ബാപ്പു വാവാട് മാഷിന്റെ സുന്ദരമായ രചന.. ഗഫൂർ M. ഗയാം സാറിന്റെ മനോഹരമായ സംഗീതം... വിരഹത്തിന്റെ എല്ലാ നൊമ്പരങ്ങളും ആലാപനത്തിലൂടെ പ്രേക്ഷകരിലെത്തിച്ച ഹഫ്‌ന ഫർഹ... എല്ലാവരും...👌 പ്രേത്യേകിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🥰🥰🥰♥️
ബാപ്പു വാവാടിന്റെ സുന്ദരമായ വരികൾ 👍ഗഫൂർ M ഖയാമിന്റെ മനോഹരമായ സംഗീതം. ആ പാട്ട് ആദ്യമായി പാടിയത് ഹഫ്‌ന മോളാണ്. ഹഫ്‌ന മോൾ സൂപ്പറായി പാടി. ആ പാട്ട് കേൾക്കാൻ എന്തൊരു ഫീൽ,മാഷാഅല്ലാഹ് " പൊളിച്ചു മോളെ പൊളിച്ചു!!! എത്ര കേട്ടാലും മതിയാകുന്നില്ല. ഇനിയും ഹഫ്‌ന മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലെത്തട്ടേ!...
സൂപ്പർ രചന സൂപ്പർ ടൂൺ സൂപ്പർ ഓർക്കസ്ട്രാ എല്ലാം പുറമെ ഹഫ്‌ന മനോഹരം ആയി പാടി പുതിയത് കൊണ്ട് വന്നതിൽ അതിന്റെ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും പുതിയത് പ്രദീക്ഷിക്കുന്നു 😊❤️🌹
ബാപ്പു വാവാടിന്റെ രചനയിൽ...ഗഫൂർ M ഖയാമിന്റെ സംഗീതത്തിൽ... പുതിയൊരു ഗാനം.. മാ ഷാ അല്ലാഹ്... ഹഫ്‌നക്ക് അത് പാടാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു... എല്ലാരും സപ്പോർട്ട് ചെയ്യണേ 🙏🙏
Very nice song nicevoice
Muthanu.hafna.iloveyou
ഹഫ്‌നയുടെ ന്യൂ സോങ് ന്ന് കേട്ടപ്പോൾ ഒന്നിൽ കൂടുതൽ വീണ്ടും കേട്ടവർ ഒന്ന് കൈ പൊക്കു 🥰👍👍👍
Manohar
Sm
ഞാൻ എത്രപ്രാവശ്യം കേട്ടു എന്ന് എനിക്ക്പോലും അറിയില്ല.........
😢
ഹഫ്‌ന ഫർഹ, സൂപ്പർ ഫീൽ..
നല്ലൊരു സോങ്..
അഭിനന്ദനങ്ങൾ....!
ഹഫ്‌നക്കുട്ടീ.. എന്നത്തേയും പോലെ അതി മനോഹരമായി പാടി.. നല്ല ഫീൽ 👏👏😘😘
സൂപ്പാർ👍💯🕋💪💪💪
Afna no 1 song no 1 sound
ഗഫൂർ M ഖയാം... മ്മടെ ഗഫൂർക്ക 🥰🙏🙏👍🏻👍🏻👍🏻👍🏻മ്മടെ മമ്പാട് മേഘമൽഹാർ കലാകാരൻ..പാട്ടുകാരി സൂപ്പർ singing ❤❤❤
ബാപ്പു വാവാട് മാഷിന്റെ സുന്ദരമായ രചന.. ഗഫൂർ M. ഗയാം സാറിന്റെ മനോഹരമായ സംഗീതം... വിരഹത്തിന്റെ എല്ലാ നൊമ്പരങ്ങളും ആലാപനത്തിലൂടെ പ്രേക്ഷകരിലെത്തിച്ച ഹഫ്‌ന ഫർഹ... എല്ലാവരും...👌 പ്രേത്യേകിച്ചു ഓർക്കസ്ട്രാ ചേട്ടന്മാർ.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🥰🥰🥰♥️
ബാപ്പു വാവാടിന്റെ സുന്ദരമായ വരികൾ 👍ഗഫൂർ M ഖയാമിന്റെ മനോഹരമായ സംഗീതം. ആ പാട്ട് ആദ്യമായി പാടിയത് ഹഫ്‌ന മോളാണ്. ഹഫ്‌ന മോൾ സൂപ്പറായി പാടി. ആ പാട്ട് കേൾക്കാൻ എന്തൊരു ഫീൽ,മാഷാഅല്ലാഹ് "
പൊളിച്ചു മോളെ പൊളിച്ചു!!!
എത്ര കേട്ടാലും മതിയാകുന്നില്ല. ഇനിയും ഹഫ്‌ന മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലെത്തട്ടേ!...
Hasan kerala and ❤
Super mole
ഹഫ്ന വളരെ നല്ല ഗാനം
നല്ല ഫീലുണ്ടായിരുന്നു.
ഹഫ് ന എപ്പോഴും നല്ല നിലവാരം പുലർത്തുന്ന കുട്ടിയാണ്.
ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉
സൂപ്പർ രചന സൂപ്പർ ടൂൺ സൂപ്പർ ഓർക്കസ്ട്രാ എല്ലാം പുറമെ ഹഫ്‌ന മനോഹരം ആയി പാടി പുതിയത് കൊണ്ട് വന്നതിൽ അതിന്റെ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും പുതിയത് പ്രദീക്ഷിക്കുന്നു 😊❤️🌹
❤❤suuper
Goodluck
ഹഫ്‌ന, ഉപ്പ, ഉമ്മ അനിയത്തി 💖💖കിട്ടുന്ന സ്റ്റേജിലെല്ലാം ഇസ്ലാമിക വേഷത്തിൽ തന്നെയാവട്ടെ!!!Hafna will be a unique person in all stages!! Jazakallah!!
Hafna mol... Superb as usual dear..👏👏😘😘നല്ല ഫീലോട് കൂടി പാടി 🥰🥰
ബാപ്പു വാവാടിന്റെ രചനയും👍👍 ഗഫൂർക്കയുടെ സംഗീതവും 🎸🎸 ഹഫ്ന വോയിസും 🎤🔥 ചേർന്നപ്പോൾ സംഗതി ജോറായി 🔥🔥 സൂപ്പർ സൂപ്പർ ❤️❤️
സൂപ്പർ വോയിസ് 👍👍👍
ബാപ്പുക്കയുടെ മനോഹരമായ വരികളും ഗഫുർക്കയുടെ സംഗീത മികവും ഹഫ്ന മോളെ ശബ്ദമാധുര്യവും കൂടി ഒത്തു ചേർന്നപ്പോൾ നല്ലൊരു ഗാനം പിറവിയെടുത്തു ❤
❤❤❤❤❤❤❤❤
ഹഫ്ന മോൾ അടിപൊളിയായി പാടി.. കരയിപ്പിച്ച് കളഞ്ഞു❤❤❤❤
ബാപ്പു വാവാട് & ഗഫൂർ M ഖയാം ടീം.. സൂപ്പർ ലെജൻഡ് ആർട്ടിസ്റ്റ്❤❤❤❤🙏🙏🙏🙏🫂
ചക്കരെ ❤❤❤❤👍👍👍👍അടിപൊളി ❤❤❤❤u മോളെ 👍👍qq
മോളു അടിപൊളിയായി പാടി നല്ല വരികൾ നല്ല ആലാപനം .ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ പടച്ചോൻ തൗഒഫീക് നൽകട്ടെ ആമീൻ ❤❤❤❤
New Song release by Hafna .....!❤❤ , മനോഹരമായ വരികൾ ....നല്ല ഫീലോടുകൂടിയ ആലാപനം ....., സൂപ്പർ voice🎉🎉🎉 തകർത്തു മോളൂ .....❤
ഹഫ്‌ന മനോഹരമായി പാടി
മോളുടെ പാട്ട്
സൂപ്പർ ആണ്
സൂപ്പർ നല്ല സൗണ്ട്
Super Hafnakutty
I am proud of you Hafna since your Teacher
സൂപ്പർ
Afnahiloveypu❤
അടിപൊളി 👍👍👍
Mashaalla
Super
നന്നായിട്ടുണ്ട് ഹഫ്ന
ബാപ്പു വാവാട് ഗഫൂർക്ക. പിന്നെ എങ്ങനെയാ ഇങ്ങനെ അല്ലാതാവുക ❤💕😍
Very nice.. ♥️♥️♥️
Good voice ❤ super song ❤
Super❤❤❤
👍👍♥️
ബാപ്പു വാവാടിന്റെ രചനയിൽ...ഗഫൂർ M ഖയാമിന്റെ സംഗീതത്തിൽ... പുതിയൊരു ഗാനം.. മാ ഷാ അല്ലാഹ്... ഹഫ്‌നക്ക് അത് പാടാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു... എല്ലാരും സപ്പോർട്ട് ചെയ്യണേ 🙏🙏
ഹഫ്‌ന, എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.. നല്ലൊരു ഗാനം.. നല്ല ഫീൽ, ഞാൻ പല ആവർത്തി കേട്ടു..
ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ആശംസകൾ....!
🎉🎉🎉🎉🎉
❤❤❤
Good
𝕾𝖚𝖕𝖊𝖗 𝖍𝖆𝖋𝖓𝖆👍👍👍
❤😊 2:52
Supar
super H f
❤🎉
😂❤
Soopar
Super
Super❤❤
സൂപ്പർ 👍🏻
❤❤❤
സൂപ്പർ👍
Super
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
Super ❤❤❤👍👍👍
❤❤❤
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼