ഞാനും ഇതുപോലെയാണ് നാട്ടിലേക്ക് പോയി കഴിഞ്ഞാൽ ഉപ്പാനെയും വണ്ടിയിൽ കയറ്റി ഉപ്പ കുട്ടിക്കാലത്തും മുതിർന്നപ്പോൾ ജോലിക്ക് പോയിരുന്ന സ്ഥലങ്ങളും ഉപ്പ യാത്ര ചെയ്തിരുന്ന സ്ഥലങ്ങളുടെയും ഉപ്പാനെയും കൂട്ടി ഞാൻ പോകുമായിരുന്നു അപ്പോൾ പഴയ കാലത്തെ ഒരുപാട് ചരിത്രങ്ങൾ പറഞ്ഞുതരും അത് കേൾക്കാൻ തന്നെ ഒരു രസമായിരുന്നു. അവർ യാത്ര ചെയ്തിരുന്ന ആ സമയം അവരുടെ കഥകൾ നമ്മുക്ക് വിവരിച്ചു തരുമ്പോൾ അന്ന് ഒരു സ്വർഗ്ഗമായിരുന്നു...ഇപ്പോൾ എൻറെ ഉപ്പ ഞങ്ങളുടെ കൂടെയില്ല മൂന്നുമാസം മുന്നേ മരണപ്പെട്ടു. നമ്മൾ വണ്ടിയും കൊണ്ട് യാത്ര ചെയ്യുമ്പോൾ വീട്ടിൽ വയസ്സായവർ ഉണ്ടെങ്കിൽ അവർക്ക് യാത്ര പോകാൻ താല്പര്യമുണ്ടെങ്കിൽ നമ്മുടെ വണ്ടിയിൽ കയറ്റി അവരുടെ കൂടെ യാത്ര പോവുക പുതിയ അനുഭവങ്ങൾ നമ്മൾക്ക് കേൾക്കാം
ഏലംകുളം മന ദൂരെ നിന്നെങ്കിലും കാണിച്ച് തന്ന ട്രാവൽ ഗുനിയയ്ക്ക് അഭിനന്ദനങ്ങൾ. അച്ഛൻ പണ്ടത്തെ അനാചാരങ്ങളെ കുറഞ്ഞ വാക്കുകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ നന്നായി പറഞ്ഞു തന്നു. അപ്പു കൂട്ടൻ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത EMS എന്ന കൃതിയിൽ അദ്ധേഹത്തിന്റെ അമ്മ മരിച്ചപ്പോൾ കാണാൻ വന്നതിന്റെ ചിത്രം ഹൃദയ സ്പർശിയായി വിശദീകരിച്ചിട്ടുണ്ട്. 🙏
Travel gunia പുനരാരംഭിച്ചതിൽ സന്തോഷം. EMS സ്മാരകവും, അകലെ നിന്നാണെങ്കിലും ഏലംകുളം മനയും കാണിക്കാൻ സാധിച്ചത് നണ്ടായി. ഒരു വെടിക്ക് 2 പക്ഷി എന്ന് പറഞ്ഞ പോലെ അച്ഛന്റെ മെഡിക്കൽ ചെക്കപ്പും അതോടൊപ്പം സാധ്യമായതിൽ സന്തോഷം അഭിനന്ദനങ്ങൾ
Niggal calicut ano sagave juba kandappol manasilayi sagav anenn njan oru sagav an ems ne kanditta njaggade fmly vallarnne ath kond thanne fmlyum party kar an
വിടി ഭട്ടത്തിരിപ്പാട് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ജലമാർഗം ആണ് പോയത് നിങ്ങളുടെ അച്ഛൻ പറഞ്ഞത് പോലെ ബ്രാഹ്മണർ കടൽ കടക്കാൻ പാടില്ല എന്ന് നിലനിന്നിരുന്ന ആ കാലത്ത് അങ്ങനെ ഭട്ടത്തിരിപ്പാട് ബ്രഷ്ട് ആയി
ഞാനും ഇതുപോലെയാണ് നാട്ടിലേക്ക് പോയി കഴിഞ്ഞാൽ ഉപ്പാനെയും വണ്ടിയിൽ കയറ്റി ഉപ്പ കുട്ടിക്കാലത്തും മുതിർന്നപ്പോൾ ജോലിക്ക് പോയിരുന്ന സ്ഥലങ്ങളും ഉപ്പ യാത്ര ചെയ്തിരുന്ന സ്ഥലങ്ങളുടെയും ഉപ്പാനെയും കൂട്ടി ഞാൻ പോകുമായിരുന്നു അപ്പോൾ പഴയ കാലത്തെ ഒരുപാട് ചരിത്രങ്ങൾ പറഞ്ഞുതരും അത് കേൾക്കാൻ തന്നെ ഒരു രസമായിരുന്നു. അവർ യാത്ര ചെയ്തിരുന്ന ആ സമയം അവരുടെ കഥകൾ നമ്മുക്ക് വിവരിച്ചു തരുമ്പോൾ അന്ന് ഒരു സ്വർഗ്ഗമായിരുന്നു...ഇപ്പോൾ എൻറെ ഉപ്പ ഞങ്ങളുടെ കൂടെയില്ല മൂന്നുമാസം മുന്നേ മരണപ്പെട്ടു. നമ്മൾ വണ്ടിയും കൊണ്ട് യാത്ര ചെയ്യുമ്പോൾ വീട്ടിൽ വയസ്സായവർ ഉണ്ടെങ്കിൽ അവർക്ക് യാത്ര പോകാൻ താല്പര്യമുണ്ടെങ്കിൽ നമ്മുടെ വണ്ടിയിൽ കയറ്റി അവരുടെ കൂടെ യാത്ര പോവുക പുതിയ അനുഭവങ്ങൾ നമ്മൾക്ക് കേൾക്കാം
👌
ഏലംകുളം മന ദൂരെ നിന്നെങ്കിലും കാണിച്ച് തന്ന ട്രാവൽ ഗുനിയയ്ക്ക് അഭിനന്ദനങ്ങൾ. അച്ഛൻ പണ്ടത്തെ അനാചാരങ്ങളെ കുറഞ്ഞ വാക്കുകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ നന്നായി പറഞ്ഞു തന്നു. അപ്പു കൂട്ടൻ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത EMS എന്ന കൃതിയിൽ അദ്ധേഹത്തിന്റെ അമ്മ മരിച്ചപ്പോൾ കാണാൻ വന്നതിന്റെ ചിത്രം ഹൃദയ സ്പർശിയായി വിശദീകരിച്ചിട്ടുണ്ട്. 🙏
😊
അച്ഛനേം കൂടി വീഡിയോ യിൽ കാണാൻ കഴിഞ്ഞതിൽ.... ഒരുപാട് സന്തോഷം....അച്ഛന്റെ ചെറിയൊരു ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞുവല്ലോ 2 പേർക്കും.... 🥰🥰🥰🥰
Thanks
അച്ഛൻ സൂപ്പർ ആണ്. എല്ലാ കാര്യങ്ങളും വിവരിച്ചു തന്നു 👍👍
Travel gunia പുനരാരംഭിച്ചതിൽ സന്തോഷം.
EMS സ്മാരകവും, അകലെ നിന്നാണെങ്കിലും ഏലംകുളം മനയും
കാണിക്കാൻ സാധിച്ചത് നണ്ടായി.
ഒരു വെടിക്ക് 2 പക്ഷി എന്ന് പറഞ്ഞ പോലെ അച്ഛന്റെ മെഡിക്കൽ ചെക്കപ്പും അതോടൊപ്പം സാധ്യമായതിൽ സന്തോഷം
അഭിനന്ദനങ്ങൾ
🤗
ഹാ.. മോനെപോലെ അല്ല, അച്ഛന് വിവരം ഉണ്ട് 🤪🤪 അച്ഛന് ആയുസും ആരോഗ്യവും നേരുന്നു.. 😘
അച്ഛനും, മോനും തകർത്തു 👌👌👌
Super puthiya arivukal ann
Achan nalkiyath❤️ super❤️💙♥
Ee roadil ethunathinte mumpulla oru sheet itta rand nela വീട് ആണ് enteth
. സൂപ്പർ
Hi bro busy allenkil malappuram jillayil oru place und avade varaavo mankada kovilakam ennaan name😇
അമ്മനെ കൂടി കൂട്ടാമായിരുന്നു..
Niggal calicut ano sagave juba kandappol manasilayi sagav anenn njan oru sagav an ems ne kanditta njaggade fmly vallarnne ath kond thanne fmlyum party kar an
Ente veed ithil und
Athe njaggade perinthalmannade ahangaram ente homel ninn ummade homel povunna vazhi elamkulam mana ems nattukaran ayathil abimanan ems perinthalmanna karan anenn ariyilayirinno iyalkk ellavarkkum ariyunnathum ariyandethum aya lyf an alde ❤❤
Nice
@@TravelGunia 😍
Niggal calicut ano
Adipoli.. 😀😀
🔥🔥🔥🔥
super
👍👍
Supper👍🏻
🤗🤗😍
Chanel vilkunnuo.ningak vendan tonunu ad kond chodicheda.
😂
😀😀😀😀😀😀
വിടി ഭട്ടത്തിരിപ്പാട് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ജലമാർഗം ആണ് പോയത് നിങ്ങളുടെ അച്ഛൻ പറഞ്ഞത് പോലെ ബ്രാഹ്മണർ കടൽ കടക്കാൻ പാടില്ല എന്ന് നിലനിന്നിരുന്ന ആ കാലത്ത് അങ്ങനെ ഭട്ടത്തിരിപ്പാട് ബ്രഷ്ട് ആയി
മനയുടെ മുറ്റത്തോ അകത്തോ പോകാതിരുന്നതെന്താണ്? 🤔
അവരുടെ സ്വകാര്യ ജീവിതത്തിന് തടസം വരുത്താതിരിക്കാൻ
@prof.haridasann.c6063 Elamkulam mana njngade veedu aanu . Evide sandharsakarkum vloging um anuvadhikunathalla. Ethe njngalude swakarya edam aanu @TravalGunia swakaryathaye maanichathil santhosham.. 🙏🙏Ethe ellavarkum thonunathallaa.
Thanks for your valuable comment
ലാൽസലാം
👍👍