I started with Rajdoot, then Roadking, then FZS, (don't laugh) now Activa i :) Was waiting long for such a bike and booked the Roadster :) Thanks for your reviews.
Hello my dear "Gui" - Mr. Baiju Nair, with all the respect, sorry to say that your comparison of this Yezdi 'Roadster' to Yezdi 'Roadking requires a review. There are a few similar features like the exhaust, seat, etc. As it appears, this 'Roadster' model does not look like Yezdi 'Roadking' at all. [The very closest similarity among new Yezdi bikes is the fuel tank and handlebar of the Yezdi 'Adventure' to Yezdi 'Roadking']. This 'Roadster' looks similar to one of the Yezdi models that were marketed before Yezdi 250 'Classic' except for the handle. I had owned Yezdi 'Classic' and later 'Roadking' and say "Enjoyed" riding Yezdi 'Roadking' for many years from early 1980 to 1990s! Wonderful bike and the experiences!
ബൈജുവേട്ടാ ഒരു അഭിപ്രായം ഉണ്ട് ബൈക്കുകളിലും കാറിലും മാത്രം ചെയ്യാതെ പാവപ്പെട്ടവന്റെ അന്നദാതാവായ ഓട്ടോറിക്ഷ മുതൽ ആന്ധ്രയിൽ നിന്നും അന്നം കൊണ്ടുവരുന്ന ട്രക്കുകൾ വരെ റിവ്യൂ ചെയ്യണം എന്നൊരു അപേക്ഷ.... എന്ന് എസ്ടിക്കൊപ്പം പശ്ചാതലത്തിൽ കണ്ട ബെൻസിയെയും വായി നോക്കിയിരുന്ന ഒരു വണ്ടിഭ്രാന്തൻ ❤️❤️❤️
Guys venda. You just be yourselves brother, there are lots of people 'search' for you for what you are. Don't spoil it for them. Be yourself in life and job
വേണ്ട Baiju Chetta....Guys ഒന്നും match ആവില്ല....നമസ്കാരം ഞാൻ Baiju.........that sounds better😀🥰 ഒരു സ്ഥിരം പ്രേക്ഷകൻ്റെ വിനീതമായ അപേക്ഷാ ആണ് 🥰🥰.....simplisity is better and mature
@@juvinaravind302അങ്ങനെ പറയത്തക്ക വൈബ്രേഷൻ ഒന്നും ഇല്ല.. ഫസ്റ് സർവീസ് കഴിഞ്ഞിട്ടില്ല, അതുകൊണ്ട് മാക്സിമം rpm ഇതുവരെ പിടിച്ചിട്ടില്ല.. ടോപ് സ്പീഡ് 90-100 വരെ എത്തിയിട്ടുണ്ട്... Still no വൈബ്രേഷൻ...
Baiju ചേട്ടനെ പോലെയുള്ള കെളവന്മാർ വരെ guys എന്ന് വിളിച്ചു തുടങ്ങി, കാലം പോയൊരു പോക്കേ . ചീത്ത വിളിക്കുന്നതിന് പകരം ഇപ്പൊ പലരും guys എന്നാ വിളിക്കണേ. ഒന്ന് സൂക്ഷിച്ചോ 😆💥.
3 ആൾ keriyal tyre urayum...ente friendte അടുത്തുണ്ട്...ഞാനും wifem മകനും കേരിയപോൾ back tyre urayunund...chethpillerk pattum..bt long drive nadakillla bullet pole..odikmbol ellarum nokm..natil kurach matram ullath kond
പ്രിയപ്പെട്ട ബൈജുചേട്ടാ തൊഴുതു പറയുകയാ 🙏🙏🙏🙏🙏🙏 ദയവുചെയ്ത് "ഗൈസ് " "ഗുയ്സ് " പ്രയോഗം വേണ്ട..... അത് കേൾക്കുമ്പോൾ യുട്യൂബിൽ ഉള്ള വാൻ ലൈഫിലെ ഒരു വൃത്തികെട്ടവനെ ഓർമ്മവരുന്നു.... "അതാണ്... ഹ ഹ ഹ ഹ " എന്ന് പറയുന്നവനെ പ്ലീസ് പ്ലീസ്.... ബൈജുചേട്ടന് അത് വേണ്ട.... ആദ്യമേ ആ വാക്ക് കേട്ടിട്ട് വീഡിയോ ശ്രദ്ദിച്ചുകാണാൻ സാധിച്ചില്ല... 🙏🙏🙏🤣
വേണ്ട Baiju Chetta....Guys ഒന്നും match ആവില്ല....നമസ്കാരം ഞാൻ Baiju.........that sounds better😀🥰 ഒരു സ്ഥിരം പ്രേക്ഷകൻ്റെ വിനീതമായ അപേക്ഷാ ആണ് 🥰🥰
😂lol
But chiri vannn 🤣
ശരിയാണ്...
But kettappo chiri vannu☺️☺️☺️😜😜
Just for fun
I started with Rajdoot, then Roadking, then FZS, (don't laugh) now Activa i :) Was waiting long for such a bike and booked the Roadster :)
Thanks for your reviews.
Videos photos ഒന്നും വിശ്വസിക്കരുത് 🥲bcz നേരിട്ട് അതിലും ഒരുപാട് മനോഹരമാണ്
😂😂 ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും.. അവതരണം അടിപൊളി 😍
Hello my dear "Gui" - Mr. Baiju Nair, with all the respect, sorry to say that your comparison of this Yezdi 'Roadster' to Yezdi 'Roadking requires a review. There are a few similar features like the exhaust, seat, etc. As it appears, this 'Roadster' model does not look like Yezdi 'Roadking' at all. [The very closest similarity among new Yezdi bikes is the fuel tank and handlebar of the Yezdi 'Adventure' to Yezdi 'Roadking']. This 'Roadster' looks similar to one of the Yezdi models that were marketed before Yezdi 250 'Classic' except for the handle. I had owned Yezdi 'Classic' and later 'Roadking' and say "Enjoyed" riding Yezdi 'Roadking' for many years from early 1980 to 1990s! Wonderful bike and the experiences!
Correct .... This does not look like old yezdi
Yup bro old is g9ld ennapole anathema yezdi jawa okke sherikkum king of king n king 9f road especially mud roads ❤🤩🥰😍
ഞാൻ 15 വർഷം road King ഉപയോഗിച്ച ആളാണ് 🙏road king, yezdi classic നും ടാങ്കിന്റെ വശങ്ങളിൽ പാഡ് ഇല്ലെന്നു പറഞ്ഞത് തെറ്റാണു ബൈജു. പാഡ് ഉണ്ടായിരുന്നു 👍😄
ക്ലാസിക് ആയിരുന്നു പാട് ഉണ്ടായിരുന്നത് ഞാൻ ഉപയോഗിച്ച് ഇപ്പോൾ ജാവ ഉണ്ട്
@@saidalavi1421 നീളത്തിൽ ഒരു പാഡ് road king നും ഉണ്ടായിരുന്നു
അത് പാട് അല്ല താങ്കിന്റ സെന്റർ പോയിന്റ് ൽ
ബൈജുവേട്ടാ ഒരു അഭിപ്രായം ഉണ്ട് ബൈക്കുകളിലും കാറിലും മാത്രം ചെയ്യാതെ പാവപ്പെട്ടവന്റെ അന്നദാതാവായ ഓട്ടോറിക്ഷ മുതൽ ആന്ധ്രയിൽ നിന്നും അന്നം കൊണ്ടുവരുന്ന ട്രക്കുകൾ വരെ റിവ്യൂ ചെയ്യണം എന്നൊരു അപേക്ഷ....
എന്ന്
എസ്ടിക്കൊപ്പം പശ്ചാതലത്തിൽ കണ്ട ബെൻസിയെയും വായി നോക്കിയിരുന്ന ഒരു വണ്ടിഭ്രാന്തൻ ❤️❤️❤️
Athu mathram pora, helicopter um flight um venam🤙🤙🤙😂😂
@@ajithnair2020 Pinn Allathe 😷
കൊള്ളാം കാണാൻ നല്ല ലുക്ക് 👌👌❤❤
😂😅🤫🤫😜😛🤪😝aaranu bhaayi nammale baju bhaayi alle 😅
Respected sir, very good riding review..dont understand language so if possible then put eng subtitle ,is helpful for many
Can you please do a review about Yamaha Aeox !!
Baiju chetta innu kakanad vech nammal kandarunnu.. Road nde naduk aayondanu onnum samsarikan pattanje..
Ini eppazhelum kaanumbo definitely samsarikan😊😊😊
Videoil kanunnathilum slim aayetanu nerit kanumbo thonnunne.. 😁
Guys venda. You just be yourselves brother, there are lots of people 'search' for you for what you are. Don't spoil it for them. Be yourself in life and job
Any update on RE shotgun 650
അവതരണരീതി എന്റെ ബൈജു ചേട്ടാ പൊളിയാണ് 💞💞💞💋💋💋
My dream bike😎
Mine too☺️
13:26il orupulikuttti🐅varunnundalloo
Skoda slavia 1. 5 എവിടെ
Thumbnail koodi usharakkanam baiju chetta
ഒരു എൻഫീൽഡ് meteor ഒരു തോന്നൽ ❤
Verum thonnal 😁
നേരിട്ട് കാണാൻ തനി harley
I like roadking 🎉🎉ഇനി റോഡ്സ്റ്റർ വേടിക്കണം
എനിക്കൊരു കഴിഞ്ഞകാലം ഉണ്ട്
✨️💥 reloaD
Sharp alla BOLD aavaamaayrunnu sound...
YEZDI🇮🇳👑
ഇത് പൊളിക്കും 🔥
Does it have USB charging port?
നാടൻ ബൈജു അതു പോരേ
വേണ്ട Baiju Chetta....Guys ഒന്നും match ആവില്ല....നമസ്കാരം ഞാൻ Baiju.........that sounds better😀🥰 ഒരു സ്ഥിരം പ്രേക്ഷകൻ്റെ വിനീതമായ അപേക്ഷാ ആണ് 🥰🥰.....simplisity is better and mature
വെറൈറ്റി ഭംഗിയുള്ള വണ്ടി സൂപ്പർ
Yesdi is legend. nice to see new.
plzz do reviews on ktm bikes
Rear brakeinte fluid tank avidunnu matti vakamayirunnu
Enkott ??
Yezdi is back!!!
Bhagyam...parambinu gate itillann thonnu 😂😜
NEW WAGON R CNG റിവ്യൂ ചെയ്യാമോ? Company fitted CNG യെ പറ്റി പറയാമോ?
Market dominate avunathin munpe ithrem costil erakkiyal sell cheyth pokan padanu.Thats the main issue yezdi is facing now.
നമസ്കാരം ഗുയ്സ് ബൈജു അണ്ണാ
Chettan Roadking kanditundo? Njan Roadking owner anu. . Evide anu Roadster chettanu Roadking ayitu thoniyathu? Onnu paranju tharo ariyatha konda plz
Njan janichath 2000 -il aanu..Roadking photo kandittund😥😥
@@baijunnairofficial photoshop cheitha photo ayirikum kandathu
@@baijunnairofficial 😂😂
@@baijunnairofficial 🤣🤣
@@baijunnairofficial 😜😀
അടിപൊളി 👌
Now I'm using roadester.very power .
bro emi okke enganayaa downpaymentum etrayaa 🙂 plzz reply
Bro milage ethraya
Biju chetta.. Next വീഡിയോ യിൽ എന്റെ പേരൊന്നു പറയുമോ.... 🙆🏽♂️♥️♥️ നൗഫൽ കോഴിക്കോട്..
Ok Baiju bro.... (guuuys nu check)
ആ .... "ഗുയിസ് " ഒന്ന് ആക്കി പറഞ്ഞതല്ലേ എന്നൊരു തോന്നൽ !!! ( അല്ലെങ്കിൽ അപ്പുക്കുട്ടനോട് ചോദിക്ക് )
Bajaj pulsar F 250 and N, 250 review please 😊🙏
head light kurachu kude valutakavarunnu annu tonni
എനിക്ക് ഈ bike ഇഷ്ടമായിരുന്നു. But seat height കുറവായതുകൊണ്ട് എടുത്തില്ല. Classic 350 എടുത്തു.
Yezdi 🔥🔥🔥
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് YEZDI ADV ആണ്.. പൊളി വണ്ടി ആണ് ❤❤❤.... YEZDI is better than RE
are you sure bro???
@@juvinaravind302 yaa... Yezdi അടിപൊളി ആണ്...വണ്ടി ഡെലിവറി എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞു..ഒന്നും പറയാനില്ല... പൊളി സാനം 💥💥💥.... തീ 🥳🥳🥳
@@renjoos7002 vibrations undo , at higher rpm and at higher speeds???
@@renjoos7002 engine refinement engane undu????
@@juvinaravind302അങ്ങനെ പറയത്തക്ക വൈബ്രേഷൻ ഒന്നും ഇല്ല.. ഫസ്റ് സർവീസ് കഴിഞ്ഞിട്ടില്ല, അതുകൊണ്ട് മാക്സിമം rpm ഇതുവരെ പിടിച്ചിട്ടില്ല.. ടോപ് സ്പീഡ് 90-100 വരെ എത്തിയിട്ടുണ്ട്... Still no വൈബ്രേഷൻ...
Ee model ottum match aakathe seating position aanu Scramblerum adventurum aanu sooper..
Mammotyude interview cheyyamo
Allathe ninak orakam verathilley ??
@@nancgeorge4537 enit podé
പൊളി 👍🏻
😄
ഗുയ്സ്, come on here 👌👌👌
പറമ്പിന്റ മുതലാളിക്ക് നന്ദി 🙏എവിടെയാ ഈ സ്ഥലം?
Ernakulam
Dear biju,, ഇന്ന് വൈകിട്ട് വെണ്ണല തൈക്കാട്ടു് ക്ഷേത്രത്തിന് മുൻപിൽ വച്ച് വഴിതിരിച്ചുവിട്ട സമയം സല്യൂട്ട് തന്നത് ഞാനാണ്
Oh..ok...will meet again😁👍
Tyre size പറ മാഷേ
എല്ലാ ജില്ലയിലും സർവീസ് ഉണ്ടോ??
Kanan thanne adippan looke
Yesdi 🔥🔥
Thanks 💕💕💕
Good bikes
നല്ല ക്വാളിറ്റി തോന്നുന്നുണ്ട്..
എന്റെ മാമൻ അഹമ്മദ് ഹാജിടെ സ്ഥലം ആണ് ഇത് 💥💥💥
Convey my regards to him😁
ഞാൻ എടുക്കുന്നില്ല... ചിലപ്പോൾ തച്ചോളി ഓതേൻ എൻ കുതിരപ്പുറത്തു വരുന്ന പോലെ ഇരിക്കും 🤣🤩
Roadster 💥
ഫ്രീക്കന്മാരെ ആക്കിയതല്ലെ, ഗുയിസ്!
naduvu thaangi 🤣... ningale kondu oru rakshayillallo manushya..
ഹാലോ...മച്ചന്മാരെ ...ഗുയ്‌സ്...പോളി..
ഞാനി ഹായബുസ ഓപയോഗിക്കുന്ന ആളാണ് അതിനെ ഞാൻ പെട്രോൾ ഇട്ട് കത്തിച്ചു കളഞ്ഞു എനിക്ക് ഇങ്ങാതെ ഒരു ഡാഡി വേണ്ട സൊ Happy B day ❤
Mammootty umayi oru interview preethishikunnu
Allathe nenuk orakam verathilley
Good evening
Exhaust sound ithiri bore ayi tonnunu...ende personal abiprayam
Correct ..... Weak sound
1.5 slavia എവിടെ?
റോഡ്സ്റ്റാർ എടുത്തവരുണ്ടോ എങ്കിൽ പറയാമോ എങ്ങനെയുണ്ട് ബൈക്ക് ?
പുതിയ നിയമം കരിപ്പോട്ടി.. ഇനി എന്നും കാണുമോ
nice 😃
gooyss ✨
Yes..D new SD arikum pakshe bullet pazhaya bullet thanneya 😍😍
🔥
Baiju ചേട്ടനെ പോലെയുള്ള കെളവന്മാർ വരെ guys എന്ന് വിളിച്ചു തുടങ്ങി, കാലം പോയൊരു പോക്കേ . ചീത്ത വിളിക്കുന്നതിന് പകരം ഇപ്പൊ പലരും guys എന്നാ വിളിക്കണേ. ഒന്ന് സൂക്ഷിച്ചോ 😆💥.
😂😂😂
ആദ്യ like ente vaka
Veeeeti Poda
3 ആൾ keriyal tyre urayum...ente friendte അടുത്തുണ്ട്...ഞാനും wifem മകനും കേരിയപോൾ back tyre urayunund...chethpillerk pattum..bt long drive nadakillla bullet pole..odikmbol ellarum nokm..natil kurach matram ullath kond
Long drive anthanu problem
@@ratheeshpg6283 naduvedanikum...munpot neetiyirikanm..kuninjirikmbole...bullet poleyalla
Long driven bullet aan best ഇതിനെക്കാൾ...ബികോസ് രണ്ടും ഞൻ long drive cheytitund
👌
Goooyis kalakkkkiiii 🤣🤣🤣🤣🤣
👍👍
Poli
👍
🥰
👏👏👏❤️👍👍
Ground clearence poor
Count of manoharam 11
യെസ്ടി വന്നു സന്തോഷം ബുള്ളറ്റ് എന്ന സഞ്ചരിക്കുന്ന പമ്പ് സെറ്റ് ഇനി സോഹ
പ്രിയപ്പെട്ട ബൈജുചേട്ടാ തൊഴുതു പറയുകയാ 🙏🙏🙏🙏🙏🙏 ദയവുചെയ്ത് "ഗൈസ് " "ഗുയ്സ് " പ്രയോഗം വേണ്ട..... അത് കേൾക്കുമ്പോൾ യുട്യൂബിൽ ഉള്ള വാൻ ലൈഫിലെ ഒരു വൃത്തികെട്ടവനെ ഓർമ്മവരുന്നു.... "അതാണ്... ഹ ഹ ഹ ഹ " എന്ന് പറയുന്നവനെ പ്ലീസ് പ്ലീസ്.... ബൈജുചേട്ടന് അത് വേണ്ട.... ആദ്യമേ ആ വാക്ക് കേട്ടിട്ട് വീഡിയോ ശ്രദ്ദിച്ചുകാണാൻ സാധിച്ചില്ല... 🙏🙏🙏🤣
Guys പ്രയോഗം
Engine sound so bad
Thats the reason for less sales
gooys 😍😍
Intro 🤣🤣🤣
❤❤❤❤❤❤❤❤❤
🔥🔥🔥🔥❤️
Pros mathram paranju
Namaskaram guyzz😁😁
♥