Sonu Nigam Shares his Love and Respect for Yesudas

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 68

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +23

    ഹൃദ്യവും, ധന്യവുമായ നിമിഷം ദാസേട്ടനോടുള്ള ആദരം അവർണനാതീതം.ഈശ്വരൻ അവതരിപ്പിച്ച വിസ്മയ പ്രതിഭ .അർഹമായ ഈ ആദരവിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @johnmathew6906
    @johnmathew6906 2 ปีที่แล้ว +6

    Thanks Dear Sonu! Thanks to every one in this program.

  • @MrPmmelvin
    @MrPmmelvin ปีที่แล้ว +10

    The legend Sonu Nigam ❤️

  • @sojoshow23
    @sojoshow23 ปีที่แล้ว +24

    ഞാനും... ഭയങ്കര ഭാഗ്യവതി..ദാസേട്ടൻ പാടി തരുന്ന വരികൾ ഏറ്റു പാടിയാണ് സർഗം സിനിമയിൽ ഞാൻ ആദ്യം സിനിമയിൽ വരുന്നത്... പറയാൻ പറ്റാത്ത സന്തോഷം അറിയിക്കുന്നു... THANK YOU DASETTAN &ALL... GOD BLESS YOU ALL... Solly teacher Calicut

    • @vipin0raj
      @vipin0raj ปีที่แล้ว +1

      Atheyo ethu songa ath?

  • @khaleelvadakkeveetil1826
    @khaleelvadakkeveetil1826 ปีที่แล้ว +2

    Really fantastic rendering. Classic singer

  • @georgewilliamben4333
    @georgewilliamben4333 ปีที่แล้ว +6

    Legend sonu nigam ❤

    • @jobyjoby8234
      @jobyjoby8234 ปีที่แล้ว

      Fool 🤣😃😅😆😀

  • @valsanmaroli340
    @valsanmaroli340 2 ปีที่แล้ว +7

    Superman, sonu, yesu ji🙏🙏🙏♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +4

    Sonu Nigam appeared to be a singer who give utmost respect
    to both music and the great singer Yesudas , which became
    evident when he presented an Yesudas song "Madhban" before
    audience , as they accepted by giving a big hand to it. A fitting
    tribute emerges out here for Ganagandarvan Yesudas for his
    50 years of incredible musical journey as actor Mr. Mammootty
    made it clear with his words spoke high about the music
    legend with in Yesudas. The event turned out to be a
    spectacular one , being attended by many from film and
    musical field.

  • @susammageorge9731
    @susammageorge9731 2 ปีที่แล้ว +10

    Sonu. God's gift

  • @ALP-rt7zk
    @ALP-rt7zk 2 ปีที่แล้ว +6

    Love both voices Great Legends 😍😍

  • @haridasankm8215
    @haridasankm8215 22 วันที่ผ่านมา

    Yesudas and Sonu nigam❤️, Great talents of two generations🥰🥰

  • @csheru
    @csheru ปีที่แล้ว +4

    No one can can give the Yesudas ji divine voice feeling

  • @rajalakshminair8913
    @rajalakshminair8913 11 หลายเดือนก่อน +1

    Awesome singing 👏 ❤

  • @digitalphotostudio-w2p
    @digitalphotostudio-w2p ปีที่แล้ว +2

    what a great song madhupan, what a device voice of dasettan, sonu nigam version is also nice...

  • @sujathavenugopal2863
    @sujathavenugopal2863 2 ปีที่แล้ว +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻mammookkayude speech.. Ho.. Amazing🌹

  • @georgewilliamben4333
    @georgewilliamben4333 ปีที่แล้ว +3

    Sonu looked most beautiful that time

  • @pandi1569
    @pandi1569 10 หลายเดือนก่อน +1

    Sonu ❤❤❤❤❤❤

  • @Manojkp-ci9jo
    @Manojkp-ci9jo 2 ปีที่แล้ว +27

    ഇതൊക്കെ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. മമ്മൂക്കയുടെ ഉള്ളിൽ സംഗീതം ഉണ്ട്. ഗോപാലക പാഹിമാം അനിശം. എന്ന ഗാനം സിനിമയിൽ മമ്മൂക്ക നന്നായി പാടിയ ഭിനയിച്ചിട്ടുണ്ട്. ദാസേട്ടനെക്കുറിച്ച് പറയുമ്പോൾ മമ്മൂക്കയ്ക്ക് നൂറ് നാവാണ്. അത് സംഗീതം അത്രയും മനസ്സിൽ അലിഞ്ഞുചേർന്നതു കൊണ്ടാണ്. പ്രത്യേകിച്ചും ദാസേട്ടന്റെ ഗാനം. നമ്മുടെയെല്ലാമായ ഗാനഗന്ധർവ്വന് സർവ്വേശ്വരൻ ആയുരാഗ്യസംഖ്യം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @ganeshbhat9574
      @ganeshbhat9574 2 ปีที่แล้ว +2

      ദാസേട്ടന് ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

    • @thankammapa9295
      @thankammapa9295 2 ปีที่แล้ว

      Llllllllll
      DC

    • @sreedharanpp1905
      @sreedharanpp1905 2 ปีที่แล้ว

      Ez nen ô RV n me bñm me f

    • @SanthoshKumar-he4hp
      @SanthoshKumar-he4hp ปีที่แล้ว

      ppķĺ

  • @santhoshnair2680
    @santhoshnair2680 ปีที่แล้ว +6

    ബോളിവുഡ്ലെ രാജകുമാരൻ. ഏതു പാട്ടിലും തന്റെതായ സ്പർശം / ഒപ്പ് ചാർത്താൻ കഴിയുന്ന ഗായകൻ. ഗായകൻ അഭിനേതാവ് ബിസിനസ്മാൻ മിമിക്രി ആര്ടിസ്ട് വിശേഷണങ്ങൾ നിരവധി 🌹

  • @dasdastr562
    @dasdastr562 2 ปีที่แล้ว +17

    എന്നും - 30 പാട്ടെ ങ്കിലും ദാസേട്ടൻ്റെ കേൾക്കും...

  • @jabirjabi683
    @jabirjabi683 2 ปีที่แล้ว +8

    Mammooka അടിപൊളി സംസാരം വ്യക്തവും സ്പഷ്ടവുമായ മലയാളം

  • @santoshsakpal2857
    @santoshsakpal2857 9 ปีที่แล้ว +5

    GREAT SINNGER GREAT PERSONALITY.....PDT.DR.YESUDASGI

  • @poornimanair-eu7sk
    @poornimanair-eu7sk ปีที่แล้ว

    Super hit song I love this song

  • @chithranandh5737
    @chithranandh5737 2 ปีที่แล้ว +1

    Domination at its peak

  • @premaraoa5231
    @premaraoa5231 ปีที่แล้ว

    Very nice.

  • @dominicmikelsamy6539
    @dominicmikelsamy6539 2 ปีที่แล้ว +4

    Sonu sang soulfully blessed to stand n sing Infront of jesudass sir

  • @ittoopkannath6747
    @ittoopkannath6747 2 ปีที่แล้ว +6

    ഈ അവതാരകകോമരങ്ങളുടെ പ്രകടനം കണ്ട് വെറുപ്പ്‌ തോന്നുന്നു.കൃത്രിമമായ വൃത്തികെട്ട ശബ്ദവും.എത്രയോ കഴിവുള്ള കുട്ടികൾ ഉണ്ട്. അവരെക്കൊണ്ട് അവതരണം ചെയ്യിപ്പിച്ചെങ്കിൽ എത്ര മനോഹരമായേനെ. രഞ്ജിനി ഹരിദാസൊക്കെ മീനാക്ഷിയെ കണ്ട് പഠിക്കണം

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 ปีที่แล้ว +11

    ദാസേട്ടൻ പാടി മമ്മുക്ക ചുണ്ടനാക്കിയാൽ 100% അത് മമ്മുക്ക പാടിയെന്നേ തോന്നു സിനിമയിൽ ഞങ്ങൾക്ക് അതുമതി.

  • @mathewjohn8126
    @mathewjohn8126 11 หลายเดือนก่อน

    Kaanuvaan eppolum ishttam thoannunnu 🎉

  • @johnsonat7312
    @johnsonat7312 2 หลายเดือนก่อน

    ❤🙏

  • @Thanksalot24
    @Thanksalot24 5 หลายเดือนก่อน

    🙏🙏

  • @thampitharakan8912
    @thampitharakan8912 18 วันที่ผ่านมา

  • @AmmuVilla
    @AmmuVilla 6 หลายเดือนก่อน

    Namasthe

  • @lizyvarghese6993
    @lizyvarghese6993 2 ปีที่แล้ว +1

    💐🙏🔥

  • @shameerkhan393
    @shameerkhan393 10 ปีที่แล้ว +2

    Great

  • @calgj
    @calgj 2 ปีที่แล้ว +6

    മമ്മൂക്കയുടെ കൈയ്യിൽ അന്നത്തെ high end phone blacberry phone....

  • @Manojkp-ci9jo
    @Manojkp-ci9jo 2 ปีที่แล้ว +7

    Whatever it is, Dasetan has not been able to reach the seventh level of his singing. Yesudas is the Gana Gandharva of Indian cinema. The song sung by Dasetan, a Malayalee, was sung by a singer whose mother tongue was Hindi

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +4

    Mammookka ചെറിയൊരു സാഹിത്യകാരൻ കൂടിയാണോ എന്തെല്ലാം ആണ് ദാസട്ടനെ പുകഴുതിയത്

  • @kkr476
    @kkr476 2 ปีที่แล้ว +2

    Hi is a very proud person not fit for the praises.

  • @shyamvideos2819
    @shyamvideos2819 2 ปีที่แล้ว

    🙏

  • @vishnuvichuzz5181
    @vishnuvichuzz5181 ปีที่แล้ว +1

    14:22

  • @terryyouth
    @terryyouth 11 ปีที่แล้ว +2

    @30.55 siddique looking :"eh! you brought the flowers back"
    everybody gave theirs

  • @KomalakumariPJ
    @KomalakumariPJ 4 หลายเดือนก่อน

    Ente hredayathinte gayakan

  • @thulaseedharanb4275
    @thulaseedharanb4275 2 ปีที่แล้ว +1

    നമ്മട കലാരംഗം ഇടവേള ബാബു , ദിലീപ് , കാവ്യ തുടങ്ങിയ കലാക്രിമിനലുകളുടെ പിടിയിലായിരുന്നു അക്കാലം.❗️
    മോഹൻലാൽ, MG Sreekumar തുടങ്ങിയ പ്രമുഖരായ പലരേയും വേദിയിൽ കണ്ടില്ല ‼️

  • @MarshallEngineering-j5o
    @MarshallEngineering-j5o 5 หลายเดือนก่อน

    It's yesudas, for acting mohanlal only, others makeup dress code

  • @muralikrishnan9407
    @muralikrishnan9407 11 หลายเดือนก่อน

    Manoj Parayunnathupole Nammalokke illathayittu Yesudas mathram ennum undayal iddehathinte Pattukal Aru Kelkkum. Sneham Koodiyal Inganeyokke Parayumo? 😂😂😂

  • @sivadaskg12
    @sivadaskg12 ปีที่แล้ว

    സോനു എവിടെ നമ്മുടെ ദാസേട്ടൻ എവിടെ

    • @Happy-cj3ws
      @Happy-cj3ws ปีที่แล้ว +1

      Sonu Nigam Is Asia's No:1 Romantic Voice singer .Yesudas only A Indian Classical Singer..

    • @mbshameer5
      @mbshameer5 ปีที่แล้ว

      Sonu Nigam Is No1 Versatile Singer of india.. Comparison venda... Both r different singers...

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 11 หลายเดือนก่อน

      സോനു നിഗം പാടിയപ്പോ ആ പാട്ടു കൂടുതൽ ഭംഗി ആയി

    • @lakshminair1552
      @lakshminair1552 5 หลายเดือนก่อน

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ😂😂😂

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 หลายเดือนก่อน

      Edapotta ​@@Happy-cj3ws

  • @jamalmk5794
    @jamalmk5794 2 ปีที่แล้ว

    ee prograaminte parajayam kaavya madhavan...

  • @josephvarkey4785
    @josephvarkey4785 11 หลายเดือนก่อน

    Enthoru prahasana saji 😂😂😂

  • @omanakuttanek2977
    @omanakuttanek2977 8 หลายเดือนก่อน +1

    ഒൺലി ദാസേട്ടൻ ♥️

  • @warning1more833
    @warning1more833 2 ปีที่แล้ว +1

    എന്തിനാ ആ കാളി മധവനെ ക്ഷണിച്ചത് ആവേദി വൃത്തിഹീനമായി എന്നു തന്നെ പറയാം

  • @Theettakammi
    @Theettakammi ปีที่แล้ว +1

    മമ്മുക്ക യേശുദാസിനെക്കാൾ മെച്ചം ആയി പാടും. പിന്നെ യേശുദാസ് കഞ്ഞി കുടിച്ചോട്ടെ എന്ന് കരുതി മാറി നിൽക്കുന്ന ഒരു ദേഹം. എന്തൊരു വിവരക്കേട് ആണ് എഴുതുന്നത്. ഹോ കാക്കകളെ സഹിക്കണോല്ലോ ദൈവമേ