"കുലീനത" എന്ന വാക്കിന്റെജീവിച്ചിരിക്കുന്ന വർത്തമാനകാലപര്യായമായ മഹാനടൻ മധുവിനെ ഹൃദയവും സരസവും ആയി നവമലയാളിക്കു വേണ്ടി അവതരിപ്പിച്ച പ്രിയ ദിനേശന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ! ഇപ്പോഴത്തെ സൂപ്പർ താരങ്ങൾക്കൊക്കെ പാഠപ്പുസ്തകമായി ആ കൊമ്പൻ തലയെടുപ്പോടെ ഇപ്പോഴും നിൽക്കുന്നു. പ്രിയ ദിനേശ്, ഒരു പക്ഷേ നിങ്ങൾ അവതരിപ്പിച്ചത് പോലെ ഇത്ര മിഴിവോടെയും എന്നാൽ ഹ്രസ്വമായും ആ തെളിമയുള്ള വ്യക്തിത്വത്തെ അവതരിപ്പിക്കാൻ താങ്കൾക്കു മാത്രമേ കഴിയൂ. പക്വമലയാളിത്തത്തിന്റ പ്രിയങ്കരനായ മധുവിന് ആയുരാരോഗ്യങ്ങൾ നേരുന്നു!
In1982 In Kerala the coolie for a job in hotels was 25 paise which is unbelievable and you are glorified the story ,you must think that the viewers are not fools.
മധുസാർ ആ കേസിൽ കുറ്റവാളിതന്നെയായിരുന്നു എന്നാണ് ദിനേശ് സാറിന്റെ വീഡിയോ കാണും വരെ എന്റെ ഞാൻ അടക്കമുള്ള നാട്ടുകാരടക്കം പലരും തെറ്റിദ്ധരിച്ചിരുന്നത്. സത്യം ബോദ്ധ്യമാക്കിയ താങ്കൾക്ക് നന്മകൾ നേരുന്നു. All the best.
ശ്രീ ദിനേശ്, അദ്ദേഹം പറഞ്ഞത് ശരിയാണ്.തീക്കടൽ എന്ന ചിത്രത്തിലെ "ചെപ്പും പന്തും " എന്ന ഗാനരംഗത്ത് കടത്ത്കാരൻ ഉണ്ട്. വള്ളത്തിൽ മധുസാർ,ശ്രീവിദ്യ, ഒരു ബാലനടി. വേളിക്കായൽ, ആക്കുളം കായൽ എന്നിവിടങ്ങളിലാണ് ഗാനം ചിത്രീകരിച്ചത്.
പഴയ കാല സംഭവങ്ങൾ അവതരിപ്പിക്കുന്ന ദിനേശിന് അഭിനന്ദനങ്ങൾ പക്ഷെ ഈ എപ്പിസോഡിൽ കടന്നു കൂടിയിട്ടുള്ള ചില പിശകുകൾ ചൂണ്ടിക്കാണിക്കട്ടെ 1. 1982 ഏപ്രിൽ 8 ലെ പത്രത്തിൽ ആണ് വിജയൻ തിരിച്ചുവരുന്നു എന്ന വാർത്ത വന്നത് എന്ന് പറയുന്നു അപ്പോൾ നാടുവിട്ടത് 6 മാസങ്ങൾക്ക് മുമ്പ് അതായത് 1981 ഒക്ടോബറിൽ ആയിരിക്കണം. ഒരിടത്ത് വിജയൻ്റെ അമ്മ 1981 ഒക്ടോബറിൽ മധു സാറിൻ്റെ വീട്ടിൽ മകനെ തിരക്കി വന്നു എന്നു പറയുന്നുണ്ട്. 2. നേമത്തും മാളയിലും നിയമസഭയിലേക്ക് കരുണാകരൻ ജയിക്കുന്നത് 19.05.1982 ൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ്. മാള നിലനിർത്തി നേമം രാജിവയ്ക്കുന്നത് 01.06.1982 ൽ ആണ്. തുടർന്ന് നേമത്ത് ഉപതെരെഞ്ഞെടുപ്പ് നടന്നത് 01.03.1983 ൽ ആണ്. ആ ഉപതെരെഞ്ഞടുപ്പിൽ സി പി എം ലെ വിജെ തങ്കപ്പൻ വിജയിച്ചു . അതായത് ഉപതെരഞ്ഞെടുപ്പിന്റെ ഒരു വർഷം മുമ്പ് വിജയൻ തിരിച്ചു വന്നിരുന്നു . അപ്പോൾ അത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിഷയം വരില്ലല്ലൊ ? 3. ഈ സംഭവങ്ങൾ ശരി ആണമെങ്കിൽ വിജയൻ 1982 ഒക്ടോബറിൽ നാടുവിട്ടിരിക്കണം 1983 ഏപ്രിലിൽ ആയിരിക്കണം തിരികെ വന്നത്. 4. 1982-83 ൽ ഒരു സാദാ ദോശയ്ക്ക് 10 പൈസ വില ഉണ്ടായിരുന്നു . ഒരു മനുഷ്യന് ഭക്ഷണത്തിന് ഒരു ദിവസം മിനിമം 3 രൂപ വേണം. അന്ന് മാസം 5 രൂപക്ക് മധ ധുസാറിൻ്റെ വീട്ടിൽ വേലക്ക് നിന്നു എന്ന് പറയുന്നത് വിശ്വസിക്കുക പ്രയാസം . അതുപോലെ ദിവസം 25 പൈസ കൂലിക്ക് കോഴിക്കോട് ഹോട്ടലിൽ വേലക്ക് നിന്നു എന്നതും തെറ്റ് .
മാസത്തിൽ 25 പൈസ വച്ച് ജോലി ചെയ്താൽ ഒരു വർഷത്തിൽ 3 രൂപകിട്ടും അപ്പോൾ 6 മാസം കൊണ്ട് 25 രൂപ നാട്ടിൽ അയക്കാൻ കഴിഞ്ഞതിൽ ദുരൂഹതയുണ്ട്. അത് അടിയന്തിരമായി അന്വേഷിക്കണം
വിജയൻ അറിയാതെ ആണ് അൻവർ ഇത് പറഞ്ഞത് എന്ന് വിശ്വസിക്കുന്നുണ്ടോ? ഇത് ചില വാർത്തകൾ വഴി തിരിച്ചു വിടാൻ.. ആദ്യം ജയരാജ് ഇറക്കി. .. അത് ചീറ്റി പോയി... അപ്പോ അതിലും വലിയ വാർത്ത വേണം.. അത് തന്നെ കാര്യം. ഇപ്പൊ പന്ത് വിജയൻ്റെ കയ്യിൽ ആയി.. അന്വേഷിക്കും.. ശുഭം.. ഒരു വെടിക്ക് എത്ര പക്ഷി.. അൻവറും അജിത്തും ഒന്നും സംഭവിക്കാൻ പോകുന്നില്ല..സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര സജീവം അല്ല.. അല്ല..
20 വർഷം വിയർത്തുണ്ടാക്കിയ സമ്പത്തു കൊണ്ട് തലസ്ഥാനത്ത് അവികസിതമായ ഒരു ഗ്രാമത്തിൽ ഒരു ഫിലിം സ്റ്റുഡിയോ കെട്ടിപ്പടുക്കുക ...... കഴിയുന്നത്ര ആ നാട്ടുകാർക്ക് അവിടെ ജോലി കൊടുക്കുക...... അങ്ങിനെ ജോലി കൊടുത്ത ഒരു പയ്യനെ ഒരു നാൾ കാണാതാകുക........ അവനെ സ്റ്റുഡിയോ മുതലാളി തല്ലിക്കൊന്ന് കുഴിച്ചിട്ടതാണെന്നു പറഞ്ഞ് നാട്ടുകാർ സ്റ്റുഡിയോയിലെ ഓരോ മരച്ചോട്ടിലും കാണാതായ പയ്യന്റെ തലയോടും എല്ലിൻ കഷണങ്ങളും തപ്പി.....! സാക്ഷാൽ K. കരുണാകരൻ തന്നെ പ്രശ്നം ഏറ്റെടുത്തു..... ഏത് ഉന്നതനായാലും പിടിച്ച് അകത്തിടുമെന്ന് കരുണാകരൻ പ്രസ്താവിച്ചു ........! സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചു.... പൂട്ടു വീണു ........! നിനച്ചിരിക്കാതെ മരിച്ച പയ്യന്റെ അമ്മയ്ക്കൊരു നാൾ ഒരു കത്തു വന്നു........! ആ കത്തിന്റെ പിന്നാലെ പോയി പോലീസ് ......!
Athinte vere oru valkashnam undu. Madhu studio pootinnathinu munpu ella materials um madrasilekku lorry vazhi kondu poyi mobile film unit/ outdoor unit ittu. Nalla cash undakky. Nattikarku pani poyi. Madhu rakshappedukayim cheytu. Atanu budhy.
മലയാള സിനിമയുടെ കാരണവർ.. മധുസർ.. മാസത്തിൽ ഒരു എപ്പിസോഡ് "കാരണവരെ" കുറിച്ച് വേണം,,പറഞ്ഞാൽ തീരാത്ത അത്ര കഥകൾ ഉണ്ട്...സ്ഥിരം ആയി ചെയ്യണം അഭിനന്ദനങ്ങൾ.. വാൽക്കഷണം: " എന്നെക്കുറിച്ച് ഒരു എപ്പിസോട് ചെയ്യാൻ എന്താടാ ദിനേശാ ഇത്രയും വൈകിയത്?? ഉം.. ഈ എപ്പി സോട് നന്നായിരിക്കുന്നു..." ഓർമ്മയിരിക്കട്ടെ.. "
1982കാലത്ത് 5രൂപ ശമ്പളം എന്ന് പറഞ്ഞു പിന്നെ ഹോട്ടലിൽ ദിവസം 25പൈസ എന്നൊക്കെ പറഞ്ഞു അത് അതിശയം തോന്നുന്നു കാരണം എന്റെ കല്യാണം നടന്ന ആക്കാലത്തു ഇങ്ങനെ ഒന്നും ആയിരുന്നില്ല എനിക്ക് ഒരു ട്യൂട്ടോരിയൽ ജോലിക്ക് 250രൂപ കിട്ടിയിരുന്നു
താങ്കളുടെ അഭിപ്രായത്തിൽ മലയാളം കണ്ട ഏറ്റവും മികച്ച നടി പാർവതി തിരുവോത്ത് പറയുന്നു മലയാളത്തിലെ മികച്ച നടനും നടിയും ആരാന്നു അവതാരകൻ ചോദിച്ചപ്പോൾ പാർവതി പറയുന്നു ആസിഫ് അലിയും റിമ കല്ലിങ്കലും 😄😄ശരിയാണോ ദിനേശേട്ടാ
Oh my god in interview to marunaadan madhu sir himself said the whole story which is completely opposite to what this guy is saying his political preferences are clear from this video the whole truth is different from who actually went through it strange
തീവ്രവാദ നക്സാൽസ് കടന്നുകൂടിയ ഒരു രംഗം ആണ് കലാസാംസ്‌കാരിക സാഹിത്യ രംഗം.. 😌 ഒരു നാടിന്നെ വഴിതെറ്റിക്കാൻ.. സമൂഹത്തിന്റെ താളം തെറ്റിക്കാൻ evaർക്ക് സാതിക്കും... 😌
കേരളത്തിൽ 10 ലക്ഷത്തിൽ കൂടുതൽ യൂട്ടൂബ് ചാനലുകൾ ഉണ്ട്... 2.01ലക്ഷം സബ്സ്ക്രൈബ്ഴേസ് ഉള്ള ദിനേഷ് സാറിനെ ഒന്നേകാൽ ലക്ഷം രൂപയിൽ കൂടുതൽ മാസ വരുമാനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം... പിന്നെങ്ങനെ ആൾക്കാർ പുതിയ യൂട്യൂബ് ചാനലുകൾ തുടങ്ങാതിരിക്കും... പ്രത്യേകിച്ച് കേരളത്തിൽ😜😂😂😂😂
"കുലീനത" എന്ന വാക്കിന്റെജീവിച്ചിരിക്കുന്ന വർത്തമാനകാലപര്യായമായ മഹാനടൻ മധുവിനെ ഹൃദയവും സരസവും ആയി നവമലയാളിക്കു വേണ്ടി അവതരിപ്പിച്ച പ്രിയ ദിനേശന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ! ഇപ്പോഴത്തെ സൂപ്പർ താരങ്ങൾക്കൊക്കെ പാഠപ്പുസ്തകമായി ആ കൊമ്പൻ തലയെടുപ്പോടെ ഇപ്പോഴും നിൽക്കുന്നു. പ്രിയ ദിനേശ്, ഒരു പക്ഷേ നിങ്ങൾ അവതരിപ്പിച്ചത് പോലെ ഇത്ര മിഴിവോടെയും എന്നാൽ ഹ്രസ്വമായും ആ തെളിമയുള്ള വ്യക്തിത്വത്തെ അവതരിപ്പിക്കാൻ താങ്കൾക്കു മാത്രമേ കഴിയൂ. പക്വമലയാളിത്തത്തിന്റ പ്രിയങ്കരനായ മധുവിന് ആയുരാരോഗ്യങ്ങൾ നേരുന്നു!
In1982 In Kerala the coolie for a job in hotels was 25 paise which is unbelievable and you are glorified the story ,you must think that the viewers are not fools.
മധുസാർ ആ കേസിൽ കുറ്റവാളിതന്നെയായിരുന്നു എന്നാണ് ദിനേശ് സാറിന്റെ വീഡിയോ കാണും വരെ എന്റെ ഞാൻ അടക്കമുള്ള നാട്ടുകാരടക്കം പലരും തെറ്റിദ്ധരിച്ചിരുന്നത്. സത്യം ബോദ്ധ്യമാക്കിയ താങ്കൾക്ക് നന്മകൾ നേരുന്നു. All the best.
രക്തം എന്ന സിനിമയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് സാറിനെ കുറിച്ച് എപ്പിസോഡ് നന്നായി സെപ്റ്റംബർ 23 മധു സാറിൻറെ പിറന്നാളാണ് ആശംസകൾ
തലസ്ഥാനത്ത് ജീവിക്കുക എന്നത് ഒരു ഭാഗ്യം തന്നെ ❤
അതെ 'പേനിന്റെ' ഒക്കെ ഒരു ഭാഗ്യം
ഈ കഥക്ക് പിന്നിൽ ഉള്ള യഥാർദ്യം മധു സാർ തന്നെ അടുത്തിടെ മറുനാടന് കൊടുത്ത ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്.. 👍
ലളിത മായ അവതരണം.സൂപ്പർ
A great discussion, wonderful history and a loving actors real picture. Thanks for sharing 🎉
ദിനേശ് സർ മധു സാറും ഞാനും ഒരു ചെറിയ ബന്ധം ഉണ്ട്, തീ കടൽ സിനിമയിൽ കടത്തുകാരൻ ഞാൻ ആയിരുന്നു
തീക്കടൽ സിനിമയിൽ കടത്തുക്കാരൻ ഉണ്ടോ?
ശ്രീ ദിനേശ്, അദ്ദേഹം പറഞ്ഞത് ശരിയാണ്.തീക്കടൽ എന്ന ചിത്രത്തിലെ "ചെപ്പും പന്തും " എന്ന ഗാനരംഗത്ത് കടത്ത്കാരൻ ഉണ്ട്. വള്ളത്തിൽ മധുസാർ,ശ്രീവിദ്യ, ഒരു ബാലനടി.
വേളിക്കായൽ, ആക്കുളം കായൽ എന്നിവിടങ്ങളിലാണ് ഗാനം ചിത്രീകരിച്ചത്.
അതിൽ 2 വള്ള ക്കാരുണ്ടല്ലോ🤔
@@Username-mh6bi വോവ്, ചെപ്പും പന്തും മുത്തും പളുങ്കുമായ്,, നല്ല പാട്ടും, നല്ല സീനുകളും ❤️❤️❤️❤️
ഇതുപോലെ കടത്തുകാരനായ അഭിനയിക്കാൻ വന്ന ആളായിരുന്നു മമ്മൂട്ടി... 😜
ഞാനും ഇതു പോലെ യാണ്. എനിക്കും വിമാനവും ആന യും കണ്ടാലും കണ്ടാലും മതി വരില്ല
രവി വള്ളത്തോളിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുക
മധുസാറിന്റെ ജീവിതകഥ കേട്ടതിൽ santhosham
നല്ലൊരു എപ്പിസോഡ് പഴയകാല നടി ശുഭയെ കുറിച്ചൊരു വീഡിയോ ചെയ്യണം
പഴയ കാല സംഭവങ്ങൾ അവതരിപ്പിക്കുന്ന ദിനേശിന് അഭിനന്ദനങ്ങൾ
പക്ഷെ ഈ എപ്പിസോഡിൽ കടന്നു കൂടിയിട്ടുള്ള ചില പിശകുകൾ ചൂണ്ടിക്കാണിക്കട്ടെ
1. 1982 ഏപ്രിൽ 8 ലെ പത്രത്തിൽ ആണ് വിജയൻ തിരിച്ചുവരുന്നു എന്ന വാർത്ത വന്നത് എന്ന് പറയുന്നു
അപ്പോൾ നാടുവിട്ടത് 6 മാസങ്ങൾക്ക് മുമ്പ് അതായത് 1981 ഒക്ടോബറിൽ ആയിരിക്കണം.
ഒരിടത്ത് വിജയൻ്റെ അമ്മ 1981 ഒക്ടോബറിൽ മധു സാറിൻ്റെ വീട്ടിൽ മകനെ തിരക്കി വന്നു എന്നു പറയുന്നുണ്ട്.
2. നേമത്തും മാളയിലും നിയമസഭയിലേക്ക് കരുണാകരൻ ജയിക്കുന്നത് 19.05.1982 ൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ്.
മാള നിലനിർത്തി നേമം രാജിവയ്ക്കുന്നത് 01.06.1982 ൽ ആണ്.
തുടർന്ന് നേമത്ത് ഉപതെരെഞ്ഞെടുപ്പ് നടന്നത് 01.03.1983 ൽ ആണ്.
ആ ഉപതെരെഞ്ഞടുപ്പിൽ സി പി എം ലെ വിജെ തങ്കപ്പൻ വിജയിച്ചു .
അതായത് ഉപതെരഞ്ഞെടുപ്പിന്റെ ഒരു വർഷം മുമ്പ് വിജയൻ തിരിച്ചു വന്നിരുന്നു . അപ്പോൾ അത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിഷയം വരില്ലല്ലൊ ?
3. ഈ സംഭവങ്ങൾ ശരി ആണമെങ്കിൽ വിജയൻ 1982 ഒക്ടോബറിൽ നാടുവിട്ടിരിക്കണം 1983 ഏപ്രിലിൽ ആയിരിക്കണം തിരികെ വന്നത്.
4. 1982-83 ൽ ഒരു സാദാ ദോശയ്ക്ക് 10 പൈസ വില ഉണ്ടായിരുന്നു .
ഒരു മനുഷ്യന് ഭക്ഷണത്തിന് ഒരു ദിവസം മിനിമം 3 രൂപ വേണം.
അന്ന് മാസം 5 രൂപക്ക് മധ ധുസാറിൻ്റെ വീട്ടിൽ വേലക്ക് നിന്നു എന്ന് പറയുന്നത് വിശ്വസിക്കുക പ്രയാസം .
അതുപോലെ ദിവസം 25 പൈസ കൂലിക്ക് കോഴിക്കോട് ഹോട്ടലിൽ വേലക്ക് നിന്നു എന്നതും തെറ്റ് .
BANKLAVIL AUTHA KANDU...VALARE NALLA ORU MASTER PIECE AANU..THANKS
പി വി അൻവർ എന്ന ആണൊരുത്തൻ ആയ എംഎൽഎ എന്തോന്ന് ദിനേശാ😂😂😂😂😂
❤❤❤❤
നോക്കിക്കോ ആനയുടെ ബോഡി ക്ഷമിങ് മി. ശാന്തിവിള നടത്തിയെന്ന് ഞാൻ എന്റെ അയലത്തുള്ള ആനയോടു പറയുന്നുണ്ട്, നിങ്ങൾക്കുള്ള അടുത്ത കേസിന് വകയായി.
😂
🎥🎥🎥🎥Real Reel man Dineshettan 🎥🎥🎥🎥🎥🎥🎥🎥
Sir , actress കനകയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????
മധുസാർ സ്റ്റുഡിയോ തുടങ്ങിയ കഥ ഇതിന് മുന്നേയും ഒത്തിരി തവണ അണ്ണൻ പറഞ്ഞിട്ടുണ്ട് 😑 പുതിയ കഥകൾ ഇറക്കു അണ്ണാ
S
ആവർത്തന വിരസത..
മാസത്തിൽ 25 പൈസ വച്ച് ജോലി ചെയ്താൽ ഒരു വർഷത്തിൽ 3 രൂപകിട്ടും
അപ്പോൾ 6 മാസം കൊണ്ട് 25 രൂപ നാട്ടിൽ അയക്കാൻ കഴിഞ്ഞതിൽ ദുരൂഹതയുണ്ട്. അത് അടിയന്തിരമായി അന്വേഷിക്കണം
വിജയൻ അറിയാതെ ആണ് അൻവർ ഇത് പറഞ്ഞത് എന്ന് വിശ്വസിക്കുന്നുണ്ടോ? ഇത് ചില വാർത്തകൾ വഴി തിരിച്ചു വിടാൻ.. ആദ്യം ജയരാജ് ഇറക്കി. .. അത് ചീറ്റി പോയി... അപ്പോ അതിലും വലിയ വാർത്ത വേണം.. അത് തന്നെ കാര്യം. ഇപ്പൊ പന്ത് വിജയൻ്റെ കയ്യിൽ ആയി.. അന്വേഷിക്കും.. ശുഭം.. ഒരു വെടിക്ക് എത്ര പക്ഷി.. അൻവറും അജിത്തും ഒന്നും സംഭവിക്കാൻ പോകുന്നില്ല..സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര സജീവം അല്ല.. അല്ല..
👏👏👏👏💐💐
20 വർഷം വിയർത്തുണ്ടാക്കിയ സമ്പത്തു കൊണ്ട് തലസ്ഥാനത്ത് അവികസിതമായ ഒരു ഗ്രാമത്തിൽ ഒരു ഫിലിം സ്റ്റുഡിയോ കെട്ടിപ്പടുക്കുക ...... കഴിയുന്നത്ര ആ നാട്ടുകാർക്ക് അവിടെ ജോലി കൊടുക്കുക...... അങ്ങിനെ ജോലി കൊടുത്ത ഒരു പയ്യനെ ഒരു നാൾ കാണാതാകുക........ അവനെ സ്റ്റുഡിയോ മുതലാളി തല്ലിക്കൊന്ന് കുഴിച്ചിട്ടതാണെന്നു പറഞ്ഞ് നാട്ടുകാർ സ്റ്റുഡിയോയിലെ ഓരോ മരച്ചോട്ടിലും കാണാതായ പയ്യന്റെ തലയോടും എല്ലിൻ കഷണങ്ങളും തപ്പി.....! സാക്ഷാൽ K. കരുണാകരൻ തന്നെ പ്രശ്നം ഏറ്റെടുത്തു..... ഏത് ഉന്നതനായാലും പിടിച്ച് അകത്തിടുമെന്ന് കരുണാകരൻ പ്രസ്താവിച്ചു ........! സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചു.... പൂട്ടു വീണു ........! നിനച്ചിരിക്കാതെ മരിച്ച പയ്യന്റെ അമ്മയ്ക്കൊരു നാൾ ഒരു കത്തു വന്നു........! ആ കത്തിന്റെ പിന്നാലെ പോയി പോലീസ് ......!
Athinte vere oru valkashnam undu. Madhu studio pootinnathinu munpu ella materials um madrasilekku lorry vazhi kondu poyi mobile film unit/ outdoor unit ittu. Nalla cash undakky. Nattikarku pani poyi. Madhu rakshappedukayim cheytu. Atanu budhy.
@@dileepanvm2599അല്ലെങ്കിൽ തന്നെ ആ സ്റ്റുഡിയോ പൂട്ടേണ്ടി വന്നേനെ ആ സമയം ഒക്കെ ഷൂട്ടിംഗ് സ്റ്റുഡിയോയിൽ നിന്നും outdoor തുടങ്ങിയിരുന്നു
മലയാള സിനിമയുടെ കാരണവർ.. മധുസർ.. മാസത്തിൽ ഒരു എപ്പിസോഡ് "കാരണവരെ" കുറിച്ച് വേണം,,പറഞ്ഞാൽ തീരാത്ത അത്ര കഥകൾ ഉണ്ട്...സ്ഥിരം ആയി ചെയ്യണം അഭിനന്ദനങ്ങൾ..
വാൽക്കഷണം: " എന്നെക്കുറിച്ച് ഒരു എപ്പിസോട് ചെയ്യാൻ എന്താടാ ദിനേശാ ഇത്രയും വൈകിയത്?? ഉം.. ഈ എപ്പി സോട് നന്നായിരിക്കുന്നു..." ഓർമ്മയിരിക്കട്ടെ.. "
Good Morning Have A Nice Day 🙏🙏
Evidennokkeyo adichumaatti kondu varunna vivarangal thanikku polum vaayikkan kazhiyaatha swantham kaippdayil ezhuthikkonduvannu uluppillathe vilampunna Dinesan,paavam maravaazha....
Anwar & ശാന്തിവിള ആണൊരുത്തൻ 😂😂😂😂
മധുസാറിനോട് ബേബി സുമതിയോട് എന്ത് ചെയ്തു എന്ന് ചോദിക്കൂ..
👍👍👍
ഇന്ദ്രൻസ്നെകാളും മോശം എന്ന് പറഞ്ഞത് മോശം ആയി..വളരെ വളരെ മോശം...
പണ്ട് ഇങ്ങേരെക്കാണാൻ അതിലും മോശം ആയിരുന്നു🤣🤣
ശാന്തി വിള ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിൽ പിന്നെ ന്യായികരിച്ചു ഫേമസ് ആയി തുടങ്ങി ഇന്നത്തെ ഇര പക്ഷെ ഇതിൽ ഒന്നും പെടാത്ത മധു ആണെന് മാത്രം
മേക്കപ്പൊക്കെ ഇട്ടാണല്ലോ വന്നത്😮
Nice episode
🎉🎉
1982കാലത്ത് 5രൂപ ശമ്പളം എന്ന് പറഞ്ഞു പിന്നെ ഹോട്ടലിൽ ദിവസം 25പൈസ എന്നൊക്കെ പറഞ്ഞു അത് അതിശയം തോന്നുന്നു കാരണം എന്റെ കല്യാണം നടന്ന ആക്കാലത്തു ഇങ്ങനെ ഒന്നും ആയിരുന്നില്ല എനിക്ക് ഒരു ട്യൂട്ടോരിയൽ ജോലിക്ക് 250രൂപ കിട്ടിയിരുന്നു
ഇവൻ കുറച്ചു തള്ളുണ്ട്.., 😂😢
മുപ്പത് ശതമാനം സത്യവും ബാക്കി കൈയീന്ന് ഇടുന്നതുമാണ് ..
താങ്കളുടെ അഭിപ്രായത്തിൽ മലയാളം കണ്ട ഏറ്റവും മികച്ച നടി പാർവതി തിരുവോത്ത് പറയുന്നു മലയാളത്തിലെ മികച്ച നടനും നടിയും ആരാന്നു അവതാരകൻ ചോദിച്ചപ്പോൾ പാർവതി പറയുന്നു ആസിഫ് അലിയും റിമ കല്ലിങ്കലും 😄😄ശരിയാണോ ദിനേശേട്ടാ
❤
👍
Child labour for Rupees 5
ശാരദമ്മ ഇവളുമാരെ ഓടിച്ചു 😂
ഇതൊരു cinema കഥ അല്ലെ
blunter daniel😂😂
ഇതൊരു cinema കഥ അല്ലെ
blunter daniel😂😂ഒ തന്നടെ നിര്തടെ കൊണ്നിക്കാര 😂😂😂
എനിക്ക് നായന്മാരെ ഇഷ്ടമല്ല
അവരുടെ സിനിമകൾ ഞാൻ കാണാറില്ല..😢😢
പുതിയ യുഗത്തിലെ കാലൻ ( ചെകുത്താൻ ) ശാന്തി വിള ദിനേശ്
മ്മധു സർ നല്ലവൻ നീയോ
👍👍🥰🥰🥰❤️🔥❤️🔥❤️🔥❤️🔥
Dinesh Annan uyir❤❤❤❤❤❤❤
Oh my god in interview to marunaadan madhu sir himself said the whole story which is completely opposite to what this guy is saying his political preferences are clear from this video the whole truth is different from who actually went through it strange
🙏🙏🙏
Good morning 👍👏👏👏🥰💐🎉
ഇത് നേരത്തെ വന്നതല്ലേ. ആശയദാരിദ്ര്യം
Good morning 🌄
Deñash.bro.u.super.jan.abdulkareem.trichoor.kaipamangalam.moonnopeedika.ok.by.
അയ്യേ നിലമ്പൂർ എംഎൽഎ അൻവർ ആയിട്ട് കമ്പനി ആണോ വളരെ മോശം സർവ്വ വിലയും പോയി കിട്ടിയല്ലോ ദിനേശാ
Oh Sakaleyum Saarennu Vilikkunnavar Jeevikkan Padhikkunnavar Ennaanu Madhuvintey Pramaanam.Entey Pramaanattil Atilla
Arhikkunnavare Arhikkunna Reetiyile Sambodhana Cheyyendu.Madhuvine Mr.Madhu Ennuvilichaal Rntaanithra Prashnam
Anchaam kaalel aarikkum 😂😂😂😂
🎉🎉🎉🎉🎉
PV Anvar sahayathrikkene kurichu pukazhthalle.........ayaal anathikrithmayi sambathichathellam......parabaryamayi pullide father keralathile rajavayirunnappam ezhuthi koduthathayirikkum...........edathu sahayathrikkan polum......
1980 ശമ്പളം 25 പൈസയോ ശരിയല്ല
Maladwaar pattumenkil aano chorthel
Easy aayittu chorum 😂😂😂😂😂😂best justification
5.8 vayasine kettiyathuvare jusify cheyunnapole
Pandum inganeyokke undaarunnupolum kashtam
തീവ്രവാദ നക്സാൽസ് കടന്നുകൂടിയ ഒരു രംഗം ആണ് കലാസാംസ്‌കാരിക സാഹിത്യ രംഗം.. 😌 ഒരു നാടിന്നെ വഴിതെറ്റിക്കാൻ.. സമൂഹത്തിന്റെ താളം തെറ്റിക്കാൻ evaർക്ക് സാതിക്കും... 😌
ശരിക്കും യൂ ട്യൂബ് ചാനലുകാർ താങ്കളെ ഇന്റർവ്യൂ വിളിക്കുന്നത് കളിയാക്കാനാണ് ഞങ്ങക്ക് മനസിലായി. താങ്കൾ മനസിലാക്കും എന്ന് വിചാരിക്കുന്നു
👍👋😄
ജയലക്ഷ്മിയെ കൊച്ചമ്മ എന്നും മകൾ ഉമയെ ഉമ കൊച്ചമ്മ എന്നുമാണ് വിജയൻ വിളിച്ചിരുന്നത്
😂😂😂😂😂
Hema committee report mukan ola kali ale dinesha idhoke…
ഈവിഷയം ആസ്പതമാക്കി oru🙏🏻സിനിമ ഇറങ്ങിയിട്ടുണ്ടന്ന് കേട്ടിട്ടുണ്ട് ഉല്ലാസപറവകൾ തെറ്റോ ശരിയോ അറിയില്ല
Oru kettipiditham oru ummam oru Kali. 😂😂😂😂. If u don't understand this watch previous episode.
അത് മിക്കവാറും കേസ് ആകും..😂
😂😂😂😂😂😂
Raghavan.sar.oru.video.idu
Makeupe കൂടിയോ എന്നൊരു സംശയം. 😀
Maladwaar pattumenkil aano chorthel
Easy aayittu chorum 😂😂😂😂😂😂
മധു സാർ ്ന് 4 ഇളയ സഹോദരി മാർ ഉണ്ട്.(2 എന്ന് പറഞ്ഞത് തെറ്റാണ്)മായാദേവി,സേതുലക്ഷ്മി,വിജയലക്ഷ്മി and രാജലക്ഷ്മി).
അല്ലെങ്കിൽ പിന്നെ ഇയാൾ പറയുന്നതൊക്കെ സത്യം ആണല്ലോ
അൻവർ വിശുദ്ധൻ 😂
Madusir great❤🎉
Morning sir
കോൺഗ്രസ്സിനെ കുത്തുന്ന പരുപാടി നിർത്തുവാണങ്കിൽ തുടർന്നും കാണണമെന്നുണ്ട്
കേരളത്തിൽ 10 ലക്ഷത്തിൽ കൂടുതൽ യൂട്ടൂബ് ചാനലുകൾ ഉണ്ട്... 2.01ലക്ഷം സബ്സ്ക്രൈബ്ഴേസ് ഉള്ള ദിനേഷ് സാറിനെ ഒന്നേകാൽ ലക്ഷം രൂപയിൽ കൂടുതൽ മാസ വരുമാനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം... പിന്നെങ്ങനെ ആൾക്കാർ പുതിയ യൂട്യൂബ് ചാനലുകൾ തുടങ്ങാതിരിക്കും... പ്രത്യേകിച്ച് കേരളത്തിൽ😜😂😂😂😂
Pinungandi ki jai
👍
❤❤❤❤❤❤