കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ അതേ അലവലാതി ഈ വീഡിയോയിലും നിങ്ങൾക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു ടെലിഗ്രാമിൽ ബന്ധപ്പെടാൻ എന്റെ പേരിൽ കമന്റുകൾക്ക് റിപ്ലൈ ഇടുന്നുണ്ട്. തട്ടിപ്പാണ്. സൂക്ഷിക്കണം. നിലവിൽ ഇവിടെ സമ്മാനപദ്ധതികൾ ഒന്നും നടക്കുന്നില്ല. അഷ്റഫ് എക്സൽ
സഹോദര ബന്ധങ്ങൾക്ക് ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കേണ്ട എന്ന് വ്യക്തമാക്കി തരുന്നതാണ് യാത്രപറഞ്ഞപ്പോൾ ലിനിയുടെ കണ്ണിൽ കണ്ട കണ്ണുനീർ ഇ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
@@sisilythomas6795 തുടക്കം മുതൽ എപ്പിസോഡ് കാണുന്നവർക് മനസിലാകും ഈ മൂന്ന് പേരുമുള്ള കോമ്പോ എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് ബിബിൻ ബ്രോ അഷ്റഫ് ലിനി ചേച്ചി ❤❤
ജാതിയും മതവും പറഞ്ഞ് തല്ല് കൂടുന്നവർ ഇത് കാണണം 😪 ഒത്തിരി സന്തോഷവും ഒപ്പം കണ്ണും നനയിച്ചു ആ യാത്ര പറച്ചിൽ. എന്നും ഇതുപോലെ തന്നെ ഈ ബന്ധം നിലനിൽക്കട്ടെ...
ഏതൊരു സൗഹൃദത്തിനും മതം ചികഞ്ഞു നോക്കുന്നതും ഒരു സുഖകരമല്ലാത്ത കാഴ്ചയാണ്. ഒരേ മനസ്സുകൾ ഒന്നിക്കുന്ന സൗഹൃദത്തെ മതസൗഹാർദ്ദം എന്നൊക്കെ പറഞ്ഞ് ചെറുതാക്കി കളയരുത് എന്നൊരു അപേക്ഷ മാത്രം
ലിനി ചേച്ചിയെ വിട്ടു പോരുമ്പോൾ സങ്കടം ആയി, ചേച്ചിക്കും അതുപോലെ അതു കണ്ട നമ്മൾക്കും,... പൊതുവെ കാശ്മീരികൾ സൽക്കാര പ്രിയരാണ്,.. മനസ്സറിഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം തരും,.. നമ്മൾ ക്ഷണം സ്വീകരിച്ചു കൂടെ പോയാൽ അവർക്ക് ഭയങ്കര സന്തോഷവും ആണ്...നല്ല അടിപൊളി zafron tea കിട്ടും, ഒന്നു taste നോക്കി അഭിപ്രായം പറയണേ...കണ്ടത് മനോഹരം, കാണാൻ കിടക്കുന്നത് അതിമനോഹരം.... Video 👌🏼👌🏼👌🏼🥰🥰🥰👍🏻👍🏻👍🏻👍🏻🥰🥰🥰♥️♥️♥️
ലിനി ചേച്ചി, ഏറെ ബഹുമാനം തോന്നിയ ഒരു വ്യക്തിത്വം , പൊതുവെ ഇന്നത്തെ കാലത്ത് കാണാൻ ഇടയില്ലാത്ത അപൂർവമായ സ്ത്രീ വ്യക്തിത്വം. സമൂഹത്തിൽ ആദരിക്കപ്പെടേണ്ട ഒരു മനസിനുടമ 🥰 ബഹുമാനം എന്നെന്നും, അവരുടെ സംസാരത്തിൽ തന്നെയുണ്ട് മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും ദൈവം ചേച്ചിക്ക് ദീർഘായുസ് പ്രദാനം ചെയ്യട്ടെ 🤲
എനിക്ക് അസൂയ തോന്നിപോയ ഒരു റിലേഷൻഷിപ്പ് ആണ് ഇവരുടേത്. സഹോദര ബന്ധം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് അങ്ങനെ എന്തും വിളിക്കാം. Really great💞💞. Keep going. All the best bro and sister ❤️
എത്ര കണ്ടാലും മതിവരാത്ത നാട് അത് കശ്മീർ തന്നെ 👍കഴിഞ്ഞ പ്രാവശ്യം വൈഫും ഒത്ത് വന്നപ്പോൾ ഒരു ഐറ്റം കഴിച്ചിരുന്നു, ആട്ടിറച്ചി അരച്ചുരുട്ടി കറിവെച്ചത് അതിന്റെ പേര് മറന്നു അതും കശ്മീർ സ്പെഷ്യൽ ആയിരുന്നു 👌👌👌👌👌👍
ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു, ഇതുപോലെ കാർ ഒഴിവാക്കി ബസ്സിലും നടന്നും പോയി ഷുട്ട് ചെയ്തു കാണിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും സഹോദരന്മാരെ, നിങ്ങൾക്ക് നല്ലത് വരട്ടെ
@@rafeekrafeek5910 സോറി, ഞാൻഉദ്ദേശിച്ചത് ഇതുപോലെ കാർ താമസസ്ഥലത്തു നിർത്തി അടുത്തുള്ള വില്ലേജ്കളിലൊ മറ്റോ പോയിഷുട്ട് ചെയുകഎന്നാണ്, കമന്റിന് മറുപടിതന്നതിന് വളരെ നന്ദി 🙏
@@mohanpt7110 hahhahahhaha അപ്പോൾ ഇ ചാനെൽ കാണാറില്ലേ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് വ്ലോഗ് ചെയ്യുന്ന ( ഡോക്യൂമെന്റ്റി പോലെ ) മലയാളത്തിൽ സഞ്ചാരം കഴിഞ്ഞാൽ അഷ്റഫ് എക്സൽ മാത്രമേ ഉള്ളൂ
@@ibnu3426 Mohan chettan udheshichath ee videoyil ullapole car park cheiythitt oru sthalathoode busil okke pokanam ennan...Innathe video kurachu variety aarunnnu. Athaan aa pulli udeshiche. ivar ithinu munbum ingane yathra cheiythitund pakshe innenntho oru difference und athenikkum anubhavapettu. Nalla respectode aa chettan paranjathinu pulliye kaliyakkanda aavashyam illa.
എന്റെ സഹോദരന്റെ മകൻ കല്യാണം കഴിച്ചത് കാശ്മീരിൽ നിന്നാണ്.. അവന്റെ കല്യാണത്തിന് പെണ്ണിന്റെ വീട്ടിൽ നിക്കാഹിനു ചെന്നപ്പോൾ സ്വീകരിച്ചത് "നോട്ടു "മാലയിട്ടാണ്.. ആ കടകളിൽ നോട്ടുമാല തൂകിയപോലെ നമ്മുടെ നാട്ടിൽ തൂക്കിയാൽ.. വെള്ളമടിക്കാർ എപ്പോൾ അടിച്ചുമാറ്റിന്നു ചോദിച്ചാമതി... കാശ്മീർ മഞ്ഞു പുതച്ചു കിടക്കുന്നതു കാണാൻ എന്ത് ബംഗിയാണ്... അവിടെത്തെ ഓരോ തെരുവുകളും.. കാണാൻ ശെരിക്കും കൊതി തോന്നുന്നു അഷ്റഫ് ക്കാടെ വീഡിയോ കണ്ടപ്പോൾ.. അടുത്ത എപ്പിസോഡിൽ കാശ്മീർ ഉണ്ടാകില്ലേ...
ഇത്രയും കാലം മനസ്സിൽ കരുതിയിരുന്നത് കാശ്മീർ എന്നാൽ താഴ്വരകളും പഴത്തിന്റെ തോട്ടങ്ങളും ദാൽ തടാകവും പിന്നെ മഞ്ഞും മാത്രം ആയിരുന്നു. കാശ്മീരിനെ കുറിച്ച് ഉള്ള എന്റെ സങ്കല്പങ്ങളെ ആകെ തകിടം മറിച്ച വീഡിയോ 😃
@@kunjumon9020 "മറ്റെന്തൊക്കെയോ" താല്പര്യത്തിന്റെ പേരിൽ അവിടുത്തെ ജനങ്ങളെ പാർശ്വ വത്കരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കും കാലുഷ്യത്തിന്റെ വിത്ത് വിതക്കുന്നതിൽ ഒരു പങ്കില്ലേ?🤔🤔
Wooooooooooooooooow... Superbbbb ഇനിയുള്ള വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ്... അഷ്റഫ് ബ്രോ ന്റെ 💞 മാജിക് ഫോട്ടോ ഗ്രാഫി കണ്ണിലൂടെ ഒരു കാശ്മീരി ഗ്രാമകഴ്ചകൾ കാണാൻ കാത്തിരിപ്പ്, Take Care Bro's 🌹🌹🌹
എന്നെങ്കിലും ലീനിയെ കാണാൻ പറ്റുമോ . ഒരു . സിതാ ദേവിയാണ് ലിനി. ലിനി ചേച്ചി : ലിനി അമ്മ .സഹോദരി . എന്ന് വേണ്ട എന്താ പറയേണ്ടത് : .....എന്നെങ്കിലും കാണാൻ പറ്റുമെങ്കിൽ ------
28:09ഇൗ ഇലയ്ക്ക് ചിനാർ എന്നാണ് പറയുക.ഞാൻ അവിടെ പോയപ്പോൾ അവിടെ ഉള്ള ഒരു പയ്യൻ പറഞ്ഞ് തന്നതാ അവിടുത്തെ ഒരു main 🌲 ആണ് അത്.winter time അതിന്റെ ഇലകൾ എല്ലാം കൊഴിഞ്ഞു പോകും.ഒരു October November ടൈമിൽ yellow colour ആയിരിക്കും ഇതിന്റെ ഇലകൾക്ക് അന്നേരം അത് കൊഴിയാനുള്ള time ആയിരിക്കും നല്ല ഭംഗിയാ കാണാൻ 🍁🍁😍
ഹായ്.... ബിബിൻ ബ്രോ. അഷ്റഫ് ബ്രോ... ഇന്ന് മുഴുവനും ശ്രീനഗർ ൽ കറങ്ങിയല്ലേ... സൂപ്പർ...അങ്ങനെ ലിനിചേച്ചിയ്ക്ക് തത്കാലം ഗുഡ്ബൈ പറഞ്ഞു.. ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിൽ ഒത്തിരി തമാശയായേനെ.. പുള്ളികാരിക്ക് ഏല്ലോരോടും വലിയ സ്നേഹമാ.. ഒന്നും മനസ്സിൽ ഇല്ല.. ചെറിയ കുട്ടിയെ പോലെ....!!! ബ്രോ .. വെറുതെ നടന്നു കണ്ടാലും കാണുന്നതൊക്കെ നമുക്ക് വിവരിച്ചു തരുന്നുണ്ട്.. രണ്ടുപേരും.. അതുകൊണ്ട് കാണുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല...പ്രിയന്റെ സിനിമ കാണുന്നപോലെ കാണുന്നു.. 👌സൂപ്പർ.. സ്ഥലങ്ങൾ. കുറച്ചു ദിവസത്തിനു ശേഷം മഞ്ഞ് മൂടിയ സ്ഥലങ്ങൾ കണ്ടപ്പോൾ മനസ്സിൽ ഒരുപാട് മഞ്ഞുതുള്ളികൾ വീഴുന്നപോലെ... അനുഭവപ്പെട്ടു... ഒരുപാട് നന്ദിയുണ്ട്.. ബ്രോ..👍 എന്തായാലും രണ്ടുപേരെയും സമ്മതിച്ചു...! ഈ മഞ്ഞിൽ..സൂക്ഷിക്കണേ... ബ്രോ.. Good video... Super... 👌💙❤️💙❤️💙❤️💚💙❤️💚🌼👍
മോഹൻലാലും ശ്രീനിവാസൻ കൂടി പോയപോലെ രണ്ട് പേരും അന്തവും കുന്തവും ഇല്ലാതെ നടക്കുന്നത് കാണുമ്പോൾ ചിരിവരുന്നുണ്ട് നല്ല experience ആ ഓറഞ്ച് തിന്നുന്നത് കണ്ടപ്പോൾ എന്റെ വായിൽ അറിയാതെ വെള്ളം ഊറി കൊള്ളാം ഒരുപാട് enjoy ചെയ്തു ആ ചേച്ചിയെ കൂടി കൂട്ടമായിരുന്നു എവിടെയെങ്കിലും തട്ടി വീണോളുമല്ലോ
Bib broyude sholuderil hand vechulla this walking and innocent frdship kannine 👁 happy 😊 ayulla kazhchakal ane. Ithennum forever undakatte. Lini chechy parayuvan words illa. Let her get all the strength to overcome this difficult situation . This 3 combo is absolutely lovely 😍. Humanity ulla 3 real humans .. lot of love to three of you ❤️.
നിങ്ങൾ യാത്രപറയുമ്പോൾ പാവം ലൈനിച്ചേച്ചിയുടെ മുഖത്തെ ആ വിഷമം ഒന്നു കാണണ്ടതുതന്നെ... പാവം നിഷ്കളങ്കതയുടെ പ്രെതിരൂപം... കശ്മീർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... നന്മകൾ 👍👍🌹🌹🌹🥰🥰🥰
എല്ലാവരുടേയും കാശ്മീർ യാത്രയിൽ ഈ നോട്ടു മാലയും കല്ല്യാണവും കണ്ടിട്ടുണ്ട്. ധാരാളം ആളുകൾ നോട്ടു മാല സമ്മാനമായി നൽകും. അവിടെയുള്ളവർ വീട്ടിൽ കൊണ്ടു പോയി ചായ സത്ക്കാരം നടത്തും.
ലിനിച്ചേച്ചിയോട് യാത്ര പറയുമ്പോൾ എന്താണെന്നറിയില്ല മനസ്സിലൊരു നൊമ്പരം അനുഭവപ്പെടുന്നു.. പിന്നെ നിങ്ങക്ക് തീറ്റയുടെ വിചാരം മാത്രമേ ഉള്ളൂ തിന്നു തിന്നു രണ്ടാളുടെയും വയർ ചാടിയിട്ടുണ്ട് 😊😊... അതുപോലെ ലാസ്റ്റ് ബി ബ്രോയെ കാണാൻ ഒരു അറബിയുടെ ലുക്ക് ഉണ്ട് 😄😄..
കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ അതേ അലവലാതി ഈ വീഡിയോയിലും നിങ്ങൾക്ക് സമ്മാനം അടിച്ചു എന്നും പറഞ്ഞു ടെലിഗ്രാമിൽ ബന്ധപ്പെടാൻ എന്റെ പേരിൽ കമന്റുകൾക്ക് റിപ്ലൈ ഇടുന്നുണ്ട്. തട്ടിപ്പാണ്. സൂക്ഷിക്കണം. നിലവിൽ ഇവിടെ സമ്മാനപദ്ധതികൾ ഒന്നും നടക്കുന്നില്ല.
അഷ്റഫ് എക്സൽ
താങ്കളുടെ കാഴ്ചകൾ ആണ് നമുക്ക് കിട്ടുന്ന ഏറ്റവും നല്ല ഗിഫ്റ്റ്💜
🤔🤔.. പണി പാളിയോ... ഞാൻ അതിലേക്കു ഒരു '👍'മാത്രം send ആക്കി പോയി..
V
Vhxv
സഹോദര ബന്ധങ്ങൾക്ക് ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കേണ്ട എന്ന് വ്യക്തമാക്കി തരുന്നതാണ് യാത്രപറഞ്ഞപ്പോൾ ലിനിയുടെ കണ്ണിൽ കണ്ട കണ്ണുനീർ ഇ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
നിഷ്കളങ്കതയുടെ അവസാനവാക്ക് അത് ലിനി ചേച്ചി തന്നെയാണ് ❤❤❤❤ ലിനി ചേച്ചി യുള്ള എപ്പിസോഡ് ഒരു പ്രത്യേക വൈബ് ആണ്
ആരാ ഈ ചേച്ചി അഷ്റഫിന്റെ
@@sisilythomas6795 സ്നേഹം എന്ന വാക്കിന്റെ അർത്ഥംനമുക്ക് നിർവചിക്കാനാവുമോ?, അത് തന്നെയാണ് ലിനി ചേച്ചി!🥰🥰🥰🥰
👌👌👌👌👌
@@sisilythomas6795 തുടക്കം മുതൽ എപ്പിസോഡ് കാണുന്നവർക് മനസിലാകും ഈ മൂന്ന് പേരുമുള്ള കോമ്പോ എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് ബിബിൻ ബ്രോ അഷ്റഫ് ലിനി ചേച്ചി ❤❤
@@sisilythomas6795 ❤️സിസ്റ്റർ❤️❤️❤️
ജാതിയും മതവും പറഞ്ഞ് തല്ല് കൂടുന്നവർ ഇത് കാണണം 😪 ഒത്തിരി സന്തോഷവും ഒപ്പം കണ്ണും നനയിച്ചു ആ യാത്ര പറച്ചിൽ. എന്നും ഇതുപോലെ തന്നെ ഈ ബന്ധം നിലനിൽക്കട്ടെ...
correct
സത്യം ബ്രോ. 😍
ഏതൊരു സൗഹൃദത്തിനും മതം ചികഞ്ഞു നോക്കുന്നതും ഒരു സുഖകരമല്ലാത്ത കാഴ്ചയാണ്. ഒരേ മനസ്സുകൾ ഒന്നിക്കുന്ന സൗഹൃദത്തെ മതസൗഹാർദ്ദം എന്നൊക്കെ പറഞ്ഞ് ചെറുതാക്കി കളയരുത് എന്നൊരു അപേക്ഷ മാത്രം
സഞ്ചാരികൾക്ക് സഞ്ചാരം ആണത്രേ മതം,ഞാൻ ഇപ്പൊൾ കണ്ട് പിടിച്ചതാണ്😁
ലിനിച്ചേച്ചിയുടെ അടുത്ത് നിന്ന് പോരുന്ന എല്ലാ യാത്രയിലും ചേച്ചിയുടെ യാത്ര അയക്കുന്ന സീൻ ഒരു ഫീൽ തന്നെയാണ് 🥰🥰🥰🥰🥰😍😍😍😍
ഈ സ്നേഹം... ഈ സാഹോദര്യം... സന്തോഷം..... എന്നും നില നിൽക്കട്ടെ... ലിനി sister.... Our own sister... ❤️❤️❤️
ലിനി ചേച്ചിയെ വിട്ടു പോരുമ്പോൾ സങ്കടം ആയി, ചേച്ചിക്കും അതുപോലെ അതു കണ്ട നമ്മൾക്കും,... പൊതുവെ കാശ്മീരികൾ സൽക്കാര പ്രിയരാണ്,.. മനസ്സറിഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം തരും,.. നമ്മൾ ക്ഷണം സ്വീകരിച്ചു കൂടെ പോയാൽ അവർക്ക് ഭയങ്കര സന്തോഷവും ആണ്...നല്ല അടിപൊളി zafron tea കിട്ടും, ഒന്നു taste നോക്കി അഭിപ്രായം പറയണേ...കണ്ടത് മനോഹരം, കാണാൻ കിടക്കുന്നത് അതിമനോഹരം.... Video 👌🏼👌🏼👌🏼🥰🥰🥰👍🏻👍🏻👍🏻👍🏻🥰🥰🥰♥️♥️♥️
യാത്ര പറയുന്ന ലിനി ചേച്ചിടെ missing feeling.... 🥰🥰love your compo 🤗
കാശ്മീറിന്റെ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു 🤗
ചേച്ചി great ആണ് സ്വന്തം സഹോദരങ്ങൾക് ഇന്നത്തെ കാലത്തു ഇത്ര സ്നേഹവും കരുതലും ഉണ്ടാകില്ല
ലിനി ചേച്ചി, ഏറെ ബഹുമാനം തോന്നിയ ഒരു വ്യക്തിത്വം , പൊതുവെ ഇന്നത്തെ കാലത്ത് കാണാൻ ഇടയില്ലാത്ത അപൂർവമായ സ്ത്രീ വ്യക്തിത്വം. സമൂഹത്തിൽ ആദരിക്കപ്പെടേണ്ട ഒരു മനസിനുടമ 🥰 ബഹുമാനം എന്നെന്നും, അവരുടെ സംസാരത്തിൽ തന്നെയുണ്ട് മറ്റുള്ളവരോടുള്ള സ്നേഹവും കരുതലും ദൈവം ചേച്ചിക്ക് ദീർഘായുസ് പ്രദാനം ചെയ്യട്ടെ 🤲
പാവം ന്റെ ലിനിക്കുട്ടി! വല്ല നിവൃത്തിയുമുണ്ടായിരുന്നേൽ ചാടിപ്പോന്നേനെ! എന്തൊരു സങ്കടമാ ആ കുഞ്ഞിന്റെ മുഖത്ത്!
അത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.
സത്യം
ലിനിചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. സ്വന്തം ചേച്ചിയെപ്പോലെ.വീഡിയോ ഒത്തിരി ഇഷ്ടമായി തിരുവനന്തപുരത്തിരിയ്ക്കുന്ന എനിയ്ക്ക് കശ്മീരിൽ നിൽക്കുന്ന ഫീൽ കിട്ടി പ്രത്യേകിച്ച് തണുപ്പ്. രണ്ട് പേരോടും വല്ലാത്തൊരു ആത്മബന്ധം ഉള്ളതുപോലെ എന്നെങ്കിലുമൊരിയ്ക്കൽ രണ്ട് പേരെയും കാണണമെന്നുണ്ട്. നന്ദി. സ്നേഹം...
ചേച്ചിയോട് യാത്ര പറയുമ്പോ മനസ്സിന് ഒരു വിങ്ങൽ🥰🥰🥰
അയ്ശേരി അപ്പൊ എനിക്കുമാത്രല്ല ❤
😭😭
എനിക്ക് അസൂയ തോന്നിപോയ ഒരു റിലേഷൻഷിപ്പ് ആണ് ഇവരുടേത്. സഹോദര ബന്ധം അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് അങ്ങനെ എന്തും വിളിക്കാം. Really great💞💞. Keep going. All the best bro and sister ❤️
ആ യാത്ര പറച്ചിൽ വല്ലാത്തൊരു ഫീൽ....എല്ലാവിധ നന്മകളും നിങ്ങൾക് മൂന്നു പേർക്കും നേരുന്നു 😍😍😍
കുങ്കുമ പൂവ് കൃഷി ചെയ്യുന്ന പാടങ്ങള് video ഇൽ ഉൾപെടുത്തുക, പിന്നെ ലിനി ചേച്ചി വേറെ ലെവൽ ആണ്...ഇങ്ങനെയുള്ള മനുഷ്യരും ലോകത്തുണ്ട്.. വളരെ സന്തോഷം
എത്ര കണ്ടാലും മതിവരാത്ത നാട് അത് കശ്മീർ തന്നെ 👍കഴിഞ്ഞ പ്രാവശ്യം വൈഫും ഒത്ത് വന്നപ്പോൾ ഒരു ഐറ്റം കഴിച്ചിരുന്നു, ആട്ടിറച്ചി അരച്ചുരുട്ടി കറിവെച്ചത് അതിന്റെ പേര് മറന്നു അതും കശ്മീർ സ്പെഷ്യൽ ആയിരുന്നു 👌👌👌👌👌👍
Koftha aano?
@@aneshchacko8957 അങ്ങനെ ആണെന്ന് തോന്നുന്നു 😄
Haressa
Vazvaan, ennaano bro
@@soufeed അഷറഫിന് അറിയാം അന്ന് പറഞ്ഞത് എനിക്ക് ഓർമയില്ല 🥰
ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു, ഇതുപോലെ കാർ ഒഴിവാക്കി ബസ്സിലും നടന്നും പോയി ഷുട്ട് ചെയ്തു കാണിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടും സഹോദരന്മാരെ, നിങ്ങൾക്ക് നല്ലത് വരട്ടെ
നടക്കൂല 😂🤣
@@rafeekrafeek5910 സോറി, ഞാൻഉദ്ദേശിച്ചത് ഇതുപോലെ കാർ താമസസ്ഥലത്തു നിർത്തി അടുത്തുള്ള വില്ലേജ്കളിലൊ മറ്റോ പോയിഷുട്ട് ചെയുകഎന്നാണ്, കമന്റിന് മറുപടിതന്നതിന് വളരെ നന്ദി 🙏
@@mohanpt7110 hahhahahhaha അപ്പോൾ ഇ ചാനെൽ കാണാറില്ലേ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് വ്ലോഗ് ചെയ്യുന്ന ( ഡോക്യൂമെന്റ്റി പോലെ ) മലയാളത്തിൽ സഞ്ചാരം കഴിഞ്ഞാൽ അഷ്റഫ് എക്സൽ മാത്രമേ ഉള്ളൂ
@@ibnu3426 ചേട്ടൻ ആദ്യം ആയി കാണുക ആണ് എന്ന് തോന്നുന്നു
@@ibnu3426 Mohan chettan udheshichath ee videoyil ullapole car park cheiythitt oru sthalathoode busil okke pokanam ennan...Innathe video kurachu variety aarunnnu. Athaan aa pulli udeshiche. ivar ithinu munbum ingane yathra cheiythitund pakshe innenntho oru difference und athenikkum anubhavapettu. Nalla respectode aa chettan paranjathinu pulliye kaliyakkanda aavashyam illa.
ലിനി ചേച്ചി സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ചേച്ചി ❤🥰😍
3rd Gierr അതിന്റെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്നു.
എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം 😍😍😍
ഞാനും വിചാരിച്ചു,, പതുക്കെ പതുക്കെ പോയി മുംബൈയിൽ എത്തിയ രണ്ടുപേരും,, ഒറ്റയടിക്ക് കാശ്മീർ എത്തിയപ്പോൾ.... കുട്ടി മാമാ ഞാൻ ഞെട്ടി മാമാ.... 😊❤️😊
ഞാനും ഞെട്ടി
കാശ്മീർ ഫസ്റ്റ് എപ്പിസോഡ് ഗംഭീരമായി
ഗ്രാമീണരുടെ ജീവിതം കാണിക്കുന്ന എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു
ബെസ്റ്റ് ഓഫ് ലക്ക്..👍
കശ്മീർ ഗ്രാമങ്ങളിൽ കൂടെ ഉള്ള യാത്ര സുന്ദരം ❤
എന്റെ സഹോദരന്റെ മകൻ കല്യാണം കഴിച്ചത് കാശ്മീരിൽ നിന്നാണ്..
അവന്റെ കല്യാണത്തിന് പെണ്ണിന്റെ വീട്ടിൽ നിക്കാഹിനു ചെന്നപ്പോൾ സ്വീകരിച്ചത് "നോട്ടു "മാലയിട്ടാണ്..
ആ കടകളിൽ നോട്ടുമാല തൂകിയപോലെ നമ്മുടെ നാട്ടിൽ തൂക്കിയാൽ.. വെള്ളമടിക്കാർ എപ്പോൾ അടിച്ചുമാറ്റിന്നു ചോദിച്ചാമതി...
കാശ്മീർ മഞ്ഞു പുതച്ചു കിടക്കുന്നതു കാണാൻ എന്ത് ബംഗിയാണ്...
അവിടെത്തെ ഓരോ തെരുവുകളും..
കാണാൻ ശെരിക്കും കൊതി തോന്നുന്നു അഷ്റഫ് ക്കാടെ വീഡിയോ കണ്ടപ്പോൾ..
അടുത്ത എപ്പിസോഡിൽ കാശ്മീർ ഉണ്ടാകില്ലേ...
ഇത്രയും കാലം മനസ്സിൽ കരുതിയിരുന്നത് കാശ്മീർ എന്നാൽ താഴ്വരകളും പഴത്തിന്റെ തോട്ടങ്ങളും ദാൽ തടാകവും പിന്നെ മഞ്ഞും മാത്രം ആയിരുന്നു.
കാശ്മീരിനെ കുറിച്ച് ഉള്ള എന്റെ സങ്കല്പങ്ങളെ ആകെ തകിടം മറിച്ച വീഡിയോ 😃
ലിനി ചേച്ചിയും ബി ബ്രോ യും മുഖചായ കൊണ്ട് സഹോദരി യും സഹോദരൻ പോലെ. തോന്നുന്നു സംസാരംകൊണ്ടും അങ്ങനെതന്നെ.
മര്യാദക്ക് പോകണം ലിനി ചേച്ചി 🌹🌺
നിങ്ങളെ മൂന്നുപേരെയും ഒന്നിച്ചു കാണുമ്പോൾ സുഹൃത്തുക്കളായല്ല മറിച്ചു മൂന്ന് സഹോദരങ്ങളായാണ് തോന്നുന്നത് 👍🏻എന്നും ഇങ്ങനെ ആവട്ടെ 🥰
വ്യത്യസ്തമായ കാഴ്ചകൾ ഭക്ഷണ രീതികൾ എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ എല്ലാ വിധ ആശംസകൾ 🌹🌹👍👍👍👍👍
കശ്മീരിലെ ആളുകളുടെ ചിരി മനോഹരമാണ്.. വല്ലാത്തൊരു നിഷ്കളങ്കത..
എത്ര സ്നേഹപൂർവ്വം പെരുമാറുന്നു കശ്മീരിലെ നിഷ്കളങ്കരായ മനുഷ്യർ!അവിടെയാണ് ചിലർ കാലുഷ്യത്തിന്റ വിത്ത് വിതക്കുന്നത് എന്നോർക്കുമ്പോൾ...... "!🤔🤔🤔🤔
അവിടെ ഇന്ത്യക്കാർ ആരും കാലുഷ്യത്തിന്റെ വിത്ത് വിധച്ചിട്ടില്ല പാകിസ്ഥാൻ ആണ് പ്രശ്നം ഉണ്ടാക്കുന്നത്
@@kunjumon9020 "മറ്റെന്തൊക്കെയോ" താല്പര്യത്തിന്റെ പേരിൽ അവിടുത്തെ ജനങ്ങളെ പാർശ്വ വത്കരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കും കാലുഷ്യത്തിന്റെ വിത്ത് വിതക്കുന്നതിൽ ഒരു പങ്കില്ലേ?🤔🤔
Bharanakuda bigaratha polayadi politics
ചേച്ചിയെ ആദ്യമായി ചക്കള ഗ്രാമത്തിൽ നിന്നാണ് ആദ്യമായി കാണുന്നത് .അന്നുമുതൽ ചേച്ചിയെ ഒരിക്കലും മറക്കാൻ സാധിക്കില്ല
പൊന്നേ... കിടുക്കൻ വീഡിയോ അഷ്റഫ് ഇക്ക ബി ബ്രോ എനിക്ക് ഒരുപാട് ഇഷ്ടം ആണ് കേട്ടോ പൊളി
ലിനി ചേച്ചി ഒരു സംഭവം തന്നെ. Nishakalakmaya ആത്മാർത്ഥമായ സ്നേഹം
Swantham chechiyum anujanmarum thammil piriyumbol udavunna orru samkadam pinne sukshichuponne ennulla oru vaakkum ketta ppole santhoshamaayi miss you linichechi
Wooooooooooooooooow... Superbbbb
ഇനിയുള്ള വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ്... അഷ്റഫ് ബ്രോ ന്റെ 💞 മാജിക് ഫോട്ടോ ഗ്രാഫി കണ്ണിലൂടെ ഒരു കാശ്മീരി ഗ്രാമകഴ്ചകൾ കാണാൻ കാത്തിരിപ്പ്, Take Care Bro's 🌹🌹🌹
എന്നെങ്കിലും ലീനിയെ കാണാൻ പറ്റുമോ . ഒരു . സിതാ ദേവിയാണ് ലിനി. ലിനി ചേച്ചി : ലിനി അമ്മ .സഹോദരി . എന്ന് വേണ്ട എന്താ പറയേണ്ടത് : .....എന്നെങ്കിലും കാണാൻ പറ്റുമെങ്കിൽ ------
28:09ഇൗ ഇലയ്ക്ക് ചിനാർ എന്നാണ് പറയുക.ഞാൻ അവിടെ പോയപ്പോൾ അവിടെ ഉള്ള ഒരു പയ്യൻ പറഞ്ഞ് തന്നതാ അവിടുത്തെ ഒരു main 🌲 ആണ് അത്.winter time അതിന്റെ ഇലകൾ എല്ലാം കൊഴിഞ്ഞു പോകും.ഒരു October November ടൈമിൽ yellow colour ആയിരിക്കും ഇതിന്റെ ഇലകൾക്ക് അന്നേരം അത് കൊഴിയാനുള്ള time ആയിരിക്കും നല്ല ഭംഗിയാ കാണാൻ 🍁🍁😍
കാശ്മീരികൾ അങ്ങനെയാണ്... അതിഥികളെ സൽക്കരിക്കാനും വീട്ടിലേക്ക് ക്ഷണിക്കാനും മുൻപന്തിയിൽ ഉള്ളവരാണ്... അവർ നല്ല മനസ്സിന് ഉടമകളാണ്...
Ashraf Bhai, Do not miss the opportunity to take a ride by train through snow..
Lini chechiyum, B broyum, Asharafkkayum ..ninghal 3 perudeyum frndshipum videosum kaanan oru prathyeka banghi ahn sandoshamaan❣🌟
മട്ടനും ഗോതമ്പും മിക്സ് ചെയ്തു ഉണ്ടാകുനതാണ്ഹരീസ .നല്ലതാണ്.. ഗൾഫ് കൺട്രിയിൽ കഴിക്കാറുണ്ട് 👌👌👌
ലിനിചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങുന്നത് കണ്ടപ്പോ, അറിയാതെ കണ്ണ് നിറഞ്ഞോന്നൊരു 😌😌😌😌
Ashraf ikka❤️❤️❤️
B bro ❤️❤️❤️
Lini chechi ❤️❤️❤️
അടിപൊളി, പാവം നമ്മുടെ ലിനി ചേച്ചിയെ mis ചെയ്യുന്നു, സൂപ്പർ, ഒന്നും പറയാനില്ല 👍👍👍👍❤❤❤❤
Nammude nattilum kittum thamaravallayam specialy palakad. Thamara kondattam(vattal) varuthal nallathanu
തികച്ചും വ്യത്യസത്മായ യാത്രാ വ്ലോഗ്.... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍👏👏👏👌👌👌
29:36 *ലെ' അപ്പൂപ്പൻ ചായയും +പൊറോട്ടയും ഇറച്ചിയും വാങ്ങിത്തരാം മൻസനല്ലേ പുള്ളേ....
തമാശക്ക് പറഞ്ഞതാട്ടോ😅 നിഷ്കളങ്കരായ മനുഷ്യർ..😍
LOVE IT♥️
താമരവളയം. കൊണ്ടാട്ടം പാലക്കാട് കിട്ടും. പട്ടൻമാരുടെ ഇഷ്ടപ്പെട്ട ഭക്ഷണം 👍
താമരയുടെ തണ്ടാണ് തോനുന്നു അഷ്റഫ് ഭായി. നമ്മുടെ നാട്ടിലും കിട്ടും. കൊണ്ടാട്ടം പോലെ ഉണക്കിയത് Fry ചെയ്ത് തിന്നിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
ഇരിങ്ങാലക്കുട കാറളം എന്ന സ്ഥലത്തു ഒരു അമ്മാമ്മയുടെ ഹോട്ടൽ ഉണ്ട്. അവിടെ നിന്നും ഊണിന്റെ ഒപ്പം താമര തണ്ടിന്റെ ഉപ്പേരി ഞാൻ കഴിച്ചിട്ടുണ്ട്.
ഹായ്.... ബിബിൻ ബ്രോ. അഷ്റഫ് ബ്രോ... ഇന്ന് മുഴുവനും ശ്രീനഗർ ൽ കറങ്ങിയല്ലേ... സൂപ്പർ...അങ്ങനെ ലിനിചേച്ചിയ്ക്ക് തത്കാലം ഗുഡ്ബൈ പറഞ്ഞു.. ചേച്ചിയും കൂടെയുണ്ടായിരുന്നെങ്കിൽ ഒത്തിരി തമാശയായേനെ.. പുള്ളികാരിക്ക് ഏല്ലോരോടും വലിയ സ്നേഹമാ.. ഒന്നും മനസ്സിൽ ഇല്ല.. ചെറിയ കുട്ടിയെ പോലെ....!!! ബ്രോ .. വെറുതെ നടന്നു കണ്ടാലും കാണുന്നതൊക്കെ നമുക്ക് വിവരിച്ചു തരുന്നുണ്ട്.. രണ്ടുപേരും.. അതുകൊണ്ട് കാണുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല...പ്രിയന്റെ സിനിമ കാണുന്നപോലെ കാണുന്നു.. 👌സൂപ്പർ.. സ്ഥലങ്ങൾ. കുറച്ചു ദിവസത്തിനു ശേഷം മഞ്ഞ് മൂടിയ സ്ഥലങ്ങൾ കണ്ടപ്പോൾ മനസ്സിൽ ഒരുപാട് മഞ്ഞുതുള്ളികൾ വീഴുന്നപോലെ... അനുഭവപ്പെട്ടു... ഒരുപാട് നന്ദിയുണ്ട്.. ബ്രോ..👍 എന്തായാലും രണ്ടുപേരെയും സമ്മതിച്ചു...! ഈ മഞ്ഞിൽ..സൂക്ഷിക്കണേ... ബ്രോ.. Good video... Super... 👌💙❤️💙❤️💙❤️💚💙❤️💚🌼👍
യാത്ര പറച്ചിലിന്റെ സങ്കടത്തിൽ നിന്നും കാശ്മീരിന്റെ സന്തോഷത്തിലേക്ക് നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു👍
ഹായ്..... അഷ്റഫ് ബ്രോ. ലിനിചേച്ചി.. ബിബിൻ ബ്രോ.. 🙏💙❤️
മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന കാശ്മീരിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു......
നല്ല സ്നേഹമുള്ള ചേച്ചി 👍
കശ്മീർ സൂപ്പർ 👍
ഇക്ക പൊളി... ഹോ.... ❤️❤️💞
നമ്മുടെയൊക്കെ ഒരു മൂത്ത സഹോദരിയെപോലെയുണ്ട് മിനിചേച്ചി
മോഹൻലാലും ശ്രീനിവാസൻ കൂടി പോയപോലെ രണ്ട് പേരും അന്തവും കുന്തവും ഇല്ലാതെ നടക്കുന്നത് കാണുമ്പോൾ ചിരിവരുന്നുണ്ട്
നല്ല experience ആ ഓറഞ്ച് തിന്നുന്നത് കണ്ടപ്പോൾ എന്റെ വായിൽ അറിയാതെ വെള്ളം ഊറി
കൊള്ളാം ഒരുപാട് enjoy ചെയ്തു
ആ ചേച്ചിയെ കൂടി കൂട്ടമായിരുന്നു എവിടെയെങ്കിലും തട്ടി വീണോളുമല്ലോ
Bib broyude sholuderil hand vechulla this walking and innocent frdship kannine 👁 happy 😊 ayulla kazhchakal ane. Ithennum forever undakatte. Lini chechy parayuvan words illa. Let her get all the strength to overcome this difficult situation . This 3 combo is absolutely lovely 😍.
Humanity ulla 3 real humans .. lot of love to three of you ❤️.
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
കണ്ണിൽ കണ്ടതെല്ലാം കഴിച്ച് വയർ ചീത്തയാക്കണ്ട ലീനിയുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം
ചേച്ചിയുടെ യാത്ര പറച്ചിൽ വിഷമിപ്പിച്ചു ഇതാണ് സ്നേഹം
👌🏻👌🏻. Kashmir nellu krishi undannu ipol arinjathu. Chest nut thanuppu ulla countries orupad kanditund sancharam prgramil kanditund. 👌🏻👌🏻Chechide koode ulla episodes eniyum undakumennu vijariche🙁
നിങ്ങൾ യാത്രപറയുമ്പോൾ പാവം ലൈനിച്ചേച്ചിയുടെ മുഖത്തെ ആ വിഷമം ഒന്നു കാണണ്ടതുതന്നെ... പാവം നിഷ്കളങ്കതയുടെ പ്രെതിരൂപം... കശ്മീർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... നന്മകൾ 👍👍🌹🌹🌹🥰🥰🥰
സൂപ്പർ വീഡിയോ ..... കാഷ്മീർ ... പുതിയ അനുഭവങ്ങൾ ..... അഭിനന്ദനങ്ങൾ
22:06 ഇത് താമരയുടെ കായ് ആണ്.. ഇത് ഡൽഹിയിലും ഉണ്ട്
*മഞ്ഞ് പെയ്യുന്ന കാശ്മീരിലൂടെ ഒരു യാത്ര ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല* 🤗❤️
സ്നേഹം മാത്രം ❤️❤️
Ee episode thottu bakki watch cheyyanam, aake kure busy ayirunnu… ini 1 day kondu ella video um kandu theerkkanam ❤
എല്ലാവരുടേയും കാശ്മീർ യാത്രയിൽ ഈ നോട്ടു മാലയും കല്ല്യാണവും കണ്ടിട്ടുണ്ട്. ധാരാളം ആളുകൾ നോട്ടു മാല സമ്മാനമായി നൽകും. അവിടെയുള്ളവർ വീട്ടിൽ കൊണ്ടു പോയി ചായ സത്ക്കാരം നടത്തും.
Hands of you brothers👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
ദേ സൂര്യൻ എന്ന ആ പ്രയോഗം ബി ബ്രോ വരെ ഞെട്ടി പോയി 👍🏻👍🏻👍🏻👍🏻
ചേച്ചിയേയും കൂട്ടി വീണ്ടും കാശ്മീർ യാത്ര ചെയ്യണം
വീഡിയോസ് എല്ലാം സൂപ്പർ ആകട്ടെ 👍🤩 എല്ലാ സപ്പോർട്ടും 💪🥰
B bro കാണിച്ചു തന്ന ഇല കാശ്മീരിന്റെ culture ന്റെ ഭാഗമാണ്. ചിനാർ മരം. Its distant cousin of mapple.
താമരയുടെ കിഴങ്ങ് തന്നേയാണ് അത് ഉൾ ഭാഗം ഹോൾസ് ഉണ്ട് കൊണ്ടാട്ടം ഉണ്ടാക്കാറുണ്ട്
Asharf ikka nammle Bharth jodo yathra und kashmiril kando
@12 താമര തണ്ട് ഇത് കൊണ്ടാട്ടമായി നമ്മുടെ കൊല്ലങ്കോട് കിട്ടുമായിരുന്നു 👍🏻
Favourite vlogger ❤️❤️❤️
നല്ല സ്നേഹമുള്ള ചേച്ചി❤
1m oh....2m..... Oh... adikkan അർഹതയുള്ള ഒരേ ഒരു യൂട്യൂബ് ചാനൽ.... Bro ❤️❤️❤️feel🥰🥰
quality🔥🔥🔥
നിങ്ങളുടെ യാത്ര തുടർന്നു കൊണ്ടേയിരുക്കുക പൈസ മോഹികത്തെ സൂപ്പർ വീഡിയോ
കാശ്മീരിന്റെ വ്യത്യസ്ത വീഡിയോ കാണിച്ച അഷറഫ് ക്കാ യ്ക്ക് ഒരു Salute
Valare manoharamaya video tto makkale..
Condolence pray for Lini chechi mother's Soul in RIP.
അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു ❤️❤️❤️👍🏻👍🏻👍🏻
First. Like. സുധി. എറണാകുളം. 👍👍👍
ആ അപ്പൂപ്പൻ സ്റ്റിയറിംഗ് വളരെ പ്രയാസപ്പെട്ടു തിരിക്കുന്നത് കണ്ടപ്പോൾ അത് പൊട്ടിപോകുമോ എന്ന് ഭയന്നുപോയി!😄😄😄😄
26:05 ഇത് കശ്മീരികളുടെ ഒരു പ്രത്യേകതയാണ്. ടൂറിസ്റ്റുകളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി നല്ല ഭക്ഷണം നൽകി സൽക്കരിക്കൽ
Ashrafka Lini chechi b bro❤❤❤❤❤❤❤❤
12.00 min അത് താമരയുടെ കട ക്കൽ ഉള്ള ഭാഗം നല്ല tasty ആണ്. നമ്മുടെ നാട്ടിലും കഴിക്കാറുണ്ട്. ഇവിടെ കാണുന്നത് ഇത്രയും വണ്ണം ഇല്ല
Tin pin stories TH-cam chanel pala videos lum thaankale patti parayaarundu . Water chest nut avar oru full video cheythittundu onnu keri nokkan parayyanullla manassu kaanikkanam 🙏
lini chechiyude vida vaangal kaanan pattothondu aa portion skip cheythittu baakki kandathu💓💓💓allel enikkum karachil varum💞💞
ലിനി ചേച്ചിയുടെ ആ ചിരി 🥰🥰🥰
Bro palakkad thamara kizhagu kondattam undakkum
Eeechaye kaanunnilla....avide athu ille?
ജമ്പനും തുമ്പനും അങ്ങനെ കാശ്മീരിൽ എത്തി
Super lini chechi miss you 😊
Lini chachi. Kannu niranju eeee snaham yannum nila nilkattaa
ലിനിച്ചേച്ചിയോട് യാത്ര പറയുമ്പോൾ എന്താണെന്നറിയില്ല മനസ്സിലൊരു നൊമ്പരം അനുഭവപ്പെടുന്നു.. പിന്നെ നിങ്ങക്ക് തീറ്റയുടെ വിചാരം മാത്രമേ ഉള്ളൂ തിന്നു തിന്നു രണ്ടാളുടെയും വയർ ചാടിയിട്ടുണ്ട് 😊😊... അതുപോലെ ലാസ്റ്റ് ബി ബ്രോയെ കാണാൻ ഒരു അറബിയുടെ ലുക്ക് ഉണ്ട് 😄😄..
ഹായ് ദാദാ ക്കാ നാം മേരാ നാം യേ ക്കേ 💪💪💪😊😊😊🥰🥰🥰
Kuterapuratte 2pare agotte ponnettunde kashmir malappuram karane onnu avarute kareyagal nokkamo