലാഭമുണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നവർ ഈ വീഡിയോ കണ്ടാൽ ഉറപ്പായും ഒരു മാറ്റമുണ്ടാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാരണം ഇതിൽ പറയുന്ന കർഷക ശ്രീമതി വിജയമ്മ ചേച്ചി ഇതിൽ എങ്ങനെ വിജയിച്ചു എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. പിന്നെ ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും വലിയൊരു പ്രചോദനം തന്നെയായിരിക്കും വിജയമ്മ ചേച്ചി ❤️ ബാക്കി വിഡിയോയിൽ...
    EDAPPARAMBIL FARMS ☝️☝️☝️
    നമ്മുടെ ചാനലിൽ വീഡിയോ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കേണ്ടുന്ന നമ്പർ :- 8943163225
    We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
    This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
    $$$ SUPPORT US👉👉👉👉👉
    $$$ G pay number -
    sreemonmathew-1@oksbi
    8281956449
    WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
    SUPER CHAT,
    MEMBER SHIP and
    DONATIONS❤️❤️❤️.
    If you like our channel, please Like 👍, and Share our videos❤️🙏.
    1.e-mail SUPPORT :- sreemonmathew@gmail.com
    2.Join this channel :- Edapparambil farms link :-
    / @edapparambilfarms
    3.Support Us via G-pay :- sreemonmathew-1@oksbi
    8281956449 ( Sreemon E M)
    4.Instagram id :- www.instagram....
    5.Please follow our face book channel, link :-
    www.facebook.c...
    6. You can send Thanks as financial support :- / @edapparambilfarms
    7Contact Us :- 8943163225 / 8281956449
    8.Contact Us on Whatsapp Chat :- 8281956449
    9. Edapparambilfarms whatsapp group :- to join link here chat.whatsapp....
    Cow, The Cow, Cow farm, Cow farming, Cow farming tips, Cow farming tips for kerala farmers, Cow farming issues in kerala, Cow farmers, Cow farmers groups, Cow milk, Cow milk products, Cow milk by products, Cow milk fat, milk of HF cow, Cow milking by hand, Cow farm malayalam, Cow farms in kerala, Cow farm kerala, Cow milking, Cow milking by hand, Cow milking by machine, Cow milking job, Cow farm jobs, Cow farming jobs, Dairy, Dairy farm, Dairy farm business, Dairy farming tips, Dairy farmbusiness tips, Dairy farmers, Dairy farmers in kerala, Successful dairy farms in kerala, Dairy farming in kerala, Dairy farming malayalam, Cow farming malayalam, Dairy machines, Cow farming machines, Cow milking business, Small scale dairy farms in kerala, Big size dairy farms in kerala, Dairy business, Pasuvalarthal, Pasuvalarthal Malayalam, Indian Cow farmers, Indian Dairy farmers, Beautyful lady cow farmer, Beautyful lady milking a cow, പശു, കറവ, പശുവളർത്തൽ,

ความคิดเห็น • 58

  • @sujithaplantsandvlogs
    @sujithaplantsandvlogs 15 วันที่ผ่านมา +4

    വിജയമ്മചേച്ചി സൂപ്പർ 👍👍ഒത്തിരി ഇഷ്ടം🥰🥰... സിനോമ്പി സൂപ്പർ വീഡിയോ.. Thanks 🙏

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +1

      Thank you very much 🥰 ഇനിയും നമ്മുടെ ചാനൽ വീഡിയോസ് കാണാൻ ശ്രമിക്കാണെ 🥰❤️

    • @sujithaplantsandvlogs
      @sujithaplantsandvlogs 15 วันที่ผ่านมา +1

      @@edapparambilfarms എല്ലാ വിഡിയോയും കാണാറുണ്ട്... പുതിയ വീഡിയോ ക്കായി കാത്തിരിക്കും 🥰

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +2

      @@sujithaplantsandvlogs thank you very much 👍 ഇനിയും സപ്പോർട്ട് ചെയ്യണേ

    • @sujithaplantsandvlogs
      @sujithaplantsandvlogs 15 วันที่ผ่านมา +1

      തീർച്ചയായും കൂടെയുണ്ട് 🤝👍ചാനൽ ഒരുപാട് ഉയരത്തിൽ എത്തും🙏.. സാധാരണ കർഷകരോടുള്ള നിങ്ങളുടെ രണ്ടാളുടെയും സ്നേഹം ആണ് അതിന് കാരണം 🥰🥰

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +1

      @sujithaplantsandvlogs thank you 🥰 നിങ്ങളുടെ ഈ സപ്പോർട്ട് ആണ്‌ ഇനിയും മുന്നോട്ട് പോകാനുള്ള ഊർജം 🥰.. 🙏🙏🙏

  • @vineethaprasad1487
    @vineethaprasad1487 15 วันที่ผ่านมา +4

    വിജയമ്മ ചേച്ചീ👌👌👌💖👌💖👌💖

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +2

      വീഡിയോ ഇഷ്ടപ്പെട്ടോ 🥰🥰🙏

  • @miniajayakumar7093
    @miniajayakumar7093 14 วันที่ผ่านมา +1

    വിജയമ്മ ചേച്ചി 👍🏻 എന്നെ ഡ്രൈവിങ് പഠിപ്പിച്ചു എനിക്ക് നേരിട്ട് അറിയാം സൂപ്പർ ❤️

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      Thank you 😍 ഇപ്പോൾ ഞങ്ങൾക്കും ചേച്ചിയെ നേരിട്ടറിയാം 🥰

  • @sivanulliyeri8651
    @sivanulliyeri8651 15 วันที่ผ่านมา +1

    സിനോബി വെരി ഗുഡ്, വീഡിയോ, അഭിനന്ദനങ്ങൾ ❤❤😢😢

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      Thank you ചേട്ടാ ❤️😍

  • @desmonaron4819
    @desmonaron4819 15 วันที่ผ่านมา +2

    നല്ല വീഡിയോ 🥰🥰

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +1

      Thank you. ഇനിയും വീഡിയോസ് കാണണേ 🥰

  • @dr.thilakank.s6581
    @dr.thilakank.s6581 15 วันที่ผ่านมา +1

    Very good effort ,Sinobi

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      @@dr.thilakank.s6581 thank you very much sir 👍

  • @abdhullatheef4957
    @abdhullatheef4957 12 วันที่ผ่านมา +1

    നല്ല കർഷക

  • @amalsudarsanan1833
    @amalsudarsanan1833 15 วันที่ผ่านมา +1

    നിഷ്കള്കമായ വാക്കുകൾ

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      വളരെ ആത്‍മർത്ഥമായി പശു വളർത്തുന്ന ചേച്ചി ആണ് ❤️❤️

  • @miniajayakumar7093
    @miniajayakumar7093 14 วันที่ผ่านมา +1

    Leena dr miss you madam❤

  • @arathihits7480
    @arathihits7480 15 วันที่ผ่านมา +3

    വർഷത്തിൽ ഒരു പ്രാവശ്യം അല്ലെ ഒരു ചാക് കാലിത്തീറ്റ സബ്‌സിഡി കിട്ടൂ

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      അതേ... പെല്ലറ്റ് വളരെ കുറവ് മാത്രം കൊടുത്താൽ മതി, അതുകൊണ്ടാണ് ലാഭമാണ് എന്ന് പറയുന്നത്

  • @binojpb6007
    @binojpb6007 15 วันที่ผ่านมา +2

    👌👌👌

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +1

      Thank u very much for your support 🥰🥰🥰🥰

  • @sreedeviks9743
    @sreedeviks9743 14 วันที่ผ่านมา +1

    പാപ്പി അപ്പച്ചാ സിനിമയിൽ പറയുമ്പോഴെ ആണ് എല്ലാം ലാഭം എല്ലാ സഹായവുമുണ്ടു എല്ലാം നല്ലതാണ്

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      @@sreedeviks9743 സിനിമയിൽ മാത്രമല്ല ഹീറോസ് ഉള്ളത്. ജീവിതത്തിലും ഹീറോസ് ഉണ്ട് 😍

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 15 วันที่ผ่านมา +1

    Super

  • @Solomanpaliyathyil
    @Solomanpaliyathyil 15 วันที่ผ่านมา +1

    സുപ്പർ സി നോബി

  • @unnikrishnanc997
    @unnikrishnanc997 15 วันที่ผ่านมา +1

    ❤❤.👍🏻

  • @arathihits7480
    @arathihits7480 15 วันที่ผ่านมา +5

    ഞങ്ങക്ക് 50 രൂപ കിട്ടുന്നുണ്ട് സൊസൈറ്റി യിൽ നിന്ന്

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา +1

      Very good. പരുത്തി കൊപ്ര കൊടുക്കുന്നുണ്ടോ 🥰

    • @arathihits7480
      @arathihits7480 15 วันที่ผ่านมา +2

      @@edapparambilfarms ഇല്ല കേരള ഫീഡ്സ് അരി തവിട്

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      @arathihits7480 ok 🥰🥰 അടിപൊളിയായി മുന്നോട്ട് പോകട്ടെ

  • @linithaanish981
    @linithaanish981 15 วันที่ผ่านมา +1

    ❤❤

  • @aneeshignatious6587
    @aneeshignatious6587 14 วันที่ผ่านมา +2

    എനിക്ക് സൊസൈറ്റിയിൽ നിന്ന് 52 രൂപ വരെ കിട്ടുന്നുണ്ട് . പക്ഷേ ഇപ്പൊ കൊടുക്കാൻ കിട്ടുന്നില്ല , മുഴുവൻ പാലും 60 രൂപയ്ക്ക് വീടുകളിൽ കൊടുക്കുന്നു .

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      വീടുകളിൽ കൊടുത്താലേ പിടിച്ചു നിൽക്കാൻ സാധിക്കു 🥰

    • @rohithkasrod6601
      @rohithkasrod6601 6 วันที่ผ่านมา

      ഏതാ ഇനം....

  • @JishnuJishnuknambiar
    @JishnuJishnuknambiar 15 วันที่ผ่านมา +1

    👍👍

  • @sonysonybabu5951
    @sonysonybabu5951 15 วันที่ผ่านมา +1

    ചാഫ്ക്കട്ടർ rate.

    • @edapparambilfarms
      @edapparambilfarms  15 วันที่ผ่านมา

      വിജയമ്മ ചേച്ചിയെ ഒന്ന് വിളിക്കാമോ

    • @jipsonjames6362
      @jipsonjames6362 15 วันที่ผ่านมา +1

      34000

  • @jeminijoseph6689
    @jeminijoseph6689 14 วันที่ผ่านมา +2

    ഞാൻ 52 രൂപയ്ക്കാണ് വീടുകളിൽ പാൽ കൊടുക്കുന്നത്.😂

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      @@jeminijoseph6689 എവിടെയാണ് സ്ഥലം

  • @gireedharanmadhavan9231
    @gireedharanmadhavan9231 14 วันที่ผ่านมา +1

    പശുക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ തീറ്റ, ബ്രീഡിങ് എല്ലാം നമ്മുടെ കയ്യിൽ ആണ്.യൂറിയ കൂടുതൽ ഉള്ള പെല്ലറ്റ് കൊടുക്കരുത്. നമ്മൾ തന്നെ തീറ്റ ഉണ്ടാക്കി കൊടുത്തു വളർത്തിയാൽ നല്ല റിസൾട്ട് കിട്ടും

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      അങ്ങനെ തീറ്റ ഉണ്ടാക്കാൻ കഴിഞ്ഞാൽ വലിയ ലാഭം ഉണ്ടാക്കാം 🥰

    • @gireedharanmadhavan9231
      @gireedharanmadhavan9231 14 วันที่ผ่านมา

      @@edapparambilfarms പറ്റും. പഴമയിലേക്ക് മടങ്ങുക. പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച് വളർത്തിയാൽ ഒരു കുഴപ്പമില്ല, നാം അമിത ലാഭം നോക്കിയാൽ നടക്കില്ല. വയ്ക്കോലും, കന്നാരപോള (കൈതചക്കയുടെ ഇല ) പാടത്തേയും, പറമ്പിലെയും പുല്ലുകൾ പലതും ഔഷധ ഗുണം ഉള്ളത് ആണ്. പിണ്ണാക്ക്, തവിട്, ചോളം തട്ടും, പൊടിയും ഇവ കൊടുക്കണം

    • @gireedharanmadhavan9231
      @gireedharanmadhavan9231 14 วันที่ผ่านมา

      നല്ല ഇനം ജഴ്‌സി പശു മിൽക്ക് യീൽഡ് കൂടുതൽ ഉള്ള ബുൾ സെമൻ യൂസ് ചെയ്യാൻ കർഷകർ പ്രേത്യേക ശ്രദ്ധ വേണം. 3,4 തലമുറക്കുള്ളിൽ മാറ്റം ഉറപ്പാക്കാം. നല്ല ഗുണം ഉള്ള പാലുള്ള പശുവിനെ കിട്ടും. ഇതിനായി വേറ്റിനറി Dr ടെ സേവനം ഉറപ്പാക്കുക. HF പൂർണമായും ഒഴിച്ച് നിർത്തുക.

  • @younoosyounu6177
    @younoosyounu6177 14 วันที่ผ่านมา +1

    അധ്വാനിക്കുന്നകുടുംബം

    • @edapparambilfarms
      @edapparambilfarms  14 วันที่ผ่านมา

      @@younoosyounu6177 🥰🥰🥰🥰🥰

  • @ratheeshr3172
    @ratheeshr3172 15 วันที่ผ่านมา +1

    ❤❤❤