മാരുതി ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡൽ വില വെറും 10.4 ലക്ഷം രൂപയാണ് !

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.3K

  • @madhum.l6251
    @madhum.l6251 2 ปีที่แล้ว +43

    ആദ്യം ayi മരുതിയുടെ ഒരു വണ്ടി ക്ലാസ്സ്‌ ലുക്കിൽ കാണാൻ പറ്റി ഇന്റരിയർ കിടു നല്ല കളർ തീം 👍

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว +72

    ഒരുപാട് പേര് ഗ്രാന്റ് വിറ്റാരയുടെ വീഡിയോ ചെയ്തു അതൊന്നും കാണാതെ ബൈജു ചേട്ടന്റെ വീഡിയോ വരാൻ കാത്തിരുന്നു Thanks Baiju Chetta

  • @devarshvenuganan5964
    @devarshvenuganan5964 2 ปีที่แล้ว +13

    മലയാള ഭാഷ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യാൻ അറിയുന്ന മറ്റൊരു ഓട്ടോമൊബൈൽ ജർണലിസിറ്റിനെ കണ്ടിട്ടില്ല. ഇന്നത്തെ കാലത്തെ മാധ്യമം പ്രവർത്തകർ പോലും ഇത്ര നന്നായി മലയാള പടങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ കാര്യത്തിൽ അന്നും ഇന്നും എന്നും ബൈജുവേട്ടനോട് ബഹുമാനം തോനുന്നു 🙌🏻❤

  • @akhilrs3978
    @akhilrs3978 2 ปีที่แล้ว +5

    ചില പ്രീമിയം കാറുകൾ റോഡിലൂടെ ഒഴുകി പോകാറില്ലേ അതു പോലെയാണ് ചേട്ടന്റെ അവതരണ ശൈലി. അതി ഗംഭീരം

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +15

    മാരുതിയുടെ 2019 മുതൽ ഇറങ്ങിയ പല വാഹനത്തിനും സ്റ്റിയറിംഗ് ന് പെട്ടെന്ന് തന്നെ മാറ്റേണ്ടിവരുന്നു എന്നത് ഒരു വസ്തുതയാണ് 35,000 km ഓടുമ്പോൾ തന്നെ ഇത് തേയ്മാനം ഉണ്ടാകുന്നു .Rs. 27,000/- രൂപ ചെലവ് വരും . Quality ൽ മാരുതി സുസുക്കി ഇനിയും ശ്രദ്ധിക്കണം .

    • @milton8299
      @milton8299 2 ปีที่แล้ว

      Lol. Pinneyum blunder commentum aayitu eathiyalo Tata fanoli. Oru vivaravum illedai?

    • @knr86
      @knr86 2 ปีที่แล้ว +7

      സത്യം, എന്റെ swift steering column change ചെയ്യേണ്ടി വന്നു, warranty തീരുന്നതിനു മുന്നേ ആയതു കൊണ്ട് free of കോസ്റ്റ് aayi

  • @fazalulmm
    @fazalulmm 2 ปีที่แล้ว +123

    ഒരു കാർ സ്വന്തമാക്കണം എന്നത് ഒരാഗ്രഹം ..എപ്പോൾ എന്ന് എന്നൊന്നും അറിയില്ല , എന്നാലും എല്ലാ റിവ്യൂസും മുടങ്ങാതെ കാണും

    • @basheermpm6054
      @basheermpm6054 2 ปีที่แล้ว +38

      നടക്കും മുത്തേ ഞാനും ഇത് പോലെ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു പിന്നീട് വാഗ്നർ വാടകക്ക് എടുത്തു 2 പ്രാവശ്യം തട്ടി പക്ഷെ എന്റെ ഡ്രീം വിട്ടില്ല ഒടുവിൽ ആൾട്ടോ എടുത്തു ഒടുവിൽ അത് വിറ്റ് ignis എടുത്തു ☺️ നിനക്ക് വാശിയുള്ള ഒരു ഡ്രീം ആണേൽ സ്വന്തമാക്കിയിരിക്കും ഉറപ്പാ പക്ഷെ ഒന്നും റെഡി കാശിനല്ല ട്ടോ ഇനിയുമുണ്ട് 3 ലക്ഷം കൂടി അടവ് പക്ഷെ എന്റെ വാശിയുള്ള ഡ്രീം ആയോണ്ട് കൊറോണ സമയത്തു പോലും മുടങ്ങാതെ അടവ് അടച്ചു പോയിട്ടുണ്ട് ഫുഡിന് കാശില്ലേലും അടവിനു ഞാൻ ക്യാഷ് ഉണ്ടാക്കിയിരിക്കും

    • @SUBHASH680
      @SUBHASH680 2 ปีที่แล้ว +5

      ഉടൻ നടക്കും

    • @azeemsalam9993
      @azeemsalam9993 2 ปีที่แล้ว +3

      Njanum athe😇

    • @DainSabu
      @DainSabu ปีที่แล้ว

      @@basheermpm6054 bro you're inspiring.... 🔥

    • @gauthammahesh4809
      @gauthammahesh4809 ปีที่แล้ว

      Chetta car vangikkanamenkil panam thanne venam allathe enikkoru car venam athente life ambition ane ennum paranjirunnal swantham vila povikaye ollu pinne vere oru karyam shreddikkanam second hand car anu vangan uddeshikkunnathenkil parichayakkaro suhruthukkalo bandhukkalo upayogichath vangaruth karanam chilappol nammal cash koduthayirikkum vangunnath ennal avar vicharikkum namukk dharmamthannathanenn

  • @arunp.m2758
    @arunp.m2758 2 ปีที่แล้ว +95

    ഹൈറൈഡറിനെക്കാൾ കാഴ്ചയിൽ എനിക്കിഷ്ടം വിറ്റാരയാണ് 😍

  • @Sunil-nz1mv
    @Sunil-nz1mv 2 ปีที่แล้ว +8

    എന്തൊക്കെയായാലും താങ്കളുടെ അവതരണം സൂപ്പർ തന്നെ. 👌👌👌

  • @sreejeshk1025
    @sreejeshk1025 2 ปีที่แล้ว +40

    Much awaited walk through. Appreciate you have taken mild hybrid instead of strong hybrid.

  • @vinodtn2331
    @vinodtn2331 2 ปีที่แล้ว +2

    നല്ല വാഹനം😍 അതിലും മികച്ചത് നമ്മളെ എടുക്കാൻ കൊതിപ്പിക്കുന്ന അവതരണം 😍superb🙏

  • @abdulkhadarop1815
    @abdulkhadarop1815 2 ปีที่แล้ว +32

    കാത്തിരുന്ന വീഡിയോ... ❤️
    ഒരുപാട് പേര് ഗ്രാന്റ് വിറ്റാരയുടെ വീഡിയോ ചെയ്തു അതൊന്നും കാണാതെ ബൈജു ചേട്ടന്റെ വീഡിയോ വരാൻ കാത്തിരുന്നു.... അതിനിടയിൽ ബൈജു ചേട്ടൻ മറ്റു പല വീഡിയോകളും ചെയ്തങ്കിലും ഗ്രാന്റ് വിറ്റാര മാത്രം വന്നില്ല... എങ്കിലും ബൈജു ചേട്ടന്റെ വീഡിയോ വരും വരെ മറ്റാര് ചെയ്ത വിഡിയോയും കാണാതിരുന്നു... അവസാന ഇതാ ഗ്രാന്റ് വിറ്റാറയുടെ വിഡിയോ ബൈജു ചേട്ടന്റെ ചാനലിലൂടെ തന്നെ കാണുന്നു

  • @manus7351
    @manus7351 2 ปีที่แล้ว +4

    9:07 shows the built quality of the vehicle

  • @gopal_nair
    @gopal_nair 2 ปีที่แล้ว +45

    കാത്തിരുന്ന ഐറ്റം ഒടുവിൽ എത്തിയല്ലോ..... സന്തോഷമായി ബൈജു ഏട്ടാ സന്തോഷമായി....😃😃😃😃

    • @user-bs5xs6oo3l
      @user-bs5xs6oo3l 2 ปีที่แล้ว +1

      പക്ഷേ വണ്ടി കിട്ടണമെങ്കിൽ നെക്സ്റ്റ് കനിയണം... ഡൗൺ പേയ്‌മെന്റ് ഇട്ടു ബാങ്ക് ലോൺ എമൗണ്ട് ഷോറൂമിലേക്ക് ഫോർവേഡ് ചെയ്തു.. അക്കൗണ്ടിൽ നിന്ന് രണ്ടാമത്തെ ഇഎംഐയും അവരെടുത്തു പക്ഷേ വണ്ടി ഇതുവരെ കിട്ടിയിട്ടില്ല ബാങ്ക് കൈമലർത്തുന്നു

    • @gopal_nair
      @gopal_nair 2 ปีที่แล้ว

      @@user-bs5xs6oo3l Bro, Vandi Kittiyo ?

  • @nooruman1
    @nooruman1 2 ปีที่แล้ว +5

    ഇയാളുടെ റിവ്യൂ കണ്ടിട്ട് ഈ വാഹനം ബുക്ക് ചെയ്യാൻ എന്നെപ്പോലെ കത്തിരുന്നവരുണ്ടോ...?

  • @anishbabu7109
    @anishbabu7109 2 ปีที่แล้ว +379

    മലയാളപദ്യം ഇതുപോലെ ചൊല്ലാൻ കഴിയുന്ന ഓട്ടോമൊബൈൽ ജേർണിലിസ്റ്റ് വേറെ ആരുണ്ടടാ.... 💪

    • @Sahad24
      @Sahad24 2 ปีที่แล้ว +29

      ഇതെന്താ കവിയരങ്ങോ?

    • @miuhammadkk3370
      @miuhammadkk3370 2 ปีที่แล้ว +5

      Njaeeb rahman

    • @anishbabu7109
      @anishbabu7109 2 ปีที่แล้ว +3

      @@miuhammadkk3370 …mm best pronounce

    • @laglorialafenishmai
      @laglorialafenishmai 2 ปีที่แล้ว

      @@miuhammadkk3370 to be frank, i once corrected him with his pronounciation 🥴. he is instant sensation actually nothing much 🤚

    • @devarshvenuganan5964
      @devarshvenuganan5964 2 ปีที่แล้ว +10

      അത് സത്യമാണ്, മലയാള ഭാഷ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യാൻ അറിയുന്ന മറ്റൊരു ഓട്ടോമൊബൈൽ ജർണലിസിറ്റിനെ കണ്ടിട്ടില്ല. ഇന്നത്തെ കാലത്തെ മാധ്യമം പ്രവർത്തകർ പോലും ഇത്ര നന്നായി മലയാള പടങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ കാര്യത്തിൽ അന്നും ഇന്നും എന്നും ബൈജുവേട്ടനോട് ബഹുമാനം തോനുന്നു 🙌🏻❤

  • @santhankkk
    @santhankkk ปีที่แล้ว +3

    I bought in December 2022. Now 18000km. Now Getting 18.5 kmpl. Sigma smart hybrid base model

    • @editorsedits3047
      @editorsedits3047 6 หลายเดือนก่อน

      Hey now what mileage you get ??

  • @johnnykutty1485
    @johnnykutty1485 2 ปีที่แล้ว +41

    ford endeavor 2022 ( Everest ) video ചെയ്യാമോ, thailand

    • @derrickmathews2255
      @derrickmathews2255 2 ปีที่แล้ว +3

      Kottayam registered oru Everest ondloo

    • @hajasp4324
      @hajasp4324 2 ปีที่แล้ว +2

      🔥

    • @johnnykutty1485
      @johnnykutty1485 2 ปีที่แล้ว +1

      @@derrickmathews2255 hello ഏറ്റവും പുതിയ endeavor കാര്യമാണ് ഞാൻ പറയുന്നത് അത് തായ്‌ലൻഡിൽ ഉണ്ട് അത് ടെസ്റ്റ് ചെയ്യാൻ ഞാൻ ബൈജു ചേട്ടനോട് പറയുന്നത്

    • @johnnykutty1485
      @johnnykutty1485 2 ปีที่แล้ว

      @All in one nee poda

    • @omkar8247
      @omkar8247 2 ปีที่แล้ว

      മറ്റു രാജ്യങ്ങളിലെ വണ്ടികൾ ടെസ്റ്റ് ചെയ്തിട്ട് നമുക്കെന്ത് കാര്യം? ഇന്ത്യയിലെ വാഹനങ്ങളുടെ വിശദ വിവരങ്ങളാണ് ഇവിടെ വാഹനം വാങ്ങുന്നവർക്ക് അറിയേണ്ടത്. തായ്‌ലൻ്റിലെ കാര്യങ്ങളറിയാൻ അവിടുത്തെ ചാനലുകൾ കാണുക.

  • @dazzlescutevideos4404
    @dazzlescutevideos4404 2 ปีที่แล้ว +9

    Potential brezza buyers will be confused of thinking to extend their budget to go for vittara.

  • @asifaliasifali4083
    @asifaliasifali4083 2 ปีที่แล้ว +6

    കാണാൻ നല്ല രസമുണ്ട്
    അടിപൊളി വണ്ടി 🙂

  • @gayathrilr
    @gayathrilr ปีที่แล้ว +1

    baiju n nair vandiye kurichu parichaya peduthunnathu valare detaild aayittanu congratulations 🌂👍

  • @anoop3337
    @anoop3337 2 ปีที่แล้ว +28

    Interior looks like a premium SUV. Thanks for the detailed review.

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +1

    Kure kalathinu shesham Adyamayitu ayrkum oru manual car recommend cheyyunnath baiju Annan

  • @harikrishnanmr9459
    @harikrishnanmr9459 2 ปีที่แล้ว +8

    ഇപ്പോൾ ആണ് maruti ക്ക് toyota യിൽ നിന്നും ഒരു ഗുണം കിട്ടുന്നത് interior വളരെ നന്നായി.ഇനി ev യുഗം എന്ന് വിചാരിച്ചിരിക്കുമ്പോൾ maruti യും toyota യും അതിന് സമയം ആയില്ല എന്ന് പറയും പോലെ ഓരോ വാഹനം ഇറക്കും

  • @leafpotz5918
    @leafpotz5918 2 ปีที่แล้ว

    ചേട്ടന്റെ സംസാരത്തിനു ശേഷം പെട്ടെന്ന് ചാടി വീഴുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ശബ്ദം അൽപ്പം കുറച്ചാൽ നല്ലത് ഹെഡ്‍സെറ്റ് ഉപയോഗിച്ച് കേൾക്കുന്നത് കൊണ്ട് പ്രതീക്ഷിക്കാതെ വരുന്ന മ്യൂസിക് ചെവിയെ ബുദ്ധിമുട്ടിക്കുന്നു. ചേട്ടന്റെ അവതരണം വളരെ ഇഷ്ടമാണ്.

  • @gopal_nair
    @gopal_nair 2 ปีที่แล้ว +29

    Brezza review വിൽ ചോദിച്ചത് പോലെ, ഞാനും ചോദിച്ചേക്കാം " ചേട്ടൻ ആണെങ്കിൽ ഇത് എടുക്കൂമോ "....😃😃😃😃😃

  • @santhosh1970
    @santhosh1970 2 ปีที่แล้ว +1

    എല്ലാം കൊണ്ടും വണ്ടി കൊള്ളാം .പക്ഷേ ബാക്ക് സീറ്റിൽ നടുവിലിരിക്കുന്നവർക്ക് വേണ്ടത്ര comfort കിട്ടില്ല .അതുപോലെ sunroof ഉള്ള കാറിൽ ഭയങ്കര ചൂടാണ്.ബാക്കിഎല്ലാംകൊണ്ടും വണ്ടി സുപ്പറാണ്

  • @ARU-N
    @ARU-N 2 ปีที่แล้ว +2

    Grat review ബൈജു ചേട്ടാ...
    Hyway il ട്രാക് change ചെയ്തപ്പോള്‍ [ 20:07 ] indicator ittu , അത് video ൽ കാണിച്ചത് നന്നായി.
    പലരും hyway / any roads ൽ എങ്ങോട്ട് തിരിഞ്ഞാലും ഒരു സിഗ്നലും തരില്ല.
    ആ ഭാഗം cut ചെയ്യാതെ വീഡിയോയില്‍ ചേര്‍ത്തതിന് നന്ദി.

    • @Mcp960
      @Mcp960 2 ปีที่แล้ว

      അതു ഇവിടെ അങ്ങനെ കാണാറില്ല ഗൾഫിൽ ഒക്കെ ഇതു ഇട്ടില്ലെങ്കിൽ വൻ പണിയാവും

  • @moideenpullat284
    @moideenpullat284 2 ปีที่แล้ว +1

    Vitara kaaaanaaan nalla bangind ....ink orupad ishttaaayi...kollaaaam...colourum 👍 ....sirin iniyum orupad vahanangal njangale parijayapeduthaan sadikkatteee.....koode njangalkk kananum.... sirnte channelin ella vitha supporttum ind👍👍

  • @MrAdarsh123456
    @MrAdarsh123456 2 ปีที่แล้ว +2

    Grand vitara യുടെ വീഡിയോ ബൈജു ചേട്ടൻ്റെ ചാനലിൽ കൂടി കാണാൻ കാത്തിരിക്കുക ആയിരുന്നു 😍

  • @AjithSunny-p5c
    @AjithSunny-p5c 11 หลายเดือนก่อน

    Side wise oru jeeep compass enik feel cheythu 😊....driving comfort adipoli ..nalla road presence ..orennm booking aaki 😅......waiting ......🎉

  • @learneducatemotivateon
    @learneducatemotivateon 2 ปีที่แล้ว +3

    Strong hybrid category varunna HONDA CITY EHEV 24 Lakh aanu varunnath. So grand vitara 20 nu kittum ennath, better than purchasing Ehev.

  • @sruthiharidasan9833
    @sruthiharidasan9833 2 ปีที่แล้ว +1

    Can you please compare it with Skoda kushaq and tell us which one is better?

  • @lijilks
    @lijilks 2 ปีที่แล้ว +33

    This was the car we all were waiting to see a test drive from you. pls test drive strong hybrid automatic also.

  • @mrtigerkid
    @mrtigerkid 2 ปีที่แล้ว +1

    bro ee paraje oky ex showrrom vila ahn athilum kodthal ahn 2 lkh

  • @robinmathew2989
    @robinmathew2989 2 ปีที่แล้ว +20

    Finally, Maruti is able to full fill the gap of new SUV Maruti Suzuki Grand Vitara .Thanks for the review.

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 2 ปีที่แล้ว

    I guess music could be better, it is very irritating... But you are good in giving specification, good Malayalam 👍🏻

  • @bijugeorge9190
    @bijugeorge9190 2 ปีที่แล้ว +2

    ഇന്റീരിയർ കലക്കി. എല്ലാവരും ഇത് കേട്ടാൽ തന്നെ വാങ്ങാൻ ശ്രമിക്കും.

  • @RajeshMakkapuzha
    @RajeshMakkapuzha 2 ปีที่แล้ว

    Hi Baiju, Your 🎙️ need to be updated ( Sound quality)

  • @mindapranikal
    @mindapranikal 2 ปีที่แล้ว +14

    Happy to be a part of this family ❣️

    • @kidsmedia2957
      @kidsmedia2957 10 หลายเดือนก่อน

      Grand vitara mileage ethrayund

  • @safal9816
    @safal9816 2 ปีที่แล้ว +1

    Nalla crisp and clear sound aan biju chettande review

  • @shanazirk
    @shanazirk 2 ปีที่แล้ว +8

    Grand Vitara .. gulf il ullavarku nalla parichayam ulla vandi aanu ... One of the successful car from Suzuki in gulf

  • @haksarps9182
    @haksarps9182 2 ปีที่แล้ว +1

    Strong hybrid video cheyuka...athpole price parayumbol on the road price paranjal nannayirikkum....

  • @MGN5850
    @MGN5850 2 ปีที่แล้ว +6

    ഡീസൽ എൻജിൻ നിർത്തിയത് കാരണം മാർക്കറ്റ് പിടിക്കാൻ മാരുതിയുടെ പുതിയ അടവ്.മൈൽഡ് ഹൈബ്രിഡിന് മൈലേജ് 10 -15 കിട്ടും..

  • @deepukpunnikp4957
    @deepukpunnikp4957 2 ปีที่แล้ว

    Strong hybrid video orenam cheyanam. Athinte karyangal onude ariyan vendi anu

  • @shivashiva9781
    @shivashiva9781 2 ปีที่แล้ว

    Baiju chetta director joshi sir eppol vagiya Toyota vellfire oru review cheyumo plz

  • @1575prasanth
    @1575prasanth 2 ปีที่แล้ว +3

    Thank you so much Byjuchetta. I was waiting for your review. I already booked Mild Hybrid. Just drive Mild Hybrid Automatic as well.

  • @nxaze86
    @nxaze86 2 ปีที่แล้ว

    Baijuvetta paddle shifters ee vandiyil illaaalo ath eathokke modelsl aan undaaavuka (paddle shifters)

  • @bineeshbnair2529
    @bineeshbnair2529 2 ปีที่แล้ว +15

    ഒരു ദിവസം "അപ്പുകുട്ടൻ" എന്ന് പറയുന്ന ആളിനെകൂടി കാണിക്കണം...... ചേട്ടാ....

  • @singarir6383
    @singarir6383 2 ปีที่แล้ว

    ഗംഭീരം അന്നു അല്ലാതെ ഒന്നുമില്ല ❤dear appukuttan ❤ഒരു ദിവസം വീഡിയോ man ഒന്നു കാണണം ❤

  • @pinku919
    @pinku919 2 ปีที่แล้ว +4

    Maruti is slowly gripping its fingers into new territories with the help of Toyota. Now their cooperation is bearing fruit as expected. Any way Maruti must invest in new power window switches

  • @sarathkp3000
    @sarathkp3000 2 ปีที่แล้ว

    വണ്ടി exterior ഒരു ഗുമില്ല എങ്കിലും മറുതിയുടെ ഭാഗത്തു നിന്ന് പുതിയൊരു മോഡൽ nise one the interior and all.

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 ปีที่แล้ว +3

    Extremely glad to be the part of this community❤

  • @nubseernubi9668
    @nubseernubi9668 2 ปีที่แล้ว

    Entha Sir ningalude avadharanam abharam thanne neril kanan nalla aagrahamund Sir thankale valare adikam bahumanikunnu

  • @Vadakara007
    @Vadakara007 2 ปีที่แล้ว +4

    Interior coler compinatino no raksha🙈🙈💞🔥

  • @sajinm4u
    @sajinm4u 2 ปีที่แล้ว

    Back seat 3 Adults very difficult, front seat do not have enough comfort for an average built person

  • @HAMZA-wt6ir
    @HAMZA-wt6ir 2 ปีที่แล้ว +3

    S Hybrid വീഡിയോ പ്രതീക്ഷിക്കുന്നു. Grand vittara, Hyrider ഇവ തമ്മിൽ എന്താണ് വ്യത്യാസം?

  • @sha_599
    @sha_599 2 ปีที่แล้ว +1

    Grand vitara delta automatic review ചെയ്യാമോ.

  • @lijik5629
    @lijik5629 2 ปีที่แล้ว +3

    Pls do test drive vitara strong hybrid also. We are ready to watch

  • @raazdk7181
    @raazdk7181 2 ปีที่แล้ว

    ഞാൻ കാത്തിരിക്കുകയായിരുന്നു മറ്റുള്ളവരുടെ വീഡിയോ വന്നിട്ടുണ്ടങ്കിലും നിങ്ങളെ വീഡിയോ വരാൻ wait ചെയ്‌യായിരുന്നു

  • @shajancjoy6183
    @shajancjoy6183 2 ปีที่แล้ว +4

    വിറ്റാറയുടെ വരവോടെ മാരുതിക്ക് ആരാധകർ കൂടും... 👍🎯🎯🎯🎯

  • @sreelalofficial5629
    @sreelalofficial5629 5 วันที่ผ่านมา

    Is it a good idea to buy Grand Vitara now in Jan 2025 , because seeing some rumours about facelift in 2025?

  • @krbijoy
    @krbijoy 2 ปีที่แล้ว +4

    1.What about the body roll.
    2. If you opt for mild hybrid, XL6 or Grad Vitara which one is better choice.

    • @VineethNarayanan
      @VineethNarayanan 2 ปีที่แล้ว

      XL6 is 6 seater and grand grand vitara is 5 seater

    • @krbijoy
      @krbijoy 2 ปีที่แล้ว

      @@VineethNarayanan If the Platform is same I feel XL6 is value for money. The space and second raw seat comfort is excellent in XL6. 3rd raw seat is not using luggage space is too much comparing with Grand vitara.

    • @rajeshkg1176
      @rajeshkg1176 2 ปีที่แล้ว

      Pls don't compare XL6 and Grand Vitara...Vitara is a class SUV , XL6 is a Mpv....Vitara has spoty look and can challange all cars in its category including creta, seltos. Interior of vitara is far better than XL6. Tyre size of vitara is higher than XL6

  • @RLDMZ
    @RLDMZ ปีที่แล้ว

    Music Background score please change 👍 Thanks

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +3

    If this car gets a decent 4 star safety rating as well like Brezza then its the best in class car for sure considering its reliabilty,service and vfm quotient..

  • @shefeerma9719
    @shefeerma9719 2 ปีที่แล้ว

    Old baleno parajayapeta oru model ayirunnu , same name il kondu vannu Epo hit anu . Athanu Maruthi Suzuki ❣️

  • @darksoulera5910
    @darksoulera5910 2 ปีที่แล้ว +20

    മാരുതിയുടെ ബുക്കിങ് മറ്റു കമ്പനികൾക്ക് സ്വപ്നം മാത്രം 💪🏻🔥

    • @DonS-ff2yt
      @DonS-ff2yt 2 ปีที่แล้ว +3

      Vendaaa...jeevanil pedi und njagalkku

    • @DonS-ff2yt
      @DonS-ff2yt 2 ปีที่แล้ว +3

      😂😂😂rolls royce polum illa enna kettatuuu😂😂

    • @imran-ep6fq
      @imran-ep6fq 2 ปีที่แล้ว +1

      Suzuki bola

  • @sundaranaryan5463
    @sundaranaryan5463 2 ปีที่แล้ว

    ഈ കൂട്ടുകെട്ടിൽ നിന്നും ഇനിയും ഒട്ടനവധി വാഹനങ്ങൾ പിറക്കട്ടെ.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 ปีที่แล้ว +5

    Grand Vitara/Hyrider are on my radar. Currently driving 2017 Ertiga Zxi+, very comfortable. Don’t want to sell. That puts me in a dilemma.

    • @santhoshp8242
      @santhoshp8242 2 ปีที่แล้ว

      Sir
      What is the milage you are getting in Ertiga. Is that automatic

  • @priyeshmenon3513
    @priyeshmenon3513 2 ปีที่แล้ว

    Baiju chetta..ini adutha vandi review cheyuanth pampady aalkarde swantham valiya vaahanam aya Pampady Rajane an..

  • @jimkaana
    @jimkaana 2 ปีที่แล้ว +7

    Interior stunning.. 🔥🔥🔥

  • @sajidshennu3816
    @sajidshennu3816 2 ปีที่แล้ว +1

    Njan katta waiting aayrunnu, ചേട്ടന്റെ റിവ്യൂ കിട്ടാൻ താങ്ക്സ് ചേട്ടാ 👍👍

  • @cinead3415
    @cinead3415 2 ปีที่แล้ว

    strong hybrid visheshangl video venam.

  • @anandvs4388
    @anandvs4388 2 ปีที่แล้ว +6

    I liked the rear design of this car ♥️♥️♥️

  • @nithinbabu7390
    @nithinbabu7390 2 หลายเดือนก่อน

    Chetta ee hyryder, grand vitara platform susuki thane aano?

  • @neerajbabu1199
    @neerajbabu1199 2 ปีที่แล้ว +7

    ബൈജു ചേട്ടന് ഈ വണ്ടി അത്ര ഇഷ്ടപെട്ടിട്ടില്ല എന്ന് എത്ര പേർക്ക് മനസ്സിലായി??😋

    • @sujithsajan3037
      @sujithsajan3037 2 ปีที่แล้ว

      Review ചെയ്തു കണ്ട മിക്കവർക്കും ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി. Zigwheels, Auctocar India എന്നിവരുടെ Real world Test review കണ്ടാലും മനസ്സിലാവും

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 ปีที่แล้ว +1

      കാരണം?

  • @bluewave4014
    @bluewave4014 2 ปีที่แล้ว +1

    Ithinte ettavum valiya feature mileage power aane

  • @krishnaprasanth9313
    @krishnaprasanth9313 2 ปีที่แล้ว +4

    * ലെ കാർ ഡിസൈനർ: എല്ലാം ഓകെയായി. ഇനി ബായ്ക്കിൽ ആ ഓട്ടോറിക്ഷയുടെ ലൈറ്റ് കൂടിയങ്ങ് പിടിപ്പിക്കാം.... ആഹാ! അന്തസ്സ്! സൂപ്പർ!

  • @varughesemathew7950
    @varughesemathew7950 2 ปีที่แล้ว

    Grabd Vitara Mild Hybris Alpha Automatic Test drive when you start ?Advice

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 ปีที่แล้ว +4

    waited for your review 🤩

  • @Babu--Nair
    @Babu--Nair 2 ปีที่แล้ว +1

    This is a fantastic work of a malayali done at U.K. and the courage of doing highly risky and expensive work is appreciated.

    • @Babu--Nair
      @Babu--Nair 2 ปีที่แล้ว

      What's the surprise?

    • @Babu--Nair
      @Babu--Nair 2 ปีที่แล้ว

      What is the surprise?

  • @naijunazar3093
    @naijunazar3093 2 ปีที่แล้ว +5

    ഒരുപാട് കാത്തിരുന്ന ഒരു റിവ്യൂ ആയിരുന്നു ഗ്രാൻഡ് വിറ്റാരയുടേത്. Blue is the New Black എന്നാണ് ഇപ്പോൾ കാർ നിർമ്മാതാക്കൾ ചിന്തിക്കുന്നത്. വണ്ടി അടിപൊളിയായിട്ടുണ്ട്.സ്ട്രോങ്ങ് ഹൈബ്രിഡ് കൂടി ബൈജു ചേട്ടൻ റിവ്യൂ ചെയ്യുമെന്ന് കരുതുന്നു.

    • @user-bs5xs6oo3l
      @user-bs5xs6oo3l 2 ปีที่แล้ว

      വണ്ടി എന്തോ കുഴപ്പമുണ്ടെന്നാണ് ഷോറൂമിൽ നിന്ന് പറയുന്നത് സേഫ്റ്റി ഇതുവരെ ആയിട്ടില്ല

  • @renjithchandran6547
    @renjithchandran6547 2 ปีที่แล้ว

    Mild Hybrid Amt Revew Cheyyaamo Baiju Chettaaa Koodathe Strong hybrid Amt yudeyum

  • @sibinism7
    @sibinism7 2 ปีที่แล้ว +6

    Indirectly its the new S cross itself

  • @irshadmonu7163
    @irshadmonu7163 2 ปีที่แล้ว +1

    Vandiyude look kollaam performance um kollam enn thonnunnu...❤❤

  • @neeradprakashprakash311
    @neeradprakashprakash311 2 ปีที่แล้ว +13

    Grand ആയി തിരിച്ചെത്തിയ GRAND VITARA യ്ക്ക് ബൈജു ഏട്ടന്റെവക നർമത്തിൽച്ചാലിച്ച ഒരു Grand Review 🙂

  • @harithas..7681
    @harithas..7681 2 ปีที่แล้ว

    സൂപ്പർ വണ്ടി. നല്ല അവതരണം ആണ് കേട്ടോ

  • @manu.monster
    @manu.monster 2 ปีที่แล้ว +6

    ഒടുക്കത്തെ look ആണല്ലോ ഇതിന്റെ ഒരു 7 സീറ്റ്‌ മോഡൽ കൂടി വന്നാൽ പൊളിക്കും

  • @jaffermmlp2029
    @jaffermmlp2029 2 ปีที่แล้ว

    Cheta Honda hr v se onnu cheyaamo

  • @jithin3624
    @jithin3624 2 ปีที่แล้ว +3

    മാരുതിയുടെ കാറുകൾ ഒക്കെ ഒന്ന് ക്രാഷ് ടെസ്റ്റ് നടത്തി നോക്കണം 😁

  • @sasikumars2366
    @sasikumars2366 2 ปีที่แล้ว

    വിവരണസുഖം തീർച്ചയായും വീഡിയോ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്👍👍🎉

  • @levinvarghese111
    @levinvarghese111 2 ปีที่แล้ว +5

    Grand Vitra will be game changer for Maruti Suzuki... Will it beat Hyundai Creata in 10000 plus monthly sales is something to be seen in future...

  • @ashrafameer3267
    @ashrafameer3267 2 ปีที่แล้ว

    Gear knob design is same ciaz manual transmission

  • @Megastaraddict
    @Megastaraddict 2 ปีที่แล้ว +8

    Rival of seltos & creta.. lets see who wins the race 🔥🔥 Grand vitara - THE GAME CHANGER🔥🔥

  • @kns7470
    @kns7470 2 ปีที่แล้ว

    Ofco next vedio strong hybrid vannam

  • @shinojsivan
    @shinojsivan 2 ปีที่แล้ว +4

    This is not the first time that Maruti using the name of a phased off car. The Maruti Baleno Sedan 1590 cc which was launched in 1999 was phased off in 2007. In 2015, they introduced premium hatchback with the same name.

  • @antonyantony8918
    @antonyantony8918 2 ปีที่แล้ว

    Sun റൂഫ് ഇല്ലാത്ത variant ഉണ്ടോ

  • @user-mt2or8hx7e
    @user-mt2or8hx7e 2 ปีที่แล้ว

    Toyota Hyryder or maruti grand vitara Anyone pls Etha best parann tharavoo???

  • @ajinrajiritty7185
    @ajinrajiritty7185 2 ปีที่แล้ว +4

    I like maruthi than Toyota 🔥

  • @rajeshkg1176
    @rajeshkg1176 2 ปีที่แล้ว +1

    Zeta Automatic Mild Hybrid On road price around 18.5 lacs. Zeta Automatic Strong Hybrid on road price around 21.6 lacs... Which option is best???

  • @MrFrank-zf2tx
    @MrFrank-zf2tx 2 ปีที่แล้ว +4

    1Million Soon Baiju Chettaa🥰🥰😍