ഇതിൽ അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഇന്നസെന്റിന്റെ കാരക്ടർ, ഒരിക്കലും മോഹൻലാലിൻറെ കാരക്ടർ അത് അല്ലെന്നു പറയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല, ഒരു സിനിമ മൊത്തം അയാളെ വെറുതെ മോഹിപ്പിച്ചു നടത്തിക്കും. എന്നിട്ടു ഈ സിനിമേടെ അവസാനത്തിൽ മോഹൻ ലാൽ ഇന്നസെന്റിന്റെ കാരക്ടറിനെ അമേരിക്കയിൽ ഒന്നും കൊണ്ടോവാതെ (പോരാത്തതിന് ഒരു വളിച്ച ഉപദേശവും ) തേച്ചു പച്ചക്കു മൂഞ്ചിക്കുന്ന രംഗമാണ് ഓർക്കുന്നത്.
@@JCT75 റിയൽ ലൈഫിൽ ആയിരുന്നേൽ മോഹൻലാലിൻറെ കാരക്ടറിന്റെ ഇന്നസെന്റ്'ന്റെ കഥാപാത്രം ചെകിട്ടകുറ്റി അടിച്ചു പൊട്ടിച്ചേനെ. മോഹൻലാൽ: 'നമുക്കീ നാട്ടിന്പുറമൊക്കെ പോരേ.. ഹി ഹി ഹി'. ഇങ്ങനെ എന്തോ ആണ് ആ ഡയലോഗ്. സിനിമ കണ്ടു നോക്ക്.. ഈ സിനിമ വന്ന കാലത്തു, സമൂഹത്തിൽ ആന്റി-പരിഷ്‌കാരം, ageism, ഒക്കെ നല്ല പോലെ ഉണ്ട്. അതായതു കുറച്ചു പ്രായമായവർക്ക്, നാട്ടുമ്പുറത്തുള്ളവറീ ഒക്കെ ലോകവിവരോം ഒക്കെ കാണിച്ചു അങ്ങ് ഒതുക്കുക. എക്സാമ്പിൾ, ഇന്നത്തെ ഓഡിയന്സിന് മനസ്സിലാകില്ല- ഇന്നസെന്റ് ബർമുഡ ഇട്ടു നടക്കുന്നത് എത്രത്തോളം കളിയാക്കൽ ആണെന്ന്, അന്ന് അത് വളരെ അപൂർവമാണ്, വളരെ പോഷ് ആണ്. ഇന്നത് നോർമൽ ആണ്. അന്ന് അത് ആ കാരക്ടറിനെ ഇത്തിരി വെറുക്കപ്പെട്ടവൻ ആക്കാനാണ് ഉപയോഗിച്ചത്. അവസാനം അയാൾ; തേയ്ക്കപ്പെടുമ്പോൾ തീയേറ്ററിനുള്ളിൽ വലിയ ചിരിയും ഒക്കെ ആയിരുന്നുരിക്കണം. പക്ഷേ,, അമേരിക്കയിൽ പോയിട്ടുള്ളവർക്കറിയാം ഇന്നസെന്റിന്റെ കഥാപാത്രം, ഒരു നിഷ്കളങ്കൻ, cool, മനുഷ്യൻ അമേരിക്കയിൽ പോയാൽ പച്ചപിടിക്കുമെന്നു.
ഈ സിനിമയെ ഓർക്കാനുള്ള കുറച്ച് രംഗങ്ങൾ ഇതൊക്കെയാണ് . പിന്നെ ഗാനങ്ങളും ..... ശങ്കരാടി , ഇന്നസെന്റ് .......
നഷ്ടം മലയാളത്തിന്റെ മാള. ശങ്കരാടി. ഇന്നോസെന്റ്. ആദരം
Murali Chettanum
Assss@@zainudheenkunnummal253
ഇത്രയും വയസായിട്ട് വാദത്തിന്റെ അലോഹ്യം ഒന്നും ഇല്ലേ ചേട്ടാ 😄😄
😂ambalavasi ayirunna innocentinde trasformation kando,,,😂jeans ,,,cap,,,hindi parayunnu
വാദമല്ല, വാതം😂😂
ഇന്നച്ചൻ നിറഞ്ഞു ആടുകയാണല്ലോ😂
ഈ ടീമുകൾ ഒന്നിച്ചു ചേർന്നാൽ ഹാസ്യപെരുമഴ തന്നെ .. ഒരു രക്ഷയുമില്ല എന്റമ്മോ…
സ്നേഹത്തിന്റെ പുറത്താണെൽ ഓക്കേ ഇല്ലേൽ 😂😂😂
Sankaradi chettan...simply superb...
Dear @damodaranp7605, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Movie name
Kizhakkunarum pakshi
Oru വ്യത്യസ്തത തോന്നിയ മൂവി....
ഒരാധുനീക ശൈലി ❤
Dear Super India, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
ഞാൻ കരുതി കട്ട് തിന്നാതിരിക്കാൻ കെട്ടിയതാണെന്ന്...😀😃😄
വിഷമമം പിടിച്ചിരിക്കുമ്പോൾ ഞാൻ ഇദൊക്കെ കാണും.. അപ്പോൾ ഞാൻ ഹാപ്പി ആകും... ❤️❤️❤️
Yes 😊ഞാനും
innocent sir shakaradi sir 😅😅😅😅😅😅😅😅
Dear @ranjishap2991, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
ഏ..ഏ.. എന്താ നോക്കണേ.. അല്ല ബംഗ്ലാവിൽ കിടന്ന് വളർന്നിട്ട് ഇത്രയല്ലേ ആയുള്ളൂ നോക്കിയതാ 🤣🤣.. ഹോ...
ഞാൻ വകേൽ ഒരു അമ്മാവനാ
ഏത് വകേലെ, ഇടവകേലെയാണോ ? Thug 😂
Anthu and icharmam 😂😂😂❤❤
Kidu comedy😀😀😁😃😆
ഏതാ movie
Few legends 💝💝
Film- കിഴക്കുണരും പക്ഷി (1991)🗣️🎶🎶
Director- വേണു nakavalli
I'm waiting kizikuranam pakshi 2 movie 🎥🍿🍿🍿😢😢😢😂😂😂
Super Cimedy...😁
5:02 this scene 5:55 ❤😂
Dear @vishnuvichuzz96, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
😊😊😊😊😂😂😂😂
ശങ്കരാടി അഭിനെയിക്കുക യല്ല ജീവിക്കുകയാണ്
Dear @retheeshkkretheeshkk268, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Eth etha movi
വകയിൽ ഉളള അമ്മാവൻ😁
😂😂
Movieyude name enthuvaa
Standard comedy
അമ്പല കാളയെ വളര്‍ത്താന്‍ 😂😂
Innocent, chettan, super,,, comedy😂😂😂😂😂😂❤❤❤❤❤,,,,,,,😢😢😢😢
😢❤
മുരളി മമ്മൂട്ടി മോഹൻലാൽ.. 👌🏻.. മുരളി sir പോയി..
❤❤❤
Potte potte thakathakathaka potte potte 😂😂
Film etha?
😊😊
Dear @jobsjob5590, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork
Ya, ya nnu 🤣🤣🤣. Snehathinte purathu aano, Enna vaangaam 😆. Puka allello cigarette alle valikunne 🤣🤣🤣🤣. Ellam onninaonnu mecham.
Padamedq
തന്നെ ഞാനിവിടെ കുഴിച്ചിടുട്ടോ ...😂
Yaaaaa😅
Nice movie and comedy
""ഫ് ""എരപ്പാളി.....
ഏത് മൂവി ??
KIZHAKKUNNARUM PAKSHI
Ith matham thug aanallo
ഇന്നസെൻ്റ് വിവരം ഇല്ലാത്തവൻ ആണെന്ന് ശങ്കരാടിക്ക് മനസ്സിലായി
Mask vechitu kando inncent
Mask
ഇതിൽ അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഇന്നസെന്റിന്റെ കാരക്ടർ, ഒരിക്കലും മോഹൻലാലിൻറെ കാരക്ടർ അത് അല്ലെന്നു പറയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല, ഒരു സിനിമ മൊത്തം അയാളെ വെറുതെ മോഹിപ്പിച്ചു നടത്തിക്കും. എന്നിട്ടു ഈ സിനിമേടെ അവസാനത്തിൽ മോഹൻ ലാൽ ഇന്നസെന്റിന്റെ കാരക്ടറിനെ അമേരിക്കയിൽ ഒന്നും കൊണ്ടോവാതെ (പോരാത്തതിന് ഒരു വളിച്ച ഉപദേശവും ) തേച്ചു പച്ചക്കു മൂഞ്ചിക്കുന്ന രംഗമാണ് ഓർക്കുന്നത്.
എന്തൊരു ദുഷ്ടൻ ആണല്ലേ മോഹൻലാൽ
Angane oru scene undo
@@JCT75
റിയൽ ലൈഫിൽ ആയിരുന്നേൽ മോഹൻലാലിൻറെ കാരക്ടറിന്റെ ഇന്നസെന്റ്'ന്റെ കഥാപാത്രം ചെകിട്ടകുറ്റി അടിച്ചു പൊട്ടിച്ചേനെ.
മോഹൻലാൽ: 'നമുക്കീ നാട്ടിന്പുറമൊക്കെ പോരേ.. ഹി ഹി ഹി'. ഇങ്ങനെ എന്തോ ആണ് ആ ഡയലോഗ്.
സിനിമ കണ്ടു നോക്ക്.. ഈ സിനിമ വന്ന കാലത്തു, സമൂഹത്തിൽ ആന്റി-പരിഷ്‌കാരം, ageism, ഒക്കെ നല്ല പോലെ ഉണ്ട്. അതായതു കുറച്ചു പ്രായമായവർക്ക്, നാട്ടുമ്പുറത്തുള്ളവറീ ഒക്കെ ലോകവിവരോം ഒക്കെ കാണിച്ചു അങ്ങ് ഒതുക്കുക. എക്സാമ്പിൾ, ഇന്നത്തെ ഓഡിയന്സിന് മനസ്സിലാകില്ല- ഇന്നസെന്റ് ബർമുഡ ഇട്ടു നടക്കുന്നത് എത്രത്തോളം കളിയാക്കൽ ആണെന്ന്, അന്ന് അത് വളരെ അപൂർവമാണ്, വളരെ പോഷ് ആണ്. ഇന്നത് നോർമൽ ആണ്. അന്ന് അത് ആ കാരക്ടറിനെ ഇത്തിരി വെറുക്കപ്പെട്ടവൻ ആക്കാനാണ് ഉപയോഗിച്ചത്. അവസാനം അയാൾ; തേയ്ക്കപ്പെടുമ്പോൾ തീയേറ്ററിനുള്ളിൽ വലിയ ചിരിയും ഒക്കെ ആയിരുന്നുരിക്കണം. പക്ഷേ,, അമേരിക്കയിൽ പോയിട്ടുള്ളവർക്കറിയാം ഇന്നസെന്റിന്റെ കഥാപാത്രം, ഒരു നിഷ്കളങ്കൻ, cool, മനുഷ്യൻ അമേരിക്കയിൽ പോയാൽ പച്ചപിടിക്കുമെന്നു.
@@siyope4450 yes. Totally agree. പഴയ ചില സിനിമകളിലെ ചില നിറം/പൊക്കം/ജാതി തമാശകൾ കാണുമ്പോൾ ഇപ്പൊ വെറുപ്പു വരും.
യാ
ഏതാ മൂവി ഇത്.
Empuran
Kizhakkunarum pakshi
😂
Thetha padam ?
കിഴക്കുണരും പക്ഷി