പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പ് ഒക്കെ ഇപ്പൊ ന്താ രസം !!!പരിപാലകരെ ഓർത്ത് പടച്ചവൻ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 280

  • @saleemmp7097
    @saleemmp7097 หลายเดือนก่อน +41

    വരുമാനമുള്ള പള്ളികളിൽ സ്ഥാനം കിട്ടാൻ പലർക്കും വല്ലാത്ത ആഗ്രഹമാണ്.

  • @moideenk6922
    @moideenk6922 หลายเดือนก่อน +66

    സത്യവിശ്വാസികൾക്ക് പേടിയാണ്.... ഭാരവാഹികൾ ആകാൻ.... അള്ളാഹു വിനെ ഭയപ്പെട്ടു

    • @sakariyasappipallarsakariy8027
      @sakariyasappipallarsakariy8027 หลายเดือนก่อน

      തീർച്ചയായും,,,
      ലോകം കണ്ട മാത്രകയായിട്ടുള്ള മഹല്ല് പ്രസിഡന്റ് ഉമർ (റളി) an🙏എന്നാണ് എന്റ് അറിവ്
      ആ മഹല്ലിൽ ഒരു വിവാഹ പ്രായമായ പെൺ കുട്ടി ഉണ്ടങ്കിൽ ആ കുട്ടിയുടെ രക്ഷിതാവിന് കഴിവ് ( ധനം )ഇല്ലങ്കിൽ ആ കുട്ടിയുടെ രക്ഷിതാവ് മഹല്ല് ഭാരവാഹികൾ മുഴുവനാണ്,
      രണ്ടാമത് ആ മഹല്ലാത്തിലെ മുഴുവൻ ആളുകളും
      അത് പോലെ ഭക്ഷണത്തിന് വകയില്ലത്തവർ
      വസ്ത്രം ഇല്ലാത്തവർ
      മരുന്ന് വാങ്ങാൻ കഴിയാത്തവർ
      മരിച്ചാൽ കർമം ചെയ്യേണ്ടവർ
      ഈ പറഞ്ഞ കാര്യങ്ങളുടെ ഒന്നാം രക്ഷിതാവും രണ്ടാം രക്ഷിതാവും മഹല്ല് ഭാരവാഹികൾ
      മഹല്ലിലെ മുഴുവൻ ആളുകളുമാണ്,,,,
      തീർച്ചയായും ഇതിനെല്ലാം അല്ലാഹുവിൽ ചോദ്യം ചെയ്യേപെടുക തന്നെ ചെയ്യും,
      ഇപ്പോഴത്തെ പല മഹല്ലിലും 10 അംഗമോ അതിൽ കൂടുതൽ ആളുകൾ ഉണ്ടാകും,അതിൽ പല സംഘനക്കാരും വിത്യാസ്ഥ സ്വഭാവക്കാരുമായിരിക്കുമുള്ളവർ
      ആ കൂട്ടത്തിൽ എല്ലാ നല്ല പദ്ധതികൾക്കും മുടക്ക് പറയുന്ന ഒരാളെങ്കിലും ഉണ്ടാകും
      അയാളിനാൽ പല പദ്ധതികൾ മുടങ്ങുകയും കാല താമസം ഉണ്ടാവുകയും ചെയ്യുകയും ഉണ്ടാകും,,,,
      ഇതിനെല്ലാം മറ്റു അംഗങ്ങളും അല്ലാവുവിൽ ചോദ്യം ചെയ്യപെടുന്നവരും കുറ്റക്കാരാവുന്നു,,,,
      ഈ ഉത്തമ ബോധമുള്ള ഒരു വിശ്വാസി
      ജനറൽ ബോഡി ഉണ്ടങ്കിൽ ആ നാട്ടിലെ അന്ന് ഉണ്ടാവുമോ,,,,
      ഉണ്ടാവില്ല,,,,
      ഇപ്പോഴുത്തെ മഹല്ല് സംവിധാനം
      കഴിഞ്ഞ കമ്മറ്റി ഇത്ര രൂപ കമ്മി ആക്കിട്ടുണ്ട്
      നമുക്ക് അതിൽ കൂടുതൽ കമ്മി ഉണ്ടാക്കണം,,
      അതിന്റ ഒരു ഇത് ഉണ്ടല്ലോ
      അത് മതി അവർക്ക്,

    • @nishpakshan
      @nishpakshan หลายเดือนก่อน

      സത്യം. ഞാൻ എഴുതാൻ വേണ്ടി തുടങ്ങുകയായിരുന്നു.👍

    • @muhammadadheeb3030
      @muhammadadheeb3030 หลายเดือนก่อน

      💯💯💯

    • @AsharafNattiparol-rh5no
      @AsharafNattiparol-rh5no หลายเดือนก่อน

      എന്ത് ഭയം ജാറ വ്യപരികൾക്ക്

  • @babilab2863
    @babilab2863 หลายเดือนก่อน +13

    ആ മഹല്ല്ക്കാരുടെ അവസ്ഥ 😆😆😆😆😆😆
    അല്ലാഹുവിന്റെ ഭവനം പരസ്യത്തിലും രഹസത്തിലും റബ്ബിനെ ഭയപ്പെടുന്നവരുടെ കൈകളിൽ എത്തികേണമേ നാഥാ 🤲🤲🤲🤲

  • @user-ps6rq4ro1c
    @user-ps6rq4ro1c หลายเดือนก่อน +13

    ഇത്തരം ദുഷ്പ്രവണവണതകൾ
    തുറന്ന് കാണിച്ച anil moh. സാറിന് ആശംസ 👍🌹

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 หลายเดือนก่อน +22

    കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോണത് അറിയാൻ സാധിക്കാത്ത സമുദായ നേതാക്കൾ അതിന് കുടപിടിക്കുന്ന അണികളും

  • @abdulhameedbaquar1228
    @abdulhameedbaquar1228 หลายเดือนก่อน +28

    അവസാന നാളാകുമ്പോൾ ഇത്രയെ പ്രതീക്ഷിക്കണ്ടു പ്രവാചകന്റെ വാക്കുകൾ പുലരുക തന്നെ ചെയ്യും

  • @fasalrt
    @fasalrt หลายเดือนก่อน +13

    കൂടെ കോൽകളിയും ഒപ്പനയും കൂടി ആകാമായിരുന്നു... 😡

  • @moidheenkutty2860
    @moidheenkutty2860 หลายเดือนก่อน +17

    ചക്കര കുടത്തിൽ കൈ ഇട്ട് നക്കാൻ പടച്ചോനെ പേടി ഉള്ളവർ പള്ളി കമ്മറ്റി ക് ആഗ്രഹം പ്രകടിപ്പിച്ചു വരൂല 😂

  • @AbdulJabbar-et1kv
    @AbdulJabbar-et1kv หลายเดือนก่อน +22

    വരുമാനമില്ലാത്ത പള്ളികളിൽ ഈ ഭാരവാഹികൾ ഈ മുൾ കിരീടം ആരുടെയെങ്കിലും തലയിൽ വെച്ച് രക്ഷപെടാൻ പൊതുയോഗത്തിന് വന്ന് കോറം തികക്കാൻ വരണമെന്ന് പാഞ്ഞ് കരയുന്ന ഭാരവാഹികളെ കണ്ടിട്ടുണ്ട് ചില സ്ഥലങ്ങളിൽ മരിച്ചാലും മറാത്തവരുണ്ട്.

  • @azeezkuniyil501
    @azeezkuniyil501 หลายเดือนก่อน +4

    ബല്ലാത്ത ജാതി പാട്ട് 😂കാഞ്ഞങ്ങാട്ടെ ഈ കുണാണ്ടർമാർക്ക് അഭിവാദ്യങ്ങൾ😂

  • @abufaisalfaisal4232
    @abufaisalfaisal4232 หลายเดือนก่อน +14

    ആ തെമ്മാടികളുടെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 หลายเดือนก่อน +12

    സാർ, പള്ളി കമ്മിറ്റിലേക്ക് ഉള്ള തിരഞ്ഞെപ്പ് പ്രഖ്യാപിച്ചാൽ സദാസമയവും ഒരു തൊപ്പിയും വെച്ച് പള്ളിയിയിൽ ഉണ്ടാവും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ആ തൊപ്പി ഊരി ഒരേറും കൊടുത്ത് പള്ളി പരിസരത്ത് പോലും കാണാത്ത കുറേ പേരുണ്ട്!ഇതാണ് തഖ്വാ,😢😢😢😢

  • @technologyworld8477
    @technologyworld8477 หลายเดือนก่อน +14

    മിക്ക മഹല്ലിലും ആ നാട്ടിലെ മോശ ക്കാരിലൊരാൾ പ്രസിഡന്റ ആകും അല്ലെങ്കിൽ അന്നോസിച്ചു നോക്ക്

    • @mohammedniyas3378
      @mohammedniyas3378 หลายเดือนก่อน

      മാന്യന്മാർക്ക് യോജിച്ച പണിയല്ലാത്തതു കൊണ്ടാവാം. !

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi หลายเดือนก่อน +4

    നല്ല പാട്ട് ..... ഒരു വെറെയ്റ്റി പാട്ട്..... പഴയ മാപ്പിളപ്പാട്ട് കേട്ട് മടുത്തു.....

    • @noorjimohamed6402
      @noorjimohamed6402 หลายเดือนก่อน

      😅Athe oru maattam venamalle song kure kettatha

  • @user-ir6br6jb2j
    @user-ir6br6jb2j หลายเดือนก่อน +9

    ദോഷം പറയരുതല്ലോ നല്ല പാട്ട്

  • @floccinaucinihilipilification0
    @floccinaucinihilipilification0 หลายเดือนก่อน +11

    വാഹ്...വാഹ്....
    വയലാറ് എഴുതുമോ ഇത്പോലേ....😏😏😒😌

  • @user-np6jo1bz8q
    @user-np6jo1bz8q หลายเดือนก่อน +3

    😂😂😂ഹങ്ങനെ....
    മുയങ്ങട്ടങ്ങനെ😂😂മുയങ്ങട്ടെ...
    കാഞ്ഞങ്ങട്ടാങ്ങടില് മുയങ്ങട്ടെ.....

  • @vilayiltalhath3972
    @vilayiltalhath3972 หลายเดือนก่อน +21

    ഇത്രയും അധപ്പടിച്ചു പോയല്ലേ ഈ സമുദായം

  • @midhusworld9892
    @midhusworld9892 หลายเดือนก่อน +4

    അധികാരത്തിന് വേണ്ടി പള്ളിക്കകത്തിട്ട് കത്തി കൊണ്ട് കുത്തി നമസ്ക്കരിക്കുന്നവരെ പുറകിൽ നിന്ന് ചവിട്ടി വെള്ളിയാഴ്ച്ച കുത്തുബ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാക്കി ജുമഅ മുടക്കിയ മഹല്ലിൽ ജീവിക്കുന്ന ആളാണ് ഞാൻ😂

    • @evergreenlife2460
      @evergreenlife2460 หลายเดือนก่อน

      Allah അങ്ങനെ ഉള്ള വരും ഉണ്ടോ...😢😢

  • @channel-ok8tq
    @channel-ok8tq หลายเดือนก่อน +9

    ആ നാട്ടിലെ ജനങ്ങളെയും വേണം സമ്മതിക്ക,
    ഈ തെമ്മാടിത്തരത്തിനൊക്കെ നിന്ന് കൊടുക്കുന്നുണ്ടല്ലോ അവിടത്തെ ജനങ്ങൾ

  • @RSMIN-m5l
    @RSMIN-m5l หลายเดือนก่อน +18

    എങ്ങോട്ടാ ഈ സമുദായത്തിന്റെ പോക്ക് 😢

  • @makkarmm165
    @makkarmm165 หลายเดือนก่อน +4

    എന്റെ നാട്ടിൽ പള്ളി ഇലക്ഷന് പഞ്ചായത്ത് ഇലക്ഷനേക്കാൾ വാശിയും വൈരാഗ്യവുമാണ്... വീട്ടിൽ കയറി വോട്ട് ചോദിക്കൽ വരെ ഉണ്ട്.... ഉത്തമ സമുദായത്തിന്റെ കോലം 😂😂😂

  • @abdurahman6187
    @abdurahman6187 หลายเดือนก่อน +3

    ഈരാറ്റുപേട്ടയിൽ നെയ്മർ വള്ളി മൊയ്തീൻ പള്ളി ഇലക്ഷൻ ഇപ്പോഴുമുണ്ട് ഫ്ലക്സ് ബോർഡ് ഉണ്ട്😅😅

  • @User207an
    @User207an หลายเดือนก่อน +3

    വലിയ ജമാഅത്കളിലെല്ലാം ഭരണത്തിന് ആർത്തിഉള്ളവരെയാണ് കാണുന്നത് അതിനു വേണ്ടി മൽസരമാണ്

  • @abdulazeezkm1107
    @abdulazeezkm1107 หลายเดือนก่อน +1

    എൻ്റെ ചെറുപ്പകാലത്ത് ആരെയെങ്കിലും കൊന്നാലായിരുന്നു പാട്ടുണ്ടാക്കുക ....😂

  • @SharafudeenSharafudeenkk-qf3gg
    @SharafudeenSharafudeenkk-qf3gg หลายเดือนก่อน +1

    ഇവരുടെ മജ്ജത്ത് കൊണ്ടോവുബോളും വേണം നല്ല കൊട്ടും പാട്ടും ഡാൻസും

  • @kamarudheenbrahmakulamfnri4381
    @kamarudheenbrahmakulamfnri4381 หลายเดือนก่อน +3

    കേൾക്കുമ്പോൾ കൊത്യാ വ്ണ്!

  • @najeeb1971
    @najeeb1971 หลายเดือนก่อน +3

    ഇതു ഞങ്ങളുടെ മഹല്ല്

  • @rafinesi840
    @rafinesi840 หลายเดือนก่อน +1

    വരുമാനം ഉള്ള പള്ളികളിൽ പണം ഒരുപാട് ഉണ്ടാകും ആ പണം എടുത്തു കൈകാര്യം ചെയ്യും..... കൊല്ലവസാനം തിരികെ വെച്ചാൽ മതി അങ്ങനെ മഹല്ല് കമ്മിറ്റി ഉണ്ട്.... വര്ഷങ്ങളോളം പള്ളി പ്രസിഡന്റ് ആയി ഇരിക്കുന്ന ആൾ ഇപ്പോഴും എന്റെ നാട്ടിൽ ഉണ്ട്.....

    • @MUHAMMED-w6o
      @MUHAMMED-w6o หลายเดือนก่อน +1

      അധിക സ്ഥലത്തും ഇത് തന്നെ സ്ഥതി

  • @ramsheedrames1832
    @ramsheedrames1832 หลายเดือนก่อน +2

    ഹാ... ഹാ... ഹാ....അങ്ങിനെ എൻ്റെ ജമാ അത്ത് കമ്മറ്റിയും അനിൽ സാറിൻ്റെ വീഡിയോയിൽ ഇടം പിടിച്ചു...😂...എൻ്റെ പൊന്നു സാറേ ഇവരൊക്കെ ഇവിടത്തെ മഹല്ല് പ്രാഞ്ചികളാ...

  • @Farookkk-np5vj
    @Farookkk-np5vj หลายเดือนก่อน +13

    എന്താ പടച്ചോനെ ഈ ഉമ്മത്തിന്റെ അവസ്ഥ എവിടേക്ക് ആണ് ഈ പോക്ക്

  • @muhammadparambath1909
    @muhammadparambath1909 หลายเดือนก่อน +1

    അനിൽ സാറെ നിങ്ങൾക്ക് ചിരിയാണ് 😂😂😂

  • @ashrafpallakkal5923
    @ashrafpallakkal5923 หลายเดือนก่อน +7

    ഈ ഉത്തമസമുഹത്ത്നെ എവിടേക്കാ ഇവർ കെണ്ടു പോകുന്നത്

    • @mohsinsalih3372
      @mohsinsalih3372 หลายเดือนก่อน

      ഈ ലോകത്തും നാണംകെട്ടവരാകും പരലോകത്ത് നിന്ദ്യമായ നാണംകെട്ട വരും നാണക്കേട് അലങ്കാരമായി കൊണ്ടുനടക്കുന്നവർ

  • @kunhayammuttykm7660
    @kunhayammuttykm7660 หลายเดือนก่อน +4

    വരുമാനമുള്ള പള്ളികളിൽ കമ്മറ്റിയിൽ അംഗമാവാൻ നിര പധി പേർ ഉണ്ട്. കാരണം പള്ളി പരിപാലനം അല്ലഉദ്ദേശം കാശിന്റെ തിരുമറിയാണ് അവർ ആഗ്രഹിക്കുന്നത് ഇതിൽ സെക്രട്ടറിയാണ് മെയിൻ അവന്റെ അടുത്ത് ആണല്ലോ കണക്കും കാശും എല്ലാം ഇവിടെ ഖജാഞ്ചിക്ക് ഒരു റോളും ഇല്ല അയാൾക്ക് സ്ഥാനം മാത്രം കാശ് അയാളുടെ അടുത്ത് കൊടുക്കാറില്ല. കുറെ മഹൽ കമ്മറ്റിയിൽ 20 ഉം 25 ഉം കൊല്ലം ഒരേ കമ്മറ്റി ഉണ്ടായിട്ട് ഒരു രൂപ പോലും ബാലൻസ് ഇല്ലാത്ത കമ്മറ്റികൾ ഉണ്ട് എനിക്ക് ആറിയാവുന്നത്. ഈ കമ്മറ്റികൾ ഒരു പാട് ഇസാബ് പറയേണ്ടിവരും നാളെ അല്ലാഹുവിന്റെ കോടതിയിൽ

  • @muhammedashrafkv8054
    @muhammedashrafkv8054 หลายเดือนก่อน +3

    Kasaragod district...Kanhangad

  • @Shajl
    @Shajl หลายเดือนก่อน

    ഈ പാട്ടിൽ എൻ്റെ പേര് കേട്ടപ്പോൾ ബല്ലാത്ത ഒരു കുരിള് ... ഞാൻ എന്നും സെക്രട്ടറി തന്നെ

  • @basheermullan2556
    @basheermullan2556 หลายเดือนก่อน

    പദവികൾ ഉത്തരവാദിത്വമാണ് എന്ന ബോധം ഉണ്ടെങ്കിൽ അധികാര മോഹം മാറും

  • @eminena8728
    @eminena8728 หลายเดือนก่อน +3

    Nanavum Manavum Illattha Vrgam E Samudayatthe Kakkane Allah

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +3

    ഉത്തമസമുദായം പൈസനബി അയിമാറിഇപ്പോൾ 🤔

  • @user-xy6iq5pm6y
    @user-xy6iq5pm6y หลายเดือนก่อน

    Nannaayi aaswathikkunnund

  • @UsmanA-ck3th
    @UsmanA-ck3th หลายเดือนก่อน

    പെരുമ്പാവൂരിലും ഉണ്ട് രണ്ട് മഹല്ലുകൾ. കണ്ടന്ദരയും. തണ്ടേക്കാടും ഭയങ്കര വാശിയേരിയ. തെരെഞ്ഞെടുപ്പാണ്

  • @hamzahamza6115
    @hamzahamza6115 หลายเดือนก่อน +1

    ഇതിന്റെ ഒരു കുവേ ഉണ്ടായിരുന്നുള്ളു അതും ആയി ഇനി എന്ത് വേണം സ്വർഗത്തിൽ പോകാൻ 😢

  • @nasflix_2.0
    @nasflix_2.0 หลายเดือนก่อน +4

    പ്രമുഖ youtuber Ashraf Excel nte വീട് ഇരിക്കുന്ന സ്ഥലം പള്ളി കമ്മിറ്റി കാർ കയ്യേറിയ ഒരു issue അദ്ദേഹം തന്നെ post ചെയ്തായിരുന്നു , അത് കൂടെ ഇവിടെ പറയണം ആയിരുന്നു...

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 หลายเดือนก่อน +1

    "ഉളുപ്പില്ലാത്തവന്റെ പൃഷ്ടത്തിൽ
    ആൽ മുളച്ചു.

  • @ahammedkuttyvt5355
    @ahammedkuttyvt5355 หลายเดือนก่อน +3

    കമ്മിറ്റി ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്നതൊക്കെ നല്ല കാര്യം.പക്ഷെ ഇത്തരം ആഭാസ പ്രകടനങ്ങൾ ശരി അല്ല

    • @muthu540
      @muthu540 หลายเดือนก่อน

      ആ പ്രകടനത്തിൽ എന്ത്‌ ആഭാസമാണ് കാണിച്ചത് ❓വോട്ട് ചെയ്തവർക്ക് നന്ദി പറയൽ തെറ്റാണോ ❓

  • @asharafmk8759
    @asharafmk8759 หลายเดือนก่อน

    ഇവർക്കും വോട്ട് ചെയ്ത് ജയിപ്പിച്ച ആ ജമാഅത്ത് അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @RijohnThommana
    @RijohnThommana หลายเดือนก่อน +1

    ക്രിസ്ത്യൻ പള്ളികളും മോശമല്ല, ഞെക്കി പിഴിഞ്ഞ് പിരിവ് എടുത്ത് കോടികൾ മുടക്കി പള്ളികൾ പണിയുന്നു, എന്നിട്ട് ഇപ്പോളും പലരുടെയും ധാരണ വത്തിക്കാനിൽ നിന്നും പണം വന്നിട്ടാണ് ഇതൊക്കെ പണിയുന്നത് എന്നാണ്

  • @jamalmk5794
    @jamalmk5794 หลายเดือนก่อน +1

    രണ്ട് കുപ്പിയും കൂടി വേണം......

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo หลายเดือนก่อน +2

    സമുദായത്തിലെ. കീടങ്ങൾ. ഇന്ത്പറയാൻ.

  • @mohammedkv179
    @mohammedkv179 หลายเดือนก่อน +1

    Super

  • @bavak3096
    @bavak3096 หลายเดือนก่อน +3

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @user-eq9pp4fj8d
    @user-eq9pp4fj8d หลายเดือนก่อน +4

    മ്യൂസിക് ഹറാം എല്ലാം ഹറാം തന്നെ

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      വഹ്ഹാബികൾക്ക് അവരുടെ കണ്ടുപിടിത്തം അനുസരിച്ച് ഹറാമില്ലായിരുന്നു.

    • @user-eq9pp4fj8d
      @user-eq9pp4fj8d หลายเดือนก่อน

      @@moidunnigulam6706 തങ്ങൾ എന്ന് പറഞ്ഞു പെണ്ണുങ്ങളുടെ കൈ പിടിക്കുന്നത് പോലും സമസ്തക്ക് ഹലാൽ ആണ് ഉദാഹരണം... വടകര തങ്ങൾ

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      @@user-eq9pp4fj8d / നീ ആള് കൊള്ളാലോ...... വടകര തങ്ങളുടെ രീതികളും ദീനിൻ്റെ പേരിലുള്ള ഇടപെടലുകളും അബദ്ധമാണെന്നും സമൂഹം വിട്ടുനിൽക്കണമെന്നും സമസ്ത എത്രയോ മുൻപ് സമൂഹത്തെ ഉണർത്തിയിട്ടുണ്ട്. നിൻ്റെ ആരെങ്കിലും അതിലുണ്ടെങ്കിൽ മേലിൽ കൈപിടിക്കാനോ കെട്ടിപ്പിടിക്കാനോ പോകരുതെന്ന് പറഞ്ഞു മനസ്സിലാക്കുക . അബൂലഹബിൻ്റെത് പോലെ ചിലർ അപ്പോഴും ബാക്കിയാവും - അവർ നേരെയാവില്ല.

    • @user-eq9pp4fj8d
      @user-eq9pp4fj8d หลายเดือนก่อน

      ഇടക്കിടക്ക് ഉണർത്തെണ്ടി വരുന്നത് ഖുർആനും സുന്നത്തും മനസിലാക്കാത്തോണ്ടാണ് മാല മൗലീതും നൂലാമലകളും കീലകളും അണികൾ കൊണ്ട് നടക്കുന്നത് കൊണ്ടാണ്

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      @@user-eq9pp4fj8d /നീയൊക്കെ നിത്യവും 17 തവണ നേർവഴിയിലാക്കേണമേ എന്ന് പറയാറില്ലേ ?
      അതും നീയിപ്പോൾ പറഞ്ഞ പോലെ വ്യാഖ്യാനിക്കാമോ ?
      മുസ്ലിമായാൽ വഴി തെറ്റുന്നത് കൊണ്ടാണെന്ന് നീ പറയുമോ ?
      തീവ്രവാദം പഠിപ്പിക്കുന്ന വഹ്ഹാബിസം ലോക മുസ്ലിംകളെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട് കേട്ടോ !

  • @user-nv9lr5xf1o
    @user-nv9lr5xf1o หลายเดือนก่อน

    പാട്ട് കേട്ടപ്പോൾ ഈ അഹമ്മദിന്റെ ഓർമ്മയാണ് വന്നത് പൊന്നാനി പാർലമെന്റിൽ അഹമ്മദ് ജയിച്ചപ്പോൾ എടപ്പാൾ ബാപ്പു പാടിയ പാട്ടായിരുന്നു അതേ ട്യൂണും സ്വരവും

  • @ashrafponnani8657
    @ashrafponnani8657 หลายเดือนก่อน

    വെളിയൻകോട് ഇങ്ങനെ ഇലക്ഷൻ ആയിരുന്നു ഉദ്ദേശം പറയേണ്ടതില്ലല്ലോ 😀😀

  • @abdulnassarm2267
    @abdulnassarm2267 หลายเดือนก่อน +2

    ദജ്ജാൽ വരാറായി അല്ലാതെ എന്ത് പറയാൻ 😂😢

    • @anasameenkp
      @anasameenkp หลายเดือนก่อน

      ദജ്ജാൽ വരെ അടുക്കൂല തോന്നുന്നു ഇമ്മാതിരിയൊക്കെ കണ്ടാലും കേട്ടാലും 😂

  • @Shameersha222
    @Shameersha222 หลายเดือนก่อน +1

    സുബഹിക്ക് പള്ളിയിൽ വരാത്ത ഒരാളെ പോലും കമറ്റി ൽ എടുക്കരുത്. ക്യാഷ് ഉള്ളവർക്കു മാത്രം നാട്ടിൽ പ്രമാണി ആയി നടക്കാൻ വേണ്ടി മാത്രം ആയി കമ്മറ്റി.

  • @aboobackerveshakaran111
    @aboobackerveshakaran111 หลายเดือนก่อน +1

    ഒരു ഗാനം മേള കൂടി ആകാമായിരുന്നു

  • @ameerashirin4716
    @ameerashirin4716 หลายเดือนก่อน

    എല്ലാം അവസാനിക്കാറായി.

  • @f20promotion10
    @f20promotion10 หลายเดือนก่อน

    ഇതിനെതിരെ പ്രതികരിച്ചാൽ അവനെ പിടിച്ച് പുറത്താക്കും😢

  • @SulaimanSulaiman-ll8rv
    @SulaimanSulaiman-ll8rv หลายเดือนก่อน

    അസ്സലാമു അലൈക്കും റഹ്മത്തുള്ള സ്നേഹം നിറഞ്ഞ സഹോദരന്മാരെ യഥാർത്ഥ ദീൻ എന്താണെന്ന് പള്ളി പരിപാലന മഹല്ല് കമ്മിറ്റിയുടെ യഥാർത്ഥ ഉത്തരവാദിത്വം നാം എന്താണെന്ന് മനസ്സിലാക്കണം രാഷ്ട്രീയം പോലെ ആഹ്ലാദപ്രകടം നടത്തിലല്ല ഒരു മഹലിൽ കമ്മിറ്റിയുടെ ഉത്തരവാദിത്വം ഇപ്പോൾ നിങ്ങൾ വരാം അടുത്ത കമ്മിറ്റിയിൽ വേറെ ആൾക്കാരും വരാം നമ്മൾ ചെയ്യുന്ന നന്മകൾ തിന്മകൾ അല്ലാഹു സുബ്ഹാനവുതാല അവന്റെ മഹ്ശറയിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഞാൻ ഉൾപ്പെടെ നമ്മൾ എല്ലാവരും വിചാരണ ചെയ്യപ്പെടുകയും ചെയ്യും നമ്മൾ ഓർക്കുന്നത് നന്നായിരിക്കും അർഹതയില്ലാത്ത ബൈത്തുൽ മുതലിന്റെ ഒരു രൂപ പോലും ഭക്ഷിക്കരുത് സ്നേഹത്തോടെ സൗഹൃദത്തോടെ നമ്മുടെ നാടിന്റെ പുരോഗതിക്കും മഹലിന്റെ പുരോഗതിക്കും ഒറ്റക്കെട്ടായി സ്നേഹത്തോടെ മുന്നോട്ട് പോകണം കൂടുതൽ ഒന്നും പറയുന്നില്ല അല്ലാഹു അനുഗ്രഹിക്കട്ടെ

  • @majeedmohammedkunju7476
    @majeedmohammedkunju7476 หลายเดือนก่อน

    എന്റെ ജമാഹത്തിൽ 20വർഷമായി ഒരേ ആളുകൾ അധികാരം കയ്യിൽ വെച്ചേക്കുകയാണ്... 👍😂❤️❤️

  • @evergreenlife2460
    @evergreenlife2460 หลายเดือนก่อน

    ഒന്നും പറയാനില്ല വാക്കുകൾ കിട്ടാത്ത അഭ്യാസം...

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 หลายเดือนก่อน

    ഒരു ബെല്ലി ഡാൻസ് കൂടി ഏർപ്പാട് ചെയ്യാമായിരുന്നു ഈ മഹല്ല് കമ്മിറ്റിയുടെ ആശംസക്ക് 😢

  • @rahimhamsa7366
    @rahimhamsa7366 หลายเดือนก่อน

    കാലം മാറി കഥ മാറി 🤣

  • @iqbalfaisalkv3588
    @iqbalfaisalkv3588 หลายเดือนก่อน

    എന്തൊരു നല്ല കാഴ്ച്ച 😂😂😂

  • @nasarmohammed7178
    @nasarmohammed7178 หลายเดือนก่อน

    Msha allah ee vido kaddattagilom manushinu vodam varat thagal ekk BIG Saloott 🙏

  • @ismailm8346
    @ismailm8346 หลายเดือนก่อน

    Samastha ennu parayunnath verorumathamanu😮deenallathu,pizachupoyoru vargamaanath😊pavangal ithanudeenennu vishwasichu pinnalenadakkunnu ennu mathram😢

  • @user-qw3um5th1d
    @user-qw3um5th1d หลายเดือนก่อน

    പാട്ട് കേൾക്കാൻ നല്ലത് രസമുണ്ട്, ഇനി മഹൽ കമ്മറ്റികൾ ഗാനമേള മത്സരം നടത്തണം, കൂടാതെ കമ്പവലി മത്സരം,മുസ്ലിം തെയ്യം എന്നിവയും ആകാം

  • @shafithaikkath1216
    @shafithaikkath1216 หลายเดือนก่อน +1

    പടു ജാഹിലുകൾ😢

  • @abdulvahabm
    @abdulvahabm หลายเดือนก่อน

    അധികാരം കിട്ടുക..... ചിലർക്ക് ഭ്രാന്താണ്... അത് എന്തിൻ്റെ ആയാലും......:!!! അത് പിടിച്ച് എടുക്കാൻ എന്തിനും ഏതിനും. ഇവറ്റുകൾ തയ്യാർ..... കഷ്ടം എന്നല്ലാത് എന്ത് പറയാൻ .....

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +1

    വിവരംകെട്ട പാരവാഹികൾ😂😂😂

  • @kurienthomas6124
    @kurienthomas6124 หลายเดือนก่อน +1

    Allahu is akbar only if we repeat and repeat and repeat .needs gulf help

  • @khaleelem9379
    @khaleelem9379 หลายเดือนก่อน

    അടുത്തത് മയ്യത്ത് കൊണ്ടുപോകുമ്പോൾ പാട്ടുപാടാൻ നമ്മുടെ സമുദായം റെഡിയാകും

  • @ctbappukizhisseri7817
    @ctbappukizhisseri7817 หลายเดือนก่อน +1

    അനിൽ സാറേ കലക്കികുലുക്കി വേറെയുംചിലതു പറയാനുണ്ടായിരുന്നു പിന്നീട് ariyikkaam

  • @ashrafponnani8657
    @ashrafponnani8657 หลายเดือนก่อน

    ഇത് അത് തന്നെ സംഭവം അല്ലേ 😀😀😀

  • @ShamsuddinB
    @ShamsuddinB หลายเดือนก่อน

    🎉🎉🎉🎉ea mahallu committi k atharayan aayiss

  • @noojimohiyaddeen512
    @noojimohiyaddeen512 หลายเดือนก่อน

    Awan leage aayirikkum.... Allengil eee chettatharam cheyyila

  • @SaheerPm-w5o
    @SaheerPm-w5o หลายเดือนก่อน +3

    വിവരംകെട്ടവർ

  • @user-ns4lc8en7n
    @user-ns4lc8en7n หลายเดือนก่อน

    തല്ലിപ്പൊളി പരിപാടി പള്ളിയിൽ ഇപ്പോൾ ഇലക്ഷൻ ആയൊ 🤣🤣🤣

  • @സ്രാങ്ക്
    @സ്രാങ്ക് หลายเดือนก่อน

    മാനേജർ സുബൈറെ.,....

  • @muhammedalichathurala5645
    @muhammedalichathurala5645 หลายเดือนก่อน +4

    അത്‌ പഴയകാലം ഇന്നതൊക്കെ ഓർമക്കാലം ഞാൻ നിവാസിയായ മഹല്ല് സാമ്പത്തികമായി അല്പം പുരോഗതിയുള്ള മഹല്ലാന്ന് അത്‌ കൊണ്ടുതന്നെ ഖജാൻജി സ്ഥാനത്തിനാണ് വലിയതർക്കം അതിൽ നിന്നും മനസ്സിലാകുന്നത് സാമ്പത്തികമാണ് എല്ലാവരുടെയും നോട്ടം

  • @MUHAMMED-w6o
    @MUHAMMED-w6o หลายเดือนก่อน

    തിരിച്ചടവ് ഇല്ലാത്ത ബാങ്ക് ആണ് പള്ളി കമ്മറ്റി😂

  • @asharafam8100
    @asharafam8100 หลายเดือนก่อน +1

    കള്ള് വാങ്ങിക്കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്നതും ജയിക്കുന്നതും കണ്ടു.
    ജയിച്ച് വരുന്ന "ഉമറാകൾക്കൾക്ക് "
    പിന്നിൽ ഓശാന പാടുന്ന "ഉലമാക്കളെയും "കണ്ടു.
    ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

  • @aseemvpp5302
    @aseemvpp5302 หลายเดือนก่อน +1

    ഇനി ഒരു വെടിക്കെട്ട് കൂടി ആവാം

  • @mohsinsalih3372
    @mohsinsalih3372 หลายเดือนก่อน +1

    ഉത്തമ സമുദായം എത്രമാത്രം വളർന്നു കഴിഞ്ഞു നൂറു വർഷം സമസ്ത പ്രവർത്തിച്ചതിന്റെ ഫലം എത്ര ഗംഭീരമാണ് അഭിനന്ദിച്ചേ മതിയാവു

  • @bamibamibami7010
    @bamibamibami7010 หลายเดือนก่อน

    ഒരു പ്രദേശത്തെ കുറ്റപ്പെടുത്തുന്നു എന്ന് കരുതരുത്‌. ഏതൊരു അനാചാരത്തിന്റെയും തുടക്കം നിർഭാഗ്യ വശാൽ മലബാർമേഘലയിൽ നിന്ന് ആയിപ്പോകുന്നു. കല്ല്യാണ ചെക്കനും പെണ്ണും കാള വണ്ടിയിലോ, കഴുതപ്പുറത്തോ സഞ്ചരിക്കുക. നിശ്ചയിച്ച പെണ്ണിനു മിഠായി കൊടുക്കാൻ ലക്ഷ കണക്കിനു രൂപയുടെ മിഠായിയുമായി ഘോഷയാത്ര സംഘടിപ്പിക്കൽ. മഞ്ഞകല്ല്യാണം , പച്ച കല്ല്യാണം, മൈലാഞ്ചികല്ല്യാണം. പോലുള്ള ധൂർത്തും ആർഭാടങ്ങളും എല്ലാം. പോരാത്തതിനു പുതിയൊരു തുടക്കവും മഹല്ല് പരിപാലന സമിതിക്ക്‌ ജയ്‌ വിളികളും ആശംസാ പൊടിപൂരവും. 😢

  • @saifunneesa9785
    @saifunneesa9785 หลายเดือนก่อน

    നേതൃസ്ഥാനത്തെത്താൻ പാരകൾ വേണം

  • @basheeram9433
    @basheeram9433 หลายเดือนก่อน

    അല്ലാഹുവിന്റെ ഭവനത്തിൽ നിന്നും കൈയിട്ടു വാരാൻ വേണ്ടി ഉള്ള മത്സരം ആണ്.

  • @nisamjalal3479
    @nisamjalal3479 หลายเดือนก่อน +1

    Good song ,,,,,,,ya ,,,,Rabbil,,,,,,allameen,,,,,marhaba,,,,marhaba,,,,,ya jahiloon😂😂😂

    • @asiyabeevi3773
      @asiyabeevi3773 หลายเดือนก่อน

      ജാഹിലുകൾ ആലിമീങ്ങളെ ഭരിക്കും എന്ന് നബി തിരുമേനി പറഞ്ഞതല്ലേ....

  • @Isuismail-os1ri
    @Isuismail-os1ri หลายเดือนก่อน +1

    മ്യൂസിക് ഇപ്പോൾ ഹലാലായോ

  • @rasikrasik5443
    @rasikrasik5443 หลายเดือนก่อน +1

    അവിടെ ബോധവത്കരിക്കാൻ ഒരു നല്ല പണ്ഡിതനോ ഖാളിയോ ഇല്ല എന്ന് മനസ്സിലായി

  • @kazynaba4812
    @kazynaba4812 หลายเดือนก่อน

    കണക്കുകൾ കൃത്യമായി സൂക്ഷിക്കാൻ മാത്രം ഉത്സാഹമുണ്ടാവില്ല.

  • @MujeebRahmantpMujeebRahmantp
    @MujeebRahmantpMujeebRahmantp 22 วันที่ผ่านมา

    മുൻഭത്തെ പോലെ അല്ല ഇപ്പോൾ പള്ളി കമിറ്റി എന്ന് പറഞ്ഞാൽ ഒരുവൈറസാണ്

  • @vaduthalaangadikkm
    @vaduthalaangadikkm หลายเดือนก่อน +3

    അവസാന നാളിൽ ബുദ്ധിയില്ലാത്ത അവൻറെ കയ്യിൽഭരണം എത്തും

    • @rafinesi840
      @rafinesi840 หลายเดือนก่อน +1

      സത്യം

  • @FreeSize-hj1cw
    @FreeSize-hj1cw หลายเดือนก่อน

    ഇപ്പോ മനസ്സിലായില്ലെ പള്ളികൾക്ക് ഒരു വിലയും ഇല്ലന്ന്😊

  • @ismailp5507
    @ismailp5507 หลายเดือนก่อน +1

    ചിലടങ്ങളിൽ പോലീസ് അകമ്പടിയുടെ തെരഞ്ഞാടുപ്, താല പൊലി ഇല്ലാത്ത ത് കഷ്‌ടമായിപ്പോയി ഇനി അത് കാണണ്ടി വരുമോ

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน

    👍👍👏👏

  • @user-by7yr8on3o
    @user-by7yr8on3o หลายเดือนก่อน

    നമ്മടെ അടുത്താണല്ലോ --

  • @user-ix3le3eg5l
    @user-ix3le3eg5l หลายเดือนก่อน

    ഈ സമുദായത്തിന്റെ ദുര്യോഗത്തിൽ സങ്കടം തോന്നുന്നു. സമുദായത്തിന്റെ നേതാക്കൾ ഇതൊന്നും കാണാതെ കണ്ണടച്ചിരിക്കുന്നു.

  • @ahamedam8373
    @ahamedam8373 หลายเดือนก่อน +4

    കഷ്ടം 🙄🙄🙄🙄🙄