ഏതു ബിസിനസ് ചെയ്യുന്നവർക്കും നല്ല ലാഭം നേടാൻ - ഈസിയായി ചെയ്യാവുന്ന ബിസിനസുകൾ
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- waste processing units it's a technical channel which promotes entrepreneurship in this video explains the possibilities for establishing waste preprocessing MSME units
👍👍👍
നന്ദി
Congratulations 👏👏👏
Thank you 🙏
സാറിൻ്റെ മീഡിയോകൾ കാണാറുണ്ട് പഴയത് റീസൈക്കിൾ ചെയ്ത് പ്ലാസ്റ്റിക് മോൾഡ് ഉണ്ടാകുന്നതിൻ്റെ പരിശീലനം എവിടെ ചെങ്കിലും കിട്ടുമോ കിട്ടുമെങ്കിൽ ഒന്ന് അറിയിക്കാമോ
You can visit such kind of units. there is no scheme to provide training continuously in rp granule making
ഡയറി ഫാം തുടങ്ങാൻ കേന്ദ്രസർക്കാരിന്റെയോ കേരളസർക്കാരിന്റെയോ എന്തെങ്കിലും പുതിയ പദ്ധതികൾ ഉണ്ടോ.?
സംസ്ഥാന സർക്കാരിൻറെ മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പ്രോഗ്രാം കേന്ദ്ര ഗവൺമെന്റിന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ എന്നീ രണ്ടു പദ്ധതികൾ ലഭ്യമാണ്
സാറിന്റെ എല്ലാ വീഡിയോയും കാണും. ഒരുപാട് നല്ല നല്ല ആശയങ്ങൾ പറഞ്ഞു തരുന്ന സാറിന് ഒരുപാട് അഭിനന്ദനങ്ങൾ ❤️.
Thank you so much 🙏
Super sir
Thank you
Super idea
Thank you so much