വചനം പറയുന്നു.അധികാരം ദൈവത്തിൽ നിന്നാണ്. അധികാരത്തെ ധിക്കരിക്കുന്നവർ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. മെത്രാനേയും അധികാരികളെയും അനുസരിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തു പട്ടം സ്വീകരിച്ചിട്ട് അവർക്കെതിരെ സമരം ചെയ്യുന്നവർ ദൈവത്തിന്റെതാണോ എന്ന് അവർ തന്നെ ചിന്തിച്ചു അനുസരിക്കട്ടെ
നിർബന്ധ ബുദ്ധി നാശത്തിലേ ഒടുങ്ങൂ.സഭയ്ക്കും സഭാധികാരികൾക്കും, മേൽ പട്ടക്കാർക്കും പൂർണമായും വിധേയത്വം പുലർത്താമെന്നും, അനുസരിച്ച് കൊള്ളാമെന്നും,തിരുപ്പട്ട സ്വീകരണ വേളയിൽ, മെത്രാന് മുമ്പിൽ മുട്ടിന്മേൽ നിന്ന്, വ്രത വാഗ്ദാനം ചെയ്തവർ, ഏതാനും സാധാരണ വിശ്വാസികളെക്കൂടി തങ്ങളുടെ പക്ഷം ചേർത്ത്, സഭാ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്താൻ തക്കവിധം വളർന്നുവെങ്കിൽ,അത്തരക്കാരെ, ചികിത്സിച്ച് മാറ്റാം എന്ന പ്രതീക്ഷ തീർത്തും അസ്ഥാനത്താണ്.തല്ക്കാലം അനുരഞ്ജന മാർഗത്തിലൂടെ വന്നാലും, ഇക്കൂട്ടർ സഭാവിരോധികളായ തിൻമയുടെ ശക്തികൾക്ക് ഒപ്പം ചേർന്ന്, പൈശാചിക പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
വിമതർ ആരാധനാക്രമത്തിന്റെപേരിൽ കാട്ടികൂട്ടിയ പ്രവർത്തികൾ ദൈവത്തോടു ചേർന്നുനിൽക്കേണ്ടവർ ചെയ്യുന്ന പ്രവർത്തികളാണോയെന്നു ഒരു നിമിഷം നിശബ്ദമായി ഇരുന്നു അവർ ആലോചിച്ചിരുന്നുവെങ്കിൽ അവർ ഈ പ്രവർത്തനങ്ങളിൽനിന്നു പിൻതിരിയുവാൻ കഴിയുമായിരുന്നു.വീണ്ടുവിചാരമില്ലാത്ത അവരുടെ പ്രവർത്തികൾ അവരെ പിശാചിന്റെ കൂടാരത്തിലേക്കാണു നയിക്കുന്നതു എന്നു മനസിലാക്കി പിൻതിരിഞ്ഞു പശ്ചാത്തപിക്കുകയാണു വേണ്ടത് അല്ലാതെ സഭ അവരുടെ വരുതിയിൽ നിൽക്കണമെന്ന നടക്കാത്തമോഹവുമായി ആത്മാവും ജീവനും നശിപ്പിക്കാമെന്നേയുള്ളു.
സംഖ്യയുടെ പുസ്തകത്തിൽ പതിനാറാം അദ്ധ്യായത്തിൽ മോശയ്ക്കും അഹരോനും എതിരെ അനുസരിക്കാതെ വന്നപ്പോൾ ദൈവം അവരോട് ചെയ്തത് വായിക്കുന്നുണ്ട്. കോറഹ്, ദത്താൻ, അഭിറാം. എന്നിവർ കുടുംബത്തോടൊപ്പം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയി. കർത്താവിൻറെ കരുണ ഇവരുടെ മേൽ ഉണ്ടാകാൻ പ്രാർത്ഥിക്കാം
Very good explanation, Big salutes sir.... 🙏🙏 ഒരു വൈദിക സമൂഹത്തേയും വിശ്വാസ സമൂഹത്തേയും നാറ്റിച്ച ഈ വിമത വൈദികർ വിജയിച്ചാലും പരാജയ പെട്ടാലും വിശുദ്ധ ബലിപീഠത്തിൽ കയറാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം വിലയിരുത്തക, വിശ്വാസി സമൂഹത്തിനു നിങ്ങളെ അനുസരിക്കാൻ നിങ്ങളെ ബഹുമാനിക്കാൻ സാധിക്കുമോ?? വിശ്വാസികളുടെ മനസ്സിൽ നിങ്ങൾക്കു എന്ത് സ്ഥാനം ലഭിക്കും, നമ്മൾ കാണുന്ന ചില വൃത്തികെട്ട രാഷ്ട്രീയക്കാർക്ക് തുല്യർ അല്ലേ നിങ്ങൾ!!!
ആവശ്യമെങ്കിൽ തോറ്റു കൊടുക്കുക എന്ന് പറയേണ്ട തന്നെ കാര്യമില്ല. മേൽപ്പട്ടക്കാരെ അനുസരിക്കുക എന്നതാണ് പ്രധാനം. പോക്രിത്തരം പെരുമാറുന്ന എറണാകുളം അതിരൂപതയെ എന്തുകൊണ്ട് വലിച്ചു പുറത്ത് എറിയുന്നില്ല ❓
ഇത് പതിന്റാണ്ടുകളായിട്ടുള്ള പ്രശ്നം ആണ്. മനുഷ്യന്റെ ബുദ്ധികൊണ്ടോ പ്രയത്നം കൊണ്ടോ സാധിക്കുന്ന ഒന്നല്ല. പ്രാർത്ഥനകൊണ്ടും ഉപവാസവും കൊണ്ടല്ലാതെ ഈ ഭിന്നിപ്പിന്റെ അരൂപി പുറത്തു പോകില്ല
ഇത് വിട്ടുവീഴ്ചയുടേപ്രശനം എന്ന് തമ്മിൽതമ്മിൽ പറഞ്ഞിട്ട് കാര്യമില്ല, ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്? മാനുഷികമായ കാഴ്ചപ്പാടിൽ, അണ്ടിയോ മൂത്തത്, മാവോ മൂത്തത്, എന്നു പറഞ്ഞുകൊണ്ടിരിക്കാം. അതല്ല വേണ്ടത്, ദൈവികമായ, ഒരു കാഴ്ചപ്പാട് എടുക്കാൻ ആർക്കും സാധിക്കുന്നില്ല, പ്രധാനമായും ദൈവജനം സഹായം പ്രതീക്ഷിച്ച് ഉറ്റുനോക്കുന്ന പല സഭാ ധികാരികൾക്കും! സിനഡ് കൂടി പ്രാർത്ഥിച്ചു തീരുമാനം എടുക്കുന്നു എന്നു പറഞ്ഞ് എത്രയോ തവണ മുന്നോട്ടുപോയി. യഥാർത്ഥത്തിൽ, ഇതുവരെ ഒരു ദൈവിക കാഴ്ചപ്പാടിൽ ഈ പ്രശ്നം തീർക്കാൻ സാധിച്ചോ? ഇവിടെ ആരാണ് അതിന് ഉത്തരവാദി?
All power & authority are from God. Is it the higher authority who has to bow down? Is it not applicable for the inferiors but only for the superiors ?
2കോരിന്തർ 4:4ഇതല്ലേ കാത്തോലിക്കാസഭയിൽ നടക്കുന്നത്? യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ ഇഷ്ട്ടം ചെയ്തല്ലേ ഭൂമിയിലായിരുന്നപ്പോൾ നമുക്ക് മാതൃക വെച്ചത്? 1പത്രോസ് 2ന്റെ 21ഇൽ പറയുന്നത് കണ്ടോ. ഈ വഴിയേ പോകാനാണ് നിങ്ങളെ വിളിച്ചിരിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ട്ടതകൾ സഹിച് ഒരു മാതൃക വെച്ചിരിക്കുന്നു.
സുഹൃത്തേ ആദ്യത്തെ നിലപാട് "നമ്മുടെ തലമുറനമ്മേക്കാൾ ബുദ്ധിയുള്ളവരാണന്നു"പറഞ്ഞതുപോലും "നിങ്ങളേക്കാൾ" എന്നാണു ആ എഴുതിയവർഉദ്ദേശിച്ചതെന്നുവ്യക്തം. അവർ ഈ പറഞ്ഞതുസത്യമാണ്: കാരണം ഈ ഉപദേശിച്ചവർ തങ്ങളുടെ ചെറുപ്പ (പശ്ചാത്തലം)മൊന്നു ആലോചിച്ചാൽമതി :- അർത്ഥപട്ടിണി,ശരാശരിയായ ബാല്യകാലം, കഷ്ടിച്ച് ജയിച്ചു കയറുന്നപഠനകാലം, പലപ്രലോഭനങ്ങളുമാണ് ( ഇല്ലായ്മകളുംവയ്യ്യ്മകളുമാണ്) പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമൊക്കെതിരിയാൻപ്രേരിപ്പിച്ചത്.സഭയുടെശീതളഛായയിൽവളരുന്നുവെന്നുതോന്നാൻതുടങ്ങിയപ്പോൾ, തീൻകുത്തലുതുടങ്ങി,മാർപ്പാപ്പപോലുംശരിയല്ലന്നും, മാർപ്പാപ്പായെപ്പോലുംഉപദേശിക്കാന്മാത്രംവളർന്നുവെന്ന അഹങ്കാരം.ഇവർഎല്ലാവരേയുംഉപദേശിച്ചുകൊണ്ടേഇരിക്കും. ആ letter ൽ മൂന്നുപേരേ ഒപ്പിട്ടിട്ടൊള്ളു.അങ്ങനെയൊരുകത്തുപുറത്തുവിട്ടവരുടെ മാന്യതയുംവ്യക്തമാണ്. നിർഭാഗ്യവശാൽഇത്തരം gimmick കൾവഴി സഭയെഭയപ്പെടുത്താമെന്നോ,ആശയകുഴപ്പത്തിലാക്കാമെന്നോ കരുതാൻമാത്രം വാഴപ്പിണ്ടിയായിപ്പൊയിനമ്മുടെനേത്രുത്വം.
@vimalasr4289 why should anybody make you fool; you are witnessing to your substance. Don't be so naive to think that you can go on cheating Christ,His Church and the Christians indefinitely. Every scoundrel claims that truth is with him.
അനുസരിക്കാത്ത അഹങ്കാരികളുടെ പേരിൽ നടപടി എന്തുകൊണ്ട് എടുക്കുന്നില്ല. ക്ഷമിക്കുന്നതും, വിട്ടുവീഴ്ച ചെയ്യുന്നതും, തോന്യവാസികളോട് അല്ല.. 👌🙏
വചനം പറയുന്നു.അധികാരം ദൈവത്തിൽ നിന്നാണ്. അധികാരത്തെ ധിക്കരിക്കുന്നവർ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. മെത്രാനേയും അധികാരികളെയും അനുസരിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തു പട്ടം സ്വീകരിച്ചിട്ട് അവർക്കെതിരെ സമരം ചെയ്യുന്നവർ ദൈവത്തിന്റെതാണോ എന്ന് അവർ തന്നെ ചിന്തിച്ചു അനുസരിക്കട്ടെ
🙏🙏🙏
നിർബന്ധ ബുദ്ധി നാശത്തിലേ ഒടുങ്ങൂ.സഭയ്ക്കും സഭാധികാരികൾക്കും, മേൽ പട്ടക്കാർക്കും പൂർണമായും വിധേയത്വം പുലർത്താമെന്നും, അനുസരിച്ച് കൊള്ളാമെന്നും,തിരുപ്പട്ട സ്വീകരണ വേളയിൽ, മെത്രാന് മുമ്പിൽ മുട്ടിന്മേൽ നിന്ന്, വ്രത വാഗ്ദാനം ചെയ്തവർ, ഏതാനും സാധാരണ വിശ്വാസികളെക്കൂടി തങ്ങളുടെ പക്ഷം ചേർത്ത്, സഭാ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്താൻ തക്കവിധം വളർന്നുവെങ്കിൽ,അത്തരക്കാരെ, ചികിത്സിച്ച് മാറ്റാം എന്ന പ്രതീക്ഷ തീർത്തും അസ്ഥാനത്താണ്.തല്ക്കാലം അനുരഞ്ജന മാർഗത്തിലൂടെ വന്നാലും, ഇക്കൂട്ടർ സഭാവിരോധികളായ തിൻമയുടെ ശക്തികൾക്ക് ഒപ്പം ചേർന്ന്, പൈശാചിക പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
ചെയ്ത വാഗ്ദാനത്തിലുള്ള അനുസരണവും വിധയത്വവും ഓർത്തു ജീവിച്ചാൽ തീരാവുന്ന പ്രശനമേ ഉള്ളു.
വിമതർ ആരാധനാക്രമത്തിന്റെപേരിൽ കാട്ടികൂട്ടിയ പ്രവർത്തികൾ ദൈവത്തോടു ചേർന്നുനിൽക്കേണ്ടവർ ചെയ്യുന്ന പ്രവർത്തികളാണോയെന്നു ഒരു നിമിഷം നിശബ്ദമായി ഇരുന്നു അവർ ആലോചിച്ചിരുന്നുവെങ്കിൽ അവർ ഈ പ്രവർത്തനങ്ങളിൽനിന്നു പിൻതിരിയുവാൻ കഴിയുമായിരുന്നു.വീണ്ടുവിചാരമില്ലാത്ത അവരുടെ പ്രവർത്തികൾ അവരെ പിശാചിന്റെ കൂടാരത്തിലേക്കാണു നയിക്കുന്നതു എന്നു മനസിലാക്കി പിൻതിരിഞ്ഞു പശ്ചാത്തപിക്കുകയാണു വേണ്ടത് അല്ലാതെ സഭ അവരുടെ വരുതിയിൽ നിൽക്കണമെന്ന നടക്കാത്തമോഹവുമായി ആത്മാവും ജീവനും നശിപ്പിക്കാമെന്നേയുള്ളു.
Obey Holy Father and synod of Bishops
സംഖ്യയുടെ പുസ്തകത്തിൽ പതിനാറാം അദ്ധ്യായത്തിൽ
മോശയ്ക്കും അഹരോനും എതിരെ അനുസരിക്കാതെ വന്നപ്പോൾ ദൈവം അവരോട് ചെയ്തത് വായിക്കുന്നുണ്ട്.
കോറഹ്, ദത്താൻ, അഭിറാം. എന്നിവർ കുടുംബത്തോടൊപ്പം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയി.
കർത്താവിൻറെ കരുണ ഇവരുടെ മേൽ ഉണ്ടാകാൻ പ്രാർത്ഥിക്കാം
Very good talk.❤
Very good explanation, Big salutes sir.... 🙏🙏
ഒരു വൈദിക സമൂഹത്തേയും വിശ്വാസ സമൂഹത്തേയും നാറ്റിച്ച ഈ വിമത വൈദികർ വിജയിച്ചാലും പരാജയ പെട്ടാലും വിശുദ്ധ ബലിപീഠത്തിൽ കയറാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം വിലയിരുത്തക, വിശ്വാസി സമൂഹത്തിനു നിങ്ങളെ അനുസരിക്കാൻ നിങ്ങളെ ബഹുമാനിക്കാൻ സാധിക്കുമോ??
വിശ്വാസികളുടെ മനസ്സിൽ നിങ്ങൾക്കു എന്ത് സ്ഥാനം ലഭിക്കും, നമ്മൾ കാണുന്ന ചില വൃത്തികെട്ട രാഷ്ട്രീയക്കാർക്ക് തുല്യർ അല്ലേ നിങ്ങൾ!!!
ആവശ്യമെങ്കിൽ തോറ്റു കൊടുക്കുക എന്ന് പറയേണ്ട തന്നെ കാര്യമില്ല. മേൽപ്പട്ടക്കാരെ അനുസരിക്കുക എന്നതാണ് പ്രധാനം. പോക്രിത്തരം പെരുമാറുന്ന എറണാകുളം അതിരൂപതയെ എന്തുകൊണ്ട് വലിച്ചു പുറത്ത് എറിയുന്നില്ല ❓
താഴ്ന്ന നിലത്തേ നീരോടൂ അവിടേ ദൈവം തുണയെകൂ. അനുസരണം ആദ്യം.
ഇത് പതിന്റാണ്ടുകളായിട്ടുള്ള പ്രശ്നം ആണ്. മനുഷ്യന്റെ ബുദ്ധികൊണ്ടോ പ്രയത്നം കൊണ്ടോ സാധിക്കുന്ന ഒന്നല്ല. പ്രാർത്ഥനകൊണ്ടും ഉപവാസവും കൊണ്ടല്ലാതെ ഈ ഭിന്നിപ്പിന്റെ അരൂപി പുറത്തു പോകില്ല
We believers ashmed of our priests
👍
Obedience is important
Very good. But who will hear.
ഇത് വിട്ടുവീഴ്ചയുടേപ്രശനം എന്ന് തമ്മിൽതമ്മിൽ പറഞ്ഞിട്ട് കാര്യമില്ല, ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്? മാനുഷികമായ കാഴ്ചപ്പാടിൽ, അണ്ടിയോ മൂത്തത്, മാവോ മൂത്തത്, എന്നു പറഞ്ഞുകൊണ്ടിരിക്കാം. അതല്ല വേണ്ടത്, ദൈവികമായ, ഒരു കാഴ്ചപ്പാട് എടുക്കാൻ ആർക്കും സാധിക്കുന്നില്ല, പ്രധാനമായും ദൈവജനം സഹായം പ്രതീക്ഷിച്ച് ഉറ്റുനോക്കുന്ന പല സഭാ ധികാരികൾക്കും!
സിനഡ് കൂടി പ്രാർത്ഥിച്ചു തീരുമാനം എടുക്കുന്നു എന്നു പറഞ്ഞ് എത്രയോ തവണ മുന്നോട്ടുപോയി. യഥാർത്ഥത്തിൽ, ഇതുവരെ ഒരു ദൈവിക കാഴ്ചപ്പാടിൽ ഈ പ്രശ്നം തീർക്കാൻ സാധിച്ചോ? ഇവിടെ ആരാണ് അതിന് ഉത്തരവാദി?
ഇവിടെ പ്രശ്നം മാവോ അതിൻ്റെ ഇലച്ചിലോ(ബ്രാഞ്ച്)കേമം എന്നതാണ്.
@Nice_worlds അതുതന്നെ, മാവോ, ബ്രാഞ്ചോ, ചുരുക്കിപ്പറഞ്ഞാൽ, ആഗോള സഭായോ, സീറോ സഭായോ?
All power & authority are from God. Is it the higher authority who has to bow down? Is it not applicable for the inferiors but only for the superiors ?
2കോരിന്തർ 4:4ഇതല്ലേ കാത്തോലിക്കാസഭയിൽ നടക്കുന്നത്? യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ ഇഷ്ട്ടം ചെയ്തല്ലേ ഭൂമിയിലായിരുന്നപ്പോൾ നമുക്ക് മാതൃക വെച്ചത്? 1പത്രോസ് 2ന്റെ 21ഇൽ പറയുന്നത് കണ്ടോ. ഈ വഴിയേ പോകാനാണ് നിങ്ങളെ വിളിച്ചിരിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ട്ടതകൾ സഹിച് ഒരു മാതൃക വെച്ചിരിക്കുന്നു.
Bhuripakshathod chernininnu thinma chaiyamo....😂😂😂
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനഅഭിമുഖ കുർബാന മാത്രം
വീട്ടിൽ ഇരുന്നു ചൊല്ലിക്കോ !
@@ubil4241 എറണാകുളം അങ്കമാലി അതിരുപതയിലെ കാര്യം നോക്കാൻ അവിടെ ജനിച്ചു വളർന്ന് മക്കൾക്കറിയാം
pothintae.......vayichittu enthu prayojanam. ethu subishesham vayivhalum evebmaru marilla
സുഹൃത്തേ ആദ്യത്തെ നിലപാട് "നമ്മുടെ തലമുറനമ്മേക്കാൾ ബുദ്ധിയുള്ളവരാണന്നു"പറഞ്ഞതുപോലും "നിങ്ങളേക്കാൾ" എന്നാണു ആ എഴുതിയവർഉദ്ദേശിച്ചതെന്നുവ്യക്തം.
അവർ ഈ പറഞ്ഞതുസത്യമാണ്: കാരണം ഈ ഉപദേശിച്ചവർ
തങ്ങളുടെ ചെറുപ്പ (പശ്ചാത്തലം)മൊന്നു ആലോചിച്ചാൽമതി :- അർത്ഥപട്ടിണി,ശരാശരിയായ
ബാല്യകാലം, കഷ്ടിച്ച് ജയിച്ചു കയറുന്നപഠനകാലം, പലപ്രലോഭനങ്ങളുമാണ് ( ഇല്ലായ്മകളുംവയ്യ്യ്മകളുമാണ്) പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമൊക്കെതിരിയാൻപ്രേരിപ്പിച്ചത്.സഭയുടെശീതളഛായയിൽവളരുന്നുവെന്നുതോന്നാൻതുടങ്ങിയപ്പോൾ, തീൻകുത്തലുതുടങ്ങി,മാർപ്പാപ്പപോലുംശരിയല്ലന്നും, മാർപ്പാപ്പായെപ്പോലുംഉപദേശിക്കാന്മാത്രംവളർന്നുവെന്ന അഹങ്കാരം.ഇവർഎല്ലാവരേയുംഉപദേശിച്ചുകൊണ്ടേഇരിക്കും.
ആ letter ൽ മൂന്നുപേരേ ഒപ്പിട്ടിട്ടൊള്ളു.അങ്ങനെയൊരുകത്തുപുറത്തുവിട്ടവരുടെ മാന്യതയുംവ്യക്തമാണ്. നിർഭാഗ്യവശാൽഇത്തരം gimmick കൾവഴി സഭയെഭയപ്പെടുത്താമെന്നോ,ആശയകുഴപ്പത്തിലാക്കാമെന്നോ കരുതാൻമാത്രം വാഴപ്പിണ്ടിയായിപ്പൊയിനമ്മുടെനേത്രുത്വം.
Please stand for the TRUTH Janabhimukkam Qurbana only ❤Last Super of Jesus Christ only we want 🙏 Don't make us fools
@vimalasr4289 why should anybody make you fool; you are witnessing to your substance.
Don't be so naive to think that you can go on cheating Christ,His Church and the Christians indefinitely. Every scoundrel claims that truth is with him.