ആദത്തിന് രണ്ട് പുത്രന്മാരായിരുന്നു എന്നുപറയുന്ന ബ്രദർ ഉത്പത്തി 5:4 എങ്ങനെയാണ് വ്യാഖ്യാനിക്കുക? സേത്തും സേത്തിനുശേഷം ഉണ്ടായ മക്കളേക്കുറിച്ച് എന്താണ് പറയുക
ആദത്തിന്‍റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്‍റെ പ്രതിരൂപമാണ്. റോമാ 5 : 14 !!!
ഒരു നല്ല അറിവ് എല്ലാവർക്കും വേണ്ടി യേശുവിൽ ബ്രദർ തരുന്നു. ഹല്ലേലുയ.
മലയാളം അറിയാവുന്ന എല്ലാവരും മനസ്സിലാക്കട്ടെ.
Very good explanation. Thank you bro.
🙏🙏🙏🙏
🩵
ആദത്തിന് രണ്ട് പുത്രന്മാരായിരുന്നു എന്നുപറയുന്ന ബ്രദർ ഉത്പത്തി 5:4 എങ്ങനെയാണ് വ്യാഖ്യാനിക്കുക?
സേത്തും സേത്തിനുശേഷം ഉണ്ടായ മക്കളേക്കുറിച്ച് എന്താണ് പറയുക
ആദത്തിന്‍റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്‍റെ പ്രതിരൂപമാണ്.
റോമാ 5 : 14
!!!
വെളിപാട് ഏകദേശം കഴിയാറായ കാലയളവിലും ഉല്പത്തിയെ സംശയിക്കുന്ന ശാസ്ത്രീയ തലമുറ. 😆