ബുക്ക് chaithu എത്രനാൾ കാത്തിരുന്നാലും സമയത്തിന് ഡെലിവറി ഉണ്ടാകുന്നില്ല.8 ആഴ്ച എന്ന് പറഞ്ഞിട്ട് 12. ആഴ്ച കഴിഞ്ഞിട്ടും ആൽഫ + നു വേണ്ടി കാത്തിരിക്കുന്നു. എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും ഡീലർ ക്ക് പറയാൻപറ്റുന്നില്ല
few think I did not like is the sound and the heaviness when you move the gear to all mode.. its really annoying tuck tuck sound. Look like its not a real automatic car and the seat design is like all normal Maruti .. if drive in heavy traffic like Bangalore city you can feed light pain on your thigh and back.. but compare with Maruti Manual Vehicle this is 70% 80% less and city Milage get 11-14 and in bumper to bumper traffic 8-10. and in long drive can expect 16-20 if drive 80-90 kmph .. less if drive 100 kmph
@@trivandrumautovlogs 3 days മുമ്പ് പോയി ടെസ്റ്റ് ഡ്രൈവ് ചെയ്തു. XL6 & carens. Carens വളരെ ഇഷ്ടം ആയി എല്ലാവർക്കും. പൊളി ഒന്നും പറയാനില്ല. XL6 കൊള്ളാം. പക്ഷെ carens ടെസ്റ്റ് ഡ്രൈവ് ചെയ്തതോടെ XL6 വേണ്ടെന്ന് വെച്ചു. Carens luxury plus ഡീസൽ ഓട്ടോമാറ്റിക് എടുക്കാൻ തീരുമാനിച്ചു. വണ്ടി കിട്ടാൻ 6 മാസം എങ്കിലും ആകും. അതാ പ്രശ്നം.
@@abdulnizar2616 പെട്രോൾ വണ്ടി ആണ് നോക്കുന്നത് എങ്കിൽ XL6 തന്നെയാണ് ബെസ്റ്റ്... മികച്ച ക്വാളിറ്റി മികച്ച സ്റ്റബിലിറ്റി പിന്നെ കാരൻസ് ഡീസൽ engine ഭാവി എന്താണ് എന്നറിയില്ല ഇന്ത്യയിലെ മുൻനിര കാർ കമ്പനികൾ എല്ലാം ഡീസൽ മതിയാക്കുന്നു...
ഡീസൽ എഞ്ചിൻ ചില കമ്പനികൾ നിർത്തിയത് BS 6 നിലവാരം പാലിക്കാൻ പറ്റാത്തതുകൊണ്ടാണ് .അല്ലാതെ Diesel fuel ന്റെ കുഴപ്പം അല്ല..Crysta 10 രക്ഷം വണ്ടിക്കുമുകളിൽ വിറ്റിട്ടുണ്ട്.ഇപ്പോഴും നന്നായി വിൽപന ഉണ്ട്.ഇതെല്ലാംകൂടി ഒറ്റയടിക്ക് നിരോധിക്കുമെന്ന് പറയുന്നവൻ പൊട്ടനാണ്.ഇന്ന് ഇറക്കി നാളെ നിരോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധം താങ്ങാൻ ഒരു government -നുമാകില്ല.ഇത് ഒരു മോഡലിന്റെ കാര്യം മാത്രമാണ് പറഞ്ഞത്.ഇതിന്റെ 5 മടങ്ങ് diesel വാഹനങ്ങൾ Hyundai യും KIA യുംകൂടി നിലവിൽ വിൽക്കുന്നു...
Good presentation.. 👍🏻
I have one alpha white, very good suspension, no engine noise, comfort, everything..like Innova...very good, cost worth..etc
very gd presentation....വ്യക്തമായി പറയുന്നു കര്യങ്ങൾ ,gd
Thanks sir
informative.. ആഗ്രഹിച്ച വീഡിയോ
Thanks Sir...Support undakanam
done well
Thanks
Great Presentation❤️
നല്ല അവതരണം ബ്രൊ
Great❤
Vahanam edukkumbol ellam check cheyth edukkanam ellengil pattikkapedum njan nexa kaniyapuram showroomil ninnum vagiya xl6 Zeta model front bumper repaint cheythittundayirunnu
Loved👌
Thanks Sir
ബുക്ക് chaithu എത്രനാൾ കാത്തിരുന്നാലും സമയത്തിന് ഡെലിവറി ഉണ്ടാകുന്നില്ല.8 ആഴ്ച എന്ന് പറഞ്ഞിട്ട് 12. ആഴ്ച കഴിഞ്ഞിട്ടും ആൽഫ + നു വേണ്ടി കാത്തിരിക്കുന്നു. എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും ഡീലർ ക്ക് പറയാൻപറ്റുന്നില്ല
Udan Thanne kittum
few think I did not like is the sound and the heaviness when you move the gear to all mode.. its really annoying tuck tuck sound. Look like its not a real automatic car and the seat design is like all normal Maruti .. if drive in heavy traffic like Bangalore city you can feed light pain on your thigh and back.. but compare with Maruti Manual Vehicle this is 70% 80% less and city Milage get 11-14 and in bumper to bumper traffic 8-10. and in long drive can expect 16-20 if drive 80-90 kmph .. less if drive 100 kmph
Good information
Thanks sir
Excellent....
Thanks
Already i am booking. XL6
Bro how much did it cost on road? Also how much mileage are u getting
Nice presentation 🎉👍
Thankd
Red looks 🔥🔥
But i am waiting for red Dualtone. Please make a video 🔥
Sir Red DT not comes in our showroom yet...Once it arrives i will definitely make the video
nice video ....Bro
Super..
Dual tone red please
Infotainment system, 360 camara, രണ്ടിനെയും കുറിച്ച് ഒരു video ചെയ്യുമോ
Urappayum ചെയ്യാം
Xl6 base. Onroad rate ??
Dual tone red video cheyu
Dual tone Vehicle not reached in our showroom yet...once the vehicle reached definitely make a Video of DT
Mutthee polichu 🔥🔥
Thanks
@@trivandrumautovlogs 👍👍🔥🔥
👍
Pant nte zip idan maranu poyathu video yil kanam
👍👍
👑👑
Thanks sir
ഇന്റീരിയർ വൈറ്റ് കളറിലും വേണം. കറുപ്പ് ഇഷ്ടമില്ലാത്തവരും ഉണ്ട്.
Nice video bro
Thanks
Porathunnu Touch screen chydal kore nalu nikkuo bro atho vegannu complaints varo..? Showroom ninnu chyune ano nalathu
Showroomil ninnu cheythal warranty prashnam varilla
@@trivandrumautovlogs coupler to coupler ennanu prnje warrant issues verulanna pryune avar..but ah touch system complaint ako vegannu?
Original accessories enthayalum quality undakum but outside ariyilla
Zeta model showroomill innu reverse camera set cheyathu tharumo
Zeta model camera cheyyum
@@trivandrumautovlogs thanks
Wow red 🔥
Superb
@@trivandrumautovlogs
Make a video on red dual tone xl6
നല്ലൊരു മൈക്ക് ഉപയോഗിയ്ക്കണം. എക്കോ ഉണ്ട് ഇപ്പോൾ.
Athe
Xl6 Alpha Alpha plus ennonnum car il ezhuthi kandillallo . Ellaam xl6 . Top model vangunnavar niraasappedumallo .
Mam features vendi alle oro models എടുക്കുന്നത്...അതിപ്പോ എഴുതിയാലും ഇല്ലേലും ആ features നമുക്ക് കിട്ടിയാൽ മതിയല്ലോ
Ennaalum otta nottathil mattullavarum ariyanamennu aagrahikkum . Company kku nashtamonnum undaavillallo .
alpha mt red colour waiting period ????
2 months Plz contact 9895942052
Bro Alfa and Alfa + model 6 airbags undoo??
Yes From Zeta varient onwards namuk 6 Airbags undu
@@trivandrumautovlogs ok bro thanks 👍🏼
ബ്രോ പാന്റിന്റെ സിബ് മറന്നു 🤔
Very informative 👍
Thanks
NJN BOOK CHYDU .. BUT THREE MONTHS BOOKING WAITING ITS TOO MUCH !!!
ഏതു മോഡൽ ആണ്
@@trivandrumautovlogs XL6, ARTIC WHITE ,ALPHA PLUS, MANUAL
@@trivandrumautovlogs AVIDE WAITING UNDO SAME MODEL??
Alpha+ red colour is available
Bhai alpha + automatic waiting period
20 to 22 weeks
good job 👌🤍
Thanks
രാജാവോ 😳😳😳.. ഒരു മയമൊക്കെ വേണ്ടേ..
ഞങ്ങൾക്ക് രാജാവ് തന്നെ സംശയമില്ല...
@@trivandrumautovlogs എന്നാൽ അങ്ങനെ കൊടുക്കൂ thumbnail.. ഞങ്ങളുടെ രാജാവ് എന്ന്... ഞങ്ങൾ ആരാ 🙄
ഞങ്ങൾ എന്നെപ്പോലെ സാധാരണക്കാരായ മലയാളികൾ
@@trivandrumautovlogs ഓ അങ്ങനെ 😊.. Ok
Alpha ഓൺ ദ റോഡ് എത്ര രൂപയാകും
Zeta variant red undo❤
@@FyjyfyjvJyyffj ഉണ്ട്
@@trivandrumautovlogs same red aano?
@@FyjyfyjvJyyffj yes
@@trivandrumautovlogs Zeta eethokke colours und... Soon I will be coming to you 😊
@@FyjyfyjvJyyffj Nexa Blue White Splendid silver Grandeur Grey Opulent Red
വില മാത്രം പറഞ്ഞില്ല
അവസാനം കൊടുത്തിട്ടുണ്ട്...9895942052
Kia Carens 👌 ഇത് കണ്ടു മടുത്ത വണ്ടി
Thanks for watching
Test drive eduthu nokku appol manasilakum New XL6 build quality