Careful Malayalam Full Movie | കെയർ ഫുൾ | Vijay Babu

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Careful is a 2017 Indian Malayalam-language thriller film directed by V. K. Prakash. The film stars Sandhya Raju, Saiju Kurup, and Parvathy Nambiar in lead roles. It was released in India on 26 May 2017. The film is a remake of 2016 Kannada film U Turn by Pawan Kumar The film marked actress Jomol's feature film comeback after a decade-long hiatus from film acting

ความคิดเห็น • 200

  • @Abrar758
    @Abrar758 2 ปีที่แล้ว +35

    U Turn 2016 (Kannada)
    Careful 2017(malayalam)
    U Turn 2018 (Tamil)

  • @parudeesa-ox2wp
    @parudeesa-ox2wp 7 หลายเดือนก่อน +83

    നല്ല സിനിമ😍2024ജൂൺ28ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

    • @bindhunisha8588
      @bindhunisha8588 6 หลายเดือนก่อน +3

      July 15

    • @vidyaspty905
      @vidyaspty905 6 หลายเดือนก่อน +2

      ജൂലൈ 22🌿🌷🌿🌷

    • @nibusekm
      @nibusekm 6 หลายเดือนก่อน +1

      July 23

    • @parudeesa-ox2wp
      @parudeesa-ox2wp 6 หลายเดือนก่อน

      @@nibusekm 😍👍

    • @abhiramip6973
      @abhiramip6973 6 หลายเดือนก่อน +1

      Aug 10😊

  • @easternwestern3148
    @easternwestern3148 11 หลายเดือนก่อน +3

    Super good and fantastic message ❤❤❤❤❤

  • @rafsheed7095
    @rafsheed7095 2 ปีที่แล้ว +22

    ഒരു വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിച്ചിരുന്നതായിരുന്നു ഞാൻ പക്ഷെ ഒരു പ്രേതത്തെയാണ് ഇവർ ഇട്ട് തന്നത് അതായിരിക്കും ഈ സിനിമയുടെ ഒരു മെയിൻ നെഗറ്റീവ്

    • @muhammadakramnadal609
      @muhammadakramnadal609 ปีที่แล้ว +2

      Tamil dubbed movie ആണ്
      U turn thamil movie name

    • @naznin2281
      @naznin2281 ปีที่แล้ว +1

      ​@@muhammadakramnadal609 Kannada Aanu Original Kannadayil Ninnaanu Remake Cheythath.. Careful Irangi Kazhinj 1 Year Kazhinjaanu Tamilil U Turn Irangunnath..

  • @shereenasreejith4686
    @shereenasreejith4686 2 ปีที่แล้ว +10

    മനോഹരം, നല്ലൊരു സന്ദേശം

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +11

    ലോജിക്കിന് പ്രസക്തിയില്ല.ഉദ്ദേശ ശുദ്ധിക്ക് അഭിനന്ദനങ്ങൾ.നല്ല മേക്കിംഗ്.എല്ലാപേരും നന്നായി നടിച്ചു.ബോറടിക്കില്ല.👍

  • @haridas4613
    @haridas4613 2 ปีที่แล้ว +18

    അശോകനെ പോലീസാക്കരുത്.
    സത്യത്തിൽ അയാളെ ആരും ഇഷ്ടപ്പെടുന്നില്ല.

  • @sonyjoseph485
    @sonyjoseph485 2 ปีที่แล้ว +17

    വിജയ് ബാബു സൂപ്പർ 👌 👌 ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ വന്നില്ല എന്ന് തോന്നുന്നു..

  • @prayformeandeveryone
    @prayformeandeveryone 2 ปีที่แล้ว +15

    Nalla movie aanu...May be logic illarikkum....but the message it conveys is really good.

  • @MayankSinghGAUR45
    @MayankSinghGAUR45 8 หลายเดือนก่อน +3

    U turn Telugu version is best 🔥😎
    Starring Samantha ❤️ and Aadhi penishetty

  • @josephpeter12
    @josephpeter12 2 ปีที่แล้ว +9

    BGM nallatha.. !!Kandirikam.. Good movie! 👍 Vijay babu MASS look ..

  • @fingamer9299
    @fingamer9299 5 หลายเดือนก่อน +1

    പ്രേതസിനിമയാന്ന് മനസിലാക്കാൻ അവസാനം വരെ കാത്തിരുന്നു,,, ഒരു മാതിരി പണി ആയിപ്പോയി

  • @Deleted1973
    @Deleted1973 7 หลายเดือนก่อน +1

    Movie Is interesting and suspense story thank you god bless 🙏😊❤

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 2 ปีที่แล้ว +8

    ഇത് u turn റീമേക്ക് ആണെന്നാണ് വിചാരിച്ചേ .. But ഈ movie 2017 release ആയി .. U turn 2018 റിലീസും

    • @fahada.s5925
      @fahada.s5925 2 ปีที่แล้ว +3

      കന്നഡയിൽ 2016 ൽ റിലീസായ സിനിമയാണ് u turn. അതിന്റെ തമിഴ് remake ണ് 2018 ൽ റിലീസായത്.

    • @bharathnp9935
      @bharathnp9935 ปีที่แล้ว +1

      Original version of this movie was Kannada released in 2016

  • @gangadas4344
    @gangadas4344 ปีที่แล้ว +7

    ലാസ്റ്റ് എന്താ ഉണ്ടായതു. വെറുതെ എല്ലാവരും മരിക്കുന്നു.... ആരും കൊല്ലുന്നില്ല. ഒരു യു ടേൺ കാരണം? 🤔🤔🤔🤔

    • @nishraghav
      @nishraghav 7 หลายเดือนก่อน +1

      എനിക്കും മനസിലായില്ല

    • @reshmikesav5681
      @reshmikesav5681 3 หลายเดือนก่อน +1

      അവരുടെ പ്രേതം അല്ലെ കൊല്ലുന്നേ..... യൂ ടേൺ എടുത്തവരെ..... അവസാനം, അയാളുടെ തെറ്റ് കൊണ്ടാണ് അവർ മരിച്ചതെന്ന് മനസിലായപ്പോ, അയാളും ആ. ശിക്ഷക്ക് അർഹൻ എന്ന് മനസിലായി കൊല്ലപ്പെടാൻ വേണ്ടി അയാൾ ഒന്നുടെ യൂ ടേൺ എടുത്തു... അല്ലെ

  • @sindhus7895
    @sindhus7895 2 ปีที่แล้ว +4

    Idaku sound theere illallo

  • @EshalMaryam
    @EshalMaryam 2 ปีที่แล้ว +3

    Very Nice Movie. Really touching❤️❤️

  • @shaluoommen1
    @shaluoommen1 6 หลายเดือนก่อน +2

    ബോറൻ കഥ
    മരിച്ച ആൾ 7 പേരെ കൊന്നു
    ലോജിക്ക് ഇല്ലാത്ത story

  • @fg4513
    @fg4513 6 หลายเดือนก่อน +7

    ആദ്യം ഉള്ള 3 പേര്‍ ഒഴിവാക്കി സുദീപ് ന് എന്തിന്‌ വിളിച്ച് എന്ന ചോദ്യത്തിന്‌ രണ്ട് ദിവസം അമ്മ കൂടെ ഉണ്ടായിരുന്നു എന്ന്. Editing problem

    • @t678_
      @t678_ 5 หลายเดือนก่อน

      😂😂

    • @Sassyyyyy-e4q
      @Sassyyyyy-e4q 5 หลายเดือนก่อน +3

      അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടും പിന്നെ ജോലി തിരക്ക് കാരണം ആണ് അവരെ വിളിക്കാൻ പറ്റതിരുന്നത് ..അമ്മ വീട്ടിൽ നിന്ന് പോയ അന്ന് കിട്ടിയ നമ്പറിൽ അപ്പോ തന്നെ വിളിച്ചു..അങ്ങനെയാണ് ഉദ്ദേശിച്ചത് but അവർ അത് clear ആക്കിയില്ല aa scenel

    • @fg4513
      @fg4513 5 หลายเดือนก่อน

      @@Sassyyyyy-e4q atha paranjath editing problem enn

  • @jonathanmammenthomas-jy5nd
    @jonathanmammenthomas-jy5nd ปีที่แล้ว +5

    Yes nice movie called careful,it's based on u turn whoever takes u turn at one particular main road is having an accident and all cases are bike or scooter accidents it's really mysterious to happen,that jomol and daughter was the first to die there and later many people from that dividers they changed away the stones kept there and took u turn and went some people escaped three or five people died there,two were some other way they were murdered that is one guy fell from a building to a police jeep and died then Krishna Kumar died at home by poisoning or by getting stabbed,at last it was shown that it was the power of the spirit jomol and her daughter but saying in normal language no people will believe that ghost and spirits and all but at last Saiju kurup also took his bike and took u turn at that particular main road by changing away that stones kept there and hence ending the movie I don't know he is purposely going to end his life because he can't live without his wife and daughter,he was so depressed at that,nice effort movie.

  • @shijupkd8707
    @shijupkd8707 ปีที่แล้ว

    Climax എവിടെ?

  • @HeYiTzMeEagle
    @HeYiTzMeEagle 6 หลายเดือนก่อน

    NICE❤❤❤ 10/10careful everyone 😊

  • @amalbenny4934
    @amalbenny4934 6 หลายเดือนก่อน +1

    Eni orikkalum njan u turn edukkilla.... nammalilleeeeeeeeeee❤

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 2 ปีที่แล้ว +4

    good movie............

  • @vijay2523
    @vijay2523 ปีที่แล้ว

    kathikadavilulla cuttingilanu eduthirikkunathu,U turn enna film telugilum tamilum eduthitundu athu malayalathil eppozhanu

  • @ushadennisabisha1727
    @ushadennisabisha1727 8 หลายเดือนก่อน +1

    I love Vijay babu ❤❤❤❤

  • @gulzar7467
    @gulzar7467 2 ปีที่แล้ว +4

    Film Oruthee of Navya Nair plz .I want to see this movie.Subscribe cheythutto

    • @myopinion8169
      @myopinion8169 2 ปีที่แล้ว +1

      Oruthee മഴവിൽ മനോരമായിലാ

  • @Sayonora
    @Sayonora 4 หลายเดือนก่อน

    Nalla helmet vekkathe roadilek irangiyathum thettalle??

  • @adithyakrishnas3565
    @adithyakrishnas3565 5 หลายเดือนก่อน

    Greate msg and good movie ❤❤

  • @ഒരുആരാധിക
    @ഒരുആരാധിക 2 ปีที่แล้ว +2

    നല്ലൊരു പടം ലാസ്റ്റ് വിഷമം വരും 😭😭

  • @അനീശൻ
    @അനീശൻ 2 ปีที่แล้ว +5

    സംവിധായകൻ, തിരക്കഥാകൃത്ത് കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ പടം വേറെ ലവലായേനെ.
    Edit : spoiler Alert : കമന്റുകൾ പടം കണ്ടതിനുശേഷം വായിക്കുക.

  • @fareeqanaalula
    @fareeqanaalula 6 หลายเดือนก่อน

    a feel good movie ....but i watch it just today

  • @hadin1390
    @hadin1390 ปีที่แล้ว

    Ith Uturn moviyude remake alle

  • @minnumeera4258
    @minnumeera4258 2 ปีที่แล้ว +4

    Nalla oru villan ondegill polichenem trilling move but climax athra pora

  • @CRICKETZone-ni9bb
    @CRICKETZone-ni9bb ปีที่แล้ว +2

    ഒറിജിനൽ പടത്തെ റീമേക്ക് ചെയ്തു നശിപ്പിച്ചു. നായിക പോരാ. അതെ സമയം തമിഴ് റീമേക്ക് നല്ലതാണ്

  • @soniyaeldho8304
    @soniyaeldho8304 3 หลายเดือนก่อน

    നവംബർ 6, 2024-ൽ😂😂

  • @ashfa_fathsck4053
    @ashfa_fathsck4053 3 หลายเดือนก่อน

    Superb🎉

  • @muhammedrashids6575
    @muhammedrashids6575 2 ปีที่แล้ว +14

    ഇതേ കണ്ടന്റ് തന്നെയല്ലേ u turn എന്ന തമിഴ് മൂവിയും...

  • @boazmathew
    @boazmathew 2 ปีที่แล้ว +2

    Vruthiketta BGM

  • @harikrishnanr9278
    @harikrishnanr9278 ปีที่แล้ว

    Enthu cinemaya ithu

  • @BinduNila-on1db
    @BinduNila-on1db 4 หลายเดือนก่อน

    👌🏼👌🏼👌🏼😢😢❤ഗുഡ് മെസ്സേജ് 🙏🏼

  • @mashhoodap4258
    @mashhoodap4258 2 ปีที่แล้ว +3

    Super....... 👏👏👏

  • @ManjuVarghese-pt8fq
    @ManjuVarghese-pt8fq ปีที่แล้ว +1

    അശോകൻ ഭയങ്കര ബോറാക്കി. ഒട്ടും ചേരാത്ത റോൾ.

  • @Aliakbar-hw5yg
    @Aliakbar-hw5yg 3 หลายเดือนก่อน

    ആർകെങ്കിലും മനസിലായോ എന്താ കഥ 😆😆

  • @vypindelhi9458
    @vypindelhi9458 ปีที่แล้ว +1

    Stop violating traffic rules ☠️

  • @musthafa3416
    @musthafa3416 2 ปีที่แล้ว +9

    Ithu uturn movie de remake alle

    • @RK-yu7vx
      @RK-yu7vx 2 ปีที่แล้ว

      athe😁

  • @madhukulathumkalayil
    @madhukulathumkalayil 2 ปีที่แล้ว +1

    കഥ കൊള്ളാം... But ഡയറക്ഷൻ മെച്ചപ്പെടണം. ലാഗ് ചെയ്യുന്നു

  • @Manjusha-k5y
    @Manjusha-k5y 7 หลายเดือนก่อน

    ഇത് സമാന്തയുടെ u tearn film nte malayalam ആണ്

  • @harishankar7197
    @harishankar7197 2 ปีที่แล้ว +45

    ജോമോൾ ഫാൻസ്‌

    • @balanbalan790
      @balanbalan790 2 ปีที่แล้ว +2

      Movie. Eganeyuttu

    • @harishankar7197
      @harishankar7197 2 ปีที่แล้ว

      @@balanbalan790 ഇത് തമിഴ് സിനിമയുടെ റീമേക്കാണ് അതുകൊണ്ട് ഈ സിനിമഞാൻ കണ്ടില്ല

  • @jds4748
    @jds4748 2 หลายเดือนก่อน

    തമിഴിൽ ഇങ്ങനെയല്ല അവസാനം

  • @beenabeenzzz7463
    @beenabeenzzz7463 7 หลายเดือนก่อน +1

    ജൂലൈ 15 2024 9 36p m ❤️❤️❤️

  • @anamikaavanthika9282
    @anamikaavanthika9282 5 หลายเดือนก่อน

    Nice

  • @ShubhaShubha9439
    @ShubhaShubha9439 ปีที่แล้ว

    സൂപ്പർ മെസ്സേജ് 👍👍👍

  • @SreelathaRamakrishnan
    @SreelathaRamakrishnan 4 หลายเดือนก่อน

    Ente kochumol und❤❤

  • @sidheeksidheek3913
    @sidheeksidheek3913 6 หลายเดือนก่อน +1

    Edakk soundu poyii

  • @jeffeena
    @jeffeena 5 หลายเดือนก่อน

    Never heard of this movie

  • @zeenazubair
    @zeenazubair 7 หลายเดือนก่อน

    നല്ല സിനിമ......

  • @RinuRinu123-h7k
    @RinuRinu123-h7k ปีที่แล้ว

    സൂപ്പർ

  • @sijibiju6594
    @sijibiju6594 5 หลายเดือนก่อน +1

    അവസാനം കൊണ്ട് പോയി നശിപ്പിച്ചു 😡

  • @tinumary8429
    @tinumary8429 2 ปีที่แล้ว +3

    U turn tamil movie

  • @sreelatha3804
    @sreelatha3804 2 ปีที่แล้ว +1

    Super

  • @salinip8869
    @salinip8869 2 ปีที่แล้ว +1

    എനിക്ക് കാര്യം manassilaayilla🤭😄

  • @Lolanlolan304
    @Lolanlolan304 2 ปีที่แล้ว +3

    Ipozhathe nammude roadinde avesthayum ithu thaneyaaanu😪😪😪😪

  • @ashrafvp6778
    @ashrafvp6778 2 ปีที่แล้ว +6

    ആവസാനം വരെ കണ്ടു 😘😘 എന്ത് കാര്യത്തിനാണ് അവരെയെല്ലാം കൊന്നത്

  • @aryamidhun4200
    @aryamidhun4200 8 หลายเดือนก่อน

    Ith samanthayude tamil movie u turn remake aanu.

  • @shajahansha7689
    @shajahansha7689 2 ปีที่แล้ว +1

    യുടേണിന്റ ഒരു ഗതികേട്

  • @SyedRehan-ej5yw
    @SyedRehan-ej5yw ปีที่แล้ว

    Thar 2013 vs Thunderbird Kerala

  • @saimiramenon582
    @saimiramenon582 2 ปีที่แล้ว

    Bad adaptation of u turn especially heroine .....Vijay is fine ....

  • @profnesamony
    @profnesamony ปีที่แล้ว

    Good movie 🍿 Good actors!

  • @sayaka5437
    @sayaka5437 2 ปีที่แล้ว +3

    U turn movie same story...

    • @kuchuzaki
      @kuchuzaki ปีที่แล้ว

      Ithu annu adyam relese aye athu kazija u turn eragiye

    • @DEVIN_CARLOS_
      @DEVIN_CARLOS_ ปีที่แล้ว

      ​@@kuchuzakiu turn kannada 2016
      Malayalam 2017
      U turn tamil 2018

    • @kuchuzaki
      @kuchuzaki ปีที่แล้ว

      @@DEVIN_CARLOS_ yes

  • @kiranvl716
    @kiranvl716 ปีที่แล้ว +1

    Njan vicharichu aa constable ayirikum villain ennu..😊

  • @TetraApple
    @TetraApple 2 ปีที่แล้ว

    but y was the revenge towards those innocent people for ,,no logic ,but some sort of message about road traffic rules cannot be excluded 😘😘😘😘

  • @marathvaankaappaan4624
    @marathvaankaappaan4624 ปีที่แล้ว

    You turn film malayalam remake

  • @rajanv2553
    @rajanv2553 2 ปีที่แล้ว +2

    Avasanam kulamakki

  • @BinsonPaulMenachery
    @BinsonPaulMenachery 2 ปีที่แล้ว

    Saw a trailer part and watched this movie with lot of hope. but boring plot, horrible climax, meaningless ending. There is a message that the moving is trying to convey which he movie tries to do to some extend. Vijay Babu fairly okay acting. Ashokan in a terrible role.

  • @meenalakshmy
    @meenalakshmy 2 ปีที่แล้ว +12

    U turn Tamil movie de remake alle🤣🤣🤣🤣

  • @bindupd1525
    @bindupd1525 2 ปีที่แล้ว +6

    ശരദിന്ദു മ്യൂസിക് എല്ലാവർക്കും മനസ്സിലാകും

  • @rtvc61
    @rtvc61 2 ปีที่แล้ว +3

    Bgm കേട്ടു കേട്ടു ചെവി അടിച്ചു പോയി..

    • @riswana6394
      @riswana6394 ปีที่แล้ว

      Sathyam😂😂😂

  • @vinodvinu6576
    @vinodvinu6576 2 ปีที่แล้ว +19

    ഈ കാലത്ത് ആരെങ്കിലും ഇങ്ങനുള്ള സ്റ്റോറി viswsikuo

    • @sujithdas9895
      @sujithdas9895 2 ปีที่แล้ว +27

      LDF വരും എല്ലാം ശെരിയാകും എന്നു വിശ്വസിച്ചില്ലേ 🤣🤣

    • @savadalim66
      @savadalim66 2 ปีที่แล้ว +2

      സിംഗ്‌നൽ തെറ്റിക്കരുത് അതാണ് 😅വേറെ കാര്യങ്ങൾ ഒന്നും ചിന്തിക്കണ്ട അപ്പൊ ശെരി ആവും വിശ്വസിക്കാനും പറ്റും

    • @ajithakumari124
      @ajithakumari124 2 ปีที่แล้ว +3

      ഇത് ഒരു കഥ അല്ലേ?കഥയിലെ പൂച്ചയും പശുവും ഒക്കെ സംസാരിക്കുന്നു.പക്ഷേ real ആയി അവ ഒക്കെ samsaarikkumo മനുഷ്യ ഭാഷയിൽ.story is an imagination ,take it in that sense

    • @rtvc61
      @rtvc61 2 ปีที่แล้ว

      @@sujithdas9895 🤣🤣🤣🤣
      എന്നാലും വല്ലാത്ത ഒരു സ്റ്റോറി ആയി പോയി

    • @sreejith5232
      @sreejith5232 ปีที่แล้ว

      Its just cinema

  • @shabnashebi1238
    @shabnashebi1238 6 หลายเดือนก่อน

    👍

  • @rajmohan4904
    @rajmohan4904 2 ปีที่แล้ว +1

    Suspense for nonsense

  • @selina6564
    @selina6564 2 ปีที่แล้ว +1

    Good msg

  • @balagopalrajeevan9291
    @balagopalrajeevan9291 2 ปีที่แล้ว +1

    U turn kannada movie remake

    • @sreejith5232
      @sreejith5232 ปีที่แล้ว

      കന്നഡ മൂവി

  • @prathapshymolshymol6133
    @prathapshymolshymol6133 2 ปีที่แล้ว

    Cinema ok but ingane vendairunnu

  • @geetharamarajan6104
    @geetharamarajan6104 2 ปีที่แล้ว +8

    മനോഹരമായ സിനിമ

  • @prasanthpadmakumar3807
    @prasanthpadmakumar3807 2 ปีที่แล้ว

    Ithu ano true story i cannot believe

  • @ManMan-bp9iy
    @ManMan-bp9iy 2 ปีที่แล้ว +6

    U ടേൺ തമിഴ് റീമേക്

    • @chandlerminh6230
      @chandlerminh6230 2 ปีที่แล้ว

      It is Kannada film remade to Tamil

    • @naznin2281
      @naznin2281 ปีที่แล้ว

      Kannada Remake Aanu.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Remake It's Kannada Remake..

  • @bijuvasu92
    @bijuvasu92 2 ปีที่แล้ว

    Superb movie 👍🥰❤️

  • @1HealthyLiveDD
    @1HealthyLiveDD 2 ปีที่แล้ว +1

    Good film

  • @ammu007
    @ammu007 2 ปีที่แล้ว +2

    Oru logic illa.
    Aalkkare konnaano bodhavalkkarikkunnathu lol

  • @muhammedsajad8927
    @muhammedsajad8927 2 ปีที่แล้ว

    Njan onnum parayunnilla

  • @sampsam9237
    @sampsam9237 2 ปีที่แล้ว +1

    Njan athyam muthal kanuvattoo mattaruth

  • @viralvdeos2153
    @viralvdeos2153 2 ปีที่แล้ว +3

    Movei poliyaa.. Edu തമിഴ്‌ copy adichedaaa

    • @sreejith5232
      @sreejith5232 ปีที่แล้ว

      കന്നഡ film ആണ്,

    • @naznin2281
      @naznin2281 ปีที่แล้ว

      Kannada Remake Aanu.. Tamilil U Turn Irangunnathinu Oru Varsham Munje Thanne Careful Malayalathil Irangii.. So Not Tamil Copy It's Kannada Remake..

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว +1

    Uturn tamil movie samantha abhinayicha filim

  • @hashimmanzil9746
    @hashimmanzil9746 2 ปีที่แล้ว

    U turnde malayalam

  • @izaanizuizaanizu8078
    @izaanizuizaanizu8078 2 ปีที่แล้ว

    മ് 😔😔😔😔🙏🙏🙏🙏

  • @rtp2227
    @rtp2227 2 ปีที่แล้ว +2

    നല്ലൊരു പടം റീമയ്ക്ക് ചെയ്ത് കുളമാക്കിയിട്ടുണ്ട്

    • @redenex
      @redenex ปีที่แล้ว

      very true.

  • @remiscake2425
    @remiscake2425 2 ปีที่แล้ว +1

    Ithu Samantha yude film U TURN anallooo

    • @sreejith5232
      @sreejith5232 ปีที่แล้ว

      ഒറിജിനൽ കന്നഡ ആണ്

  • @nandakumarkandamangalam1363
    @nandakumarkandamangalam1363 2 ปีที่แล้ว +2

    തമിൾ യൂടെൺ ആണ് നല്ലത്.

    • @sreejith5232
      @sreejith5232 ปีที่แล้ว

      ഒറിജിനൽ കന്നഡ

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +1

    ith etho tamilmovide remake alley..????

    • @sreejith5232
      @sreejith5232 ปีที่แล้ว

      അല്ല കന്നഡ സിനിമ റീമേക്

    • @HarithaBhama786
      @HarithaBhama786 29 วันที่ผ่านมา

      U turn