Paranjal Arum | Palunkukadal | Power Song by Fr Shaji Thumpechirayil | Praise and Worhsip Song

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • [Please plug in your 🎧 for an enhanced audio experience!]
    MALAYALAM CHRISTIAN DEVOTIONAL SONG | PALUNKUKADAL | FR SHAJI THUMPECHIRAYIL | PRAISE AND WORSHIP SONG
    karaoke • Paranjal Arum Vishwasi...
    Listen to the full audio song of Paranjal Arum Vishwasikkatha from the album Palunkukadal.
    🔔 Subscribe Now: www.youtube.co...
    🔔 TURN ON THE BELL ICON on the channel!
    Ⓟ&ⓒ Celebrants India 2016
    ____________________________________
    ♫ Song Details ♫
    ____________________________________
    ♪ Album : Palunkukadal
    ♪ Song : Paranjal Arum Vishwasikkatha
    ♪ Lyrics, Music & Vocal : Fr. Shaji Thumpechirayil
    ♪ Additional Vocals & Humming : Sunil V Joy
    ♪ Backing Vocals : Bindhu Thomas, Melin Liviero, Princy Franciscia
    ♪ Strings : Francis Xavier, Josekutty, Herald, Chacko, Mariyadas, Francis Zavior, Dany
    ♪ Sax, Flute & Melodica : Rajesh Cherthala
    ♪ Tabla & Dolak : Anand
    ♪ Rhythm : Pradeep Tom
    ♪ Orchestration : Jackson Aruja
    ♪ Mixing : Anil Anurag (Riyan, Kochi)
    ♪ Mastering : Vipin Viswan
    ♪ Banner : Celebrants India
    _____________________________________________
    ♫ Available On ♫
    _____________________________________________
    ♫ Spotify : spoti.fi/2O4HpWm
    ♫ Amazon Music : amzn.to/2O17qWp
    ♫ iTunes : apple.co/2MTUK3f
    ♫ Jio Saavn : bit.ly/3oMvKYM
    ♫ WYNK : wynk.♪/u/il10RRd3Z
    ♫ TH-cam Music : bit.ly/3pO9EGN
    ___________________________________________________
    ♪ For the Karaoke : • PARANJALARUM VISHWASIK...
    ___________________________________________________
    To set this song as your Caller Tune
    Vi - ( Dial 5377529703 )
    BSNL- ( Send BT 7529703 to 56700 )
    Airtel - ( Dial 543215358108 )
    ________________________________________
    For more videos visit:-
    ________________________________________
    Website : celebrantsindia...
    Facebook : / shajithumpechirayil
    Twitter : / celebrantsindia
    Instagram : / frshajithumpechirayil
    Tweets of Shajiachan : / shajithumpa
    For your valuable feedback please reach us out
    𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
    𝑃ℎ : 7736073659, 9961028842, 9544671358
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
    ANTI-PIRACY WARNING *
    This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
    _________________________________________________________________________________________
    www.youtube.co...
    ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
    • ഷാജി തുമ്പേച്ചിറയച്ചൻ ...
    ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
    • Thiruvosthi Munnil Chu...
    നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ..
    • നമ്മുടെ കർത്താവിൽ സന്ത...
    Golden Hits of Fr. Shaji Thumpechirayil
    • GOLDEN HITS OF Fr. Sha...
    ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
    • MARIAN | Jukebox | Kes...
    ഓശാന മുതൽ ഈസ്റ്റർ വരെ
    • HOLY WEEK SONGS (Lent ...
    Christian Devotional Songs
    • നമ്മുടെ കർത്താവിൽ സന്ത...
    Thank you for helping us reach 2,00,000 Subscribers.
    If you have not subscribed yet, just click on
    www.youtube.co...
    ________________________________________________________________________________________
    #Palunkukadal #FrShajiThumpechirayil #CelebrantsIndia #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #Shajiachan #Bestsong #Tophitsong #NewMalayalamChristianDevotionaSong #Everlastingsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Frshajithumpechirayilssong #EvergreenHitChristianDevotionalSong #NonStopChristianDevotionalSongs #MostBeautifulChristianDevotionalsongs #SuperHitChristianSong #SuperHitChristianDevotionalSong #christiandevotionalsongsmalayalam #christiansongs #malayalamchristiandevotionalsongs #newchristiansong #praiseandworship #worshipsong #worshipmusic #praisingsongs #praisethelord #conventionsongs #retreatsongs #powersongs #frdominicvalanmanal #frdominicvalanmanallatesttalk #frdominicvalanmanallatest #frdominicvalanmanallive #frdominiclatesttalk #frdanielpoovannathil #frdanielpoovanathil
    LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
    NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM | NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW | PALUNKUKADAL

ความคิดเห็น • 914

  • @CelebrantsIndia-r6b
    @CelebrantsIndia-r6b  ปีที่แล้ว +7

    karaoke th-cam.com/video/NNFQHylNgH4/w-d-xo.html

  • @greeshmakrishnan8284
    @greeshmakrishnan8284 4 ปีที่แล้ว +288

    എനിക്ക് അസാധ്യകാര്യങ്ങൾ... സാധിച്ചു തന്ന... പ്രാർത്ഥനാ ഗാന०....Thank you Jesus... Thank you Father

  • @anniesona8765
    @anniesona8765 4 ปีที่แล้ว +94

    അച്ചോ എനിക്കു വേണ്ടി എഴുതിയതാണെന്ന് തോന്നിപോകും മനസിനെന്തൊരാശ്വം എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ ഈശോയെ ആമേൻ

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +6

    ഒരുപാട് അസാധ്യ മായ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടത്തി തന്ന എന്റെ കൃപാസനം അമ്മയ്ക്കും തിരു കുമാരനും കോടാനു കോടി നന്ദി

  • @sunilkamalose1605
    @sunilkamalose1605 4 ปีที่แล้ว +83

    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    അതിശയമെന്ന്‍ ജനം പറയും
    വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും
    അതിശയമെന്ന്‍ ജനം പറയും
    വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും
    ദൈവത്തിന്‍റെ മഹത്വം നിഴല്‍ വിരിക്കും
    ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും
    ദൈവത്തിന്‍റെ മഹത്വം നിഴല്‍ വിരിക്കും
    ദൈവത്തിന്‍റെ കരത്തില്‍ നീ വസിക്കും
    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    മാറിപോകത്ത ഒരു വലിയ കല്ല്‌
    നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ
    മാറിപോകത്ത ഒരു വലിയ കല്ല്‌
    നിന്‍റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ
    ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍
    കല്ല്‌ മാറി കരളില്‍ കൃപ നിറയും
    ദൈവത്തിന്‍റെ വചനം വന്നു ചേരുമ്പോള്‍
    കല്ല്‌ മാറി കരളില്‍ കൃപ നിറയും
    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
    തക്കവിധത്തില്‍ ദൈവമൊരു
    പ്രവര്‍ത്തി ചെയ്യും
    കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും
    തക്കവിധത്തില്‍ ദൈവമൊരു
    പ്രവര്‍ത്തി ചെയ്യും
    തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും
    ഇടവും വലവും ദുതന്മാരാല്‍
    എന്നെ നയിച്ചിടും
    തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും
    ഇടവും വലവും ദുതന്മാരാല്‍
    എന്നെ നയിച്ചിടും
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    ചെരിഞ്ഞിരിക്കും മതിലെന്നോ
    പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
    ചെരിഞ്ഞിരിക്കും മതിലെന്നോ
    പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
    നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
    ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും
    നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
    ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും
    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
    പ്രവര്‍ത്തിയൊന്ന് ദൈവം
    ചെയ്യാന്‍ പോകുന്നു
    കേട്ടാല്‍ ആരും സമ്മതിക്കാത്ത
    പ്രവര്‍ത്തിയൊന്ന് നാഥന്‍
    ചെയ്യാന്‍ പോകുന്നു
    ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു.
    ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു.
    ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു.

  • @mgr2469
    @mgr2469 3 ปีที่แล้ว +60

    ഈ ഗാനം പാടി പ്രാർത്ഥിച്ചപ്പോൾ ദൈവം ചെയ്ത അത്ഭുതങ്ങൾ നിരവധിയാണ്.

  • @ffmask414
    @ffmask414 2 ปีที่แล้ว +55

    എന്റെ ജീവിതത്തിൽ പറഞ്ഞാൽ വിശ്വസിക്കാത്ത പ്രവർത്തി ദൈവം ചെയ്തു തന്നു എന്റെ ഭർത്താവിനെ മരണത്തിൽ നിന്നും വീണ്ടെടുത്തു യേശുവേ സ്തോത്രം ആമേൻ ആമേൻ 🙏🙏🙏🙏

    • @jancynorbert7570
      @jancynorbert7570 2 ปีที่แล้ว +1

      🙏🙏🙏🙏

    • @MariyaGraphics
      @MariyaGraphics ปีที่แล้ว +2

      Glory to Jesus..............thank you Jesus....

    • @ayshaabel435
      @ayshaabel435 ปีที่แล้ว +1

      Amen Amen Amen Amen Amen Amen Amen Amen Amen Amen

    • @ayshaabel435
      @ayshaabel435 ปีที่แล้ว +1

      Amen Hallelujah Thank you Jesus Christ Jesus Christ Jesus Christ Jesus Christ Jesus Christ Jesus Christ Jesus Christ Jesus Christ

    • @theresajoseph8331
      @theresajoseph8331 ปีที่แล้ว +1

      Amen

  • @advjomyvaliplackalkanjirap1632
    @advjomyvaliplackalkanjirap1632 2 ปีที่แล้ว +9

    എന്റെ മകൾ ഏയ്ഞ്ചൽ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഗാനം . അവൾ 5 മാസത്തിൽ പിറന്നു 440 gm തൂക്കം അവിടെ നിന്നും 360 gm ആയി കുറഞ്ഞു അവിടെ നിന്നും ജീവിതത്തിലേക്ക് .

  • @Achayan53
    @Achayan53 4 ปีที่แล้ว +101

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന് ദൈവം ചെയ്യാൻ പോകുന്നു.....കേട്ടാൽ ആരും സമ്മതിക്കാത്ത പ്രവൃത്തിയൊന്ന് നാഥൻ ചെയ്യാൻ
    പോകുന്നു....God bless all....👌❤️🙏

  • @arshasebastian4967
    @arshasebastian4967 4 ปีที่แล้ว +68

    ഈ ഗാനം കേൾക്കുന്ന എല്ലാവരിലേക്കും ദൈവത്തിന്റെ കൃപ ഒഴുകട്ടെ... ആമേൻ

  • @maryanil50
    @maryanil50 4 ปีที่แล้ว +26

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ഈശോക്കും പരിശുദ്ധാത്മാവിൽ ഇത് എഴുതിയ father നും നന്ദി

  • @jomonkv6655
    @jomonkv6655 2 ปีที่แล้ว +44

    തകർന്നടിഞ്ഞ എന്റെ ജീവിതത്തിൽ ഇടപെടണമേ ദൈവമേ😭😭😭😭😭😭🙏🙏🙏

    • @pushpampv6542
      @pushpampv6542 4 หลายเดือนก่อน

      ആമേൻ

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +7

    ഈശോയെ ഏന്റെ മകന്റെ ജീവിതത്തിലും പറഞ്ഞാൽ വിശ്വസിക്കാനാവാത്ത അത്ഭൂത പ്രവർത്തികൾ നടത്തി അനുഗ്രഹിക്കണമേ

  • @priyaroshan1212
    @priyaroshan1212 3 ปีที่แล้ว +5

    ഈ പാട്ട് സ്ഥിരമായി കേട്ടപ്പോൾ എനിക്കും ഒരുപാടു അസാധ്യകാര്യങ്ങൾ സാധിച്ചു കിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി..

  • @catherinmeleth6943
    @catherinmeleth6943 5 ปีที่แล้ว +104

    "ചരിഞ്ഞിരിക്കും മതിലെന്നോ,പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാൽ ,നിന്ദനം കേട്ടിടത്ത് നിന്നെ ഉയർത്തി ഉന്നതനാം യേശു ഒരു പ്രവർത്തിചെയ്യും"❤️
    Jesus
    True Love...

    • @salypeter5307
      @salypeter5307 5 ปีที่แล้ว +6

      Ente.
      Eesoyappa entekudmbam angekusamarppikunnu eesoyude karunyamnangalil undakene Ammen .eesoy0 manasinu dyram tarunna a good song Ammen Danni ee
      Pattu tannamembersne. Anugrahikkumammen

    • @tijugeorge2661
      @tijugeorge2661 5 ปีที่แล้ว +1

      @@salypeter5307

    • @tijugeorge2661
      @tijugeorge2661 5 ปีที่แล้ว +1

      @@salypeter5307 mm

    • @deepajoseph5187
      @deepajoseph5187 5 ปีที่แล้ว +1

      Amen

    • @ajukmathew2284
      @ajukmathew2284 4 ปีที่แล้ว +1

      Amen

  • @sobhakcs3453
    @sobhakcs3453 5 หลายเดือนก่อน +4

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി ഇന്ന് 2024 August 11ന് NEET എക്സാമിന് എന്റെ മകനു വേണ്ടി നാഥൻ ചെയ്യാൻ പോകുന്നു. കേട്ടാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി ഇന്ന് ഓഗസ്റ്റ് 11 NEET എക്സാമിന് എന്റെ മകനിൽ അമ്മ മാതാവും യേശു അപ്പച്ചനും പ്രവർത്തിക്കുന്നു.

  • @Anu-nr4oh
    @Anu-nr4oh 4 ปีที่แล้ว +57

    "ചെരിഞ്ഞിരിക്കും മതിലെന്നോ
    പൊളിഞ്ഞൊരു വേലിയെന്നോ
    നിന്നെ വിളിച്ചാൽ
    നിന്ദനം കേട്ടിടത്തു നിന്നെ ഉയർത്തി
    ഉന്നതനാം യേശുവോരു പ്രവർത്തി ചെയ്യും❤
    ആമേൻ ❤"
    എന്നും ഈ പാട്ടുകേൾക്കാതെ ഞാനുറങ്ങില്ല ❤
    യേശുവേ എന്റെ പൊന്നുമോൻ ലഹരിക്കും ദുശീലങ്ങൾക്കും ചീത്ത കൂട്ടുകെട്ടിനും അടിമപ്പെട്ട് പൊളിഞ്ഞ വേലി പോലെയാണ് എന്റെ കുടുംബം, അപമാനഭാരം എനിക്ക് താങ്ങാൻ പറ്റാതാവുമ്പോൾ ഈ ഗാനം എനിക്ക് ആശ്വാസമേകുന്നു. എന്റെ മോന്റെ കലിയും ദേഷ്യവും വാശിയും മാറി ദൈവവിശ്വാസത്തിൽ ജീവിക്കുവാനും അവന്റെ വിദ്യാഭ്യാസം തുടരാനും കർത്താവെ അനുഗ്രഹിക്കണമേ, ആമേൻ

    • @egnathankachan7981
      @egnathankachan7981 3 ปีที่แล้ว +7

      Daivam Monte jeevithathil edapedatte ennu prardhikkunnnu 🙏

    • @reenajose5528
      @reenajose5528 2 ปีที่แล้ว +5

      Molea. Sugam alllea. Orkkarudu
      Prarthikkanea.
      Sahanagal. Karthavu. Kanunnu

    • @lissychacko3284
      @lissychacko3284 2 ปีที่แล้ว +4

      മനുഷ്യനു അസാധ്യമായതു ദൈവത്തിന് സാധ്യമാണു്. 🙏🙏🙏

    • @sheebaphilip
      @sheebaphilip ปีที่แล้ว

      മകന് വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏

    • @sheejavarghese5275
      @sheejavarghese5275 7 หลายเดือนก่อน

      ലഹരിക്ക്‌ അടിമ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +4

    ഈ വചനത്തിന്റെ ശക്തി എന്റെ മകന്റെ ജീവിതത്തിൽ നൽകിയതിനെയോർത്ത് നന്ദി പറയുന്നു.ആമേൻ

  • @sajoprince9518
    @sajoprince9518 ปีที่แล้ว +12

    കർത്താവ് ഞങ്ങൾക്ക് നൽകിയ അമൂല്യങ്ങളായ സമ്മാനങ്ങളാണ് അച്ഛന്റെ ഓരോ ഗാനങ്ങളും 🙏. എല്ലാ ദിവസവും കുടുംബ പ്രാർത്ഥനയോടൊപ്പം ഈ പാട്ട് പാടി പ്രാർഥിക്കാറുണ്ട്.🙏🙏

    • @Varghese-u3o
      @Varghese-u3o 3 วันที่ผ่านมา

      Amen Jesus Amen

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +89

    അതിമനോഹരം ആയ ഹൃദയസ്പർശിയായ ദൈവാനുഭവമുള്ള നല്ലൊരു ഗാനം.. ദൈവം ഷാജി അച്ചനെയും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമേൻ.. ഹല്ലേലൂയാ

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  4 ปีที่แล้ว +4

      We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us Santhosh 9961028842
      Email - celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +21

    ദൈവത്താൽ അസാധ്യമായത് ഒന്നുമില്ല എല്ലാം ഞങ്ങൾ ദൈവത്തിൽ നിന്ന് അനുഭവിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നി ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @sumaelias1951
    @sumaelias1951 9 หลายเดือนก่อน +9

    പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവൃത്തി ചെയ്തതിനെയോർത്ത് നന്ദിപറയുന്നു'ആമേൻ'

  • @soniyasebastian5785
    @soniyasebastian5785 3 ปีที่แล้ว +23

    After my daily personnel prayer I hear this song. ( ദൈവത്തിന് ഒന്നും അസാധ്യമല്ല.) ലൂക്ക 1 ഇൽ 37.🙏🙏🙏

  • @sobhakcs3453
    @sobhakcs3453 5 หลายเดือนก่อน +3

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു അത്ഭുത പ്രവർത്തി ഇന്ന് ഓഗസ്റ്റ് 11ന് NEET Exam ന് എന്റെ മകനിൽ അമ്മ പ്രവർത്തിപ്പിച്ചതിന് ഓർത്ത് നന്ദി പറയുന്നു

  • @simonpeter5307
    @simonpeter5307 3 ปีที่แล้ว +4

    പറഞ്ഞാല് ആരും വിശ്വസിക്കാത്ത
    പ്രവര്ത്തിയൊന്ന് ദൈവം
    ചെയ്യാന് പോകുന്നു 2
    കേട്ടാല് ആരും സമ്മതിക്കാത്ത
    പ്രവര്ത്തിയൊന്ന് നാഥന്
    ചെയ്യാന് പോകുന്നു 2
    1) അതിശയമെന്ന് ജനം പറയും
    വിധത്തില് യേശുവൊരു പ്രവര്ത്തി ചെയ്യും 2
    ദൈവത്തിന്റെ മഹത്വം നിഴല് വിരിക്കും
    ദൈവത്തിന്റെ കരത്തില് നീ വസിക്കും 2
    പറഞ്ഞാല് ആരും വിശ്വസിക്കാത്ത………
    2)മാറിപോകത്ത ഒരു വലിയ കല്ല്
    നിന്റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ 2
    ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്
    കല്ല് മാറി കരളില് കൃപ നിറയും 2
    പറഞ്ഞാല് ആരും വിശ്വസിക്കാത്ത…..
    3) കേട്ടുകേള്വി മാത്രമെന്ന് ജനം പറയും
    തക്കവിധത്തില് ദൈവമൊരു
    പ്രവര്ത്തി ചെയ്യും 2
    തടവറ പൊട്ടിക്കാന് ദൈവം മിന്നലയച്ചിടും
    ഇടവും വലവും ദുതന്മാരാല്
    എന്നെ നയിച്ചിടും 2
    കേട്ടാല് ആരും സമ്മതിക്കാത്ത………..
    4)ചെരിഞ്ഞിരിക്കും മതിലെന്നോ
    പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്
    നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്ത്തി
    ഉന്നതനാം യേശുവൊരു പ്രവര്ത്തി ചെയ്യും
    പറഞ്ഞാല് ആരും വിശ്വസിക്കാത്ത…….
    5)ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു.
    ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു.
    ഹാലേലൂയാ ഹാലേലൂയാ
    ഹാലേലൂയാ യേശു ജീവിക്കുന്നു

  • @girlyraju8295
    @girlyraju8295 3 ปีที่แล้ว +17

    കർത്താവയ യേശുവേ അങ്ങയുടെ സ്നേഹവും കരുണയും ഞങ്ങളുടെ മേൽ അളവില്ലാതെ ഒഴുക്കണമെ തമ്പുരാനെ .ആമേൻ

  • @susyfranglin6296
    @susyfranglin6296 2 ปีที่แล้ว +19

    🙏🙏 ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ ഉണ്ടെന്നു തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ 🙏🙏

  • @Jithujoseph253
    @Jithujoseph253 ปีที่แล้ว +27

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത.. കേട്ടാൽ ആരും സമ്മതിക്കാത്ത കാര്യങ്ങൾ എന്റെ ജീവിതത്തിൽ തന്ന എന്റെ ദൈവത്തോട് ഞാൻ എങ്ങനെ നന്ദി പറയുമെന്ന് എനിക്ക് അറിയില്ല. ആമേൻ 😍 love you Jesus 😍😘😘😘😘😘

  • @renyscooking95
    @renyscooking95 2 ปีที่แล้ว +4

    എന്റെ ഈശോയെ.. എനിക്ക് അതിയായ ആഗ്രഹം ആണ് സ്വന്തമായി ഒരു കൊച്ചു വീട്.. ഈശോയെ... ഞങ്ങളുടെ കയ്യിൽ പൈസ ഒന്നും ഇല്ല.. 10 വർഷം ട്രീറ്റ്മെന്റ് ചെയ്തു ഈശോ ഞങ്ങൾക്ക് ഒരു മകനെ നൽകി, ഈശോയെ ആരെങ്കിലും ഒരു വീട് സ്വന്തമായി നൽകിയിരുന്നുവെങ്കിൽ... ഈശോയെ... ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടിന് നാല് ലക്ഷം രൂപയാണ് ഈശോയെ അവർ പറയുന്നത്....

  • @PrasannaShijuDubai
    @PrasannaShijuDubai 4 ปีที่แล้ว +27

    അപ്പാ... അങ്ങയുടെ അല്ഫുത്തതിനായി ഞാൻ വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏🙏🙏

  • @sujajames1058
    @sujajames1058 2 หลายเดือนก่อน

    ആമേൻ🙏 അച്ചൻ ഇന്നലെ എന്റെ വീട്ടിൽ വന്നു പ്രാർത്ഥിച്ചു. എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. എന്റെ അവസ്ഥ അറിയാവുന്ന എന്റെ ദൈവമേ എന്നെ കൈവിടരുതേ.

  • @jeneeshmv1908
    @jeneeshmv1908 2 ปีที่แล้ว +6

    എന്റെ ജീവിതത്തിൽ യേശു നടത്താൻ പോകുന്ന കാര്യങ്ങളാണ് ഈ ഗാനത്തിൽ ആമേൻ 🙏

  • @gincygeorge5202
    @gincygeorge5202 4 ปีที่แล้ว +23

    AMEN !!!! Ente Ichayane epo ECG yil 3 variation kaanichu Hospitalottu kondu pooyekkuva...njaan ee vachanathil muruke pidichu vishwasikkuva - thirike varumbol I should get a Happy & miraculous news / cure !!! Praying through listening this wonderful miraculous song

  • @sunilvargis.
    @sunilvargis. 6 ปีที่แล้ว +133

    " നിന്ദനം കേട്ടിടത്ത് നിന്നെ ഉയർത്തി... ഉന്നതനാം യേശു ഒരു പ്രവർത്തി ചൈയ്യും.."

  • @pauljoseph7595
    @pauljoseph7595 4 ปีที่แล้ว +11

    നിന്ദനം കേട്ടിടത്തു എന്നെ ഉയർത്തേണമേ, യേശുവേ.

  • @lenyjoyan
    @lenyjoyan 4 ปีที่แล้ว +37

    എത്ര ഹൃദയസ്പർശിയായ ഗാനം.കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @PrasannaShijuDubai
    @PrasannaShijuDubai 5 ปีที่แล้ว +26

    ആമേൻ. ആമേൻ ഞാൻ വിശ്വസിക്കുന്നപ്പാ.... 💞💞💞കർത്താവെ അടിയൻ ഇതാ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +4

    എന്റെ ഈശോയെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവൃത്തി എന്റെ മകന്റെ ജീവിതത്തിൽ നടത്തിതന്ന് അനുഗ്രഹിക്കണമേ..ആമേൻ

  • @girlyraju8295
    @girlyraju8295 3 ปีที่แล้ว +3

    കർത്താവായ യേശുവേ അങ്ങയുടെ തിരുകൈകളിൽ ഞങ്ങളുടെ ജീവിതം സമർപ്പിക്കുന്നു 'എഴുന്നെള്ളണമെ തമ്പുരാനെ ' എറിഞ്ഞുടുക്കപ്പെട്ട ജീവിതങ്ങൾ അങ്ങ് കുട്ടി ചേർക്കുന്നു ' കർത്താവായ യേശുവേ അങ്ങേക്കായി ജീവിതം മാറ്റിവച്ച വരെ അങ്ങ് ചേർത്തു പിടിക്കണമെണ്ടുംൾ

  • @CelebrantsIndia-r6b
    @CelebrantsIndia-r6b  6 ปีที่แล้ว +42

    Praise the Lord

  • @sumaelias1951
    @sumaelias1951 11 หลายเดือนก่อน +2

    ഞങ്ങളുടെ കുടുംമ്പത്തിലും എന്റെ മകനിലും ഈ ഗാനത്തിന്റെ കൃപ എന്റെ ഈശോയെ ഒഴുക്കന്ന മേ

  • @sindhyaviolet8968
    @sindhyaviolet8968 6 หลายเดือนก่อน +3

    പറഞ്ഞാൽ വിശ്വസിക്കാത്ത ആ പ്രവൃത്തി എന്റെ ദൈവത്തിന്റെ അദ്ഭുതം എന്റെ മകനിൽ സംഭവിക്കണമേ . ഈ ദേശത്തു തന്നെ ജോലി ചെയ്തു ദൈവത്തെ മഹത്വപ്പെടുത്താൻ അങ്ങ് ഇടയാക്കണമേ. ഈ അമ്മയുടെ പ്രാർഥന ഈശോപ്പാ അങ്ങ് സാധിച്ചു തരണമേ.

    • @ancyjoseph7802
      @ancyjoseph7802 4 หลายเดือนก่อน

      Eeshoye ente niyogangaleyum samarppichu prarthikkunnu

  • @manjukb6912
    @manjukb6912 5 ปีที่แล้ว +34

    ന്റെ അച്ഛാ ഇത് enna rechana പാടവം ഗോഡ് is ഗിഫ്റ്റ് വണ്ടർ ഫുൾ talent

  • @alexvc7777
    @alexvc7777 3 ปีที่แล้ว +4

    എന്റെ ഒരു അഭിപ്രായത്തിൽ ഈ song അച്ചൻ പാടിയ ഭാഗം kester പാടുകയും, amen amen വരുന്നഭാഗം ഒഴിവാക്കുകയും ചെയ്താൽ കൂടുതൽ മനോഹരമാകും.ഈ ഒരു song ൽ അച്ചന്റെ sound കുറവായും orchestra sound high pitch ലും ആണ്‌ കേൾക്കുന്നത് അതും ഒരു പോരായ്മയാണ്. ഇതിലെ വരികൾ ആരുടേയും മനം തണുപ്പിക്കും വിധം ഹൃദയസ്പർശിയായിരിക്കുന്നു 👍amen🙏

  • @sumaelias1951
    @sumaelias1951 9 หลายเดือนก่อน +2

    ഈശോയെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരം പ്രാവശ്യം നന്ദി പറയുന്നു. ഇനിയും അനുഗ്രഹിക്കണമേ. ആമേൻ

  • @bincyanngeorge4347
    @bincyanngeorge4347 2 ปีที่แล้ว +10

    I have witnessed a miracle today after praying along with this blessed song 🎵

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 ปีที่แล้ว +11

    ദൈവമായ കർത്താവേഅവിടുന്ന്ആത്മാവിൽ നിന്നിറങ്ങിപാടുന്നനിങ്ങൾക്ക്അനുഗ്രഹമായി തീരട്ടെഞങ്ങളിലേക്ക്ഒന്ന് ഇറങ്ങി വരണംഅവിടുത്തെ കൃപധാരാളമായിഞങ്ങൾക്ക് നൽകേണമേനീ ഗാനങ്ങളിലൂടെആമേൻ

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 4 ปีที่แล้ว +15

    അച്ചനും വേണ്ടി എന്നും ഞാൻ പ്രാർത്ഥിക്കുന്നു

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +3

    ഈശോയെ പറഞ്ഞാൽ വിശ്വസിക്കാനാവാതത ദൈവ പ്രവൃത്തി ചെയ്തുതന്നതിനെയോർത്ത് നന്ദി പറയുന്നു. ആമേൻ.

  • @shinejossy8277
    @shinejossy8277 3 ปีที่แล้ว +27

    മനസിന് വളരെ ആശ്വാസം നൽകുന്ന ഗാനം, Thank you Jesus🙏🙏🙏Thank you father..

  • @bindujoseph6640
    @bindujoseph6640 หลายเดือนก่อน

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത അനുഗ്രഹങ്ങൾ അനുദിനം നൽകുന്ന ദൈവത്തിന് നന്ദി 🙏🏻

  • @jijijose8116
    @jijijose8116 3 ปีที่แล้ว +17

    Dear fr. Shaji this song such a relief for me
    Thank u father

  • @lalysebastian3511
    @lalysebastian3511 2 ปีที่แล้ว +6

    My Lord always give me surprises and wonders.This song is for me.Iam such a stupid person but Jesus loves me for no reason

  • @sumaelias1951
    @sumaelias1951 7 หลายเดือนก่อน +3

    ഈശോയെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവൃത്തി എന്റെ മകന്റെ ജീവിതത്തിൽ ഇന്ന് നടത്തുന്നതിനെയോർത്ത് നന്ദി പറയുന്നു. ആമേൻ.🙏🙏🙏

    • @pushpampv6542
      @pushpampv6542 4 หลายเดือนก่อน

      ആമേൻ

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +3

    ഈശോ യെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഈശോയുടെ അത്ഭുതകരം നീട്ടേണമേ. ആമേൻ .

  • @sumaelias1951
    @sumaelias1951 9 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലും അത് ദു തങ്ങൾ പ്രവർത്തിക്കണമേ. ആമേൻ

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +3

    ഈ ശോയെ ഈ വചനത്തിൽ വിശ്വസിക്കുന്നു ഈ വചനത്തിന്റെ ശക്തിയിൽ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +2

    എന്റെ ഈശോ യെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവൃത്തി ഞങ്ങളുടെ കുടുംബത്തിലും നടത്തി തന്ന് അനുഗ്രഹിക്കണമേ . ആമേൻ

  • @poulosec.t.6240
    @poulosec.t.6240 4 ปีที่แล้ว +8

    അത്യുന്നതനും പരിശുദ്ധനുമായ ദൈവമായ കര്‍ത്താവിനെ മാത്രം ആരാധിച്ച്, സ്നേഹിച്ച്, സ്തുതിച്ച്, മഹത്വപ്പെടുത്തി, ദൈവകല്‍പ്പനകള്‍ അനുസരിച്ച് ദൈവത്തിനായി കാത്തിരിക്കുക അപ്പോള്‍ --- പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവ്യത്തിയൊന്ന് ദൈവം നിന്നില്‍ ചെയ്യും. ---- സന്തോഷിക്കുക - സമാധാനത്തോടെ കാത്തിരിക്കുക. Very GOOD Song.

  • @rekharenish6673
    @rekharenish6673 6 ปีที่แล้ว +56

    My all sadnesses washed away just because of this song!!!

  • @shijo.josephjoseph1106
    @shijo.josephjoseph1106 6 ปีที่แล้ว +165

    എന്തൊരു ഫീലിംഗ് ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന അനുഭവം 'നന്ദി ഫാദർ

  • @sujageorge3128
    @sujageorge3128 ปีที่แล้ว +1

    നാളെ എന്റെ റിസൾട്ട്‌ വരുമ്പോൾ പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു പ്രവർത്തി ആക്കി നല്ല ഒരു റിസൾട്ട്‌ തരും എന്ന് വിശ്വസിക്കുന്നു.... Amen🌷🌷🌷😞😞😞😞😞😞

  • @agnarobincheryeth8296
    @agnarobincheryeth8296 5 ปีที่แล้ว +39

    Such a beautiful song. Each word thrusting into hearts.
    Believe in the lord of miracles 😍

  • @s2videos951
    @s2videos951 10 หลายเดือนก่อน +2

    Njan OET , CBT pass ayathum interview pass ayathum processing ella help cheytha Oru song ❤❤❤❤❤❤❤❤

  • @thejuspaidian
    @thejuspaidian 4 ปีที่แล้ว +9

    ഈ പട്ടു ഞങ്ങളുടെ ജീവിതത്തെ മുഴുവനായി മാറ്റി മറിച്ചു.... Dear Friends... Feel This Music... Learn It
    ..... Start to sing... And Share... Lets... Miracles Happen... those... who needs.... 🙏🙏🙏🙏🙏🙏🙏

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  4 ปีที่แล้ว

      We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us Santhosh 9961028842
      Email - celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം

  • @jaisapunnoose4330
    @jaisapunnoose4330 3 ปีที่แล้ว +11

    Thank you Father. Oh my Jesus please save my family from evils

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว +6

    ആമേൻ 🙏🙏🙏🙏എന്റെ കർത്താവു എനിക്കായി അത്ഭുതം ചെയ്യാൻ പോകുന്നു 🙏🙏🙏🙏ആമേൻ 🙏🙏🙋‍♀️🙋‍♀️🙋‍♀️

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 3 หลายเดือนก่อน

    എന്റെ കുഞ്ഞിന് സമാധനം കൊടുക്കണമേ ഈശോയെ നിനക്ക് അസാധ്യമായി ഒന്നും ഇല്ലെന്നു ഞാൻ വിശ്രസിക്കുന്നു ഈശോയെ🙏🙏🙏

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +3

    ഈശോ യെഞങ്ങളുടെ കുടുംമ്പത്തിലും അത്ഭുത പ്രവൃത്തികൾ നടത്തി അനുഗ്രഹിക്കണമേ. ആമേൻ.

  • @anilantony1535
    @anilantony1535 4 ปีที่แล้ว +10

    എത്ര കേട്ടാലും മതിവരാത്ത Powerful Song...💓 Thank God💓

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 4 ปีที่แล้ว +12

    ഏന്റെ ജീവിതം മാറ്റിമറിച്ച പാട്ടാണ് ഇത്,വലിയ ഒരു അഭിഷേകം തരുന്ന പാട്ട്....🌹🌹😂👏👏👏🌹🌹🙏🌹

    • @CelebrantsIndia-r6b
      @CelebrantsIndia-r6b  4 ปีที่แล้ว +2

      We together move towards a MARIAN movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us Santhosh 9961028842
      Email - celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മധ്യസ്ഥ പ്രാർത്ഥനയിൽ (intercessory prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം

    • @rejimathew7850
      @rejimathew7850 3 ปีที่แล้ว +1

      Ee song enteyum jeevitham mattimarikkum

  • @radhikaajesh10
    @radhikaajesh10 5 หลายเดือนก่อน +2

    യേശുവേ സ്തോത്രം... എന്റെ പിതാവേ

  • @miniemmanuel9747
    @miniemmanuel9747 4 ปีที่แล้ว +17

    നന്നായി feel ചെയ്യുന്ന പാട്ടാണ് 🙏🙏🙏

  • @anmaria3905
    @anmaria3905 3 ปีที่แล้ว +10

    enthoru arthavatthaya patt !Daivam anugrahikyatte 🔥

  • @rejimathew7850
    @rejimathew7850 3 ปีที่แล้ว +3

    Ente aniyante kalyayanm nadakkanne karthave

  • @hetlasinsights3983
    @hetlasinsights3983 3 หลายเดือนก่อน

    പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തി ചെയ്ത എൻ്റെ ദൈവത്തിനു് മഹത്വം..❤

  • @francisca1741
    @francisca1741 3 ปีที่แล้ว +7

    ചരിഞ്ഞിരിക്കും മതിലെന്നോ....
    പൊളിഞ്ഞൊരു..... വളരെ ഹൃദയസ്പർശിയായ വരികൾ.

  • @anjanaravi6755
    @anjanaravi6755 9 หลายเดือนก่อน +2

    Eshoye innu njn ezhuthan pokunna Saudi prometric examinte Mel karuna aayirikename. Enikum pass aavan ulla anugraham tharename eshoye amen 🙏🕯️

    • @anjanaravi6755
      @anjanaravi6755 9 หลายเดือนก่อน

      Eshoye nandi eshoyee sthothram

  • @santuks6270
    @santuks6270 6 ปีที่แล้ว +52

    Ee song kelkumbol manasil othri santhosham feel cheyunnu.. Thank you Father... ♥️☺️🙏

    • @FMTrades
      @FMTrades 4 ปีที่แล้ว +7

      Because of bible word. Ella divasam kettal anugrham undakum

  • @leelammatitty9278
    @leelammatitty9278 3 ปีที่แล้ว +2

    പ്രത്യാശയിൽ ഉറച്ചു നിൽക്കാൻ സഹായിയ്ക്കുന്ന പാട്ട്. പളുങ്ക് കടലിലെ ഓരോ പാട്ടും എത്രകേട്ടാലും മതിവരില്ല.ഞാൻ ആവർത്തിച്ചു കേട്ടിട്ടുള്ള പാട്ടുകൾ പളുങ്ക് കടലിലെ മാത്രമാണ്. ഹൃദയത്തിലെ നൊമ്പരങ്ങൾ ഒപ്പിയെടുത്തിട്ടുള്ള പാട്ടുകൾ.

  • @pradeeptantony6999
    @pradeeptantony6999 3 ปีที่แล้ว +8

    Yes, really it happened in my life. Praise the lord.

  • @Anu-re5ew
    @Anu-re5ew 9 หลายเดือนก่อน +1

    Testimony: 5 years back I listened to this song multiple times in tears and dismay because my life was pathetic mentally and physically...each and every line was related to my life..now I'm listening and everything good manifested and watching now with happy tears ❤ Thank you everyone who was behind this song + my lord❤

  • @ebyaby7551
    @ebyaby7551 5 ปีที่แล้ว +9

    ❣️❣️അതിശയം എന്നു ജനം പറയും ഇഹത്തിൽ യേശു ഒരു പ്രവർത്തി ചെയ്യും, ❣️❣️🙏❣️

  • @SimiMethew
    @SimiMethew 10 หลายเดือนก่อน +2

    അനുഗ്രഹം ഉള്ള ഗാനം എന്ത് സങ്കടം ഉണ്ടെങ്കിലും ഈ പാട്ടു കേൾക്കുമ്പോൾ സമാധാനം കിട്ടും Thank you father 🙏🙏

  • @govegeDivineMercy
    @govegeDivineMercy 3 ปีที่แล้ว +11

    Jesus have mercy on me and on the entire world

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +2

    ഈശോയെ എന്റെ മകന്റെ ജീവിതത്തിലെ എല്ലാതടസങ്ങളുo എടുത്ത് മാറ്റി അനുഗ്രഹിക്കണ് മേ ആമേൻ'

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +3

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ . ആ മേർ

  • @sumaelias1951
    @sumaelias1951 9 หลายเดือนก่อน +1

    യേശുവേ പറഞ്ഞാൽ വിശ്വസിക്കാത്ത പ്രവൃത്തി നൽകി അനുഗ്രഹിച്ചതിനെയോർത്ത് നന്ദി പറയുന്നു. നന്ദി, നന്ദി, നന്ദി. ആമേൻ .

  • @54.sr.merlinsibi72
    @54.sr.merlinsibi72 3 ปีที่แล้ว +11

    Paranjal aarum vishvasikkatha oru pravarthy enikkuvendi chytha Eeshoye nanniiiiii🌹🌹🌹🙏🙏🙏

    • @54.sr.merlinsibi72
      @54.sr.merlinsibi72 2 ปีที่แล้ว +1

      Eeshoye veendum enikkuvendi paranjal aarum viswasikkatha pravarthy cheyyane 😭😭😭🙏

  • @sumaelias1951
    @sumaelias1951 7 หลายเดือนก่อน +1

    ഈശോയെ എന്റെ മകന് experience certificate നൽകി അനുഗ്രഹിക്കണമേ. ആമേൻ🙏🙏🙏

  • @ravidassan6438
    @ravidassan6438 4 ปีที่แล้ว +10

    ഈ ഗാനം എനിക്ക് എന്റെ ജീവിതം..

  • @jancyforyourjanu3230
    @jancyforyourjanu3230 ปีที่แล้ว +1

    കർത്താവെ എന്നെ ചവിട്ടി താഴ്ത്തുന്നവരുടെ ഇടയിൽ നിന്നും അവിടുത്തെ തൃക്കരം നീട്ടി സംരക്ഷിക്കണമേ. ന്റെ നിസ്സഹായാവസ്ഥയിൽ താങ്ങും തണലും ആകണമേ.

  • @achammageorge7761
    @achammageorge7761 3 ปีที่แล้ว +11

    സൂപ്പർ 🌹🌹ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 💔🙏💔🙏💔🙏💔

  • @sumaelias1951
    @sumaelias1951 9 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ആമേൻ

  • @kochuranyantony4222
    @kochuranyantony4222 4 ปีที่แล้ว +17

    മനസിന്‌ സന്തോഷം നൽകുന്ന song സൂപ്പർ

  • @dayanajacob9681
    @dayanajacob9681 8 หลายเดือนก่อน +1

    Prayer request for my ambition....❤

  • @sabgsabggiggle3707
    @sabgsabggiggle3707 3 ปีที่แล้ว +9

    Yes, amen, amen, Amen Amen Amen praise God

  • @sumaelias1951
    @sumaelias1951 10 หลายเดือนก่อน +2

    എന്റെ മകന്റെ വിവാഹം, ജോലി ഈശോയെ അനുഗ്രഹിക്കേണമേ. ആമേൻ

  • @josekuttypt8731
    @josekuttypt8731 5 ปีที่แล้ว +15

    അച്ഛൻ ചമ്പക്കുളത്തെ തോട്ടരികത്തു പാടി നടന്നപ്പോൾ മുതലേ അച്ഛനെ ഈശോ തൊട്ടറിഞ്ഞു

  • @princythomas
    @princythomas 5 ปีที่แล้ว +15

    ആമ്മേൻ. ദൈവികശക്തി വാഗ്ദാനം ചെയ്യുന്ന നേരുള്ള ഗാനം