മരിച്ച വീട്ടില്‍ ഭക്ഷണം കൊടുക്കാന്‍ പാടില്ലേ ....?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 46

  • @abdulgafoor4711
    @abdulgafoor4711 ปีที่แล้ว +4

    ഭക്ഷണം ഉണ്ടാക്കുന്നില്ലങ്കിൽ ആളുകൾ വരുമോ

  • @ibrahimkunju3446
    @ibrahimkunju3446 7 หลายเดือนก่อน

    എന്റെ ഉസ്താതെ എല്ലാം കണക്

  • @babuharis910
    @babuharis910 4 หลายเดือนก่อน

    എജ്ജാതി മസാല

  • @aneesanees425
    @aneesanees425 6 ปีที่แล้ว +4

    അല്ലാഹുവാണ് സത്യം നിങ്ങൾ ഈ പിഴച്ച വാദങ്ങൾ കൊണ്ട് അല്ലാഹുവിൻറെ മുന്നിൽ വരികതന്നെ ചെയ്യും റസൂൽ സല്ലല്ലാഹു അലൈഹി സഹാബത് ആരെങ്കിലും 3 അടിയന്തരമായി കഴിച്ചതായി നിങ്ങൾക്ക് ഖിയാമത്ത് നാൾ വരെ ഇരുന്നാൽ തെളിയിക്കാൻ പറ്റില്ല നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക

  • @Sajivirut
    @Sajivirut 2 ปีที่แล้ว +3

    ഉരുളൽ

  • @AbdulKalam-wm7fk
    @AbdulKalam-wm7fk 2 หลายเดือนก่อน

    chodyathil Kuzhayanna moyiliyar

  • @rasleef
    @rasleef  11 ปีที่แล้ว +2

    Rasheedka ..... ഏതു ഫൂതക്കണ്ണാടി വെച്ചിട്ടാ ഉരുളുന്നത് കണ്ടത്‌ .... ഞങ്ങളൊന്നും കണ്ടില്ല .... ,,

    • @azeezk8688
      @azeezk8688 2 ปีที่แล้ว

      സമസ്ത മതസ്ഥർ ഖുർആനും ഹദീസും നോക്കി മറ്റപടി പറയില്ല പകരം കണ്ണിൽകണ്ട പുസ്തകം നോക്കി പറയും...മുസ്ലിങ്ങൾക്ക് അത് തെളിവല്ല

  • @safashameel9185
    @safashameel9185 7 ปีที่แล้ว +2

    marichavante baryayum kuttikalum avidunnu nilavilikumbol nammuk koyi biriyani kitiyal mathi budiyillatha kayuthakal

    • @manman-dq1lu
      @manman-dq1lu 6 ปีที่แล้ว

      Pinne kaatu vizunganoooo

    • @muhammadrafeeq69
      @muhammadrafeeq69 3 หลายเดือนก่อน

      ആയിരം ആയിരം കുതിരശക്തിയോടെ​❤❤❤@@salih4377

  • @ibrahimkunju3446
    @ibrahimkunju3446 7 หลายเดือนก่อน

    എഴുന്റെ അന്ന് കുടുംബ ക്കാരെയും നാട്ടുകാരെയും വിളിക്കും. മൗലവി വന്ന്‌ ദുആ ചെയ്യും. കുറഞ്ഞത് 200 പേര് കാണും. ഇത് തെറ്റോ? ശരിയോ

  • @makkarmm165
    @makkarmm165 2 ปีที่แล้ว +4

    ഭക്ഷണം മരിച്ച വീട്ടിൽ മാത്രമല്ല ജീവനുള്ള വീട്ടിലും കൊടുക്കാം..... പക്ഷെ മരിച്ച ആളുകളുടെ പേരിൽ അടിയന്തിരം കഴിക്കണം ഇല്ലെങ്കിൽ നരകത്തിൽ പോവും എന്ന തോന്നൽ ഉണ്ടാക്കരുത്.....

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว +1

      അങ്ങനെ ചിന്ത സുന്നികൾക്കില്ല

  • @trueway786
    @trueway786 6 ปีที่แล้ว

    👏👌👌👍👍👍👍

  • @afsalguru789
    @afsalguru789 3 ปีที่แล้ว +1

    മറുപടി പറയാൻ ഇല്ലാതെ ഉസ്താദ് ഒരുപാട് ബുദ്ധിമുട്ടുന്നു

    • @palavaka1087
      @palavaka1087 2 ปีที่แล้ว

      എന്നും പറഞ് സമാധാനിക്ക് 😄🤭🤭

  • @muhammadminhajop7637
    @muhammadminhajop7637 2 ปีที่แล้ว

    അന്യോന്യം മത്സരിച് കുറേ പള്ളികൾ പൂട്ടി പല കോടതികളിൽ പണ്ഡിത വേഷം ധരിച്ച കുറെ ആളുകൾ കേസ് നടത്താൻ ക്യൂ നിൽക്കുന്നു

  • @arifashirien8330
    @arifashirien8330 ปีที่แล้ว

    മതി ഉസ്താദെ ഉരുളല്ല.നിങ്ങൾ കഴിച്ചു കൊണ്ടേയിരിക്കുന്ന. ഈ പരിപാടി നബി(സ)പഠിപ്പിച്ചിട്ടില്ല.നബി(സ) യുടെ ജീവിതകാലത്താണ് ഖദീജ(റ)വഫാത്തായത് അങ്ങനെ ഒരു ഏഴോ,നാൽപ്പതോ ഒന്നും അവിടുന്ന് കഴിച്ചോ?നബി (സ)ദീനിൻ്റെ കാര്യം ഒന്നുംതന്നെ വിട്ടുകളഞ്ഞിട്ടില്ല.പിന്നെവിടുന്നാ ഈ ഉസ്താദിന് ഇത്തരം കുഴഞ്ഞു റിയാൽ?

  • @arifashirien8330
    @arifashirien8330 2 ปีที่แล้ว +1

    അല്ല ഉസ്താദെ ആകുടുംബക്കാർക്ക്ദുആ ചെയ്താൽ പോരെ എന്തിനാഒരുഉസ്താദ്?ഒരു മര്യാദയും അല്ല ഉസ്താദെ ഇത് ഉസ്താദിന്റെ പള്ള അത് തന്നെ മുഖ്യം ഉസ്താദ് ഒരിക്കലും ശരി വെച്ചൂർ നേർക്ക് നേരെ ഉസ്താദിന് ഒന്നും പറയാനും കഴിയില്ല.

  • @അനീതിക്കെതിരെഅനീതിക്കെതിരെ

    ഖുറാനിൽ നിന്നും ഇവന്മാർ ഒരു മറുപടിയും പറയില്ല .ആരെങ്കിലും എഴുതിയ ബുക്കുകളാണ് ഇവമ്മാരുടെ ജീവിത മാർഗം

    • @miyastp3095
      @miyastp3095 4 ปีที่แล้ว +1

      എന്ത്‌ വിഡ്ഡിത്തമാൺ പുലംബുന്നത്‌..

    • @Ali-gi5dc
      @Ali-gi5dc 4 ปีที่แล้ว +1

      ഖുർആനും ഹദീസും വിശ്വസിക്കണ്ടേ

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว

      ഖുർആൻ സാഹിത്യം നിറഞ്ഞ കലാം ആണ്
      അതിലെ പല ആയതുകളുടെ ആശയങ്ങൾ മഹാത്തുക്കളായ ഉലമാക്കൾക്കെ വ്യക്തമാകൂ

    • @akzfarookcollegeak2557
      @akzfarookcollegeak2557 2 ปีที่แล้ว

      ഖുർആൻ മാത്രം അല്ല പ്രമാണം

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 2 ปีที่แล้ว

    ഭക്ഷണം ഉണ്ടാകാൻ തെളിവുണ്ട കിക്കോ നല്ലോണം തിന്നാം ഒരു ദിവസം 3മരിപ്പ് കിട്ടിയാൽ അന്നത്തെ ചെലവ് കുശാൽ

  • @beerankhanp8404
    @beerankhanp8404 6 ปีที่แล้ว

    bol musliyar

  • @noushaadkaaraatt4613
    @noushaadkaaraatt4613 2 ปีที่แล้ว

    Ballathaaaa jaaadhi 😂

  • @trueway786
    @trueway786 6 ปีที่แล้ว

    ചില ആട് കരച്ചിലും, ജിന്ന് പിടുത്തക്കാരും.. ഓരിയിടുന്നത് കണ്ടു... കഷ്ടപ്പെട്ട്.. എന്തിനാ... ഇങ്ങനെ അന്തം കമ്മികളായിട്ട്.. ജീവിക്കുന്നത്.. 😃😂😂

    • @azeezk8688
      @azeezk8688 2 ปีที่แล้ว

      അരി എത്ര എന്ന് ചോദിച്ചാൽ പയറ് അഞ്ഞായി എന്നു പറയുന്നത് പോലെ , മുക്രി ഉത്തരം പറയാൻ ബബബ്ബ കളിക്കുന്നു...

  • @Affanvk9744
    @Affanvk9744 6 ปีที่แล้ว +2

    അല്ല ഖുറാഫി നിങ്ങളുടെ പേര് എനിക്ക് അറിയില്ല നിങ്ങൾക് യോജിക്കുന്നു പേര് ഖുറാഫി എന്നു തന്നെ നല്ലത് നീ കഴിക്കുന്ന ബാക്ച്ചണ്ണo ഒന്ന് പരിശോധക് വിതയ മാക്കിയാൽ ജനങളുടെ വിയർപ്പിന്റെയും ചോരയുടെയും രുചി ഉണ്ടാകും

    • @palavaka1087
      @palavaka1087 2 ปีที่แล้ว

      @@salih4377 👍👍👌

  • @abdurahimankuttyark3864
    @abdurahimankuttyark3864 ปีที่แล้ว

    നജീബ് ഒപ്പിച്ചെടുത്ത് ആ പ്രായം ചെന്നയാളെ പറ്റിക്കുന്നത് കണ്ടില്ലേ...

  • @abuswawab
    @abuswawab 11 ปีที่แล้ว +3

    ഉരുളുന്ന മുസ്ലിയാരെ കണ്ടു നോക്കൂ

    • @hameedbhait1726
      @hameedbhait1726 7 ปีที่แล้ว

      Abdul Rasheed I uuhuyubbsu b

    • @salimma6162
      @salimma6162 7 ปีที่แล้ว +1

      pandidanmaril kudutalum alukal janangaly pattikunnavarum pan am tinnunavarumanu all bagara

    • @azeezk8688
      @azeezk8688 2 ปีที่แล้ว

      മഖ്ബറ പൂജയും കല്ലിനെയും മരത്തിനേയും ആരാധിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന സമസ്ത ഖുറാഫികൾക്ക് എന്ത് ഖുർആൻ എന്ത് ഹദീസ്