പാവം മാനവഹൃദയം | സുഗതകുമാരി
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- മലയാളത്തിന്റെ "പാവം മാനവഹൃദയം" സുഗതകുമാരി ടീച്ചറുടെ ഓർമ്മദിവസമാണ് ഇന്ന്. രണ്ട് വർഷം മുൻപ് മലയാളത്തിന് സംഭവിച്ച തീരാനഷ്ടം ... ടീച്ചറുടെ ഓർമ്മകൾക്കു മുൻപിൽ പ്രണമിച്ചുകൊണ്ട് സുഗതകുമാരി ടീച്ചറുടെ പാവം മാനവഹൃദയം എന്ന കവിതയാണ് ഇന്ന് നിങ്ങൾക്കായ് പങ്കുവെയ്ക്കുന്നത്...
"ഒരു താരകയെ കാണുമ്പോഴതു
രാവു മറക്കും
പുതുമഴ കാൺകെ വരൾച്ച മറക്കും പാൽച്ചിരി കണ്ടതു മൃതിയെ മറന്നു
സുഖിച്ചേ പോകും...
പാവം മാനവഹൃദയം "
#പാവംമാനവഹൃദയം #സുഗതകുമാരി #sugathakumari #pavammanavahridayam #കവിത #malayalakavithakal #കവിതകള് #മലയാളംകവിതകള്
ടീച്ചർക്ക് പ്രണാമം🌹🌹🌹
കവിത നന്നായി ചൊല്ലി.
🙏🙏
🙏🏻🙏🏻
🙏🙏
👌👌🥰
❤️❤️❤️
ടീച്ചറുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം🙏🙏
🙏🙏🙏
❤️
❤️
nanav
❤️❤️
🙏🏻🙏🏻
🙏🙏
❤️
❤️
😊👌
🙏🙏