Dawki river (umngot river) 🏞️🌊 | Travel vlog | Episode 3 |

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • For booking this trip,
    Contact -
    Backpack beyond - www.instagram....
    Beyond holidays - www.instagram....

ความคิดเห็น • 585

  • @keralablasters_36
    @keralablasters_36 วันที่ผ่านมา +117

    "ഇങ്ങനൊക്കൊരിത് എൻ്റെ ലൈഫിൽ ആദ്യായിട്ടാ."
    ജാസ്മിൻ ഇതു പറയുമ്പോൾ എന്ത് സന്തോഷാ ' ആ പാവം ലോകം കാണുന്നതിപ്പഴാ. നീയവളെ ചേർത്ത് നിർത്തുന്നത് ദൈവത്തിൻ്റെ കയ്യൊപ്പ് പോലെ മനോഹരം. നീ കൊടുക്കുന്ന Caring കൊണ്ട് മാത്രം സന്തോഷിക്കുന്നു. അവളെ മനസ്സിലാക്കാൻ നിന്നോളം ഇനിയാർക്കുമാവില്ല. ഒന്നിക്കൂ മക്കളേ❤❤❤❤

    • @deepathankachan1882
      @deepathankachan1882 17 ชั่วโมงที่ผ่านมา +4

      സത്യം 🦋

    • @karthikasudhansudhan7996
      @karthikasudhansudhan7996 14 ชั่วโมงที่ผ่านมา +2

      💯

    • @zareenaabdullazari.5806
      @zareenaabdullazari.5806 8 ชั่วโมงที่ผ่านมา

      @@keralablasters_36 sheriyane yella frends avale upadrapichitteyullu last resmin polum ennal gabri nalla friend aane avalk

    • @nihalnihu4814
      @nihalnihu4814 6 ชั่วโมงที่ผ่านมา

      💯

  • @Kailasi5445
    @Kailasi5445 วันที่ผ่านมา +84

    നിങ്ങളെ ആർക്കും തകർക്കാൻ പറ്റില്ല. എന്നും ഒന്നായി ഇരിക്കുക. ഇതു പോലെ ഒന്നിച്ചു വളർന്നാൽ നിങ്ങൾ ആയിരിക്കും നമ്മുടെ ഭാഷയിലെ ഒരു big name ജോഡി. വെറും 7 മാസം കൊണ്ടു നിങ്ങളുടെ growth കണ്ടില്ലേ. The new trending jodi of Kerala. അമ്മമാർ, കുട്ടികൾ, youth എല്ലാം ഉണ്ട് ഇപ്പോൾ നിങ്ങൾക്ക് fans ആയിട്ട്. That's when you know you have succeeded. Malayali hearts is the most difficult to conquer. അതു നിങ്ങൾ ചെയ്തു, ചെയ്ത് കൊണ്ടു ഇരിക്കുന്നു. ഇങ്ങനെ തന്നെ മുൻപോട്ട് പോവുക.

  • @sajna5459
    @sajna5459 วันที่ผ่านมา +130

    ഏതോ രണ്ട്‌ ദിക്കില്‍ കിടന്ന രണ്ട് പേര്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടുമെന്ന് വിചാരിക്കാത്തവർ ഇപ്പോള്‍ ദേ ഒരുമിച്ച്❤❤ഇതാണ് നിമിത്തം ദൈവം ഓരോരുത്തരെ കാണേണ്ട സമയത്ത് ഏത് കോണിൽ ആയാലും ഒത്തുചേർകും ശരിക്കും ജാസ്മിൻ ഭാഗ്യവതിയാണ് Gabriye പോലെ ഒരാളെ കിട്ടിയതിൽ❤എന്നെന്നും ഇതുപോലെ happy ആയിട്ടിരികാൻ ദൈവം അനുഗ്രഹിക്കട്ടെ❤

    • @bajeeshvengeri
      @bajeeshvengeri วันที่ผ่านมา +3

      ❤️❤️👍

    • @iammedha
      @iammedha วันที่ผ่านมา +2

      Nice

    • @kbrenclave2258
      @kbrenclave2258 วันที่ผ่านมา +2

      ❤❤

    • @binubinumaneesha8249
      @binubinumaneesha8249 วันที่ผ่านมา +1

      Angane kure gabrimare Kandu muttiyirunnu.

    • @v_i_n_i_0
      @v_i_n_i_0 7 ชั่วโมงที่ผ่านมา

      ❤❤

  • @thejassurya2913
    @thejassurya2913 วันที่ผ่านมา +107

    ഈ ഭൂമിയിലെ ഏറ്റവും തെളിഞ്ഞ നദികളിലൊന്നിൽ പ്രിയപ്പെട്ട ജാസ്മിനും ഗബ്രിയും. ❤

  • @georgees1773
    @georgees1773 วันที่ผ่านมา +29

    എത്ര ശുദ്ധമായ തെളിനീർ , ഇതു പോലെ പരിശുദ്ധമാകട്ടെ ഗബ്രിയുടെയും ജാസ്മിൻ്റെയും സ്നേഹവും ഇവരുടെ മനസ്സും 🎉🎉🎉❤❤❤😊😊😊

  • @joe_saturn
    @joe_saturn วันที่ผ่านมา +101

    എപ്പോഴത്തെയും പോലെ നിങ്ങൾ രണ്ടുപേരും കൂടി ഒരു ഫ്രെയിമിൽ വരുംവോൾ ഉണ്ടാകുന്ന ആ മായാജാലം.......അത് Dawki river നേയും ചുറ്റുമുള്ള പ്രകൃതിയേയും ഒരു മായാപ്രപഞ്ചമാക്കി മാറ്റുന്നു.......മേഘാലയിലേക്ക്‌ ഇനി ടുറിസ്റ്റുകളുടെ പ്രവാഹമായിരിക്കും....such a wonderful vlog👌💪💪💙💙

    • @v_i_n_i_0
      @v_i_n_i_0 วันที่ผ่านมา

    • @sajna5459
      @sajna5459 วันที่ผ่านมา

    • @anasachu7442
      @anasachu7442 วันที่ผ่านมา

      ❤️

    • @Shemi-d5e
      @Shemi-d5e วันที่ผ่านมา

      ❤❤

    • @z__gallerie_
      @z__gallerie_ วันที่ผ่านมา

      @@joe_saturn 👌🏻

  • @anwizzvlogs9723
    @anwizzvlogs9723 วันที่ผ่านมา +81

    ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങൾ പോലും സന്തോഷകരമായി മാറ്റുക... ഇത്തരം യാത്രകൾ ആണ് പിന്നെ ഉള്ള നമ്മുടെ ജീവിതത്തിലെ good memories ആയി മാറുക 🙏❤️ നിങ്ങളുടെ ഈ യാത്രകൾ കാണുമ്പോൾ ജീവിതത്തിൽ യാത്രകളുടെ ഭാഗം ആകാൻ ഒരു inspiration കൂടി ആണ്.... വീണ്ടും രണ്ടുപേർക്കും ഒരുപാട് യാത്രകളുടെ ഭാഗം ആകാൻ സാധിക്കട്ടെ 🙏❤️നിങ്ങൾ യാത്ര ചെയ്തതിനോടൊപ്പം ഞങ്ങളും യാത്രയുടെ ഒരു ഭാഗം ആയ അതേ feelings 🙏❤️Vlog വളരെ വളരെ മനോഹരം ആയിട്ടുണ്ട് ❤️Gabri യുടെ ക്യാമറ കണ്ണിലൂടെയുള്ള capturing ആകുമ്പോൾ അതിന്റെ magic പറയണ്ടല്ലോ 🙏❤️അടിപൊളി 🙏❤️

    • @cinenews5238
      @cinenews5238 14 ชั่วโมงที่ผ่านมา

      ❤️❤️

  • @mossad7716
    @mossad7716 วันที่ผ่านมา +78

    കുരു പൊട്ടുന്നവർക്ക് പൊട്ടിക്കോട്ടേ, നിങ്ങൾ ജീവിതം ആവോളം ആസ്വദിക്കുക. സഫാരി ടീവിയിലെ സഞ്ചാരം പോലെ ആസ്വദിച്ചു ഈ വീഡിയോ. ഇനിയും ഇതുപോലെ ഉള്ള vlogs പ്രതീക്ഷിക്കുന്നു. Jabri ❤❤❤❤

    • @najmust5733
      @najmust5733 ชั่วโมงที่ผ่านมา

      Ayyo yendhina kuru pottunne allangil aarkappo kurupottaan pennin perfumes haraamakiya padachon anya oraaninde koode ........nadakkan padachon olkath halal aakikoduthallo sorry padachonallatto ole ummayum bappayum avar pottatha kuru angane aarum potannda ...alla pinne

  • @z__gallerie_
    @z__gallerie_ วันที่ผ่านมา +70

    ഈ വെള്ളതിനേക്കാളും പ്രകൃതിയെക്കാളും എത്രയോ മനോഹരമായിട്ട് തോന്നുന്നത് നിങ്ങളുടെ സ്നേഹത്തിനാണ് ❤🥰

  • @yk3157
    @yk3157 วันที่ผ่านมา +50

    Repeated mode on ആകാൻ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. വ്ലോഗ് ഇഷ്ടപ്പെട്ടു.ക്ലിപിസ് പ്രസന്റ് ചെയ്ത രീതി അടിപൊളി ❤️‍🔥❤️‍🔥

  • @ramanathkm3401
    @ramanathkm3401 วันที่ผ่านมา +29

    വിമർശിച്ചവരെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട രണ്ടു പേർ പരസ്പരം വിട്ടുകൊടുക്കാത്തവർ .ഗ്രബ്രി യെപോലൊരു സുഹൃത്ത്❤❤❤ Love u Both

  • @Beata-t8z
    @Beata-t8z วันที่ผ่านมา +45

    Can I say I love you two immensely? Yes, I do. Two pure souls who are doing their best in life considering all that they have been through. I had shared concerns earlier that Jas looked unhappy during the airport vlog but these vlogs no longer feel that way. I apologize. She is like a kid in a candy store. Her eyes, smile, attitude is brimming with joy. Thank you Gabri for treating her like a princess. You are truly a prince. It's my first time loving two people I have only seen on tv and wanting them to win in this life together. But that shows the genuinity of your bond. Always be proud of each other.

    • @yk3157
      @yk3157 วันที่ผ่านมา +3

    • @sajna5459
      @sajna5459 วันที่ผ่านมา +2

      ❤️❤️

    • @v_i_n_i_0
      @v_i_n_i_0 12 ชั่วโมงที่ผ่านมา

      💯💕

  • @KajjaAshraf
    @KajjaAshraf 23 ชั่วโมงที่ผ่านมา +38

    ജാസ്മിൻ ഒരു പാവം കുട്ടിയ ഗബ്രിയിൽ അവൾ അത്ര വിശ്വസിക്കുന്നുണ്ട് അവളെ ഒരിക്കലും ഒറ്റപെടുത്തരുത് . ജീവിച്ചു കാണിക്കണം 🔥🔥🔥🔥🔥🔥

    • @Ambujakshan-k1y
      @Ambujakshan-k1y 22 ชั่วโมงที่ผ่านมา +8

      സത്യം ആണ്. എനിക്കു bb വെച്ച ഒട്ടും ഇഷ്ടം അല്ലായിരുന്നു ജാസ്മിനെ പക്ഷെ ഗബ്രിയേ ഇഷ്ടം ആയിരുന്നു. ഇപ്പോൾ ശരിക്കും ജാസ്മിനോട് ആണ് കൂടുതൽ സ്നേഹം തോന്നുന്നത്. ഒരു വാത്സല്യം. അത്രക്ക് സഹിച്ച മുന്നേറിയ ആൾ ആണ്. ഗബ്രി അവളെ hurt ചെയ്യരുത് എന്നൊരു ആഗ്രഹം ഉണ്ട്. അതിനു അതു താങ്ങാൻ പറ്റില്ല.

  • @dandellion-f5q
    @dandellion-f5q วันที่ผ่านมา +41

    ഈ വ്ലോഗിൽ ജാസ്മിൻ ഏറ്റവും സുന്ദരിയായി തോന്നിയത് ആദ്യത്തെ ഫ്രെയിം -ൽ ആണ്. നാച്ചുറൽ ലുക്കിൽ അതിസുന്ദരി ആയി തോന്നി 😍

    • @DrStrange-wk8pu
      @DrStrange-wk8pu 6 ชั่วโมงที่ผ่านมา

      Meghalaya trip eppo kazhijatha..... 1st episode 2 weeks before why so much lagging? Tv serial episode pole😅

  • @__AppppZ__
    @__AppppZ__ วันที่ผ่านมา +87

    നിങ്ങൾ ഒരുമിച്ച് ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️

  • @Isa-d1r
    @Isa-d1r วันที่ผ่านมา +40

    Gabriyeyum jasooneyum BB first day thottu ishtapetu thudayiyathaan.genuine persons aayi thonniyirunnu.news 18 interview kandathinu shesham gabriyoad respect thonni.🌊🦋♥️

  • @GirlyGirl-fx9jt
    @GirlyGirl-fx9jt วันที่ผ่านมา +142

    Reminded me of your movie Pranayameenukal. Jasmine there, Jasmine here. The water in that was just so clear like this. I love you both so much 🥹.

    • @Heyyyyyyyyyyy-w6j
      @Heyyyyyyyyyyy-w6j วันที่ผ่านมา +14

      Awww your words 💖🥰

    • @dandellion-f5q
      @dandellion-f5q วันที่ผ่านมา +14

      True.. This vlog reminded me about that movie😍

  • @Sithara-h3s
    @Sithara-h3s วันที่ผ่านมา +120

    Jasmin is truly an innocent soul.. Ethra thavana paranju lifeill ithokke adhyam ayittu annu ennu. Pavam. Take good care of her always, Gabri.

    • @faiham2920
      @faiham2920 วันที่ผ่านมา +11

      She is pro in acting innocent btw 😂,

    • @Helloooo301
      @Helloooo301 วันที่ผ่านมา +17

      @@faiham2920neeyano acting padipichath🤣

    • @Heyyyyyyyyyyy-w6j
      @Heyyyyyyyyyyy-w6j วันที่ผ่านมา +7

      @@faiham2920 njangalk avale ariyam before bb thanne so padipikanda 😄✌🏻

    • @Ssss-b7j
      @Ssss-b7j วันที่ผ่านมา

      😀😀

    • @thejassurya2913
      @thejassurya2913 วันที่ผ่านมา +10

      ​@@faiham2920 Was wondering why the hate mongers haven't arrived. ഒരു നെഗറ്റീവ് ഇട്ടപ്പോ ചെറിയ ഒരു സമാധാനം കിട്ടിയില്ലേ ?

  • @Ambujakshan-k1y
    @Ambujakshan-k1y 22 ชั่วโมงที่ผ่านมา +15

    6:50 Jasmin is just such a natural beauty.
    Great vlog. Never been to any north eastern state and never had any interest in them until I saw your vlogs.

  • @BindhuTitus-tj1ny
    @BindhuTitus-tj1ny วันที่ผ่านมา +57

    ഗബ്രിയെ കൂട്ട് കിട്ടിയതു കൊണ്ട് ജാസ്മിന് സ്ഥലങ്ങൾ കാണാൻ പറ്റി ഇനിയും കാണാൻ പറ്റെട്ടെ നല്ല നല്ല ഓർമ്മകൾ ഉണ്ടാകട്ടെ ഒരു പാട് ഇഷ്ടമാണ് നിങ്ങളെ❤❤❤❤

  • @sajna5459
    @sajna5459 วันที่ผ่านมา +49

    ഓരോ vlog കാണുമ്പോഴും അതായിരിക്കും best എന്ന് വിചാരിക്കും പക്ഷേ അടുത്തത് വരുന്നത് ഇതിനെയെല്ലാം വെല്ലുന്ന ഒന്നായിരിക്കും.അത്രയ്ക്ക് മനോഹരമാണ് gabriyude ഓരോ vlogum❤editing ഒരു രക്ഷയുമില്ല👌🔥thank u Gabri❣️

  • @WiseAndWorthy-123
    @WiseAndWorthy-123 10 ชั่วโมงที่ผ่านมา +16

    Also...who all added meghalaya to the bucket list after their trip vlogs... 😩😭 The ultimate Convincing star convincing us for backpacking with his presenting skills.. 🎯

  • @simishammy5152
    @simishammy5152 21 ชั่วโมงที่ผ่านมา +15

    Beautiful vlog, and you have captured the scenic beauty very well .
    Happy to see Jasmine's excitement.
    She trust you a lot, Gabrii.
    A girl will never trust a guy so easily. But once she trusts, He is the world to her.

  • @AneeshThavam
    @AneeshThavam วันที่ผ่านมา +28

    നിങ്ങളുടെ സ്നേഹം. തെളിഞ്ഞ ഒരു ജലശയമായി എന്നും നിലനിൽക്കട്ടെ. ❤️

  • @Jannath-rms
    @Jannath-rms 20 ชั่วโมงที่ผ่านมา +22

    ഈ തെളിഞ്ഞ ജലാശയം പോലെയാണ് നിങ്ങളിരുവരുടെയും മനസുകൾ... എന്നും ഇതുപോലെ രണ്ടുപേരും മരണം വരെ ഒരുമിച്ചുണ്ടായിരിക്കണം.. ഒരാൾക്കു മറ്റൊരാൾ കൂട്ടായ് 🤍

  • @HoooHello
    @HoooHello วันที่ผ่านมา +58

    ഇനിയും രണ്ടുപേരും ഒരുമിച്ച് ഒരുപാട് ട്രിപ്പുകൾ പോകണം
    Especially Foreign countries

  • @r____a___12345
    @r____a___12345 11 ชั่วโมงที่ผ่านมา +12

    ❤Gabri has an exceptional talent in vlogging .your way of presentation is amazing literally I felt like I traveled with you.❤❤❤❤

  • @WiseAndWorthy-123
    @WiseAndWorthy-123 วันที่ผ่านมา +29

    That excitement in jasmine's eyes when she says "njn adyoyta ingne oke... enik ithoke valya sambavangal aan.."
    Happy to see her glowing.. And Thankyou Gabri for always making her happy ❤

  • @saleeshantony7258
    @saleeshantony7258 วันที่ผ่านมา +63

    നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും നിങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ നിങ്ങളുടെ മതം ഒരു തടസ്സം ആകാതെയിരിക്കട്ടെ ബിഗ് ബോസ്സിൽ വെച്ച് നിങ്ങൾ അറിഞ്ഞോ അറിയാതെയോ പറഞ്ഞതും ചെയ്തതും ഒരു ഫ്രണ്ട് എന്നതിലും മുകളിൽ കാമുകീ കാമുകൻമാർ ചെയ്യുന്നതും പറയുന്നതും പോലെ ആയിരുന്നു അത് ഒരു സത്യം ആണ് നിങ്ങൾ പറയുന്നത് പോലെയോ നിങ്ങൾ ചെയ്തത് പോലെയോ അർജുനും ശ്രീതുവും ഉണ്ടായിട്ടില്ല ജാസ്മിൻ തന്നെ പറഞ്ഞിട്ടുണ്ട് പ്രണയം ഉണ്ട് എന്ന് ഗബ്രിയും പറഞ്ഞിട്ടുണ്ട് ബിഗ് ബോസ്സിനേക്കാൾ വലുത് ജാസ്മിൻ ആണെന്നും ജാസ്മിനോട് പ്രണയം ഉണ്ടാകാം എന്നും

  • @sheejajoy3610
    @sheejajoy3610 วันที่ผ่านมา +33

    ലാസ്റ്റ് അവിടത്തെ സ്റ്റൈലിൽ സാരിയുടുത്തു നിൽക്കുന്നത് കാണാൻ എന്ത് ക്യൂട്ട് ജാസു❤❤❤❤❤j❤❤❤g ❤❤❤

  • @Shameem7262
    @Shameem7262 วันที่ผ่านมา +89

    My mother waits for both your vlogs together. Lot of mothers prayers are there for you two. Don't let negatives affect you, the positive is far bigger. You both are ruling insta in many ways. There will be angry and jealous people all around. Keep enjoying life like this and stay happy. I will add Meghalaya to my bucket list. Expecting more beautiful moments lifelong like this.

    • @v_i_n_i_0
      @v_i_n_i_0 12 ชั่วโมงที่ผ่านมา +1

      💕

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 8 ชั่วโมงที่ผ่านมา +15

    Such a wonderful vlog 🎉🌟🎉 Gabri n Jasmin 😍😍 രണ്ടു പേരെയും നേരിട്ട് കാണാനും സാസാരിക്കാനും തോന്നുന്നു💝

    • @cinenews5238
      @cinenews5238 8 ชั่วโมงที่ผ่านมา +1

      ❤️❤️

  • @r____a___12345
    @r____a___12345 17 ชั่วโมงที่ผ่านมา +12

    GABRI likes traveling .exploring the place with wonder and curiosity and sharing memorable moments from his travels. Keep going GABRI ❤❤❤❤❤

  • @Doc_._Gokul
    @Doc_._Gokul วันที่ผ่านมา +61

    "Absolutely loved this vlog!
    The stunning scenery and your insightful commentary made me feel like I travelling with you guys. Can't wait for the next part!
    And for me this one is special in a personal level too 🫶🏻 Really happy 🫶🏻

    • @Beinggmyself
      @Beinggmyself วันที่ผ่านมา +11

      Bro nte cam anu main

    • @SeenaJyothis2
      @SeenaJyothis2 15 ชั่วโมงที่ผ่านมา

      അവരുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം ആ ക്യാമറയിൽ പകർത്തി അവർ മുന്നോട്ട് പോകട്ടെ 🦋💙

  • @georgees1773
    @georgees1773 วันที่ผ่านมา +30

    എൻ്റെമ്മോ . ഈ കുട്ടികളുടെ യാത്ര അപാരം തന്നെ സമ്മതിച്ചിരിക്കുന്നു😮😊😊❤❤

  • @dandellion-f5q
    @dandellion-f5q วันที่ผ่านมา +36

    You are the only person whose vlog I have watched without missing even one episode. You have such an amazing exceptional talent in your videography n presentation dear Gabri. Keep going and conquer heights.. 😍

    • @sajna5459
      @sajna5459 วันที่ผ่านมา +3

      ❤❤

  • @MegaNOOSHA
    @MegaNOOSHA 9 ชั่วโมงที่ผ่านมา +14

    Avar Jeevikatey..Orartharudey ishtam Avar theerumanikatey Arum Vesham kuthicherkathirikuka Negative Parayunavar parayatey Avar thaney negative Aavum BE POSITIVE Avar Jeevikatey JASU Gabri ❤❤💕🙌👌

    • @siraj954
      @siraj954 8 ชั่วโมงที่ผ่านมา

      Wow

  • @fathimathrukshana3457
    @fathimathrukshana3457 วันที่ผ่านมา +43

    Jaasunde natural look pwolii aaanu makkale…❤❤ pinne gab …parayendallo!! Vlog ishtaai🌊🌊🦋road……

  • @nazeehapa9900
    @nazeehapa9900 วันที่ผ่านมา +55

    Notification kandal chadi kayari open akunna ennepole arokind😂

  • @aveesjoe
    @aveesjoe วันที่ผ่านมา +25

    Clear river and two clear persons 🤍💙

  • @deepathankachan1882
    @deepathankachan1882 วันที่ผ่านมา +16

    ബ്ലോഗ് ഒരുപാട് ഇഷ്ടപ്പെട്ടു. രണ്ടുപേർക്കും ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ.❤❤ജാസ്മിൻ gabri ❤❤❤

  • @smitha-das
    @smitha-das วันที่ผ่านมา +18

    Fully engaging vlog.I could feel both your excitement and tiredness esply from Jasmine & Dawki River seems to be so beautiful!!

  • @Elizabeth-rg3mj
    @Elizabeth-rg3mj วันที่ผ่านมา +31

    നല്ല സ്ഥലം.. എന്ന് എങ്കിലും എനിക്കും ഇവിടെ പോണം..
    ജാസ്മിൻ ♥️

  • @valluvanadanpmna
    @valluvanadanpmna 22 ชั่วโมงที่ผ่านมา +11

    എനിക്ക് വെശക്കുന്നു എന്ന ജാസ്മിന്റെ നിലവിളി കേൾക്കാത്ത ആദ്യത്തെ വ്ലോഗ് 😂 സൂപ്പർ ❤

  • @aliyathajudeen4611
    @aliyathajudeen4611 วันที่ผ่านมา +126

    “Enjoy the little things in life, for one day you may look back and realize they were the big things.” ❤

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j วันที่ผ่านมา +75

    Repeat adich vedio kanunnavar undo enne pole 😌✌🏻🫠😍

  • @DharsanaAdam
    @DharsanaAdam 19 ชั่วโมงที่ผ่านมา +20

    4 18 am നു ആണ് ഞാൻ കണ്ടോണ്ടിരിക്കണേ 😂രണ്ടാളേം വ്ലോഗ് കണ്ട എനിക്ക് പ്രാന്താണ് ❤ജാസൂ ❤ഗബ്രി ❤

    • @v_i_n_i_0
      @v_i_n_i_0 18 ชั่วโมงที่ผ่านมา

      ❤😂

  • @HoooHello
    @HoooHello วันที่ผ่านมา +24

    I don't know y I'm smiling
    Love you guys 💗😘

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j วันที่ผ่านมา +39

    Guys vlog ithra short akaruth enn paraj namukk predishedichalo alla pinne 🥹🥲🥲🥲🥲🥲🥲🤎🤎🤎🤎

  • @kbrenclave2258
    @kbrenclave2258 วันที่ผ่านมา +12

    Jasmine is so lucky to get Gabri as a friend love you both❤❤keep going like this❤❤

  • @sheejakoottungal
    @sheejakoottungal วันที่ผ่านมา +18

    മോനെ നീയും ജാസും സ്നേഹനിധികളാണ് ❤️❤️

  • @SujaNair-x9q
    @SujaNair-x9q วันที่ผ่านมา +23

    All I want to see is you both together. Now seeing the nature is the next best blessing.

  • @fouziziya9824
    @fouziziya9824 วันที่ผ่านมา +22

    Exquisite place❤.I liked the crystal clear Dawki river. Beautiful sceneries with two amazing souls❤😊enjoying the beauty of mother earth.

  • @basunabalakrishnan1179
    @basunabalakrishnan1179 วันที่ผ่านมา +22

    Gabri മോനെ ... ഉയരങ്ങളിൽ എത്തട്ടെ... Stay blessed 🥰🥰

  • @Dhiyana-b2i
    @Dhiyana-b2i 10 ชั่วโมงที่ผ่านมา +11

    life is beautiful enjoy every moment 🌊

  • @shymasarajames
    @shymasarajames วันที่ผ่านมา +34

    Wait chythirnna video.... Super place 🫂♥️👀

  • @aparna4039
    @aparna4039 วันที่ผ่านมา +12

    Beautifully captured.. So soothing and lovely❤ cheers to more adventures

  • @flamingofeet-1964
    @flamingofeet-1964 วันที่ผ่านมา +26

    Wow, Gabri and Jasmine, the beauty of Dawki River, one of the cleanest rivers in the world, is simply mesmerizing! The crystal-clear waters and stunning landscape are captured so wonderfully in this vlog. Your bond shines through every moment, making the experience even more special. Wishing you both many more incredible journeys together, filled with such breathtaking places and beautiful memories. Keep inspiring us with your adventures and friendship!

  • @vijishavijisha447
    @vijishavijisha447 วันที่ผ่านมา +38

    ജാസ്മിൻ lucky പെണ്ണെ 🥰🥰🥰🥰🥰

  • @sreedeviradha8829
    @sreedeviradha8829 16 ชั่วโมงที่ผ่านมา +13

    Gabri jassuvineyum kondu enni snow oke olla placeil povu jass ange ulla place kanditillalo appol athu kanumbol jassinte happiness kanumbol njangalkum happy annu njangalum avide poyathupolle thonnum ❤

  • @nisamehna6320
    @nisamehna6320 วันที่ผ่านมา +14

    Gabri❤jas… gabri’s photography and videography is fantastic 💚💚

  • @GayathriG-g2p
    @GayathriG-g2p 8 ชั่วโมงที่ผ่านมา +7

    Wow 😊.Every moments, Every frame and you too mind blowing. Whenever I watch your videos The only thing I want to say is love you so much. Your happiness is mine too❤❤❤.

    • @v_i_n_i_0
      @v_i_n_i_0 8 ชั่วโมงที่ผ่านมา

  • @neetukumar6510
    @neetukumar6510 วันที่ผ่านมา +14

    Oooo..it's such beautiful scenery gabri👌👌loved the intro❤jasu is as transparent as dawkiriver🫠and, as always..fantastic video...waiting for more.luv u guyzz❤❤❤

  • @Krishna_ylb-m3v
    @Krishna_ylb-m3v วันที่ผ่านมา +13

    Two pure souls in one frame❤🦋😍🌊👍

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j วันที่ผ่านมา +24

    Very interesting vlogggg🎀🧜🏻🧜🏻‍♀️

  • @seejusankar6082
    @seejusankar6082 วันที่ผ่านมา +19

    Finished so soon 😭… waiting eagerly for the next 🩷

  • @Tinahere17
    @Tinahere17 วันที่ผ่านมา +8

    Everyone should get a friend like you Gabri..

  • @jinimvarghese4742
    @jinimvarghese4742 วันที่ผ่านมา +24

    Wow!!..such a beautiful place...one should really need to explore all these..😍😍🏞️🏞️✨
    Tqsm for this amazing vlog Gabri..🤗🤗Keep making more..best wishes 🍀❣️❣️

  • @shemeemaali2524
    @shemeemaali2524 วันที่ผ่านมา +30

    Jeevithathil iniyum orumich orupad yathrakal cheyyanavatte... ❤❤

  • @HoooHello
    @HoooHello วันที่ผ่านมา +21

    Gabri
    Travel vlog duration വളരെ കുറവാണ് Y ??
    നിങ്ങളെ രണ്ടുപേരെയും കണ്ടിട്ട് കൊതിതീരുന്നതിന് മുമ്പേ vlog അവസാനിച്ചു 🥲

  • @ThankachanSavior
    @ThankachanSavior 17 ชั่วโมงที่ผ่านมา +8

    Randuperudeyum jeevithathil orupadu sandoshangal undaavatte. Ennum ingne orupadu yaathrakal cheyyanan daivam ningale anugrahikkatte. ❤❤❤❤ daivathinte anugraham ulla kuttikalaanu randuperudeyum❤❤❤

    • @v_i_n_i_0
      @v_i_n_i_0 17 ชั่วโมงที่ผ่านมา

  • @najmathk.c8249
    @najmathk.c8249 วันที่ผ่านมา +8

    ശരിക്കും അവിടെ പോയൊരു ഫീൽ...❤

  • @kbrenclave2258
    @kbrenclave2258 วันที่ผ่านมา +9

    Gabri's first movie pranaya meenukalude kadal orma varunnu ..❤❤Jamine...
    here Jasmine❤❤😂

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j 5 ชั่วโมงที่ผ่านมา +5

    14:33 waiting for this part❤️🫣 looking cuteee

  • @r____a___12345
    @r____a___12345 14 ชั่วโมงที่ผ่านมา +6

    Gabri ❣your way of making a vlog is unique ❤stay blessed ❤ keep going ❤LIVE IN THE MOMENT ❤TWO beautiful people ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arshiarsha6850
    @arshiarsha6850 5 ชั่วโมงที่ผ่านมา +9

    2 perum Lakshadweep lek vayoo ❤

  • @HoooHello
    @HoooHello 16 ชั่วโมงที่ผ่านมา +9

    Gabri
    Travel vlog part 1, 2 മതി
    45 min -1 hours vlogs ayi ചെയ്താൽ മതി
    Hope u understand 🙂
    Again and again I'm saying Thumbnail നിങ്ങളുടെ 2 പേരുടെയും pics വലുതാക്കുക
    Place doesn't matter
    mostly people watching because of u both ....

  • @HoooHello
    @HoooHello 16 ชั่วโมงที่ผ่านมา +11

    Gabri Jas Kashmir trip pokanam ✨😊☺️🌝🌊🦋
    Pls Guys

  • @LakshmiU11
    @LakshmiU11 วันที่ผ่านมา +16

    Dawki was absolutely stunning. This makes me want to go back ♥️♥️ Great vlog!

  • @karthikasudhansudhan7996
    @karthikasudhansudhan7996 วันที่ผ่านมา +18

    Ningalude video kanan adipoliyanu, complete positive vibes annu,njan first time annu kuthiyirunnu oru vlog okke kanunne,athrakku ishtam annu ningalude ee beautiful bond ❤️🥰 ningal eniyum ethu pole vlog okke cheyyanam orumichu,ningale ishtapedunna nammale pole ullavarkku vendiii

  • @stoginks4953
    @stoginks4953 19 ชั่วโมงที่ผ่านมา +8

    10:58
    ആളുകൾ പറയുന്ന നോക്കി ജീവിക്കാൻ ആണേൽ അതിനെ ടൈം കാണു...
    Height ഒക്കെ genetically Alle.... ഈ കാര്യത്തിൽ അല്ല ആളുകൾ പറയുന്ന നോക്കി ഇരുന്നാൽ അതിനെ സമയം കാണു....നമ്മൾ നമ്മൾ ആയി ജീവിക്കാ....
    ജാസ്മിൻ അതു ഒന്നു ഓർത്തു വച്ചോ...
    Video niz❤

    • @Octoberboy7
      @Octoberboy7 2 ชั่วโมงที่ผ่านมา +1

      Jasmin 24 avunnathe alle ullu maturity kuravaa

  • @shafnava7093
    @shafnava7093 วันที่ผ่านมา +12

    Ningal randperum ulla vlog kandirikan enth rasamaa, loved it❤

  • @hibafathima2147
    @hibafathima2147 10 ชั่วโมงที่ผ่านมา +14

    Jasmine nte storyil new part upload cheyythennu kandappo vannathanu❤️

    • @siraj954
      @siraj954 8 ชั่วโมงที่ผ่านมา +2

      Me too

  • @onikahmed1
    @onikahmed1 13 ชั่วโมงที่ผ่านมา +7

    Nice to see you from Bangladesh 🇧🇩🇮🇳

  • @phoenix8028
    @phoenix8028 8 ชั่วโมงที่ผ่านมา +6

    11:36 enikum trip okke pokumbo kal vedhana undakarund 14:33 ee traditional look expect cheythirunnu,sathyathil aa water anu main 🏞️ kollam nice vlog, 🇮🇳🇧🇩 border 2 yrs munne yaseen vlogs ilum kandittund

    • @cinenews5238
      @cinenews5238 8 ชั่วโมงที่ผ่านมา

      ❤️❤️

  • @HoooHello
    @HoooHello 7 ชั่วโมงที่ผ่านมา +6

    GABRI 🌊
    You are Amazing, Wonderful, Strong, Powerful, Brave, Kind, Beautiful, Attractive, Genuine, Brilliant, Wise, Joyous ⭐
    One thing I want to tell you is to keep doing what you do ✨
    The way you see things and do things that’s what makes you special I’m grateful that I'm Your Fan
    🙈❤️
    Ignore negativity

    • @v_i_n_i_0
      @v_i_n_i_0 6 ชั่วโมงที่ผ่านมา +2

      ❤❤

  • @georgees1773
    @georgees1773 วันที่ผ่านมา +11

    ഇത് കാണുന്ന ഞങ്ങൾക്കും നിങ്ങളെപ്പോലെ തന്നെ സന്തോഷം ഉണ്ട്😊😊😊❤❤❤

  • @stoginks4953
    @stoginks4953 20 ชั่วโมงที่ผ่านมา +5

    Jasu ഈ ചിരി എന്നും നിലനിൽക്കട്ടെ❤

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j วันที่ผ่านมา +17

    5:42 pmk orthu poyi❤️❤️❤️(his movie)

  • @Abhilashabhi231
    @Abhilashabhi231 10 ชั่วโมงที่ผ่านมา +8

    Guys... Ningalkk kalyanam kazhichu kude....manushyanenth matham jaathi😊

    • @siraj954
      @siraj954 8 ชั่วโมงที่ผ่านมา +2

      മനുഷ്യനും മതം വേണം പൊട്ടാ

    • @ജംഷാദ്അബൂബക്കർ
      @ജംഷാദ്അബൂബക്കർ 5 ชั่วโมงที่ผ่านมา

      ❤️❤️

    • @Octoberboy7
      @Octoberboy7 2 ชั่วโมงที่ผ่านมา +1

      😂😂😂hater

  • @vidhyamol7456
    @vidhyamol7456 15 ชั่วโมงที่ผ่านมา +5

    Very beautiful vlog gabri bro&jasu ..vlog kaanumbol avede poyi vannapole oru feelings ..really enjoyed..love u guys. ..always be happy❤❤..waiting for next part

  • @RameshAnantharaman-y2p
    @RameshAnantharaman-y2p วันที่ผ่านมา +15

    Super vlog and good clarity and editing is super, and gabri pls explore more international place with Jasmine, especially china, keep it up 🥰🥰jabri🥰🥰

  • @tiktokfavorite3070
    @tiktokfavorite3070 วันที่ผ่านมา +11

    Just realized... Make up അതികം ഇല്ലാതെ jasmine കാണാൻ ആണെല്ലോ കുറച്ചുകൂടി രസം 👌👌

  • @ShabnaMAli-s9b
    @ShabnaMAli-s9b 14 ชั่วโมงที่ผ่านมา +8

    A beautiful vlog that beautifully captures the beauty of nature..A feeling that we also came with u with our heart😊Gabri ur photography editing and presentation is excellent. Enjoy ur life so that u can keep some good moments in ur mind to look back on❤

    • @v_i_n_i_0
      @v_i_n_i_0 14 ชั่วโมงที่ผ่านมา

      ❤❤

    • @siraj954
      @siraj954 8 ชั่วโมงที่ผ่านมา

      ❤️❤️

  • @sheebak9034
    @sheebak9034 วันที่ผ่านมา +8

    അടിപൊളി ആയിട്ടുണ്ട് ഇദൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യ വേണം ❤❤❤

  • @Njlouts
    @Njlouts 3 ชั่วโมงที่ผ่านมา +5

    Adipoli vlog skip cheyathe kandu randu perum orimichu eniyum orupad travel vlogs cheyyanam
    ❤️GJ❤️

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j วันที่ผ่านมา +19

    Extraordinary editing ❤❤❤❤❤

  • @MathewSamuel-eg4tv
    @MathewSamuel-eg4tv วันที่ผ่านมา +14

    രണ്ടു പേരും ഭാഗ്യം ഉള്ളവരാണ് ❤

  • @Rkk164
    @Rkk164 15 ชั่วโมงที่ผ่านมา +4

    Hai Beautiful♥️😍👌
    ജീവിതയാത്രയിലെന്നും
    ചിറകുകൾ തളരാത്ത
    ചിത്രശലഭം പോലെ
    രണ്ടു പേരും പറക്കുക
    💖💖🦋🦋🥰🥰🥰

  • @DiyaPraveen-u9g
    @DiyaPraveen-u9g วันที่ผ่านมา +17

    Jasmine cute 🥺❤️