ഇതാണ് നിങ്ങൾ ചോദിച്ച വണ്ടികൾ കുറഞ്ഞ വില കിടിലൻ ക്വാളിറ്റി TRUST N RIDE | WAYANAD USED CARS

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 100

  • @josekuttyvadakara3253
    @josekuttyvadakara3253 ปีที่แล้ว +1

    Valare kuranja vila.....mikkavaarum nale ravile shoppinte mumbil valya queue aayirikkum........

  • @9one6family69
    @9one6family69 ปีที่แล้ว +5

    Pwoli മനുഷ്യൻ ആണ് ആൾ ഞാൻ അവിടെ നിന്നും vanddi എടുത്തിട്ടുണ്ട് 🥰🥰🥰🥰🥰🥰👍

  • @MusthafaVp-qh9tv
    @MusthafaVp-qh9tv ปีที่แล้ว +21

    കൊള്ള വില.....
    എല്ലാ വാഹനങ്ങൾക്കും മാര്‍ക്ക് വിലയേക്കാള്‍ 40,50, കൂടുതൽ😮

    • @prajithkumarprajithkumar2910
      @prajithkumarprajithkumar2910 ปีที่แล้ว

      മച്ചാനെ ഇത് kachovadama ഈ വിലക്ക് ആരും എടുക്കില്ല അവിടെ ചെന്ന് വില peshiya വണ്ടി എടുക്കുന്നത്.. മാർക്കറ്റ് viliyil താഴെ price ഇട്ടാൽ അവർക്ക് ന്താ ലാഭം.. കച്ചവടം അല്ലെ അപ്പോ agneykk ആണ് athinu ആണ് അവര് asking price ഒരു നിശ്ചിത amount ഇടുന്നത് അവർക്ക് അറിയാം ahaa viliyil വിൽക്കാൻ ആവില്ല എന്ന് എന്നാലും അവർക്ക് ഒരു നിശ്ചിത വില ഉണ്ട് അവര് മേടിച്ച price ൽ നിന്ന് ഒരു 10..0..50 കൂട്ടിയെ അവര് iduu അതിൽ നിന്നും വില കൂട്ടിയെ അവര് asking pirce iduu... പക്ഷെ നമ്മള് second hand മേടിക്കുന്നത് നഷ്ട്ടം ആണ് 😅.. Ahaa paisakk നല്ല baise model മേടിക്കാം.. പിന്നെ cash avanepole alternate cheyuth eduthal mathi.. Vishwsich odikkum cheyyam.. Ath ale better..

  • @sadiqalisadiqali273
    @sadiqalisadiqali273 ปีที่แล้ว +4

    2010 ac ഇല്ലാത്ത പവർ stearing ഇല്ലാത്ത standard alto 1ലക്ഷം കൂടുതലാണ്

  • @nassernajran9923
    @nassernajran9923 ปีที่แล้ว +3

    നല്ല വണ്ടി കലാന്ന് വൃത്തി ഉള്ള ദ്. വില കു റഎഛ് കൂ ടു ത ലാ ന്

  • @mohammedseethi3089
    @mohammedseethi3089 ปีที่แล้ว +17

    40 മതി എന്ന് പറയുമ്പോൾ വാങ്ങുന്നവന് വേറെ ബാധ്യത ഒന്നും ഇല്ല എന്ന് തോന്നും

  • @user_747
    @user_747 ปีที่แล้ว +4

    9:32aa Ritz etra km odi? 1 chillara?

  • @johnsonthomas6922
    @johnsonthomas6922 ปีที่แล้ว +6

    വില കൂടുതലാണ്......😮😮

  • @abcdab7257
    @abcdab7257 ปีที่แล้ว +1

    ഇത് മോഡലിനേക്കാളും വില കൂടുതലാണ്. ഇതിലും വിലകമ്മിയായിട്ട് ഞങ്ങൾക്ക് ഇവിടെ കിട്ടാനുണ്ട്. അതായത് പെരിന്തൽ മണ്ണയിൽ

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +4

    Dr മാരുടെ കാർ ന്.. ഗുണം കൂടും എന്നത് തെറ്റ് 😆... അവർക്ക് കാർ ഓടിക്കാൻ വല്യ പിടി ഉണ്ടാവില്ല GBox, ക്ലച് ഓക്കേ പൊളിച്ചു ഇട്ടത് repair ആക്കി ക്കാണും...🤣🤣🤣🤣വക്കിൽ മാരുടെ തു സൂപ്പർ ആകും

    • @mymindmymind4219
      @mymindmymind4219 ปีที่แล้ว

      താങ്കൾ പറഞ്ഞത് കുറച്ച് ശരിയാണ്...ഞാൻ സാണ്ട്രോ എടുത്തു..ഒരു കൊല്ലം ആയി..ഒരു വക്കീൽ use ചെയ്തത് ...ഞാൻ വണ്ടി മറ്റൊരാളെ കാണിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്...use ചെയ്തയാൾ നന്നായി ശ്രദ്ധിച്ചു use ചെയ്തത്..ഒന്നിനും ഒരു കുഴപ്പമില്ല..സൂപ്പർ ...

  • @bijumk7673
    @bijumk7673 ปีที่แล้ว +28

    വില കൂടുതൽ ആണ്!!😮

    • @khalidkp5793
      @khalidkp5793 ปีที่แล้ว +3

      ചുരം കയറിയാൽ വില കൂടുതൽ സ്വാഭാവികം

    • @ASHRAFMK-bq9bk
      @ASHRAFMK-bq9bk ปีที่แล้ว

      വയനാട്ടിൽ വില കൂടുതലാ 😀അത് കൊണ്ടു kl12 വണ്ടി വയനാട്ടിൽ കുറവാ.2010പൊട്ടന് വണ്ടിക്ക് 1lk 🙁

    • @ASHRAFMK-bq9bk
      @ASHRAFMK-bq9bk ปีที่แล้ว

      ബഷീർക്കന്റെ ഹൈവേ യൂസ്ഡ് കാർ ഇത്ര വില ഇല്ല

    • @AbdulAziz-kd4nh
      @AbdulAziz-kd4nh ปีที่แล้ว

      അത് കൊണ്ട് ആണ് നിങ്ങൾ ഞെട്ടും എന്ന് പറഞ്ഞെ 🥲

    • @shamsudeen2189
      @shamsudeen2189 7 วันที่ผ่านมา

      Ith kandethum back adichu veedeiyoo thanks broo

  • @shijut3338
    @shijut3338 ปีที่แล้ว

    വണ്ടി എല്ലാം കൊള്ളാം നല്ല വില കുറവുണ്ട് കാണാൻ ഇച്ചിരി വൃത്തിയുള്ള വണ്ടി പക്ഷേ മാക്സിമം റെഡി ക്യാഷിന് എടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ കൂടുതൽ കാശ് കൊടുത്തുവേണം വണ്ടി എടുക്കാൻ ലോൺ അടവ് തെറ്റുമ്പോൾ പിന്നെ ഈ സ്നേഹം ഒന്നും കാണില്ല ഈ സംസാരം ഒന്നുമല്ലായിരിക്കും അതുകൊണ്ട് മാക്സിമം ഞാൻ പറഞ്ഞതുപോലെ ചെയ്യുക

  • @aboobaker6147
    @aboobaker6147 ปีที่แล้ว +1

    വില വളരെ കുറവാണ്.ആ ഡോക്ടർ ഉപയോഗിച്ച വണ്ടിക്ക് മിനിമം 5ലക്ഷം എങ്കിലും കിട്ടും.

  • @psg7233
    @psg7233 ปีที่แล้ว +2

    2010 സ്റ്റാൻഡേർഡ് alto 1 lakhe vila Nalla kuravund

  • @snipethehype4588
    @snipethehype4588 ปีที่แล้ว +8

    മാന്യമായ വില 😍കാണാനും കാറുകൾ വൃത്തി ഉണ്ട് 🤝

  • @SatheeshChandran-o9r
    @SatheeshChandran-o9r ปีที่แล้ว +5

    Thumbnail ചെറിയ മാറ്റം ഉണ്ട്.
    ചെറിയ വണ്ടികൾ വലിയ വിലയിൽ എന്നാണ് 😄😅

  • @navasnafu2865
    @navasnafu2865 ปีที่แล้ว +1

    Top വിലയാണ്

  • @nawazarar7778
    @nawazarar7778 ปีที่แล้ว +1

    Low budget cars👌

  • @arunullas3753
    @arunullas3753 ปีที่แล้ว +1

    Alto tayer s 60 km kittaann 4 tayer veandievarum

  • @noushadplkd801
    @noushadplkd801 ปีที่แล้ว

    പൊന്ന് ചങ്ങാതി ജനങ്ങളെല്ലാവരും ഇത് കണ്ടുകൊണ്ടിരിക്കെ വേല കൂടുതലാട്ടോ. എല്ലാ ബ്ലോഗർമാരുടെ ജനങ്ങളും വാച്ച് ചെയ്യുന്നുണ്ട്ട്ടാ അത് ആദ്യം ശ്രദ്ധിച്ചോ കൂടുതല് എല്ലാവരും വാച്ച് ചെയ്യുന്നുണ്ട്

  • @vineeshvinu4774
    @vineeshvinu4774 ปีที่แล้ว

    Owner super aaa ❤❤

  • @jayashore-lp4ns
    @jayashore-lp4ns ปีที่แล้ว +13

    Bro. വണ്ടി വിലക്കൂടുതൽ ആണ്

  • @rasikrazzz9281
    @rasikrazzz9281 ปีที่แล้ว +1

    Aa red alto venernnu

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt ปีที่แล้ว

    Super 🎉🎉🎉

  • @ratheeshpallipoyil
    @ratheeshpallipoyil ปีที่แล้ว +8

    വില കൂടുതലാണ്..

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว

    മട്ടലിന്റെ ഹിസ്റ്ററി കമ്പനിയിൽ കാണുമോ ?😀റി ഡ് സ്

  • @nishanthklari1874
    @nishanthklari1874 ปีที่แล้ว +8

    വണ്ടി പോലും കാണാതെ തിരുവനന്തപുരത്ത് നിന്ന് അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുത്തു എന്ന് പറയുന്നത് തള്ളലല്ല😁

  • @Siyacalicut
    @Siyacalicut ปีที่แล้ว

    Vila normal aanallo . Palarum kooduthalaanennu parayunnu , I don’t know why 😮

  • @ArunKk-b4l
    @ArunKk-b4l 8 หลายเดือนก่อน

    എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ

  • @ravoofravoof1361
    @ravoofravoof1361 ปีที่แล้ว

    തൃശൂർ ജില്ലയിലേക്ക് ഫ്രീ ഡെലിവറി ചെയ്യോ

  • @shyjup7964
    @shyjup7964 ปีที่แล้ว +3

    വില കുറവുള്ള ഏതെങ്കിലും ഷോറൂം റൂം ഉണ്ടോ

  • @nasarnasar7474
    @nasarnasar7474 11 หลายเดือนก่อน

    വയനാട്ടിൽ എവിടാ സ്ഥലം

  • @sivadasvelan697
    @sivadasvelan697 ปีที่แล้ว

    palakkad dtdelivery tharumo

  • @IrshuPonnus
    @IrshuPonnus ปีที่แล้ว

    Ivare contact cheyyanulla nomber kittumo

  • @jyothishpt7224
    @jyothishpt7224 ปีที่แล้ว

    Vayanattukar vayanatil ninnum vandi vagila...vila kooduthal anu....

    • @ufo3558
      @ufo3558 ปีที่แล้ว

      കള്ളത്തരം

  • @arunravi9349
    @arunravi9349 ปีที่แล้ว +2

    Bro very high price

  • @ibrahimp4820
    @ibrahimp4820 ปีที่แล้ว +2

    വില കൂടുതൽ bro

  • @mammych2190
    @mammych2190 ปีที่แล้ว

    Oro vandiyilum 100000 laksham kooduthalanu

  • @sharonsm9897
    @sharonsm9897 ปีที่แล้ว

    Rate is good 👍🏻👍🏻👍🏻

  • @Sreeja-rh6wo
    @Sreeja-rh6wo 4 หลายเดือนก่อน

    Halo

  • @hussaintkkarathode9799
    @hussaintkkarathode9799 ปีที่แล้ว

    ഡോക്ടർ യുസ് ആയതുകൊണ്ട് വേണ്ട ഡ്രൈവർ പരിപ്പ് എടുത്തിരിക്കും

  • @anoopag1071
    @anoopag1071 ปีที่แล้ว

    👍👍👍

  • @മാന്ത്രികപ്പുര
    @മാന്ത്രികപ്പുര 5 หลายเดือนก่อน

    helo

  • @sinojsafety666
    @sinojsafety666 ปีที่แล้ว +1

    Doctor car ennu parayunathu out of fashion aanu 😂

  • @muhammedfaris2610
    @muhammedfaris2610 ปีที่แล้ว +1

    2010 ritz onnum ownership onnum parayunnu illa

  • @sulaimankunjeedu2627
    @sulaimankunjeedu2627 ปีที่แล้ว +1

    ആളെ. കൊല്ലണ്ട സഹോദരാ ഇത് എന്താ കഥ

  • @shamseershakottayammalabar636
    @shamseershakottayammalabar636 ปีที่แล้ว

    30 തന്നാൽ അടവ് വരുന്നത് കൂടി പറയണം

  • @girishkumar8145
    @girishkumar8145 ปีที่แล้ว

    Price too high. What is going.

  • @suneermuhamed4413
    @suneermuhamed4413 ปีที่แล้ว

    Nri yil loan thero

  • @dilludiljaan-hk3ty
    @dilludiljaan-hk3ty ปีที่แล้ว

    Loan intrest ഉണ്ടെങ്കിൽ അഅതുകൂടി പറയണം

  • @jogeorge9857
    @jogeorge9857 ปีที่แล้ว

    ❤❤❤

  • @vipinkalikuvu7732
    @vipinkalikuvu7732 ปีที่แล้ว

    ritz zxi kodutho

  • @unnikrishnanmr4677
    @unnikrishnanmr4677 ปีที่แล้ว

    Vila kooduthal anu

  • @muhammedali-fc2bc
    @muhammedali-fc2bc ปีที่แล้ว

    40000 രൂപക്ക് ഒരു alto കിട്ടുമോ

  • @ShifanaNishal
    @ShifanaNishal ปีที่แล้ว +1

    Rate kudthlan…

  • @jamespa7952
    @jamespa7952 ปีที่แล้ว

    വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ

  • @IrshuPonnus
    @IrshuPonnus ปีที่แล้ว

    Hloo ivare contact cheyyanulla nomber tharumoo

  • @abdulrazack9498
    @abdulrazack9498 ปีที่แล้ว

    Great

  • @katturumbuthetastehunter
    @katturumbuthetastehunter ปีที่แล้ว

    ഇവിടെ വിളിച്ചാൽ ഫോൺ എടുക്കില്ല

  • @haneefmasai3537
    @haneefmasai3537 ปีที่แล้ว +3

    ഞാൻ നെട്ടി പണ്ടാരമടങ്ങി

  • @john1jjhs
    @john1jjhs ปีที่แล้ว

    Loan ningalude oudharyamalla😂

  • @sivadasvelan697
    @sivadasvelan697 ปีที่แล้ว

    altok10
    2.15.kittumo

  • @iqbalbasheer4127
    @iqbalbasheer4127 ปีที่แล้ว

    Finance per lacknu 3000 😂

  • @mangalthomas5960
    @mangalthomas5960 ปีที่แล้ว

    കത്തി റേറ്റ് ആണ്

  • @DemonSlasher-i8x
    @DemonSlasher-i8x 8 หลายเดือนก่อน

    santro overpriceed

  • @abikunju3209
    @abikunju3209 ปีที่แล้ว

    ഇവിടുന്ന് നമ്മൾ ഒരു വണ്ടി എടുത്തിട്ട് നിന്നെ ഗിയർ ബോക്സ് പണി ഷോക്കോസിൽ രണ്ടും പണി മാനുവൽ ഗ്ലാസ് അസിസ്റ്റന്റ് പണി മൊത്തത്തിൽ വണ്ടി എടുത്തിട്ട് പത്ത് ഇരുപതിനായിരം രൂപ കൂടുതൽ ഇറക്കേണ്ടി കണ്ടീഷൻ വണ്ടി കൊടുക്കണം അല്ലാതെ ആൾക്കാരെ പറ്റിക്കാൻ നിൽക്കരുത്

  • @paruparvathi7804
    @paruparvathi7804 ปีที่แล้ว +1

    ഡോക്ടർ യൂസ് 😂😂 വണ്ടി

  • @habeebhabeeb7795
    @habeebhabeeb7795 ปีที่แล้ว

    60000 km odunullatyre 😂

  • @sadic770
    @sadic770 ปีที่แล้ว

    Kuranna price kuranna car

  • @TheLekshmianeesh1
    @TheLekshmianeesh1 ปีที่แล้ว

    High price

  • @aziznk5381
    @aziznk5381 ปีที่แล้ว

    Plz nambare

  • @shihabudheen6842
    @shihabudheen6842 ปีที่แล้ว

    Тафф

  • @raveendrankara
    @raveendrankara 6 หลายเดือนก่อน

    🤣🤣🤣🤣🤣

  • @Shinaj-uh5yg
    @Shinaj-uh5yg ปีที่แล้ว

    Vila kurave😂😂😂😂😂😂😂😂😂

  • @autoparty242
    @autoparty242 ปีที่แล้ว

    നല്ല തള്ള് vila

  • @m.latheefshah7450
    @m.latheefshah7450 ปีที่แล้ว

    Send me numbur