കിച്ചുവിന്റെ സ്വന്തം കുഞ്ഞി -- SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2024
  • Story No - 3243
    WRITING - GEETHU RAHUL
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

ความคิดเห็น • 132

  • @its_me_kunji..grworld

    വീണ്ടും എൻ്റെ ഒരു സ്റ്റോറി കൂടെ ❤ കുഞ്ഞി 🔥

  • @aswathymohan929

    എനിക്ക് കുഞ്ഞി എന്ന് കേട്ടപ്പോൾ ആനന്ദഭദ്രം ഓർമവന്നു കുഞ്ഞി, ദേവൂട്ടി, എൽസ ❤❤❤❤❤

  • @josnaannie3141

    എനിക്ക് കുഞ്ഞി എന്ന് കേൾക്കുമ്പോൾ നിധാനം ഓർമ്മ വന്നു 😢അബി കുഞ്ഞി ❤

  • @shilpakrishna.1.2.3

    കുഞ്ഞി എന്ന് കണ്ടപ്പോ ദേവനെയും ഭദ്രയെയും ദേവൂട്ടിയെയും എൽസയെയും ഓർമവന്നു ഒപ്പം അനന്തനും ലൂക്കയും കിച്ചുവും 😍😍😍😍

  • @sarathkalyadan4662

    Adipoli ayikki kannu niranju poyi orupad feel cheyyith.. Ingane oru twist പ്രതീക്ഷിച്ചില്ല... അരുന്ധതി എന്നാ കഥാപാത്രം വില്ലത്തി ആണെന്ന് തന്നെയാ വിചാരിച്ചേ. ഒരിക്കലും കുഞ്ഞി ആണ് അരുന്ധതി എന്ന് വിചാരിച്ചില്ല.. 🥰💕💕👍👌👌💓

  • @kavyarose6123

    ഈ കഥ സത്യത്തിൽ എത്ര തവണ കേട്ടു എന്നു അറിയില്ല അത്രക്കും touching ആയി കാരണം എവിടെയെക്കെയാ അരുന്ധതിയുടെ character മായി സാമ്യം തോന്നി സ്വയം

  • @kuriakose5269

    നല്ല കഥ ❤❤ഒരുപാട് കഥകൾ കേൾക്കുന്നത് കൊണ്ട് ചില കഥകൾ കേൾക്കുമ്പോഴേ അതിലെ ട്വിസ്റ്റ്‌ എന്താണെന്നു ഊഹിക്കാൻ പറ്റും, പക്ഷെ ഈ കഥയിൽ അങ്ങനെ സാധിച്ചില്ല. അതാണ് ഈ കഥകൃത്തിന്റെ കഴിവ് 👏👏പിന്നെ ഒരേയ്ന്റെ കാര്യം ഇല്ലല്ലോ ഹൃദ്യമായ അവതരണവും ❤❤❤

  • @Shivanidamodaran

    Kunji enn keelkumboNammude anadhabathram ooram varunnu 🥰♥️🥺

  • @AminHashim-wm4xt

    സൂപ്പർ കഥ ❤അരുന്ധദി വിലയത്തിയാണന്ന കരുതിയത്❤ ഇങ്ങനെ ഒരു Twistപ്രതീക്ഷിച്ചില്ല❤❤❤❤

  • @shajimpshajimp6665

    ഗീതുവിൻ്റെ മറ്റൊരു Story Super കിച്ചുവിൻ്റെ കുഞ്ഞിയെ ഒത്തിരി ഇഷ്ടമായി കിച്ചു അരുന്ധതി ദീപു പല്ലവി❤❤❤

  • @Adi54524
    @Adi54524  +22

    സൂപ്പർ നല്ല കഥ.. ഒരുപാട് ഇഷ്ടം ആയി 🎉

  • @jasmine-kh1nx

    സൂപ്പർ കഥ ഒരു പാട് ഇഷ്ടമായി

  • @no-man4579

    Arundathi itself gives a strong vibe ❤❤❤

  • @saleenakpsaleenakp7983

    സൂപ്പർ സ്റ്റോറിയാണ് ❤ ഒത്തിരി ഇഷ്ടമായി

  • @user-wp8dv8se7l

    സൂപ്പർ നല്ല കഥ 💕💕❤️❤️അരുദ്ധതി സൂപ്പർ ❤️❤️

  • @kochumonjoshi3346

    സൂപ്പർ സ്റ്റോറി 💞

  • @maniyammedepachakappura

    വളര് നല്ല കഥ. സൂപ്പർ :❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhur5057

    കൊള്ളാം നല്ല കഥ

  • @anjuvm7637

    Super kadha

  • @rajeenarajeens8408

    കഥ സൂപ്പർ ♥️♥️🥰🥰