ജീവിതം ഒരു പോരാട്ടമാണ്.. അതിജീവിക്കാൻ പോരാടണം.. പോരാട്ടമില്ലാത്ത ജീവിതത്തിന് ഒരു വിലയുമില്ല. തത്ത്വങ്ങൾ, ആശയങ്ങൾ, സ്വാതന്ത്ര്യം എന്നിവയ്ക്കും വേണ്ടിയുള്ള പോരാട്ടം ആകാം. ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം, വായു എന്നിവയ്ക്ക് മാത്രമല്ല. ആ പോരാട്ടം തീർച്ചയായും വിലമതിക്കും.
സത്യത്തിൽ സിനിമാ മേഖല എന്ന് പറഞ്ഞാൽ ഒരു ജോലിയും അതിന് ഉപരി കടിയും മാറിക്കിട്ടും ഇതല്ലേ ഇപ്പോൾ സത്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രതികരിക്കുന്നവർക്ക് കിട്ടുന്ന സമ്മാനങ്ങൾ ആണ് ഇതൊക്കെ
@@jessymthomas8669ഇവിടെ നല്ല കുടുംബത്തിൽ പിറന്ന ഒരു സ്ത്രീകളെയും സിനിമ Industrial പീഡിപ്പിച്ചിട്ടില്ല , ഇത് ചാൻസിന് വേണ്ടി എല്ലാം സമ്മതിച്ച് കൊടുത്തിട്ട് , 10 വർഷം കഴിഞ്ഞ് പീഡിപ്പിച്ചു എന്ന് പറയുന്നതാണ് ഇപ്പോഴത്തെ trend
ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് ജോലിചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായി മലയാള സിനിമയിൽ
Brave lady🎉
പരാതി നിർബന്ധം, നീതി മാത്രം കിട്ടില്ല, ഉറപ്പ്.
Bold lady Sandra . But please take care ❤
ഈ കാര്യത്തിൽ പോലീസിൽ പോയിട്ടും ഒരു കാര്യമില്ല.. അതാണ് അവസ്ഥ
ശരീരം കൊടുത്തു ഒരു പ്രശംസയും വേണ്ട ചേച്ചി, ചേച്ചിക്ക് നല്ലൊരു family background ഉണ്ട്, തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ പോകട്ടെ ചേച്ചി ❤️❤️
Proud of you Sandra❤️
Big Salute Madam
സിനിമക്ക് പുറത്തുള്ളവരുടെ ഒരു മോണിറ്ററിംഗ് സമിതിയുണ്ടാക്കണം.. ഒരു സിനിമാക്കാരനാകാം. ബാക്കി സിനിമക്ക് പുറത്തുള്ളവർ ആകണം..
ജീവിതം ഒരു പോരാട്ടമാണ്.. അതിജീവിക്കാൻ പോരാടണം.. പോരാട്ടമില്ലാത്ത ജീവിതത്തിന് ഒരു വിലയുമില്ല. തത്ത്വങ്ങൾ, ആശയങ്ങൾ, സ്വാതന്ത്ര്യം എന്നിവയ്ക്കും വേണ്ടിയുള്ള പോരാട്ടം ആകാം. ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം, വായു എന്നിവയ്ക്ക് മാത്രമല്ല. ആ പോരാട്ടം തീർച്ചയായും വിലമതിക്കും.
സത്യത്തിൽ സിനിമാ മേഖല എന്ന് പറഞ്ഞാൽ ഒരു ജോലിയും അതിന് ഉപരി കടിയും മാറിക്കിട്ടും ഇതല്ലേ ഇപ്പോൾ സത്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രതികരിക്കുന്നവർക്ക് കിട്ടുന്ന സമ്മാനങ്ങൾ ആണ് ഇതൊക്കെ
ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ???😅
Nattellulla sthree enganae venam sthreegal nallavarku pattilla film industry
Agh best ithonod onn mindan pokatharikkunatha nallath
Thanne polathe Keedangal pennungale Jeevikkan sammathikkilla
@ 😂 ovvvaa valare sradhichanu njan oru comment ittath apozhekum njan keedam. Ith Nalla feminism 🙌🙌
@@jessymthomas8669ഇവിടെ നല്ല കുടുംബത്തിൽ പിറന്ന ഒരു സ്ത്രീകളെയും സിനിമ Industrial പീഡിപ്പിച്ചിട്ടില്ല , ഇത് ചാൻസിന് വേണ്ടി എല്ലാം സമ്മതിച്ച് കൊടുത്തിട്ട് , 10 വർഷം കഴിഞ്ഞ് പീഡിപ്പിച്ചു എന്ന് പറയുന്നതാണ് ഇപ്പോഴത്തെ trend
നിൻ്റെ അമ്മയെ നോക്കി ഒരുത്തൻ ഈ ഡയലോഗ് പറഞ്ഞാൽ നീ ഇതുതന്നെ പറയുമോ ?
@@abijithp92 sorry Ninte veeti padipicha samskaram Enik allathathkond marupadi illa🤧
ആരോട് പറയാൻ ആര് കേൾക്കാൻ
ആർക്ക് വേണം സിനിമ... പോയി പണിനോക്ക്
Oru karyam manusilayi nallakudumbathil jeevikunna sthreekalku movie industry pattilla
..ennurappayi... adjustment ullaverku mathram ullathanu malayalam moovie 🤮🤮🤮🤮
Kudumbathil piranna abhimanamulla womens n eppo film fieldl nilkan pattilla etra bold aaya aalam sandra evark ee anubhavamanenkil mattullavarude karyam enthparayana
😂😂😂😂😂
Ellam aari thanuthu pokum" ithanu keralathile crimes ellam attimarikkan Karanam.Siddique enthayi!Dileep case???Last Naveen Babu case um Aari thanuthu...
ആത്മാഭിമാനം പണയം വെച്ചിട്ട് വേണം സിനിമാ മേഖലയിൽ ജോലി ചെയ്യാൻ എന്ന് വേണം പൊതുജനം മനസിലാക്കേണ്ടത്....