ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; വിനയായത് എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ അമൃത; വിനയായത് എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം
    #airindiaexpressstrike #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 140

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 26 วันที่ผ่านมา +113

    അമൃത കേസ് കൊടുത്താല്‍ തീല്‍ച്ചയായും അമൃതക്കനുകൂലമായേ കോടതി വിധി വരൂ.. എത്രയും പെട്ടൊന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും കേന്ദ്ര വ്യാമയാന മന്ത്രാലയത്തിനും പരാതി കൊടുക്കുക.. നേരിട്ട് സുപ്രീം കോടതിയെ സമീപ്പിക്കുകയാണ് നല്ലത്.. ഇങ്ങിനെയൊരു വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കാതിരിക്കില്ല..
    കോടികള്‍ നശ്ട്ടപരിഹാരം കിട്ടിയാലും മതിയാകില്ലെങ്കിലും പത്ത് കോടിക്ക് മേല്‍ നശ്ട്ടപരിഹാരം ആവശ്യപ്പെട്ട് വേണം കേസ് ഫയല്‍ ചെയ്യാന്‍..
    എയര്‍ ഇന്ത്യക്കും നശ്ട്ടപരിഹാരം നല്‍കാന്‍ വിധി വരാനാണ് സാധ്യത.. എയര്‍ ഇന്ത്യ പണിമുടക്കിയ ജീവനക്കാരില്‍ നിന്ന് പിടിക്കാന്‍ കോടതി അനുവദിക്കട്ടെ..
    യാത്ര മുടങ്ങിയ എല്ലാ ജീവനക്കാരും ചേര്‍ന്ന് ഒരു വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി ഒരുമിച്ച് നിന്ന് കേസ് കൊടുത്താല്‍ നിങ്ങള്‍ വിജയിക്കും. ഇനിയൊരു യാത്രക്കാരനും ഇങ്ങിനെ ഉണ്ടാവുകയുമ്മില്ല.. ഒരു പുതിയ ചരിത്രമാവട്ടെ... സോഷ്യല്‍ മീഡിയ വഴി അന്ന് യാത്രമുടങ്ങിയവരോട് വാട്സപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞാല്‍ മതി, തീര്‍ച്ചയായും പ്രവാസികളായ എല്ലാ മനുഷ്യരുടെയും സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ടാകും.. ടിക്കറ്റെടുത്ത പൈസയുടെ പകുതി നിങ്ങളോരോരുത്തരും എടുത്താല്‍ പ്രഗല്‍ഭനായ സുപ്രീം കോടതി അഭിഭാഷകനെ കണ്ട് മുന്നോട്ട് നീങ്ങാം.. അന്തിമ വിജയം നിങ്ങള്‍ക്ക് തന്നെയാവും..
    നമ്മള്‍ പ്രതികരിക്കാത്തതും കേസിന് പോകാത്തതും ആണ് അവര്‍ തോന്നിയത് പോലെ ചെയ്യുന്നത്.

    • @user-si1xg8um4j
      @user-si1xg8um4j 25 วันที่ผ่านมา

      ചില്ലറ ടീം അല്ല എയർലൻസ് ആണ് കേസ് കൊടുത്താൽ ഒരു കാര്യവും ഇല്ല പെട്ടെന്ന് തേഞ്ഞു മാഞ്ഞു പോകും

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 25 วันที่ผ่านมา

      ​​@@user-si1xg8um4j ഇല്ല, ആ ധാരണയാണ് മാറേണ്ടത്, എയര്‍ലൈന്‍സിനൊക്കെ അന്താരാഷ്ട്ര നിയമമുണ്ട്.. അതിനനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.. നമ്മുടെ നാട്ടിലെ സ്വകാര്യ വാഹനങ്ങള്‍ പോലെയല്ല..
      പിന്നെ ഒരു കൂട്ടം മനുഷ്യരൊന്നിച്ച് കേസ് ഫയല്‍ ചെയ്താല്‍, അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വലിയൊരു വിഭാഗം പ്രവാസികളും അവരുടെ കുടുംബവും കൂടെ നിന്നാല്‍ കേസ് 100% വിജയിക്കും..
      വിമാന കംമ്പനിക്ക് ഒത്തുതീര്‍പ്പിനോ, നശ്ട്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ടി വരും.. തെളിവുകള്‍ ദൃശ്യ പത്ര മാധ്യമങ്ങളില്‍ തന്നെ അന്നത്തെ വാര്‍ത്തകളും വീഡിയോയുമ്മുണ്ട്..

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 25 วันที่ผ่านมา

      @@user-si1xg8um4j ഇല്ല, ആ ധാരണയാണ് മാറേണ്ടത്, വലിയ ടീമാണ്, കേസിന് പോയാല്‍ നമ്മള്‍ തോറ്റ് പോകും എന്ന തോന്നല്‍ തന്നെയാണ് പ്രശ്നം.. യാത്ര മുടങ്ങിയെന്ന് പറഞ്ഞ് വീട്ടിലിരിക്കാനാണ് നമ്മള്‍ പഠിച്ചത്.. അത് തന്നെയാണ് നമ്മള്‍ ചെയ്യൂ എന്നത് അവര്‍ക്കുമറിയാം.. എയര്‍ ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും നിയമങ്ങളുണ്ട് , ആ നിയമങ്ങള്‍ക്ക് വിധേയമായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ..
      അന്ന് യാത്ര മുടങ്ങിയ ഒരു വലിയ ജനക്കൂട്ടമ്മുണ്ട്.. ഒന്നിച്ച് നിന്നാല്‍ ഒരു വാട്ട്സപ്പ് ഗ്രൂപ്പുണ്ടാക്കി, ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോയി നല്ലൊരു അഭിഭാഷകനെ ഏല്‍പ്പിച്ചാല്‍ മതി.. തെളിവുകള്‍ ആ ദിവസങ്ങളിലെ ദൃശ്യ പത്ര മാധ്യമങ്ങളിലുണ്ട്.. എടുത്ത ടികറ്റും ക്യാഷ് കൊടുത്തതിനും അവരുടെ കയ്യിലും തെളിവുകളുണ്ട്., ഫ്ലൈറ്റ് റദ്ധാക്കിയതും കൃത്യമാണ്.. പരാതിക്കാര്‍ പിന്നാലെ പോയി തെളിവ് ഹാജരേക്കേണ്ടി വരില്ല.. പ്രവാസികളും അവരുടെ കുടുംബവും സപ്പോര്‍ട്ടുമായി കൂടെയുണ്ടാവും.. 100% കേസ് പരാതിക്കാര്‍ക്ക് അനുകൂലമായേ വരൂ..

  • @rinisuraj
    @rinisuraj 26 วันที่ผ่านมา +107

    സഹിക്കാൻ പറ്റുന്നില്ല, 😪😪 ഇതുപോലെ എത്ര പേരുടെ ജീവിതം പല വിധത്തിൽ ഇല്ലാതായി കാണും ഈ സമരം കാരണം

  • @casiochannel4701
    @casiochannel4701 26 วันที่ผ่านมา +109

    നാണം കെട്ട ജീവനക്കാർ നിങ്ങൾക്ക് ഒരായിരം നടുവിരൽ നമസ്കാരം

  • @ashinsuresh7948
    @ashinsuresh7948 26 วันที่ผ่านมา +64

    എന്തിനാ ഇങ്ങനെ ഒരു Airline ഇന്ത്യക്ക്..

    • @jainibrm1
      @jainibrm1 26 วันที่ผ่านมา +3

      ഇല്ലെങ്കിൽ മറ്റുള്ളവർ ചാർജ് കുത്തനെ കൂട്ടും

    • @anishsree1
      @anishsree1 25 วันที่ผ่านมา +3

      Airline കാരണം അല്ല.Aa ജോലിക്കാർ കാരണം ആണ്

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 26 วันที่ผ่านมา +24

    ആ കുഞ്ഞുമോളുടെ ദുഃഖം സഹിക്കാൻ പറ്റുന്നില്ല കണ്ണുനിറഞ്ഞുപോയി ഇതുപോലെ എത്ര പേരുടെ ജീവിതം സങ്കടത്തിൽ ആയിരിക്കും

  • @balachandrank855
    @balachandrank855 26 วันที่ผ่านมา +36

    ഈ പാപത്തിന് ആര് സമാധാനം പറയും. എയർ ഇന്ത്യയിൽ മിന്നൽ പണിമുടക്ക് ആഹ്വാനം ചെയ്ത നേതാവിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുണം. ഇനിയും ഒരു അമൃതക്കും ഈ ഗതി വരരുത്.

    • @ebrahimkutty405
      @ebrahimkutty405 25 วันที่ผ่านมา

      ഇവരുടെ വിഷമം നമ്മുടെ എല്ലാവരുടെയും വിഷമമായി എല്ലാവരും സഹകരിച്ചു കൊണ്ടു മുന്നോട്ടു പോകുക തന്നെയുമല്ല Air flight ന് കഴിയുന്നതും ഒരാളും tiket എടുക്കാതിരിക്കുക കാരണം ഇത് എത്രയൊ വർഷങ്ങളായിട്ടുള്ള കാര്യങ്ങളാണ് tiket എടുത്തു airportil വന്ന് boarding pass എടുത്തു കഴിഞ്ഞാൽ പിന്നെ ഇവരുടെ സ്വഭാവത്തിന്ന് മാറ്റം ഒന്നിങ്കിൽ ഒരു കാരണവും ഇല്ലാതെ flight മണിക്കൂറുകളോളം വൈകും അല്ലെങ്കിൽ യെന്ത്ര തകരാറാവും ചിലപ്പോൾ കാരണം ചോദിച്ചാൽ ഒരുത്തന്റെയും വായ തുറക്കില്ല ഒരു തരം നാണം കെട്ട serviece ജനങ്ങൾ ശെരിയല്ലാത്തതു കൊണ്ടു തന്നെയാണ് വേറെ എന്തു 👉🫴പറയാൻ

  • @geethu..8018
    @geethu..8018 26 วันที่ผ่านมา +19

    പരാതി കൊടുക്കണം. മനുഷ്യ വികാരങ്ങൾക്ക് ഒരു വിലയുമില്ലേ.

  • @saraswathivimal3916
    @saraswathivimal3916 26 วันที่ผ่านมา +14

    ആ പെൺകുട്ടി എങ്ങനെ സഹിക്കും 😢😢 എൻറെ മോൾടെ പ്രായമേയുള്ളു😢😢

  • @shinusreedhar
    @shinusreedhar 26 วันที่ผ่านมา +44

    അവർ പോയിരുന്നെങ്കിൽ തീർച്ചയായും ജീവിച്ചിരുന്നേനെ 😔😔

  • @user-bj6xn8td5q
    @user-bj6xn8td5q 26 วันที่ผ่านมา +21

    TATA എക്കാലവും ഇന്ത്യയുടെ അഭിമാനമാണ്. ഈ സംഭവത്തിൽ നിരുത്തരവാദികളായ ജീവനക്കാരെ പിരിച്ചുവിട്ട് ജോലിയുടെ വിലയറിയുന്ന യുവജനങ്ങൾക്ക് അവസരം ഉണ്ടാക്കുകയാണ് വേണ്ടത്.

  • @user-mh2vt9nw6n
    @user-mh2vt9nw6n 26 วันที่ผ่านมา +20

    ആ കുട്ടിക്ക് air india express ജോലി കൊടുക്കണം..

    • @showkanathmajeed2055
      @showkanathmajeed2055 26 วันที่ผ่านมา +2

      Sathyam

    • @jackjohn3901
      @jackjohn3901 26 วันที่ผ่านมา

      അതാണ് തന്തയെ കൊന്ന സ്ഥാപനത്തിൽ തന്നെ ജോലി ക്ക് കയറണം, പ്രബുദ മലയാളി

    • @meenakrishnan9844
      @meenakrishnan9844 24 วันที่ผ่านมา +1

      Ath aa kutty k koode thonande... husband ne kaanan avasaram nalkatha oru company il work cheyan...
      Etra salary il job offer cheytalum avark aa company nod Ula deshyam maruvo??

  • @arya54313
    @arya54313 26 วันที่ผ่านมา +25

    Ente ponno aa kuttiyude manasikavastha manasilakkiyitt mikeum pidichu poyaal poree.. Adhava ningalkk details ariyanamekil aaa kuttiye ozhivaakki aarodelum chothichaal poree??

    • @remanijagadeesh1671
      @remanijagadeesh1671 26 วันที่ผ่านมา +3

      Sathyam,,,,avar oru newsinu vendi odi nadakuva,,,,ee sahacharyathilum

  • @hashimkkv8418
    @hashimkkv8418 26 วันที่ผ่านมา +8

    എയർ ഇന്ത്യ ബഹിഷ്കരിക്കുക. അമൃതയ്ക്ക് കേസ്സ് നടത്താൻ കേരളം സാമ്പത്തിക സഹായം നൽകുക 😭😭😭

  • @anandasahasram
    @anandasahasram 26 วันที่ผ่านมา +11

    വല്യ കഷ്ടമായിപ്പോയി 😢😢🙏

  • @user-tq2ch8fj7f
    @user-tq2ch8fj7f 26 วันที่ผ่านมา +18

    കണ്ണിൽ ചോരയില്ലാത്ത വർഗം.. പരാതിയുടെ പിന്നാലെ പോയി ആയുസ്സും. ആരോഗ്യവും കളയരുത് കാരണം നീതി അത് വളെരെ വളരെ ദൂരെയാണ് e😭😭😭😭

  • @sajurocky1610
    @sajurocky1610 26 วันที่ผ่านมา +58

    എയർ ഇന്ത്യ എക്സ്പ്രസ്സ് സമരം അല്ല?? മലയാളികളായ മടിയന്മാരായ
    ഗവൺമെൻറ് സ്ഥാപനം ആയിരുന്നപ്പോൾ സൂഖിച്ചിരുന്നു ഒരുകൂട്ടം ചുവന്ന കൊടി കീഴിലുള്ള തെമ്മാടികൾ
    നടത്തിയ ആഭാസമാണ് ഈ സമരം....

    • @DRACULA_KING_
      @DRACULA_KING_ 26 วันที่ผ่านมา +1

      അവന്മാരെ സംരക്ഷിച്ച് ലേബർ കമ്മീഷൻ. പിരിച്ചു വിട്ടവന്മാരെ എല്ലാം അനുനയ ചർച്ച നടത്തി തിരിച്ച് എടുത്തു.

    • @hemands3774
      @hemands3774 26 วันที่ผ่านมา +5

      Edo airpot Kerala sarkar alla kariyangal athu Kendra vittu thinnikalude kail aanu

    • @mufeedafarooq6237
      @mufeedafarooq6237 26 วันที่ผ่านมา

      അത് പോലും അറിയില്ല​@@hemands3774

    • @rasinv3759
      @rasinv3759 26 วันที่ผ่านมา +3

      strike cheytha union Air India Express Employees Union (AIXEU) . The union is affiliated to the Bharatiya Mazdoor Sangh (BMS),

    • @RoRZoro
      @RoRZoro 25 วันที่ผ่านมา

      @@hemands3774 Air India Express head office is in Kochi. That's why they have unions.

  • @Hananhaneef912
    @Hananhaneef912 26 วันที่ผ่านมา +12

    മീഡിയകകരെ leave her alone

  • @abdumk1
    @abdumk1 26 วันที่ผ่านมา +19

    എയർ ഇന്ത്യ 1000 കോടി നഷ്ടപരിഹാരം കൊടുക്കണം ആ പാവം എത്ര ദുഃഖം സഹിച്ചിട്ടുണ്ടാവും വെന്റിലേറ്ററിൽ സീരിയസായി കിടക്കുന്ന ഭർത്താവിനെ കാണാൻ പോകാൻ airindia അറേഞ്ച് ചെയ്യണമായിരുന്നു

    • @Shannon-of7mp
      @Shannon-of7mp 25 วันที่ผ่านมา

      1000 കോടി മതിയോ ഡാ ജിഹാദി മോനെ....
      മൂലത്തിൽ വഴി സ്വർണ്ണം കടത്താൻ....

  • @johnkj807
    @johnkj807 26 วันที่ผ่านมา +24

    എന്തൊരു തെമ്മാടിത്തരമാണിത് ഇവിടെമാത്രമേ ഇങ്ങനെയുള്ള ഉത്തരവാദിത്തമില്ലായിമ കാണുകയുള്ളു. ജനങ്ങെളെല്ലാം ഇതിനെതിരെ പ്രതികരിക്കേണ്ടതാണ്.

  • @manjusuneesh4512
    @manjusuneesh4512 26 วันที่ผ่านมา +2

    😭😭😭പാവം. 🙏🙏🙏

  • @HussainHussain-dz7uc
    @HussainHussain-dz7uc 26 วันที่ผ่านมา +4

    എന്തിന് പരാതി എനി കുറേ കാലമയില്ലേ air india ജനങ്ങളെ വഞ്ചിക്കുന്നു അതിൽ കയറില്ലെന്ന് തീരുമാനിക്കൂ. ഇപ്പോ ഒത്തിരി മറ്റ് ഫ്ലൈറ്റ് നിലവിൽ ലഭ്യമാണ് പിന്നെന്ത് തീരുമാനിക്കൂ കയറില്ലെന്ന്

  • @user-nk8ey3vz7f
    @user-nk8ey3vz7f 26 วันที่ผ่านมา +5

    The important question is korona kutivep is causing heart attack, why public is not discussing it.

  • @omanaamith9736
    @omanaamith9736 25 วันที่ผ่านมา

    So sad 😪😪😪

  • @ShareenaMs
    @ShareenaMs 26 วันที่ผ่านมา +1

    😭😭😔

  • @saraswathivimal3916
    @saraswathivimal3916 26 วันที่ผ่านมา +5

    😢😢😢So Sad

  • @samzam2891
    @samzam2891 26 วันที่ผ่านมา +3

    😢

  • @C3invention
    @C3invention 26 วันที่ผ่านมา +3

    20 വർഷമായി സ്ഥിരം വിമാന യാത്ര ചെയ്യുന്നു, ഇതുവരെ ഒരുതവണ പോലും airindia ടിക്കറ്റ് എടുത്തിട്ടില്ല

    • @kkvkr4258
      @kkvkr4258 26 วันที่ผ่านมา +1

      ഞാനും

  • @radhak4711
    @radhak4711 25 วันที่ผ่านมา +3

    മിന്നൽ സമരം നടത്തിയ ഒരുത്തനെയും തിരിച്ചെടുക്കത്

  • @ismailkismail2378
    @ismailkismail2378 26 วันที่ผ่านมา +2

    Air India eallaa pravaasigalum bahishkarikuga paadam padichoolum

  • @ismailkismail2378
    @ismailkismail2378 26 วันที่ผ่านมา +1

    Amme karayarud nanma ullha janangal ningale sahaayikkum

  • @shibifrancis2819
    @shibifrancis2819 26 วันที่ผ่านมา +3

    AirIndia ല്‍ യാത്രനിര്‍ത്തി....

  • @sonianelson7957
    @sonianelson7957 26 วันที่ผ่านมา +1

    Ini orikalum air india yil tickets edukila

  • @charuthacharu4500
    @charuthacharu4500 26 วันที่ผ่านมา +5

    എന്റെ ആങ്ങള പത്താം തീയതി ഒമാനിലേക്ക് പോകാനിരുന്ന ടിക്കറ്റ് ക്യാൻസൽ ആയിരുന്നു പക്ഷേ 12 ന് അവന് ടിക്കറ്റ് കിട്ടി അവൻ പോയി. ഇവർക്കു എന്താ കിട്ടാഞ്ഞത്.

    • @noufiyanoufiya9184
      @noufiyanoufiya9184 26 วันที่ผ่านมา +1

      Naiagalkku ithuvare ticket kittiyittilla

    • @soufiyasoufi5623
      @soufiyasoufi5623 26 วันที่ผ่านมา +9

      പൈസ ഉള്ളവർക്ക് എന്തും കിട്ടും..
      പൈസ ഇല്ലാതെ രണ്ടാമത് ടിക്കറ്റ് എടുക്കാൻ കഴിയാതെ എത്ര പേരാ മടങ്ങിയത്,ജോലി പോയത്.😢😢

    • @jainibrm1
      @jainibrm1 25 วันที่ผ่านมา +4

      ഒരാൾക്ക് കിട്ടിയാൽ എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല, സീറ്റ്‌ ഉണ്ടങ്കിൽ അല്ലേ ടിക്കറ്റ് കിട്ടൂ, ഡോറിൽ തൂങ്ങി പോകാൻ പറ്റില്ലല്ലോ?

    • @_-divYa
      @_-divYa 25 วันที่ผ่านมา +1

      ​@@soufiyasoufi5623husband onnumillenkil oru IT manager alle..oru Pavan swarnam koduthal enkilum mathiyayirunnu flight ticket paisa kittan. Ithrem serious case il ingane okke cheyyan pattu..poyit valya athyavashyam illathavark wait cheyyunond nashtam illa. Ithipoo ath refund kittite povu enn vicharikaruthayirunn.
      Avare kuttapeduthuvalla, mattullavar cheyyatte enn vicharich irunna nerth enthelum cheythenkil pavathinu onn kanan enkilum pattiyene.

  • @shibuxavier1062
    @shibuxavier1062 26 วันที่ผ่านมา +12

    ഇവിടെ വ്യോമയാന മന്ത്രാലയവും ഒരു വാഴയും ഇല്ലേ?? ഗാരണ്ടി ....എവിടെ??

    • @hredyakj3191
      @hredyakj3191 26 วันที่ผ่านมา

      Oola mallus aanu samaram cheythathu

    • @jainibrm1
      @jainibrm1 25 วันที่ผ่านมา

      ഗ്യാരണ്ടി പറഞ്ഞവൻ തന്നെ ഓടിക്കൊണ്ടിരിക്കുകയാണ്

  • @binsysubrahmannian2465
    @binsysubrahmannian2465 26 วันที่ผ่านมา +2

    🙏🙏🙏🙏

  • @venugopalanu.t8878
    @venugopalanu.t8878 25 วันที่ผ่านมา

    ചോദ്യം ചോദിച്ചു ആ കുട്ടിയെ വിഷമിപ്പിക്കണോ. കാണാൻ വയ്യ ട്ടോ.

  • @ponnukunju273
    @ponnukunju273 26 วันที่ผ่านมา +1

    🥺😭

  • @raviravindran3905
    @raviravindran3905 26 วันที่ผ่านมา +7

    യൂണിയനുകൾ ആണ് ഇതൂപോലുളള സമരങ്ങളുടെ പുറകിൽ.

    • @ValarMorghulis_97
      @ValarMorghulis_97 26 วันที่ผ่านมา +1

      മിത്രങ്ങളുടെ യൂണിയൻ ആണോ myre

  • @SanthoshNair-gk8jk
    @SanthoshNair-gk8jk 25 วันที่ผ่านมา

    ഞാനും ഒരു പ്രവാസി ആണ് 16 ഇയർ ആയി ഞാൻ പ്രവാസി ആണ് ഒരു കാര്യം ഞാൻ എല്ലാവരോടും പറയുന്നു എയർ ഇന്ത്യ ഇനി വെറുതെ കൊണ്ട് പോകാം എന്ന് പറഞ്ഞാൽ പോലും അവരുടെ വിമാനം ടിക്കറ്റ് എടുക്കരുത് എന്റെ ഒരു റിക്വസ്റ്റ്

  • @chandrankc122
    @chandrankc122 25 วันที่ผ่านมา

    വളരെ വിഷമം തോന്നുന്നു, കമ്പനിക്കെതിരെ കേസ് കൊടുക്കണം

  • @alfamathew4385
    @alfamathew4385 26 วันที่ผ่านมา

    😢😢

  • @rajuvaniyan5731
    @rajuvaniyan5731 26 วันที่ผ่านมา +1

    😢😢😢😢

  • @Shabeebaslam26
    @Shabeebaslam26 26 วันที่ผ่านมา +4

    നഷ്ടപരിഹാരം വാങ്ങണം

  • @seethakr4794
    @seethakr4794 25 วันที่ผ่านมา +1

    Aa അമ്മയുടെ വാക്കുകൾ വല്ലാതെ വിഷമിപ്പിക്കുന്നു.... 😥

  • @AlihassneCk
    @AlihassneCk 25 วันที่ผ่านมา

    സഹോദരി താങ്കൾ എത്രയും വേഗം കേസ് കൊടുക്കും ഞങ്ങളും സഹായിക്കാം

  • @lissymukkungal4681
    @lissymukkungal4681 26 วันที่ผ่านมา +1

    നശിച്ച കേരളം ഒരിക്കലും നന്നാവില്ല മൃഗങ്ങൾ ഇവിടെയുള്ള മാനുഷിനെക്കാൾ എത്രയോ നല്ലത്

  • @RockyRock-vv3ex
    @RockyRock-vv3ex 25 วันที่ผ่านมา

    Really pathetic. Airline should give her compensation.

  • @user-hl4ks8tn6x
    @user-hl4ks8tn6x 25 วันที่ผ่านมา +1

    Padachone 🤲🏼😭😭😭 valiya kashttam aye poye😭😭😭😭ya allah🤲🏼😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @haneefamuhammadh7760
    @haneefamuhammadh7760 26 วันที่ผ่านมา +11

    ഇതാണ് മോഡി കാരണ്ടീ 😢😢

    • @deepaknair2812
      @deepaknair2812 26 วันที่ผ่านมา

      Eda malare, endina ne ellathinum Modine parayunne. Air india Express government entity onnum alla. Anel polum, PM alla strike cheyyan order koduthe

    • @hredyakj3191
      @hredyakj3191 26 วันที่ผ่านมา

      Oola sudappi kaariyam arinjittu parayadaaa. Oola mallus aanu samaram cheythathu

    • @_-divYa
      @_-divYa 25 วันที่ผ่านมา +4

      Ningalk ee vishayathil oru sangadavum illa..chumma oru partye kuttapeduthan ithoru avasaram aayi kanunnu

  • @abdulsalam5067
    @abdulsalam5067 26 วันที่ผ่านมา +2

    കണ്ണുനിറഞ്ഞു പോയി.. ഈ കുടുംബത്തെ നമ്മൾ എല്ലാവരും സഹായിക്കണം ഏതെങ്കിലും ചാരിറ്റി സംഘടനകളോ സാമ്പത്തിക ശേഷി ഉള്ളവരോ മുന്നോട്ട് വരണം

    • @Bbracing128
      @Bbracing128 25 วันที่ผ่านมา

      അല്ല air India thanne sahayikkanam verde vidaruth

  • @reporternewsbureau6044
    @reporternewsbureau6044 23 วันที่ผ่านมา

    Udane mattoru flight nokanamayirunnu thiruch vannathin shesham air indiak nere move cheyyam athyam husbendine kanan ulla vazi nokanamayirunnu ath paranjh manasilaki kodukan arumundayirunnulle avide Ellarum koodi sahakarich pettann oru ticket eduth koduth a streeye paranjh ayakanamayirunnu allathe avarod tharkichitt kariyamilla onnum nadakilla refund undenkil ath spottin kittilla avarude annathe flight mathramalla thudarnnulla divasanghalike servisukal polum anishithattilan

  • @jamesjoy2626
    @jamesjoy2626 26 วันที่ผ่านมา +7

    Appachanmarum ammachimarudem(Air India Express Staff) thonyavasam. Cash yenthukondu thirichu kodukkunnilla..

  • @Erinjacob
    @Erinjacob 26 วันที่ผ่านมา

    Air india jeevanakkare alle parayendath....

  • @anishkumaru7732
    @anishkumaru7732 26 วันที่ผ่านมา

    Ee avasthayil aa penkuttiyod mike aayitt chodyngal chodhikathe saahacharyamkoodimanasikki perumaaru pls

  • @marhaba6668
    @marhaba6668 25 วันที่ผ่านมา +1

    അധിക പേർക്കും ദുരനുഭവം ആണ് എയർ ഇന്ത്യ നൽകിയത് വളരെ മോശം സർവീസ്... മോശം പെരുമാറ്റം

  • @jijeshkunnath5597
    @jijeshkunnath5597 24 วันที่ผ่านมา

    കേസ് കൊടുക്കുക, ഇതുപോലുള്ള അവസ്ഥ വേറെ ഒരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടത് ചെയ്യുക

  • @remanijagadeesh1671
    @remanijagadeesh1671 26 วันที่ผ่านมา +3

    😭😭😭😭🙏🙏🙏🙏🌹🌹🌹🌹

  • @sindhus6320
    @sindhus6320 26 วันที่ผ่านมา

    എങ്ങനെ സഹിക്കും ദൈവമേ കഷ്ടം

  • @pcrafeek8277
    @pcrafeek8277 25 วันที่ผ่านมา

    😥😥😥

  • @user-nh6nb4fr6o
    @user-nh6nb4fr6o 25 วันที่ผ่านมา +1

    എത്ര കാലമായ്
    ബഹിഷ്കരിക്കണം
    എന്ന് പറയുന്നത്

  • @raheenamuhammad3293
    @raheenamuhammad3293 25 วันที่ผ่านมา

    തെമ്മാടികൾക്കു ഈ കുട്ടിയെങ്കിലും ഒരു ചാൻസ് കൊടുത്തു അവിടെ എത്തികമായീരുന്നു.... 😥😥😥

  • @kkvkr4258
    @kkvkr4258 26 วันที่ผ่านมา +3

    ഇതിനൊക്കെ കാരണം ഇന്ത്യൻ ഭരണാധികാരികളും അവരുടേ പാർട്ടിയുമാണ്

  • @firdouswelgate2828
    @firdouswelgate2828 26 วันที่ผ่านมา

    ഇതിനൊക്കെ കൂട്ട് നിന്ന എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടണം.... അവർക്ക് ഏതൊരു പാടമാവണം

  • @minibenny1616
    @minibenny1616 26 วันที่ผ่านมา

    Air india കയരുത്

  • @suss8964
    @suss8964 26 วันที่ผ่านมา

    Enthoru dhurantham madhyama pravarthanamanithu

  • @maryvarghese3845
    @maryvarghese3845 25 วันที่ผ่านมา

    Who will compensate for this great loss. Sue the airline for their rekless attitude

  • @abdulgafoor2966
    @abdulgafoor2966 25 วันที่ผ่านมา

    ഈ മറ്റേടത്തെ ജീവനക്കാർക്ക് സന്തോഷമയില്ലേ.... ലജ്ജിക്കുന്നു... ഒരു മനുഷ്യത്വം കാണിക്കണം..

  • @bijukumar961
    @bijukumar961 25 วันที่ผ่านมา +1

    ഇവരുടെ ദുഃഖം കാണാൻ ഇവിടെ ഒരു കമ്മിഷൻ ഉം ഇല്ല. ഒരു മരം ഉണങ്ങിയാൽ അതിനെ തീരെ സമരം ചെയ്യാൻ ഇവിടെ പല സംഘടനകൾ ഉണ്ട്. കോടി കണക്കിന് രൂപ യുടെ മരങ്ങൾ മുറിച്ചു കടത്തി യാതൊന്നും ഇവർ അറിഞ്ഞില്ലേ

  • @Heisenberg2K
    @Heisenberg2K 26 วันที่ผ่านมา

    BMS union should be ashamed of themselves

  • @TheReshmaraj
    @TheReshmaraj 26 วันที่ผ่านมา

    Eth attam vare poyaalum....poraadanam....Flight kuthagagal matram jeevichaporaa...Amrita case kodukkanam...

  • @preethibalakrishnan625
    @preethibalakrishnan625 25 วันที่ผ่านมา +1

    വേറെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു പോയിക്കൂടായിരുന്നോ ? അവനവന്റെ ആവശ്യങ്ങൾ അല്ലെ പ്രധാനം ?

    • @anishsree1
      @anishsree1 25 วันที่ผ่านมา

      ചിലപ്പോ പൈസ കാണില്ല

    • @Vpr2255
      @Vpr2255 24 วันที่ผ่านมา

      കാശ് refund കിട്ടില്ല

  • @ismailkismail2378
    @ismailkismail2378 26 วันที่ผ่านมา

    Aa kuttiye kand manass pottiy 😢😢

  • @RemyaSree-cw7gb
    @RemyaSree-cw7gb 25 วันที่ผ่านมา

    Ayyo

  • @shahirsha9095
    @shahirsha9095 25 วันที่ผ่านมา

    ഇവനൊക്കെ ജനങ്ങളുടെ കാര്യം നോക്കാൻ എവിടെ സമയം . വർഗിയത പറഞ്ഞ് വോട്ട്പിടിക്കാനല്ലേ സമയം.

  • @mollyjoseph8708
    @mollyjoseph8708 26 วันที่ผ่านมา

    Indiaku ingane oru Air India Indiaku venda

  • @sajikuttyjose3885
    @sajikuttyjose3885 26 วันที่ผ่านมา +2

    V.muraleedarane ethireyum case kodukkanam. Ivanoke valiya pathra sammelanam nadathunnathe verum nadakamanu.

  • @iwa577
    @iwa577 23 วันที่ผ่านมา

    അള്ളാഹു തുണയുണ്ടാകും 😭

  • @user-ph3le1mu2x
    @user-ph3le1mu2x 25 วันที่ผ่านมา

    ഈ കമ്പനി എന്നെന്നേക്കുമായി നശിച്ചു പോകട്ടെ

  • @vijaymediaayarkad7613
    @vijaymediaayarkad7613 26 วันที่ผ่านมา

    സ്വന്തമായി ഒരു വിമാന കമ്പനി ഇന്ത്യക്ക് ഉണ്ടായിരുന്നേ എങ്കിൽ ഈ ഗതി വരില്ല യായിരുന്നു

  • @ravinair8443
    @ravinair8443 25 วันที่ผ่านมา

    Strike by cabin crew not.because.of Airindia..we have to sue union

  • @shibuunni7149
    @shibuunni7149 26 วันที่ผ่านมา +2

    ചുമ്മാ അഭിനയം

    • @aryaarya2224
      @aryaarya2224 25 วันที่ผ่านมา

      Thaan podoooo

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 25 วันที่ผ่านมา

    Enthayalum amritha nashtapariharam theerchayayum aavashyapedanam😮

  • @dineshp6136
    @dineshp6136 26 วันที่ผ่านมา

    😞😞😞🥲🥲🙏🙏

  • @malludxb2019
    @malludxb2019 25 วันที่ผ่านมา

    Bycot airindia express

  • @RajeshRajesh-pk1fp
    @RajeshRajesh-pk1fp 25 วันที่ผ่านมา

    A kunjhunghale onnu kanan pattathe adheham pokandi vannu chilappol kunjhunghale onnu kanan pattirunnanghil chillapol adheham marikkallayirunni

  • @NizuMuthiripparamba
    @NizuMuthiripparamba 26 วันที่ผ่านมา +3

    എയർ ഇന്ത്യയുടെ ക്രൂരത ''''''

  • @mollyjoseph8708
    @mollyjoseph8708 26 วันที่ผ่านมา

    Eee kudumbathinte sarva responsibilityum Air Indiayum Aviduthe jeevanakarum nokkanam

  • @shahjahanabubakar-rj2md
    @shahjahanabubakar-rj2md 25 วันที่ผ่านมา

    Air India nadapade yadukuka

  • @abeyjohn8166
    @abeyjohn8166 25 วันที่ผ่านมา

    Themmadikal

  • @user-gi7kh7zk4w
    @user-gi7kh7zk4w 25 วันที่ผ่านมา

    Amrutha kannuneer bakki

  • @lintopoulose4540
    @lintopoulose4540 25 วันที่ผ่านมา

    Airindia one of the worst airlines in the world

  • @user-fq4df9ge2c
    @user-fq4df9ge2c 26 วันที่ผ่านมา

    Ellam bundjiyude urapp

  • @nazeerahmed9389
    @nazeerahmed9389 25 วันที่ผ่านมา

    എയർ ഇന്ത്യാ ബഹിഷ്കരിക്കുക....

  • @hemands3774
    @hemands3774 26 วันที่ผ่านมา +1

    Amme samadhanikku makkal avar oru kuravum daivam varuthilla .modiyude bharanathinte gunam .ellam coparettukalkku vittappol engane okke thanne eniyilla kalam

  • @MuhammedAshrafPP
    @MuhammedAshrafPP 26 วันที่ผ่านมา

    😢

  • @firdouswelgate2828
    @firdouswelgate2828 26 วันที่ผ่านมา

    ഇതിനൊക്കെ കൂട്ട് നിന്ന എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചു വിടണം.... അവർക്ക് ഏതൊരു പാടമാവണം