തോറ്റാല്‍ കുറ്റം ഇ.വി.എമ്മിന്....ഇന്ത്യ മുന്നണിയില്‍ കലാപക്കൊടി... I Loose talk Episode - 514

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ബമ്പറടിക്കില്ല, അധ്വാനിക്കണം കോണ്‍ഗ്രസ്സേ....!
    ഹരിയാനയില്‍ തോറ്റതിന് ഇ.വി.എമ്മിനോടോ?
    ഇന്ത്യ മുന്നണിയില്‍ കലാപക്കൊടി...
    #congress #bjp #hariyana #rahulgandhi #narendramodi #mm002 #me001 #mm015 #haryanaelection2024 #haryanaelectionresult

ความคิดเห็น • 59

  • @rjrajmon4101
    @rjrajmon4101 6 ชั่วโมงที่ผ่านมา +21

    മനുജ വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ച് മുന്നോട്ടുപോകുന്നു നല്ല അവതരണം❤❤

  • @Somu-ev3wy
    @Somu-ev3wy 7 ชั่วโมงที่ผ่านมา +24

    മനുജ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു 👍

  • @geepynayar4197
    @geepynayar4197 3 ชั่วโมงที่ผ่านมา +2

    മിടുക്കി .നല്ല വിശദീകരണം.

  • @MovieSports
    @MovieSports 5 ชั่วโมงที่ผ่านมา +4

    വ്യക്തവും അർദ്ധവക്തായതും ആയ കാര്യങ്ങൾ.. രണ്ട് പേർക്കും 👏🏻

  • @manumanupk3695
    @manumanupk3695 7 ชั่วโมงที่ผ่านมา +17

    തോറ്റതിനുഎന്തെങ്കിലും കാരണം പറഞ്ഞ് തടി യുരാം😂😂😂😂😂

  • @gireeshc2629
    @gireeshc2629 6 ชั่วโมงที่ผ่านมา +8

    രാവിലെ 11 മണിവരെ Evm കറക്റ്റായിരുന്നു ഉച്ചകഴിഞ്ഞപ്പോൾ Evm മിൽ കൃത്രിമം കണ്ട് തുടങ്ങി. കോൺഗ്രസ് 65 സീറ്റ് മുന്നിലായിരുന്നപ്പോൾ Ev M നല്ല നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ പറയാനും വേണം തൊലിക്കട്ടി '

  • @rajendrankumaran9189
    @rajendrankumaran9189 7 ชั่วโมงที่ผ่านมา +18

    കോൺഗ്രസ്സ് or indi മുന്നണി ജയിക്കുമ്പോൾ EVM തട്ടിപ്പില്ല, തോറ്റാൽ EVM തട്ടിപ്പ്

    • @corefighter-yr2024
      @corefighter-yr2024 2 ชั่วโมงที่ผ่านมา

      അത് കൊണ്ടാണല്ലോ ഇവനൊന്നും അധികാരം കിട്ടാതെ തെണ്ടി നടക്കുന്നത്. കള്ളത്തരങ്ങൾ മാത്രം കൈമുതലുള്ള പാർട്ടി ആയി തീർന്നു………🫢😝😜🤪🤭

  • @shajisebastian43
    @shajisebastian43 6 ชั่วโมงที่ผ่านมา +4

    Manuja, you're presentation is excellent 👏 👌

  • @thomasantony1694
    @thomasantony1694 2 ชั่วโมงที่ผ่านมา +1

    മനുജ 👍

  • @johnsaumel8659
    @johnsaumel8659 6 ชั่วโมงที่ผ่านมา +2

    Manuja clear presentations good show

  • @abhilashnr1
    @abhilashnr1 3 ชั่วโมงที่ผ่านมา

    പുതിയ ആൾ പൊളി 👍👍👍

  • @sirajudeen8757
    @sirajudeen8757 5 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ ടൈം ഓവർ, ഇഫ് ഇന്ത്യ മുന്നണി ഗൈൻ ഹരിയാന
    കോൺഗ്രസ്‌ ന്റെ വല്ലട്ടൻ മനോഭാവം

  • @jamesissac2283
    @jamesissac2283 4 ชั่วโมงที่ผ่านมา +1

    നമ്മുടെ വാഴക്കുല പഴുത്തില്ല

  • @Helo-Everybody
    @Helo-Everybody 6 ชั่วโมงที่ผ่านมา +2

    മഹിജ 👌🏻🔥♥️🤗

    • @AbuDavood1984
      @AbuDavood1984 3 ชั่วโมงที่ผ่านมา

      Manuja Mythri

  • @jijueditor6420
    @jijueditor6420 6 ชั่วโมงที่ผ่านมา +2

    Manuja good presentation

  • @NavasNavas-fo1qm
    @NavasNavas-fo1qm 7 ชั่วโมงที่ผ่านมา +5

    ഏതായാലും ഉവൈസി തെറി വിളിയിൽ നിന്ന് ഒഴിവായി😂😂😂

  • @Sasidharan-p9s
    @Sasidharan-p9s 4 ชั่วโมงที่ผ่านมา

    👍👍👍

  • @sreekumarkaleekkal353
    @sreekumarkaleekkal353 7 ชั่วโมงที่ผ่านมา +5

    മാപ്രകൾ എല്ലാം കൂടി കൊതിപ്പിച്ചതു അല്ലിയോ. പിന്നെ എങ്ങനേ അംഗീകരിക്കും

  • @prabudhanpk2942
    @prabudhanpk2942 7 ชั่วโมงที่ผ่านมา +2

    സർ ഉമ്മൻചാണ്ടിസാറിനെ നിയമസഭയിൽ ഒരു മുതിർന്ന നേതാവ് വീട്ടുകാരെ മോശമായി പറഞ്ഞിട്ടുണ്ട്. അത് ചിലർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്

  • @vsn2024
    @vsn2024 6 ชั่วโมงที่ผ่านมา +2

    മനുജ പറയുന്നതു നോക്കട്ടെ!

  • @rajanbabu2293
    @rajanbabu2293 4 ชั่วโมงที่ผ่านมา

    നല്ല ചർച്ച, ഷാജൻ ഇല്ലാത്ത കുറവ് പരിഹരിച്ചു. സഹോദരിയുടെ പേര് എഴുതി കാണിച്ചില്ല 🙏🌹

    • @AbuDavood1984
      @AbuDavood1984 3 ชั่วโมงที่ผ่านมา

      മനുജ മൈത്രി😊

  • @santhisuresh8203
    @santhisuresh8203 6 ชั่วโมงที่ผ่านมา +2

    സുദർശൻ നമ്പൂതിരി മറുനാടൻ വിട്ടോ അദ്ദേഹത്തെ കാണാൻ ഇല്ല ഇപ്പോൾ

  • @pvenkatachalam5411
    @pvenkatachalam5411 7 ชั่วโมงที่ผ่านมา +3

    Manuja is a good addition to Marunadan.

  • @UpasanaBobby
    @UpasanaBobby 7 ชั่วโมงที่ผ่านมา +1

    ഫ്ലോറിഡയ്ക്ക് എന്തു പറ്റി? പിണറായി വിജയൻ അടുത്തെങ്ങാൻ പോയിരുന്നോ അവിടെ ?

  • @rknair615
    @rknair615 4 ชั่วโมงที่ผ่านมา

    എന്താണു ഷാജ൯ വരാഞ്ഞത്;വരത്തില്ല.

  • @sreejithkelamadu8244
    @sreejithkelamadu8244 ชั่วโมงที่ผ่านมา

    Manuja excellent

  • @ശാലോംഫ്രെയിംസ്പൂവാർ
    @ശാലോംഫ്രെയിംസ്പൂവാർ 7 ชั่วโมงที่ผ่านมา +3

    മനുജയെ കൊണ്ടിരുത്തി ലൂസ് ടോക്കിന്റെ മാനം കളയരുത്

    • @Somu-ev3wy
      @Somu-ev3wy 7 ชั่วโมงที่ผ่านมา

      എന്ന് ഒരു മത വൈറസ്

    • @shazzshazz1697
      @shazzshazz1697 2 ชั่วโมงที่ผ่านมา

      She is good presentation

  • @rajamohanannair6896
    @rajamohanannair6896 6 ชั่วโมงที่ผ่านมา +1

    There’s problem with EVM… J&K results shows😂

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 4 ชั่วโมงที่ผ่านมา

    Mam, india is not federal but a union of states. I hear everybody talks about federalism. Why?

  • @manojck9205
    @manojck9205 4 ชั่วโมงที่ผ่านมา

    പപ്പു വേണു മാജിക്‌ വയനാട്.. ആര് നിന്നാലും ജയിക്കുന്ന സീറ്റിൽ പ്രിയങ്ക ജയിപ്പിക്കും 😆

  • @shijuind5696
    @shijuind5696 7 ชั่วโมงที่ผ่านมา +3

    Evm thattippu thanne100

    • @RmohananAchari
      @RmohananAchari ชั่วโมงที่ผ่านมา

      ആണോ നീയൊരു ഊമ്പ് കൊട്

  • @1969R
    @1969R 7 ชั่วโมงที่ผ่านมา +1

    ❤manuja❤

  • @sundarinettath6382
    @sundarinettath6382 7 ชั่วโมงที่ผ่านมา

    Rahul നല്ലപോലെ അധ്വാനിച്ചു.... എന്തുകൊണ്ട് തോറ്റു എന്ന് അറിയില്ലെങ്കിലും.. തോറ്റത് വെറും 11 സീറ്റിനാണെന്ന് ഓർമ്മവേണം... ഇന്നലെ മോദി എല്ലാ ചാനലിലും വിളിച്ചു കൂവിയ പോലെ ജനാധിപത്യത്തിന്റെ ജയമൊന്നുമല്ല... ഒരു ഗ്രേറ്റ്നെസ്സ് ഈ ജയത്തിൽ കാണുന്നില്ല..

  • @IND0707
    @IND0707 4 ชั่วโมงที่ผ่านมา +1

    india ഫെഡറൽ അല്ല മോളുസേ 😏