ഫാദിയ മോൾ പാടിയതിൽ വെച്ച് എനിക് ഏറ്റവും ഇഷ്ടപെട്ട പാട്ട് മാഷാ അല്ലാഹ് നല്ല ഒരു സെലക്ഷൻ ഉൾക്കൊണ്ട് പാടി ഇനിയുംഇത് പോലെ നല്ല നല്ല യോജിച്ച പാട്ടുകൾ സെലക്ട് ചെയ്തു പാടണം എന്നും സ്നേഹത്തോടഅറിയിക്കുന്നു ഭാവി യിൽ നല്ല ഒരു സിംഗർ ആവട്ടെ 😊❤🌹🌹
ഒരാൾ ഉയർച്ചയിൽ എത്തുമ്പോഴാണ് കൂടുതൽ നെഗറ്റീവുകൾ കേൾക്കുന്നത്. ഈ കമന്റ് സെക്ഷൻ കണ്ടാൽ അറിയാം ആ കാര്യത്തിൽ ഫാദിയ വിജയിച്ചിരിക്കുന്നു. ആ കുട്ടി ഉന്നതിയിൽ എത്തിയിരിക്കുന്നു. Keep Going Fadhiya ❤🤩🥳 Full Support 🤜🏻🤛🏻💪🏻
ഫാദി മോളെ ഒന്നും പറയാനില്ലസൂപ്പർ ആയിട്ടുണ്ട് വളരെ മനോഹരമായി പാടിയിട്ടണ്ട് പാട്ട് കെട്ടിരിക്കുമ്പോൾ അതിൽ മുഴുകി പോകും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
സാധാരണ ധരിക്കുന്ന വേഷത്തിൽ തന്നെയാണ് ആ കുട്ടി പാടിയിരിക്കുന്നത്, അല്ലാതെ ഈ പാട്ടിന് വേണ്ടി കണ്ണ് മാത്രം കാണിച്ച് പാടാൻ പറ്റുമോ? നിങ്ങളുടെ ചിന്താഗതി ആണ് മാറേണ്ടത്. അല്ലാതെ വലിയ പ്രോഗ്രാമുകളിൽ പോകുമ്പോൾ തലയിൽ തട്ടമിടാതെ പിന്നെ മതപരമായി പാടുമ്പോൾ നകാബും പർദ്ദയും ഇടനോ? അയ്യോ കഷ്ടം. നിങ്ങളൊക്കെ ഇപ്പോ നന്നാകും എന്ന ആലോചിക്കുമ്പോൾ എനിക്ക് തന്നെ ചിരി അടക്കാൻ ആവുന്നില്ല 🤣🤣
Vesham ningalm ishtamaayillenkil next songin ningalk pattunna paatinte artham ellaam ulkollikunna oru dress ningal sponsor cheyyu.. aval ath itt paadikolum Ath pattumo?? 👀
ഇപ്പോൾ അമ്മയുടെ വേഷത്തിലേക്കും നിങ്ങൾ വന്നോ… കഷ്ടം 😤 മാന്യമായ വേഷത്തിൽ തന്നെ ആണ് അവർ വന്നിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ മാന്യത കളയാതിരിക്കുക. എന്നാൽ നിങ്ങൾക്ക് നല്ലത്😮💨
വളരെ മനോഹരം. നല്ല ഫീലോട് കൂടി പാടി ഓർക്കസ്ട്ര ഗംഭീരം - ഗാനരചയിതാവിന് അഭിനന്ദനങ്ങൾ, ഒരു P ഭാസ്കരൻ മാസ്റ്റർ ടച്ച് ഉണ്ട് വരികൾക്ക്!
ഫാദിയ മോൾ പാടിയതിൽ വെച്ച് എനിക് ഏറ്റവും ഇഷ്ടപെട്ട പാട്ട് മാഷാ അല്ലാഹ് നല്ല ഒരു സെലക്ഷൻ ഉൾക്കൊണ്ട് പാടി ഇനിയുംഇത് പോലെ നല്ല നല്ല യോജിച്ച പാട്ടുകൾ സെലക്ട് ചെയ്തു പാടണം എന്നും സ്നേഹത്തോടഅറിയിക്കുന്നു ഭാവി യിൽ നല്ല ഒരു സിംഗർ ആവട്ടെ 😊❤🌹🌹
ഒരാൾ ഉയർച്ചയിൽ എത്തുമ്പോഴാണ് കൂടുതൽ നെഗറ്റീവുകൾ കേൾക്കുന്നത്.
ഈ കമന്റ് സെക്ഷൻ കണ്ടാൽ അറിയാം ആ കാര്യത്തിൽ ഫാദിയ വിജയിച്ചിരിക്കുന്നു.
ആ കുട്ടി ഉന്നതിയിൽ എത്തിയിരിക്കുന്നു.
Keep Going Fadhiya ❤🤩🥳
Full Support 🤜🏻🤛🏻💪🏻
👍
❤
ഒരു സന്ദേശം വളരെ സുന്ദരമായ ഒരു ഗാനം
ഈ പൊന്നുമോളെ പടച്ചവൻ കാക്കട്ടെ
aameen
ഹാദിയ പൊളിച്ച് വോയ്സ് സൂപ്പർ നല്ല ഫീൽ ഓടെ കൂടി പാടി..
ഫാദി മോളെ ഒന്നും പറയാനില്ലസൂപ്പർ ആയിട്ടുണ്ട്
വളരെ മനോഹരമായി പാടിയിട്ടണ്ട് പാട്ട് കെട്ടിരിക്കുമ്പോൾ അതിൽ മുഴുകി പോകും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
ഫാദിയ മോൾ സൂപ്പർ ആയി പാടി 👍👍👍👍❤❤❤❤അടിപൊളി 👍👍👍👍
Adipoli singing fadhi 😍😍🥰🥰👌🏻👌🏻👌🏻
Mahmood ka yude varikal. Mashallah fadiya nannayi paadi
അടിപൊളി സോങ് 👌
നന്നായി പാടി വരികൾ ചെറുതായൊന്ന് തെറ്റി.. ❤
ആരെ വിജയിയായി അവസാനം കണ്ടെത്തും . അതാണ് ഇനിയറിയേണ്ടത് 👌👍
Super മോളു 🥰🥰🥰😘👌
Adipoli💋മോളുസേ
Super fadhi mol
ഫാദി അടിപൊളി 👍🏻
Very good heart touching song
Maasha allah
Fadiya. Mole. Nannay..pady.
Fadhi supper ❤❤❤❤❤
Super💝👍👌👏👏👏
Veshathilalla hridayathílan karyam ❤❤❤ negative parayunnavar hridayam nannakkatta
🥰❤️👍🏻
👍👍
😂👌
Supr ❤❤
Super song❤❤❤
Supper
🎉🎉
Muhammad pullukara good artist
❤❤❤❤❤
💯👍👍💪🕋🕌
സൂപ്പറായി പാടി അർത്ഥം അറിഞ്ഞുകൊണ്ട് പാടണം ഉമ്മയ്ക്കും അർത്ഥം മനസ്സിലാക്കാനുള്ള കഴിവില്ല എന്ന് ആ വേഷത്തിൽ തന്നെ മനസ്സിലാക്കാം
സാധാരണ ധരിക്കുന്ന വേഷത്തിൽ തന്നെയാണ് ആ കുട്ടി പാടിയിരിക്കുന്നത്, അല്ലാതെ ഈ പാട്ടിന് വേണ്ടി കണ്ണ് മാത്രം കാണിച്ച് പാടാൻ പറ്റുമോ?
നിങ്ങളുടെ ചിന്താഗതി ആണ് മാറേണ്ടത്. അല്ലാതെ വലിയ പ്രോഗ്രാമുകളിൽ പോകുമ്പോൾ തലയിൽ തട്ടമിടാതെ പിന്നെ മതപരമായി പാടുമ്പോൾ നകാബും പർദ്ദയും ഇടനോ?
അയ്യോ കഷ്ടം.
നിങ്ങളൊക്കെ ഇപ്പോ നന്നാകും എന്ന ആലോചിക്കുമ്പോൾ എനിക്ക് തന്നെ ചിരി അടക്കാൻ ആവുന്നില്ല 🤣🤣
Vesham ningalm ishtamaayillenkil next songin ningalk pattunna paatinte artham ellaam ulkollikunna oru dress ningal sponsor cheyyu.. aval ath itt paadikolum
Ath pattumo?? 👀
@@farshidha818 😁ejjathj
ഇപ്പോൾ അമ്മയുടെ വേഷത്തിലേക്കും നിങ്ങൾ വന്നോ… കഷ്ടം 😤
മാന്യമായ വേഷത്തിൽ തന്നെ ആണ് അവർ വന്നിരിക്കുന്നത്.
നിങ്ങൾ നിങ്ങളുടെ മാന്യത കളയാതിരിക്കുക. എന്നാൽ നിങ്ങൾക്ക് നല്ലത്😮💨
Correct
Aysha filva 4 /12/ 23 padiye song post akko....?
Super ❤
അധികം അഹങ്കരിക്കരുത്
Sooparfadhimole
Aurath marakkatha judge.
Adipoli nanma undavate ameen
Super 😍
Super
❤️❤️
👍❤❤
❤❤❤👍
👍👍
❤❤❤❤