ശനിയുൾപ്പെടയുള്ള 3 പ്രധാന ഗ്രഹസ്ഥിതിയിൽ കുംഭരാശിക്കാരുടെ ഇപ്പോഴത്തെ ഫലങ്ങൾ| Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 16

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 5 หลายเดือนก่อน +10

    എല്ലാം ശീലം... നേടാനുള്ളത് ഒറ്റക്ക് നേടണം... ആരോടും ഒന്നും പറയാറില്ല.. കുടുംബത്തിൽ നിന്നും, പരിഹാസം, പുച്ഛം, അവഗണന... ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല..ഒരു job നു വേണ്ടി... കഷ്ടപെടുന്നുണ്ട്.. ദൈവം കൂടെ യുണ്ടെന്ന ഉറപ്പോടെ..ഒരുപാട് നന്ദി 🙏🙏🙏🙏

  • @TrojaNzzz
    @TrojaNzzz 5 หลายเดือนก่อน +16

    ഒറ്റയ്ക്ക് പടവെട്ടി വന്നവരാണ് മാഷേ.... തിരിച്ചു വന്നിരിക്കും.

  • @PeaceOfMind99935
    @PeaceOfMind99935 5 หลายเดือนก่อน +16

    ചതയം ആണ് ... ആത്മഹത്യ ചെയ്യാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് മാത്രം ഇപ്പോഴും ജീവനോടെ ഉണ്ട്... ജന്മശനി ഇനിയും പത്തു മാസം... ദൈവത്തിനറിയാം

    • @GPk23
      @GPk23 5 หลายเดือนก่อน +1

      😢😢😮 njanum

    • @deepu1744
      @deepu1744 5 หลายเดือนก่อน +1

      സത്യം

    • @MoosaAbc-ds4wk
      @MoosaAbc-ds4wk 5 หลายเดือนก่อน +2

      ചതയം ഇത്രയും വൃത്തികെട്ട നാൾ, ഞാനും ഉണ്ട്

    • @DeepaAkshaydas
      @DeepaAkshaydas 5 หลายเดือนก่อน +1

      സത്യം ആണ്..
      😔

    • @Vjf-nv3fo
      @Vjf-nv3fo 4 หลายเดือนก่อน +1

      Sathyam

  • @vcreations9046
    @vcreations9046 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനി പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ്. പൂരുരുട്ടതി യാണ് നക്ഷത്രം 🙏

  • @remamenon4526
    @remamenon4526 3 หลายเดือนก่อน

    കാലഭൈരവസ്വാമി ക്ഷേത്രം എവിടെയാണ്

  • @Satisfyingart447
    @Satisfyingart447 5 หลายเดือนก่อน

    Kumbathila sani swantham veettil aanu appole dosham engana cheyyum.

  • @NIRMALVAZHAKULAM
    @NIRMALVAZHAKULAM 4 หลายเดือนก่อน

    24/04/1976 ആലുവ സമയം 3.40 pm അവസ്ഥ ഇതിലും ഒക്കെ കഷ്ടം ശനിയുടെ അവസ്ഥ എങ്ങനെ

  • @arunraj5953
    @arunraj5953 5 หลายเดือนก่อน

    മീനം ഇല്ലേ

  • @sunitha_ravi
    @sunitha_ravi 5 หลายเดือนก่อน

    ഇള്ള വീട് വെക്കാൻ റേഡിയോ മേടിക്കാൻ ആവില്ല