നല്ല ക്വാളിറ്റി 8129100296 Salwar & പാർട്ടി വെയർ കിട്ടുന്ന ഷോപ്പ് Kozhikode | Salih Kavil
ฝัง
- เผยแพร่เมื่อ 31 ก.ค. 2024
- Kozhikode wholesale market
SMARTBULK WHOLESALE&MANUFACTURING
Kattuparabath Road
Gandhi Road
Near Kauzar Kuzhimandi - 673015
Contact Number ( Wholesale Only )
8129100296
8129100298
8129100286
Location on google map:- maps.google.com/?q=11.262868,...
#salihkavil
👍👍👍
👍👍
Njagalum poyi avide.6xl vare undennokke kazhinjal videoyil paranjirunnu.chennu nokkiyappo 3xl thanne kashtiche llu
Sell out ആയതാവും...
അവർ Order പ്രകാരം 6 xl നിർമ്മിച്ചു തരും contact ചെയ്യാം
Thank you for your feedback
I will inform them
അസ്സലാമു അലൈക്കും റയിറ്റ് പറയൂ സഹോദരാ
ഇതിന്റെ വില പറയ് മാഷേ
ഇതു വേൾസയിൽ ano😊
Ys
Njan poyirunni firs purchase il Rs 25000 nu mathre tharullu paranju
ഇവിടെ പേഴ്സണൽ യൂസിന് കിട്ടില്ല കച്ചവടക്കാർക്ക് മാത്രമേ കിട്ടുള്ളൂ..
എല്ലാം വീഡിയോയിൽ പറയാറുണ്ടല്ലോ ❤️
വില എങ്ങനെ ഉണ്ട്? നമ്മുക്ക് എടുത്തിട്ടു ലാഭം കിട്ടുമോ
Call
Rate പറയുന്നില്ല
Wholesale only...
No retail available
പറയില്ല കാരണം മുടിഞ്ഞ റെയ്റ്റാ പോയി നോക്കു
ഓൺലൈൻ ഷോപ്പിങ് available aano
Ys..
But only Wholesale
Reselling undo
Ys
Engane add aavum
One pics kitto
Ys
Rate parayunnilla
Wholesale ആണ്. ..
Personal ഉപയോഗത്തിന് കിട്ടില്ല. ..
For Business people’s only
Veruthe enthenkilum parayathr. Ningale vedio kanf njan calivut poyi avide njan calicut evidem poyi kanatha athra rate. Kashtam 🙄
..?
Full video:- th-cam.com/video/OkCEISFRVzM/w-d-xo.html
Sathyam .njanum poyirunnu
Wholesale only
ഹോൾസെയിൽ ആയിട്ട് എത്ര പീസ് എടുക്കണം ഒരു സെറ്റ് എടുത്താ മതിയോ
Ys...
റീടെയ്ൽ ആവുമ്പോൾ ഒരു സെറ്റ് കിട്ടും. അതിന് വിലയും വരും. നിങ്ങളെ നാട്ടിൽ ആ വിലക്ക് കിട്ടും സത്യം. ഇന്ന് പോയിട്ട്. കണ്ട വിവരമാ പറയുന്നത്
ഇവിടെ റീട്ടെയിൽ കിട്ടില്ല...
Only Wholesale..
Only for business peoples...
റീട്ടെയിൽ ഔട്ട്ലെറ്റ് ഉണ്ട്.. പക്ഷേ അവിടുന്ന് സാധാരണ കടയിലേതുപോലെതന്നെ വിലകൊടുത്ത് വാങ്ങേണ്ടിവരും.. നല്ല കളക്ഷൻസ് കിട്ടും 👍..
ഇത് ഇവരുടെ ഹോൾസെയിൽ സെക്ഷൻ ആണ് ... No retail available
ഒരു സെറ്റ് എടുക്കാം...
But ... Only for business peoples
online ayi koduko
Ys...
But only Wholesale...
No retail
Salih ഖത്തറിൽ ഉണ്ടായിരുന്നോ ?
Ys..
😍
@@salihkavil അവസാനം വന്നത് കൊറോണ സമയത്ത് ആണോ എറണാകുളം എയർപോർട്ടിൽ നിന്ന് ksrtc ബസ്സിൽ നാട്ടിലേക്ക് വന്നപ്പോൾ കണ്ടതായി ഓർക്കുന്നു അത് നിങ്ങൾ തന്നെ ആണോ എന്നൊരു തോന്നൽ
കൊറോണ സമയത്ത് ഞാൻ നാട്ടിൽ തന്നെ ആയിരുന്നു...
കൊറോണക്ക് മുൻപേ ഖത്തർ ഒഴിവാക്കി വന്നതാണ്
ഗാഡി റോഡ് എവിടെയായ് വരും ഷീസ്റ്റയിൽ എന്ന് പറയുന്ന ഷോപ്പാണോ
വിഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ
Ivarude rate valare kooduthalaanu
ഇത് നല്ല ഐറ്റം ആണ്. .
വില കുറഞ്ഞ ഐറ്റതിന് അതിന്റെതായ ക്വാളിറ്റിയെ ഉണ്ടാകൂ
Veruthe
Why
വില പറഞ്ഞില്ല
Wholesale only
അവരെ കോണ്ടാക്റ്റ് ചെയ്യാം
Full video :- th-cam.com/video/OkCEISFRVzM/w-d-xo.html
തട്ടിക്കൂട്ട് വീഡിയോ episode
What happened.?
Full video:- th-cam.com/video/OkCEISFRVzM/w-d-xo.html
ഇവരുടെ അഞ്ചാമത്തെ വീഡിയോ ആണ്
ഓരോരോ ഐറ്റംസ് കാണിക്കുക മാത്രം പോരാ വിലയും പറയണം