സിമന്റ് ചാക്ക് ചുവട് കൂട്ടിപ്പിടിച്ച് കെട്ടണം.എന്നിട്ട് അകഭാഗം പുറത്ത് മറിച്ച് എടുക്കണം.അപ്പോൾ നല്ല റൗണ്ട് ഷെയ്പ്പിൽ കിട്ടും.പുറം വെള്ള നിറം ആയതിനാൽ തന്നെ പൂന്തോട്ടത്തിൽ വച്ചാൽ അത്യാവശ്യം ഭംഗി കിട്ടും.ചാക്ക് മുകൾ ഭാഗം കട്ട് ചെയ്യുമ്പോൾ ചാക്കിന്റെ മുക്കാൽ ഭാഗത്ത് കട്ട് ചെയ്യണം.പകുതിക്ക് മുറിച്ചാൽ ചുവട് കൂട്ടി കെട്ടുന്ന ത് കൊണ്ട് പൊക്കം കുറഞ്ഞു പോകും.കെട്ടുന്ന കയർ കുറച്ച് നീളത്തിൽ എടുത്താൽ പയർ പോലുള്ളവ പന്തലിൽ കയറ്റാൻ എളുപ്പമാണ്.
സിമന്റ് ചാക്ക് ചുവട് കൂട്ടിപ്പിടിച്ച് കെട്ടണം.എന്നിട്ട് അകഭാഗം പുറത്ത് മറിച്ച് എടുക്കണം.അപ്പോൾ നല്ല റൗണ്ട് ഷെയ്പ്പിൽ കിട്ടും.പുറം വെള്ള നിറം ആയതിനാൽ തന്നെ പൂന്തോട്ടത്തിൽ വച്ചാൽ അത്യാവശ്യം ഭംഗി കിട്ടും.ചാക്ക് മുകൾ ഭാഗം കട്ട് ചെയ്യുമ്പോൾ ചാക്കിന്റെ മുക്കാൽ ഭാഗത്ത് കട്ട് ചെയ്യണം.പകുതിക്ക് മുറിച്ചാൽ ചുവട് കൂട്ടി കെട്ടുന്ന ത് കൊണ്ട് പൊക്കം കുറഞ്ഞു പോകും.കെട്ടുന്ന കയർ കുറച്ച് നീളത്തിൽ എടുത്താൽ പയർ പോലുള്ളവ പന്തലിൽ കയറ്റാൻ എളുപ്പമാണ്.
👍
Very usefull video..ഞാൻ മണ്ണിൽ ആയിരുന്നു നട്ടു വെച്ചിരിക്കുന്നത്..ഇനി ഇതൊന്നു try ചെയ്തു നോക്കട്ടെ 😍
പപ്പഇത്ര യധികം ചെടികളെ സ്നേഹിക്കുന്ന ആളാണല്ലോ എന്നും നല്ലത് മാത്രം വരട്ടെ എന്റെ അടുത്ത് ആറ് കളർ ഗ്രൗണ്ട് ഓർക്കിഡ് ഉണ്ട്
Sooper chechi. naadan pettuniya double pettuniya plants tharumo
പഴയ bucket ആണ് നല്ലത് കവറുകൾ കുറെ കഴിയുമ്പോൾ കീറി പോകും ഞാനും തറയിലാണ് വെച്ചിരിക്കുന്നത്
Inn ente ground orchidinte repoting cheyyanamn karuthiyirikuvarunn chechide video correct time thank you so much 🙏
Adipoli
Very beautiful. Azalea plant sale undo. Ente aduthu peach color undayirunnu. Fertiliser ittathu kuduthal ayi. Plant unangipoyi
White Lilly pookal varan entha cheyya indoor anu vechirikyune
ചകിരിയും തൊണ്ടും വെള്ളത്തിലിട്ട് കറ കളയാതെ ഉപയോഗിക്കാമോ.ചിരട്ട കരി മതിയാകുമോ.
ചകിരി തൊണ്ടിന്റെ കറ കളയണം കരി ഏതായാലും കുഴപ്പമില്ല
Superbb tips video chechii 😍😍😍😍💐💐💐💐👍👍👍
സൂപ്പർ, ഒരുപാട് പൂക്കൾ നിറഞ്ഞ ഗാർഡൻ, ചേച്ചി ഡബിൾ പെറ്റുനിയ salenu ആയോ ഞാൻ വാട്സ്ആപ്പ് ഇലും ചോദിച്ചിരുന്നു
Tharam onnu wait cheyuka 🙏😊
Eniku double pituniya plant തരുമോ
Beby plant puthiyathu varunath muzuvanum cheenju pokaanu..athu enthu kondaanu ariyo..
Adikam vellam kodukenda
പൊട്ടിങ് മിക്സ് കുറെ വേണമല്ലോ. Chattiyil ആണെങ്കിൽ നാലഞ്ച് ചട്ടി നിറക്കാമല്ലോ
ചേച്ചി ചകിരി തോണ്ടി ഈടണ്ടേ, ഇതു പോലെ ഡോവ് ഓർക്കിഡ് നടമോ
Ok
എല്ലാവർക്കും വളരെയേറെ പ്രയോജനകരമായ വീഡിയോ ആയിരുന്നു🥰🥰
എപ്പോഴത്തെയും പോലെ തന്നെ വളരെ ഹൃദ്യമായ അവതരണം🥰🥰🥰
Stay Blessed 🙏🏼 😇
Ante 2 Orkid Pidichilla ini Nadanam😍😍👍
Super Njan mannil aanu nadarullathu ini nokkam 👌
Achan oru inspiration Thanne. Garden tour cheyyamayirunnu
pappayude garden super 👍🏻♥️♥️🤝🏻
ചൈനീസ് balsom cuttings tharimo
വില തരാം
.
ഗ്രൗണ്ട് ഓർക്കിഡ് ഇല്ലാത്ത പാവം ഞാൻ ഫുൾ വീഡിയോ കണ്ടു 💓💓💓
😂😂same
😄
@@ajishaa228 🤣
വീഡിയോ സൂപ്പർ ആയിരുന്നു
ഇൻസ്റ്റോഗ്രാം അക്കൗണ്ടില്ലാത്തവർ
എങ്ങനെയാണ് വിന്നർ ആരാണന്ന്
അറിയുക വീഡിയോയുടെ താഴെക്കൂടി കൊടുത്തൂടെ💖💖💖💖
ഗുഡ് വീഡിയോ. ഗാർഡനിങ് toolsinte website ഇട്ടാൽ നന്നായിരുന്നു.
Video cheyam 👍
Njan enganeya cheyunne...3 colour und
Super vedeo 👌👌 beautiful garden pappak 🤝👍🥰
Njn vachitt undu sadharanakkarkk pattiya video 🤗🤗🤗💐💐💐
🥰
Blossom cutting ayachu tharumo
Very well,I want petunia
Adipoli supper oozam good so qute supper 🥰🌹
നല്ലൊരു വീഡിയോ
Njaancheditund ethupole
ഇത് കൊള്ളാലോ 🥰👍
Super 💕 ഞാൻ ചട്ടിയിൽ ആണ് നട്ടത്
ചേച്ചി സൂപ്പർ🥰
Grobag tools cocopite fertelicer avedanu price kurach kettunathu
Video varunund
നല്ല ഉപകാരപ്രാധായമായ വീഡിയോ 🥰🥰🥰🌺🌺🌺🌺🌺
Super ideas thanks alot.
Useful for budget garden,good
Grow bag,instruments website video ചെയ്യണേ
Ok
എന്തോ വളം ഇടുo ന്ന് പരജില്ലേ അതിന്റെ പേര് എന്താ
Npk 19 19👍
Oke thank you
വലിയ ഗ്രോബാഗ് എവിടുന്ന് കിട്ടും? ഒന്നും പറയണെ.പോട്ടിങ് മിക്സ് വളരെ നന്നായി.എനിക്ക് അതു പോലെ ചെയ്യണം.ദൈവം അനുഗ്രഹിക്കട്ടെ.
Video cheyam
സൂപ്പർ
first
സൂപ്പർ 👍
Adipoli beautiful
Super
Chadikal vilkunnillay
Garden enthu rasanu kaanan♥️
Chedikaloke purathaanallo pappa vechekunnathu mazha nananjaal nashamaaville
കുറെ ഒക്കെ പോയി 😊
Useful video
Anikum tharumo 3 orkiduplants
👍👍
Back ground music 👍
Good
ചേച്ചി കുറച്ച് ൊതക൪.. തരുമോ
Poli
ഉപകരണങ്ങൾ വീഡിയോ വേണം
സൂപ്പർ 💕💕💕
👍👍👍
👍🏻👍🏻👍🏻👍🏻
കരി കുറെ വേണമല്ലോ
Superaayitund 😍👌👌👌
♥️❤️❤️❤️👍👍👍
ഗ്രൗണ്ട് ഓർക്കിഡ് ഗ്രൗണ്ടിൽ നടുന്നതും കൂട കാണിക്കണം പപ്പ
Ok👍
നിങ്ങൾ എന്തിനാ ഇതെല്ലാം കാണിച്ച് മറ്റു ള്ള വരെ കൊതിപ്പിക്കുന്നത്. ആ double petooniya നാടൻ റെ തൈകൾ തരൂല്ലലാല്ലൊ
എത്രയോ പേർക്ക് കൊടുതു കുറെ തവണ സെയിൽ വെച്ചു ഇനിയും സെയിൽ ഉണ്ടാകും 😊
👍👍😍
Video valichu neettaan karyam parayou
Super 💕💕
സൂപ്പർ 👍🏻👍🏻👍🏻
ചകിരി കഴുകണോ അങ്ങനെ പറയുന്ന ചില വീഡിയോ കണ്ടിരുന്നു. അത് കൊണ്ട് ചോദിച്ചതാ
കഴുകി കറ കളയണം
Adipoli
vedio Venamm chechi
👍👍👍👍👍👌👌👌👌
Spr🥰🥰
Orkidchadysalundo
illatto
ഇങ്ക് tharuo
സിമെന്റ് ചാക്ക് 6മാസത്തിൽ കൂടുതൽ ലാസ്റ്റ് ചെയ്യില്ല
super
👍👍
Super
Super ❤️❤️👍🏻