സൂപ്പർ Web Series🔥🔥🔥 പിന്നെ എത്ര നന്നായി ചെയ്താലും ചില ചെറ്റകൾ വെറുതെ ചെറ്റത്തരം പറഞ്ഞു കൊണ്ടെയിരിക്കും ആ കിളിപോയ കീടങ്ങളെ അവൻ്റെ യൊക്കെ പാട്ടിന് വിടുക
ഇത്രയും കടുത്ത രീതിയിൽ പ്ലാൻ ചെയ്ത് കൊലപാതകം ചെയ്യാൻ മാത്രം ഉള്ള പ്രശ്നം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവസാന എപ്പിസോഡുകളിലൂടെ കഴിഞ്ഞില്ല . അന്വേഷണവും അതിൻ്റെ ഔപചാരികതകളും നന്നായി തന്നെ എടുത്തിട്ടുണ്ട്.
മാഷേ അതിൽ എഴുതി കാണിക്കുന്നുണ്ടല്ലോ anti ക്ലൈമാക്സ് എന്ന് അപ്പോൾ കഥ തീർന്നിട്ടില്ല പക്ഷെ ഒന്നുറപ്പാണ് ഇവർ ഇത് മൊത്തം എടുത്തു വെച്ചിട്ടുണ്ട് പക്ഷെ ബാക്കി വർക്ക് ചെയ്തു ഇറക്കാൻ ഉള്ള സമയം ഉള്ളു എന്ന് തോന്നുന്നു
കത്തിൽ ഇല്ലാതിരുന്ന എന്തോ ഒരു രഹസ്യം ഉണ്ട് അത് പറഞ്ഞിട്ടില്ല. ലാസ്റ്റ് ബിബിൻ സാറാമ്മച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാർക്കും അറിയാവുന്ന ആണ്. അങ്ങനെ അല്ലായിരുന്നു എങ്കിൽ അവരുടെ സംഭാഷണം mute ആകണ്ട ആവശ്യം ഇല്ലല്ലോ 5 മിനിറ്റിന് അപ്പുറം ആ പറയുന്നത് പ്രേക്ഷകർക് വെളിപ്പെടുത്താൻ ആണങ്കിൽ 🫰🏻🫰🏻 ഫൈനൽ പാർട്ട് അല്ലാലോ ബാക്കി എത്തും
@@muthuzvlog2844 bibinte life kulamayath kunjungale matti vechathond alle. Allenkil avan aa professors nte makanayi nallathayi valarnene. Aa thonnal karnam aan inganokke cheyyunnath
ഇതെല്ലാം ഇങ്ങനെയാണ് എന്ന് പറഞ്ഞു tharathe മനസ്സിലാക്കാൻ pattande......spoon feeding venda...എന്നാലും namukk manassilakanam...ഇത് climax കണ്ടിട്ട് satisfaction kittiyilla..ippo ഇത് kettittu കാണാന്‍ തോന്നുന്നില്ല pinnem
"Could the death of the gibran be a lie? Arivu identifies him, and Ansari might also be working alongside Bibin1 as he gets a msg at last scene, so killing Arivu would eliminate any evidence proving Bibin was alive recently. If Arivu somehow learned that Bibin had supposedly died a year earlier, this could expose the truth or another reason will be Aji kurian understood that Arivu is part of plan as he lied,so the message would be to eliminate Arivu as he might be part of plan all along (Either way he is dead!!). Moreover, an earlier episode shows Ansari cutting off a mysterious phone call, hinting that he could be leaking information to outsiders (perhaps kept it to deceive us). In the opening episodes, Sanjeev Kumar’s confession mentions Bibin 2 discussing murder with knowledge that suggests prior experience, though he refrains from explaining further and Sanjeev Kumar confronts him by saying he is a psychopath living happily. The final scene shows another delivery, implying that a new wave of deaths is already underway. It's also notable that both Bibin 2 and Gibran struggle with alcohol issues , raising the possibility they could be real-life brothers ?. This aligns with the idea that Sanal, who had brothers, might have been Gibran in their place if not for an earlier switch. Throughout the movie, each person seems to reflect traits of their family members/parents: Sanal, like his biological father-a librarian-protected his home during the flood, though little is shown about his non-biological father, who appears to be a regular man who is carpenter/some tool crafting works (another possibility that Bibin 2 crafted the weapon of his own ,and his dad is also someone who works with carpentry and related tool crafting work). Bibin, being intellectually gifted, likely inherited this from his teacher parents. Renuka, born out of wedlock, who is impulsive and too much into indulgence might have inherited from mother (as the story only mentions it as a "mistake"). Devan Kuplery, who became abusive and loves beef, resembles his real father’s nature (Butcher who sells beef). Bibin 1 also keeps close relationships with people who are victims, like Merlin, with her abusive husband, and Suneer, with an abusive father."
Anchor ബ്രോ ക്ക് ഈ കഥ എന്തെന്നോ അല്ലെങ്കിൽ മുഴുവനായി കണ്ടില്ലെന്ന് ഒക്കെ തോനുന്നു.. വെറുതെ മൂളിയും, ചിരിച്ചും കണ്ഡവനെ പോലെ നിൽക്കുന്നതായി എനിക് തോന്നുന്നത്😅
സാർ സൂപ്പർ 👌 സാറിൻറെ സ്റ്റോറി വളരെ ബ്രില്ല്യൻറ് ആണ്... 1000 ബേബീസ് ക്ലൈമാക്സ് എനിക്കും മനസ്സിലായില്ല പെട്ടെന്ന് തുടക്കം മുതൽ വളരെ സൂക്ഷ്മതയോടെ കൊണ്ടുവന്നിട്ട് അവസാനം തട്ടിക്കൂട്ടി തീർത്ത പോലെ ഫീൽ ചെയ്തു പക്ഷേ സാറ് വിശദീകരിച്ചു പറഞ്ഞപ്പോൾ ഇത്രയും രഹസ്യങ്ങൾ അതിലുണ്ടായിരുന്നു എന്ന് മനസ്സിലായി, സാർ വളരെ brilliant & ക്രിയേറ്റിവിറ്റി യിലാണ് കഥ കൊണ്ടുപോയി ഇരിക്കുന്നത് പക്ഷേ സാധാരണ പ്രേക്ഷകർ അത് ആ സാധാരണ രീതിയിലാണ് ചിന്തിക്കുന്നത് അതുകൊണ്ടാണ് പെട്ടെന്ന് ക്ലൈമാക്സ് എനിക്ക് അടക്കംകണക്ട് ആകാതെ ഇരുന്നത്, അവസാനം ബിബിൻ മെർലിൻ റെ വീട്ടിൽ ഇരിക്കുന്നത് മെർലിൻ ആണ് വിളിക്കുന്നതും ആ ബോഗൻ വില്ല യും സാർ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
അതാണ് പ്രശനം. ഈ മനസ്സിൽ ഉദേശിച്ച കോൺസെപ്റ് ക്ലൈമാക്സ് ഇൽ വന്നില്ല. അല്ലെങ്കിൽ ആളുകൾക്ക് മനസിലാവുന്ന രീതിൽ execute ചെയ്യാൻ പറ്റിയില്ല. 2nd season കൂടുതൽ കിടിലൻ ആക്കാൻ കഴിയട്ടെ
പുള്ളി പറഞ്ഞ shot കളിലൂടെ ഒന്നുകൂടി പോയാൽ മനസ്സിലാവും.. നമ്മൾ പലതും മിസ് ചെയ്തത്.. എൻ്റെ കാര്യം എനിക്ക് മനസിലായി. പല ചെറിയ shot കളും പ്രാധാന്യമില്ലാതെ കണ്ട് വിട്ടു.. ഒരു സിനിമാസ്വാദകനു നല്ലോണം ഒരു കഥ പൂരിപ്പിച്ച് എടുക്കാൻ പറ്റും
എനിക്ക് തോന്നിയത് രണ്ടാം ഭാഗം ഉണ്ടാക്കാനുള്ള അത്യാഗ്രഹത്തിൽ അവസാന എപ്പിസോഡ് കുളമാക്കി നിർത്തി.വളരെ ഡീസൻ്റ് ആയിട്ട് അവസാനിപ്പിക്കാൻ പറ്റുമായിരുന്നു.ഒരു ബിപിൻ സൈക്കോ ആണെന്ന് വെച്ചിട്ട് ആ കുഞ്ഞുങ്ങൾ ബാക്കി ഉള്ളവർ എല്ലാം അതേ സ്വഭാവക്കാർ ആകണമെന്ന് ഒരു നിർബന്ധവുമില്ല.ഈ കൊലപാതകം ഇങ്ങനെ Continue ചെയ്ത് കൊണ്ടുപോകേണ്ട ഒരു കാര്യവും ബാക്കിയുള്ളവർക്ക് ഇല്ല.ബാക്കിയുള്ളവർക്ക് കൊല്ലാൻ ഉള്ള മോട്ടീവ് വളരെ മോശം ആണ്. ( ഇനി കൊല്ലാനുള്ളവരുടെ കാര്യമാണ് പറഞ്ഞത് മരിച്ചവരുടെ അല്ല ) കമൻ്റിൽ ഒരുപാട് പേർ കഴിഞ്ഞ കഥയെ പറ്റിയാണ് പറയുന്നത് ഞാൻ ഇനി ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത്
അതിനു എല്ലാ കുഞ്ഞുങ്ങളെയും അവർ കൊല്ലുന്നില്ല നല്ലൊരു ജീവിതം കിട്ടിയിട്ടും അത് മോശമായി ജീവിച്ചു തീർത്തവരെ മാത്രമേ അവർ കൊല്ലുന്നുള്ളൂ .നല്ലൊരു ജീവിതം കിട്ടിയിട്ടും സ്വന്തം അച്ഛനോടും അമ്മയോടും മോശമായി പെരുമാറിയത് കൊണ്ടാണ് ആദ്യത്തെ പെണ്ണിനെ ബിപിൻ കൊന്നത്.ഇറച്ചി വെട്ടുകാരന്റെ അടിയും തൊഴിയും കൊണ്ട് ജീവിക്കേണ്ടിയിരുന്നവൻ അന്യമതസ്ഥരെ മോശമായി കാണുന്നതുകൊണ്ടാണ് ആ രാഷ്ട്രീയക്കാരനെ കൊന്നത്.അതുപോലെ ഇറച്ചിവെട്ടുകാരന്റെ അടുത്ത് ജീവിക്കുന്ന ആൾക്ക് പണം കൊടുത്ത് വിപിൻ സഹായിക്കുന്നുമുണ്ട്. തനിക്ക് കിട്ടേണ്ടതല്ലായിരുന്ന നല്ല ജീവിതം കിട്ടിയിട്ടും അത് നല്ല രീതിയിൽ ജീവിക്കാതിരുന്നവരോട് മാത്രം ആണ് ബിബിന്റെ ദേഷ്യം.
Sathyam, Ithrem Gripping aayittulla oru first episode Indian yil oru series num indayittilla.. Ath cash cheyth series build cheyyan poyitt first episode nte 7 ayalath varan baaki episodes nu pattettilla.. Aake korach interesting aayi thonniyath Devan Kupleri mathram. They would have made an insane thriller out of the concept they had.
Explanationil പോലും സുഖം തോന്നുന്നില്ല.വല്ലാത്ത ഒരു അവസ്ഥയാണ് ഈ explanations ഞാൻ എന്തോ complicated ആയ കാര്യം ചെയ്ത് വെച്ചിരിക്കുന്നു അത് നിങ്ങൾക്ക് മനസ്സിലാകത്തത് കൊണ്ടാണ് വേണേൽ ഞാൻ exploan ചെയ്ത് തരാം നിങ്ങൽ ഞാനൊരു സംഭവം ആണെന്നു കരുതിയാൽ മതി എന്നതാണ് line.
അതിഗംഭീര മൂവി.. Brilliant by all means🔥.. ബാക്കി കാഴ്ച്ചക്കാരന്റെ ഭാവന /intutions ന് വിട്ട് കൊടുത്താലും തെറ്റില്ല.. Hats Off Writer ഡയറക്ടർ നജീം കോയ & Entire ടീം 🔥🔥🔥
റഹ്മാൻ റെ ഡയലോഗ് ഡെലിവറി വളരെ ദയനീയമായിരുന്നു അദ്ദേഹം മൊത്തത്തിൽ ഒരു നാടക ഭാവമായിരുന്നു കുറച്ച് ഓവർ മസിലുപിടുത്തം ഉണ്ടോ എന്ന് സംശയം അദ്ദേഹം മുംബൈ പോലീസിൽ എല്ലാം നല്ല പെർഫോമൻസ് ആയിരുന്നു
എന്താണ് ബ്രോ ചുമ്മാ ഇങ്ങനെയുള്ള സിരീസിനെ ഇല്ലാതാക്കരുത് പ്ലീസ്, ഇത്രേം പെർഫെക്ഷനുള്ള ഒരു സീരീസ് ഇന്ത്യയിലുമില്ല ഈ അടുത്ത് വേറെ എവ്ടെയും കണ്ടിട്ടുമില്ല. (ഞാൻ വിനയന്റെ പ്രേതം മൂവി ഫാനല്ല, Breaking Bad, Dark പോലുള്ള സീരീസ് ഒക്കെ എന്റെ ലിസ്റ്റിൽ 1um 2um ആണ്)
@@AveragE_Student969Ariyatha karyam parayathirikku watch Asur Family man Panchayat Paatal lok Farzi Top notch indian series Perilloor premier league - Best Malayalam webseries
I almost got the plot even before the 1st episode passed its half. It was evident from the series name, the hallucination of Saramma with all cradles, and 2 ADRESS IN THE SAME COLUMN. I just figured it out. Pinne ellaarum pokki parayunnapole oru koppum illa, just above average experience. I personally felt Kerala Crime Files better than this.😂
മുഹമ്മദ് അൻസാരിക്ക് ഇതിൽ നല്ല പങ്കുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ....അയാളെ ആദ്യം കാണിക്കുമ്പോൾ sp ഓഫീസിൽ നിന്ന് പോകുന്നത് ഒരു ബുള്ളറ്റിൽ ആണെന്ന് കാണിക്കുന്നുണ്ട് ....പാലക്കാട് നടക്കുന്ന കൊലപാതകം കാണി കുമ്പോഴുള്ള "രണ്ടാമൻ്റെ സാന്നിധ്യം" , അതും ഒരു ബുള്ളറ്റിൽ ആരുന്ന് ..... കമ്മിഷണർ ഓഫീസിൽ വെച്ച് റഹ്മാൻ കേസ് explain ചെയ്യുന്നതിനിടെ അയാൾക്ക് ഒരു കോൾ വരുന്നതും , അയാൽ അത് cut ചെയ്യുന്നതും കാണിക്കുന്നുണ്ട് ....ഇതൊന്നും വെറുതെ ആവാൻ വഴിയില്ലല്ലോ....
1000 + babies kandu.. kaanathavar vayikathe irikuka.. spoiler alert.. Kidu fraames but 2-3 doubts inde.. someone please explain.. .. . . . . . . . . . . . . . 1. Why Rahman is not questioning that writer who killed his wife about how or what made him suspect that stranger in the bar as a murderer ( when that stranger asks to tell a story about him). If the writer hadn’t said this story when that man asked; how would that be possible to convince him??? 2. Also why no CCTV cameras in the bar or Rahman not even checking or questioning anyone in the bar regarding that stranger? That writer is even a vlogger and it shows that this happened when CCTV s are popular.. 3. Also why Rahman wasting half of the episode explaining the case to judge and officers where we already knew what happened, why he couldn’t have done it without showing us🤪( was very boring bit) 4. Why Rahman not enquiring about the lady as she only getting letters? Not so convincing over a kiss , Bibin gives clues to her , why Rahman not suspecting her? How did she become so modern and fair??🧐 5. The friends of Renuka says Bibin gets more attached to her parents ( His real parents though), so there might be a chance that, that parents might be ready to accept him without knowing him as a real child. He could have earned their love, I mean. Why in the Earth he didn’t take that chance and researched years to kill others. 6. What coconut is Adil doing in the climax?? ( Adil nice acting throughout but didn’t really get convincing in the climax) 7. Are those gentlemen in that secret investigation room deaf to not hear about Rahman and gang’s discussions? 8. And one main doubt, during delivery as soon as the baby comes out, nurses or whoever takes the delivery used to tell baby’s gender or mothers will ask immediately , not after examining them right? Also why only Sarammachii only in that labour room all the time.. can’t believe she took 1000+ deliveries alone.. she deserves a small world record🤪( JK) I know kadhayil chodyam illa but ithoke chothichapo oru ashwasam.. please explain if someone knows..!!!
One major flaw in the narrative is that the police never question Merlin throughout the entire story. It would have been reasonable to consider the possibility that Merlin might know where Bibin is and that they could be working together in this scenario!
Story teller Bipinu aa murder aaytt bandhamundenn already manasilaayathalle... Pnnenthaa aaa Bipin ne kurich anveshikkaathirunnath.. Original Bipin nu helpers und nnum Rahman thanne oru scene il parayunnundallo... Appo helper aakan sadhyatha ulla aadyathe aal story teller Bipin alle? Also avante rekha chithram varakkanum easy aayrnnille jailil ulla aal avane kandittundallo..
"asur" series' കണ്ടതുകൊണ്ട് ക്ലൈമാക്സ് ശരിക്കും മനസ്സിലായി😂 . asur second season ൻ്റെ ക്ലൈമാക്സ് ആണ് അത് .. അതിൽ ആരാണ് അടുത്തത് ആവുന്നത് എന്ന് കാണിക്കും, ഒരു സ്ത്രീ ആണ്
Hide and seek കളിക്കുമ്പോ നമ്മൾ അറിയാതെ നമ്മൾ ചെയ്യുന്ന ഒരു കാര്യം ഉണ്ട്. ഒളിഞ്ഞിരി ക്കുമെങ്കിലും കണ്ടുപിടിക്കാൻ നേരിയ ഒരു സാധ്യത ഉള്ള സ്ഥലത്തെ നമ്മൾ ഒളിഞ്ഞിരിക്കൂ. 100% ആരും കാണാത്ത ഒരു സ്ഥലത്ത് പോയിരുന്നാൽ അതൊരു കിടിലൻ planning ആണെന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. ആരും കണ്ടു പിടിക്കില്ല. നമ്മൾ കളിയുടെ ഭാഗം അല്ലാതാവും. ഇപ്പൊ ചേട്ടൻ പറഞ്ഞ പോലെ എല്ലാ പ്രാവശ്യവും നമ്മൾ സ്വയം പുറത്ത് വരേണ്ടി വരും.. നമ്മളുടെ പ്ലാനിംഗ് നമ്മൾ ഇങ്ങനെ എക്സ്പ്ലെയിൻ ചെയ്ത് കൊണ്ടിരിക്കേണ്ടി വരും!!!
Rahman calls Vinod "be name" and makes him search the house at last, wouldn't that make it clear that the now Bibin (with no name now) called him Vinod Sir.!
ചിരിവന്ന സീൻ ജിബ്രാന്റെ തപ്പി പോകുന്ന സമയം ഒരു കടയിൽ കയറി വിനോദും അൻസാരിയും അയാളുടെ അഡ്രസ് ചോദിക്കുന്നു നിരാശയോടെ മടങ്ങി വരുന്നു ആ സമയം അജി കുര്യൻ ഒരു കടയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചിരിക്കുന്നു അവർ വന്ന് കാര്യം പറയുമ്പോൾ അജികുര്യൻ പറയുന്നു അഡ്രസ്സ് ഇവിടെ ചോദിച്ചാൽ മതി ഡീറ്റെയിൽസ് എടുത്ത് വാ...ആ സമയം അൻസാരി അജി കുര്യനെ നോക്കുന്ന സീൻ...😅 എന്തോ മഹത്തായ ബ്രില്യന്റ് കാര്യം ബോസ് ചെയ്യതതുപോലെ ഏത് പോലീസുകാരനും ചെയ്യുന്ന പണിയല്ലേ അത് അതിലെന്താണ് ഇത്ര അഭിമാനിക്കുന്ന രീതിയിൽ ഉള്ള നീക്കം..
Casual ആയിട്ട് കണ്ട് പോയവർക്കാണ് last മനസ്സിൽ ആകാഞ്ഞത്.. നല്ല ഒരു സിനിമ അസ്വദകന് ഇതൊക്കെ ശ്രദ്ധിക്കും മനസ്സിലാകും.. ഞാൻ ഇതൊക്കെ ശ്രദ്ധിച്ചത് ആണ്.. ഈ ലുക്ക് ,വണ്ടി following,merlin call ഒക്കെ ശ്രദ്ധിച്ചു.. വളരെ മികച്ച രീതിയിൽ എടുത്തിട്ടുണ്ട് ഈ സീരീസ്... അത്കൊണ്ട് തന്നെ അടുത്ത സീസൺ ഒരുപാട് പ്രതീക്ഷ ഉള്ളതും അത്കൊണ്ടാണ്.. 🔥
സീരീസ് മേക്കിങ് ക്വാളിറ്റി എല്ലാ ഏരിയകളും 🔥🔥ഒന്നിനൊന്നു മികച്ചത് എന്നാൽ ക്ലൈമാക്സ് എന്താണെന്ന് സംവിധായകൻ തന്നെ explain ചെയ്യേണ്ടി വരുന്നത് കല്ലുകടി ആണ് സാറാമ്മ ചെയ്ത ക്രൈം അല്ലെങ്കിൽ അവരുടെ കത്തിന്റെ ഉള്ളടക്കം സസ്‌പെൻസ് ആയിട്ട് അവസാനം വരെ നിർത്തമായിരുന്നു അന്വേഷണം ബിപിനിലേക്കെത്തിച്ചു അവസാനം ഈ പറഞ്ഞത് പോലെ ഷാജു പോലീസ് മേലൈദ്യോഗസ്ഥരുടെ നിർദേശ പ്രകാരം വെടിവെച്ചു കൊല്ലണം കാരണം ഇവർ ചെയ്ത ക്രൈം ബാധിക്കാൻ പോകുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ ആണ് ബിപിന്റ മരണത്തോട് കൂടി ഇത് തീരണം ഇവിടെ ക്രൈം ആണ് പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കേണ്ടത് പല കുടുംബങ്ങളും നശിക്കാതെ ഇരിക്കാൻ. ബിപിനെയും കൊന്നു ആ ഡയറി വലിച്ചു കീറി കത്തിച്ചു ആ സാറാമ്മച്ചി എഴുതിയ ഭിത്തി പുട്ടി ഇട്ട് 2 കോട്ട് പെയിന്റ് അടിച്ചു ഫിനിഷ് ആക്കണമായിരുന്നു സീരീസ് രണ്ടാം ഭാഗം വേണമെങ്കിൽ വേറൊരു കേസ് ആകട്ടെ പ്ലോട്ട് ടീം സെയിം തന്നെ
എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു കോയാ ഒരു കാര്യം ഒഴികെ താങ്കൾക്ക് ഇഷ്ടം അല്ലാത്ത രാഷ്ട്രീയത്തെ അനാവശ്യമായി കുത്തിതിരുകാൻ നോക്കിയത് ഒഴിവാക്കേണ്ടതായിരുന്നു.
ഒരു കൊലയാളി കൊല ചെയ്യുമ്പോൾ ആ ചെയ്തിയിൽ കൊലയാളിയുടെ ഭാഗത്തു ന്യായം ഉണ്ടെങ്കിൽ നല്ല ഫീൽ ഉണ്ടാകും കാണാൻ. ഇത് കൊല്ലുന്നതിനു കാരണം ഒരു ലോജിക് ഇല്ലാതെ ആയി 🤮
ഇതിൽ ഒരു കാര്യം കൺഫ്യൂഷൻ ഉണ്ട്. ആ നടിയും ഭർത്താവും ചെയ്ത കുറ്റം എന്തായിരുന്നു.അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും പ്രത്യക്ഷത്തിൽ അവർ വേറെ കുറ്റം ഒന്നും ചെയുന്നില്ലാലോ.
കഷ്ടം! ഒരു സംവിധായകന്റെ ഗതികേട്. ഞാൻ ഇങ്ങനെയാണ് ക്ലൈമാക്സ് ഉദ്ദേശിച്ചത്.... നിങ്ങൾ ഇങ്ങനെയായിരുന്നു അത് മനസ്സിലാക്കേണ്ടത് എന്നൊക്കെ കഥാപ്രസംഗം നടത്തിയല്ല പ്രേക്ഷകനെ മനസ്സിലാക്കേണ്ടത്. ക്ലൈമാക്സ് വിഷ്വലൈസ് ചെയ്ത് പ്രേക്ഷകനെ കൺവിൻസ് ചെയ്യുന്നതിൽ താൻ പരാജയപെട്ടു എന്ന് വന്ന് സംവിധാകൻ തന്നെ ഏറ്റ് പറയുന്നു. ഇതിലും കോംപ്ലക്സ് ആയ predestination, Mulholland Drive പോലെയുള്ള പടങ്ങൾ ചെയ്തവർക്ക് പോലും ക്ലൈമാക്സ് ഇങ്ങനെ വിശദീകരിച്ചു കൊടുക്കേണ്ട ഗതികേട് വന്നിട്ടില്ല. സ്പൂൺ ഫീഡിങ് നടത്തണം എന്നല്ല പറയുന്നത്. അത് വിഷ്വലി കണക്ട് ആകണം. പ്ലോട്ട് ത്രില്ലിംഗ് ആക്കാനായി പലതും എഴുതി വെച്ചു. ഒടുവിൽ അതിൽ ഒന്നിന് പോലും ലോജിക്കലിയുള്ള ഒരു വിശദീകരണം ക്ലൈമാക്സിൽ നൽകാൻ സാധിച്ചില്ല. എന്നിട്ട് ഇപ്പോൾ വന്ന് കഥാപ്രസംഗം നടത്തുന്നു. എങ്കിലും നല്ലൊരു ശ്രമമായിരുന്നു. ഒന്ന് രണ്ട് എപ്പിസോഡുകൾ നന്നായിരുന്നു. പിന്നെ കയ്യിൽ നിന്നും പോയി. അവസാനം സംവിധായകന് പോലും കണ്ട് മനസ്സിലാക്കാൻ സാധിയ്ക്കാത്ത വണ്ണം ഒരു വിധത്തിൽ അങ്ങ് തീർത്തു. ക്ലൈമാക്സിൽ പ്രോപ്പർ എൻഡിങ് കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ...., കഥയിലെ പല ചോദ്യങ്ങൾക്കും ലോജിക്കലി ഉത്തരം കൊടുക്കാൻ കഴിയാതെ വരുമ്പോൾ... ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്നും പറഞ്ഞ് അതിനുള്ള ഒരു ചെറിയ ഹിന്റും ഇട്ട് കഥ അവസാനിപ്പിക്കുന്ന ഉഡായിപ്പ് രീതി ഇപ്പോൾ മലയാളത്തിൽ സ്ഥിരമായി. ഒറ്റ്, പീസ്, ജനഗണ മന, ഗോളം, തലവൻ, 1000 ബേബീസ് എല്ലാം ഇങ്ങനെ തന്നെ... ഇതിൽ എത്ര എണ്ണത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന് കണ്ടറിയണം.
അതിന് നിനക്കെന്താ😂😂 😂😂 നീയാണോ ഇതിൻ്റെ നിർമ്മാതാവ്😂😂 ഞങ്ങൾക്ക് കഥ മനസ്സിലായി❤ സൂപ്പർ വെബ്ബ് സിരീസ പുതുമയുള്ള പ്രമേയം നല്ല മേക്കിങ്❤ റഹ്മാൻ 🔥🔥🔥🔥സഞ്ചു🔥🔥🔥 രണ്ടാം ഭാഗത്തിനായി കട്ട വെയിറ്റിങ്
@@vinodarackal9304 അത്രക്ക് സൂപ്പർ ഒന്നും അല്ല ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു നല്ല freshness ഉള്ള ത്രെഡ് ആയിരുന്നു അത് കുറച്ചു കൂടി നന്നായി എടുക്കാമായിരുന്നു.. പിന്നെ ക്യാഷ് മുടക്കി hotstar സബ്സ്ക്രിപ്ഷൻ എടുത്തു നെറ്റും ചാർജ് ചെയ്ത് കണ്ട ആൾക്കാർക്ക് അഭിപ്രായം പറയാം മൈരേ നീ കോണക്കാതെ ഫ്യൂരി വിമർശനം ഏൽക്കാൻ തയ്യാർ അല്ലാത്തവർ ഈ പണിക് നിക്കരുത് വീട്ടിൽ ഇരിക്കണം
Ithrem Gripping aayittulla oru first episode Indian yil oru series num indayittilla.. Ath cash cheyth series build cheyyan poyitt first episode nte 7 ayalath varan baaki episodes nu pattettilla.. Aake korach interesting aayi thonniyath Devan Kupleri mathram. They would have made an insane thriller out of the concept they had.
Last episode il caril irikumbozhulla face expression il ninnu Aji bibine konilla enkilum vinod athu cheyyum ennu clear ayirunu .... Climax nirasapeduthi..overall nokumbol nalla series anu .. Dialogue delivery artificial ayit feel cheythu .Acting wise Bibin and Sarah outstanding
എന്നെ പോലെ ഇത് കേട്ടിട്ടും മനസിലാവാത്തവർ ഉണ്ടോ 😂😂😂..apol aranu ee story Teller bibin? Athupole jibru ithakka aranu🙄🙄🙄..last seen kandpol manasilayi kuthi irunnu kanda vakki 6 episodum waste ayi poyi ennu😴🫡
വലുതയിട്ട് ഒന്നും ഇല്ല പടം കൊള്ളാം , കൊറേ വലിച്ച് നീട്ടി കൊണ്ട് പോകുന്നുണ്ട് , പിന്നെ കൊറേ ആവശ്യം ഇല്ലാതെ സന്ദർഭത്തോട് മാച്ച് ആവാത്ത ഭാഗങ്ങളും , തുടക്കത്തിൽ മെല്ലെ ഇഴഞ്ഞാണ് പോയത് e7 ഇൽ എത്തുമ്പോ ട്യൂസ്റ് ഉണ്ടെങ്കിലും വേഗം തീർന്ന് , റഹ്മാൻ nte കഥാപാത്രം പോളി ആയിരുന്നു , സേതുരാമയർ നേ ഓർമ വന്നു😊
Ee ഡയറക്ടറുടെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒരു കഥ പറയാൻ വേണ്ടിയിട്ടായിരുന്നു. ആർക്കെങ്കിലും ഇദ്ദേഹത്തെ പരിചയം ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ കോൺടാക്ട് ഡീറ്റെയിൽസ് എനിക്ക് ഒന്ന് തരാമോ തരാമോ?
പോലീസ് മാത്രം അറിയാവുന്ന രഹസ്യം ബിബിൻ അറിയുന്നത് പോലീസ് കണ്ടു പിടിക്കാൻ എളുപ്പം ആയിരുന്നു.. മെർലിൻ ആ ലെറ്റർ കൊടുക്കുമ്പോ അത് അറിയാവുന്ന ഒരാൾ അവൾ അല്ലെ?? ആ വഴി മാത്രം ലീക് ആകും എന്ന് ആലോചിച്ചാൽ പിടിക്കാം... എന്നാൽ അതിന് ശേഷം ഒറ്റുന്ന ആളെ കാണിക്കുന്നുണ്ട് എങ്കിലും... ആരിൽ നിന്നും ലീക് ആകുന്നു എന്ന് മെർലിനെ സംശയിക്കാവുന്നതേ ഉള്ളു
സ്പോയ്ലർ വരാത്ത ഒരു പേര് വെച്ചിരുന്നേൽ mystery കൂടുതൽ വർക്ഔട് ആയേനെ എന്ന് തോന്നി കാരണം മെയിൻ പ്ലോട്ട് ഞാൻ ഏറെക്കുറെ ഫസ്റ്റ് എപ്പിസോഡ് ൽ തന്നെ ഊഹിച്ചിരുന്നു
ജിബ്രാനെ തേടി പോകുന്ന വഴിക്ക് അറിവിനെ റഹ്മാൻ നോക്കി കൊണ്ടിരിക്കുന്ന ഷോട്ട് ഇത്തിരി ഓവർ ആയ പോലെ ഫീൽ ചെയ്തു. അജി കുര്യൻ എന്ന കഥാപാത്രത്തിൻ്റെ ഔട്ട്ലൈനും ഒന്നുകൂടി ബെറ്റർ ആവാമെന്ന് തോന്നി.
പുള്ളി വിശദീകരിച്ചതിൽ 2,3 ഷോട്ടുകൾ കണ്ടപ്പോൾ ഇതിൽ കൂടുതൽ ആളുകൾ ഉണ്ട്, പക്ഷെ ലാസ്‌റ് എപ്പിസോഡ് ഇൽ തീരും കരുതി, ബസ് ഇൽ ഷോട്ട്, ലാസ്‌റ് ബിബിൻ ബുക്ക്, ഗൺ ലോഡിങ്
മെർലിനും. വിനോദും.. ക്ലൈമാക്സിൽ തിരിയും എന്ന് അവരിലെ ബോഡി ലാംഗ്വേജ് കണ്ടപ്പോ തന്നെ തോന്നി.. പ്രത്യേകിച്ചു വിനോദിന്റെ ആദ്യ ഫോൺ വിളിയിൽ.പിന്നെ നല്ല ഒളിച്ചു കടത്തലുകളും
ആദ്യമായിട്ടാ കവി എന്താ ഉദേശിച്ചേന്ന് കവി തന്നെ പറഞ്ഞു തരുന്നെ കേൾക്കുന്നെ , സന്തോഷായി 😢
സൂപ്പർ Web Series🔥🔥🔥 പിന്നെ എത്ര നന്നായി ചെയ്താലും ചില ചെറ്റകൾ വെറുതെ ചെറ്റത്തരം പറഞ്ഞു കൊണ്ടെയിരിക്കും ആ കിളിപോയ കീടങ്ങളെ അവൻ്റെ യൊക്കെ പാട്ടിന് വിടുക
Sangikale ookiyond 😂ninak feel ayoo😂😂
Lokesh ser syas hai
പക്ഷെ, ഇക്കാര്യം ഒക്കെ പല youtubers ഉം hidden details എന്ന് പറഞ്ഞു ചെയ്തിട്ടുണ്ട്...
LJP വന്ന് മലയിക്കോട്ടെ വാലിബൻ explain ചെയ്ത് തന്ന വീഡിയൊ കണ്ടിട്ടില്ലേ? 🤣🤣😂
ഇത്രയും കടുത്ത രീതിയിൽ പ്ലാൻ ചെയ്ത് കൊലപാതകം ചെയ്യാൻ മാത്രം ഉള്ള പ്രശ്നം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവസാന എപ്പിസോഡുകളിലൂടെ കഴിഞ്ഞില്ല . അന്വേഷണവും അതിൻ്റെ ഔപചാരികതകളും നന്നായി തന്നെ എടുത്തിട്ടുണ്ട്.
മാഷേ അതിൽ എഴുതി കാണിക്കുന്നുണ്ടല്ലോ anti ക്ലൈമാക്സ് എന്ന് അപ്പോൾ കഥ തീർന്നിട്ടില്ല പക്ഷെ ഒന്നുറപ്പാണ് ഇവർ ഇത് മൊത്തം എടുത്തു വെച്ചിട്ടുണ്ട് പക്ഷെ ബാക്കി വർക്ക് ചെയ്തു ഇറക്കാൻ ഉള്ള സമയം ഉള്ളു എന്ന് തോന്നുന്നു
Motive ആർക്കും മനസ്സിലായില്ല..next part nu കാത്തു ഇരിക്കണം
Enk thonni....saramma chythathu thettu....bibin egneyoke chyyn mathrm valya prasnm undonnu.. bibin enthinu ethra reethiyil plan chythu egnyoke cheyyunne...agneyoke jn chinthichu
കത്തിൽ ഇല്ലാതിരുന്ന എന്തോ ഒരു രഹസ്യം ഉണ്ട് അത് പറഞ്ഞിട്ടില്ല. ലാസ്റ്റ് ബിബിൻ സാറാമ്മച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാർക്കും അറിയാവുന്ന ആണ്. അങ്ങനെ അല്ലായിരുന്നു എങ്കിൽ അവരുടെ സംഭാഷണം mute ആകണ്ട ആവശ്യം ഇല്ലല്ലോ 5 മിനിറ്റിന് അപ്പുറം ആ പറയുന്നത് പ്രേക്ഷകർക് വെളിപ്പെടുത്താൻ ആണങ്കിൽ 🫰🏻🫰🏻
ഫൈനൽ പാർട്ട് അല്ലാലോ ബാക്കി എത്തും
@@muthuzvlog2844 bibinte life kulamayath kunjungale matti vechathond alle. Allenkil avan aa professors nte makanayi nallathayi valarnene. Aa thonnal karnam aan inganokke cheyyunnath
ഇത് പോലെ ലിജോ ജോസ് പെല്ലിശ്ശേരിയേ കൂടി കൊണ്ട് വന്ന് പുള്ളിയുടെ പടങ്ങളുടെ ക്ലൈമാക്സ്കൾ കൂടി expalain ചെയ്യിച്ചെങ്കിൽ നന്നായേനെ 😇
😅
അത് ആ ചങ്ങായിക്ക് തന്നേ അറിയത്തില്ല, നല്ല സ്റ്റഫിന്റെ പുറത്തെഴുതുന്നതല്ലേ 😬
😂😂😂
🤣
😅😅😅😅😂
ഇതെല്ലാം ഇങ്ങനെയാണ് എന്ന് പറഞ്ഞു tharathe മനസ്സിലാക്കാൻ pattande......spoon feeding venda...എന്നാലും namukk manassilakanam...ഇത് climax കണ്ടിട്ട് satisfaction kittiyilla..ippo ഇത് kettittu കാണാന്‍ തോന്നുന്നില്ല pinnem
നല്ലൊരു വിശദീകരണം
കിടിലൻ ക്വാളിറ്റി സീരീസ്
കിടിലൻ എപ്പിസോഡ്
ഇങ്ങനെ ഇനിയും ചെയ്യണം
നല്ല തുടക്കം ആയിരുന്നു...❤ പക്ഷേ അവസാന എപ്പിസോഡിൽ നിങ്ങൾ പൂർണ്ണ പരാജയമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത്.
Season 2 undavum
it's the anti-climax, not the climax
This guy is a really nice storyteller. no wonder how he convinced disney
Yes, U said it... He knows how to narrate a story
"Could the death of the gibran be a lie? Arivu identifies him, and Ansari might also be working alongside Bibin1 as he gets a msg at last scene, so killing Arivu would eliminate any evidence proving Bibin was alive recently. If Arivu somehow learned that Bibin had supposedly died a year earlier, this could expose the truth or another reason will be Aji kurian understood that Arivu is part of plan as he lied,so the message would be to eliminate Arivu as he might be part of plan all along (Either way he is dead!!). Moreover, an earlier episode shows Ansari cutting off a mysterious phone call, hinting that he could be leaking information to outsiders (perhaps kept it to deceive us). In the opening episodes, Sanjeev Kumar’s confession mentions Bibin 2 discussing murder with knowledge that suggests prior experience, though he refrains from explaining further and Sanjeev Kumar confronts him by saying he is a psychopath living happily. The final scene shows another delivery, implying that a new wave of deaths is already underway. It's also notable that both Bibin 2 and Gibran struggle with alcohol issues , raising the possibility they could be real-life brothers ?. This aligns with the idea that Sanal, who had brothers, might have been Gibran in their place if not for an earlier switch. Throughout the movie, each person seems to reflect traits of their family members/parents: Sanal, like his biological father-a librarian-protected his home during the flood, though little is shown about his non-biological father, who appears to be a regular man who is carpenter/some tool crafting works (another possibility that Bibin 2 crafted the weapon of his own ,and his dad is also someone who works with carpentry and related tool crafting work). Bibin, being intellectually gifted, likely inherited this from his teacher parents. Renuka, born out of wedlock, who is impulsive and too much into indulgence might have inherited from mother (as the story only mentions it as a "mistake"). Devan Kuplery, who became abusive and loves beef, resembles his real father’s nature (Butcher who sells beef). Bibin 1 also keeps close relationships with people who are victims, like Merlin, with her abusive husband, and Suneer, with an abusive father."
👍🏻
RIP English 🙏
ഇതിലെ റഹ്മാൻറെ അഭിനയം വളരെ നന്നായിരുന്നു. He underplayed the character without trying to be artificially impressive or emotional.
Yes,but last shaju shoot cheyan pokumbol, noo ennu parayunnund,appol mathram entho naturality vannillaa...chila skits oke orma vannu..
Anchor ബ്രോ ക്ക് ഈ കഥ എന്തെന്നോ അല്ലെങ്കിൽ മുഴുവനായി കണ്ടില്ലെന്ന് ഒക്കെ തോനുന്നു.. വെറുതെ മൂളിയും, ചിരിച്ചും കണ്ഡവനെ പോലെ നിൽക്കുന്നതായി എനിക് തോന്നുന്നത്😅
❤"ആയിരം കുഞ്ഞുങ്ങൾ".❤
bgM ❤❤❤❤
Younger നഴ്സ് kadhaapathram chyetha അ ചേച്ചി.....❤❤❤❤❤❤her acting is real scary ❤❤❤❤❤❤❤❤❤........
മിന്നലുള്ളപ്പോൾ രാത്രി നടന്നു വരുന്ന ഒരു scene ഉണ്ട്...Scary
@@abyalias2852
Sathyam✅
Sathym paranjal paranj kettitund chila nurses und,avar labour roomil pokunna women karanjal avare cheetha parayumenu
സാർ സൂപ്പർ 👌 സാറിൻറെ സ്റ്റോറി വളരെ ബ്രില്ല്യൻറ് ആണ്... 1000 ബേബീസ് ക്ലൈമാക്സ് എനിക്കും മനസ്സിലായില്ല പെട്ടെന്ന് തുടക്കം മുതൽ വളരെ സൂക്ഷ്മതയോടെ കൊണ്ടുവന്നിട്ട് അവസാനം തട്ടിക്കൂട്ടി തീർത്ത പോലെ ഫീൽ ചെയ്തു പക്ഷേ സാറ് വിശദീകരിച്ചു പറഞ്ഞപ്പോൾ ഇത്രയും രഹസ്യങ്ങൾ അതിലുണ്ടായിരുന്നു എന്ന് മനസ്സിലായി, സാർ വളരെ brilliant & ക്രിയേറ്റിവിറ്റി യിലാണ് കഥ കൊണ്ടുപോയി ഇരിക്കുന്നത് പക്ഷേ സാധാരണ പ്രേക്ഷകർ അത് ആ സാധാരണ രീതിയിലാണ് ചിന്തിക്കുന്നത് അതുകൊണ്ടാണ് പെട്ടെന്ന് ക്ലൈമാക്സ് എനിക്ക് അടക്കംകണക്ട് ആകാതെ ഇരുന്നത്, അവസാനം ബിബിൻ മെർലിൻ റെ വീട്ടിൽ ഇരിക്കുന്നത് മെർലിൻ ആണ് വിളിക്കുന്നതും ആ ബോഗൻ വില്ല യും സാർ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
അതാണ് പ്രശനം. ഈ മനസ്സിൽ ഉദേശിച്ച കോൺസെപ്റ് ക്ലൈമാക്സ് ഇൽ വന്നില്ല.
അല്ലെങ്കിൽ ആളുകൾക്ക് മനസിലാവുന്ന രീതിൽ execute ചെയ്യാൻ പറ്റിയില്ല.
2nd season കൂടുതൽ കിടിലൻ ആക്കാൻ കഴിയട്ടെ
പുള്ളി ഈ പറഞ്ഞത് ഒക്കെ തന്നെ വെടിപ്പായി കാണിക്കുന്നുണ്ട്
പുള്ളി പറഞ്ഞ shot കളിലൂടെ ഒന്നുകൂടി പോയാൽ മനസ്സിലാവും.. നമ്മൾ പലതും മിസ് ചെയ്തത്.. എൻ്റെ കാര്യം എനിക്ക് മനസിലായി. പല ചെറിയ shot കളും പ്രാധാന്യമില്ലാതെ കണ്ട് വിട്ടു.. ഒരു സിനിമാസ്വാദകനു നല്ലോണം ഒരു കഥ പൂരിപ്പിച്ച് എടുക്കാൻ പറ്റും
Comment box ഫുൾ പ്രിയദർശനും, എൽജെപിയും, ഒക്കെ ആണല്ലോ
എനിക്ക് തോന്നിയത് രണ്ടാം ഭാഗം ഉണ്ടാക്കാനുള്ള അത്യാഗ്രഹത്തിൽ അവസാന എപ്പിസോഡ് കുളമാക്കി നിർത്തി.വളരെ ഡീസൻ്റ് ആയിട്ട് അവസാനിപ്പിക്കാൻ പറ്റുമായിരുന്നു.ഒരു ബിപിൻ സൈക്കോ ആണെന്ന് വെച്ചിട്ട് ആ കുഞ്ഞുങ്ങൾ ബാക്കി ഉള്ളവർ എല്ലാം അതേ സ്വഭാവക്കാർ ആകണമെന്ന് ഒരു നിർബന്ധവുമില്ല.ഈ കൊലപാതകം ഇങ്ങനെ Continue ചെയ്ത് കൊണ്ടുപോകേണ്ട ഒരു കാര്യവും ബാക്കിയുള്ളവർക്ക് ഇല്ല.ബാക്കിയുള്ളവർക്ക് കൊല്ലാൻ ഉള്ള മോട്ടീവ് വളരെ മോശം ആണ്. ( ഇനി കൊല്ലാനുള്ളവരുടെ കാര്യമാണ് പറഞ്ഞത് മരിച്ചവരുടെ അല്ല ) കമൻ്റിൽ ഒരുപാട് പേർ കഴിഞ്ഞ കഥയെ പറ്റിയാണ് പറയുന്നത് ഞാൻ ഇനി ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത്
ATHINU MOTIVE PARANJITTILLALLO ...ATHAAN PLAN CHEYTHITTULLATHENN VARUNNATHALLE ULLU
Bipin, you are correct
Bibinepole mosham lifestyle kittyvrk undkm
അതിനു എല്ലാ കുഞ്ഞുങ്ങളെയും അവർ കൊല്ലുന്നില്ല നല്ലൊരു ജീവിതം കിട്ടിയിട്ടും അത് മോശമായി ജീവിച്ചു തീർത്തവരെ മാത്രമേ അവർ കൊല്ലുന്നുള്ളൂ .നല്ലൊരു ജീവിതം കിട്ടിയിട്ടും സ്വന്തം അച്ഛനോടും അമ്മയോടും മോശമായി പെരുമാറിയത് കൊണ്ടാണ് ആദ്യത്തെ പെണ്ണിനെ ബിപിൻ കൊന്നത്.ഇറച്ചി വെട്ടുകാരന്റെ അടിയും തൊഴിയും കൊണ്ട് ജീവിക്കേണ്ടിയിരുന്നവൻ അന്യമതസ്ഥരെ മോശമായി കാണുന്നതുകൊണ്ടാണ് ആ രാഷ്ട്രീയക്കാരനെ കൊന്നത്.അതുപോലെ ഇറച്ചിവെട്ടുകാരന്റെ അടുത്ത് ജീവിക്കുന്ന ആൾക്ക് പണം കൊടുത്ത് വിപിൻ സഹായിക്കുന്നുമുണ്ട്. തനിക്ക് കിട്ടേണ്ടതല്ലായിരുന്ന നല്ല ജീവിതം കിട്ടിയിട്ടും അത് നല്ല രീതിയിൽ ജീവിക്കാതിരുന്നവരോട് മാത്രം ആണ് ബിബിന്റെ ദേഷ്യം.
Ayin avan mosham jeevithathilulla alkare mathram aan kollunnath🥴🥴konnavaroke konnath thanne sheriyan oru thettum illa. Oral swantham ammaye konn oralde vere relationship oralde kanjav jeevitham ivaroke ingane valarthi munnot kondpokanamnano than parayunnath🥴🙄
സത്യം പറഞ്ഞാൽ സീരീസ് കണ്ട് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ തന്നെയാണ് ഇയാളും പറയുന്നേ, അല്ലാതെ നമ്മുടെ ഡൌട്ട് ഇപ്പോഴും ക്ലിയർ അല്ല...
Exactly
Yess
Enthann ninta daoud
Ath adtha seasoninte thudakkam vechathan confusion aaki
@@ShamsuayishaFellahanitani-q2z😂
എനിക് മനസ്സിലാകാത്തത് പോലീസുകാർക്ക് ആരും പറഞ്ഞ് കൊടുക്കാതെ കഥ മൊത്തം guess cheyal ano
😂😂😂
സത്യം
റഹ്മാ്ന് എല്ലാം അറിയാം
ഇനി ശരിക്കും റഹ്മാൻ ആണോ ബിബിൻ എന്ന് കൂടി സംശയം ഉണ്ട്
@@Jabirjavan😂
Ithan enikkum ettavum vallya mosha mayi thonniyath.... Avar anveshichathil ninnonnum avark kathakal kitteettilla, aarum paranjum kodthilla, pinnengane olk bibinte life manassilayi..
തുടക്കം പൊളി
അവസാന എപ്പിസോഡുകൾ ശോകം
വലിയ ട്വിസ്റ്റ് ഒണ്ടു ബ്രോ വെയിറ്റ് ചെയ്യ്
Sathyam, Ithrem Gripping aayittulla oru first episode Indian yil oru series num indayittilla.. Ath cash cheyth series build cheyyan poyitt first episode nte 7 ayalath varan baaki episodes nu pattettilla.. Aake korach interesting aayi thonniyath Devan Kupleri mathram. They would have made an insane thriller out of the concept they had.
Explanationil പോലും സുഖം തോന്നുന്നില്ല.വല്ലാത്ത ഒരു അവസ്ഥയാണ് ഈ explanations ഞാൻ എന്തോ complicated ആയ കാര്യം ചെയ്ത് വെച്ചിരിക്കുന്നു അത് നിങ്ങൾക്ക് മനസ്സിലാകത്തത് കൊണ്ടാണ് വേണേൽ ഞാൻ exploan ചെയ്ത് തരാം നിങ്ങൽ ഞാനൊരു സംഭവം ആണെന്നു കരുതിയാൽ മതി എന്നതാണ് line.
Sheyyy sheyyy 🤣🤣🤣🤣🤣
Correct..iyaal oru budhijeevi.. a good director wouldn't need to give class like this
Actually ath thane ahn...ellam ellarkum paranj kodukan ahno...namuku korach cindhasheshi oke ille .. mistakes ind...but ee paranja karyam oke chindhichal mansilavum...ath alkark mansilayila...apo pulli explain cheythu 😂
സത്യം
True
കിടു ത്രില്ലർ അടുത്ത പാർട്ടിയായി വെയ്റ്റിംഗ്
എപ്പിസോഡുകൾ ലാസ്റ്റിലേക്ക് വരുംതോറും തീവ്രത കുറയുന്ന പോലെ തോന്നി... ക്ലൈമാക്സ് മനസിലാക്കാൻ യൂട്യൂബ് നോക്കണമെന്നും കൊടുക്കാമായിരുന്നു...
Jnm noki youtube explanation
ഇത് സിംപിൾ ആയി കാണുന്ന ആൾകാർക്ക് മനസിലായില്ലെങ്കിൽ അതൊരു വലിയ design flaw ആണ്.
അതിഗംഭീര മൂവി.. Brilliant by all means🔥.. ബാക്കി കാഴ്ച്ചക്കാരന്റെ ഭാവന /intutions ന് വിട്ട് കൊടുത്താലും തെറ്റില്ല.. Hats Off Writer ഡയറക്ടർ നജീം കോയ & Entire ടീം 🔥🔥🔥
എനിക്ക് ഇപ്പോഴും മനസിലാകാത്തത്. ആ ഡമ്മി ബോഡി. എന്തിനാണ് സൂക്ഷിച്ചു വച്ചത് എന്നാണ്. 😂😂😂. അതും ആളുടെ വീട്ടിൽ വരെ അത് വച്ചിട്ടുണ്ട് 😂😂
തൊള ഇട്ടടിക്കാൻ
@@nahiammastay6524🤣
😂😂@@nahiammastay6524
Athaan ivrde 1st blunder..avde thanne paali
1st murder hospital poyapo death confirm chynenki ecg edknm ..ecg edkmpo aa stab wound kaanm..apo thanme postmortem chychene
😂@@nahiammastay6524
റഹ്മാൻ റെ ഡയലോഗ് ഡെലിവറി വളരെ ദയനീയമായിരുന്നു അദ്ദേഹം മൊത്തത്തിൽ ഒരു നാടക ഭാവമായിരുന്നു കുറച്ച് ഓവർ മസിലുപിടുത്തം ഉണ്ടോ എന്ന് സംശയം അദ്ദേഹം മുംബൈ പോലീസിൽ എല്ലാം നല്ല പെർഫോമൻസ് ആയിരുന്നു
Exactly 💯
അത്രയ്ക്ക് മോശമായൊന്നും എനിക്ക് തോന്നിയില്ല... ഓവറോൾ one of the bedt series 🔥
But dialogue malayaliyallaatha oraal parayunna pole chila dthalath thonnum@@AveragE_Student969
സത്യം ആളുടെ ഭാവങ്ങൽ എല്ലാ സീനിലും ഒരുപോലെ തോന്നി
100%
Was it just me who felt it was better to publicize Sara's confession🤔
ഒരു രക്ഷയും ഇല്ല നജീബ് ഭായ് 🙏🏻.... Ur talented 🥰..
Quality 💪🏻.. Making.... സ്ക്രിപ്റ്റ് 💪🏻.. Cast 💪🏻💪🏻
ഫസ്റ്റ് 4 എപ്പിസോഡ് കിടു. പിന്നീട് അങ്ങോട്ട് ക്ലൈമാക്സ് ആവുമ്പോൾ ആദ്യം ഉണ്ടായ കത്തൽ ഇല്ലാതെ ആയി. എങ്കിലും ഒരു പ്രാവശ്യം കാണാം 👍
എന്താണ് ബ്രോ ചുമ്മാ ഇങ്ങനെയുള്ള സിരീസിനെ ഇല്ലാതാക്കരുത് പ്ലീസ്, ഇത്രേം പെർഫെക്ഷനുള്ള ഒരു സീരീസ് ഇന്ത്യയിലുമില്ല ഈ അടുത്ത് വേറെ എവ്ടെയും കണ്ടിട്ടുമില്ല.
(ഞാൻ വിനയന്റെ പ്രേതം മൂവി ഫാനല്ല, Breaking Bad, Dark പോലുള്ള സീരീസ് ഒക്കെ എന്റെ ലിസ്റ്റിൽ 1um 2um ആണ്)
@@AveragE_Student969Ariyatha karyam parayathirikku watch
Asur
Family man
Panchayat
Paatal lok
Farzi
Top notch indian series
Perilloor premier league - Best Malayalam webseries
@@AveragE_Student969Ee series entha udeshikane en arum mansilakn sremikunila
@@AveragE_Student969 Ithrem perfection ulla series indiayil ille? Thaan vere series onnum kandittille?😂
@@AveragE_Student969bro avn avnte reethikk paranj ororotharkum orornn alle
എന്തായാലും making🔥🔥🔥 പെട item
I almost got the plot even before the 1st episode passed its half. It was evident from the series name, the hallucination of Saramma with all cradles, and 2 ADRESS IN THE SAME COLUMN. I just figured it out. Pinne ellaarum pokki parayunnapole oru koppum illa, just above average experience. I personally felt Kerala Crime Files better than this.😂
Yes kerala crime files pwoli aayirunu last varea suspense aaki
'Bibin' angana okkey thonnuim😂😅
മുഹമ്മദ് അൻസാരിക്ക് ഇതിൽ നല്ല പങ്കുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ....അയാളെ ആദ്യം കാണിക്കുമ്പോൾ sp ഓഫീസിൽ നിന്ന് പോകുന്നത് ഒരു ബുള്ളറ്റിൽ ആണെന്ന് കാണിക്കുന്നുണ്ട് ....പാലക്കാട് നടക്കുന്ന കൊലപാതകം കാണി കുമ്പോഴുള്ള "രണ്ടാമൻ്റെ സാന്നിധ്യം" , അതും ഒരു ബുള്ളറ്റിൽ ആരുന്ന് .....
കമ്മിഷണർ ഓഫീസിൽ വെച്ച് റഹ്മാൻ കേസ് explain ചെയ്യുന്നതിനിടെ അയാൾക്ക് ഒരു കോൾ വരുന്നതും , അയാൽ അത് cut ചെയ്യുന്നതും കാണിക്കുന്നുണ്ട് ....ഇതൊന്നും വെറുതെ ആവാൻ വഴിയില്ലല്ലോ....
Bro
I too noticed when ansari cut the call. 😅
Athee... Well Observed bro
@@bharathkyesudas6486Kochupilleru polum observe cheyum,athre clear ayita aa call cut cheyunnath kanikunnath.Ee kaalagattathile thrillers vech nokumpo ith observe cheyan padonnumilla.
Eath episodil aayirunnu call cut cheythe
Enik ee dought undrnnu...same
ഇതില്പരം ഒരു ഗതികേട് ഒരു എഴുത്തുകാരനും സംവിധായകനും ഇനി ഉണ്ടാകാൻ സാദ്ധ്യതയില്ല. പുസ്തകം എഴുതിയ ആൾതന്നെ അതിനു ഗൈഡും എഴുതിയതുപോലെയുണ്ട്.
1000 + babies kandu.. kaanathavar vayikathe irikuka.. spoiler alert..
Kidu fraames but 2-3 doubts inde.. someone please explain..
..
.
.
.
.
.
.
.
.
.
.
.
.
.
1. Why Rahman is not questioning that writer who killed his wife about how or what made him suspect that stranger in the bar as a murderer ( when that stranger asks to tell a story about him). If the writer hadn’t said this story when that man asked; how would that be possible to convince him???
2. Also why no CCTV cameras in the bar or Rahman not even checking or questioning anyone in the bar regarding that stranger? That writer is even a vlogger and it shows that this happened when CCTV s are popular..
3. Also why Rahman wasting half of the episode explaining the case to judge and officers where we already knew what happened, why he couldn’t have done it without showing us🤪( was very boring bit)
4. Why Rahman not enquiring about the lady as she only getting letters? Not so convincing over a kiss , Bibin gives clues to her , why Rahman not suspecting her? How did she become so modern and fair??🧐
5. The friends of Renuka says Bibin gets more attached to her parents ( His real parents though), so there might be a chance that, that parents might be ready to accept him without knowing him as a real child. He could have earned their love, I mean. Why in the Earth he didn’t take that chance and researched years to kill others.
6. What coconut is Adil doing in the climax?? ( Adil nice acting throughout but didn’t really get convincing in the climax)
7. Are those gentlemen in that secret investigation room deaf to not hear about Rahman and gang’s discussions?
8. And one main doubt, during delivery as soon as the baby comes out, nurses or whoever takes the delivery used to tell baby’s gender or mothers will ask immediately , not after examining them right? Also why only Sarammachii only in that labour room all the time.. can’t believe she took 1000+ deliveries alone.. she deserves a small world record🤪( JK)
I know kadhayil chodyam illa but ithoke chothichapo oru ashwasam.. please explain if someone knows..!!!
8 mtthe doubt enikum thonni
8doubt is very genuine.evem I felt same.as if she is the only one in nurse in the labour room.1000+babies .can't digest
All are valid doubts
@@catchmeifyoucan1807 thank you for understanding bro
Except 6 th point i too felt samee
One major flaw in the narrative is that the police never question Merlin throughout the entire story. It would have been reasonable to consider the possibility that Merlin might know where Bibin is and that they could be working together in this scenario!
Story teller Bipinu aa murder aaytt bandhamundenn already manasilaayathalle... Pnnenthaa aaa Bipin ne kurich anveshikkaathirunnath.. Original Bipin nu helpers und nnum Rahman thanne oru scene il parayunnundallo... Appo helper aakan sadhyatha ulla aadyathe aal story teller Bipin alle? Also avante rekha chithram varakkanum easy aayrnnille jailil ulla aal avane kandittundallo..
Nku manasilaayathu manusyar ezhuthiyathil low point indaavam ennaanu
കിടിലൻ സീരീസ്❤ റഹ്മാൻ ആക്ടിങ് ഡയലോഗ് ഡെലിവറി🔥🔥🔥🔥 സഞ്ചു🔥🔥 നജീംകോയ🔥🔥🔥 ഇത്രയും മിക ച്ച സിരീസിനെ കുറ്റം പറയുന്ന കൃമികടിയൻ ദുരന്തൻമാരെ എന്ത് പറയാൻ😂😂😂😂😂
Concept 🔥
"asur" series' കണ്ടതുകൊണ്ട് ക്ലൈമാക്സ് ശരിക്കും മനസ്സിലായി😂 . asur second season ൻ്റെ ക്ലൈമാക്സ് ആണ് അത് .. അതിൽ ആരാണ് അടുത്തത് ആവുന്നത് എന്ന് കാണിക്കും, ഒരു സ്ത്രീ ആണ്
നല്ല ഒരു സീരിയസ് ആണ് 🔥
Serious alla Cruyff anna, Series
Hide and seek കളിക്കുമ്പോ നമ്മൾ അറിയാതെ നമ്മൾ ചെയ്യുന്ന ഒരു കാര്യം ഉണ്ട്. ഒളിഞ്ഞിരി ക്കുമെങ്കിലും കണ്ടുപിടിക്കാൻ നേരിയ ഒരു സാധ്യത ഉള്ള സ്ഥലത്തെ നമ്മൾ ഒളിഞ്ഞിരിക്കൂ. 100% ആരും കാണാത്ത ഒരു സ്ഥലത്ത് പോയിരുന്നാൽ അതൊരു കിടിലൻ planning ആണെന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. ആരും കണ്ടു പിടിക്കില്ല. നമ്മൾ കളിയുടെ ഭാഗം അല്ലാതാവും. ഇപ്പൊ ചേട്ടൻ പറഞ്ഞ പോലെ എല്ലാ പ്രാവശ്യവും നമ്മൾ സ്വയം പുറത്ത് വരേണ്ടി വരും.. നമ്മളുടെ പ്ലാനിംഗ് നമ്മൾ ഇങ്ങനെ എക്സ്പ്ലെയിൻ ചെയ്ത് കൊണ്ടിരിക്കേണ്ടി വരും!!!
So True Bro
Aarengillum karyam ullath pole paranjallo
Thanks
Bro pulli paranjathinekkal kooduthal nammakk swayam manassilakkan kazhiyum explaininte aavashyamonnumilla,ithrayum simple aayathonnum manassilakkan aavunnillenki athum swantham language aayittum,ath prekshakar chindhich edukkathathintr prashnamaan,enthayaalum bro paranjathum correct aan kure perkk manasilaayilla so kurach kaalam kazhinja ee series underrated enn paranj reach aavum
ആദ്യത്തെ മൂന്ന് എപ്പിസോഡ് അടിപൊളി ആയിരുന്നു പിന്നെ അങ്ങോട്ട് ആവറേജ് ആയിട്ടാണ് ഫീൽ ചെയ്തത്
ഞാൻ കരുതി ജഡ്ജി യുടേം,
സീനിയർ പോലീസ് ഓഫീസർ മാരുടെയും മക്കളും ചേഞ്ച് ചെയ്തിട്ട് ആണെന്ന്...😂
ഞാനും അങ്ങനെ വിചാരിച്ചു 🎉
Rahman calls Vinod "be name" and makes him search the house at last, wouldn't that make it clear that the now Bibin (with no name now) called him Vinod Sir.!
Kollunnathinu thottu munne fulla name koode vilikkunnundallo!
ഒരു സംവിധായകൻ തൻ്റെ "plans" ഒക്കെ verbally പറഞ്ഞുതരികയാണോ വേണ്ടത്...??? സിനിമയിൽ "visually" കാണിക്കുകയല്ലെ വേണ്ടത്...??
ഓരോ ഡയലോഗും ഓരോരുത്തരും പറഞ്ഞതനുസരിച്ചു വളരെ മനോഹരം... നജീം കോയ
നിർമാതാക്കൾക്ക് നന്ദി
Climax okke perfect aanu
Interviewer is acting like he's enjoying, hearing the boasting of the director 😂😂😂
😂😂😂 നീ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്
Correct
Dialogue delievery is below avrg.... Making and story is 🔥pwoli
ഇതിൽ റഹ്മാൻ തമിഴ്ൻ ആണ്, പക്ഷെ മലയാളം അറിയാം
@@ajmalajmal1858 Rahman tamilan anenn annanod ara Anna paranje ?😢
ammachi on peak
ammachiyude dankiniyude chiri
@@ajmalajmal1858താൻ ഏത് ലോകത്താ? റഹ്മാൻ തനി മലയാളി, വളർന്നത് അബൂദാബിയിൽ
ചിരിവന്ന സീൻ ജിബ്രാന്റെ തപ്പി പോകുന്ന സമയം ഒരു കടയിൽ കയറി വിനോദും അൻസാരിയും അയാളുടെ അഡ്രസ് ചോദിക്കുന്നു നിരാശയോടെ മടങ്ങി വരുന്നു ആ സമയം അജി കുര്യൻ ഒരു കടയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചിരിക്കുന്നു അവർ വന്ന് കാര്യം പറയുമ്പോൾ അജികുര്യൻ പറയുന്നു അഡ്രസ്സ് ഇവിടെ ചോദിച്ചാൽ മതി ഡീറ്റെയിൽസ് എടുത്ത് വാ...ആ സമയം അൻസാരി അജി കുര്യനെ നോക്കുന്ന സീൻ...😅 എന്തോ മഹത്തായ ബ്രില്യന്റ് കാര്യം ബോസ് ചെയ്യതതുപോലെ ഏത് പോലീസുകാരനും ചെയ്യുന്ന പണിയല്ലേ അത് അതിലെന്താണ് ഇത്ര അഭിമാനിക്കുന്ന രീതിയിൽ ഉള്ള നീക്കം..
സെക്കന്റ് part വെയ്റ്റിംഗ് 😍🔥👍
മനമേ.. 💥💎. Najeem Koya.. 💥💎👏🏿👏🏿💍💎
അതെ പടം കൊറേ ഷോർട് കൾ എടുത്തു ഒരു സീക്വൻസ് വളരെ മനോഹരം ആക്കിയിട്ടുണ്ട്... 👌🏼
climax കണ്ടപ്പോൾ തന്നെ മനസിലായി, പൊളി 🔥 waiting for next....
മലയാളത്തിലെ ഏറ്റവും കിടിലൻ സീരീസ് വേറെ ലെവൽ 🔥
Casual ആയിട്ട് കണ്ട് പോയവർക്കാണ് last മനസ്സിൽ ആകാഞ്ഞത്.. നല്ല ഒരു സിനിമ അസ്വദകന് ഇതൊക്കെ ശ്രദ്ധിക്കും മനസ്സിലാകും.. ഞാൻ ഇതൊക്കെ ശ്രദ്ധിച്ചത് ആണ്.. ഈ ലുക്ക് ,വണ്ടി following,merlin call ഒക്കെ ശ്രദ്ധിച്ചു.. വളരെ മികച്ച രീതിയിൽ എടുത്തിട്ടുണ്ട് ഈ സീരീസ്... അത്കൊണ്ട് തന്നെ അടുത്ത സീസൺ ഒരുപാട് പ്രതീക്ഷ ഉള്ളതും അത്കൊണ്ടാണ്.. 🔥
Ooro flashback um kidu aaittanu cheithatu. dialogue, detailing okk pwoli😊❤
സീരീസ് മേക്കിങ് ക്വാളിറ്റി എല്ലാ ഏരിയകളും 🔥🔥ഒന്നിനൊന്നു മികച്ചത് എന്നാൽ ക്ലൈമാക്സ് എന്താണെന്ന് സംവിധായകൻ തന്നെ explain ചെയ്യേണ്ടി വരുന്നത് കല്ലുകടി ആണ്
സാറാമ്മ ചെയ്ത ക്രൈം അല്ലെങ്കിൽ അവരുടെ കത്തിന്റെ ഉള്ളടക്കം സസ്‌പെൻസ് ആയിട്ട് അവസാനം വരെ നിർത്തമായിരുന്നു അന്വേഷണം ബിപിനിലേക്കെത്തിച്ചു അവസാനം ഈ പറഞ്ഞത് പോലെ ഷാജു പോലീസ് മേലൈദ്യോഗസ്ഥരുടെ നിർദേശ പ്രകാരം വെടിവെച്ചു കൊല്ലണം കാരണം ഇവർ ചെയ്ത ക്രൈം ബാധിക്കാൻ പോകുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ ആണ് ബിപിന്റ മരണത്തോട് കൂടി ഇത് തീരണം ഇവിടെ ക്രൈം ആണ് പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കേണ്ടത് പല കുടുംബങ്ങളും നശിക്കാതെ ഇരിക്കാൻ. ബിപിനെയും കൊന്നു ആ ഡയറി വലിച്ചു കീറി കത്തിച്ചു ആ സാറാമ്മച്ചി എഴുതിയ ഭിത്തി പുട്ടി ഇട്ട് 2 കോട്ട് പെയിന്റ് അടിച്ചു ഫിനിഷ് ആക്കണമായിരുന്നു സീരീസ്
രണ്ടാം ഭാഗം വേണമെങ്കിൽ വേറൊരു കേസ് ആകട്ടെ പ്ലോട്ട് ടീം സെയിം തന്നെ
എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു കോയാ ഒരു കാര്യം ഒഴികെ താങ്കൾക്ക് ഇഷ്ടം അല്ലാത്ത രാഷ്ട്രീയത്തെ അനാവശ്യമായി കുത്തിതിരുകാൻ നോക്കിയത് ഒഴിവാക്കേണ്ടതായിരുന്നു.
ആ വിനോദ് നു എങ്ങനെ മനസിലായി ജിബ്രു നേരത്തെ മരിച്ചു എന്ന്. 🤔🤔🤔? And how ബിബിൻ വിനോദിനെ പേര് വിളിച്ചത്
This could have been left for the audience to discover on their own, brilliant series and hope to get an even better sequel.
അടുത്ത പരിപാടിക്ക് കട്ട വെയ്റ്റിംഗ് ആണ് ബ്രോ 🔥🔥🔥👌🏻
ഒരു കൊലയാളി കൊല ചെയ്യുമ്പോൾ ആ ചെയ്തിയിൽ കൊലയാളിയുടെ ഭാഗത്തു ന്യായം ഉണ്ടെങ്കിൽ നല്ല ഫീൽ ഉണ്ടാകും കാണാൻ. ഇത് കൊല്ലുന്നതിനു കാരണം ഒരു ലോജിക് ഇല്ലാതെ ആയി 🤮
Ivide aa penninu kuttikal illathond husband divorce cheythu..avark kittathath vere alkark kittunnath avark sahikkunnilla...
ഇതിൽ ഒരു കാര്യം കൺഫ്യൂഷൻ ഉണ്ട്. ആ നടിയും ഭർത്താവും ചെയ്ത കുറ്റം എന്തായിരുന്നു.അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും
പ്രത്യക്ഷത്തിൽ അവർ വേറെ കുറ്റം ഒന്നും ചെയുന്നില്ലാലോ.
bharya avihitham
5:22
അജു കുര്യൻ വിനോദ് അകത്തു കയറി നോക്ക് എന്ന് ആദ്യം പറയുന്നുണ്ടല്ലോ
സാറാമ്മച്ചിയുടെ അഭിനയം കൊള്ളാം പക്ഷെ ഭാഷ അറിയാത്തതുകൊണ്ടാവാം ഡയലോഗ് ഡെലിവറി മോശം ആയിരുന്നു. ഡബ്ബ് ചെയ്ത ആൾ അതുകൊണ്ട് ഡയലോഗ് വായിച്ചു പോയതുപോലെ തോന്നി
Correct
everyones diaglogue was not upto the par,except devettan,aside this the story and cinematography is cool
ഇതിന്റെ ബാക്കി ഭാഗം കാണുക very interesting series ഇനിയും പ്രതീക്ഷിക്കുന്നു❤❤
എല്ലാം ഒക്കെ ആണ് പക്ഷെ..എന്തൊരു നാടകം പോലെ ഉള്ള സംഭാഷണങ്ങൾ ആണ്..ഭയങ്കര ആർട്ടിഫിഷ്യലിറ്റി..
കഷ്ടം! ഒരു സംവിധായകന്റെ ഗതികേട്. ഞാൻ ഇങ്ങനെയാണ് ക്ലൈമാക്സ് ഉദ്ദേശിച്ചത്.... നിങ്ങൾ ഇങ്ങനെയായിരുന്നു അത് മനസ്സിലാക്കേണ്ടത് എന്നൊക്കെ കഥാപ്രസംഗം നടത്തിയല്ല പ്രേക്ഷകനെ മനസ്സിലാക്കേണ്ടത്. ക്ലൈമാക്സ് വിഷ്വലൈസ് ചെയ്ത് പ്രേക്ഷകനെ കൺവിൻസ് ചെയ്യുന്നതിൽ താൻ പരാജയപെട്ടു എന്ന് വന്ന് സംവിധാകൻ തന്നെ ഏറ്റ് പറയുന്നു. ഇതിലും കോംപ്ലക്സ് ആയ predestination, Mulholland Drive പോലെയുള്ള പടങ്ങൾ ചെയ്തവർക്ക് പോലും ക്ലൈമാക്സ് ഇങ്ങനെ വിശദീകരിച്ചു കൊടുക്കേണ്ട ഗതികേട് വന്നിട്ടില്ല.
സ്പൂൺ ഫീഡിങ് നടത്തണം എന്നല്ല പറയുന്നത്. അത് വിഷ്വലി കണക്ട് ആകണം. പ്ലോട്ട് ത്രില്ലിംഗ് ആക്കാനായി പലതും എഴുതി വെച്ചു. ഒടുവിൽ അതിൽ ഒന്നിന് പോലും ലോജിക്കലിയുള്ള ഒരു വിശദീകരണം ക്ലൈമാക്സിൽ നൽകാൻ സാധിച്ചില്ല. എന്നിട്ട് ഇപ്പോൾ വന്ന് കഥാപ്രസംഗം നടത്തുന്നു.
എങ്കിലും നല്ലൊരു ശ്രമമായിരുന്നു. ഒന്ന് രണ്ട് എപ്പിസോഡുകൾ നന്നായിരുന്നു. പിന്നെ കയ്യിൽ നിന്നും പോയി. അവസാനം സംവിധായകന് പോലും കണ്ട് മനസ്സിലാക്കാൻ സാധിയ്ക്കാത്ത വണ്ണം ഒരു വിധത്തിൽ അങ്ങ് തീർത്തു.
ക്ലൈമാക്സിൽ പ്രോപ്പർ എൻഡിങ് കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ...., കഥയിലെ പല ചോദ്യങ്ങൾക്കും ലോജിക്കലി ഉത്തരം കൊടുക്കാൻ കഴിയാതെ വരുമ്പോൾ... ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്നും പറഞ്ഞ് അതിനുള്ള ഒരു ചെറിയ ഹിന്റും ഇട്ട് കഥ അവസാനിപ്പിക്കുന്ന ഉഡായിപ്പ് രീതി ഇപ്പോൾ മലയാളത്തിൽ സ്ഥിരമായി. ഒറ്റ്, പീസ്, ജനഗണ മന, ഗോളം, തലവൻ, 1000 ബേബീസ് എല്ലാം ഇങ്ങനെ തന്നെ... ഇതിൽ എത്ര എണ്ണത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന് കണ്ടറിയണം.
You said it I felt the same too
അതിന് നിനക്കെന്താ😂😂 😂😂 നീയാണോ ഇതിൻ്റെ നിർമ്മാതാവ്😂😂 ഞങ്ങൾക്ക് കഥ മനസ്സിലായി❤ സൂപ്പർ വെബ്ബ് സിരീസ പുതുമയുള്ള പ്രമേയം നല്ല മേക്കിങ്❤ റഹ്മാൻ 🔥🔥🔥🔥സഞ്ചു🔥🔥🔥 രണ്ടാം ഭാഗത്തിനായി കട്ട വെയിറ്റിങ്
@@vinodarackal9304 അത്രക്ക് സൂപ്പർ ഒന്നും അല്ല ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു നല്ല freshness ഉള്ള ത്രെഡ് ആയിരുന്നു അത് കുറച്ചു കൂടി നന്നായി എടുക്കാമായിരുന്നു.. പിന്നെ ക്യാഷ് മുടക്കി hotstar സബ്സ്ക്രിപ്ഷൻ എടുത്തു നെറ്റും ചാർജ് ചെയ്ത് കണ്ട ആൾക്കാർക്ക് അഭിപ്രായം പറയാം മൈരേ നീ കോണക്കാതെ ഫ്യൂരി വിമർശനം ഏൽക്കാൻ തയ്യാർ അല്ലാത്തവർ ഈ പണിക് നിക്കരുത് വീട്ടിൽ ഇരിക്കണം
@@vinodarackal9304 നിർമാതാവ് ആണോ മൈരേ പടത്തിനെ കുറിച് അഭിപ്രായം പറയണ്ടേ നീ ഏത് മരപൊട്ടൻ ആണെടാ ഓരോരോ വാണങ്ങൾ
@@vinodarackal9304 ഞാൻ എന്റെ അഭിപ്രായം പറഞ്ഞതിന് നിനക്കെന്താ? നൊന്തോ...?
Kidu series….. one of the best web series i have ever seen in malayalam
മികച്ച സീരിസ്❤❤❤ റഹ്മാൻ 🔥🔥🔥🔥🔥🔥 സഞ്ചു🔥🔥🔥
Eppozhano entho ini next series varunnathu enthayalum waitingilanu♥️♥️♥️
Over explanation karanam confusion aayi. But a very good attempt.
Ithrem Gripping aayittulla oru first episode Indian yil oru series num indayittilla.. Ath cash cheyth series build cheyyan poyitt first episode nte 7 ayalath varan baaki episodes nu pattettilla.. Aake korach interesting aayi thonniyath Devan Kupleri mathram. They would have made an insane thriller out of the concept they had.
Thriller elements is great but script is not top notch . Make season 2 even better
❤
ചുരുക്കി paranjal ക്ലൈമാക്സ് നമ്മൾ കണ്ട അത്രേ thanneye മനസ്സിലാകൂ...ബാക്കി next season nil മനസ്സിലകുമായിരിക്കും എന്നല്ലേ കവി ഉദ്ദേശിച്ചത്....
എന്തായാലും സീരിയസ് കിടുക്കി 🔥🔥🔥🔥
സത്യം ആണ്...ക്ലൈമാക്സ് ദെഹിച്ചില്ല.... ഒരു കൊലപാതകി അവനുള്ള കാരണം വ്യക്തം അല്ല..... Direction പോര ...
കവിക് മാത്രമേ കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായുള്ളൂ
Story teller bibine,writer barilvechum allatheyum kurethavana kaanunnundallo,athum present timel.. obviously CCTV baril kaanumallo,allenkil pullide phone number kittumallo,onnum illenkil sketch expertine use cheyyamallo...easy aayi second bibine Rahmanu pidikkaamallo.....!!
Rahman enthukondan Merline blind aayi viswasikkunnath....just a casual enquiry nadathiyal aa veetil varaarulla matte bibine pokkamallo....
Iniyum loopholes orupaaad thonni
I too felt same
ആഹാരം കഴിച്ചു ടേസ്റ്റും ഉണ്ടായിരുന്നു.... പക്ഷേ വയർ നിറഞ്ഞില്ല 🫣
ചില ആഹാരങ്ങള്‍ വയര്‍ നിറയാന്‍ അല്ല കഴിക്കുന്നത്
prathaman varum. wait cheyyu
നജീം ഇക്കാ 🔥🔥
എല്ലാം planned ആണെന്ന്😂, ബാക്കി സിനിമേലും സീരിസിലും ഒന്നും പ്ലാനില്ലാതെയാ Shoot ചെയ്യുന്നത് ! ഹൊ!😮
Last episode il caril irikumbozhulla face expression il ninnu Aji bibine konilla enkilum vinod athu cheyyum ennu clear ayirunu ....
Climax nirasapeduthi..overall nokumbol nalla series anu .. Dialogue delivery artificial ayit feel cheythu .Acting wise Bibin and Sarah outstanding
Last episode evide kittum
കഴിഞ്ഞ വർഷം ചുട്ട് കൊന്നു എന്ന് ബിബിൻ പറയുന്ന ജിബ്രാനെ അരവിന്ദ് എങ്ങനെ 3ദിവസം മുൻപ് കണ്ടു?? എന്നാണ് എനിക്ക് മനസിലാകാതെ 🤔
എന്നെ പോലെ ഇത് കേട്ടിട്ടും മനസിലാവാത്തവർ ഉണ്ടോ 😂😂😂..apol aranu ee story Teller bibin? Athupole jibru ithakka aranu🙄🙄🙄..last seen kandpol manasilayi kuthi irunnu kanda vakki 6 episodum waste ayi poyi ennu😴🫡
വലുതയിട്ട് ഒന്നും ഇല്ല പടം കൊള്ളാം , കൊറേ വലിച്ച് നീട്ടി കൊണ്ട് പോകുന്നുണ്ട് , പിന്നെ കൊറേ ആവശ്യം ഇല്ലാതെ സന്ദർഭത്തോട് മാച്ച് ആവാത്ത ഭാഗങ്ങളും , തുടക്കത്തിൽ മെല്ലെ ഇഴഞ്ഞാണ് പോയത് e7 ഇൽ എത്തുമ്പോ ട്യൂസ്റ് ഉണ്ടെങ്കിലും വേഗം തീർന്ന് , റഹ്മാൻ nte കഥാപാത്രം പോളി ആയിരുന്നു , സേതുരാമയർ നേ ഓർമ വന്നു😊
Ee ഡയറക്ടറുടെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒരു കഥ പറയാൻ വേണ്ടിയിട്ടായിരുന്നു. ആർക്കെങ്കിലും ഇദ്ദേഹത്തെ പരിചയം ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ കോൺടാക്ട് ഡീറ്റെയിൽസ് എനിക്ക് ഒന്ന് തരാമോ തരാമോ?
Devan kupleri 🔥 🔥🔥🔥🔥🔥🔥🔥
Next part undavo..? Katta waiting ❤
പോലീസ് മാത്രം അറിയാവുന്ന രഹസ്യം ബിബിൻ അറിയുന്നത് പോലീസ് കണ്ടു പിടിക്കാൻ എളുപ്പം ആയിരുന്നു.. മെർലിൻ ആ ലെറ്റർ കൊടുക്കുമ്പോ അത് അറിയാവുന്ന ഒരാൾ അവൾ അല്ലെ?? ആ വഴി മാത്രം ലീക് ആകും എന്ന് ആലോചിച്ചാൽ പിടിക്കാം... എന്നാൽ അതിന് ശേഷം ഒറ്റുന്ന ആളെ കാണിക്കുന്നുണ്ട് എങ്കിലും... ആരിൽ നിന്നും ലീക് ആകുന്നു എന്ന് മെർലിനെ സംശയിക്കാവുന്നതേ ഉള്ളു
2nd മിക്കപ്പറും സിനിമ ആയിരിക്കും
സ്പോയ്ലർ വരാത്ത ഒരു പേര് വെച്ചിരുന്നേൽ mystery കൂടുതൽ വർക്ഔട് ആയേനെ എന്ന് തോന്നി കാരണം മെയിൻ പ്ലോട്ട് ഞാൻ ഏറെക്കുറെ ഫസ്റ്റ് എപ്പിസോഡ് ൽ തന്നെ ഊഹിച്ചിരുന്നു
Sathyam njanum. 1st episode pakuthi aayappozhekkum room.ile 2 address kandappozhe 1000 babies enna perum Sarammachide overall reethiyum kandapozhe ithaarkkum plot ennu ente friend.nodu njan paranjaarnnu 😂😂
Excellent work Sir 💯💯
ജിബ്രാനെ തേടി പോകുന്ന വഴിക്ക് അറിവിനെ റഹ്മാൻ നോക്കി കൊണ്ടിരിക്കുന്ന ഷോട്ട് ഇത്തിരി ഓവർ ആയ പോലെ ഫീൽ ചെയ്തു. അജി കുര്യൻ എന്ന കഥാപാത്രത്തിൻ്റെ ഔട്ട്ലൈനും ഒന്നുകൂടി ബെറ്റർ ആവാമെന്ന് തോന്നി.
പുള്ളി വിശദീകരിച്ചതിൽ 2,3 ഷോട്ടുകൾ കണ്ടപ്പോൾ ഇതിൽ കൂടുതൽ ആളുകൾ ഉണ്ട്, പക്ഷെ ലാസ്‌റ് എപ്പിസോഡ് ഇൽ തീരും കരുതി, ബസ് ഇൽ ഷോട്ട്, ലാസ്‌റ് ബിബിൻ ബുക്ക്, ഗൺ ലോഡിങ്
നല്ലൊരു സീരീസ്, ഇഷ്ട്ടപെട്ടു 👌🏻
ആവു അപ്പോൾ ഞാൻ മനസിലാക്കിയത് തന്നെ ആണ് അല്ലെ. കുറെ പേർക്ക് പറഞ്ഞു കൊടുത്തു 😊😊😊😊😊😊
Adipoli series.. 🔥🔥
Bibin masterplan 👌👌👌
മെർലിനും. വിനോദും.. ക്ലൈമാക്സിൽ തിരിയും എന്ന് അവരിലെ ബോഡി ലാംഗ്വേജ് കണ്ടപ്പോ തന്നെ തോന്നി.. പ്രത്യേകിച്ചു വിനോദിന്റെ ആദ്യ ഫോൺ വിളിയിൽ.പിന്നെ നല്ല ഒളിച്ചു കടത്തലുകളും
Last nthinanu aaa kadayil ninnum kodupoya kadakaran paayanee theerkkan ???